ഈ ഓണത്തിന് കണ്ടതിലും കേട്ടതിലും വെച്ച് ഏറ്റവും സന്തോഷം തോന്നിയ ഒരു രംഗം. 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹....
@Dikambaranriddles2 жыл бұрын
ഗുഡ്
@shahudeenshahudeen7652 Жыл бұрын
👍🌹🌹
@afeefamelethil7628 Жыл бұрын
Yes
@kallavott Жыл бұрын
ഇത് വിസിലിംഗ് ഡക് എന്നാണ് അറിയപ്പെടുന്നത്. ഇതിനെ കാണാത്തവർ ഉണ്ടെങ്കിൽ ആലപ്പുഴ യ്ക്ക് പോയാൽ മതി... അവിടെ പാടങ്ങളിൽ ഇവരെ കൂട്ടത്തോടെ കാണാനാകും. ചിലർ മരപ്പൊത്തിൽ കൂട് കൂട്ടും, ചിലർ തോട്, കുളങ്ങൾ അത് പോലെ ഈർപ്പമുള്ള പോത്തുകളിൽ കൂട് വെക്കും, കുഞ്ഞുങ്ങൾ വിരിഞ്ഞു കഴിഞ്ഞു ഇത് പോലെ ഇറങ്ങും. പക്ഷെ വഴി തെറ്റി വന്നതാകാൻ ആണ് ചാൻസ്. കുട്ടികൾ ഉള്ളത് കൊണ്ട് ആണ് അവ രക്ഷപെടാതെ നിൽക്കുന്നത്. ആളുകൾ ഒരുപാട് ശല്യം ആയാൽ അതിന്റെ രക്ഷിതാക്കൾ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകാൻ സാധ്യത കൂടുതലാണ്. പാടത്തു ഇത് ഇഷ്ടം പോലെ ഉണ്ട്.
@vishnuraveendran40112 жыл бұрын
തിരുവോണനാളിൽ അതിഥിയായി താറാവുകൾ.... നിങ്ങളുടെ നല്ല കാലത്തിന്റെ ആരംഭം 🥰😊✌️🙏
@അടിയോടടി-ച9ഞ2 жыл бұрын
Ith eranda
@shymolbiju40562 жыл бұрын
എരണ്ട ആണ്
@sanam45142 жыл бұрын
Eranda🤔🤔🤔
@arshadarshad24132 жыл бұрын
😂😂😂 വനം വകുപ്പ് 👁️ഇപ്പോൾ തന്നെ വരും ട്രോഫി കൊണ്ട്
@jamaludheenvp96082 жыл бұрын
താറാവല്ല ടേയ്. അതാണ് പ്രശ്നം
@joyjoseph67462 жыл бұрын
അതിഥിയെ നല്ലതുപോലെ സൽക്കരിക്കുന്ന ആതിഥേയനെ ഞാൻ വളരെ അഭിനന്ദിക്കുന്നു. വളരെ ശരിയായ സുരക്ഷിതമായ സ്ഥലത്തു തന്നെയാണ് അതിഥികൾ എത്തിയിരിക്കുന്നത് 👍❤️❤️❤️
@sidharthang70752 жыл бұрын
God help you man.
@muhammedcp62932 жыл бұрын
Pashikal avadapovana avaradum kudeyani e lokam veedistalam alam alavarudayum avarudayum koodiyani anta veetel vanerunagel njan valarasadoshathodukudi kutekalum nokumayiruni pasha puzayoram alla anta thamazam
@Jayamnair-mq1jb Жыл бұрын
. 11.1W👏👏
@shantydaniel5937 Жыл бұрын
Sathyam
@rafinesi8402 жыл бұрын
അവരും ഭൂമിയുടെ അവകാശികൾ ആണ് അവയെ സംരക്ഷിക്കാൻ കാണിച്ച ആ നല്ല മനസിന് നന്ദി 😍🙏🥰
@user-kannantepriyasakhi022 жыл бұрын
എന്തു ഭംഗിയാ അമ്മയേം, അച്ഛനേം ആ കുഞ്ഞുങ്ങളേയും കാണാൻ 🥰... പാവം അമ്മയുടെ പിന്നാലെയുള്ള ആ കുഞ്ഞുങ്ങളുടെ നടപ്പ്😘😘😘❤️❤️
@muhammedcp62932 жыл бұрын
Anna adena valarthan saukariyam cheyuka kattu tharavi ano
@user-kannantepriyasakhi022 жыл бұрын
@@muhammedcp6293 കാട്ടു താറാവ് ആണെന്ന് തോന്നുന്നു.. എൻ്റെ വീട്ടിൽ ഇതുപോലെ വന്നിരുന്നേൽ തീർച്ചയായും വളർത്തും ❤️
@bindubindusaji51082 жыл бұрын
ഇതു പോലെ അച്ഛനും അമ്മയും പതിമ്മൂന്നു കുഞ്ഞുങ്ങളുമായി രണ്ടു വർഷം മുൻപ് എന്റെ വീട്ടിൽ വന്നിരുന്നു
@user-kannantepriyasakhi022 жыл бұрын
@@bindubindusaji5108 അതെയോ😊 So sweet 🤗❤
@rosepraveen66762 жыл бұрын
Looks so good. Well done sir
@mohammadnoufal31502 жыл бұрын
കുട്ടനാടൻ പാടശേഖരങ്ങളിൽ കണ്ടുവരുന്ന പറവ ഇനങ്ങളിൽ പെട്ട ഇരണ്ടയും കുഞ്ഞുങ്ങളും
@onlyskillnogoal19002 жыл бұрын
Crect Anu
@kmohanmohan7528 Жыл бұрын
എരണ്ടയാണിത്❤ ഭൂമിയിൽ ഉല്ലാസത്തോടെ ജീവിയ്ക്കാൻ അവർക്കും അവകാശമുണ്ടല്ലോ 👍❤️അവരെ സംരക്ഷിയ്ക്കുന്ന ജോസ്❤❤ എന്ന മാന്യവ്യക്തിക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ🙏🙏🙏
@sanals8112 жыл бұрын
കണ്ടൽകാടുകളിൽ വസിക്കുന്ന താറാവിന്റെ ഇനത്തിൽ പെട്ട പക്ഷികളാവാം.... ആ പക്ഷികുടുംബത്ത കണ്ടപ്പോൾ ചിന്തിക്കാൻ കഴിവുള്ള ജീവികളുടെ ചില കുടുംബങ്ങളെ കുറിച്ച് അറിയാതെ ഓർത്തുപോയി....
