മലപ്പുറത്തിന് ചാപ്പയടിക്കുന്ന മുഖ്യമന്ത്രി | Malappuram | Special Edition

  Рет қаралды 32,458

MediaoneTV Live

MediaoneTV Live

Күн бұрын

മലപ്പുറത്തിന് ചാപ്പയടിക്കുന്ന മുഖ്യമന്ത്രി | Malappuram | Special Edition#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 611
@reaction.7640
@reaction.7640 5 сағат бұрын
എയര്‍പോര്‍ടിന് പേരിടുംബോള്‍ കാലികറ്റ്,സ്വര്‍ണംപിടികുംബോള്‍ മലപുറം....
@IBRAHIMDARIMI-mo7vy
@IBRAHIMDARIMI-mo7vy 5 сағат бұрын
ഒരു RSS മുഖ്യനിൽ നിന്ന് നാം വേറെ എന്ത് പ്രധീക്ഷിക്കണം?
@AshrafanvariAnvari
@AshrafanvariAnvari 5 сағат бұрын
ജനങ്ങൾക്കൊക്കെ മനസ്സിലായിട്ടുണ്ട് അരുണേ.... ഇപ്പോൾ സിപിഎം ഏതാ ആർ എസ് എസ് ഏതാ തിരിച്ചറിയാതെ ആയിരിക്കുന്നു.
@sachu1851
@sachu1851 5 сағат бұрын
മുഖ്യൻ സത്യത്തിൽ ഒരു മാഫിയ തലവൻ മാത്രമായി മാറിയിരിക്കുന്നു .
@FarookhKv-us2vm
@FarookhKv-us2vm 4 сағат бұрын
നിലപാട് പറഞ്ഞാൽ എങ്ങിനെയാ മാഫിയതലവനാകുക
@dilshadil2233
@dilshadil2233 3 сағат бұрын
​@@FarookhKv-us2vm നിനക്ക് ഒക്കെ ഈ ജന്മത്തിൽ വിവരവും ബുദ്ധിയും വെക്കില്ല👹 നിയൊക്ക്കെ ചാണകം ആണോ തിന്നുന്നത്🤢
@mallufrommalabar
@mallufrommalabar 3 сағат бұрын
​@@FarookhKv-us2vmithaano nila paad
@shahulhameedhameed9308
@shahulhameedhameed9308 Сағат бұрын
അൻവർ നിലപാടല്ലേ പറഞ്ഞത്. അതെന്തിനാ ഇവർക്കൊക്കെ കൊള്ളുന്നത്. അപ്പോൾ കനമുണ്ട് മടിയിൽ ല്ലേ ​@@FarookhKv-us2vm
@MuhammedMuneer-sz4wm
@MuhammedMuneer-sz4wm Сағат бұрын
kollanelapadu Thabranum adimakalum
@AbdulHameed-eh9xw
@AbdulHameed-eh9xw 5 сағат бұрын
പിണറായി യുഗം അവസാനിക്കാൻ താമസമില്ല
@shahulhameedhameed9308
@shahulhameedhameed9308 Сағат бұрын
ചിലപ്പോൾ ഈ പാർട്ടി തന്നെ ഇല്ലാതാവും. ഇവന്മാർ എല്ലാം കൂടി ഈ പാർട്ടിയെ നശിപ്പിക്കും 😢
@bava8488
@bava8488 5 сағат бұрын
അൻവറിനോടുള്ള കലിപ്പ് മലപ്പുറത്തോട് വേണ്ട 🔥 വിജയാ
@alavikuttyct-o2q
@alavikuttyct-o2q 4 сағат бұрын
മുഖ്യമന്ത്രി തന്നെ സംഘപരിവാറിന്റെ വാചകം എടുത്ത് ഉപയോഗിച്ചാൽ സംഘ പരിവാർ ഇനി എന്ത് ചെയ്യും
@fusiongaming753
@fusiongaming753 Сағат бұрын
കാവി വിജയൻ ഉള്ളിൽ ഇരുപ്പ് പുറത്ത് വന്നത് നന്നായി സിപിഎം ഇനി ബിജെപിയുടെ അവസ്ഥ ആയിരിക്കും
@ShajimShaji-ub3dl
@ShajimShaji-ub3dl 5 сағат бұрын
മുഖ്യമന്ത്രിക്ക് പറയാൻ പറ്റിട്ടില്ല പിന്നെയല്ലേ അരുൺകുമാരിന് 😂😂😂
@gangadharanka3571
@gangadharanka3571 5 сағат бұрын
തെളിവുകൾ മേശപുറത്തില്ലാതെ ഉത്തരവത്വമുള്ളവർ സംസാരിക്കുന്നത് പിതൃശൂന്യതയാണ് അടിമകളോട് പറയുന്നതുപോലെ പൊതുസമൂഹത്തിൽ പറയാമോ
@spacerider536
@spacerider536 5 сағат бұрын
😂BBABBBABBA😂
@aliashraf4663
@aliashraf4663 5 сағат бұрын
അയാളെപ്പോലെ അയാൾക്ക് മുമ്പ് മലപ്പുറംവിദ്വേഷം കൊണ്ടുനടന്ന ആളായിരുന്നു അച്യുതാനന്ദൻ അച്യുതാനന്ദനെ ഒതുക്കിയ പോലെ ഇയാളെയും ആരെങ്കിലും ഒതുക്കേണ്ടതുണ്ട് അല്ലെങ്കിൽ നാട് കുട്ടിച്ചോറാകും 😐
@vs-hb1os
@vs-hb1os 5 сағат бұрын
നാട് കുട്ടിച്ചോറാക്കാൻ നീ ശ്രമി ച്ച് നോക്ക് .നീ വെളിച്ചം കാണില്ല.
