അൻവർ കീഴടങ്ങിയോ? | PV Anvar MLA declares ceasefire through FB post | Out Of Focus

  Рет қаралды 106,483

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 455
@shamima2946
@shamima2946 Ай бұрын
*തുടങ്ങിയപ്പോൾ തന്നെ അൻവർ വിജയിച്ചിരിക്കുന്നു 🎉🎉.*
@sajeerakkal563
@sajeerakkal563 Ай бұрын
Correct
@SanjuAk-o4z
@SanjuAk-o4z Ай бұрын
0:24
@habeebrahmanpa4064
@habeebrahmanpa4064 Ай бұрын
പൊട്ടിക്കുന്ന സ്വർണത്തിന്റെ പങ്ക് വിജയനും കിട്ടുന്നു എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു
@P.m.Kunjumon
@P.m.Kunjumon Ай бұрын
സൂപ്പർ നിരീക്ഷണം 👌👌👍👍🙏💙💙💙
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി Ай бұрын
ജയിച്ചത് അൻവർ ആണെന്ന് കാലം തെളിയിക്കും..
@sidharthsb436
@sidharthsb436 Ай бұрын
ഒരിക്കലും കള്ളന് അന്തിമ വിജയം ഉണ്ടാവില്ല.
@NahasCtct
@NahasCtct Ай бұрын
പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢
@indianperson9558
@indianperson9558 Ай бұрын
കേരളത്തിലെ മഴ മേഘങ്ങൾ ജപ്പാൻ അടിച്ചു മാറ്റുന്നു എന്ന് കണ്ട് പിടിച്ച പമ്പര വിഡ്ഢി... 😡😡😡
@englis-helper
@englis-helper Ай бұрын
*ഇരട്ടചങ്കൻ എന്ന പേര് അൻവറിനാണ് ശരിക്കും യോജിച്ചത്*
@abdulhakkim8939
@abdulhakkim8939 Ай бұрын
C B I. അന്യാഷണം വന്നത് ആരെങ്കിലും അറിഞ്ഞൊ അരിയിൽ ശുകൂർ വധകേസ്
@sidharthsb436
@sidharthsb436 Ай бұрын
പേടിച്ചു തൂറികളെ അങ്ങിനെയാണോ വിളിക്കുന്നത്‌?
@nadeerajaleel719
@nadeerajaleel719 Ай бұрын
പിണറായിക്കുള്ളത് ഇരട്ടച്ചങ്കല്ല, ഇരട്ടമുഖമാണ്...
@NahasCtct
@NahasCtct Ай бұрын
പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢
@indian4227
@indian4227 Ай бұрын
ഇരട്ട കുണ്ടി ആണ് ഉള്ളത് ചങ്ക് അല്ല
@tajmeel
@tajmeel Ай бұрын
രാജാവിന്റെ നഗ്നത തുറന്ന് പറയാന്‍ ആര്‍ക്കും ധൈര്യമില്ല
@nadeerajaleel719
@nadeerajaleel719 Ай бұрын
രാജാവ് നഗ്നനാണെന്ന് ബിനോജ് നായർ പറഞ്ഞു കഴിഞ്ഞു...
@nadeerajaleel719
@nadeerajaleel719 Ай бұрын
ബിനോജ് നായർ പറഞ്ഞു കഴിഞ്ഞു
@tajmeel
@tajmeel Ай бұрын
@@nadeerajaleel719 അദ്ദേഹം ആരെയും ഭയപ്പെടാത്ത നല്ലൊരു മനുഷ്യസ്നേഹിയാണ്
@NahasCtct
@NahasCtct Ай бұрын
പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢
@thajudeenm9023
@thajudeenm9023 Ай бұрын
നിഷാദ് പൊളിച്ചു
@fitnessswimmer7463
@fitnessswimmer7463 Ай бұрын
നിഷാദിന്റെ അതെ അഭിപ്രായവും നിലപാടുകളും ഈ വിഷയത്തിൽ പൂർണമായും പിന്തുണക്കുന്നു എന്നുള്ള അഭിപ്രായമാണ് എല്ലാ സാധാരണ സഖാക്കൾക്കും ഉള്ളത് 💪
@bindubindu8539
@bindubindu8539 Ай бұрын
ഒരു പാർട്ടിയെ ഇന്നിലയിൽ വൃത്തികേടാക്കിയതിനു പിണറായി മറുപടി പറയണം.. അയാൾക്കറിയാം ഇപ്രാവശ്യം കൂടിയേ ഭരിക്കൂ.. ശേഷിക്കുന്ന കമ്യുണിസ്റ്റ് കാരെ ഓർക്കുക ഇല്ലാതാവുന്നത് ഒരു പ്രസ്ഥാനമാണ്
@rasheedmod9492
@rasheedmod9492 Ай бұрын
@Bindu Bindu. Nalla Abeprayam .. Thanks baby ❤❤❤
@NahasCtct
@NahasCtct Ай бұрын
പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢
@NahasCtct
@NahasCtct Ай бұрын
പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢
@oyoorshaheer3017
@oyoorshaheer3017 Ай бұрын
U r, correct 👍
@abbas.v.vabbasmavara4290
@abbas.v.vabbasmavara4290 Ай бұрын
എനിക്ക് ശേഷം കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ പ്രളയം എന്നാണ് പിണറായി stand
@sirajudeenkb
@sirajudeenkb Ай бұрын
ഒരു MLA പോലുമില്ലാത്ത RSS എത്ര ഭംഗിയായി കേരളം ഭരിക്കുന്നു💯
@sajeerakkal563
@sajeerakkal563 Ай бұрын
Correct
@karthik-bh1bb
@karthik-bh1bb Ай бұрын
Jamaate islaami alalo
@sajeerakkal563
@sajeerakkal563 Ай бұрын
@@karthik-bh1bb സത്യം പറ നീ സങ്കി അല്ലെ 😅
@Akash-z
@Akash-z Ай бұрын
​@@karthik-bh1bb ഹിന്ദുക്കള്ളുടെ ജമാത്ഇസ്ലാമിയല്ലേ RSS??? 🤔
@karthik-bh1bb
@karthik-bh1bb Ай бұрын
@@Akash-z anenkl entha, kuthithitp undakinilalo
@firoskhanedappatta
@firoskhanedappatta Ай бұрын
നിഷാദ് മുത്ത് ❤ വ്യക്തമായ നിലപാട്
@saidusaidu2888
@saidusaidu2888 Ай бұрын
സത്യം ഒരിക്കൽ പുറത്തുവരും...P. V. അൻവർ ഉന്നയിച്ച ആരോപണങ്ങൾ 100% ശെരിയാണെന്ന് കാലം തെളിയിക്കും.. കാത്തിരുന്നു കാണാം.. 🙂🙂
@NahasCtct
@NahasCtct Ай бұрын
പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢
@junaisjunu5189
@junaisjunu5189 Ай бұрын
നിഷാദ് റൗത്തർ പറഞ്ഞത് സത്യം ❤
@faisalbabu6606
@faisalbabu6606 Ай бұрын
Currect
@NahasCtct
@NahasCtct Ай бұрын
പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢
@saisatech2847
@saisatech2847 Ай бұрын
ഏറ്റവും അൽഭുതമായി തോന്നുന്നത്പ്രതിപക്ഷ പാർട്ടികളുടെമൗനമാണ്
@tajmeel
@tajmeel Ай бұрын
@@saisatech2847 പ്രതിപക്ഷവും ഇത്തരം പല പ്രവര്‍ത്തികളിലും പങ്കുള്ളവരാണ്
@amiamigoz253
@amiamigoz253 Ай бұрын
Sathyam ithrem valiya aroponam paritiyile mla thanne unnayichittum athine ethire oral polum shabdham uyarthunilla
@Kykkop
@Kykkop Ай бұрын
അൻവർ ഫുൾ ആയി പുറത്ത് പറയും വരെ വെയിറ്റ് ചെയ്യുക ആണ്
@vajidak6918
@vajidak6918 Ай бұрын
Rss വിധേയത്വം
@Ar..ls.l6150
@Ar..ls.l6150 Ай бұрын
അവർ ഇരുന്നപ്പോഴും ഒന്നും ചെയ്തിട്ടില്ല 🤣🤣 ഇനി എന്തേലും പറഞ്ഞാൽ അതിനു അനുസരിച്ചുള്ള മറുപടി ഡബിൾ സ്പീഡിൽ തിരിച്ചു കിട്ടുമെന്ന് അറിയാം 🤣🤣
@rashidrashi1907
@rashidrashi1907 Ай бұрын
അടുത്ത തീരെഞ്ഞെടുപ്പ് .വരട്ടെ നമുക്ക് കാണാം സഖ വേ??
@sajeerakkal563
@sajeerakkal563 Ай бұрын
👍🏼👍🏼🥰
@nidhinkrishna265
@nidhinkrishna265 Ай бұрын
അടുത്ത തവണ ബിജെപിക്ക് എന്തായാലും കുറച്ച് സീറ്റ് കിട്ടും
@ajmalek7126
@ajmalek7126 Ай бұрын
Nishad on fire 💥💥
@SelmanA.W
@SelmanA.W Ай бұрын
ഇപ്പോൾ ക്യാപ്റ്റനുമില്ല കോപ്പുമില്ല
@pksbabumarutha
@pksbabumarutha Ай бұрын
നിഷാദ് പറഞ്ഞത് സത്യം
@Sajin-um2dg
@Sajin-um2dg Ай бұрын
കേരളം കണ്ട ഏറ്റവും നീചനായ മുഖ്യൻ പിണറായി
@saidumohamedkunhithangal9081
@saidumohamedkunhithangal9081 Ай бұрын
പിണറായിയുടെ യാത്ര ബംഗാളിലെ പാർട്ടിയുടെ വഴിയേ !
@NahasCtct
@NahasCtct Ай бұрын
പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢
@rajeshpanicker5658
@rajeshpanicker5658 Ай бұрын
*കുറച്ചു സുടാപ്പികൾ വിചാരിച്ചാൽ സിഎം ന് ഒരു ചുക്കും ഇല്ലാ*
@shameershameer9991
@shameershameer9991 Ай бұрын
പിണറായിയോടെ CPI M അസ്തമിക്കുന്നു സങ്കടം മുണ്ട് സഖ വെ ഞങ്ങളുടെ പ്രതിക്ഷ തെറ്റിച്ചു ഇരട്ടച്ചങ്കൻ. ഇത്രയും വേണ്ടിയിരുന്നില്ല.🙏
@NahasCtct
@NahasCtct Ай бұрын
പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢
@kanjumam7125
@kanjumam7125 Ай бұрын
പശ്ചിമ ബംഗാൾ ത്രിപുര അടുത്തത് കേരളം അതും പിണറായി ലൂടെ പിണം
@rashidrashi1907
@rashidrashi1907 Ай бұрын
Out of focus 🔥🔥🔥🔥
@Chikku2211
@Chikku2211 Ай бұрын
നിഷാദ് സൂപ്പര്‍ ❤❤വിശകലനം
@mash-ef1kd
@mash-ef1kd Ай бұрын
നല്ല നിരീക്ഷണം 👍🏻
@harispk8198
@harispk8198 Ай бұрын
സി.പി.എം പിണറായി എന്ന വെക്തിയുടെ താല്പര്യങ്ങളിൽ ഒതുങ്ങുമൊ?
@saifudheenvadakkanpulan
@saifudheenvadakkanpulan Ай бұрын
ഇങ്ങനെയൊക്കെ അവസരം വന്നിട്ടും പ്രതിപക്ഷം ഉറങ്ങുന്നു..
@MusammilH
@MusammilH Ай бұрын
പി വി അൻവർ കീഴടങ്ങിയാലും ഇല്ലെങ്കിലും ധീരമായി വിളിച്ചുപറഞ്ഞ കുറെ സത്യങ്ങൾ ജനങ്ങളുടെ ഇടയിൽ തന്നെയുണ്ടാവും ജനങ്ങളാണ് ശക്തി അധികാരം താൽക്കാലികം ലാൽസലാം സഖാവേ
@faisalsulaiman857
@faisalsulaiman857 Ай бұрын
" നിഷാദ് സർ.... 💪💪💪💪💪...
@kok96755
@kok96755 Ай бұрын
Nishad rawuthar❤❤❤
@greendrivecp4226
@greendrivecp4226 Ай бұрын
ഇതിലെ ഏറ്റവും വലിയ കള്ളൻ മുഖ്യനായിരിക്കും..അതു കൊണ്ടാണ് അദ്ദേഹം പിടിച്ച് നിൽക്കാൻ നോക്കുന്നത്.
@musthafa666
@musthafa666 Ай бұрын
അൻവർ പറത്തിയ പട്ടം ജനമനസ്സുകളിൽ മാതൃകാപരമായി പറപറന്നു കൊണ്ടിരിക്കുന്നു രാജാവേ 😂
@amalfrancis546
@amalfrancis546 Ай бұрын
Koppa
@rajeshpanicker5658
@rajeshpanicker5658 Ай бұрын
*ഒരു ജന മനസ്സിലും ഇല്ലാ കുറച്ചു സുഡാപികളുടെ മനസ്സിൽ മാത്രം* 😂
@musthafa666
@musthafa666 Ай бұрын
@@rajeshpanicker5658 സുഡാപ്പികൾ മാത്രം അല്ലല്ലോ അരി ഭക്ഷണം കഴിക്കുന്നത്
@Sudeeppk8836
@Sudeeppk8836 Ай бұрын
​@@rajeshpanicker5658True 💯
@bavakodumunda1596
@bavakodumunda1596 Ай бұрын
​@@rajeshpanicker5658ആ പേരിന്റെ വാലിൽത്തന്നെ ഉണ്ടല്ലോ പണിക്കരെ ഒരു വർഗീയമണം 😂
@NujumJamal
@NujumJamal Ай бұрын
ഏറ്റവും അത്ഭുതം കോൻഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സമീപനമാണ്.😮😮
@NahasCtct
@NahasCtct Ай бұрын
പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢
@sulaimanparakal7410
@sulaimanparakal7410 Ай бұрын
ഇലക്ഷനിൽ തോറ്റു തുന്നംപാടുമ്പോൾ അറിഞ്ഞോളും ജനങ്ങൾ ആരാണെന്ന് പിണറായിസഖാവേ
@nadeerajaleel719
@nadeerajaleel719 Ай бұрын
കേന്ദ്രവും കേരളവും പൊലീസും ഒന്നാനെങ്കിൽ ഇവിഎം കടാക്ഷം സുനിശ്ചിതം...
@NahasCtct
@NahasCtct Ай бұрын
പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢
@mohammedrafi1976
@mohammedrafi1976 Ай бұрын
I am CPIM I am waiting for next election
@Basheer_kk_film_producer007
@Basheer_kk_film_producer007 Ай бұрын
താമര വിജയൻ രാജി വെച്ചാൽ എല്ലാം ശരിയാവും
@userktl1162
@userktl1162 Ай бұрын
ഒരു MLA പോലുമില്ലാത്ത RSS എത്ര ഭംഗിയായി കേരളം ഭരിക്കുന്നു
@MohamedMohamed-d2h5s
@MohamedMohamed-d2h5s Ай бұрын
❤ yse
@Jayanpalat
@Jayanpalat Ай бұрын
കേന്ദ്രത്തിലും അധികാരം ഇല്ലാത്ത കാലത്തും RSS അവർക്ക് വേണ്ട കാര്യങ്ങൾ നടപ്പാക്കിയെടുക്കാറുണ്ട്.
@aslampakistanmukusainulabd5236
@aslampakistanmukusainulabd5236 Ай бұрын
😮PV അൻവർ ഉന്നയിച്ച ആരോപണങ്ങൾ അന്തരീക്ഷത്തിൽ നില നിക്കുന്നു ഇനിയും കുറെ കാലം നിക്കുകയും ചെയ്യും
@pramodhpjoseph2156
@pramodhpjoseph2156 Ай бұрын
എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും പാർട്ടിയാണ് വിജയൻ വിജയനാണ് പാർട്ടി ....... മൂലധനശക്തി മുച്ചൂടും വീഴുങ്ങിയിരിക്കുന്നു:
@backeramana4383
@backeramana4383 Ай бұрын
സത്യത്തിനു സാക്ഷത തോൽവി ഉണ്ടാവില്ല അൻവറിന്റെ നാവു അടക്കിയാലും അൻവർ അഴിച്ചുവിട്ട പട്ടം ജനമനസുകളിൽ അടുത്ത തിരെഞ്ഞെടുപ്പിൽ മനസിലാക്കും കളന്മാരും കൊള്ളക്കാരെയും ജനം തിരിച്ചറിയുന്നു
@MUHAMMED_IRFAN_369
@MUHAMMED_IRFAN_369 Ай бұрын
Congress nethaav koodi ithilokke ulpettittund... Apozho.....???? Ithoke paavam janagalude kannil podiyidaan maatram... Anvar genuine aayi kaaryanagl nekkunnu
@sidharthsb436
@sidharthsb436 Ай бұрын
അൻവറിനേക്കാൾ വലിയ കള്ളനോ?
@rajeshpanicker5658
@rajeshpanicker5658 Ай бұрын
*ജന മനസ്സോ സുഡാപ്പികളുടെ മനസ്സിൽ എന്ന് പറയൂ* 😂
@beeranvadakkangara3268
@beeranvadakkangara3268 Ай бұрын
അൻവർ മുട്ടുമടക്കില്ല
@sidharthsb436
@sidharthsb436 Ай бұрын
ഇഴഞ് പോയി കാലു നക്കും
@SulfiNoora-m4h
@SulfiNoora-m4h Ай бұрын
​@@sidharthsb436ath sangikuttanmar cheyunna karyam
@sarfarazmohammed7386
@sarfarazmohammed7386 Ай бұрын
Correct
@abdulrasheedchelli7897
@abdulrasheedchelli7897 Ай бұрын
രാജാവേ അങ്ങ് നഗ്നനാണ്
@muhammedalikinangattil1017
@muhammedalikinangattil1017 Ай бұрын
പാവം സഖാക്കൾ 😂😂 പിണറായി പാർട്ടി വിറ്റ് ജീവിക്കുന്നു.
@htp1849
@htp1849 Ай бұрын
PV Anwar❤
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
കരിമണലിൽ കൈകൂലി ' ( മാസപ്പടി ). വാങ്ങിയത് PV 'അൻവറാണന്ന് പറയുമോ??😂
@XCommunist
@XCommunist Ай бұрын
അവസാന തോൽവി ഹമാസിനാവില്ല എന്ന് അടുപ്പ് കൂട്ടി ചർച്ച ചെയ്തത് ഇപ്പോൾ അനുസ്മരിക്കുന്നു
@MuhammedAmeen-fz1pj
@MuhammedAmeen-fz1pj Ай бұрын
Pv 🔥🔥🔥🔥
@althoubtailoring3893
@althoubtailoring3893 Ай бұрын
ഒരു ഇലക്ഷൻ വരാൻ കാത്തിരിക്കുന്ന ഞാൻ അതിനു ശേഷം മോങ്ങുന്ന പിണറായെക്കാണാൻ 😂😂
@m_10_vlogz44
@m_10_vlogz44 Ай бұрын
PV ❤️
@abdullaerumankadavath6447
@abdullaerumankadavath6447 Ай бұрын
Nishad super opinion ❤
@KunjiKoyasadu
@KunjiKoyasadu Ай бұрын
Good ❤❤❤
@rahmathullathodukuzhi8890
@rahmathullathodukuzhi8890 Ай бұрын
സഖാക്കൾ അനുവറിൻ്റെ കൂടെ! ... അനുവർ പാർട്ടിയുടെ മുഖം. ഇതാണ് സാധാരണ സഖാക്കൾ അനുവറിൻ്റെ കൂടെ! . അതിമോഹികൾ ആരുടെ കൂടെ എന്ന് കേരള ജനതയക്ക് അറിയാം. പൊന്ന് തബ്രാൻ ഏമാനെ അടുത്ത ഇലക്ഷൻ വരട്ടെ! ഈ അടിയന്മാർ ഇതിൻ്റെ വില തീർച്ചയായും പോളിം ബൂത്തിൽ കാണിക്കും.
@Nobody...123
@Nobody...123 Ай бұрын
ങാഹാ ; നിങ്ങളിവിടെ വന്നിരിക്കുകയായിരുന്നോ? ഞാൻ ഹിസ്ബുള്ള യുടെ കാര്യം പറയുന്നിടത്താരെയും കാണാഞ്ഞിട്ട് വന്നതാണ് !!! ബാ അപ്പറെ ആളില്ല😢😢😢
@jaleelacb
@jaleelacb Ай бұрын
അൻവർ 👍👍❤
@rabimuhmd6973
@rabimuhmd6973 Ай бұрын
Nishad correct
@goodvibe2767
@goodvibe2767 Ай бұрын
Anvar 💪🏻💪🏻💪🏻❤
@ANX333.
@ANX333. Ай бұрын
good conversation 😍 after all anvr and nishad pwlich 😅
@sharfushanaaz4512
@sharfushanaaz4512 Ай бұрын
Anvar 👍
@shareefpurakkoyiloth.bahra7430
@shareefpurakkoyiloth.bahra7430 Ай бұрын
നിഷാദ് ❤
@mahaniyamministries6184
@mahaniyamministries6184 Ай бұрын
പേര് കേട്ട ഒരു നഗരവും.... പേര് കേട്ട ഒരു ഭരണാധികാരിയും എക്കാലവും നില നിന്ന ചരിത്രം ഇല്ല...... അഹങ്കരിക്കുന്നവരുടെ വീഴ്ച വലുതായിരിക്കും....
@azizma705
@azizma705 Ай бұрын
പുലി.. പതുങ്ങുന്നത്.. പേടിച്ചിട്ടല്ല.. ഇരട്ടി വീര്യത്തിൽ അത് കുതിച്ചു.. വരും.. Pv അൻവർ 🌹.. നേരിന്റെ. നിറകുടം.. അഭിനന്ദനങ്ങൾ 🌹. കള്ളങ്ങൾക്ക്.. കുട പിടിക്കുന്നവർക്ക്... എല്ലാവിധ ആദരാഞ്ജലികൾ.... ഇ പാർട്ടിയെ നശിപ്പിക്കുന്ന.. വർഖമേ.. നിങ്ങൾക്ക്. പാവപെട്ട.. മൻ മറഞ്ഞു പോയ ഒരു സഖാകളും. മാപ്പ് തരില്ല... കാലം നിങ്ങളുടെ അനീതി. പുറം ലോകത്തെ കാണിക്കും.. തീർച്ചയായും
@kpmbasheer473
@kpmbasheer473 Ай бұрын
ആ പെണ്ണ് എന്തിനാണ് നടുവിൽ ഇരിക്കുന്നത്.ഒന്നും പറയാനില്ലേ...?? നിഷാദ് പറഞ്ഞ സത്യങ്ങൾ എസ് വെക്കാൻ ശരി
@ayishashijina5725
@ayishashijina5725 Ай бұрын
പിണറായിയെ മുഖ്യമന്ത്രി സ്ഥാനത് നിന്ന് മാറ്റണം എന്ന് ഉള്ളവർ like ചെയ്യൂ.... ❤
@vinodkumarb3245
@vinodkumarb3245 Ай бұрын
മോഷണ മുതൽ, സ്വർണ്ണം കള്ള കടത്തു വീതം വയ്പ് നടത്താതെ മൊത്തത്തോടെ അടിച്ചു കൊണ്ട് പോകുന്നത് ശരിയല്ല, എല്ലാവരും കുറച്ചു കൊണ്ടു പൊക്കോട്ടെ! പാവം ജനങ്ങൾ ഇതൊക്കെ കേട്ടിട്ട് സഹിക്കുന്നത് സമ്മതിക്കണം 🙏🏻
@sidheekdxb6695
@sidheekdxb6695 Ай бұрын
Pv❤❤❤
@suhailazhar8482
@suhailazhar8482 Ай бұрын
ANWAR SIR❤
@shoukathalitpshoukathalitp
@shoukathalitpshoukathalitp Ай бұрын
Currect
@shakeelsha7332
@shakeelsha7332 Ай бұрын
പിണറായി പാർട്ടി അല്ല .. പാർട്ടിയിലെ ഒരു വ്യക്തിആണ്
@kassimathikkayi1427
@kassimathikkayi1427 Ай бұрын
ആരു പറഞ്ഞു പാർട്ടിയാണ് പിണറായി പിണറായിയാണ് പാർട്ടി 👍
@noushadnoushad176
@noushadnoushad176 Ай бұрын
Nishad pottitherichu😂😂avasanam paranjad😮‍💨😮‍💨😮‍💨
@RemlaT-o2e
@RemlaT-o2e Ай бұрын
Very good 👍
@nizarnizar5130
@nizarnizar5130 Ай бұрын
10:00 correct 💯
@hassanp6748
@hassanp6748 Ай бұрын
നിഷാദ് 👍
@aikikkaklusman4870
@aikikkaklusman4870 Ай бұрын
ഓട്ടോ ഓഫ് ഫോക്കസ് സിപിഎം കാര് കേട്ടിരുന്നെങ്കിൽ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ പ്രതിപാദിക്കുന്നുണ്ട് എല്ലാവരും കേൾക്കുക ഔട്ട് ഓഫ് ഫോക്കസ് ടീമിന് അഭിനന്ദനങ്ങൾ
@Abdulsalam-t7s3h
@Abdulsalam-t7s3h Ай бұрын
അൻവർ ഓർത്തിരിന്നില്ല ഞാൻ ഇപ്പോൾ ജിവിക്കുന്നത് കഭട ലോകത്താണ്
@Sudeeppk8836
@Sudeeppk8836 Ай бұрын
How could you glorify a gold smuggler. Is it halal in islam community
@AbdulAzeez-ng3hk
@AbdulAzeez-ng3hk Ай бұрын
Exllent
@rahmathpkpk8202
@rahmathpkpk8202 Ай бұрын
Good 👍👍👍
@ashrafhamza4912
@ashrafhamza4912 Ай бұрын
ഈ പരാതികൾ പ്രതിപക്ഷം ഏറ്റെടുക്കണം
@sajeerakkal563
@sajeerakkal563 Ай бұрын
നടപടി ജനങ്ങൾ എടുത്തോളും
@PAGKattuppara
@PAGKattuppara Ай бұрын
Nishad Nailed it 👍
@akkum6520
@akkum6520 Ай бұрын
Anwar 👍
@samadsam8054
@samadsam8054 Ай бұрын
Anvar ❤
@controllergm4610
@controllergm4610 Ай бұрын
പിണുവിനേക്കാൾ ഭീകരരായ മദ്രസയോളികളെ പിണു തൽക്കാലം അപ്പിവെള്ളം ഒഴിച്ച് നാറ്റിച്ചു. Innova vittalo secretariat ilekk😅
@Nasarep
@Nasarep Ай бұрын
Good
@ameerjan9491
@ameerjan9491 Ай бұрын
👍💥
@ajnasajnas-kx8ks
@ajnasajnas-kx8ks Ай бұрын
നാണവും മാനവും ഇല്ലഗിലും അതികാരം ഉണ്ട്😀
@habeebrahiman3471
@habeebrahiman3471 Ай бұрын
🔥🔥
@Hyzinzaf4u
@Hyzinzaf4u Ай бұрын
Nishad❤🎉🎉
@swadiksnehavilla2098
@swadiksnehavilla2098 Ай бұрын
Great
@SaifuSaif-k7n
@SaifuSaif-k7n Ай бұрын
തീർത്തു പറയാം PV അൻവർ എംഎൽഎ താങ്കൾ തന്നെയാണ് പുലി 👍🏻💪🏻🔥 മുഖ്യമന്ത്രി നിങ്ങൾ ഈ കാര്യത്തിൽ എലി ആയിരിക്കുന്നു...
@praveenp5610
@praveenp5610 Ай бұрын
Nishad super.
@ashrafashru2472
@ashrafashru2472 Ай бұрын
ഇന്ന് കാലൻ ചാനലുകാരോട് ചോദിച്ച ചോദ്യമുണ്ട് ? നിങ്ങൾ ഒരുത്തനെ പൊന്തിച്ച് നടന്നിട്ട് എന്തായി. പിന്നെ ഒന്ന് കൂടി പറഞ്ഞു ഇനി അധികം കളിക്കുല എന്ന് ... എന്താ അതിനർത്ഥം കേന്ദ്രത്തിനെ വിട്ട് പൂട്ടും എന്ന് തന്നെയാണ് .....
@skavinchal
@skavinchal Ай бұрын
അവസാന ജയം ബിജെപി ക്ക് മാത്രം😅
@nassaralichery
@nassaralichery Ай бұрын
നിഷാദ് പറഞ്ഞതാണ് ശരി അത് മാത്രമാണ് ശരി.
@sajidthurki
@sajidthurki Ай бұрын
അതേ.... ഒരു പാർട്ടിയും ആശയങ്ങൾക്ക് മീതേയല്ല. ഒരാശയവും ജനങ്ങൾകും മീതെയല്ല.
@sajeeva3088
@sajeeva3088 Ай бұрын
ജനങ്ങളാണ് പാർട്ടി നേതാക്കൾ ഓർത്താൽ നന്ന്
@mahamoodtpmahamoodtp2886
@mahamoodtpmahamoodtp2886 Ай бұрын
ഭയങ്കരം പരിശോധന ആണ് ആദ്യം 😆മറ്റുള്ളവരെ മനസ്സ് വായിക്കാൻ പോയിട്ട് മലയാള മാധ്യമ പ്രവർത്തകർക്ക് ഒട്ടാകെ അറിയുന്നത് കത്തിക്കൽ ദൂർദർശൻ ചാനൽ വാർത്ത മാത്ര മുള്ള ആ നല്ല കാലം നഷ്ടപെട്ടത് മലയാളിയുടെ കെട്ട കാലം തുടങ്ങിയപ്പോൾ 😊
@sirajahamed6757
@sirajahamed6757 Ай бұрын
വല്ല ehilum കിട്ടുന്നുണ്ടെങ്കിൽ നക്കി പോയി ഉറങ്ങാൻ നോക്ക് അന്തം കമ്മി.
@MohammedAli-iz4zq
@MohammedAli-iz4zq Ай бұрын
ഇത്രയും തൊലിക്കട്ടിയുള്ള ഒരു മുഖ്യനും അതിനേക്കാൾ തൊലിക്കട്ടിയുള്ള അനുജരന്മാരും അതിനേക്കാൾ തൊലിക്കട്ടിയുള്ള പ്രതിപക്ഷവും,,, അനുഭവിക്കണം നമ്മൾ
@Marakkar-kb6vx
@Marakkar-kb6vx Ай бұрын
👍🏻
@AnasAdhi-t4u
@AnasAdhi-t4u Ай бұрын
I'm with pv❤
@nadeer4443
@nadeer4443 Ай бұрын
👏🏻👏🏻👏🏻
@KSubash-yy3ki
@KSubash-yy3ki Ай бұрын
സ്വർണം കടത്തിയാൽ അതിന്റ പങ്ക് പാർട്ടിക്കും വേണം... ഹവാല ഇടപാട് നടത്തിയാൽ അതിന്റ പങ്ക് പാർട്ടിക്കും വേണം... അല്ലെങ്കിൽ ആരായാലും അൻവറിനെപ്പോലെ തേഞ്ഞൊട്ടും 😜
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 33 МЛН
Triple kill😹
00:18
GG Animation
Рет қаралды 18 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 1,3 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 39 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 33 МЛН