നന്ദി.. സൗദി അറേബ്യ..!! അലസതയുടെ മടിത്തട്ടിൽ നിന്നും ഒരു സുനാമിയായി അർജന്റീനയെ ഉയർത്തിയതിനു
@suhailsh51282 жыл бұрын
ഇംഗ്ലണ്ടിന്റെയും സ്പെയിന്റെയും ബ്രസീലിന്റെയും ഫ്രാൻസിന്റയും മുന്നിൽ ഒന്നുമല്ല അര്ജന്റീന🥴
@thesiblife28542 жыл бұрын
@@suhailsh5128 ok
@uvaisedavanna35112 жыл бұрын
@@suhailsh5128 കരച്ചിൽ കോപ്പ അമേരിക്ക മുതൽ തുടങ്ങിയത് ആണല്ലോ 😜🤣😂
@muhzn63912 жыл бұрын
@@suhailsh5128 copa, copa🤣
@shymamadhu23562 жыл бұрын
@@suhailsh5128 enghane paraghe aswashicho 😂
@muhammedshameem65652 жыл бұрын
ഒടുവിൽ മീഡിയവൺ നും തിരുത്തി പറയേണ്ടി വന്നു 🇦🇷😍
@mudiyantips68412 жыл бұрын
@@favorite2523 🤌Germany od kalicha polum
@mudiyantips68412 жыл бұрын
@@favorite2523 portugal loses most goal ith onn googile l adicha mathi 🤌 10 viyungiyathinte kanakk appo kittum
@BlackWolf699402 жыл бұрын
@@favorite2523 എന്നിട്ട് നിന്റെ സൗദി എന്തിയെ 🤣
@jubairk51102 жыл бұрын
അൽവാരസ് നെ ആദ്യ ഇലവനിൽ ഇറക്കിയ തീരുമാനം വളരെ നല്ലതായിരുന്നു.കാരണം City യിൽ പെപിൻ്റെ കീഴിൽ മികച്ച performance ആണു അൽവാരസ് നടത്തുന്നത്. ഇന്നലത്തെ ആൽവാരസിൻ്റെ Goal മികച്ചതായിരുന്നു.2 പ്രതിരോധനിര താരങ്ങൾക്കിടയിൽ വിടവ് കണ്ടെത്തി shot എടുക്കുകയും ലക്ഷ്യം കാണുകയും ചെയ്തു.
@Timelessframes1232 жыл бұрын
സ്ഥിരമായി അര്ജന്റീന കളി കാണുന്നവർക്ക് ഇത് അത്ഭുതം ഇല്ല, സ്കാലോനി വന്നത് മുതൽ ഇങ്ങനെ ആണ്, അയാൾക് അറിയാം ഓരോ പ്ലയെര്സ് നെയും 👍🏻എങ്ങനെ എപ്പോൾ എവിടെ കളിപ്പിക്കണം എന്ന് 🔥.... We saw this brilliance in copa final, finalissima ഒക്കെ ഒരു കളി പോലും തോൽക്കാതെ ആണ് qualifiers ഒക്കെ കളിച്ചത്
@fahadfahu57882 жыл бұрын
*73% possession* *23 shot💥* *12 on target🔥* *800 pass✨* *ഇതൊക്കെ ആണ് കളി..* *എതിർ ടീമിനെ കളികളത്തിൽ നിഷ്പ്രഭാരക്കി കളം വാഴുന്ന കളി...🥵💥* *ഇത് തന്നെ ആണ് ഈ ടീമിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നതും...🔥💥* *വമോസ് അർജന്റീന...🇦🇷💪🏽*
@pathoosdreamvlog21162 жыл бұрын
Nalla teaminod mutt appo kanam kali corter Nedher land aduthekk alle Pova
@Glimzy Media tagliafico attack il contribution kuravaanu. Last tym irakkiyapol thanne mothathil shokam aayirnnu