@janeesjaan1504
@janeesjaan1504 4 сағат бұрын
@@vs-hb1osnee mairakkum..podre
@Anaspanas-gf4xu
@Anaspanas-gf4xu 3 сағат бұрын
​tp ne oole aano
@Krishnahgg
@Krishnahgg 2 сағат бұрын
@@vs-hb1os Jai sri ram.. muslimine pakistanil odikkanam...
@aboobackerparamban1764
@aboobackerparamban1764 9 минут бұрын
അത്രക്ക് ഗുണമുണ്ട് മലപ്പുറത്തെ മൈരൻമാർക്ക് വെറും വർഗ്ഗിയതും നടത്തുന്ന മൂരികളുടെ നാട് മലപ്പുറം
@abdulkhader7991
@abdulkhader7991 5 сағат бұрын
മലപ്പുറം എന്ന് കേട്ടാൽ എല്ലാവർക്കും ഒരു ചൊറിച്ചിൽ ആണ് ചൊറിച്ചിൽ അധികവും ഷൂ വില്പനക്കാരനുമാവും അവർക്ക് പിന്തുണയുമായി ഇപ്പോൾ സിപിഐഎമ്മും
@gapps2611
@gapps2611 4 сағат бұрын
എന്തെ മലപ്പുരത്തെ പറയാൻ പറ്റിലെ?? ഇന്ത്യയിലെ ഒരു ജില്ല അത്രേ ഒള്ളു മലപ്പുറം... ഏറ്റവും കൂടുതൽ സ്വർണ്ണം പിടിക്കുനസ് airport ആണ് കരിപൂർ
@Renjithbabu-h1z
@Renjithbabu-h1z 4 сағат бұрын
KALLAKADATHU NADATHAM PARAYARUTHU😜😜😜
@SuperSajan123
@SuperSajan123 4 сағат бұрын
@@gapps2611 Friend, Google it and you will know
@Indianciti253
@Indianciti253 4 сағат бұрын
എന്ന പോയി അമ്മയുടേത് ഊമ്പിക്കോ 😂😂😂​@@gapps2611
@kamarudheenkallingal8373
@kamarudheenkallingal8373 5 сағат бұрын
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടത്തിയ സ്വർണ്ണക്കടത്ത് ഏത് തീവ്രവാദം ആയിരുന്നു
@FaisalFaisal-tv4pf
@FaisalFaisal-tv4pf 4 сағат бұрын
മുഖ്യമന്ത്രി യുടെ ഓഫീസ്സ് അല്ല മുഖ്യമന്ത്രിതന്നെയാണ്
@alikasim658
@alikasim658 3 сағат бұрын
"അമ്മിഞ്ഞപ്പാലിന്റെ സ്വപ്ന വാദം"
@a12bd23
@a12bd23 Сағат бұрын
Utharam muttumpol konjanam kanikkunna kapada rakhiyakar. Janangal marupadi parayuka
@UmmerFarookFarook-y2n
@UmmerFarookFarook-y2n 5 сағат бұрын
ചരിത്രത്തിൽ ആദ്യമായി കേരളവും കേന്ദ്രവും സംഘം ഭരിക്കുന്നു..
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 4 сағат бұрын
ഞമ്മന്റെ മതം കൊതം ബിസ്മയ താലിബാൻ മൂഞ്ചി അല്ലെ ഷുഡാപ്പി..🤣🤣🤣🤣🤣🤣
@sadiqueam3334
@sadiqueam3334 5 сағат бұрын
അരുണിനെ വേഗം പറഞ്ഞു വിടൂ... സത്യം തിരിയുന്ന സാമാന്യ ജനങ്ങൾക്ക് ആശ്വാസം കിട്ടും..
@umailshajahan
@umailshajahan 5 сағат бұрын
അടിസ്ഥാന വോട്ടുകൾ പോയി... ന്യൂനപക്ഷ വോട്ടുകൾ ഇനി കിട്ടില്ല.. എന്നാപിന്നെ ഭൂരിഭക്ഷ വർഗീയത ആകാം... പിണു
@muhammed1670
@muhammed1670 5 сағат бұрын
പിണറായി വിജയാ സിപിഐഎം വിട്ട് rss ൽ ചേർന്ന് പ്രവർത്തിക്കു
@skyland0
@skyland0 5 сағат бұрын
എന്ത് തോന്നിയവാസം പറഞ്ഞാലും മാപ്പിളസഖാകൾ വീണ്ടും പോയി വോട്ട് കുത്തി കൊടുക്കും... ☝️☝️☝️☝️☝️☝️☝️
@FarookhKv-us2vm
@FarookhKv-us2vm 4 сағат бұрын
അത് എന്താടാ ബാബരി മസ്ജിദ് rss കാർക്ക് വേണ്ടി പൊളിച്ചു കൊടുത്ത കോൺഗ്രസ്‌ ലീഗ് കാർക്കണോ വോട്ട് കൊടുക്കേണ്ടത്
@faisalpunathil9782
@faisalpunathil9782 4 сағат бұрын
​@@FarookhKv-us2vmപള്ളി പൊളിച്ചത് ആർഎസ്എസ് ആണെന്ന് പറയാൻ ബുദ്ധിമുട്ടുണ്ടല്ലോ?
@rosevally5468
@rosevally5468 2 сағат бұрын
​@@faisalpunathil9782സിപിഐഎം നെ ഇനീയും മാപ്പിള സഖാക്കൾ സപ്പോർട്ട് ചെയ്യണം . സിപിഐഎം , കേരളത്തിൽ ഇനിയില്ല. സംഘ് പരിവാര് വരും . അതിനുള്ള എല്ലാ പണിയും സിപിഐഎം. എടുക്കുന്നുണ്ട്.