@shivanyavineeth19983 ай бұрын
ഫാമിലി അയാണലോ വന്നത് 🤗❤️😂, പൊന്നു പോലെ നോക്കു ചേട്ടാ, എന്റ വീട്ടിൽ വന്നാൽ ഞാൻ നോക്കിയാനെ🤗❤️🥰
@sanojc.a40402 жыл бұрын
E ഓണത്തിന് ചേട്ടനിക്കട്ടെ ബിഗ് സലൂട്ട് ഓണാശംസകൾ ഉപദ്രവിക്കരുത് നല്ലത് വരും
@arunpm10542 жыл бұрын
ഈ തിരുവോണനാളിൽ താങ്കളുടെ വീട്ടിൽ വന്ന അതിഥികൾ ആണ് ഇവർ...മഹാബലി തമ്പുരാന്റെ പ്രതിനിധികളായി പരിഗണിച്ച് അവരെ നന്നായി സൽക്കരിച്ചു പരിപാലിച്ചു പറഞ്ഞയക്കുക..അവരുടെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എന്നും ഉണ്ടാവും...🥰🥰🥰
@blackhat85982 жыл бұрын
😂
@akarimkm12 жыл бұрын
രണ്ടു വർഷം മുൻപ് എന്റെ വീട്ടിലും എത്തി അരണ്ടകൾ ഇതേ അനുഭവം തന്നെ ആയിരുന്നു എനിക്കും. ഒടുവിൽ ഒരു ഒഴുക്കുള്ള തോട്ടിൽ എത്തിച്ചപ്പോൾ അവർ ഹാപ്പിയായി ബൈ ബൈ പറഞ്ഞു.
@justinjustin60192 жыл бұрын
അതിനെ നൈസായി ഒഴിവാക്കി എന്ന് പറയുന്നതാവും ശേരി 🤣
@pushpalathapk32latha32 жыл бұрын
എരണ്ട
@jyothismanoj6780 Жыл бұрын
ഇവിടെയും കുറേ നാൾ മുമ്പ് ഇങ്ങനെ വന്നിരുന്നു പാത്രത്തിൽ വെള്ളം വച്ചു കൊടുത്താൽ നീന്തിത്തുടിക്കുന്നത് കാണാം
@abdulsalamabdul70212 жыл бұрын
ജോസഫ് ചേട്ടൻ അതിഥിയെ നല്ലവണ്ണം സ്വീകരിച്ചു സന്തോഷം
@aaradhyasworld19902 жыл бұрын
എന്ത് രസമാണ് കാണാന്‍ വന്ന അഥിതികളെ സീകരിച്ച് ഏട്ടന് നന്ദി ♥♥♥
@latheefa92272 жыл бұрын
അഭയം തേടി വന്ന അമ്മയെയും മക്കളെയും സംരക്ഷിച്ചു നല്ല മനസ്സിന്റെ ഉടമ താങ്കൾക് സമാദാനവും സന്തോഷവും ഉണ്ടാവട്ടെ ❤❤❤🌹🌹🌹🙏
@sanalpa1232 жыл бұрын
താറാവിന്റെ രൂപം, പറക്കാനുള്ള കഴിവുണ്ട് , കുഞ്ഞുങ്ങൾക്ക് കോഴികുഞ്ഞിന്റെ ശബ്ദം ആയിരിക്കും കൊച്ചി വൈപ്പിൻ ഭാഗത്ത് വച്ച് എനിക്ക് ഇതിന്റെ 6 കുഞ്ഞുങ്ങളെ കിട്ടിയിട്ടുണ്ട് അമ്മ കിളി കരഞ്ഞു കൊണ്ട് വന്നപ്പോൾ വിട്ടയച്ചു... എരണ്ട എന്നാണ് പേര്
@WR-NC-ASPL2 жыл бұрын
It is wild animal. Forest department will take case.
@kannanpozhikkara2 жыл бұрын
Eranda allatto eranda vere aanu ithu flying duck ennu parayum
@robinnx46042 жыл бұрын
ലേസർവിസിലിംഗ് ഡക്ക് ആണ്
@njangoku2 жыл бұрын
@@WR-NC-ASPL they can't
@njangoku2 жыл бұрын
@@WR-NC-ASPL Because they Camed to His Place!!
