No video

ഹിറാ ഗുഹ യാത്ര ഇനി പഴയ പോലെയല്ല; അവിശ്വസനീയ മാറ്റങ്ങളിൽ മക്ക | Cave Hira Exhibition | Saudi Story

  Рет қаралды 447,125

MediaoneTV Live

MediaoneTV Live

Күн бұрын

642 മീറ്ററാണ് നൂർ മലയുടെ ഉയരം. ഒന്നര മണിക്കൂറിലേറെ സമയം വേണം മലയുടെ മുകളിലെത്താന്‍. മക്കയിലെ തന്റെ ചുറ്റുമുള്ള ജീവിത സാഹചര്യത്തില്‍ മനം മടുത്ത് ഏകാന്തനായി ഇരിക്കാന്‍ പ്രവാചകന്‍ മുഹമ്മദ് ഇടക്കിടയ്ക്ക്‌ വന്നിരുന്ന ഹിറാ ഗുഹ. അതിനെ അനുഭവിപ്പിക്കുകയാണ് മക്കയിലെ ഈ പരിസരം
#CaveHira #HiraExhibition #Makkah #History #Saudistory#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 415
@sajnashihabssvlog9931
@sajnashihabssvlog9931 Жыл бұрын
അൽഹംദുലില്ലാഹ് 3പ്രാവിശ്യം പോയി കാണാനുള്ള ഭാഗ്യ ഉണ്ടായി അത് അതുപോലെ തന്നെ നിലനിർത്തുന്നതു ആയിരിക്കും നല്ലത് ഇറ ഗുഹയിലേക്ക് അത്രയും സ്റ്റെപ്പുകളും കയറി അവിടെ എത്തുമ്പോൾ ആണ് നബിയോടുള്ള ഇഷ്‌ക് കദീജ ബീവിക്കു എത്രത്തോളം ഉണ്ടായിരുന്നു എന്നും നബിക്കുള്ള ഭക്ഷണം കൊണ്ടുകൊടുക്കുവാൻ ദിവസവും ജബാലുനൂർ പർവതം ദിവസവും കയറിയിരുന്നു സ്നേഹവും ത്യാഗം എത്രത്തോളം എന്ന് മനസിലാകൂ 3ദിവസമായി ഉംറക് പോയി എല്ലാവർക്കും ഉംറയും ഹജ്ജും നിർവഹിക്കാൻ സാധിക്കട്ടെ 🤲
@chanthucr7270
@chanthucr7270 Жыл бұрын
മാഷാ അല്ലാഹ് ,,,പിറന്ന മതം ഹിന്ദുമതം ആണെങ്കിലും ഞാൻ സ്നേഹിക്കുന്നു എൻ്റെ മുസ്ലിം സഹോദരങ്ങളെ ,,മഹാൻ ആയ പ്രവാചകൻ നബി (സ)യ്ക്ക് പരമ കാരുണി കൻ ആയ ഒന്ന് ആയ ദൈവം അരുളി ചെയ്ത മഹ്‌ത് വചനങ്ങൾ ,,,ആഗ്രഹിക്കുന്നു ഞാൻ ഹൃദയം കൊണ്ടും ബുദ്ധി കൊണ്ടും ഒരിക്കൽ ഈ പുണ്യ ഭൂമി ദർശിക്കാൻ .....❤
@Gamingwithjaizz
@Gamingwithjaizz Жыл бұрын
ആത്മാർത്ഥമായി ആഗ്രഹിച്ചാൽ പടച്ചവൻ അത് നടത്തിത്തരും താങ്കൾ ഒരു ദിവസം അവിടെ എത്തിയിരിക്കും. InshaAllah
@swalihmuhammed2604
@swalihmuhammed2604 Жыл бұрын
അവിടെ എത്തുന്നതിലും അപ്പുറമാണ് സത്യം മനസിലാക്കുക എന്നത് !അള്ളാഹു അനുഗ്രഹിക്കട്ടെ
@nuhadag2629
@nuhadag2629 4 ай бұрын
ഇസ്‌ലാമിലേക്ക് സ്വാഗതം സഹോദരാ... ഏകദൈവ വിശ്വാസത്തിലേക്ക്... ആത്യന്തിക വിജയത്തിലേക്ക്😊🙌🏽
@vishnukvishnuk4908
@vishnukvishnuk4908 3 ай бұрын
😂😂നീ പക്കാ കാക്കാൻ കിതാബ് ഹദീസ് കളും നല്ല വണ്ണം വായിക്കാത്ത ഹിന്ദു
@vishnukvishnuk4908
@vishnukvishnuk4908 3 ай бұрын
​@@nuhadag2629കുണ്ടൻ അടിയിൽ എക്കും കുണ്ടി പൊട്ടി തെറിക്കാൻ വേണ്ടിയും...