@askarparakkan9336
@askarparakkan9336 2 сағат бұрын
ഒരു അടിമ...
@sahib5146
@sahib5146 2 сағат бұрын
ഉളുപ്പില്ലാത്ത മലരന്മാർ
@AbdulGafoor0257
@AbdulGafoor0257 4 сағат бұрын
സുരേന്ദ്രന്റെ 450കോടി ഹവാലപണം പിടിച്ചത് ഏത് ജില്ലയിൽ നിന്നാണടോ ന്യായീകരണ തൊഴിലാളീ പറയടോ
@mallufrommalabar
@mallufrommalabar 3 сағат бұрын
Ath rajya sevanam
@PhpneHi
@PhpneHi 5 сағат бұрын
പികെ നവാസ് കറക്റ്റ് പറഞ്ഞു 🙏👍👍👍🙏🙏👍🙏👍👍👍👍👍👍🙏🙏👍👍👍👍🙏🙏
@shihabudheenmachingal5089
@shihabudheenmachingal5089 5 сағат бұрын
ചോദ്യം മനസ്സിലാകാത്ത അല്ലപൊട്ടൻ കളിക്കുന്നതാണ്
@ahammedkabeer4643
@ahammedkabeer4643 5 сағат бұрын
തിരഞ്ഞെടുപ്പ് സമയത്തും ഇങ്ങനെ തന്നെ പറയണം😄
@rassakpayyoli9317
@rassakpayyoli9317 5 сағат бұрын
എന്റെയും കുടുംബംത്തിന്റെയും ഒരു വോട്ട് പോലും ഇനി സിപിഎം ഇല്ല ഗുഡ് ബൈ
@maliyakkalrasheedali1161
@maliyakkalrasheedali1161 5 сағат бұрын
പോലീസിന് ചോദ്യം ചെയ്യാൻ പറയുമ്പോൾ എന്താ പിണറായിക്കൊരു ഭയം
@ShajimShaji-ub3dl
@ShajimShaji-ub3dl 5 сағат бұрын
തെളിവ് ചോദിക്കരുത് തെളിവില്ല.കുച്ചു സമയം തരുവാണെങ്കിൽ ഞ്ഞങ്ങൾ തെളിവ് ഉണ്ടാക്കും അതാണ്‌ പിണറായി 😂😂😂
@SunilKumar-tr4om
@SunilKumar-tr4om 4 сағат бұрын
ഞാൻ ഒരു ഹിന്ദുവാണ് മലപ്പുറത്തെപോലെ സ്നേഹമുള്ള ആളുകൾ .മലപ്പുറം എന്നല്ല മലബാർ മേഖലയിൽ ഇത്രയും സ്നേഹമുള്ള ആളുകൾ വേറെയില്ല,മതം നോക്കാതെ നമ്മൾ പരസ്പരം സ്നേഹിച്ചാൽ ഹൃദയം പോലും നമുക്കു പരസ്പരം പറിച്ചു നൽകാം ..എന്തായാലും ഈ വിഷയത്തിൽ ഞാൻ അൻവറിനൊപ്പം ആണ്
@FarookhKv-us2vm
@FarookhKv-us2vm 4 сағат бұрын
ഐകോട്ടെ അതും കരിപ്പൂറിലെ കള്ളകടത്തു സ്വർണ്ണംവുമായി എന്ത് ബന്ധം
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 3 сағат бұрын
മതമോ??? മതം എന്ത് പിഴച്ചു. ഏത് മതം നോക്കിയാലും ഒരു മതവും വെറുപ്പിന്റെ വര്‍ഗീയത പറഞ്ഞിട്ടില്ല. ഇവിടെ വെറും Islamophobia പറഞ്ഞ്‌ കുറെ പേർ വര്‍ഗീയത കത്തിക്കുന്നു
@reaction.7640
@reaction.7640 3 сағат бұрын
@@FarookhKv-us2vm അത്കമ്മികള്‍ക്മനസിലാവില്ല.....
@roufuthottingal
@roufuthottingal 3 сағат бұрын
​@@FarookhKv-us2vm Unni alla ath Sunni aanu ennu party Parisodhana yil thelinjuuuu
@FarookhKv-us2vm
@FarookhKv-us2vm 3 сағат бұрын
@@reaction.7640 എന്ന് ഒരു സുടാപ്പി വർഗിയ വാദി
@PhpneHi
@PhpneHi 5 сағат бұрын
നിഷാദ് കറക്റ്റ് ചോദിച്ചു 🙏👍🙏👍🙏🙏👍🙏🙏🙏🙏🙏🙏👍🙏👍👍👍👍👍🙏🙏🙏🙏🙏
@Smearfact
@Smearfact 5 сағат бұрын
CPM എന്ന് അയാളുടെ video ക്ക് മുകളില്‍ എഴുതിയത് കൊണ്ട് മനസ്സിലായി, അല്ലെങ്കില്‍ RSS nte വല്ല പ്രതിനിധി ആണെന്ന് vicharichene
@rinshadmohammed9961
@rinshadmohammed9961 5 сағат бұрын
Crct
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 4 сағат бұрын
ഞമ്മന്റെ മതം കൊതം ബിസ്മയ താലിബാൻ മൂഞ്ചി അല്ലെ ഷുഡാപ്പി..🤣🤣🤣🤣🤣🤣
@SiyadSisi
@SiyadSisi 5 сағат бұрын
സത്യം ഈ പിണറായി വിജയനെ തലയ്ക്ക് വെളിവില്ലാതെ ആയി എന്തൊക്കെയോ പേടി അദ്ദേഹത്തിനു ഏറ്റിട്ടുണ്ട ഇപ്പോൾ അദ്ദേഹം സ്വപ്നത്തിൽ കാണുന്നത് ജയിൽ അഴികൾ ഗോതമ്പ് ഉണ്ട പിന്നെ വെള്ളക്കുപ്പായം വെള്ള ട്രൗസർ പിന്നെ സിമൻറ് കൊണ്ട് കെട്ടിയിട്ടുള്ള ടാങ്കിൽ നിന്നുള്ള കുളി ഇതൊക്കെയാണ് മനസ്സിലേക്ക് വരുന്നത് എന്തുചെയ്യാം ഓരോരുത്തരുടെ ഒരു അവസ്ഥ
@rashad4076
@rashad4076 5 сағат бұрын
ആട്ടിന്‍ തോല് അണിഞ്ഞ ചെന്നായ
@farhantpahmad
@farhantpahmad 5 сағат бұрын
പിണറായി സങ്കിപ്പണി അവരെക്കാൾ നന്നായി ചെയ്യുന്നു.
