ഞാൻ അൻവറിനെ മൊത്തത്തിൽ അംഗീകരിക്കുന്നവനല്ല . എന്നാൽ ഈ വിഷയത്തിൽ അൻവറാണു ശരി എന്നാണു എന്റെ അഭിപ്രായം . ആരോപണ വിധേയനായ എസ് പി സാധാരണ പൗരൻമാരെ നിസ്സാര കാര്യത്തിനു പോലും കേസ്സിൽ കുടുക്കാൻ വലിയ താൽപാപര്യമെടുക്കുന്നവനാണ് . എന്തെങ്കിലും ചെറിയ പ്രശ്നമുണ്ടായാൽ തൽക്കാലം കക്ഷികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഒത്തു തീർപ്പാക്കി വിടാവുന്ന അവസ്ഥയാണെങ്കിൽപ്പോലും പ്രശ്നം കോടതിയിലെത്തിച്ചു സാധുക്കളെ അനാവശ്യമായി കോടതി കയറ്റുന്നതിൽ ഇയാൾക്കു വലിയ സന്തോഷമാണ് . ഇത്തരം ആളുകളെ പരസ്സ്യമായിത്തന്നെ തിരുത്തണം . അൻവറിനെപ്പോലെ എല്ലാ എം എൽ എമാരും അവസരോചിതമായി പ്രതികരിക്കാൻ നട്ടെല്ലിനു ബലമുള്ളവരായിരിക്കണം .
നിഷാദ് രാവുതർക്ക് അഭിനന്ദനങ്ങൾ....പറഞ്ഞത് കൃത്യമാണ് ഒരു ഐപിഎസ് ഓഫീസിറെ വിമർശിച്ചാൽ കടൽ കേറി ഭൂമിയെ അങ്ങ് വിഴുങ്ങുമോ
@mujeebrahmanm87882 ай бұрын
ഉള്ളതല്ലേ MLA പറഞ്ഞത്❤
@spider4922 ай бұрын
അത് അധിക്ഷേപം അല്ല പുള്ളി പറഞ്ഞത് ന്യായം അല്ലേ.
@azizabdul78322 ай бұрын
എന്ത് ന്യായം
@spider4922 ай бұрын
@@azizabdul7832 പുള്ളിയുടെ പാർക്കിൽ നിന്ന് മോഷണം പോയ സാധനം ഇതുവരെ പിടിച്ചിട്ടില്ല
@azizabdul78322 ай бұрын
@@spider492 ന്യായം തന്നെ, പക്ഷെ പോലീസ് മന്ത്രിയോട് പറയട്ടെ
@MUSAFIRNDM2 ай бұрын
ഇതിൽ അൻവറിൻ്റെ ഭാഗത്ത് ന്യായം❤
@sajadpt2 ай бұрын
എന്റെ അമ്മോ നിങ്ങൾ പൊളി ആണ് ❤❤❤❤ Sp യെ വിമർശിക്കാതിരിക്കാൻ അയാൾ ദൈവം ഒന്നും അല്ലാലോ 😅😅
@sebastianpp60872 ай бұрын
ആഫ്രിക്കൻ കച്ചവടക്കാരന് എന്തോന്ന് എസ് പി അനധികൃത പാർക്കിലെ ലക്ഷങ്ങൾ വിലയുള്ള റോപ് മോഷണം പോയതിൽ പാവം കച്ചവടക്കാരന് സങ്കടവും ദേഷ്യവും കാണുക സ്വാഭാവികമാണ് പിന്നെ പെറ്റി കേസ് രജിസ്റ്റർ ചെയ്ത് പണം പിരിക്കാൻ സർക്കാറിന്റെ പ്രഷർ പോലീസിന്റെ മേലെയുണ്ട്
ജനാധിപത്യത്തിൻറെ കാവലാളുകൾ തന്നെയാണ് ജനങ്ങൾ തെരഞ്ഞെടുത്ത എംഎൽഎമാർ, നിങ്ങൾ ജനാധിപത്യത്തിൻറെ ശക്തിയാണ് കാണിച്ചത് മിസ്റ്റർ അൻവർ. HATS OFF
@bijup86002 ай бұрын
വിദ്യാഭ്യാസത്തിനും വിവരത്തിനും വിവേകത്തിനും പകരമായി ആഭാസം മതിയെന്ന് അംഗീകരിക്കുന്നു😂😂😂😂😂😂
@Abcd964612 ай бұрын
വിദ്യാ സമ്പന്നനായ ചാണകമേ.....'
@ajmal6852 ай бұрын
വിദ്യാഭ്യാസം കൊണ്ട് കാര്യമില്ല വിവേകം വേണം
@ajmal6852 ай бұрын
ഇത് ജനാധിപത്യ രാജ്യമാണ് ബ്യൂറോക്കാറ്റ് രാജ്യമല്ല മിസ്റ്റർ ഒരു ചായ കടക്കാരനാണ് നമ്മുടെ പ്രധാനമന്ത്രി ഓർക്കണം
@lijomathew89422 ай бұрын
Sp നായിന്റെ മോൻ നിന്റെ ആരാടാ നായെ
@sathyanbk2 ай бұрын
ജനകീയ MLAയാണ് അൻവർ❤❤❤
@MayaM-m5t2 ай бұрын
അതു ഒരുസമയം കഴിഞ്ഞാൽ മാറി മറയും but sp മാറില്ല 😂ട്ടൊ
@uvaismahinabad2942 ай бұрын
പറയേണ്ടത് പറയേണ്ടിടത് പറയണം അതാണ് അൻവർ പറഞ്ഞത്.......
@azizabdul78322 ай бұрын
അതെയോ 😅
@Foreman123462 ай бұрын
Kallan alavalthi
@bijup86002 ай бұрын
വിദ്യാഭ്യാസത്തിനും വിവരത്തിനും പകരമായി ആഭാസമായാൽ ഇങ്ങനെ ഉണ്ടാവും😂😂😂😂
@MUSAFIRNDM2 ай бұрын
നിഷാദ് പൊളി❤❤❤😂
@SalimHaji-zq3ky2 ай бұрын
Sp ദൈവമൊന്നുമല്ല തെറ്റുകൾ വിമർശിക്കപ്പെടുക തന്നെ വേണം
@babu51902 ай бұрын
Public aayittu ano vimarshikkuka neruttu para jotte
@harisp.t91882 ай бұрын
വയനാട്ടിൽ ദുരന്തം നടന്ന സ്ഥലത്ത് രക്ഷപ്രവർത്തനം നടത്തിന്നവർക്ക് ഭക്ഷണം വിളമ്പോഴവരോട് വളരെമോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥൻ ഉണ്ടല്ലോ.... അതിനൊന്നും പ്രശ്നമില്ല 😄
@Itis1232 ай бұрын
ദൈവത്തെ വിമർശിച്ചാൽ എന്താ കുഴപ്പം ❓❓.😅😅
@MuhammedMundodan-qk2to2 ай бұрын
Mla യുടെ മുതൽ കളവ് പോയിട്ടു തെളിയിക്കാൻ കൈയില്ല എങ്കിൽ സാദാരണ ക്കാരുടെ മുതൽ എങ്ങനെ തെളിയിക്കും
@shamsupt44892 ай бұрын
അൻവർ ക്ക ഞങ്ങളുടെ മുത്ത് ❤️❤️❤️❤️❤️❤️❤️❤️
@pveeskerala48462 ай бұрын
Podaaa
@ashiqrahman85752 ай бұрын
Ante veedu nilambur ano 😂
@samseertirur90102 ай бұрын
❤️❤️❤️❤️❤️❤️👌
@ashwinajay57222 ай бұрын
Kashtam..
@kmalatif50852 ай бұрын
Very good review... Thank you Mediaone team...
@teepee9952 ай бұрын
നിഷാദ് പറഞ്ഞതിനോട് 100% യോജിക്കുന്നു 👍👍❤️
@KERALALEADDIGITALMARKET-cx8ex2 ай бұрын
മലപ്പുറം ജില്ലാ പോലീസ് മേദാവി ശശിധരൻ സാർ നല്ല സത്യസന്ധ്യൻ ആണ് ,അതുകൊണ്ട് മാഫിയകൾക്കും ഗുണ്ടകൾക്കും ശശിധരൻ സാറിന് എതിരെയാണ് . PV അൻവർക്ക് എന്ത് യോഗ്യതയാണ് കുറ്റം പറയാൻ ഉള്ളത്
@abbask86442 ай бұрын
MLA മാത്രമല്ല 'പറയേണ്ടത് പറയേണ്ട സ്ഥലത്ത് പറയാതെ അസ്ഥാനത്ത് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് മിക്ക രാഷ്ട്രീയക്കാരും ശ്രമിക്കാറുള്ളത്
@samadmazi93722 ай бұрын
പോലീസ് സംവിധാനം വളരെ മോശം തന്നെയാണ്
@Asiddiquemk2 ай бұрын
അൻവറിക്ക നിലമ്പൂരിന്റെ മുത്താണ്.. ശക്തമായ നട്ടെല്ലും നിലപാടുമുള്ള ഒരു മനുഷ്യൻ!! 😎
@mashood_mashu2 ай бұрын
😂
@swaminarayanan49432 ай бұрын
കോപ്പാണ് ആണ് ആ മുറിയൻ ഗുണ്ട
@vishnuvaloor15182 ай бұрын
😂😂
@REMICARS2 ай бұрын
Anwar ikka rockz 🔥🔥🔥
@Bdibm2 ай бұрын
മൈരാണ്..aa ജപ്പാൻ പൊട്ടന് വോട്ട് ചെയ്തവരേ കണ്ടം വഴി ഓടിക്കണം
@tkmustafawayanad1042 ай бұрын
നിഷാദ് ശരി
@mashoodn79512 ай бұрын
അൻവറിക്ക 🔥🔥
@renjithparameswaran65852 ай бұрын
Sp ആവുമ്പോൾ രാഷ്ട്രീയക്കാരെ പോലെ ജംഗ്ഷനിൽ ചായകുടിച്ചിരിക്കലല്ല പണി.. അവർക്കു വേറെ പണിയുണ്ട് 😂😂
@preethaponnu54932 ай бұрын
അത് ചിന്തിക്കണമെങ്കിൽ അൻവർ കോയക്ക് വിവരം വേണം 😂😂😂 അതില്ലാലോ കോയാക്ക്
@alameen84392 ай бұрын
അവന്മാർക്ക് എന്തുവാ പണി, കീഴിലുള്ള പോലീസുകാർ പണിയെടുക്കുന്നു.. ഇവമൊക്കെ പേരെടുക്കുന്നു.
@alameen84392 ай бұрын
@@preethaponnu5493പറയാൻ ഉള്ളത് ഏതവന്റെ മുഖത്തു നോക്കിയും പറയും. അല്ലാതെ പോയി ഷൂ നക്കിക്കൊടുക്കുകയല്ല ചെയ്തത്
ജനതയുടെ തീട്ടം തിന്നു ജീവിക്കുന്ന sp നായിന്റെ മോനെ
@preethaponnu54932 ай бұрын
കമൻ്റ് ബോക്സിൽ മുഴുവൻ കോയമാരുടെ വിവരക്കേടാണല്ലോ 😂😂😂
@firosaripra15232 ай бұрын
Mithrangalkkk vivaram kooduthalaayathkond comments idanaum pattunnillla.. alle sechi 😅😅😅😅😅😅😅
@sebastianpp60872 ай бұрын
കുറച്ചു നാൾ മറുനാടൻ മലയാളിയെ താഴെ ഇറക്കാൻ നടന്നു മടുത്തു പാവം അൻവറിക്ക ഇപ്പൊ പോലീസിന്റെ മേലെയാണ് 😂😂
@Aseesom-n5i2 ай бұрын
അൻവർ പറഞ്ഞതിൽ തലവേദന തോന്നിക്കാണും🤣😂 സെൻകുമാറും പോലീസ് സേനയിലെ ശിഷ്യൻമാരും വർഗ്ഗീയത വളർത്തിയെടുക്കാനാണ് താല്പര്യം
@KTNI313Ай бұрын
നിഷാദ് 👌
@nishadtheyyampattil57772 ай бұрын
Pv anwar 🔥🔥❤️🔥🔥
@shafreenashafreena41132 ай бұрын
അൻവർ ❤️🔥
@Nahan-zv2fe2 ай бұрын
Yes നിഷാദ് you are right പോലീസ് വിമർശിക്കപ്പെടേണ്ടവരാണ്
@bennymathew84142 ай бұрын
പോലീസുകാരുടെ ഭാഷ മാന്യമാണോ......... Pv അൻവർ പറഞ്ഞത് കുറഞ്ഞു പോയി......ജനങ്ങളോട് മാന്യമായി പെരുമാറുന്ന എത്ര ഉദ്യോഗസ്ഥന്മാരുണ്ട്.....
@suhailabdulla68792 ай бұрын
Third rate politician
@muhammedaliikbal32362 ай бұрын
ഫസ്റ്റ് റേറ്റ് ആരാണ് ?
@suhailabdulla68792 ай бұрын
@@muhammedaliikbal3236 find yourself
@കാരക്കൂട്ടിൽദാസൻ-ശ1ന2 ай бұрын
നല്ല ക്ലാസ്സ് ആരൊക്കെയാണ് ☹️
@renjithparameswaran65852 ай бұрын
@@muhammedaliikbal3236sp ആവുമ്പോൾ രാഷ്ട്രീയക്കാരെ പോലെ ജംഗ്ഷനിൽ ചായകുടിച്ചിരിക്കലല്ല പണി.. അവർക്കു വേറെ പണിയുണ്ട് 😂😂
@ajmal6852 ай бұрын
@@renjithparameswaran6585അവരെ പണി ചെയ്യാത്തതാണ് വിമർഷിച്ചത്
@abdulmajeedmohd.28522 ай бұрын
ഇവിടെ രാഷ്ട്രീയം നോക്കണ്ട,... ചില ബിംബങ്ങൾ തകർത്തു മുന്നോട്ട് പോവണം... അത്രയേ അൻവറ്ക ചെയ്തുള്ളു.,.... ലാൽ സലാം...
@vij5052 ай бұрын
അവൻ പക്കാ ക്രിമിനൽ ആണ് അധികാരതിന്റെ ധാർഷ്ട്യം ആണ് അൻവർ കാണിച്ചത്
@vysakh27642 ай бұрын
നിഷാദ് is right
@deepthinker3032 ай бұрын
Ok.noted
@shakeer35292 ай бұрын
Ips ias എല്ലാത്തിനെയും നിലക്ക് നിലക്ക് നിർത്താൻ ജന പ്രതിനിതിക്ക് അധികാരം ഉണ്ട്.... വേണം താനും..
@mash-ef1kd2 ай бұрын
MLA പറഞ്ഞത് ന്യായം 👍🏻
@Muhammedabdulnasarmanu2 ай бұрын
Good speech
@Alipottayil2 ай бұрын
നിഷാദ് കൃത്യ മായി പറഞ്ഞു
@manuppabiza2 ай бұрын
അൻവർ ശരിയാണ് എന്ന് സുജിത് sp യുടെ കാളിൽ നിന്ന് മനസിലായി.
@ahk123402 ай бұрын
*അമരമ്പലം പഞ്ചായത്തിലെ ലൈഫ് പദ്ധതികളിൽ പെട്ട ധാരാളം വീടുകളെ ബാധിക്കുന്ന വിഷയത്തിൽ SP ഇടപെട്ടത് അൻവർ സൂചിപ്പിച്ചിരുന്നു..* *അത് അൻവറിന്റെ സ്വന്തം കാര്യമല്ല*
@AsnnaPalapatta2 ай бұрын
Yes
@IvaanP-r7v2 ай бұрын
അൻവർ ❤️mla
@abdulkhaderba16442 ай бұрын
Anwer correct
@askerali52302 ай бұрын
വിമർശനങ്ങൾ അത്യാവശ്യമാണ്. അൻവറിന് അഭിനന്ദനങ്ങൾ 💪🏻
@anu60722 ай бұрын
വിമർശനം നല്ലത്
@sajeevkumar5352 ай бұрын
അൻവർ ആ വേദിയിൽ വച്ചു പറഞ്ഞത് തികച്ചും ന്യായമായ കാര്യമാണ്. പക്ഷെ നമ്മുടെ മാധ്യമങ്ങൾ അവിടെയും തങ്ങളുടെ ചെറ്റത്തരം കാണിച്ചു.
@AsharAshar-gg7ft2 ай бұрын
Pv anver ❤❤❤
@wandoornews42322 ай бұрын
നിഷാദ് കലക്കി😂🎉🎉
@1752-vph2 ай бұрын
Mass Leader
@pushparajrkrobert17242 ай бұрын
Not private property,its illegal property..
@shalomsherin752 ай бұрын
😂 മികച്ച സംഭാവന;
@mohammedhafi30342 ай бұрын
രണ്ടാമത് അഭിപ്രായത്തോട് യോജിക്കുന്നു പറയേണ്ടത് പറയേണ്ട സമയത്ത് പറയണം
അൻവർ പറഞ്ഞതിൽ എന്താണ് തെറ്റ്...🙄 പറയാൻ ഉള്ളത് അവിടെ ഇരുത്തി തന്നെ പറയണം ഇല്ലങ്കിൽ പിന്നെ ജനപ്രതിനിധിയാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം... 🙏
@sunishkumarsunishkumar21722 ай бұрын
അടുത്ത കാലത്തായി നട്ടെല്ലുള്ള ഒരു MLA. യെ കണ്ടു
@AKKURASI-xf8qy2 ай бұрын
PV ANWAR❤
@sayyidfahadjeelani61612 ай бұрын
അൻവറിനൊപ്പം
@rabimuhmd69732 ай бұрын
അൻവർ ആണ് ശരി. നിഷാദിന്റെ നിരീക്ഷണം കറക്ട് 👍
@DheerajPaleri2 ай бұрын
ആദ്യം പറഞ്ഞവൻ എന്ത് വിവരക്കേടാണ് പറയുന്നത്? ഒരു ജനപ്രതിനിധി, അത് പഞ്ചായത്ത് മെമ്പർ ആയാൽ പോലും ഏത് എസ്പിക്കും മുകളിൽ തന്നെയാണ്. എസ്പിക്ക് നൊന്തെങ്കിൽ നന്നായി പോയി.
@lijomathew89422 ай бұрын
ജനങ്ങൾ thann🎂മുകളിൽ ആണ്
@entertainmentdesk27582 ай бұрын
Nishad good point. Anwar MLA is right
@pullet3452 ай бұрын
എറനാടിൻ്റെ പുലിക്കുട്ടി സഖാവ് P V ❤❤❤
@NasssalesSales2 ай бұрын
An War
@nidhinkg39182 ай бұрын
MLA യുടെ അർഹത ഈ മാപ്ര പൊട്ടൻമാർക്ക് ഇപ്പൊ മനസിലായിക്കാണും
@sathyanbk2 ай бұрын
അൻവർ നട്ടെല്ലുള്ളവൻ❤❤❤
@MiluHemil2 ай бұрын
Pv അൻവർ ❤️❤️❤️
@AbdulSalam-c6h2 ай бұрын
സർക്കാരിനെതിരെ പി വി അൻവർ
@MS-fi3sb2 ай бұрын
നിഷാദ് പറഞ്ഞതിനോട് യോജിക്കുന്നു
@abdulmanafabdulmanafp.v54662 ай бұрын
രണ്ട് പേരും പൊതു രംഗത്ത് പ്രവർത്തിക്കുന്നവർ. വിമർശനം ഒരിക്കലും അധിക്ഷേപം അല്ല. Sp യ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അദ്ദേഹം പറയണം.
@fasiltirur49452 ай бұрын
ദാവൂദ് സാർ ഇല്ലാതെ എന്ത് ഔട്ട് ഓഫ് ഫോക്കസ്
@MS-fi3sb2 ай бұрын
ജമാഅതെ ഇസ്‌ലാമിയുടെ മീറ്റിംഗ് ഉണ്ടാകും 😂😂😂
@hashimnavas6432 ай бұрын
😂😂😂😂😂😂
@ashif9202 ай бұрын
9:35 Nishad 💯
@fazaludheen2 ай бұрын
“Nishad has a good sense of the situation and puts things in the right way, while the other panelists seem senseless.”