@shafipmsglass
@shafipmsglass Жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അപാര കാരുണ്യം കൊണ്ട് അവിടെ നേരിട്ട് കാണാൻ കഴിഞ്ഞു ഇനിയും ഒരുപാട് തവണ അവിടെ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲
@alavikuttialavi396
@alavikuttialavi396 Жыл бұрын
ct
@aktharakthar1155
@aktharakthar1155 Жыл бұрын
ആമീൻ
@faseelashihab6989
@faseelashihab6989 Жыл бұрын
Ameen
@raseenaparvin6553
@raseenaparvin6553 Жыл бұрын
Aameen
@sirajtpkammad4423
@sirajtpkammad4423 Жыл бұрын
Enikkum Kananpatti
@UsmanErani
@UsmanErani Жыл бұрын
മാഷാ അള്ളാ മക്ക മദീനയും അവിടം കാണാൻ എല്ലാവർക്കും അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🤲🤲🤲
@habeebrahman9097
@habeebrahman9097 Жыл бұрын
Ameen
@muhammadadhnanadhnan6286
@muhammadadhnanadhnan6286 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@muhammedshahinsharaf2099
@muhammedshahinsharaf2099 Жыл бұрын
Aameen
@kichusworld3041
@kichusworld3041 Жыл бұрын
ആമീൻ 🤲
@abduljaleellovely
@abduljaleellovely Жыл бұрын
​@@muhammedshahinsharaf2099ട
@beegummansu
@beegummansu Жыл бұрын
മാഷാ അല്ലാഹ് 🤲🏻 മക്ക മദീന കാണാനും റൗള ശരീഫ് കാണാനുമുള്ള ഭാഗ്യം അള്ളാഹു സുബ്ഹാനതാല എല്ലാവർക്കും നൽകുമാറാകട്ടെ🤲🏻🤲🏻
@MTii412
@MTii412 Жыл бұрын
ബാക്കിയുള്ളത് എല്ലാം മാറ്റിമറിച്ചു ഹിറാ ഗുഹ മാത്രമാണ് തനിമയോടെ ഇപ്പോഴുനിലനിൽക്കുന്നത് അവിടേക്ക് കയറിപ്പോകുമ്പോൾ ഓരോ വിശ്വാസിയും ചിന്തിച്ച് പോകും നബി സ്രല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖദീജ ബീവിയുടെയും ത്യാകം❤❤❤
@musthafakn9500
@musthafakn9500 4 ай бұрын
Shukra shukri yahthaju yashkuru God bless
@musthafakn9500
@musthafakn9500 4 ай бұрын
Sawahulful
@musthafakn9500
@musthafakn9500 4 ай бұрын
Hira jawalanoor
@livestream-zx8jc
@livestream-zx8jc 4 ай бұрын
Hirayil angor cheythath meditation alle
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
ജബൽ നൂർ അൽ ഹംദുലില്ല ഞാൻ പോയി കണ്ടു 30 വർഷം മുൻപ് വീണ്ടും കാണാൻ അല്ലാഹു തൗഫീക്ക് തരട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ
@zubaidaalif
@zubaidaalif Жыл бұрын
എൻ്റെ നബി തങ്ങൾ ഞാനിഷ്ട്ടപ്പെടുന്ന ഖുർആൻ്റെ ആദ്യ ചരിത്രം ❤❤❤❤❤❤❤❤❤
@madhubahuleyan8365
@madhubahuleyan8365 Жыл бұрын
ലോകത്തിന്റെ സാമാധാനത്തിന്റെ സാഹോദര്യത്തിന്റെ സന്ദേശവുമായി മുത്തു നമ്പി തമ്പുരാന്റെ അത്ഭുതങ്ങൾ കൂടുതൽ അറിയിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടേ
@lovehuman8502
@lovehuman8502 Жыл бұрын
മാഷാ അല്ലാഹ്... ഹിറായിലൂടെ അവതരിച്ച വെളിച്ചം ലോകത്തിനു മുഴുവന്‍ വെളിച്ചമേകട്ടെ...!