@ShajimShaji-ub3dl
@ShajimShaji-ub3dl 5 сағат бұрын
ഹിന്ദു ദിനപത്രത്തിൽ പിണറായി കൊടുത്ത വാക്കുകൾ അതിൽ തന്നെ പിണറായിന്റെ തന്ത്രം മനസ്സിലായി ജനങ്ങൾക്ക്‌. ഇതിൽ വെക്തമായി മനസ്സിലാക്കാം പിണറായിന്റെ മത രാഷ്ട്രിയ കളി
@anshadanshad1044
@anshadanshad1044 5 сағат бұрын
തൊലി ഉരിഞ്ഞു ഞാൻ പോവുകയാണ് ലേ അരുൺകുമാർ
@salimm4876
@salimm4876 5 сағат бұрын
അരുൺകുമാറിന്റെ അണ്ണാക്കിന്റെ പിരി പോയി 😂
@arafathali7841
@arafathali7841 4 сағат бұрын
ഇപ്പൊ മുക്യന്റെ ഉദ്ദേശം എന്താന്ന് ഓരോ സാധാരണകാർക്കും മനസ്സിലാവുന്നുണ്ട് സഖാകളെ 😏
@HabeebTp-cf3cv
@HabeebTp-cf3cv 4 сағат бұрын
കസ്റ്റംസിലില്ലാത്ത എന്ത് സംവിധാനമാണ് ഈ പിടിക്കുന്ന പോലീസിന്റെ കയ്യിലുള്ളത്?
@abdullap.k3681
@abdullap.k3681 5 сағат бұрын
അരുൻ കുമാറേ ചോദ്യത്തിന്ന് മുപടി വിവരമുണ്ടെങ്കിൽ പറയൂ - അല്ലെങ്കിൽ AKG സെൻ്ററിലേക്ക് വിളിക്ക് - അല്ലെങ്കിൽ കുറെ ഒളിച്ചിരുന്നപോലെ ഇനിയും ചർച്ചക്ക് വരാതിരിക്കുന്നതാണ് പാർട്ടിക്കും താങ്കൾക്കും നല്ലത് -
@BroKannur
@BroKannur 5 сағат бұрын
ഒന്നും കൂടി വിജയിപ്പിക്കണം അരുൺ കഷ്ടം തന്നെ
@MrShahidanwar
@MrShahidanwar 3 сағат бұрын
മീഡിയ one ഇല്ലെങ്കിൽ ഈ സമൂഹം ഒറ്റപെട്ടേനെ.... ഒറ്റുകാരെ.... നിഷാദ് നന്നായി സംവദിച്ചു 👍
@rafeek_pokkakki
@rafeek_pokkakki 4 сағат бұрын
ശ്രീ: നിഷാദേ.. ഈ അരുൺ കുമാറിനെ ലൈവിൽ സ്റ്റുഡിയോയിൽ കൊണ്ട് വരണം. എന്നിട്ട് മുഖമടച്ച് ഒരെണ്ണം കൊടുക്കണം. ആ കേസ് നടത്താനുള്ള ചിലവ് ഞാൻ തരാം..
@jaffartaif5223
@jaffartaif5223 4 сағат бұрын
ഇതിപ്പോൾ BJP ഏതാ CPIM ഏതാ ഒന്നും പറയാൻ വയ്യ
@kamarudheenkallingal8373
@kamarudheenkallingal8373 5 сағат бұрын
നിഷാദ് 🔥🔥🔻🔻
@faizalct4769
@faizalct4769 5 сағат бұрын
കേരളാ യോഗി.....
@NishadVpm
@NishadVpm 4 сағат бұрын
വരും കാലങ്ങളിൽ ബിജെപി യുടെ ദൗത്യം നിർവഹിക്കുന്ന കമ്മ്യൂനിസ്റ്റ് പാർട്ടിയെ സൂക്ഷിക്കണം ബിജെപി യേക്കാൾ...😊
@farshanoor3529
@farshanoor3529 5 сағат бұрын
CPM നേയും BJP യേയും ബൂതകണ്ണാടി വെചാപോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്.
@AbbasabbasAbbasabbas-dt5td
@AbbasabbasAbbasabbas-dt5td 5 сағат бұрын
അരുൺ എന്ന അടിമ..
@veeyesar
@veeyesar 5 сағат бұрын
മകളുടെ കേസ് ഒതുക്കാൻ സംഘികളുടെ നാവായിമാറിയ സി.പി.എം അരുൺ കുമാർ....പൊന്നാര സഖാവേ... ഒരു ചോദ്യത്തിന് എങ്കിലും മറുപടി പറയൂ.. അല്ലെങ്കിൽ ചർച്ചയിൽ ഇരുന്നു ചളി അടിക്കാതിരിക്കൂ..ചോദ്യത്തിന് ഉത്തരം പറയൂ ...ബ്ബ ... ബബ്ബ .
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 4 сағат бұрын
അൻപറിയിക്കലൂടെ ഞമ്മന്റെ മതം കൊതം ബിസ്മയ താലിബാൻ മൂഞ്ചി അല്ലെ ഷുഡാപ്പി..🤣🤣🤣🤣🤣🤣
@FaisalFaisal-tv4pf
@FaisalFaisal-tv4pf 5 сағат бұрын
ചീപ്പീയെമ്മു കാരന് ഉത്തരം മുട്ടിയാൽ അടുത്തപ്ലെയ്റ്റ് തീവ്രവാദികളാക്കിമുദ്രകുത്തുക എന്ന തന്ദ്രമാണ്
@sajukambrath7543
@sajukambrath7543 4 сағат бұрын
മലപ്പുറത്തെ മോശം ആക്കി പറഞ്ഞ സിപിഎം മുക്യൻ ഇനി എന്റെ കുടുംബത്തിൽ നിന്ന് വോട്ട് ഇല്ല
@kamarudheenthuluvath6736
@kamarudheenthuluvath6736 4 сағат бұрын
സംഗാക്കളുടെ മനസ്സിലിരിപ്പ് മാപ്ലാക്കൾക്ക് മനസ്സിലാവുമോ ..??എവടെ ല്ലേ ..?
@musthafanp969
@musthafanp969 4 сағат бұрын
ഒരു നാണയത്തിന്റ രണ്ടു വശങ്ങൾ rss ഉം cpm ഉം
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 4 сағат бұрын
കുത്തിക്കഴക്കുന്നെകിൽ കുണ്ടി മേലോട്ടാക്കി ഏഴു നേരം വളി വിടുക ...ആശ്വാസം കിട്ടും അൽ ബിസ്മയമേ ..😂😂😂😂
@ShabeerShabeerkc
@ShabeerShabeerkc 3 сағат бұрын
ഇത് തെറ്റാണ്.പിണറായി ആൻഡ് ബിജെപി
@yassirsalam3073
@yassirsalam3073 34 минут бұрын
@@ShabeerShabeerkcaa eniyum communisthe thalel ketti vekkan njangal mandanmaarella. Islaminte etvum valiya shathrukkalan communistn king faial vere prnjdhaan. Pinarayi aayadh kondanello ivide arun kumar polum navasinem nishadhine theevravadhikalaakkan ivde sramichadh. Eni nale ninneyum aakkum ivrod ethirth samsarichal. Apolum ingne thenne parayanam adime
@mohammedshababs4048
@mohammedshababs4048 4 сағат бұрын
നിഷാദെ ക്ഷണിച്ചുവരുത്തിയിട്ട് അരുൺ സാറിനോട് ഉത്തരംപറയാൻപറ്റാത്തചോദ്യമാണൊചോദിക്കുന്നത്.അദ്ദേഹത്തിന് ദേഷ്യംവരുന്നുണ്ട്കെട്ടൊ.
@rinshadmohammed9961
@rinshadmohammed9961 5 сағат бұрын
Total oru rss chovayund sakhavinu😅
@arafathali7841
@arafathali7841 4 сағат бұрын
ജനം മനസ്സിലാകുന്നുണ്ട് സഗാവേ. എല്ലാവരും അടിമകളല്ല
@MansourAhammed
@MansourAhammed 4 сағат бұрын
കേരള കാര്യവാഹക് ആയി നിയമിതനായ വിജയന് അഭിവാദ്യങ്ങൾ. ...
@jaseemjaz7190
@jaseemjaz7190 4 сағат бұрын
സ്വന്തം കുടുംബത്തിനു വേണ്ടി ഏതറ്റം വരെയും പോവാന്‍ തയാറായിട്ടുള്ള അയാളെ പിന്തിരിപ്പിക്കാൻ ആവില്ല...
@kamarudheenthuluvath6736
@kamarudheenthuluvath6736 4 сағат бұрын
മീഡിയ വണ്ണിനും കിട്ടിയല്ലോ 😂ഒന്നാം പിണറായി സർക്കാരിന് പിന്നിൽ കൂടെ സപ്പോര്ട്ട് കൊടുത്തവരാ നിങ്ങൾ ..ഇനിയെങ്കിലും മനസ്സിലാക്കിക്കോ ഒന്നിച്‌ നിന്നാൽ എല്ലാവനും കൊള്ളാം
@moideenkunhi275
@moideenkunhi275 5 сағат бұрын
കുഞ്ഞാലിക്കുട്ടിക്ക് പിണറായി പ്രസ്താവനയിൽ മൗനമാകുന്നത് എന്തുകൊണ്ട് ?
@shamsukombath1786
@shamsukombath1786 4 сағат бұрын
ഒരേ തൂവൽ പക്ഷികൾ
@mda786mlpm4
@mda786mlpm4 5 сағат бұрын
അവസാനാ കാല ഘട്ടം മുസ്ലിം ങ്ങളെ കുറിച്ച് മാത്രം സംസാരിക്കുന്ന കാലം വരും എല്ലാവരും അല്ലാഹുവിലേക്കു മടങ്ങുക തൗ ബ ചെയുക
@sufiyan_ee
@sufiyan_ee 5 сағат бұрын
Sangi ആണോ അതോ cpim ano😂
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 4 сағат бұрын
കുത്തിക്കഴക്കുന്നെകിൽ കുണ്ടി മേലോട്ടാക്കി ഏഴു നേരം വളി വിടുക ...ആശ്വാസം കിട്ടും അൽ ബിസ്മയമേ ..😂😂😂😂
@foundry905
@foundry905 4 сағат бұрын
അതേ എല്ലാരും ഇപ്പോൾ ഹിസ്‌പുള്ള 🤣🤣😂😂 ഹമാസ് 🤣😂😂🤣 അവരെ കുറിച്ച് മാത്രം ആണ് സംസാരിക്കുന്നത്.... നസ്റുള്ളക്ക് 72 ഹൂറികളെ കിട്ടിയോ എന്നൊക്കെ 😂😂
@KAATRAYIKOOTTAM
@KAATRAYIKOOTTAM 3 сағат бұрын
പേരാണ് നോക്കുന്നതെങ്കിൽ എയർപോർട്ടിന്റെ പേര് കാലിക്കറ്റ് എയർപോർട്ട് എന്നാണ്
@Prakash2sd
@Prakash2sd 5 сағат бұрын
Love jihad konduvvannath achuthananthan pinneedan ath yogi adityanath etteduthath. Ithum angane thanne andhardhaara sajeevamaan😅
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Сағат бұрын
സ്വർണ്ണകള്ളകടത്തുകാരിൽ നിന്ന് പിടിക്കുന്ന സ്വർണ്ണം പകുതിയും പോലീസ് അടിച്ചു മാറ്റുന്നത് തീവ്രവാതപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ടാവും.
@rafeek_pokkakki
@rafeek_pokkakki 4 сағат бұрын
കമ്മ്യുണിസ്റ്റ് മാർക്ക്സിസ്റ്റ് പാർട്ടി അതിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയടിക്കുന്നു..!!
@abdullap.k3681
@abdullap.k3681 5 сағат бұрын
നിങ്ങൾ പറയുന്ന പോലെ അല്ല - എൻ്റെ മകളുടെ കേസ്സ് ഒഴിവാക്കലും എൻ്റെ കുഡുംബവുമാണ് വലുത് - അല്ലാതെ പാർട്ടി അല്ല
@yassirsalam3073
@yassirsalam3073 31 минут бұрын
Partyum ottakketta islam virudhathayod. Arun kumarine thenne kandillle
@Mariyam_fida
@Mariyam_fida 4 сағат бұрын
സിപിഎം സംഘപരിവാർ ടീമിൽ ആണ് 👌🏻സിപിഐ ❓അറിയണം കേരള ജനതയ്ക്ക് ❓
@sajukambrath7543
@sajukambrath7543 3 сағат бұрын
അരുൺ കുമാർ നിങ്ങൾ നായികരിച്ചു ഉള്ള വോട്ട് കളയണ്ട ജനങ്ങൾ പൊട്ടൻ മാർ അല്ല എന്ന് മനസ്സിൽ ആകുന്നത് നല്ലതാ
@amko2010
@amko2010 3 сағат бұрын
കരിപ്പൂർ എയർപോർട്ടിൽ മാത്രം ആണോ സ്വർണ കടത്തു നടക്കുന്നത് കരിപ്പൂർ എന്ത് കൊണ്ട് കസ്റ്റസ് പിടിക്കുന്നില്ല പോലീസ് എങ്ങിനെ പിടിക്കുന്നു പിടിക്കുന്ന സ്വർണം എന്ത് കൊണ്ട് കസ്റ്റമ്സിന് കൊടുക്കുന്നില്ല കേസ് കസ്റ്റംസ് എടുക്കട്ടെ
@NiyasRaja-mc7qw
@NiyasRaja-mc7qw 5 сағат бұрын
കുടുംബത്തിന്റെ തൊഴിൽ എടുത്തു പറഞ്ഞതാ
@Kochuvavai
@Kochuvavai 5 сағат бұрын
ഇന്ത്യയിലെ അവസാനത്തെ ഇടതു മുഖ്യൻ
@HassanU-b8m
@HassanU-b8m 5 сағат бұрын
മാപ്പിള സഗാക്കൾ ഇനിയും ഇതിനെ നായീകരിക്കുമോ 😂
@salmansallu4582
@salmansallu4582 3 сағат бұрын
Da ningal mappila saghakal ennu kurakunnile saghakalil nallavarum und ketto pine ithrayum prashnangal ivide undayi ath mooorikal kanunnile ningale kunjapa shaji firos odthu ellom micinte munnil mathramula oru prahasanam alle do ningalk oru pulllum cheyan patunnila ellathinum pediyund ningale ithu pole ulla enthelum prashnangal purath varum ath pedichit anikalude munnil nadakam kanikunnu ketta... ennnitum koookala veruthe da ellom kallanmaara ath oorth vecho ethra day aayi anwar otaik pokunnn ennitum pradhipakshathin oru anakavum illa apol thanne ooorthu nok karyangalude kidap ellom kallanmarrr
@തീപന്തൽ
@തീപന്തൽ 3 сағат бұрын
ഇതിന് സിപിഐ യുടെ ബിനോയ് വിശ്വത്തിൻ്റെ അഭിപ്രായം ഒന്ന് അറിഞ്ഞാൽ കൊള്ളാം.. എതിര് അഭിപ്രായം ആണ് എങ്കിലും അങ്ങുന്ന് കണ്ണുരുട്ടി കാണിച്ചാൽ ഓ മ്മ്മ്പ്രാ.. എന്ന് പോലെ അടങ്ങും എന്ന് അറിയാം. എങ്കിലും അറിയാൻ ആഗ്രഹം
@freethinkar-r4i
@freethinkar-r4i 5 сағат бұрын
മലപ്പുറം എന്ന് പറഞ്ഞാൽ സഹിക്കുന്നില്ലെൽ കടിച്ച മർ ത്തുകയെ നിവൃത്തി യുള്ളൂ
@AbbasabbasAbbasabbas-dt5td
@AbbasabbasAbbasabbas-dt5td 5 сағат бұрын
എവിഡൻസ് ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ മലപ്പുറത്തുകാർ മിണ്ടാതിരിക്കണോ?? മുഖ്യമന്ത്രി തെളിവ് കാണിക്കണം..