@chikanpraman71692 ай бұрын
പറയണ്ട എന്ത് കാര്യങ്ങൾ ഉണ്ടെങ്കിലും അവരവരുടെ മുഖത്തുനോക്കി തന്നെ പറയണം അതാണ് അൻവർ ചെയ്തത്
@shafeeqp90042 ай бұрын
അപ്പൊ ആഭ്യന്തര നായകൻ ഒരു വാഴയാണെന്ന്
@malllufan2 ай бұрын
😂😂😂😂😂കള്ളൻ പോലീസിനെ നിലയ്ക്ക് നിർത്തുന്നു എന്ന് ടൈറ്റിൽ ഇടൂ മാമെ
@ashiqrahman85752 ай бұрын
അൻവർ കള്ളൻ അല്ലെ 😂
@MayaM-m5t2 ай бұрын
😂😂😂😂
@MuhammedMundodan-qk2to2 ай бұрын
കണ്ണടക്ക് എന്തോ problem ഉണ്ട്
@navascp49662 ай бұрын
❤❤❤
@hassanp67482 ай бұрын
അൻവർ 👍
@SumaThi-h8h2 ай бұрын
MLA ഒരു കാത്തിരിപ്പ് ചെയ്യാൻ പാടില്ലായിരുന്നു
@abdulsalamv.10822 ай бұрын
Pv,Anvar
@AhammedKabeer-d4l2 ай бұрын
Pv അൻവർ പറഞ്ഞത് നൂറു ശതമാനം സത്യമാണ്. പറയേണ്ട കാര്യം പറയേണ്ടപോലെ പറഞ്ഞ. Pv അൻവർ MLA ക്ക് അഭിനന്ദനങ്ങൾ. മറുനാടാൻ എന്ന സാമൂഹ്യ വിപത്തിന്റെ കാര്യം മാത്രം മതി ചിലരുടെ ഒത്തുകളി.
@WorkLife-n1q2 ай бұрын
ഇതിൽ അൻവറിനോടപ്പം, നല്ല രീതിയിൽ മലപ്പുറത്ത് നിന്നുള്ള ഒരു mla ക്കും പാർട്ടി പ്രാധാന്യം കൊടുക്കുന്നില്ല, ഷാജന്റെ കേസിൽ അതു കണ്ടതാണ്. അപ്പോൾ ഇതൊക്കെ തന്നെ വഴി
@AbuMohammed-f4p2 ай бұрын
ഇതിൽ നിങ്ങളുടെ അഭിപ്രായത്തോട് ഞാൻ വിയോജിക്കുകയാണ്. കാരണം പി വി അൻവർ എംഎൽഎ പറഞ്ഞതാണ് ജനാധിപത്യം ജനപ്രതിനിധിക്കാണ് മുൻതൂക്കം ഗവൺമെൻറ് ഉദ്യോഗസ്ഥർ ജനങ്ങളുടെ സേവകർ മാത്രമാണ് ഒരു എംഎൽഎയുടെ അവസ്ഥ ഇതാണെങ്കിൽ പൊതുജനങ്ങൾക്ക് എങ്ങനെ പോലീസിൽ നിന്ന് നീതി ലഭിക്കും എങ്ങനെയാണ് നിങ്ങൾ വിലയിരുത്തുന്നത്. അത് മാത്രമല്ല എംഎൽഎ എന്ന് പറഞ്ഞാൽ ചീഫ് സെക്രട്ടറിമായ റാങ്ക് ഉള്ള ഒരു ആളാണ് അപ്പോൾ എസ് പി അദ്ദേഹത്തെ ബഹുമാനിക്കേണ്ടത് അദ്ദേഹത്തിൻറെ പ്രോട്ടോകോൾ പ്രകാരം ബാധ്യതയാണ്....
@muhammedyasirkk61392 ай бұрын
ഉദ്യോഗസ്ഥരെ നിലക്ക് നിർത്തണം ആരായാലും
@ajmal6852 ай бұрын
അൻവർ 🔥
@itsjustsuperb67692 ай бұрын
അന്യായം പോലീസ് ചെയ്താലും വിമർശിക്കണം 💪
@SHANUVAHAB2 ай бұрын
sub standard MLA OF KERALA
@SajidSaji-b8t2 ай бұрын
Always saport answer..❤❤
@AbdullaBana2 ай бұрын
പ്രസംഗതിൻ്റെ ചെറിയ ക്ലിപ്പ് കേട്ടാൽ അൻവർ മോശ ക്കാരന്നായിതോന്നും. പ്രസംഗം മുഴുവൻ കേട്ടാൽ തെറ്റിതാരണ മാറും. അൻവർ പറഞ്ഞത് ശരി