@arunp53392 жыл бұрын
Enzo Fernandez Alvarez macalester good options messi is insane in playmaking
@anurajc93022 жыл бұрын
ഒന്നുമല്ല പോളണ്ട് സമനിലയ്ക്ക് വേണ്ടിയാണു കളിച്ചതു പക്ഷെ നമ്മുടെ പിള്ളേർ നന്നായി കളിച്ചു 🔥🔥വാമോസ് അർജന്റീന
@wizpanther48622 жыл бұрын
ഒതുങ്ങി നിന്നോണം ഇല്ലെങ്കിൽ ഒതുക്കി നിർത്തും 🇦🇷🇦🇷🇦🇷
@amalkc56632 жыл бұрын
ഇനിയാണ് കളി😈🇦🇷🔥
@rasinmuhammed27202 жыл бұрын
മിക്ക യൂറോപ്യൻ ടീമിനോടും മിഡിൽ കണ്ടമാനം സ്പെയ്സ് കിട്ടും.. മെസ്സിയെ പോലെയുള്ളവർക് ആവശ്യവും അതാണ്..അത് കൃത്യമായി ടീം വിനിയോഗിച്ചു. മെക്സിക്കോ കും സൗദിക്കെതിരെയും അത് കിട്ടിയില്ല... അത് തന്നെയാണ് കളി മനോഹരമാകാനുള്ള കാരണവും.
@ukfilms5012 жыл бұрын
അര്‍ജന്‍റീനയുടെ ഗംഭീര കളികള്‍ ഇനിയും നിങ്ങള്‍ കാണാന്‍ പോവുന്നേ ഉള്ളൂ
@fuel38702 жыл бұрын
Vamos 💙 King Leo 💙🔥
@rafeeqrafi76632 жыл бұрын
സമനില കളി കളിച്ചു പോളണ്ട് അര്ജന്റീന അതു കാണിച്ചു കൊടുത്തു ഇതാണ് സമനില എന്ന് 😁😁. Vamos argentina 🇦🇷✌️
@shameemshamem67442 жыл бұрын
Vamous alla bro vamos(let's go)🙌🤍💙
@thanvi369_Shorts2 жыл бұрын
Pinney vera onnu parajekka നമ്മൾ ബാക്കി വലിയ ടീമിന്റെ വലിയ കളി ഒകെ കാണുന്നുണ്ട് അതും പറഞ്ഞു വീണ്ടും അര്ജന്റീനയ choriyan നിൽക്കണ്ട 😌. നുമ്മ team വേറെ aahn✨️
@UNKNOWN-ck1wi2 жыл бұрын
💯🔥
@bugrider0072 жыл бұрын
ഒരു പോയിന്റ് കറക്റ്റ് ആണ് അര്ജന്റീനയിൽ പ്ലയെര്സ് തമ്മിൽ mouth to mouth കോൺടാക്ട് വളരെ കുറവാണ് അതിലൊക്കെ ബ്രസീലും ജപ്പാൻ തീ ആണ്
@dibu6912 жыл бұрын
Ade
@ana411272 жыл бұрын
Ys
@gladiator73972 жыл бұрын
ആല്‍വാരസ് ഒരു മികച്ച തീരുമാനമായിരുന്നു
@chandhur71722 жыл бұрын
സമനിലയ്ക്കു വേണ്ടി കളിച്ച പോളണ്ട് പ്ലേയര്സിന് അര്ജന്റീനയുടെ കളി കണ്ട് സമനില പോയി 🤣🤣
ഇത് വരെയുള്ളതായിരുന്നു കളി .എനി യുള്ളതാണ് ചരിത്രം🔥🔥🔥
@rajeshrajeshmkl35382 жыл бұрын
Sathyam
@syamsivarajan19792 жыл бұрын
Ennlthe kali 🥵 e jathi kali Argentina chumma thi 🔥💙🇦🇷
@SabirAli-bl6py2 жыл бұрын
രണ്ടാമത്തെ ഗോൾ 👍
@ri____71002 жыл бұрын
Ithepole Argentina qualifiers il okke kalichirunnu.Krithyamayi Argentina matches kaanunnavarkk aryan pattum.Finalissma yil okke nannayi kalichu.