@siraj236
@siraj236 Жыл бұрын
Aameen yaa Rabbalaalameen 🤲🤲
@najeelas66
@najeelas66 Жыл бұрын
Aameen ya rabb 🤲🤲🤲
@livestream-zx8jc
@livestream-zx8jc 4 ай бұрын
Hirayil angor cheythath meditation alle😂😂
@fahadcraftart2431
@fahadcraftart2431 Жыл бұрын
ആ പുണ്ണ്യ ഭൂമിയിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲insha allah 😍
@Nazarethkochi
@Nazarethkochi Жыл бұрын
10 varshamayi ivide
@mohammedirshad4170
@mohammedirshad4170 Жыл бұрын
ആമീൻ
@zanhaek8566
@zanhaek8566 Жыл бұрын
Aameen
@awaannizz5477
@awaannizz5477 Жыл бұрын
ആമീൻ 🤲
@NajmaNajma-he6sl
@NajmaNajma-he6sl 8 ай бұрын
Aameen
@arahman8008
@arahman8008 Жыл бұрын
അൽ ഹംദുലില്ലാഹ് , അല്ലാഹു വിന്റെ അപാര അനുഗ്രഹം കൊണ്ട് അവിടം നടന്നു കയറാൻ ഭാഗ്യമുണ്ടായി ഇനിയും കയറാൻ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ .. അമീൻ
@livestream-zx8jc
@livestream-zx8jc 4 ай бұрын
Hirayil angor cheythath meditation alle😂😂
@vishnukvishnuk4908
@vishnukvishnuk4908 3 ай бұрын
​@@livestream-zx8jc😂
@livestream-zx8jc
@livestream-zx8jc 3 ай бұрын
@@vishnukvishnuk4908 ഇവിടത്തെ സംസ്കാരത്തിൽ പെട്ടതാണ് ധ്യാനം
@RASHEEDPANAKKAD135
@RASHEEDPANAKKAD135 Жыл бұрын
ഇനി വരുന്നവർക്ക് സ്റ്റെപ്പിലൂടെ കയറേണ്ടി വരില്ല,ഹിറാ കൾച്ചർ സെന്ററിന്റെ പിൻവശം വഴി റോഡ് വെട്ടി തീരാറായി,ടാറിങ്ങ് കഴിഞ്ഞാൽ മുകളിലെത്താൻ പ്രത്യേക വാഹന സൗകര്യം ഉണ്ടാവും,എനിക്ക് അവിടെയാണ് ജോലി
@shizushimuvlog9689
@shizushimuvlog9689 Жыл бұрын
Inshaallah .. Nammal taif il anu
@diludilu6235
@diludilu6235 Жыл бұрын
മാഷാ അല്ലാഹ്.. റോഡിന്റെ ജോലി തീർന്നോ.. ഒരു തവണ കയറീട്ടുണ്ട്
@nimnat5473
@nimnat5473 Жыл бұрын
Aano?
@sameehmanu8646
@sameehmanu8646 Жыл бұрын
രാത്രി ഹിറ കയറാൻ പറ്റുമോ?
@RASHEEDPANAKKAD135
@RASHEEDPANAKKAD135 Жыл бұрын
@@sameehmanu8646 ഇപ്പോൾ പറ്റില്ല,,കഠിനമായ പൊടിക്കാറ്റാണ് പകൽ പോലും ആളുകൾ കുറവാണ്
@Oruvan620
@Oruvan620 Жыл бұрын
കഴിയുന്നതും ഹിറാ ഗുഹപോലെയുള്ള ചരിത്ര സ്ഥലങ്ങൾ അതിന്റെ തനിമയോടെ തന്നെ നിലനിർത്തുകയാണ് വേണ്ടത്. അത് പോലെയുള്ളവയെ നമ്മുടെ സൗകര്യത്തിനായി കൂടുതൽ " മോഡേൻ" ആക്കുമ്പോൾ നഷ്ടപ്പെടുക അതിന്റെ തന്നെ തനത് ആത്മാവ് തന്നെയായിരിക്കില്ലെ?
@5afthu
@5afthu Жыл бұрын
അതിന് ഗുഹ മാറ്റുന്നില്ലല്ലോ. അതിന് താഴെയാണ് എക്സിബിഷൻ. എല്ലാവരും കുന്ന് കയറി ഇറങ്ങിപ്പോകും. അത് ലോകത്തിന് നൽകിയ സന്ദേശം., അതിലെ അനുഭൂതി അതാണ് എക്സിബിഷൻ നൽകുന്നത്. നാല് പോസ്റ്ററൊട്ടിച്ചുള്ള എക്സിബിഷനല്ല. അതനുഭവിച്ച് കാണേണ്ടതാണ്. കുന്നിലേക്ക് ഇന്നും കയറാനാകാത്ത പ്രായമായവരുണ്ട്. പ്രത്യേകിച്ച് മലയാളികൾ. അവർക്കെല്ലാം ഷട്ടിൽ സർവീസ് വഴിയുള്ള സുരക്ഷിത വഴി ഗുണമാണ് ചെയ്യുക. ഗുഹ അത് പോലെ അവിടെയുണ്ടാകും
@Oruvan620
@Oruvan620 Жыл бұрын
@@5afthu ശരിയായിരിക്കാം ചില മാറ്റങ്ങൾ അനിവാര്യം തന്നെ! പക്ഷെ ചിലപ്പോഴെങ്കിലും ഇത്തരം " വികസനങ്ങൾ" കാലം മാറുംന്തോറും അതാതിന്റെ ഘടനയെ തന്നെ മാറ്റിക്കളയും!
@ramseejagafoor8789
@ramseejagafoor8789 Жыл бұрын
ശെരിയാണ് ..സൗദിയിൽ അത്രേം ചരിത്രങ്ങൾ ഉറങ്ങുന്ന സ്ഥലങ്ങൾ ഉണ്ട്.. അത് പോലെ സൂക്ഷിക്കണം എന്നാണ് എൻ്റെയും അഭിപ്രായം
@noorjahank654
@noorjahank654 Жыл бұрын
നിലവിലുള്ള വഴി അടക്കാതെയുള്ള മാറ്റങ്ങളാണ് നല്ലത്
@raihanathvp3362
@raihanathvp3362 Жыл бұрын
Correct
@muhammadshafi8443
@muhammadshafi8443 Жыл бұрын
അൽഹംദുലില്ലാഹ് ആപുണ്യസ്ഥലത് എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲
@myartworld148
@myartworld148 Жыл бұрын
3:15 അഡ്വകറ്റ്‌ ചുള്ളിക്കോട് സകാഫി.. 🌹 ഉഷാർ ആക്കി 🌹👍🏻👍🏻
@RM__wOrLd
@RM__wOrLd Жыл бұрын
ഇന്നലെ കണ്ടു ആ punya😁ഭൂമി അൽഹംദുലില്ലാഹ് ❤
@happynafia9226
@happynafia9226 Жыл бұрын
"പരിശുദ്ധ ഖുർആൻ വന്നിറങ്ങിയത് ഇവിടം പരിപൂർണ്ണ റസൂലുള്ള പിറന്നതും ഇവിടം"😍🥺🤲
@siraj236
@siraj236 Жыл бұрын
😍🥰👌
@anseeransi3729
@anseeransi3729 Жыл бұрын
@muhammedrafi1687
@muhammedrafi1687 Жыл бұрын
💕💕
@fathima.rfathima.r3206
@fathima.rfathima.r3206 Жыл бұрын
❤❤❤
@NayyuAnsi
@NayyuAnsi Жыл бұрын
❤❤❤
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
ഉമ്മത്തികളുടെ ഉമ്മ ഖദീജ..... ആയിരത്തിലേറെ പടികൾ കയറി. ഇറങ്ങി...60കഴിഞ്ഞ ആ ഉമ്മ... ആദരണീയ ഭർത്താവിന് ആഹാരവും വെള്ളവും എത്തിച്ചു കൊടുക്കുന്നു...... ഇഖ്‌റഹ്.........
@livestream-zx8jc
@livestream-zx8jc 4 ай бұрын
Hirayil angor cheythath meditation alle😂😂
@bakeandmakeup5544
@bakeandmakeup5544 Жыл бұрын
Enik povan sadhichit und Alhamdhulliah Mashaallah ❤
@rahmathmahin9874
@rahmathmahin9874 Жыл бұрын
അല്ലാഹു വേ ഞങ്ങൾ ക് ആ മുതത് റസൂലിനെ കാണാൻ വിധി നൽകണേ
@kichusworld3041
@kichusworld3041 Жыл бұрын
ആമീൻ 🤲
@muthushamsimuthushamsi3489
@muthushamsimuthushamsi3489 Жыл бұрын
ആമീൻ 🤲
@livestream-zx8jc
@livestream-zx8jc 4 ай бұрын
Kandu enthinna
@youtubekerala5225
@youtubekerala5225 Жыл бұрын
തനിമ നഷ്ടപ്പെടുത്താതെയുള്ള സജീകരണങ്ങളാണെങ്കിൽ വളരെ നല്ലത്. പ്രായമായവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും കേബിൾ കാറോ, പുതിയ പാതയോ തുറന്നു കൊടുക്കുകയും. അല്ലാത്തവർക്ക് ശരിക്കുമുള്ള മല കയറ്റാവുമയിയിരിക്കും നല്ലത്. ശരീരത്തിനും മനസ്സിനും എല്ലാം. തടിയിളകാത്ത അറബികളുടെ കാര്യം പറയുകയും വേണ്ട
@ajmalvks
@ajmalvks Жыл бұрын
Last time when I visited, I felt bad, cause of the garbage cluster, I even complaint to the local Saudi, alhamdulilah, some took the initiative to clean the Cave❤
@azeezkk3750
@azeezkk3750 Жыл бұрын
അൽഹംദുലില്ല ...... മുത്ത് മുഹമ്മദ് മുസ്തഫ : സ..
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
അഭിനദ്ധനങ്ങൾ മീഡിയ വണ്ണിന്
@FebinReemaTrancesun
@FebinReemaTrancesun Жыл бұрын
ഇതാണോ ആദ്യമായിട്ടാ കാണുന്നത് thanks for sharing
@shazimsha1371
@shazimsha1371 Жыл бұрын
അൽഹംദുലില്ലാഹ്...... പടച്ച റബ്ബിന്റെ abaramaya അനുഗ്രഹം കൊണ്ട് അവിടം ഒരിക്കൽ പോവാൻ അവസരം ലഭിച്ചിട്ടുണ്ട്.... കുന്ന് കയറാൻ അന്ന് സാധിച്ചില്ല.... ഇൻശാഅല്ലാഹ്‌ ഇനിയും പോവാനും അവിടം സന്ദർശിക്കാനും എനിക്കും അതുപോലെ എന്നെക്കാൾ മുന്നേ ആഗ്രഹിച്ചിട്ടും ഇതുവരെ സാധിക്കാത്തവർക്കും എല്ലാവർക്കും അവിടെ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲
@muthushamsimuthushamsi3489
@muthushamsimuthushamsi3489 Жыл бұрын
ആമീൻ 😭🤲
@shereefnh
@shereefnh Ай бұрын
ഞാൻ ഇന്നലെ അവിടെ പോയി സുബ്ഹി നിസ്കരിച്ചു.. Alhamdulillah ❤
@user-gy3wx1zr9q
@user-gy3wx1zr9q 3 ай бұрын
റബ്ബേ നീ പൊറുക്കണേ ഇല്ലാതെറ്റും അവിടെ മരിക്കാൻ നീ ഭാഗ്യം തരണേ. ആമീൻ
@muneertp9050
@muneertp9050 Жыл бұрын
ഹിറ- നടന്ന് തന്നെ കയറണം.❤❤❤
@jaleelrandathani2774
@jaleelrandathani2774 Жыл бұрын
Enthinanu avooo
@Abdul-yy9vk
@Abdul-yy9vk Жыл бұрын
@@jaleelrandathani2774 തലമുട്ടാൻ
@hafilabdurahmanrazviassaqa3239
@hafilabdurahmanrazviassaqa3239 Жыл бұрын
സഫ മർവ യുടെ ഇടയിലൂടെ ഓടിയാലേ ഹജ്ജിന്റെ പൂർണ്ണ കൂലി ലഭിക്കൂ... കാരണം ഹാജറ ബീവി മകൻ ഇസ്മായിൽ നബിക്ക് വെള്ളം കിട്ടാതെ ആയപ്പോ അങ്ങോട്ടും ഇങ്ങോട്ടും ഓടിയതിന്റെ സ്മരണക്ക്. അപ്പോൾ ഹിറ നടന്ന് കയറണം എന്ന് പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കണം. അത് മുത്ത് നബി തങ്ങൾ നടന്ന് കയറിയ സ്ഥലമാണ് എന്നത് തന്നെ കാരണം. മുജാഹിദുകൾക്ക് അത് പിടിക്കില്ല 😂
@Abdul-yy9vk
@Abdul-yy9vk Жыл бұрын
@@hafilabdurahmanrazviassaqa3239 മുത്ത് മിത്താണോ?😎
@hafilabdurahmanrazviassaqa3239
@hafilabdurahmanrazviassaqa3239 Жыл бұрын
@@Abdul-yy9vk അല്ല മുത്ത് മുത്ത് തന്നെ ആണ്
@naseerkunhu
@naseerkunhu Жыл бұрын
അവിടെ കാണാനും സന്ദർശിക്കുവാനും നാഥൻ തൗഫീഖ് ചെയുമാറാകട്ടെ ആമീൻ
@NoufalsiluNoufalsilu-sk4qo
@NoufalsiluNoufalsilu-sk4qo Жыл бұрын
അള്ളാഹുവേ ആ പുണ്ണ്യ ഭൂമിയിൽ എത്താൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ ആമീൻ 🤲
@zayuuu836
@zayuuu836 Жыл бұрын
Nice presentation... മാഷാഅല്ലാഹ്‌
@MustafaMuttuppa
@MustafaMuttuppa Жыл бұрын
അല്ലാഹു അക്ബർ 💜💙💚
@AbdulhakeemAbdulhakeem-eh4jt
@AbdulhakeemAbdulhakeem-eh4jt 2 ай бұрын
ഇയാ ളു ടെ അവതരണ ശൈലി നല്ല രസമാണ് കേൾക്കാൻ
@trektravel1708