@VaishnavSm-ut2bh2 ай бұрын
നല്ലത് പോലെ പറക്കും ഇതുപോലെ നമ്മുടെ വീട്ടിലും കുടുമ്പ സമേതം വന്നു ഞാൻ കുഞ്ഞുങ്ങളെ പിടിച്ചു കൂട്ടിൽ ഇട്ടു തള്ള പക്ഷികൾ വിളിയോട് വിളി ആയിരുന്നു ആ കുഞ്ഞുങ്ങൾ നല്ല ഓട്ടം ആണ്
@rillythekkath83742 жыл бұрын
ഭാഗ്യം വരാനുണ്ട് അതിന്റെ മുന്നോടിയാണ്, സുചനയാണ്, സന്തോഷിപ്പിച്ചു വിട്ടാൽ മതി അവരെ
@ShyamKumar-ge2rq2 жыл бұрын
ഇത് ഞങ്ങൾ ആലപ്പുഴ കാരുടെ അയൽവാസികളാണ് ഞങ്ങളുടെ കൂടപ്പിറപ്പുകളാണ് പേര് ഇരണ്ട ബ്രൊ 😄👍
@umasunith33892 жыл бұрын
😄😄😄
@aquaplants41162 жыл бұрын
ഇതാണ് എരണ്ട. പറക്കും, നടക്കും, വെള്ളത്തിനു മുകളിലൂടെയും, ഉള്ളിലൂടെയും സഞ്ചരിക്കാനുള്ള കഴിവുണ്ട്. ഇന്ത്യൻ വംശമായതിനാൽ പൂട്ടിയിട്ട് വളർത്തിയാൽ അകത്തു പോകും 👍
@TOM-id6zh Жыл бұрын
എന്തെങ്കിലും മുൻജന്മബന്ധം കാണും, അതല്ലേ കൃത്യമായി അവിടെ തന്നെ എത്തിയത് ❤❤
@SABIVLOG1232 жыл бұрын
ഇത് നെൽകൃഷി ചെയ്യുന്ന പാടത്ത് ഉണ്ടാകുന്നതാണ് താറാവ് കാട്ടുതാറാവ് അതിന്റെ കുഞ്ഞുങ്ങളുമാണ്
@anshuachu27582 жыл бұрын
Eranda yano
@prasobh552 жыл бұрын
ഈ ഓണം പരിധികളില്ലാത്ത സന്തോഷത്തിന്റെയും അതിരുകളില്ലാത്ത ആഘോഷത്തിന്റെയും ഓർമപ്പെടുത്തലാണ്. ഓണപ്പൂക്കളുടെ മനോഹാരിതയും സുഗന്ധവും ജീവിതത്തിൽ നിറയട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ
@vipinn7232 жыл бұрын
ഇതിപ്പോ ഇവിടെ പറയേണ്ട കാര്യം
@mumthas11642 жыл бұрын
T
@sabumathew3619 Жыл бұрын
😅
@sibymadhavan43782 жыл бұрын
എരണ്ട (കാട്ട് താറാവ് ) ആണ് ഇത് മീൻ ആണ് ഇതിന്റെ പ്രധാന ഭക്ഷണം
ഞാനും മാസങ്ങള്‍ക്ക് മുന്‍പ് ഈ പക്ഷിയെ കണ്ടിട്ടുണ്ട് ! ഇതുപോലെ അച്ഛനും അമ്മയും കുഞ്ഞുങ്ങളും !എനിക്ക് അത്ഭുതം തോന്നി !കാരണം താറാവ് മുട്ടക്ക് അട ഇരിക്കുകയോ കുഞ്ഞുങ്ങളെ നോക്കുകയോ ഇല്ല .താറാവ് കുഞ്ഞുങ്ങളെ കോഴി ആണ് നോക്കുന്നത്
@febinshad21592 жыл бұрын
എൻറെ വീട്ടില് നാടൻ താറാവ് അട ഇരുന്നു കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ട്
@santhoshkv57422 жыл бұрын
ദേശാടാനപക്ഷിയാണ് തൃശൂർ വടക്കേസ്റ്റാൻഡിൽ സീസണിൽ വരാറുണ്ട് നല്ല ഭംഗിയാണ് ഇവയെ കാണാൻ 😻
@santhoshkv57422 жыл бұрын
വടക്കേസ്റ്റാൻഡിൽ കുളത്തിൽ
@shamnadshammu594 Жыл бұрын
ചൂള എരണ്ട ♥️
@വ്ഴഴഴ്വ Жыл бұрын
കാട്ടുതാറാവിനും കുടുംബത്തിനും പ്രത്യേകമായി ജോസേട്ടനും ഓണാ. ശംസകൾ.
@shiminashafeek2 жыл бұрын
ഇതാണ് കാട്ടു താറാവ്. ഇംഗ്ലീഷിൽ വിസിലിംഗ് ഡക്ക് എന്ന് പറയും. തിരുവനന്തപുരം ടെക്‌നോപാർക്കിന് സമീപം ഉള്ള അമ്പല്ലൂരിൽ ധാരാളമായി കണ്ടു വരുന്നു. ഇവ കൂട്ടമായി സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നു. കുഞ്ഞുങ്ങൾക്ക് ഭീഷണി വരുമ്പോൾ മനുഷ്യ വാസം ഉള്ള സ്ഥലത്തേക്ക് വരുന്നതായി കാണുന്നുണ്ട്. നന്നായി പറക്കാൻ ഇവക്ക് കഴിവുണ്ട്.
@praveenmadhav63602 жыл бұрын
ജോസഫ് ചേട്ടനും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവാൻ ഞാൻ പ്രാർത്ഥിക്കുന്നു. 🙏
@samabraham63262 жыл бұрын
ആ ചേട്ടന്റെ നല്ല കാലത്തിന്റെ തുടക്കം ❤❤❤❤
@shanavasks2143 Жыл бұрын
Yes❤
@shabeerajna53962 жыл бұрын
ഇത് ഞങ്ങളെ വീട്ടിൽ കുറേ തവണ വന്നിട്ടുണ്ട് കുഞ്ഞുങ്ങളുമായി ഇത് നല്ല രീതിയിൽ പറക്കും വലിയ ശബ്ദവും ഉണ്ടാക്കും
@ramlathismail5337 Жыл бұрын
എന്ത് ഭംഗി യാ. കാണാൻ.. ഫാമിലിയോടപ്പം.. ടൂർ വന്നതാണ്.. അവരെ സംരക്ഷിക്കാൻ കാണിച്ച മനസ്സിന്. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല
@shivanyavineeth19983 ай бұрын
🤗🤗🤗🤗
@rameshbabu7422 Жыл бұрын
നദിയിൽ നിന്നും ഇതുപോലെ ഒരു team വീട്ടിൽ വഴി തെറ്റി വന്നിരുന്നു, തിരികെ ഞാൻ അതിനെ നദിയിൽ എത്തിച്ചു (കല്ലടയാർ തീരത്ത് നിന്നും ) വെള്ളം കണ്ടപ്പോ വളരെ സന്തോഷത്തിൽ എല്ലാരും കൂടി അതിൽ മുങ്ങാം കുഴിയിട്ടു, പിന്നെ ഒന്ന് കണ്ടതേയില്ല.