@fk13272 жыл бұрын
yes
@Timelessframes1232 жыл бұрын
സ്ഥിരമായി അര്ജന്റീന കളി കാണുന്നവർക്ക് ഇത് അത്ഭുതം ഇല്ല, സ്കാലോനി വന്നത് മുതൽ ഇങ്ങനെ ആണ്, അയാൾക് അറിയാം ഓരോ പ്ലയെര്സ് നെയും 👍🏻എങ്ങനെ എപ്പോൾ എവിടെ കളിപ്പിക്കണം എന്ന് 🔥.... We saw this brilliance in copa final, finalissima ഒക്കെ ഒരു കളി പോലും തോൽക്കാതെ ആണ് qualifiers ഒക്കെ കളിച്ചത്
@hilfiger30882 жыл бұрын
December monthle aathya pulari njaggaludethaan🇦🇷
@driceman12802 жыл бұрын
Nice review.. Superb
@stephinstephen86642 жыл бұрын
Leo..🥰
@lovlyworld55382 жыл бұрын
🇦🇷🇦🇷🇦🇷🔥🔥🔥
@Abdulmajeedmadasseri49192 жыл бұрын
ശരിയാ.... ഈ അടുത്ത് ഇത്രയും അടിപൊളികളിക്കണ്ടിട്ടില്ല 👍👍👍
@althafallu50192 жыл бұрын
Innala kali kanan thanne oru moodillayirunnu... Avanmarkk ball polum kodukkunnilla... But kali🔥👏🏻
@mohammedafsal58762 жыл бұрын
Enzo fernandes ന് benfica price tag ഇട്ടു. 100 million 🔥
@ROCK-........2 жыл бұрын
Vamos Argentina 🇦🇷🇦🇷🇦🇷
@kichunaughtyby70032 жыл бұрын
Vamos Argentina 🔥🔥
@sharonsharon59612 жыл бұрын
🇦🇷🇦🇷❤️
@la_pulga10812 жыл бұрын
World Cup thudangippe mutal Argentina Kali kanunnavarkk angane thonnu pakshe e teaminte mikka matches follow cheyyunavarkk ariyam e team 2019 Copa America sheasha e team engane Build cheythe enn💙🥰 Vamos 🇦🇷
@nandhappan7s2 жыл бұрын
innalathe kaliyode argentina tournament ile strong contender aayi maariyathu
@MohammedAli-ml6yq2 жыл бұрын
First half Poland played defencev game.but. Secend half played attaching game
@rahular2222 жыл бұрын
വാമോസ് 💙🤍🇦🇷👑🔥
@nissambasheer2 жыл бұрын
പോളണ്ട് ഇങ്ങനെയും കളിക്കുമോ എന്ന് അല്ലെ അതിലേറെ നല്ല ചോദ്യം
@dibu6912 жыл бұрын
Bro Poland full defend ittane kalichath. They just need an draw That's y we felt a complete Argentinian flow in whole game
@captainlevi57202 жыл бұрын
Poland defensive kali aanu kalichath . Creating that much chances and Scoring 2 goals against such a team is so hard . This shows that Arg forward players was soo good .
@rameezsr93292 жыл бұрын
ആരാധകരെ ശാന്തരാകുവിൻ...ഇനിയാണ് കളി എന്ന് ഞങ്ങൾ പറഞ്ഞത് വെറുതെ അല്ല
@goalreview96712 жыл бұрын
Kure 🇦🇷 fans semi ye pattiyaanu samsaarikkunnathu...raf talks ilum angame oru samsaaram kandu..usa, australia , okke nalla team aanu.. attimarikkan kelp ulla teams...pinne draw aayaal penalty shootout aavaanum chance ondu...penalty shootout aayaa pinne ariyaallo..bhaagyathinte kaliyaanu..enthu venamenkilum sambavikkaam...2 copa final il kandathalle...so aareyum nisaaramaayi kaanaruthu...like saudi. England ine vare draw aakkiya team aanu usa. Denmark ine tholppicha team aanu australia..so nalla competion ondu argentina ykkum..ella match um ini do or die aanu..eppo venelum adi patharaam
@bugrider0072 жыл бұрын
50 50% chance ആണ് പെനാൽറ്റി റെഫെരിയുടെ തീരുമാനം ആണ് ഒന്നും പറയാൻ പറ്റില്ല
@Marts72 жыл бұрын
Dybala enthiyea?
@shaijalca92762 жыл бұрын
Kingh lion is back
@Aji_Cheeramban2 жыл бұрын
അതെന്താടാ അങ്ങനൊരു ടോക് 😉
@harism4u2 жыл бұрын
Picture abhi bhi baaki hai bhai.....vamos Argentina
@arunp53392 жыл бұрын
Poland draw nu kaliche arg team selection adipoli ayirunu poland pressing game ella kalichath
@sanoopap93592 жыл бұрын
Brazilum argentinayum nannayi kalikunnund Europian teamukal avarude kali ithu vare puratheduthitilla Europian teamumayi muti knock out kadakuka prayasamavum.. argentina quarterilum brazil Pre courterum kadakan sadhyatha valare kuravanu Belgium mosham avasthayilanu, Germany, france onnum athra formil alla enkilum knock out matchesil pressure handle cheyth munnot povuka europian teams thanne aavum
@johnsonjose14792 жыл бұрын
Brazil vs Spain aanel ath aara win cheyyan parayan pattilla but Arg vs Netherlands ippazhathe Neth kali vechitt Arg easy aayi thuukkum
@sanoopap93592 жыл бұрын
@@johnsonjose1479 netherlands cupadikan etavum chance ulla team aanu..ente prediction holland thanne
@johnsonjose14792 жыл бұрын
@@sanoopap9359 Bro njanum athaan wc thudangiyappo karuthiye but avarde ippazhathe performance athra nallathonnum alla....munpathe oru performance ippo avar kaanikkanilla but oru nalla squad avark ind
Copaameria yilKandaa same team pass accuracy attack ellamThirichu vannuuuu iniyanuArgentinayudeKali nammalKananpokunnathu
@shakirsq9342 жыл бұрын
This is Vamos Argentina 🇦🇷 🤍💙
@Skybluemedia8082 жыл бұрын
Kalikyaathe patto nilanipinu veendi 2 um kalpichu kalichu ine 2 nd round enthaakumo entho
@NoushadNoushad-ii1ff2 жыл бұрын
🇦🇷🇦🇷🇦🇷❤❤❤
@sreegith_33152 жыл бұрын
On the ball and off the ball anenkilum Face il adicha serious foul anu athanuu Penalty koduthe VAR 😗 But we didn't Score 🥲
@shelby..58212 жыл бұрын
Deserved alla adh Chumma poi yenn vicharich madhi
@saeedpookkodan32662 жыл бұрын
നിങ്ങൾ ഫിനിലിസിമ കണ്ടില്ല എന്ന് തോന്നുന്നു
@yasararafath03ify2 жыл бұрын
👍👍
@faisloveshore74352 жыл бұрын
ഈ വിശകലനം ചെയ്യുന്ന ചേട്ടന്മാർക്ക് അടുത്ത പരിപാടി മുൻപ് കുറച്ചു ബൂസ്‌റ്റോ ഹോർലിക്സോ കൊടുക്കുക. മരണ വീട്ടിലെ ഒരു മൂഡ് ആണ് ഈ ചർച്ച കണ്ടാൽ. അതോ ഇനി ബ്രസീലേട്ടന്മാർ ആണോ 😄
😂😂😂 bhagaythil kali jayichu athin ingana okka thallannoooo😂😂
@farookumer22212 жыл бұрын
മെസ്സി കപ്പ് എടുക്കുമോ.. ഇല്ല അർജന്റീന കപ്പ് എടുക്കുമോ.. ഇല്ല എന്നാ കളിയിൽ കേമൻ ആരാ .. മെസ്സി തന്നെ 👍
@krishnadasmkv2 жыл бұрын
Poland karkku ball onnu thodan polum koduthila
@zanamihaneef4082 жыл бұрын
2006world cup oarmayil vannnoo Kaliyanormayil vanno❤
@sureshs71932 жыл бұрын
ഇവർ ഇറ്റലിയുമായി കളി കണ്ടില്ലേ
@mohammedmurshid95532 жыл бұрын
കണ്ടു കാണില്ല broo🤣🤣അര്ജന്റീന പുറത്താവുന്നത് കാണാൻ വേണ്ടി കണ്ടതായിരിക്കും ഇന്നലത്തെ കളി😆but performance കണ്ട് ഞെട്ടി പോയതായിരിക്കും
@albin04422 жыл бұрын
Athentha Italy da koode ulla Kali kandille
@arunp53392 жыл бұрын
Pressing game kalikuna teamkalodu arg padu pedum mark my words
@ചൊറിയുന്നമാക്രി2 жыл бұрын
Yes.. Against പറങ്കി അണ്ടി പട 🇵🇹🐂🐂.. 🔥🥰
@major94462 жыл бұрын
പോളണ്ട് ഒന്നുകിൽ defance നന്നായി ചെയ്യണം അല്ലെങ്കിൽ അറ്റാക്ക് ചെയ്യണം ഇത് 2 ഇല്ലാതെ രണ്ടും കേട്ട കളി ആണ് കളിക്കുന്നത് അതുകൊണ്ടാ അര്ജന്റീന nannyi കളിച്ചതായി thonnunnath പോളണ്ട് അറ്റാക്ക് chythal argentinde കളി കാണാം ആയിരുന്നു 😂
@okbro58442 жыл бұрын
Asuyaku marinnila bro
@thasliashraf85042 жыл бұрын
Ee kapp argenteena thanne kondovum guyz
@IlyasIlyas-hq7tn2 жыл бұрын
Poland teamum Argentina goliyum verum kayicha Kar ayi
@CRASHBANGZ2 жыл бұрын
Ath adhyam aayt ningal WC kanunath kond aan😂
@yaz22232 жыл бұрын
Poland Mexico verum samanilak vendiyanu kalichath but soudhi attack cheythu athinte result um kitty
@irshadichu25372 жыл бұрын
അതെന്താ അങ്ങനെ ഒരു ടോക്ക്
@إلمنفء2 жыл бұрын
Referring enthayalum isl neakallum better anee. They are international referees
@shefeekmaheen18062 жыл бұрын
Suberka kondu varanamyrunu charchyil
@sadiksadi42612 жыл бұрын
അവർ കളിച്ചതല്ല പോളണ്ട് കളിക്കാതെ ഇരുന്നതാണ് 😂😂😂അർജന്റീന vs പോളണ്ട് കീപ്പർ... അതായിരുന്നു മത്സരം
@BlackWolf699402 жыл бұрын
കരയട മോനെ 🤣 സഹിക്കുന്നില്ല എന്ന് അറിയാം...
@okbro58442 жыл бұрын
Argentina 3goal adichal Poland porathakum😂😂😂 Argentina annu Polandne rashichu ennu para
@athulroy99722 жыл бұрын
Group stage kazhinn. Ini kali vere aan
@hakeemkappan95722 жыл бұрын
നിശ്പക്ഷമായി കളി പറയാൻ നിങ്ങൾക്ക് സാധിക്കുന്നില്ലല്ലോ എല്ലാ വീഡിയോയിലും അർജൻ്റിനൻ ചായവ്