@trektravel1708 Жыл бұрын
This is Tourism Management❤️
@abbaspkabbaspk5574
@abbaspkabbaspk5574 Жыл бұрын
ഇങ്ങനെ യൊരു തീരുമാനം എത്രെയോ വര്ഷങ്ങള്ക്കു മുമ്പ് എടുക്കേണ്ടതായിരുന്നു.... Thanks
@rasheeda156
@rasheeda156 Жыл бұрын
Kananulla thawfeeque nalkane nathaaaaa😭😭😭😭🤲🤲🤲🤲🤲
@prajithk123
@prajithk123 2 ай бұрын
Holy Hira 🙏🙏🙏🙏❤️, Alhamdulillah ❤
@ziyadaburayyan8603
@ziyadaburayyan8603 Жыл бұрын
ഇവിടെ വെച്ച് നമസ്കരിക്കുന്നത് പ്രത്യേകിച്ച് പുണ്യമുണ്ടെന്ന് ആരും പഠിപ്പിച്ചിട്ടില്ല
@SalamFaizy-uz8ni
@SalamFaizy-uz8ni 5 ай бұрын
മുത്ത് നബി (സ്വ )ക്ക് തന്നെ പ്രത്യേകിച്ച് പ്രത്യേകത ഒന്നും ഇല്ല എന്ന് പറയുന്ന സലഫി 🤭🤭
@shamsudeenth5113
@shamsudeenth5113 2 ай бұрын
"Alhamdulila" Please be shown and cotineued.Oky. Thanks. "All the BEST"
@NizharNizhar-yf9oy
@NizharNizhar-yf9oy Жыл бұрын
Subahanallah❤
@_m_h_x_d_a_
@_m_h_x_d_a_ 2 ай бұрын
Masha Allah Alhamdulillah
@_m_h_x_d_a_
@_m_h_x_d_a_ 2 ай бұрын
❤❤❤
@user-bo2xy3np1n
@user-bo2xy3np1n 4 ай бұрын
Allha ഞങ്ങളെയും അവിടേക്കു എത്തിക്കണേ റബ്ബി 🤲🏻🤲🏻🤲🏻
@Ranbidulay123
@Ranbidulay123 Жыл бұрын
Alhamdulillah Njn kayariyittund😊😊😊
@anzaranchu9862
@anzaranchu9862 Жыл бұрын
Masha Allah
@josephmj7814
@josephmj7814 Жыл бұрын
Nalla visha sandesam
@k.k.4950
@k.k.4950 2 ай бұрын
Visha?
@jumailathu1236
@jumailathu1236 Жыл бұрын
Mashallah
@AbdulRahim-ni2ys
@AbdulRahim-ni2ys Жыл бұрын
ജ്ഞാനപരവശനായി എന്നൊരു വാക്കില്ല, ജ്ഞാന നിമഗ്നനായി എന്നാണ് പറയുക
@anwarianwarii7183
@anwarianwarii7183 Жыл бұрын
പറയണന്നു വിചാരിച്ചു
@HhdbKokachi
@HhdbKokachi Жыл бұрын
​@@anwarianwarii7183അങ്ങനെയും പറയാം
@AbuthahirKm-sc5jr
@AbuthahirKm-sc5jr Жыл бұрын
മുസ്ലീം യുവതികൾ അവർക്കു കുടുംബം വിവാഹ സമ്മാനമായി നൽകുന്ന താലിമാല, കാർ, വിവാഹ സദ്യ, ഓഡിറ്റോറിയം ചിലവ്, കുടുംബ സ്ഥിതി അനുസരിച്ച് 20 മുതൽ 100 പവൻ (50000 പവന്) നൽകുന്ന മഹർ ഒക്കെ ഇനി മുസ്ലീം യുവാക്കൾ അധ്വാനിക്കുന്ന പോലെ സ്വയം കണ്ടെത്തി😮 വിവാഹം നടത്തട്ടെ 😅... അല്ലെങ്കിൽ സ്വത്ത് നൽകുന്ന സമയത്ത് ഈ ചിലവുകൾ പിതാവിൻ്റെ മരണ കാലം അനുസരിച്ച് രൂപയുടെ മൂല്യം കുറഞ്ഞിരിക്കും... അപ്പൊൾ സ്വത്തിൽ അവകാശം പറയുമ്പോൾ അത് കൂടി കൊടുക്കുക 😂
@creativeworld9505
@creativeworld9505 Жыл бұрын
ഹിറാ നടന്നുകയറുന്നത് 👍👍👍👍
@mohammedmusthafa802
@mohammedmusthafa802 Жыл бұрын
മാഷാ അല്ലാഹ്. ഇപ്പോഴങ്കിലും സൗദി ഗവണ്മാണ്ടിന് ഒരു ഗേറ്റ് പണിയാണങ്കിലും തോന്നിയത് നന്നായി..
@sajeersiraj992
@sajeersiraj992 Жыл бұрын
Masha allah jazakallah hair ♥️ Swallallahu alaihiwasallama ya habeebi seyyidhi ya rasoolallah♥️♥️
@husnayasminnellisseri2980
@husnayasminnellisseri2980 Жыл бұрын
Al hamduillah veendum kandathil sandosham .veendum aa bhoomiyil athaan vidi nalkannee
@ServantofMalik
@ServantofMalik Жыл бұрын
❤❤❤❤❤❤
@Saleemreem-vn3jc
@Saleemreem-vn3jc 3 ай бұрын
എത്രയൊ ത്യാഗം സഹിച്ച് റസൂലുള്ളാഹി ( സ ) എല്ലാം ഈ ഉമ്മത്തിന് വേണ്ടി 🥹🥹😥😥🤲🤲🤲
@ishaquemalayil7850
@ishaquemalayil7850 Жыл бұрын
Mashaallah
@aneesaneesm5832
@aneesaneesm5832 Жыл бұрын
Entey Muthunabi❤❤❤❤❤
@AbdullaAfsal-de6th
@AbdullaAfsal-de6th 4 ай бұрын
Masha allah
@vaheedams7465
@vaheedams7465 4 ай бұрын
Alhamdulilla eniikkum sadichu
@muhammedriswan407
@muhammedriswan407 5 ай бұрын
Mashallahuakbr MuthAaaaMuhammedNabiRasullullahiSawllahuWallaywassallam Aameenyaraballameen Inshallahuakbar Asthaufrullahilallimulleaam Aameenyaraballameen Inshallahuakbar 🤲🏻🕋😢😢🕋🕋
@Ali_kizhisseri
@Ali_kizhisseri Жыл бұрын
മാഷാ അള്ളാ
@jumailathu1236
@jumailathu1236 Жыл бұрын
very very beautiful
@Abdul-yy9vk
@Abdul-yy9vk Жыл бұрын
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ ഉംറക്ക് പോയപ്പോൾ ആരും തിരിഞ്ഞു നോക്കാത്ത ഒരിടമായിരുന്നു ഈ ഗുഹ. കുറച്ചു പാകിസ്ഥാനികളും മലയാളി കളും അതുകാണാൻ പോയിരുന്നു. ഇന്ന് പുതിയ ഷെയ്ഖ് വന്നപ്പോൾ എല്ലാം ഒരു കച്ചവട കേന്ദ്രമാക്കി. കെട്ടുകഥകൾക്ക് ആനുപാതികമായി ചില പ്രദേശങ്ങൾ കാണിച്ചു തുടങ്ങി. മാധ്യമം സൗദിയിൽ നിന്നും പണം കിട്ടാൻ ഇത്തരം കഥകൾക്ക് പ്രചാരണവും കൊടുത്തു തുടങ്ങി
@sallumon5740
@sallumon5740 Жыл бұрын
അയിന്... ചലപ്പി ആണോ 😄
@Abdul-yy9vk
@Abdul-yy9vk Жыл бұрын
@@sallumon5740 ചലപ്പിയല്ല ചുന്നി
@shanifiswaba3450
@shanifiswaba3450 10 ай бұрын
അവിടെ പാകിസ്ഥാനികൾ വെള്ളം കച്ചവടം ചെയ്യുന്നുണ്ട്. താനൊക്കെ ഏത് മതത്തിലെ ഉംറ ചെയ്യാനാണ് പോയത്?
@SalamFaizy-uz8ni
@SalamFaizy-uz8ni 5 ай бұрын
അയിന് 🤔
@sayyidhbadarudheenthangal8405
@sayyidhbadarudheenthangal8405 Жыл бұрын
ഞാനും അവിടെ പോയിട്ട് നമസ്കരിച്ചു
@shihabmedia
@shihabmedia Жыл бұрын
അല്ലാഹു അക്ബർ 💚
@mufeedmufi4029
@mufeedmufi4029 Жыл бұрын
അള്ളാഹു വേ അവിടെ എത്തി ക്കണേ അള്ളാ ആമീൻ
@liyakathali8744
@liyakathali8744 Жыл бұрын
سبحان الله والحمد لله ولا اله الا الله والله اكبر ولا حول ولا قوة الا بالله......
@sareenamayeen9159
@sareenamayeen9159 Жыл бұрын
Masha allah alhamdulillah insha allah🤲🤲🤲 🕋🕌💕
@rasheelabeevip1765
@rasheelabeevip1765 Жыл бұрын
Masha allah, alhamdulillah
@azeezpm4087
@azeezpm4087 Жыл бұрын
ما شاء الله
@murshidulhaquevpkidangayam5138
@murshidulhaquevpkidangayam5138 Жыл бұрын
Njan e comment ezhuthumboyum athinte aduth ninnanu❤ enik nokiyal kanam
@farishafari3059
@farishafari3059 Жыл бұрын
Alhamdhulillaah
@jumailathu1236
@jumailathu1236 Жыл бұрын
very very beautiful Mecca
@sameerjmart9562
@sameerjmart9562 Жыл бұрын
Aameen aameen yabalalameen
@ABDULRASHEED-ke6pw
@ABDULRASHEED-ke6pw Жыл бұрын
MashaAllah Thabarakkaallah
@abulathif3137
@abulathif3137 Жыл бұрын
Masha Allah ❤️
@shailanasar3824
@shailanasar3824 Жыл бұрын
MashaAllah🤲
@hibafathima998
@hibafathima998 Жыл бұрын
MashaAllah
@henza1673
@henza1673 Жыл бұрын
Maasha allaah❤
@rashiqpa4963
@rashiqpa4963 Жыл бұрын
@saeedmuhamed5166
@saeedmuhamed5166 Жыл бұрын
مشالله الحمد الله
@HADIES_VLOGS
@HADIES_VLOGS Жыл бұрын
Njanum yente 4 Makkalum(2vayassulla monum, ,) keri Alhamdulillah
@pareedsaidmohamed133
@pareedsaidmohamed133 Жыл бұрын
അൽഹംദുലില്ലാഹ്,1984ൽ ഞാൻ ഈ ഗുഹയിൽ പ്രവേശിച്ചിട്ടുണ്ട്.ആ ഗുഹയിൽ ഇരുന്നാൽ കഅബ കാണാൻ സാധിക്കും.അനുഭവസ്ഥൻ.
@zaibunnissa4643
@zaibunnissa4643 Жыл бұрын
Ma sha allah alhamdulillah
@abdulazeez-bq8ti
@abdulazeez-bq8ti Жыл бұрын
Masha,allha Ethrayo,mummb,,cheyyendakariyam
@AliAhmed-bf4ds
@AliAhmed-bf4ds Жыл бұрын
അല്ലാഹു അവിടെ എത്തിച്ചേരാൻ നമുക്ക് എല്ലാവർക്കും തൗഫീക് നൽകട്ടെ
@mohammedkalathingal230
@mohammedkalathingal230 Жыл бұрын
ഇൻശാഅല്ലാഹ്‌
@AbdulRahman-tw8nb
@AbdulRahman-tw8nb Жыл бұрын
Allhau Akbar ❤
@musthafa.5805
@musthafa.5805 Жыл бұрын
Subhanallah
@muhammadshakeer7604
@muhammadshakeer7604 Жыл бұрын
Mashaallah Alhamdulillah
@thedon3612
@thedon3612 Жыл бұрын
അതുവരെ 'ഒന്നുമില്ലാതിരുന്ന', ആദ്യ വചനം തന്നെ ഇഖ്റഅ് (നീ വായിക്കുക) എന്നാണെങ്കിൽ എന്ത് വായിക്കാനാകും ജിബ്രീൽ പറഞ്ഞിരിക്കുക ?! അന്ന് എന്ത് വായിക്കാനാണോ പറഞ്ഞത്, അത് ഇന്നും വായിക്കാത്തതുകൊണ്ടാണ് ഇസ്ലാം മറ്റു 'മത'ങ്ങളെപ്പോലെ കേവലം മതം മാത്രമായി ഒതുങ്ങിയത്. അതു തിരിച്ചറിയാത്തതുകൊണ്ടാണ് ലോകത്തെ മുന്നോട്ട് നയിക്കാനുള്ള ശാസ്ത്രസാങ്കേതിക വിവരം നേടിയവരെയാണ് 'വർസതുൽ അമ്പിയാഅ്'(നബിമാരുടെ പിൻമുറക്കാർ) എന്ന് വിളിക്കുന്നത് എന്നും, 1400 കൊല്ലം മുമ്പേ ഹുദൻ ലിൽ മുത്തഖീനും തമാമും കാമിലുമായതായി പ്രഖ്യാപിച്ച ഗ്രന്ഥത്തിന്റ ഭാഷയുടെ ഗ്രാമർ മാത്രം പഠിച്ച്, 'കിതാബ്' നോക്കിപ്പറഞ്ഞ് പൊതുജനത്തിന്റെ വിയർപ്പും ചോരയും കുടിച്ച് മെയ്യനങ്ങാതെ ജീവിക്കാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുവരുന്നവരല്ല യഥാർത്ഥ ഉലമാഅ് എന്നും അറബിപ്പേര് കാനേഷുമാരികൾക്ക് തിരിച്ചറിയാത്തത്.
@mohammedkasim7046
@mohammedkasim7046 Жыл бұрын
Thangal പറഞ്ഞത് correct ആണ്. വായിക്കാൻ പറഞ്ഞത് എന്താണെന്ന് ആർക്കും അറിയില്ല. നമ്മൾ നമ്മളെ തന്നെ വായിക്കാനാണോ പറഞ്ഞത്. Thangal ആരാണ്. എനിക്ക് കൊറേ കാര്യങ്ങൾ അറിയണം.
@busharaashraf3177
@busharaashraf3177 Жыл бұрын
Nan karuthi avideku road vannu ennu
@asamad4722
@asamad4722 Жыл бұрын
അൽ ഹമ്ദുലില്ല
@sabeenasiraj7102
@sabeenasiraj7102 Жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
@hidayathvilayil7162
@hidayathvilayil7162 Жыл бұрын
കേബിൾ കാർ 👍
@ajmaludheenvknr6883
@ajmaludheenvknr6883 Жыл бұрын
Mashaa allahh
@rishanachinnu2360
@rishanachinnu2360 Жыл бұрын
😍😍😍👍
@ShahulhameedHameed-if9li
@ShahulhameedHameed-if9li 2 ай бұрын
👍👍👍
@muhammededhrees5725
@muhammededhrees5725 Жыл бұрын
Aameen Yaa Rabbal Aalameen
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 23 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН