ജന രക്ഷകർ യിങ്ങനെയായാൽ സാധാരണക്കാരന്റെ ഗെധി യെന്തായിരിക്കും 🤔🤔
@ta.razaqkalathil79053 жыл бұрын
കള്ളൻ പോലീസിനെ പിരിച്ചു വിടണം
@storymalayalam4u5443 жыл бұрын
😂😂😂അടിപൊളി
@loverhater3 жыл бұрын
പോലീസു കാരന് നേരെ പ്രമോഷൻ കൊടുത്തു sp ആക്കണം,,, അവന്റെ പണി 100%, നന്നായി ചെയ്തു... പാർട്ടി ക്കാരൻ ആവും..
@shibilyc6823 жыл бұрын
eee dismissal എന്ന് പറയണ സംഭവം പോലീസിൽ ഇല്ലേ??
@shihant16213 жыл бұрын
സത്യം
@abdulgafoorkp78133 жыл бұрын
പോലീസ് വർഗ്ഗത്തിന് മെത്തം നാണവരുത്തിയ പാവം
@shajahanshajahan36243 жыл бұрын
ഈ പോലീസ് മറ്റേ പാർട്ടിയുടെ അനുഭാവി ആയിരിക്കും ഇവനെയൊക്കെ ഇന്നലയേ പിരിച്ച് വിടണം
@trickofwelding18263 жыл бұрын
അയ്യാ.... വല്ലതും തരണേ.. 😆😆😆
@niyastk33253 жыл бұрын
മോഷ്ടിക്കപ്പെട്ട ആളുടെ മാനസികാവസ്ഥ മോഷ്ടാവിനെ ബോധ്യപ്പെടുത്താൻ അദ്ദേഹം എടുത്ത സൈക്കോളജിക്കൽ move ആണ്. മാമനോട് ഒന്നും തോന്നല്ലേ മക്കളെ 🥴
@habeebrahmanpa40643 жыл бұрын
ഇത്രയും വലിയ കള്ളനെ ആണോ പോലീസിൽ വെച്ചോണ്ടിരിക്കുന്നത്
@jamesjoseph76363 жыл бұрын
ജോലിയിൽ നിന്ന് പിരിച്ച് വിടണം മറ്റു നല്ലവരായ പോലീസ് കാർക്ക് നണക്കേട് ആയി
@sakeerputhusseri42183 жыл бұрын
ഒരുപാട് ചെയുമ്പോൾ ഇടക്കൊന്നു പിടിച്ചെന്ന് വരും ബട്ട് തളർന്നു പോവരുത്
@pvraj45313 жыл бұрын
പിടിച്ച ലോറി ആക്രി വിറ്റു കാശാക്കിയ ഏമാന്മാർ ഇതേ പോലീസ് സ്റ്റേഷനിൽ സുഖമായി ജോലി ചെയ്യുന്നു. ഇതും ഒതുക്കും
@dennysvarghese3 жыл бұрын
ഇയാൾ പോലീസ് ആയത് ഒന്നെങ്കിൽ പിൻവാതിൽ നിയമനം അല്ലെങ്കിൽ സംവരണം ഇമ്മാതിരി മണ്ടത്തരം കാണിച്ചാൽ എന്താ പറയുക
@gopakumarkk59603 жыл бұрын
ഇവനെ ജോലിയിൽ നിന്ന് പിരിച്ചു വിടുക...
@gangadharanvp28813 жыл бұрын
മിടുക്കൻ മിടുമിടുക്കൻ ഈ ആള് ഒരിക്കലും കൈവിടരുത് കേരള സർക്കാര് ഇയാള് എത്രയും വേഗം D G P യായി നിയമിക്കണം എന്ന് ഒരു അപേക്ഷ ഉണ്ട്.ഇവനെയൊയാണ് നമ്മൾ സാറ് എന്ന് വിളിച്ചത്. സാരമായി ഇനി അക്ഷരം മാറി വിളിച്ചാൽ മതി
@AjithKumar-co8lo3 жыл бұрын
ഓനെ എടുത്തു കളയണം സെർവിസിൽ നിന്നും. സസ്‌പെന്റ് കൊള്ളം എന്തിനു ഇത് കാണൂന്ന ഞങ്ങളെ പറ്റിക്കാനോ.
@uvaisulkarnyck91533 жыл бұрын
ഇയാളെ ഒക്കെ dismis ചെയ്തൂടെ എന്തിനാണ് നാട്ടുകാരുടെ കണ്ണിൽ പൊടി ഇടാൻ suspens ചെയ്യുന്നത്
@Sufiyan_Shaiz3 жыл бұрын
എന്നിട്ടും suspension ആണോ..dismiss ഇല്ല? എന്ത് നാടാണ്
@shamsudheene73283 жыл бұрын
Gold medal 🥇
@തേരാപാരാ-ഗ1ഡ3 жыл бұрын
ആ കള്ളനെ വെറുതെ വിട്ടോ പോലീസ്.... എങ്കിൽ മാത്രം പോലീസ് കാരന് സസ്പെൻഡ് ചെയ്താൽ മതി.... ഇല്ല ജയിലിലേക്കാണ് വിട്ടതെങ്കിൽ ഡിസ്മിസ് ചെയ്യണം, കേസ് രെജിസ്റ്റർ ചെയ്ത് ജയിലിൽ അടക്കണം.... പിന്നീട് സർവീസിൽ ഒരിക്കലും കയറിപറ്റാൻ പാടില്ല എന്ന് തന്നെ.... എന്താ കേരള (നല്ല) പോലീസിനെകൊണ്ട് സാധിക്കുവോ....?
@suhailtp14603 жыл бұрын
"കള്ളനും പോലീസും" കളിക്കൽ എന്ന പ്രയോഗം പിൻവലിച്ചാൽ പോരെ
@fairooswayanad18293 жыл бұрын
അറിയപ്പെടാത്ത വലിയ കള്ളൻ
@kishoraravind81563 жыл бұрын
ഇതിപ്പോ ആരാ വലിയ കള്ളൻ 🥴
@മിയ-ങ2ഢ3 жыл бұрын
🤔😂😂😂😜
@justicemedia44963 жыл бұрын
ലെ കള്ളൻ :- നമ്മളിൽ ആര ഇപ്പൊ കള്ളൻ?😂
@risalAP_Kannur3 жыл бұрын
കള്ളൻ ആകെ സെഡ് ആയിട്ടുണ്ടാവും !!! ഇനി ഇപ്പണിക്ക് കള്ളൻ ഇറങ്ങൂല്ല
@abdullaap34233 жыл бұрын
സർവ്വീസിൽ നിന്ന് പിരിച്ചു വിടണം
@RiyasNM0073 жыл бұрын
അപ്പൊ ആരാ മോഷ്ടാവ്...🤔🤔
@dennysvarghese3 жыл бұрын
ഒരിടത്ത് പോലീസ് ക്രൈം തെളിയിക്കുന്നു അതേദിവസം മറ്റൊരിടത്ത് പോലീസ് ക്രൈം ചെയ്യുന്നു പോലീസ് ഡിപ്പാർട്ട്മെന്റ് അഭിമാനിക്കേണ്ട നിമിഷങ്ങൾ ആണ് ഇല്ലാതാക്കിയത്
@reality17563 жыл бұрын
പിൻവാതിൽ?.സത്യമാകുമോ? വിശ്വസിക്കാൻ പറ്റുന്നില്ല.
@jesuis3163 жыл бұрын
മാധ്യമങ്ങൾ വിചാരണ ചെയ്ത് ശ്രീകാന്തിനെയും ആത്മഹത്യയുടെ വക്കിലെത്തിക്കും, തീർച്ച
പോലീസുകാര നിനക്ക് കാശ് വേണമെങ്കിൽ പിണറായിയോട് ചോദിക്കാമായിരുന്നിലെ അദ്ദേഹം തരുമായിരുന്നു
@ജോണിവാക്കർ-ച2ഹ3 жыл бұрын
ഇവന ഇതിന് മുമ്പ് ഇതിലും വലിയ moshanum നടത്തി കാണും വക്ത്മായ അന്വാഷണും അവ്യശം ആണ്
@Sufiyan_Shaiz3 жыл бұрын
50000 കട്ട പോലീസുകാരനെന്താ കേസെടുത്തു ജയിലിൽ അടക്കാത്തത്..
@AbdulKareem-cq2bn3 жыл бұрын
കള്ളനെ ആണോ നെറ്റ് വെച്ച് ലൈവ് ഇടുന്നത് അതാണ് കള്ളനും പോലീസും
@നചികേദസ്3 жыл бұрын
ആ.. അടിപൊളി, വാ പോവാം
@പ്രകാശ്രാജൻപ്രകാശ്3 жыл бұрын
അവന് സസ്പൻഷൻ അല്ല അവനേ പിരിച്ച് വിടുക
@unniyarcha55343 жыл бұрын
😃😃😃😃 സൂപ്പർ
@jibinthomas1313 жыл бұрын
ഇലനക്കിപ്പട്ടിയുടെ ചിറിനക്കിപ്പട്ടി😂😂
@jamaludinsabana89213 жыл бұрын
അടിപൊളി
@suseelaraj9553 жыл бұрын
Good cpo role model as CM
@successcod753 жыл бұрын
ഇങ്ങനേം ഉണ്ട് policce.. KP അല്ല.. കോപ്പാണ്😂😂❤❤❤❤❤❤❤❤❤❤ആശാൻ പോലും വിചാരിച്ചു കാണില്ല, ഇങ്ങനെയൊക്കെ സംഭവിക്കും എന്നൊക്കെ,.. പോലീസ് എന്ത് ചെയ്താലും ഒരു സസ്‌പെൻഷൻ.. അതൊന്നും പോരാ.. എല്ലാത്തിനും ഒരു മാറ്റം ഒക്കെ വരണം..
@jojomoolakkara71583 жыл бұрын
കള്ളൻ കപ്പലിൽ തന്നെ 😂😂😂.
@muthusithu49713 жыл бұрын
മോഷ്ടിച്ചൽ ഉള്ള ഗതികെട് മനസ്സിലാക്കാൻ വെടിയാണ്
@Holiness-v2c3b3 жыл бұрын
Some others senior to him are there in kerala police.
@sureshkp2483 жыл бұрын
യൂണിവേഴ്സിറ്റി പോലീസ് ആയിരിക്കും
@yahiyav64353 жыл бұрын
പാവം ആശാൻ 😀😀😀😀
@niyastk33253 жыл бұрын
ഇവുടുത്തെ ആഭ്യന്ത്രം ഭരിക്കാൻ ആളില്ലാണ്ടായോ
@Holiness-v2c3b3 жыл бұрын
One sub inspector Manu who worked in railway police palakkad did the same.but some stupid seniors helped him to flourish....