@ajithnarayanan7983 ай бұрын
ഇരണ്ട ❤️❤️
@adhya.l.padhya92372 жыл бұрын
എന്റെ വീട്ടിലും ഈ പക്ഷി വന്നിട്ടുണ്ട് അച്ഛനും അമ്മയും 9 കുട്ടികളും ഞാനും അന്ന് അരി ഇട്ടുകൊടുത്തു അത് കഴിച്ചില്ല അച്ഛനും അമ്മയ്ക്കും പിന്നാലെ കുഞ്ഞുങ്ങൾ നടക്കുന്നത് കാണാൻ തന്നേ നല്ല രസമാണ് ഇത് നല്ല ഉയരത്തിൽ പറക്കും ഞാനും കുറേപേരോട് ചോദിച്ചു ആർക്കും ഇതെന്താണെന്നു അറിയില്ല എല്ലാവരും ആദ്യമായി ആണ് ഈ പക്ഷിയെ കാണുന്നെ
@NATTUPPURAMBLOG2 жыл бұрын
അവർക്കറിയാം ഇന്ന് ഓണം ആണ് എന്ന്. കാണാൻ നല്ല ഭംഗിയുണ്ട്.
@sruthisajeendran84902 жыл бұрын
😳
@NATTUPPURAMBLOG2 жыл бұрын
🤭
@ameenaahamed97582 жыл бұрын
ഫ്ളൈയിങ് ഡക്ക് വർഗ്ഗത്തിൽ പെട്ട താറാവുകൾ ആണ് .നന്നായി നോക്കിയാൽ ഒരു പാട് കുഞ്ഞുങ്ങളെ ഉണ്ടാക്കാം .അമേരിക്കയിൽ കായലിന്റെ തീരത്ത് താമസിക്കുന്നവർക്ക് ഇത് സ്ഥിരം കാഴ്ച ആണെന്ന് എന്റെ കസിൻ പറഞ്ഞു കേട്ടിട്ടുണ്ട് .
@sreeharimohan52132 жыл бұрын
Americayilullavark ethine kanan patilla. Ethu indiayilum athayathu soth east asiayil anu ullathu. Local migratory anu. Lesser whistling duck. Ok
@valsawilson8172 жыл бұрын
രണ്ടു മാസം മുൻപ് എന്റെ വീട്ടിൽ ഇതു പോലത്തെ 2 പക്ഷികളും 8 കുഞ്ഞുങ്ങളും കൂടി വന്നിരുന്നു. ഇത്രക്ക് വലിപ്പമില്ല എന്നാൽ തനി താറാവു look ആണ്. അപ്പനും അമ്മയും കൂടി ഈ കുഞ്ഞുങ്ങളെയും കൂട്ടി ചുറ്റും മതിലുള്ള ഞങ്ങളുടെ പറമ്പിൽ മതിലിനോട്ട് ചേർന്നു ഒരു ധൃതിയും ഇല്ലാതെ ഇങ്ങനെ പുറത്തേക്കുള്ള വഴി നോക്കി യോണം നടക്കുന്നുണ്ടായിരുന്നു. അരിയോ ഗോതമ്പോ കൊടുക്കാമെന്നു കരുതി അടുത്തു ചെന്നപ്പോൾ അപ്പൻ കിളി പെട്ടെന്ന് ഉന്തി ഉളുക്കി മുൻപോട്ട് ഓടി ... ഞാൻ കൂടെ ചെന്നു അതിനെ ശുശ്രൂഷിക്കാമെന്നു കരുതി.. അപ്പോഴതാ അത് പറക്കുന്നു.. നിലത്ത് വീഴുന്നു വീണ്ടും പറക്കുന്നു... അങ്ങിനെ ഞങ്ങളെ അതിന്റെ കുഞ്ഞുങ്ങൾക്ക് അരികിൽ നിന്ന് ഏതാണ്ട് 100 അടിയോളം ദൂരത്തെത്തിച്ച ശേഷം കൂളായിട്ട് അത് പറന്നു മറഞ്ഞു. പിന്നെ ഞങ്ങൾ അവയെ ശല്ല്യപ്പെടുത്തിയില്ല. ഏതാണ്ട് അര മണിക്കുർ കഴിഞ്ഞപ്പോൾ അതാ അപ്പൻ കിളി വേറെ രണ്ടു കിളികളുമായി വന്ന് തെങ്ങിൽ ഇരുന്ന് താഴേക്ക് േനാക്കി കുട്ടികൾ ok ആ െണന്ന് ഉറപ്പു വരുത്തി. നേരം വെളുത്തപ്പോൾ അവയെ കാണാൻ ഇല്ലായിരുന്നു.. അവ ഏതു വഴി എങ്ങിനെ പോയി എന്നതിനെ കുറിച് ഒരു പിടിയുമില്ല.
@nin019952 жыл бұрын
2008 ഇൽ എന്റെ വീട്ടിലും ഇവർ വന്നിരുന്നു 😍😍.
@mohammedhirash95542 жыл бұрын
lesser whistling duck ചൂളൻ എരണ്ട മീനാണ് മുഖ്യ ഭക്ഷണം സോഷ്യൽ ഫോറസ്റ്റിനെ അറിയിച്ചാൽ അവർ നോക്കിക്കോളും
@jomonkc57102 жыл бұрын
കാട്ടു താറാവ് വേനൽക്കാലം വനാന്തരങ്ങളിൽ കഴി യു ന്നു മഴക്കാലം പ്രജയനത്തിനായി നാട്ടിൽ എത്തുന്നു
@vijoyalex12282 жыл бұрын
Kindly contact forest officials.
@sa_hlaa66302 жыл бұрын
എൻറെ വീട്ടിലും പണ്ട് ഇതേ പോലെയുള്ള ഒരു അനുഭവം ഉണ്ടായിരുന്നു..മക്കളെയും കൂട്ടി പണ്ട് ഇതേ പോലെ ആയിരുന്നു എൻറെ വീട്ടിലേക്ക് വന്നത്..പിന്നെ വയലിൽ കൂടെ നടന്നു പോയി…
@dgffghh-gl9nj Жыл бұрын
ഈ അതിഥി വിദേശി ആണ് സീസൺ ആകുമ്പോൾ മാത്രം കേരളത്തിന്റെ ചിലഭാഗങ്ങളിൽ എത്തുന്നു തിരിച്ചുള്ള യാത്ര ഇല്ലാതെ വരുമ്പോഴാണ് ഇത് പോലെ സംഭവിക്കുന്നത് ❤
@kallavott Жыл бұрын
വിദേശി അല്ല.
@sajeelasajeela1565 Жыл бұрын
രണ്ടു. മാസത്തിനു. മുൻപ്.. രാവിലെ.6മണിക്ക്. പുറത്തേക്കു.ഇറങ്ങി. അപ്പൊ. കണ്ടത്. ഇവരാപ്പോലെ. ഉ. ള്ള. കുട്ടി കളും. അച്ഛൻ. അമ്മ. ജോഡി. കാലേമായിരുന്നു. അരികിൽ. പുഴയാണ്. അവരത്തിലേക്കു. ഇറങ്ങിപ്പോയി. കുട്ടികൾ. നാലെണ്ണം. ഉണ്ടായിരുന്നിനുഎനിക്ക്. വളരെ. സതോഷം. തോന്നി. ആദ്യമായിട്ടായിരുന്നു. കാണുന്നത്.. അത്രയും ചെറിയവരെ. മുൻപ്. കണ്ടിട്ടില്ല. തിരിച്ചു. വരുമെന്നു. കരുതി. ഇപ്പോൾ. ഇപ്പോൾ. ഇങ്നെ. കാണാൻകഴിഞ്ഞു. സന്തോഷം ചലിക്കാവട്ടതായിരുന്നു. കണ്ടത്
@sameerhussain93042 жыл бұрын
ജോസാഫ് ചേട്ടന്റെ മുഖത്തെ സന്തോഷം.മനസ്സ് നിറച്ചു
@light17902 жыл бұрын
Athe🥰🤗
@maryjosphinjosphin4006 Жыл бұрын
കുഞ്ഞുങ്ങൾ സിബ്രവര പോലെ ഉണ്ടല്ലോ.. കാണാൻ കൊള്ളാം 👌👌അച്ഛനും അമ്മയും കുഞ്ഞുങ്ങളെ നന്നായി നോക്കുന്നുണ്ട്.
@prakashankk78812 жыл бұрын
വളരെ നല്ല മനുഷ്യൻ ചേട്ടന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ god bless u
@nimithaskumar20092 жыл бұрын
Njan 3rd Std il padikkumbo ith vittil vannu...bt njnglde dog aa kunjungale ellam pidichu😢
@srijithsrijith17622 жыл бұрын
കൊതിപ്പിക്കുന്ന കുടുംബം ❤😍 ചേട്ടൻ സൂപ്പറാ 😄
@vinodmavila71502 жыл бұрын
നന്മയുള്ള കയ്യിൽ തന്നെയാണ് എത്തിപ്പെട്ടത് 🥰🥰🥰അതിന്ങ്ങൾക്ക് എന്തായാലും ബുദ്ധിമുട്ട് വരാൻ വഴിയില്ല 🥰
@selviasharaamselviasharaam66722 жыл бұрын
എന്ത് രസമാണല്ലേ കുഞ്ഞുങ്ങൾ ❤️❤️❤️🥰🥰🥰
@anshuachu27582 жыл бұрын
Cute 😘
@SumenSoman2 ай бұрын
ജോസഫ് ഏട്ടന്റെ നല്ല മനസ്സിന് 🙏🙏🙏
@rajan15442 жыл бұрын
ഈ ഓണകാലത്തെ ഭാഗ്യവാൻ നിങ്ങളും കുടുംബവും ആണ്
@santhadevips7619 Жыл бұрын
Ethu. Brahnghmmavinta. Arayannam. Aakunnu😂❤
@jktheboss4442 жыл бұрын
ഫോട്ടോ എടുക്കുക ഗൂഗിൾ ലെൻസ് ൽ സെർച്ച് ചെയ്യുക സിമ്പിൾ 🙂🙁
@viswanathanpillai1949 Жыл бұрын
ഒരു ഷെൽട്ടർ അവർക്കുവേണ്ടി ചെയ്തു കൊടുക്ക് നന്മകൾ ചെയ്യാൻ ദൈവം തന്ന അവസരം 🙏🙏🙏
@SabuXL Жыл бұрын
നിൽക്കില്ല ചങ്ങാതീ . ദേശാടനം നടത്തുന്ന വർഗ്ഗം ആണ്. ആ കുഞ്ഞുങ്ങൾ പറക്കമുറ്റാറാകും വരെ അദ്ദേഹം സംരക്ഷിക്കട്ടെ . നന്മ നേരുന്നു. ❤
@sudheeshsudhi95752 жыл бұрын
ചേട്ടന്റെ നല്ല മനസ്സിന് ഒരുപാട് 🙏🙏🙏
@Pooram123 ай бұрын
ഓണക്കാലത്ത് ഞങ്ങളുടെ വൈപ്പിനിൽ വളപ്പ് എന്ന സ്ഥലത്ത് എന്റെ വീടിന്റെ ഫ്രണ്ടിൽ രണ്ട് വലുതും രണ്ടു കുഞ്ഞുങ്ങളും വന്നിരുന്നു കുറെ അധിക സമയം ഇവിടെ ഉണ്ടായിരുന്നു എന്റെ മോൻ അവരുടെ അടുത്തേക്ക് ചെന്നപ്പോൾ കുഞ്ഞുങ്ങൾ അടുത്തുള്ള കാട്ടിലേക്കും ഒരു വലുത് പറന്നു പോയി
@midhuntg35562 жыл бұрын
നല്ല സ്നേഹമുള്ള മനുഷ്യൻ
@nishusachu2802 жыл бұрын
ഇത് പോലെ ഒരു പക്ഷി യും ഒരു കുഞ്ഞും ഇവിടെ കുറച്ചു ദിവസം മുന്നേ കണ്ടിരുന്നു. ഞങളുടെ വീട്ടിൽ. സെയിം പക്ഷി. ഞങ്ങളും വിചാരിച്ചു ഇത് എന്ത് പക്ഷി
@kottayilbalansomankottayil51672 жыл бұрын
കിടു ഫാമിലി 🥰👍👌
@muhammedkrmuhammed44592 жыл бұрын
കഴിഞ്ഞ വർഷം പെരുന്നാളിന് എന്റെ വീട്ടിലും വന്നിരുന്നു രണ്ടെണ്ണം ഞാനതിനെ ബിരിയാണി വച്ച് കഴിച്ചു നല്ല രുചിയാണ് ആരുടെയെങ്കിലും വീട്ടിൽ വന്നാൽ റെസിപ്പി ഞാൻ തരാം നല്ല സ്വാദാണ് (ഫോറസ്റ്റ് ഏമാൻമാർ ഷമിക്കുക)
@padipurakumaresh15702 жыл бұрын
എരണ്ട പക്ഷിയാണ് . ചെറിയ മീനുകൾ ആണ് ഭക്ഷണം. ഞങ്ങളുടെ വീടിനു അടുത്തുള്ള പറമ്പിൽ ഉണ്ട് ഈ പക്ഷികളും കുഞ്ഞുങ്ങളും
ഇത് എരണ്ട അല്ല. എരണ്ടയ്ക്ക് കറുത്ത കളർ ആണ്. പിന്നെ കഴുത്തിനു ചുറ്റും തൂവൽ കുറവായിരിക്കും. വെള്ളത്തിൽ അരിടത്തു മുങ്ങി കുറച്ചു ദൂരെ പോയി പൊങ്ങും. ഇത് വെള്ളത്തിൽ മുങ്ങിൽ താറാവിനെ പോലെ നീന്തും. എന്റെ വീടിന്റെ പരിസരങ്ങളിൽ ഒത്തിരി ഉണ്ട്. തല പോയ തെങ്ങിൽ ആണ് ഇവ കൂട് വയ്ക്കുന്നത്. ചത്തുപ്പ് സ്ഥലങ്ങളിൽ കൂട്തൽ കാണുമ്. എന്റെ വീട് അങ്ങനെ ഉള്ള സ്ഥലത്ത് ആണ്. പുഴയും തോടും ഒക്കെ ഉണ്ട്
@padipurakumaresh15702 жыл бұрын
@@reenareena2524 ok Thanks
@nidheeshkr2 жыл бұрын
@@reenareena2524 താങ്കൾ പറഞ്ഞത് നീർക്കാക്ക, എരണ്ട എന്നും വിളിക്കുന്നത് കേട്ടിട്ട് ഉണ്ട് പക്ഷേ ശരിക്കും ഈ വീഡിയോയിൽ തറാവിനേ പോലെ കാണുന്ന പക്ഷിയുടെ പേര് "ചൂളൻ എരണ്ട" എന്നാണ് എന്ന് ഗൂഗിൾ പറയുന്നു.
@shoima94412 жыл бұрын
ഇവർ നല്ല കുടുംബജീവിതം നയിക്കുന്ന പറക്കുന്ന താറാവുകളാണ് അവരെ ഫ്രീ ആയി വിടുക അവർ അവരുടെ ദേശാടനം തുടരട്ടെ
@nikhil67412 жыл бұрын
കണ്ണിന് കുളിർമ നൽകുന്ന കാഴ്ച്ചകൾ ♥️♥️
@shaf55322 ай бұрын
ഇരണ്ട അതിനെ കളയല്ലേ ചേട്ടാ ❤️🙏🥰
@Oi_ignore_insta2 жыл бұрын
ഞങ്ങടെ വീടിന്റെ അടുത്തുള്ള തെങ്ങിലൊക്കെ വന്നിരിക്കാറുണ്ട് താറാവിനെ പോലെ ഇരിക്കുന്ന പക്ഷി എന്താണ് എനിക്കും അറിഞ്ഞുകൂടാ എന്തായാലും തിരുവോണനാളിൽ വന്നു കയറിയ അതിഥികൾ കൊള്ളാം....👍👍🌹
@manu-pc5mx Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവത്തെ കാണുന്നത്
@rajenddrank86382 жыл бұрын
Appreciate him for his kindness.
@ഒരുമനുഷ്യൻ-ണ6മ2 жыл бұрын
ചേട്ടൻ പേടിക്കണ്ട അത് പറന്നു പെയ്ക്കോളും എനിക്കി ഒരു 10 വർഷം മുൻപ് കിട്ടിയായിരുന്നു പാവം ആണ്
@lallamidhila53342 жыл бұрын
🤩ആഹാ.. നല്ല സുന്ദരൻ ഫാമിലി.🥰
@kailasshivani94802 жыл бұрын
എന്റെ വീട് അടുത്ത് നിന്നുംഅമ്മ ചത്തുപോയ 6 കുഞ്ഞുങ്ങളെ കിട്ടി... 9 year മുൻപ് . ഞാൻ രാവിലെ കുഞ്ഞുങ്ങളെ വെള്ളത്തിൽ ഇട്ടു... ജോലി ക്ക് പുറത്തുപോയി വന്നു വൈകിട്ട് നോക്കുമ്പോ 😭 ചത്തു കിടക്കുന്നു. വെള്ളത്തിൽ ഒരുപാട് സമയം കിടന്നു അതുകൊണ്ട് 😔 ഇന്നും അത് മനസിൽ ഒരു വേദന അണ്
@mathewmathews54282 жыл бұрын
Joseph sir, honestly appreciate your mankind. Environmental protection is not an easy task. You proved that. God bless.
@Realistic-44 Жыл бұрын
കണ്ണും മനസും നിറഞ്ഞ ഒരു കാഴ്ച ❤❤❤എരണ്ടയും കുഞ്ഞുങ്ങളും 😘
@safekingdom95552 жыл бұрын
The lesser whistling duck, also known as Indian whistling duck or lesser whistling teal, is a species of whistling duck that breeds in the Indian subcontinent and Southeast Asia. They are nocturnal feeders that during the day may be found in flocks around lakes and wet paddy fields. Scientific name: Dendrocygna javanica
@Dikambaranriddles2 жыл бұрын
അത് സുരഷിദ മായ കൈയിൽ എത്തി തണ്ണി പാപ്പാന്മാർ കണ്ട്ടങ്കിൽ ഫ്രൈ ആകു മായിരുന്നു
@princedavidqatarblog63432 жыл бұрын
എനിക്ക് ഒരിക്കൽ കിട്ടി പിടിച്ചു കൂട്ടിൽ ഇട്ടു പക്ഷെ രാവിലെ നോക്കിയപ്പോൾ കുടു പൊളിച്ചു രക്ഷപെട്ടു ഇത് ദേശാടന പക്ഷി ആണ് ഇത് ഫോറെസ്റ്റ് ഡിപ്പാർട്ട് മെന്റിന്റ കീഴിൽ ഉള്ളതാ
@sreejith.unni007sreejith.u82 жыл бұрын
6മാസ്സം മുൻപ് എന്റെ വീട്ടിൽ വന്ന ഭാര്യയും ഭർത്താവും 5മക്കളും ഉൾപ്പെട്ട അതേ ടീം തന്നെയാണല്ലോ ഇതും.
@geethavn71112 жыл бұрын
എരണ്ട പക്ഷികളാണ് ഇത്. ഇത് നന്നായി പറക്കും. ഞങ്ങളുടെ വീട്ടിലെ തെങ്ങിന്റെ മുകളിൽ ഉണ്ടായിരുന്നു.
ഒണ മുണ്ണാൻ വന്ന അതിഥികൾ കൊള്ളാം. താങ്കൾ അവരെ രക്ഷിക്കുമെന്ന് അവർക്ക് മനസ്സിലായി കാണും. ആ ധാരണ ശരിയെന്നു താങ്കൾ തെളിയിച്ചു. ദൈവം അനുഗ്രഹിക്കട്ടെ. ആ ഫാമിലിയെ രക്ഷിക്കാൻ കാണിച്ച മനസ്സിനെ അഭിനന്ദിക്കുന്നു. 🥰🥰
@anilanand59382 жыл бұрын
കാട്ടുതാറാവ് ❤️
@sanithasanitha6387 Жыл бұрын
എരണ്ട ❤......... ഒരു പഴം ചൊല്ലുമുണ്ട്.ഇതുമായി ചേർന്ന് "ഇനം ഇനത്തിൽ ചേരും.. എരണ്ട വെള്ളത്തിൽ ചേരും.."
@prasannakumarcr94252 жыл бұрын
Joseph sir, please save them 🌿🌹🌺💕🙏🙏
@premaa54462 жыл бұрын
അതെ. അതിനെ ഉപദ്രവിക്കരുത്. ജീവിച്ചു പോട്ടെ എന്ന് കരുതുമല്ലോ. 😊
@vijoyalex12282 жыл бұрын
I think it could be Bramahni Duck It's a scheduled bird Contact forest officials.
@sobhana.krnjansangaputhree69962 жыл бұрын
ഇതു ഞങ്ങളുടെ കുട്ടനാട്ടിൽ(തിരുവല്ല,ഉള്ളതാണ്. ഇതു പറന്നാണ് പോകുന്നത് പോലയൂടെ അടിയിൽ ഉള്ള വേരും പൊടിമീനും ഒക്കെ ആണ് തിന്നുന്നത്
@VincentDePaul10832 жыл бұрын
ഞങ്ങളുടെ നാട്ടിലെ ചിറയിൽ ഇഷ്ടം പോലെയുണ്ട് ഈ പക്ഷി
@ArunKumar-sd3dh Жыл бұрын
എവിടെ
@sharjahbreeze43562 жыл бұрын
ഇത് ദുബായ് love like ൽ ഉണ്ട് നന്നായിട്ട് പറക്കും ഇത് നന്നായിട്ട് ഉപദ്രവിക്കും ഇത് തന്നെ ആണ് അടരിക്കുക
@bijumanattunil1062 Жыл бұрын
ഇവിടെ ഞങ്ങളുടെ പറമ്പിൽ ഉണ്ട് കാട്ടു താറാവ് ആണ് ഇരണ്ട എന്നൊക്കെ വിളിക്കും ഇഷ്ടം പോലെ ഉണ്ട് ഇവിടെ കാട്ടു കോഴി ഉൾപ്പെടെ നമ്മൾ കൊടുക്കുന്ന തീറ്റ തിന്നില്ല പക്ഷെ പിണ്ണാക്ക് ചാണകം ഒക്കെ ചീയുമ്പോൾ ഉണ്ടാകുന്ന പുഴുക്കൾ എല്ലാം തിന്നും ഞാൻ ഇതിന്റെ കുഞ്ഞുങ്ങളെ ഇങ്ങനെ അലഞ്ഞു തിരിഞ്ഞു വന്നതിനേ ഒക്കെ കടയിൽ നിന്നുള്ള ഹാൻഡ് ഫീഡ് സിറിഞ്ചിൽ കൊടുത്തു വലുതാക്കി വിട്ടിട്ടുണ്ട് പെറ്റ് ഷോപ്പിൽ ഫീഡ് കിട്ടും ചൂട് വെള്ളത്തിൽ കുറുക്കി കൊടുക്കും കുഞ്ഞു ആണെങ്കിൽ ഞാൻ ഒരുപാട് കാക്ക കരിയില കിളികൾ ഓലെ ഞാലി പഞ്ചവർണ്ണ കിളികൾ അങ്ങനെ ഒരുപാട് കിളികൾക്ക് വീട്ടിൽ തീറ്റ കൊടുക്കുന്നുണ്ട് എന്നും ഒരുപാട് കിളികൾ വരും വീട്ടിൽ 😄😜t😍
@നോക്കണ്ടഒന്നൂല്യ2 жыл бұрын
ഭാര്യ വാശി പിടിച്ചു കാട്ടിൽ കിടന്നു മടുത്തു മനുഷ്യ നാട്ടിലേക്കു ഒന്ന് ടൂർ കൊണ്ടോയ്ക്കൂടേന്ന് . അങ്ങനെ ഭാര്യനേം പിള്ളേരേം കൊണ്ടു വന്നതാ റൂം ഒന്നും കിട്ടാഞ്ഞ ഇവിടെ എത്തിയത് 🤣🤣🤣
@anilbn48892 жыл бұрын
😃😄😄💪👏🙏🙏
@shakkeela.a73082 жыл бұрын
Ath poli
@Athiraaathi2 жыл бұрын
😆😆😆
@എസ്അലികെ2 жыл бұрын
😁
@anandun92622 жыл бұрын
😊😊
@shinygeorge29092 жыл бұрын
ഇത് വെള്ളത്തിൽ ജീവിക്കുന്നതാണ് ഇത് പറക്കും ഞങ്ങളുടെ വീടിന്റെ അടുത്ത കണ്ടങ്ങളിൽ വെള്ളത്തിൽ ഇത് എപ്പോഴും കാണാം എരണ്ടയുടെ ഇനത്തിൽ പെട്ടതാണ് താറാവിനെ പോലെ എപ്പോഴും ഇത് വെള്ളത്തിൽ കാണാറുണ്ട് ഇതിന്റെ കുഞ്ഞിന് പറക്കാൻ പറക്കാൻ പറ്റുമ്പോൾ അത് തനിയെ പോകും
@sadiqahmad62582 жыл бұрын
ഈ കുഞ്ഞുങ്ങളെ കാണാൻ ❤️❤️
@SudhaKana2 ай бұрын
ഇതേ ഓണക്കാലത്ത് തന്നെ ഞങ്ങളുടെ വീട്ടിലും എത്തിയിരുന്നു പത്തുമക്കളുമായി അച്ഛനും അമ്മയും.. ഭക്ഷണം കൊടുക്കേണ്ടത് എന്താണെന്ന് അറിയാത്തതിനാൽ അവയെ നോക്കിനിന്നതേയുള്ളൂ
@sanjaisk1622 жыл бұрын
ഇതിന്റെ ബാക്കി അഞ്ചു കുഞ്ഞുങൾ ആലപ്പുഴ അരുർ കിട്ടിട്ടുണ്ട്
@gardenplqnts1623 Жыл бұрын
തെങ്ങിന്റെ മുകളിൽ ഒക്കെ ഇരിക്കും.. ഇരണ്ട കുഞ്ഞുങ്ങൾ... എന്റെ വീട്ടിലും ഇതുപോലെ ഫാമിലി ആയിട്ടു വന്നരുന്നു
@Glitzwithme2 жыл бұрын
എന്തായാലും അതിനെ ആപത്ത് ഒന്നും വരാതെ കാത്തല്ലോ....നല്ലത് വരട്ടെ....
@Nhdve Жыл бұрын
ചതുപ്പുകളും , വയലുകളും ഇല്ലാതായതോടെ ഇവർ വല്ലാതെ കഷ്ടപ്പെടുന്നു ... അത് കുഞ്ഞ് ഉ ള്ളത് കൊണ്ടാണ് താഴെ നിന്നത് , ഇതിനെ കണ്ടാൽ ആരും ശല്യം ചെയ്യരുത് ... കുട്ടികളെ എടുക്കരുത് ...
@krishnabeena16032 жыл бұрын
Oru vaavaye eniku therumo . So cute 😘
@nsmtpofficial31222 жыл бұрын
Firooskante veetil povathad Bagiyam😁😂
@mercyabraham79822 жыл бұрын
ഞങ്ങളുടെ വീട്ടിലും വന്നിട്ടുണ്ട്...ഒരു രണ്ടു കൊല്ലം മുൻപ്...രണ്ടു കുഞ്ഞുങ്ങളും ഉണ്ടായിരുന്നു...