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 4 сағат бұрын
കുണ്ടിക്ക് തീ പിടിച്ചു കോരക്കുന്നതു അൽ ബിസ്മയ മലം പുറം സുടു വാണങ്ങൾ തന്നെയല്ലേ..🤣🤣🤣🤣🤣🤣
@DAWAHVOICE.
@DAWAHVOICE. Сағат бұрын
എനിക് രാഷ്ട്രീയമില്ല പക്ഷേ രാഷ്ട്ര വീക്ഷ്ണമുണ്ട്. നിഷാദ് അങ്ങേക്ക് ഒരു മര്യാദ വേണ്ടേ... ഇങ്ങനെ സിപിഎം ിനെ തേച്ചു ഒട്ടിക്കരുത്...😂😂 അരുൺ കുമാറിന് എണീറ്റ് പോവാൻ തൃതി...😅....(അരുൺ, താങ്കൾ പറഞ്ഞപോലെ , ജനങ്ങൾ ഇത് കേൾക്കുന്നുണ്ട്)
@shihasshamsudheen1466
@shihasshamsudheen1466 4 сағат бұрын
ബിജെപിയുടെ പ്രതിനിധിയാണോ അരുൺകുമാർ😂..
@NoufalNoufalaman
@NoufalNoufalaman 4 сағат бұрын
Sorna kadath rajya viruddha pravarthanamakumbol shivashankarinaeyum sopna sureshinaeyumokayum nam orkanam.agginaeyakumbol theevravadhathintae head courtaers mukyantae office thannae
@Salaam-c5n
@Salaam-c5n 4 сағат бұрын
വെള്ളം കുടിച്ചല്ലോ. അനിൽകുമാറേ.. 🥺🥺🙂
@Sedra-jv7fg
@Sedra-jv7fg 4 сағат бұрын
CPM Muslim virotham avasanikkuka....
@ravindranpm4655
@ravindranpm4655 5 сағат бұрын
പിണറായി ഇട്ട ചൂടായിൽ എല്ലാവരും കൊത്തി.
@mmjash18
@mmjash18 25 минут бұрын
ADUTHA ELECTIONIL CHOONDA ADKKAM VELLATHIL POKUM . NJANUM CPM anubavi aanu .
@hashimsuper8048
@hashimsuper8048 4 сағат бұрын
400 കോടി അവാല കൊണ്ടുവന്ന സുരേന്ദ്രൻ😂😂😂
@rafeek_pokkakki
@rafeek_pokkakki 4 сағат бұрын
പിണം എന്നാൽ ശവം എന്നാണ് അർത്ഥം..!!
@ShabeerNs-vs2ro
@ShabeerNs-vs2ro Сағат бұрын
ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണം കടത്തിയവരെ ആരും മറന്നിട്ടില്ലല്ലോ
@chipdu1832
@chipdu1832 4 сағат бұрын
ഇതിലും എത്രയോ നല്ലത് ബിജെപി. ഒരിക്കലും പിന്നിൽ നിന്ന് കുത്തില്ല
@muhammed1670
@muhammed1670 4 сағат бұрын
അരുണേ പിണറായി വർഗീയ വാദി
@Mthekke
@Mthekke Сағат бұрын
ഇനി seal ചെയ്ത coveril കോടതിയില്‍ തെളിവ് കൊടുക്കും. Uluppillatha sagav
@_.lukman_jazool._
@_.lukman_jazool._ 4 сағат бұрын
പിണറായി വിജയൻ പോലീസ് പറയുന്നത് മാത്രം കേൾക്കുന്ന മുഖ്യമന്ത്രി ഇദ്ദേഹം ഗുജറാത്തിലെ മുഖ്യമന്ത്രി ആവാൻ അർഹിക്കുന്നു
@muhamadsirajudeen7716
@muhamadsirajudeen7716 2 сағат бұрын
എടോ അരുണേ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യമാണെന്ന് പറയുന്നതോറും താൻ ലേഖനത്തിലേക്ക് കൊണ്ട് കെട്ടല്ലേ
@alavipsr1549
@alavipsr1549 Сағат бұрын
നിഷാന്ത് ന്നല്ല ചർച്ചയായിരുന്നു അടിപൊളി നിങ്ങളുടെ ചോത്യങ്ങൾക് അരുണിന് മറുപടി ഇല്ലായിരുന്നു 👍❤️
@salimvh5682
@salimvh5682 Сағат бұрын
ചാനൽ ചർച്ചയിൽ ഇനി സിപിഎം ആർഎസ്എസ് പ്രതിനിധി എന്ന പേരിൽ സിപിഎമ്മിന്റെയോ ആർഎസ്എസിന്റെയോ ഒരാൾ മതിയാകും
@abdulsalamvp5895
@abdulsalamvp5895 Сағат бұрын
അരുൺ കുമാർ RSS ൻ്റെ പ്രതിധിനിയെപ്പോലെ സംസാരിക്കുന്നു
@faisalkunnummal-n2m
@faisalkunnummal-n2m 2 сағат бұрын
അരുൺകുമാർ നിനക്കൊക്കെ ഒരു സ്ഥാനം മനസ്സിൽ ഉണ്ടായിരുന്നു ഒരു മതേതരവാദിയാണെന്ന് നീ യൊക്കെ മനസ്സിൽ കൊണ്ട് നടക്കുന്നത് മുസ്ലിം വിരോധം ആയിരുന്നു അല്ലെ
@muhamadsirajudeen7716
@muhamadsirajudeen7716 2 сағат бұрын
ഏറ്റവും വലിയ മര്യാദ കേട്ടവൻ ആണ് അരുൺകുമാർ എടോ അരുണേ ചോദിക്കുന്ന ചോദ്യത്തിനുള്ള മറുപടി പറയൂ
@muhamadsirajudeen7716
@muhamadsirajudeen7716 2 сағат бұрын
ഏറ്റവും വലിയ മര്യാദ കേട്ടവൻ ആണ് അരുൺകുമാർ എടോ അരുണേ ചോദിക്കുന്ന ചോദ്യത്തിനുള്ള മറുപടി പറയൂ
@sujithmubarakmubarak7669
@sujithmubarakmubarak7669 4 сағат бұрын
ഗാൗരവമുള്ള ഒരുവിശയം ചർച്ചക്കു നവാസ്സിനെ പോലെയുള്ള ഒരാളിനെ വിട്ടതുതന്നെ സിപിഎം നെ സഹായിക്കുന്ന നയമായിപ്പോയി കഷ്ടം
@alikasim658
@alikasim658 3 сағат бұрын
സംശയമല്ല നവാസെ, അങ്ങനെതന്നെ മനസ്സിലാക്കണം. കടകംമ്പള്ളിയുടെ , 'മലപ്പുറത്തിന്റെ മണ്ണ് വർഗീയം ' എന്ന പ്രസ്ഥാവന അതിനോടൊപ്പം ചേർത്ത് വായിക്കണം.
@691_smr
@691_smr 2 сағат бұрын
അരുൺകുമാറേ അറ്റ്ലീസ്റ്റ് ഈ ചർച്ചക്ക് വരാതിരുന്നൂടെ 😂😂😂
@4love333
@4love333 2 сағат бұрын
വിജയൻ sanki തന്നെയാ പക്ഷേ swerna kadath ഞാൻ അടക്കം ഉള്ള മുസ്ലിം വിഭാഗം നിര്‍ത്തണം ഇല്ലെങ്കില്‍ ഈ കാരണം കൊണ്ട്‌ sangikal മലപ്പുറം തകര്‍ക്കും
@khalidv4741
@khalidv4741 Сағат бұрын
മുഖ്യന് ഓർമ്മ നശിച്ചിരിക്കുന്നു വയസ്സായില്ലേ ഒന്നും ഓർമ്മയുണ്ടാവില്ല ഞാൻ മുഖ്യനാണോ എന്ന് പോലും അറിയില്ല പാവം ഇവനെ മാറ്റി വേറെ ആരെയെങ്കിലും ആ സീറ്റിൽ ഇരുത്തണം കഷ്ടം cpm ന്റെ ഒരു അവസ്ഥ കണ്ട് ദുഃഖം തോന്നുന്നു കഷ്ടം. എന്തിനാ ഇവനെ സഹിക്കുന്നത് ഇവനെ മാറ്റൂ വേഗം
@sharafudeenenchikkalakath738
@sharafudeenenchikkalakath738 2 сағат бұрын
മുണ്ടുടുത്ത മോഡിയെ ന്യായീകരിക്കാൻ ഓരോ ന്യായീകരണ തൊഴിലാളി
@abdulsalamvp5895
@abdulsalamvp5895 Сағат бұрын
അരുൺ കുമാർ കിടന്ന് മോങ്ങാതെ ചോദ്യത്തിന് മറുപടി പറ.....
@vincevarkey3203
@vincevarkey3203 4 сағат бұрын
ELLA MAPPILA SAGAKALUM SANTHOSHAMAYILLEE😅😅😅
@KhalidKavileparambath
@KhalidKavileparambath 2 сағат бұрын
എന്റെ അഭിപ്രായത്തിൽ പ്രതിപക്ഷത്തിന് ശക്തി പോരാ എന്നാണ് എന്റെ അഭിപ്രായം ഇത് യുഡിഎഫ് ഗവർമെന്റ് ഭരിക്കുന്നതെങ്കിൽ എൽഡിഎഫ് അവര് മുഖ്യമന്ത്രിയെ വീടിന്റെ ഉള്ളിൽ നിന്ന് വെളിയിലിറങ്ങാൻ സമ്മതിക്കുകയില്ല എവിടെ കണ്ടാലും കറുത്ത കൊടി കാണിച്ചുകൊണ്ടേയിരിക്കും സമരമുഖത്ത് അവരായിരിക്കും മുൻപന്തിയിൽ ഉണ്ടാവുക
@shafeeqsoudhi9190
@shafeeqsoudhi9190 3 сағат бұрын
മിസ്റ്റർ അരുൺകുമാർ നിങ്ങൾക്ക് ഉത്തരം ഇല്ലാഞ്ഞതു കൊണ്ടാണ് നിഷാദിനെ നിങ്ങളോട് ഇത്രക്കും ചോദ്യം ചോദിക്കേണ്ടി വന്നത് നിങ്ങളുടെ മുഖ്യമന്ത്രി ഒരു ജില്ലയെ ചാപ്പു കുത്തുമ്പോൾ അത് ഓർക്കേണ്ടതായിരുന്നു നിഷാദിന്റെ ചോദ്യങ്ങൾ ഓരോ മലപ്പുറത്തുകാരന്റെയും ചോദ്യങ്ങളാണ് Thank you mister nishad❤❤
Out Of Focus Live | 30 September 2024
45:41
MediaoneTV Live
Рет қаралды 62 М.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН