ഓർത്ത് കളിച്ചോ കോൺ​ഗ്രസേ...ഇത് ലീ​ഗാ... തൊടുപുഴയിൽ കോൺ​ഗ്രസിനെതിരെ യൂത്ത് ലീ​ഗിന്റെ മുദ്രാവാക്യം...

  Рет қаралды 354,189

MediaoneTV Live

MediaoneTV Live

Күн бұрын

ഓർത്ത് കളിച്ചോ കോൺ​ഗ്രസേ...ഇത് ലീ​ഗാ... തൊടുപുഴയിൽ കോൺ​ഗ്രസിനെതിരെ യൂത്ത് ലീ​ഗിന്റെ മുദ്രാവാക്യം... ലീഗ് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ തൊടുപുഴ ന​ഗരസഭാ ഭരണം നിലനിർത്തി എൽ.ഡി.എഫ്... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 884
@abdulrafeeq6929
@abdulrafeeq6929 Ай бұрын
ഇത് പോലെ സ്ട്രോങ്ങ്‌ ആയ മുസ്ലിം ലീഗിനെ ആണ് എനിക്കിഷ്ടം 👌👌👍👍
@vksarmy4875
@vksarmy4875 Ай бұрын
🤣🤣സ്ട്രോങ്ങ്‌ മലപ്പുറം മാത്രം മതി നിന്റെ സ്ട്രോങ്ങ്‌ കളി... സുടാപ്പി മലരുകളെ
@abhilashs9400
@abhilashs9400 Ай бұрын
Ningal Congress nte kaalu vari BJP kku oppam pokko
@user-mv5rj7fh8r
@user-mv5rj7fh8r Ай бұрын
ചെമ്മീൻ ചാടിയാൽ ചട്ടിയോളം
@KoyaKutti-el3zr
@KoyaKutti-el3zr Ай бұрын
@@abdulrafeeq6929 നിങ്ങളുടെ അധികാര മോഹമാ പിണറായി രണ്ടാമതുംവരാൻ കാരണം
@KLW_Offroder
@KLW_Offroder Ай бұрын
സിപിഎം നേ ജയിപ്പിച്ച ലീഗ് നേ അല്ല അടിപൊളി സാഹിബ്
@muhammedp-vf9nj
@muhammedp-vf9nj Ай бұрын
ചില സ്ഥലത്തു കോൺഗ്രസ്‌ നാറിയ കളി കളിക്കും ഇനി എവിടെയും അവർക്ക് മുട്ട് മടക്കരുത് ലീവിന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️
@KoyaKutti-el3zr
@KoyaKutti-el3zr Ай бұрын
ഒലക്കയാ ഒലക്കമുണുങ്ങി ലീകിനെ ഇപ്പോൾ സുടാപ്പി ,പോപ്പുലർ ഫ്രണ്ടും മുണുങ്ങി കഴിഞ്ഞു .എനി വരാൻ പോകുന്നത് ബിജെപി യുടെ അരങ്ങേയറ്റം. മൊരിയല്ലേ അൽപ്പം ബുദ്ധി കുറവാ
@Homei_skills1033
@Homei_skills1033 Ай бұрын
മലപ്പുറം കാവനൂർ പഞ്ചായത്തിൽ കോൺഗ്രസ്‌ സിപിഎം ഭരണം
@whitewolf12632
@whitewolf12632 Ай бұрын
💯
@bijup8600
@bijup8600 Ай бұрын
വർഗീയ പാർട്ടിയെ താങ്ങുന്നതാണ് പ്രശ്നം
@KLW_Offroder
@KLW_Offroder Ай бұрын
നിങ്ങള് ഫുൾ ന്യൂസ് കണ്ടോ ലീഗ് കോൺഗ്രസ്സിനെ പറ്റിച്ച് സിപിഎം നേ ആണ് വിജയിപ്പിച്ചത് പൊട്ട
@Raghavparameswar
@Raghavparameswar Ай бұрын
കോൺഗ്രസ് ഒറ്റക്ക് നിന്നാൽ ഒരു വാർഡിലെങ്കിലും ജയ്ക്കുമോ കേരളത്തിൽ... ലീഗിന് അഭിവാദ്യങ്ങൾ..💚💚💚💚..ലാൽ സലാം സാഹിബേ..
@noornvlogs3594
@noornvlogs3594 Ай бұрын
ലീഗിന്റെ ശക്തി കുറച്ചു ലീഗ് അണികളെങ്കിലും മനസ്സിലാക്കിയതിൽ സന്തോഷം
@Sree-gz9xk
@Sree-gz9xk Ай бұрын
തമ്മിൽ തമ്മിൽ അംഗം തുടർന്നാൽ ഇനിയും പ്രതിപക്ഷത്ത് തന്നെ ഇരിക്കാം 😂😂😂😂😂😂
@Dharm-wu8wn
@Dharm-wu8wn Ай бұрын
ഇവിടെ..comments.ഇടുന്നതു മുഴുവൻ കമ്മികൾ 😂😂😂😂😂..ലെ CPM..അടുത്ത അഞ്ചു VARSHAM...നമ്മൾ കയ്യിട്ടു വാരും
@Dharm-wu8wn
@Dharm-wu8wn Ай бұрын
ഇവിടെ..comments.ഇടുന്നതു മുഴുവൻ കമ്മികൾ 😂😂😂😂😂..ലെ CPM..അടുത്ത അഞ്ചു വര്ഷം ...സബാഷ്
@shinasn7502
@shinasn7502 Ай бұрын
​@@Sree-gz9xkഎന്നാലും കുഴപ്പമില്ല ഇങ്ങനെ നാറിയ കോൺഗ്രസിന്റെ കൂടെ നില്കുന്നതിനേക്കാൾ അന്തസ്സ് ഉണ്ട്
@nevillegoddard11
@nevillegoddard11 Ай бұрын
മതം.. 😊 മനുഷ്യനെ മയക്കുന്ന കറുപ്പ്.
@sv3657
@sv3657 Ай бұрын
ഇത് ലീഗ് എന്നോ ചെയ്യേണ്ടിയിരുന്നു. ലീഗിനു നൂറു കൂട്ടം അഭിവാദ്യങ്ങൾ.
@user-mv5rj7fh8r
@user-mv5rj7fh8r Ай бұрын
😂😂😂
@KLW_Offroder
@KLW_Offroder Ай бұрын
@@sv3657 സിപിഎം ്ന് വോട്ട് അല്ലേ😀
@nsnsns5786
@nsnsns5786 Ай бұрын
അരിയിൽ ശുകൂറിനെ ഒക്കെ മറന്നു അല്ലേ
@nevillegoddard11
@nevillegoddard11 Ай бұрын
മതം.. 😊 മനുഷ്യനെ മയക്കുന്ന കറുപ്പ്.
@Ismail-bf3kf
@Ismail-bf3kf Ай бұрын
ക്രിസംഘി സോധീനത്തിൽ വീണതാ കോൺഗ്രസ്സ് എങ്കിൽ ഭാവി തുലയാനുള്ളതാ😅
@Shukumar99
@Shukumar99 Ай бұрын
കോൺഗ്രസ് ആദ്യം ഒറ്റയ്ക്ക് നിന്ന് ജയിച്ചുകാണിക്കട്ടെ ..
@FathimaRifa-nt7uv
@FathimaRifa-nt7uv Ай бұрын
Malappuram onhe noku paye Kasaragod charidram edukuoo
@KLW_Offroder
@KLW_Offroder Ай бұрын
ലീഗ് ഒറ്റക് മത്സരിച്ചാൽ എവിടെയൊക്കെ ജയിക്കും?
@-_-rajeev-_-
@-_-rajeev-_- Ай бұрын
മാങ്ങാപുറത്ത് ഒറ്റയ്ക്ക് ജയിക്കും ​@@KLW_Offroder
@Khalid_usman786
@Khalid_usman786 Ай бұрын
മലപ്പുറം , പൊന്നാനി 😂​@@KLW_Offroder
@KLW_Offroder
@KLW_Offroder Ай бұрын
@@Khalid_usman786 ബുദ്ധിമുട്ടാണ് ഒറ്റക്ക്
@faminfavas
@faminfavas Ай бұрын
കോൺഗ്രസ്സിലെ കാസ കുട്ടന്മാർ ആണ് കളിച്ചത്. ഏതായാലും ലീഗ് ശക്തി തെളീച്ചത് നന്നായി
@naserperumal5957
@naserperumal5957 Ай бұрын
ഗുഡ്
@KLW_Offroder
@KLW_Offroder Ай бұрын
സിപിഎം നേ ജയിപ്പിച്ചു എന്നിട്ടണോ ശക്തി തെളിയിക്കുന്നത്,,😀
@tomythomas2021
@tomythomas2021 Ай бұрын
കോൺഗ്രസ് ചത്തു RIP
@rakeshpr5624
@rakeshpr5624 Ай бұрын
പണ്ട് ലീഗ് ശക്തി തെളിയിച്ചപ്പോൾ അല്ലെ പാകിസ്ഥാൻ ഉണ്ടായത്
@Shajikumaran-b5m
@Shajikumaran-b5m Ай бұрын
Kasa pling 😂😂😂
@rajeshpanicker5658
@rajeshpanicker5658 Ай бұрын
*കോൺഗ്രസിന് അങ്ങിനെ തന്നെ വേണം*
@jestinjoseph8131
@jestinjoseph8131 Ай бұрын
😂😂
@limathew3669
@limathew3669 Ай бұрын
പ്രതിപക്ഷത്ത് തന്നെ ഇരിക്കാം 😂
@jitheshpeter5790
@jitheshpeter5790 Ай бұрын
ഞമ്മൻ്റെ വോട്ട് ഞമ്മന് സ്വന്തം😂😂😂😂😂
@nevillegoddard11
@nevillegoddard11 Ай бұрын
മതം.. 😊 മനുഷ്യനെ മയക്കുന്ന കറുപ്പ്.
@AbdulRahman-fo7ws
@AbdulRahman-fo7ws Ай бұрын
Jai Congress❤❤❤ അവിടെ ഒത്തുതീർപ്പിലെത്തുക. പ്രശ്നം പരിഹരിക്കുക Jai Congress❤❤❤❤❤
@voyager2666
@voyager2666 Ай бұрын
അതു വേണ്ട... ഹിന്ദുക്കൾക്ക് ഇത് കണ്ട് ഇപ്പഴെലും ബോധം വരട്ടെ...😂
@Shafeer-zn2gh
@Shafeer-zn2gh Ай бұрын
​@@voyager2666 ആണോ കീർസംഗിയെ
@_mohd_nihal352
@_mohd_nihal352 Ай бұрын
​@@voyager2666enthinavo
@SasiK-f7c
@SasiK-f7c Ай бұрын
6am MANDRE Chodekku😂😂😂
@rrp3380
@rrp3380 Ай бұрын
​@@Shafeer-zn2ghആണെടാ പൂർസുടു
@yousuf848
@yousuf848 Ай бұрын
തമ്മിൽ തമ്മിൽ അംഗം തുടർന്നാൽ ഇനിയും പ്രതിപക്ഷത്ത് തന്നെ ഇരിക്കാം വിഷമം കൊണ്ട് പറയുകയാണ് ഒരു യുഡിഫ് അനുഭാവി
@shinasn7502
@shinasn7502 Ай бұрын
ഇങ്ങനെ നാറിയ കോൺഗ്രസിനെക്കാളും നല്ലത് അത് തന്നെ
@nsnsns5786
@nsnsns5786 Ай бұрын
ഈ നാറികൾ ഒന്നും ഇനിയും പഠിക്കുന്നില്ലല്ലോ സഹോ. എന്ത് കാരണത്തിന്റെ പേരിൽ ആണേലും ഇത് വേണ്ടായിരുന്നു. സിപിഎം നൊപ്പം ഉള്ള ലീഗിൽ ഞാൻ ഉണ്ടാവില്ല
@dasankn6570
@dasankn6570 Ай бұрын
യൂ ച്ചു പ്പെ... തുടർച്ചയായി UDF ന് രണ്ട് തവണ ഭരണം നഷ്ടം...സാരല്ല ടൈയ്... പറതിപച്ച നേതാവിനെ മാറ്റിയാൽ അടുത്ത തവണയെങ്കിലും കര പറ്റാം.😂😂
@itSoundsWELL
@itSoundsWELL Ай бұрын
Nice move, good decision
@short_vibe_media
@short_vibe_media Ай бұрын
Enthuvady
@AbdulKareem-hz8hp
@AbdulKareem-hz8hp Ай бұрын
ഒറ്റ ക്ക് നിന്നുനോക്ക് അപ്പോൾ അറിയാം ഓരോരു ത്തവരുടെയും അവസ്ഥ. വലിയവീമ്പിളക്കണ്ട ആരും.
@cpbasithali
@cpbasithali Ай бұрын
എന്റെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ 40ൽ 23 സീറ്റ്‌ ഒറ്റക്ക് ഉള്ള ലീഗ് 8 സീറ്റ്‌ മാത്രം ഉള്ള കോൺഗ്രസിന് ചെയർമാൻ പോസ്റ്റ്‌ കൊടുത്തു. .. ലീഗിനോളം മാന്യത ഉള്ള ഉരു പാർട്ടി വേറെ ഏത്തുണ്ട്.
@AbdulGaffar-pk1hp
@AbdulGaffar-pk1hp Ай бұрын
നിയമസഭാ തെരഞ്ഞടുപ്പിൽ UDF ജയിച്ചാൽ ലീഗ് മുഖ്യമന്ത്രി പദം ഏറ്റെടുക്കണം.
@skp8881
@skp8881 Ай бұрын
ലീഗ് കോൺഗ്രസ് അടിമത്തം അവസാനിപ്പിക്കണം . സ്വന്തം അസ്തിത്വം ആർക്കും അടിയരവേക്കണ്ട.❤❤❤❤
@Dharm-wu8wn
@Dharm-wu8wn Ай бұрын
ഇവിടെ..comments.ഇടുന്നതു മുഴുവൻ കമ്മികൾ 😂😂😂😂😂..ലെ CPM..അടുത്ത അഞ്ചു വര്ഷം ...സബാഷ്
@elegancedecorationiritty2157
@elegancedecorationiritty2157 Ай бұрын
@@skp8881 ലീഗ് ന്റെയും കമ്മ്യൂണിസ്റ്റ്‌ പാർട്ടിടെയും അവസ്ഥ ഒന്ന് ആണ് മോനെ കേരളം വിട്ടാൽ കോൺഗ്രസ്‌ ഇല്ലാതെ ഒന്ന് അനങ്ങാൻ പറ്റാത്ത അവസ്ഥ
@melvin_aryans
@melvin_aryans Ай бұрын
Congress ❤
@user-jb9kd1ul3z
@user-jb9kd1ul3z Ай бұрын
നാണ മുണ്ടോ നിങ്ങൾക്ക്.. മുന്നണി മാറി വോട്ട് ചെയ്ത് വീര വാദം മുഴക്കാൻ.
@cvbalasubramanian4356
@cvbalasubramanian4356 Ай бұрын
തനിനിറം കാണിച്ചു.
@KoyaKutti-el3zr
@KoyaKutti-el3zr Ай бұрын
ലീഗിനെ സുടാപ്പിയും ,പോപ്പുലർ ഫ്രണ്ടും മുണുങ്ങി കഴിഞ്ഞു
@sirajpalam2486
@sirajpalam2486 Ай бұрын
തൂണും ചാരി നിന്ന് പെണ്ണിനെ കൊണ്ടുപോകുന്ന ആ ഏർപ്പാട് കേരള കോൺഗ്രസ്സിന് ഇനിയും നടത്തി കൊടുക്കരുത് തൊടുപുഴ ലീഗിന്റെ ചുണക്കുട്ടികൾ അത് തെളിയിച്ചു മതേതരത്തമായി വരുന്നു ചില ഊഡായിപ്പുകൾ തിരിച്ചു മതേതരത്തം ഇല്ലതാനും
@rizwanmohammed8086
@rizwanmohammed8086 Ай бұрын
Congressinte ahankaram..league eppolum vittuveezhcha cheyyunnu..
@AyoobKalparambil
@AyoobKalparambil Ай бұрын
കോൺഗ്രസിൽ കാസാ കുട്ടന്മാർ കൂടിയിട്ടുണ്ട് നേതൃത്വം ശ്രദ്ധിക്കുക😮
@jomitk.j8016
@jomitk.j8016 Ай бұрын
😂😂😂
@rajeshmathew8246
@rajeshmathew8246 Ай бұрын
കരച്ചിൽ വരുന്നുണ്ടോ 😀😀
@KrishnadasvkDas
@KrishnadasvkDas Ай бұрын
കാസക്ക് ഈ ഒണക്ക പാർട്ടി വേണ്ട ദേശീയ ബിജെപി ഉണ്ട് ഒപ്പം
@nevillegoddard11
@nevillegoddard11 Ай бұрын
മതം.. 😊 മനുഷ്യനെ മയക്കുന്ന കറുപ്പ്.
@Ismail-bf3kf
@Ismail-bf3kf Ай бұрын
എങ്കിൽ ഭാവി തുലയാനുള്ളതാ
@abhilashs9400
@abhilashs9400 Ай бұрын
Congress ❤❤❤❤❤❤
@thahamohammed3735
@thahamohammed3735 Ай бұрын
എത്ര കാലമയി ആ കൊങ്ങികളുടെ മൂടും താങ്ങി നടക്കുന്നു ഇപ്പോ ok...❤
@KoyaKutti-el3zr
@KoyaKutti-el3zr Ай бұрын
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചപോൾ അതിന്റെ ആൾക്കാർ ലീഗിൽ വന്നു ,ലീഗിനെ ഹൈ ജാക്ക് ചെയ്തു കഴിഞ്ഞു ,ലീഗിന്റെ മതേതര മുഖം ഇനി ഇല്ല
@nsnsns5786
@nsnsns5786 Ай бұрын
ഇനി കമ്മികൾക്ക് ഊമ്പി കൊടുക്കാം അല്ലേ
@yousafu1953
@yousafu1953 Ай бұрын
😂
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Ай бұрын
ഇടുക്കി ജില്ലാ കോൺഗ്രസ്‌ പ്രസിഡന്റ്ന്റെ ചെറിയ മോള് പോലും വർഗ്ഗീയ വിദ്വേഷ പ്രസംഗം ഈരാറ്റുപേട്ടക്കാർക്ക് എതിരെ നടത്തിയത് ഓർമ്മ
@sebastianta7979
@sebastianta7979 Ай бұрын
ഞമ്മന്റെ പെഴപ്പ് വിളിച്ചു പറഞ്ഞാൽ വർഗീയത 😂😂😂😂നിർമല കോളേജിൽ ഞമ്മൾ ഒന്ന് എറിഞ്ഞു നോക്കി.. ചമധാന കൊതം 😂😂😂ഈ പിഴച്ച മൂരികൾ കൊണ്ഗ്രെസ്സ് യുഡിഫ് ൽ നിന്ന് പുറത്ത് ആക്കിയാൽ കൊണ്ഗ്രെസ്സ് ഇന്ത്യയിൽ രക്ഷപെടും... പാകിസ്ഥാൻ കോടി യും ആയുള്ള തീവ്രവാദികൾ യുഡിഫ് ൽ ഉള്ളത് കൊണ്ടാണ് ഞാൻ ഒക്കെ കൊണ്ഗ്രെസ്സ് തന്നെ വിട്ടത്
@accomalkhor1218
@accomalkhor1218 Ай бұрын
Ss👍
@sajan5555
@sajan5555 Ай бұрын
ഈരാട്ടുപേട്ട താലിബാൻ കേന്ദ്രം. ആണ്..
@jomitk.j8016
@jomitk.j8016 Ай бұрын
Ohhh njanammkkk enthum cheyyammm pakshengil aarrum mundaruthu😂
@ismu-----
@ismu----- Ай бұрын
ആ താത്ത. കരുയുന്നത്. അഭിമാനകരമായ അസ്തിത്വം തിരിച്ചു പിടിച്ചതിനാകും ലെ 😂
@ShahulHameedShahul-b9l
@ShahulHameedShahul-b9l Ай бұрын
സത്യത്തിൽ ഇപ്പൊ ആരാ ജയിച്ചത് Cong നെയും cpm നെതിരെയുും മുദ്രാവാക്യം വിളിക്കുന്നു
@mohammedniyas3378
@mohammedniyas3378 Ай бұрын
അടുത്ത നിയമസഭ ഇലക്ഷനിലും ഒറ്റക്ക് നിന്ന് കരുത്തു കാണിക്ക്.
@KoyaKutti-el3zr
@KoyaKutti-el3zr Ай бұрын
കരുത്തു കിടന്നിട്ടു കാണിച്ചാ മതി .വേണമെങ്കിൽ ഒരു ഐസ് ക്രീമും ആവാം
@tpmohananpaloor5152
@tpmohananpaloor5152 Ай бұрын
കെ എം ഷാജിയെ മറക്കണ്ട -
@shabeebjesi
@shabeebjesi Ай бұрын
Well done
@SumaThi-h8h
@SumaThi-h8h Ай бұрын
അഭിനന്ദനങ്ങൾ
@noushadkhd4381
@noushadkhd4381 Ай бұрын
ഇത് ബിജെപിക്ക് വളരാൻ അവസരം നൽകുന്ന നീക്കമായി മാറും
@lightningwave5238
@lightningwave5238 Ай бұрын
തീർച്ച.
@abhimanuek4032
@abhimanuek4032 Ай бұрын
😂
@abdurahimanabdurahiman5553
@abdurahimanabdurahiman5553 Ай бұрын
കോൺഗ്രസ് ഇപ്പോൾ തന്നെ ബിജെപി അല്ലേ
@ajz4368
@ajz4368 Ай бұрын
വളർന്നു
@abhimanuek4032
@abhimanuek4032 Ай бұрын
@@noushadkhd4381 സിപിഎം sdpi ഇവരാണ് ബിജെപി വളർത്തിയത് എന്നാണ് എനിക്ക് തോന്നുന്നത്
@AljazirhMaintenance
@AljazirhMaintenance Ай бұрын
ഇത്താത്തക്ക് നാണത്താൽ ആനന്ദ കണ്ണീര് 😂😂വനിതാ മതിലിന് സ്ത്രീകൾ ഇറങ്ങിയാൽ ഹറാം, അന്യപുരുഷൻമാരുമായി ഇടകലരൽ... ഇതിപ്പോ ലീക്കിന്റെ പേരിലായതിനാൽ ഹലാൽ ഒപ്പം സ്വർഗം ഉറപ്പ്
@musthuambulance
@musthuambulance Ай бұрын
പ്രസ്ഥാനത്തിന്റെ അടിയുറച്ച നിലപാട്...ഹരിത അഭിവാദ്യങ്ങൾ നേരുന്നു
@nsnsns5786
@nsnsns5786 Ай бұрын
അരിയിൽ ശുക്കൂറിനെ ഉപേക്ഷിച്ചോ
@musthuambulance
@musthuambulance Ай бұрын
@@nsnsns5786 നീ എന്താ ഉദേശിച്ചത്‌ .... കൊന്നു കളയും എന്നാണോ 😄😄😄 കേൾക്കുമ്പോ ചിരി വരുന്നു 😂😂
@anvarpta1
@anvarpta1 Ай бұрын
ഒന്നും മനസിലായില്ല 🤔🤔🤔🤔🤔🤔കോൺഗ്രസ്‌നെയും ചീത്ത വിളിച്ചു സിപിഎം നെയും ചീത്ത വിളിച്ചു ബാക്കി ഒന്നും പിടികിട്ടിയില്ല 😁😁😁😁പുള്ളി എന്താ പറഞ്ഞേ എന്ന് ഒരു പിടിയും ഇല്ല 😁😁
@AkhilSN-fh4bj
@AkhilSN-fh4bj Ай бұрын
എൽഡിഎഫിന് പോയി വോട്ട് ചെയ്തിട്ട്. കോൺഗ്രസ് വഞ്ചിച്ചെന്ന് 😂😂😂
@aboobackerp9532
@aboobackerp9532 Ай бұрын
Jai udf നേതാകൾ ഇടപെട്ടു പ്രശ്നം പരിഹരിക്കുക ഇനി ഇങ്ങനെ ഉണ്ടാവാതെ നോക്കുക
@MuneerKc-f8e
@MuneerKc-f8e Ай бұрын
ലീഗ് സൂപ്പർ
@krisanth8800
@krisanth8800 Ай бұрын
ഞമ്മൾ ഭൂരിപക്ഷം ആവട്ടെ ഇത് ചെറുത്‌
@user-nr4lo6lq8b
@user-nr4lo6lq8b Ай бұрын
Adu ഉണ്ടാകുന്നത് vara ninakk ആയുസ്സ് ഉണ്ടാവുമോ..
@nevillegoddard11
@nevillegoddard11 Ай бұрын
മതം.. 😊 മനുഷ്യനെ മയക്കുന്ന കറുപ്പ്.
@nevillegoddard11
@nevillegoddard11 Ай бұрын
​@@user-nr4lo6lq8bമതം.. 😊 മനുഷ്യനെ മയക്കുന്ന കറുപ്പ്.
@kassimk.akassim5516
@kassimk.akassim5516 Ай бұрын
ഈ കൂട്ട്കെട്ട് അനാവശ്യം
@mashoodkk615
@mashoodkk615 Ай бұрын
ഈ തീരുമാനത്തിൽ ഒട്ടും തെറ്റില്ല
@kabeerkorikar3232
@kabeerkorikar3232 Ай бұрын
പിണറായി അറസ്റ്റ് ചെയ്ത ഇബ്രാഹിം കുഞ്ഞി കമറുദ്ധീൻ സാഹീബ് പിന്നെ കെഎം ഷാജിക്കെതിരെ എടുത്ത കേസ് അറിവിൽ ശുകൂർ ഇവരെയൊക്കെ ലീഗ് ഇടയ്ക്ക് ഓർക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്
@Ismail-bf3kf
@Ismail-bf3kf Ай бұрын
സംഘിക്ക് മുമ്പ് ഉത്തരേന്ത്യ ഭരിച്ച കോൺഗ്രസ്സിനെ അവിടെ ഇപ്പോഴും താങ്ങുന്നില്ലെ രണ്ടും കാലവും ബ്രാമണിക്കൽ അവഗണനാ കാലം എന്ത് വിത്യാസം
@najeebnasky236
@najeebnasky236 Ай бұрын
Munnani maryadha ellavarkkum bhadakamaanu
@kabeerkorikar3232
@kabeerkorikar3232 Ай бұрын
@@najeebnasky236 മുന്നണി മര്യാദ ബാധകം തന്നെ പക്ഷെ മുകളിൽ പറഞ്ഞവരെ ഒരിക്കലും മറക്കാൻ കഴിയില്ല
@joyaljoseph3640
@joyaljoseph3640 Ай бұрын
ലെ RSS:-നമുക്ക് കേരളത്തിൽ പണി ഒന്നുകൂടെ എളുപ്പം ആയി വരികയാണല്ലോ അംബാനെ ലെ ബിജെപി:- അതെ അണ്ണാ🔥
@ArifNazeer-qy3fg
@ArifNazeer-qy3fg Ай бұрын
ബിജെപിയെ കാണിച്ച് ആരെയും നീ പേടിപ്പിക്കുന്നത് വരുന്നിടത്ത് വച്ച് കാണാം എന്നൊരു നിലപാട് സ്വീകരിച്ചാൽ ആര് എന്ത് ചെയ്യും എന്ന് ഈ പറയുന്നേ അങ്ങനെയൊരു നിലപാട് ഇന്നേവരെ ഒരു മത നേതാവും സ്വീകരിച്ചിട്ടില്ല എന്നുള്ളതാണ് ശരിയായ അർത്ഥം അത് നീ മനസ്സിലാക്കാ അംബാന
@joyaljoseph3640
@joyaljoseph3640 Ай бұрын
@@ArifNazeer-qy3fg ഇന്ത്യയിലെ 110 കോടി ഹൈന്ദവർ അങ്ങനെ നീ പറഞ്ഞപോലെ ഒന്നിച്ചു അങ്ങ് വിചാരിച്ചാലോ കോയ അപ്പോ എന്തായിരിക്കും പുകില്🔥നിന്നെ പോലെ ഉള്ള വാണങ്ങൾ അവസാനത്തെ ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും സംഘി ആക്കിയിട്ടേ അടങ്ങു നടക്കട്ടെ😁👍
@jitheshpeter5790
@jitheshpeter5790 Ай бұрын
ക്രിസംഘിയായ എൻ്റെയും കുടുബത്തിൻ്റെയും പൂർണ്ണ പിന്തുണ BJP ക്ക് നൽകുന്നു. ഭാരത് മാതാ കീ ജയ്യ്
@ichapikannur94
@ichapikannur94 Ай бұрын
👍🏻
@advrah8149
@advrah8149 Ай бұрын
It’s not good. Both congress and league leaders find a solution. This is really fck job done by both league and congress .
@Dalmi123
@Dalmi123 Ай бұрын
വർഗ്ഗീയതയുടെ പേക്കൂത്ത് കാണിച്ചാൽ പോരാ. അഭിമാനം ഉണ്ടെങ്കിൽ കോൺഗ്രസിൽ നിന്ന് ഇറങ്ങി പോകണം
@irf71
@irf71 Ай бұрын
How can u say iuml is communal?
@shanushammas3245
@shanushammas3245 Ай бұрын
കോൺഗ്രസി നും ലീഗിനും ഒറ്റക്ക് നിന്നാൽ ഒരിക്കലും വിജയിക്കില്ല രണ്ട് കൂട്ടരും തോൽക്കേ ഉള്ളൂ ഒരുമിച്ച് നിന്നാൽ രണ്ട് കൂട്ടർക്കും നന്നാവും ഇല്ലെ കാൽ ബി.ജെ പി സി പി എം എന്നിവരെ സഹി കേ ണ്ട ഗതി വരും പിന്നീടകാണാം ശരി മാക്കാൻ ബാക്കി വെച്ചതൊക്കെ ശരിയാക്കിത്തരും അവർ
@Dalmi123
@Dalmi123 Ай бұрын
@@irf71 ask to every people of India except ur people
@amal3463
@amal3463 Ай бұрын
Casa കോൺഗ്രസ് effect
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Ай бұрын
ഇടുക്കി ജില്ലാ കോൺഗ്രസ്‌ പ്രസിഡന്റ്‌ന്റെ മോള് വർഗ്ഗീയ പ്രസംഗം നടത്തി ഷൈൻ ചെയ്തത് മുന്നേ കണ്ടതല്ലേ ഈരാറ്റുപേട്ട കുട്ടികൾക്ക് എതിരെ
@amal3463
@amal3463 Ай бұрын
👍🏻​@@AbdulKhaliq-ff6tg
@jomitk.j8016
@jomitk.j8016 Ай бұрын
​@@AbdulKhaliq-ff6tgerattupetta kuttikal not terrorists kuttikal😂😂😂
@Usman-gl4io
@Usman-gl4io Ай бұрын
യുഡിഫ് ൽ ഇത്തരത്തിൽ പാടലപ്പിണക്കം ഉണ്ടാക്കിയാൽ മാത്രമേ കേരളത്തിൽ ഇനി തൃതല പഞ്ചായത്ത് കളിൽപോലും സിപിഎം ന് വിജയിക്കാൻ കഴിയൂ എന്ന് ഈ വിജയത്തിലൂടെ കേരളീയർ മനസ്സിലാക്കി ക്കഴിഞ്ഞു. അതിന്നു കോൺഗ്രസ്സും, ലീഗും, വഴിവെച്ചുകൊടുക്കാതിരിക്കുക. കാരണം പിണറായി വിജയന്റെ നെറികെട്ട ഭരണം കൊണ്ട് കേരള ജനത പൊറുതി മുട്ടിയിരിക്കയാണ്. അതിനൊരു അറുതിവരുത്താൻ കേരള ജനത കാത്തിരിക്കയാണ്. ആ സുവർണാവസരം കോൺഗ്രസ്സും, ലീഗും കൂടി കളഞ്ഞു കുളിക്കരുത്.
@muthumishal7863
@muthumishal7863 Ай бұрын
Rahul only Rahul ❤❤❤
@vibezone9832
@vibezone9832 Ай бұрын
അഭിനന്ദനങ്ങൾ❤
@mujeebrahmansaquafi8024
@mujeebrahmansaquafi8024 Ай бұрын
കരയുന്നു😂😂😂
@basheerpc3480
@basheerpc3480 Ай бұрын
ഈ പെണ്ണെന്തിന്നാണ് കരയുന്നത്.... മഹാ ബോറാണ് ഈ നാടകം....
@ShihabKt-tr8xf
@ShihabKt-tr8xf Ай бұрын
അധികാര കൊതിയാണ് എന്ന് പറയിപ്പിക്കാൻ അന്ത മില്ലാതെ മീഡിയ യുടെ മുന്നിൽ വന്നിട്ട് കരയുന്നു.
@whitemediakunjimol7076
@whitemediakunjimol7076 Ай бұрын
Very good
@koottunkaljoseph
@koottunkaljoseph Ай бұрын
ലീവ് പോയാൽ കോൺഗ്രസിന് ഹിന്ദു വോട്ടുകൾ കൂടുതൽ കിട്ടും
@dineshkunjumon3759
@dineshkunjumon3759 Ай бұрын
ക്രിസ്ത്യൻ വോട്ടുക്കും ത്യശൂരിൽ കോൺഗ്രസ്സിനെ പഠിപ്പിച്ച പാഠം
@sulfeekarali5145
@sulfeekarali5145 Ай бұрын
ആ സ്ത്രീകൾ എന്താ കരയുന്നത് 😔
@usmankannur3736
@usmankannur3736 Ай бұрын
കേരളം വീണ്ടും ഇടതുപക്ഷം ഭരിക്കും.
@maheshcn5216
@maheshcn5216 Ай бұрын
ലീഗ് ഇങ്ങനെ കിടന്നു കൂവും.. ഒടുക്കം വാലാട്ടി കോൺഗ്രസിന്റെ പുറകെ പോകും... ഇതിലും നാണം കെട്ടിട്ടും പോയിട്ടില്ലേ?
@Abduljaleel-yd3eg
@Abduljaleel-yd3eg Ай бұрын
ആ പെണ്ണുമ്പുള്ള എന്തിനാ മോങ്ങുന്നത് 😅
@musthafakottadam8051
@musthafakottadam8051 Ай бұрын
പഴയ 9 ലേക്ക് ഞങ്ങൾക്ക് പോകുവാൻ വളരേആഗ്രഹംഉണ്ട് അത് നമ്മളായി കളയണ്ട [അവരുടെ ]കോൺഗ്രസ്സിൻ്റെ വലിയ ആഗ്രഹമാണ്
@stock7764
@stock7764 Ай бұрын
ലീഗ് നന്നായി,ഇടുക്കി .ഡിസിസി നേതൃത്വം പരാജയപ്പെട്ടു
@nevillegoddard11
@nevillegoddard11 Ай бұрын
മതം.. 😊 മനുഷ്യനെ മയക്കുന്ന കറുപ്പ്.
@KrishnadasvkDas
@KrishnadasvkDas Ай бұрын
വളർത്തിയ കൈക്ക് കടിച്ചു....
@jazzmusic.s512
@jazzmusic.s512 Ай бұрын
Super song 👍 🎉🎉🎉😂😂😂😂😂
@nabeelnabeel277
@nabeelnabeel277 Ай бұрын
ആരാ
@syedalavikaithakath6918
@syedalavikaithakath6918 Ай бұрын
രണ്ട് ദിവസം മുൻപ് ഞങ്ങളെ കുണ്ടോട്ടിയിൽ കോൺഗ്രസ്സിനു വേണ്ടി സ്ഥാനം ലീഗ് ഒഴിഞ്ഞു കൊടുത്തു, അവിടെ പ്രായം കുറഞ്ഞ വനിതാ കോൺഗ്രസ്സ് മെമ്പർ ചെയർപേഴ്സൻ സ്ഥാനം കുണ്ടോട്ടി മുൻസിപ്പാലിറ്റിയിൽ ഏറ്റെടുത്തു
@kumarvarod8004
@kumarvarod8004 Ай бұрын
കോൺഗ്രസ് ഒറ്റക്ക് നിന്ന് മത്സരിച്ചു കോൺഗ്രസ് മുക്ത കേരളം ആക്കരുത്, കോൺഗ്രസ്, ലീഗ് ഒന്നിച്ചു നിന്ന് ഒറ്റകെട്ടായി നിൽക്കുക
@MujeebRahman-qt9wk
@MujeebRahman-qt9wk Ай бұрын
എന്തിനാ കരയുന്നത്..
@mohammednasar7431
@mohammednasar7431 Ай бұрын
ഇതാണ് തെക്കൻ ലീഗ് 👍👍👍
@RamakrihnanRamakrishnan-gk9ps
@RamakrihnanRamakrishnan-gk9ps Ай бұрын
കോയിബിരിയാണി.. പാണക്കാട്.. വിളമ്പിയാൽ. തീരും...., 🥰
@സ്രാങ്ക്
@സ്രാങ്ക് Ай бұрын
എന്തിനാ കരയുന്നെ 🤔
@user-qz4mf6rr2c
@user-qz4mf6rr2c Ай бұрын
എന്തിനാ ബീബി കരയുന്നു സ്വർഗം ഉറപ്പിച്ചു അതാണോ
@Khalid_usman786
@Khalid_usman786 Ай бұрын
അടിയറവ് വെച്ചല്ലോ അഭിമാനം lfd ൻ്റെ ഒപ്പം നിന്നല്ലോ ലീഗ് , നാണമുണ്ടോ ldf നേ ജയ്പിച്ചത് പറയാൻ .
@sayedmuhammadshaik8457
@sayedmuhammadshaik8457 16 күн бұрын
ലീഗ് കോൺഗ്രസ്‌ യുഡിഫ് ഒന്നിച്ചു പോകുരുന്നത് നാടിന് രാജ്യത്തിന് വേണ്ടി ഒന്നിച്ച് സിപിഎം ചതിക്കും തീർച്ചയായും ഓർക്കുക
@SainuSain-p9q
@SainuSain-p9q Ай бұрын
ഇതു വലിയൊരു കൊളാമ്പിയായി കൊണ്ട് നടക്കേണ്ട മാമാ മാധ്യമങ്ങൾ ഇതൊക്കെ ഒരു പ്രാദേശിക വിഷയങ്ങളാണ് അങ്ങോട്ടുമിങ്ങോട്ടും ചെറിയ ചെറിയ പോരടിച്ച് വിജയിക്കുമ്പോൾ മുദ്രാവാക്യങ്ങൾ സ്വാഭാവികം മാത്രം രണ്ടു പാർട്ടിയും രാഷ്ട്രീയപരമായി രണ്ട് വ്യത്യസ്ത അഭിപ്രായമുള്ളവരാണ് ഈ പ്രശ്നങ്ങൾ താൽക്കാലിക മാത്രം എല്ലാം പരിഹരിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും
@Ismail-bf3kf
@Ismail-bf3kf Ай бұрын
വളർന്ന് വരാൻ പ്രതീക്ഷിക്കുന്ന പ്രവർത്തകൻ: bro ക്രിസംഘി സ്വദീനം സമ്മതിക്കില്ല
@ansarianu9586
@ansarianu9586 Ай бұрын
🎉🎉🎉
@abduljamalcabduljamalc7258
@abduljamalcabduljamalc7258 Ай бұрын
കോൺഗ്രസിൽ ചില" ഡാഷുകളുണ്ട്"✔️ ജയ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ( IUML) 💚✌
@sonygeorge4366
@sonygeorge4366 Ай бұрын
കോൺഗ്രസ്‌ രക്ഷപെട്ടു 👍
@lathoosmusic9313
@lathoosmusic9313 Ай бұрын
ഇത്രേ ഉള്ളൂ.. രാഷ്ട്രീയം...
@sharafudheenkavungal2917
@sharafudheenkavungal2917 Ай бұрын
💚👍💪
@ramakrishnankm2088
@ramakrishnankm2088 Ай бұрын
'വൈകി ഉദിച്ച പുത്തി.
@vijaymediaayarkad7613
@vijaymediaayarkad7613 Ай бұрын
ഇങ്ങനെ പോയാൽ കോൺഗ്രസ്‌ ബിജെപി യും ഒന്നാകും
@IsmailES-l4q
@IsmailES-l4q Ай бұрын
ആയി ഇപ്പോൾ
@FathimaRifa-nt7uv
@FathimaRifa-nt7uv Ай бұрын
😂😂😂😂olakka
@sirajelayi9040
@sirajelayi9040 Ай бұрын
നിന്നെ പോലെ ആവാൻ എല്ലാർക്കും പറ്റില്ല
@FathimaRifa-nt7uv
@FathimaRifa-nt7uv Ай бұрын
@@sirajelayi9040 yyy
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Ай бұрын
യുപി യിൽ പോയി കെട്ടിപ്പിടിച്ചു കിടക്ക്
@FINEST722
@FINEST722 Ай бұрын
ഞാൻ ഇനി കോൺഗ്രസിന് വോട്ട് ചെയ്യില്ല.... ഇവരെ പോലെ ഉള്ള ചതിയന്മാർ കൂടെ ഉള്ളിടത്തോളം
@dream6350
@dream6350 Ай бұрын
രാഹുൽ ഗാന്ധിയുടെ പോരാട്ടം കാണുമ്പോൾ ഈ പ്രസ്ഥാനത്തിനോടൊപ്പം നിൽക്കും എന്നാൽ കോൺഗ്രസിൽ കുറച്ചു മൂരാച്ചികളുണ്ട് അവരുടെ പ്രവർത്തനം കണ്ടാൽ കാർക്കിച്ചു തുപ്പാനാണ് തോന്നുക
@ajjose7294
@ajjose7294 Ай бұрын
ലീഗ് എൽഡിഎഫിൽ പോകട്ടെ.രണ്ട് palathil കാല് ചവിട്ടേണ്ട
@DeepuDeepu-y1t
@DeepuDeepu-y1t Ай бұрын
❤❤💪💪💪
@user-fq8pp9eb2z
@user-fq8pp9eb2z Ай бұрын
ഇപ്പോൾ മനസിരിപ്പു manasilayo🌹ഹിന്ദു ക്രിസ്ത്യൻ വോട്ടർമാരെ
@kunhammadp8184
@kunhammadp8184 Ай бұрын
i,u,m,l,abinathanagal,❤❤❤❤❤
@harikrishna.suresho.k.6078
@harikrishna.suresho.k.6078 Ай бұрын
ഇതിലും ഭേദം ലീഗിന് BJPയെ പിന്തുണയ്ക്കാമായിരുന്നു ' ഇപ്പോൾ എന്ത് നേടി -😅
@firotec8393
@firotec8393 Ай бұрын
കാവനൂർ പഞ്ചായത്തിൽ സിപിഎം കോണ്ഗ്രസ് സഖ്യം
@Fazilbinahmad
@Fazilbinahmad Ай бұрын
Politics is a dirty business
@hussainnp3945
@hussainnp3945 Ай бұрын
Support league
@SureshKumar-ty7zp
@SureshKumar-ty7zp Ай бұрын
Kongras🔥🔥🔥
@nazar8849
@nazar8849 Ай бұрын
🎉
@ajjose7294
@ajjose7294 Ай бұрын
തമ്മിലടിച്ചു .ഭരണം നഷ്ടപ്പെട്ടു.ഇവർ എന്തിനായിരുന്നു അവിശ്വാസ പ്രമേയം പാസാക്കിയത്.ഇവർ എൽഡിഎഫ് എന്ന പാർട്ടിയിൽ ലയിക്കുന്നതാണ് നല്ലത്.തമ്മിലടി ഭരണം ഇനിയും എൽഡിഎഫ് നു തന്നെ കൊടുക്കണം.ലീഗ് ഇനി യുഡിഎഫ് ന് വേണ്ടി വോട്ട് ചോദിച്ചു ഞങ്ങൾ വോട്ടേഴ്സ് നടുത് വരട്ടെ appol ഞങൾ ജനങ്ങൾ കണക്ക് തീർത്തോളം.എൽഡിഎഫ് ഭരിക്കാൻ ആണെങ്കിൽ ഞങൾ എൽഡിഎഫ് നu vote കൊടുത്താൽ പോരെ.എന്തിന് ലീഗ് എന്ന പാർട്ടിക്ക് വോട്ട് ചെയ്യണം
@harikrishna.suresho.k.6078
@harikrishna.suresho.k.6078 Ай бұрын
സത്യം' ലീഗ് മനസ്സ് വച്ചാലും ഇവിടെ കാര്യങ്ങൾ നടക്കും 'അപ്പോൾ ചിലരൊന്ന് ഞെട്ടും- മറ്റ് ചിലർക്ക് ബോധക്കേടും വരാം - അതിൻറെ പരിണിത ഫലം സംസ്ഥാനത്ത് മൊത്തം പ്രതിഫലിക്കും.🙏😃
@keraleeyan355
@keraleeyan355 Ай бұрын
PFI ലീഗിനെ വിഴുങ്ങി
@MajnuMajnu-s8u
@MajnuMajnu-s8u Ай бұрын
വിഴുങ്ങട്ടെ...ക്രിസംഘികളെ വർഗീയത മനസ്സിലാക്കട്ടെ
@muhammedrashid7653
@muhammedrashid7653 Ай бұрын
Nitathayaum thallayayum vigiada poorimona
@trickmasterbyshifin
@trickmasterbyshifin Ай бұрын
ആ പെണ്ണ് എത്തിനാ ചീരാപ്പ് ഒൽപ്പിച്ചിണ് 😂😂🫠
@MuhammadAli-hg7nm
@MuhammadAli-hg7nm Ай бұрын
എന്ത് ത്ത്ന് ആവോ🤔
@nnvlogs8582
@nnvlogs8582 Ай бұрын
​ഞാനും അതാണ് ചിന്തിക്കുന്നത് 😂😂
@nishad8278
@nishad8278 Ай бұрын
ഓള് നൊലോൾച
@maheshcn5216
@maheshcn5216 Ай бұрын
ബിജെപി യും കോൺഗ്രസ്സും ഒരുമിച്ചാണെന്ന് മുസ്ലിം ലീഗിന് മനസ്സിലായി
@user-xc7si1qt1k
@user-xc7si1qt1k Ай бұрын
അടി മുഴുവൻ ചെണ്ടക്കും പൈസ മാരാർക്കും 😢
@englishhelper5661
@englishhelper5661 Ай бұрын
Indian Union money league സ്വഭാവം കാണിച്ചു
@abdulnaser1768
@abdulnaser1768 Ай бұрын
നല്ല തീരുമാനം
@muhsimuhammad2155
@muhsimuhammad2155 Ай бұрын
കാസ ഇടക്ക് കോൺഗ്രസ്സ് മുഖം മൂടി അണിഞ്ഞ് നിൽക്കുന്നു, നല്ല തീരുമാനം
@JamsheerJam-q6d
@JamsheerJam-q6d Ай бұрын
നന്നായി
@rafeeqali9445
@rafeeqali9445 Ай бұрын
ഗെതി കെട്ടാൽ പുലി പുല്ലും തിന്നും. നിങ്ങൾക് മാര്കിസ്റ്റുമായി കൂട്ട് കൂടാം മറ്റുള്ളാർക് പറ്റില്ല 😄😄
@noushadmanathanath971
@noushadmanathanath971 29 күн бұрын
കോൺഗ്രസ്‌ ഒന്ന് നടു നിവർന്നു വരുന്നതേ ഉള്ളൂ ദേ പിന്നെയും തുടങ്ങി
@maheshcn5216
@maheshcn5216 Ай бұрын
കോൺഗ്രസുകാർ കൂടെ നിൽക്കുന്നവരെ പുറകിൽ നിന്നും കുത്തുന്നവരാണെന്ന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം. തന്നെ പിന്നിൽ നിന്നും കുത്തിയ കോൺഗ്രസ്‌ നേതാക്കളെ കുറിച്ച് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടുണ്ട്.. അല്പം പുറകോട്ടു പോയാൽ അതുപോലെ തന്നെ കുത്തേറ്റ കരുണാകാരനെയും കാണാം. ഇപ്പോൾ കോൺഗ്രസ്‌ നേതൃത്വത്തിൽ ഉള്ളവരെല്ലാം വെറും ചതിയന്മാരാണ്. അങ്ങോട്ടും ഇങ്ങോട്ടും ചതിക്കും, കൂടെ നിൽക്കുന്നവരെ ചതിക്കും, ജനങ്ങളെ ചതിക്കും...
@kerala301
@kerala301 Ай бұрын
കോൺഗ്രസ്‌ ❤️❤️❤️w
@mohammednasar7431
@mohammednasar7431 Ай бұрын
വടക്കമാരെ കണ്ടോള്ളൂ
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,9 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН