'തന്നെ ഒഴിവാക്കരുതെന്ന് ഷഹാന അവന്റെ കാലിൽ പിടിച്ച് കരഞ്ഞിട്ടുണ്ട്'

  Рет қаралды 223,769

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 477
@DgFgg-ho2tl
@DgFgg-ho2tl 13 сағат бұрын
ഇതേ അവസ്ഥ എനിക്കും ഉണ്ടായിരുന്നു.. നിറത്തിന്റെ പേരിൽ വീട്ടുകാരും, ഭർത്താവും എന്നെ ഒഴിവാക്കി.. കാലുപിടിച്ചു പറഞ്ഞു ഒഴിവാക്കരുതെന്ന് എന്നിട്ടും ഒഴിവാക്കി.. ഇപ്പോൾ എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ എന്നെ വിവാഹം ചെയ്ത് ഇപ്പൊ സുഖമായി ജീവിക്കുന്നു
@ShasliTP
@ShasliTP 13 сағат бұрын
👍
@SlahudheenSalahu
@SlahudheenSalahu 13 сағат бұрын
👍🏻
@fathimarasheed7640
@fathimarasheed7640 13 сағат бұрын
👍
@muhammedsanan9287
@muhammedsanan9287 13 сағат бұрын
👍🏻
@livechanallive4376
@livechanallive4376 13 сағат бұрын
ഇതെല്ലാം കണ്ട് കൊണ്ടല്ലെ ഭർത്താവ് എന്ന ഊള നിങ്ങളെ കല്യാണം കഴിച്ചത് കഴിയുന്ന പോലെ കരണം നോക്കി ഒന്ന് കൊടുക്കാമായിരുന്നില്ലേ.
@faslapk8270
@faslapk8270 15 сағат бұрын
എത്രയോ ആണുങ്ങൾ പെണ്ണ് കിട്ടാതെ അലയുകയാണ് ഈ കുട്ടിക്ക് ബന്ധം ഒഴിവാക്കി വേറെ കല്യാണം കഴിക്കാമായിരുന്നു ആത്മഹത്യാ ഒരിക്കലും ഒരു പരിഹാര മല്ല
@Lone_wolf-36
@Lone_wolf-36 14 сағат бұрын
✅✅✅
@meradil-y6s
@meradil-y6s 14 сағат бұрын
ഭയങ്കര ശിക്ഷ ആണ് 😥
@Lone_wolf-36
@Lone_wolf-36 14 сағат бұрын
@@faslapk8270 അല്ലേലും ഇപ്പോഴത്തെ പെൺകുട്ടികൾക്ക് കലിപ്പന്മാരായ psycho കളെ മതി. കുറച്ചു ലിപ്സ്റ്റിക്, കണ്മഷി ഇതൊക്ക വാരിത്തേച്ചു സ്കൂട്ടറിൽ ചാപ്രി അഥവാ കണ്ണാപി മണ്ടന്മാരെ. കാശ് കുടുംബത്തിന് വേണ്ടി ഉണ്ടാക്കുന്ന ഒരുത്തനെയും വേണ്ട. 🤦‍♂️🤦‍♂️
@Dhorothi_madame
@Dhorothi_madame 14 сағат бұрын
അങ്ങനെ ചിന്തിക്കാനുള്ള പക്വത ആ കുട്ടിക്ക് ആയിട്ടില്ല...19 വയസ്സ് എന്നൊക്കെ പറഞ്ഞ എത്ര ചെറുപ്പം ആണ്.....ആത്മഹത്യ ചെയ്യുന്നത് പ്രായം കുറഞ്ഞ പക്വത ഇല്ലത്തവർ മാത്രം ആണ് എന്ന് അല്ല പറഞ്ഞത്. പ്രായം കൂടിയ ആൾക്കാരും ആത്മഹത്യ ചെയ്യുന്നുണ്ട്....പക്ഷേ ഈ കേസിൽ ഈ കുട്ടിയ്ക്ക് ഇങ്ങനെ ഒരു കയ്യബദ്ധം ചെയ്യാൻ തോന്നിയത് പക്വത ഇല്ലായ്മ ആണ്....ഇത്രയും ചെറിയ പ്രായത്തിൽ ആരെങ്കിലും തന്നെ വേണ്ട എന്ന് വേക്കുമ്പോൾ പോവുന്നെങ്കിൽ പോട്ടെ എന്ന് ചിന്തിക്കാനുള്ള മന ശക്തി ഇല്ലാതായിപ്പോയി....വിവാഹം മാത്രം അല്ല ജീവിതം എന്ന് മനസ്സിലാക്കാനുള്ള അനുഭവ പാഠങ്ങൾ ആ കുട്ടിക്ക് കിട്ടീട്ടില്ല....എന്നാൽ ചെറിയ പ്രായത്തിൽ തന്നെ നല്ലപോലെ കാര്യങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യുന്ന കുട്ടികൾ ഒരുപാട് ഉണ്ട് . അവർക്ക് കിട്ടുന്ന അനുഭവങ്ങളിൽ നിന്നും , മാതാപിതാക്കളുടെ productive ആയിട്ടുള്ള parenting ഇൽ നിന്നും ആണ് അതൊക്കെ ഉണ്ടാവുന്നത്. ഇവിടെ അതൊന്നും ഇല്ലാതെ പോയി...parents strong ആണെങ്കിൽ അവൻ ആദ്യം അങ്ങനെ പറഞ്ഞ സമയം തന്നെ കുട്ടിയെ അവിടെ നിന്നും വിളിച്ച് കൊണ്ട് വന്നു divorce cheythene ....എന്തൊക്കെയായാലും ആത്മഹത്യ ഒന്നിനും പരിഹാരം അല്ല.
@shajeeve9879
@shajeeve9879 13 сағат бұрын
പെണ്ണിന്റെ വീട്ടുകാർ അവന്റെ ചെവിക്കല്ല് പൊളക്കെ ഒരെണ്ണം കൊടുത്തിട്ട് പെൺകുട്ടിയെയും കൊണ്ട് തിരികെ പോയിരുന്നേൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു
@usm9308
@usm9308 15 сағат бұрын
പെണ്ണ് കിട്ടാൻ ഇത്ര demand ഉള്ള കാലത്ത് ഇങ്ങനെ ഒരു കടും കൈ ചെയ്യേണ്ടായിരുന്നു. കുട്ടികളുള്ള കെട്ടി ഒഴിവാക്കിയ സ്ത്രീകളെ വരെ ഫ്രഷ് ചെക്കൻമാർ കെട്ടികൊണ്ട് പോകുന്ന കാലഘട്ടമാണിത്...
@PoochaSaar
@PoochaSaar 14 сағат бұрын
ഉവ്വ് ഉവ്...അങ്ങനത്തെ പെൺകുട്ടികൾക്കു വരെ ഡിമാൻഡ് ഒട്ടും കുറവില്ല.
@Chikooos123-ts5uw
@Chikooos123-ts5uw 13 сағат бұрын
എന്താ ഡൌട്ട്
@PoochaSaar
@PoochaSaar 13 сағат бұрын
അങ്ങനെ പറയാൻ പറ്റില്ല.
@Chikooos123-ts5uw
@Chikooos123-ts5uw 13 сағат бұрын
എന്താ പൂച്ച സാർ ഡൌട്ട് എന്റെ നൈബർ ഷാനി 2കുട്ടികൾ ഉള്ള ആള് ആണ് ഇപ്പോൾ അവരെ വിട്ടു ആ ജെനികൊപ്പം പോയി
@kvs6700
@kvs6700 13 сағат бұрын
അതൊക്കെ വെറുതെ. ഇന്ന് കള്ള്. കൊള്ള. ലഹരി. പെണ്ണ് കേസുള്ള ആണിനും പെണ്ണിനും കല്യാണം റെഡി ആകുന്നു. അല്ലെങ്കിൽ പണം വേണം. അല്ലാത്ത വർ വീട്ടിൽ തന്നെ
@AskarAli-n4d
@AskarAli-n4d 12 сағат бұрын
മക്കൾക്ക് മനോധൈര്യവും ദീനും കൊടുത്തു വളർത്താൻ കഴിയട്ടെ 🤲🏻
@ShahmaSulaiman-s1s
@ShahmaSulaiman-s1s 14 сағат бұрын
നിറം കുറവാണെന്ന് പറയുമ്പോഴും എത്ര ഐശ്വര്യമുള്ള കുട്ടിയാണിത്,, ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും ചിന്തിക്കാനുള്ള കഴിവ് ഇല്ലാതെ പോയല്ലോ കുട്ടി നിനക്ക് 😢😢😢
@peeyar2000
@peeyar2000 13 сағат бұрын
ഇസ്ലാം നിയമ പ്രകാരം ആ പയ്യൻ ചെയ്തത് തെറ്റല്ല. ഇസ്ലാമിൽ സ്ത്രീ കൃഷിയിടം മാത്രമാണ്. ആ പെൺകുട്ടിക്ക് നല്ല വിദ്യഭ്യാസവും ജോലിയും ഉണ്ടായിരുന്നെങ്കിൽ പോടാ മൈരേ എന്ന് പറഞ്ഞു പോയി, അവന്റെ പേരിൽ പീഡനത്തിന് കേസ് കൊടുത്തേനെ. ഇതാണ് ഇസ്ലാം നിയമപ്രകാരം പെൺകുട്ടികളെ വളർത്തിയാൽ ഉള്ള കുഴപ്പം.
@apmkurukol836
@apmkurukol836 13 сағат бұрын
ഞാൻ എന്തൊരു കറുപ്പാണ്. എന്റെ ഇക്കാ ഭയങ്കര വെളുപ്പും. ഇന്നേ വരെ ഒരു നിറത്തെ കുറിച്ച് ഇന്നോളം ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. കല്യാണം കഴിഞ്ഞ ഉടൻ കൂട്ടുകാരും, നാട്ടുകാരും കളറില്ല എന്ന് പറയുമ്പോൾ എനിക്ക് ഡാർക്ക് കളറിഷ്ട്ട ഇഷ്ട്ടം എന്ന് പറയും. കല്യാണ ദിവസം ഒരു ബന്ദു പിണങ്ങിപ്പോയി. പെണ്ണിന് കളറില്ല. എന്നിട്ട് മൂപ്പർ പറയാ. ഇരുട്ട് റൂമിൽ ആക്കിയാൽ വെളിച്ചം കത്തിക്കേണ്ട എന്നൊരു ഡയലോകും. അപ്പോഴും ഇക്കാ പറഞ്ഞ് ഞാൻ സഹിച്ചോളാ. അൽഹംദുലില്ലാഹ് . ഞങ്ങൾക്ക് രണ്ട് പെണ്മക്കൾ ഉണ്ടായി. എന്റെ ഇക്കാന്റെ നിറമുള്ള മക്കൾ.
@ShahmaSulaiman-s1s
@ShahmaSulaiman-s1s 12 сағат бұрын
@apmkurukol836 നിറത്തിൽ ഒന്നും അല്ല കാര്യം എന്ന് ജീവിച്ചു തുടങ്ങുമ്പോൾ എല്ലാ ആണിനും മനസ്സിൽ ആവും കുട്ടി,, ജീവിതത്തിൽ നിറത്തിനെക്കാളും മേലെ ഒരുപാട് ഒരുപാട് കാര്യങ്ങളുണ്ട്, ഏറ്റവും ഹെൽത്തി ആയിട്ടും ഹാപ്പി ആയിട്ടും ഇക്കാന്റെയും മക്കളെയും കൂടെ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ മോളെ 🤲🏻🤲🏻🤲🏻🥰🥰🥰🥰
@ShaheeraShayi
@ShaheeraShayi 11 сағат бұрын
@@apmkurukol836love mrg ano . Ninglkk barthavinekkal cash kooduthalundo satharana angane kanaru
@diyaa_hh_7
@diyaa_hh_7 3 сағат бұрын
അത്ര മാത്രം സ്നേഹിച്ചു പോയിട്ടുണ്ടാകും അതാവും. പാവം
@fousiyak4271
@fousiyak4271 14 сағат бұрын
ഇതേ പോലെ എനിക്കും അനുഭവം. പക്ഷേ ഞാൻ ജീവൻ കളഞ്ഞില്ല. ഇനിയും എന്നെ അവൻ ഒഴിവാക്കിയില്ല. അവനെ വെറുതെ വിടരുത്. കുടുംബം. ചതിച്ചതാണെങ്കിൽ 'ഉമ്മയുടെ ഭരണമായിരിക്കും അവൻ്റെ വീട്ടിൽ 'പെണ്ണുങ്ങളെ കിട്ടാൻ ഇല്ല പാവം കുട്ടി മനസ് എടങ്ങേറായി പ്രായത്തിൻ്റെ സമ്മർദ്ദത്തിലായിരിക്കും.
@sameerasami4971
@sameerasami4971 12 сағат бұрын
സത്യം
@sameerasami4971
@sameerasami4971 12 сағат бұрын
എനിക്ക് maassilavum aa kuttiyude avastha.. Barthavinte veetukkarkkan prshnam ellayidathum
@veeyesar
@veeyesar 15 сағат бұрын
ഗൾഫിലെ കൊടും വെയിലിൽ ഈ പുതിയാപ്പിള അബ്ദുൽ വാഹിദ് പണിയെടുത്ത് ഇനിയും നിറംപോവരുത് . മലയാളികൾ അവനെ വേഗം നാട്ടിലെത്തിക്കണം.. ആ വെള്ളക്കരടിക്ക് വീട്ടുകാർക്ക് ഇഷ്ടപ്പെട്ട ഒരു വിവാഹം സെറ്റ് ചെയ്യാനുള്ളതാണ്
@akku8341
@akku8341 14 сағат бұрын
അവന് ഇനി വെയിൽ കൊള്ളാതെ ജയിലിൽ കിടന്നു വെളുത്ത പെണ്ണിനെ നോക്കാം... അല്ലാതെ ഇനി നല്ല കുട്ടികൾ അവന് പെണ്ണായി വരുമോ
@suhailaman4873
@suhailaman4873 14 сағат бұрын
രണ്ട് ദിവസം കഴിഞ്ഞാൽ ഇതും എല്ലാരും മറക്കും...... ഇവിടെ എന്ത് നിയമം... എന്ത് നീതി
@ChristopherBenjamin-e9h
@ChristopherBenjamin-e9h 14 сағат бұрын
ഒരു കുറവും ഈ കുഞ്ഞിനില്ല 😢 എത്രയോ നല്ല മനസ്സുള്ള ചെക്കന്മാർ പെണ്ണ് കിട്ടാതെ ജീവിക്കുന്നു അവർ പൊന്നെ പോലെ നോക്കിയേനെ 😢
@meradil-y6s
@meradil-y6s 14 сағат бұрын
അവൻ അനുഭവിക്കും
@khadeejakp2338
@khadeejakp2338 13 сағат бұрын
Avan ini nallom penkittum kanam
@Sumayya_Shafi
@Sumayya_Shafi 10 сағат бұрын
അവർക്കൊന്നും കെട്ടിച്ചു കൊടുക്കില്ലാ പണമുള്ളവന് കെട്ടിച്ചു കൊടുക്കും
@harisarattukadavu8866
@harisarattukadavu8866 14 сағат бұрын
എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ ആത്മഹത്യ ചെയ്യുന്നത് ശരിയായ ഏർപ്പാടല്ല ഇങ്ങനെയുള്ള കേസിൽ ബന്ധുക്കളുടെ സപ്പോർട്ട് പ്രാധാനമാണ്.. പെണ്ണ് കിട്ടാതെ ഒരുപാട് നല്ല ചെറുപ്പക്കാർ തന്നെ എനിക്കറിയാവുന്നവരുണ്ട്.. ജീവിച്ചു കാണിച്ചു കൊടുക്കണം ഒറ്റ ജീവിതമേയുള്ളൂ അത് നല്ല നിലയിൽ തന്നെ ജീവിച്ച് അടുത്ത തലമുറക്ക് കൈമാറണം...
@rukhiyapoomkavanam80
@rukhiyapoomkavanam80 15 сағат бұрын
അവനെ വെറുതെ വിടരുത് നിയമ പരമായി ശിക്ഷിക്കണം പാവം പെൺകുട്ടി കളർ നോക്കിയിട്ടല്ലേ നികാഹ് ചെയ്തത് പിന്നെ ആത്മഹത്യ ഒന്നിനും പരിഹാരമല്ല പെൺകുട്ടിയുടെ മാതാ പിതാക്കൾക്കു കുട്ടിയെ നഷ്‌ടപ്പെട്ടു എന്തു വിഷയമായാലും അവൾക് വീട്ടിൽ പറയാമല്ലോ പാവം
@muhammedriyas770
@muhammedriyas770 12 сағат бұрын
ചെയ്തത് ചെറ്റത്തരം ആണെങ്കിലും ശിക്ഷിക്കാൻ ഒന്നും വകുപ്പില്ല. ഇഷ്ടമില്ലായ്മ തുറന്നു പറഞ്ഞു...അതു തെറ്റാണോ...ചിലപ്പോ വേറെ പെണ്ണ് കിട്ടാഞ്ഞപ്പോ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം കെട്ടിയതാവും....പിന്നെ ആവും വേണ്ടാന്ന് തോന്നിയത്.
@NihaAfnan
@NihaAfnan 12 сағат бұрын
⁠@@muhammedriyas770athu sheri oralude jeevitham vechitano???thaan enthado ee parayunne Thakathaya shiksha thanne kittanam
@muhammedriyas770
@muhammedriyas770 12 сағат бұрын
@@NihaAfnan ഇവൾക്ക് വേണ്ടി അയാളുടെ ജീവിതം കളയണോ...ഇഷ്ടപ്പെട്ടില്ല എങ്കിൽ കഷ്ടപ്പെട്ട് മുന്നോട്ട് നീക്കുന്നതിനേക്കാൾ നല്ലത് ഒഴിവാവുന്നത് ആണ്. എത്ര പെണ്ണുങ്ങൾ ഒരാഴ്ച്ച നിന്നതിന് ശേഷം ഒഴിവാക്കി പോവുന്നു...ഇതും അത്രയേ ഉള്ളൂ.ചിക്ച്ച വേണമെത്രേ ഉണ്ട കിട്ടും.
@NihaAfnan
@NihaAfnan 10 сағат бұрын
@@muhammedriyas770 kalyanathin mump ayalum kudumbavym evde ayirunnu? Kann pooti onnum ayirikilallo kalyanam kazhichath Pinne vendengl karuppan veluppan enoke paranjitano ozhivakan? Kashtam thanne Ithineyoke nyayeegarikanulla manass🫡 Nale thanik ariyunna arkengilum ingane oru anubhavam undayal ith thanne parayuo??
@muhammedriyas770
@muhammedriyas770 10 сағат бұрын
@@NihaAfnan കല്യാണത്തിന് മുൻപ് ശ്രദ്ധിക്കാതിരുന്നത് അവരെ mistake തന്നെ ആണ് അതിന് നല്ല നഷ്ടപരിഹാരം വാങ്ങുക എന്നല്ലാതെ തൂങ്ങിയാൽ അവർക്ക് പോയി.കറുപ്പാണ് എന്നൊക്കെ private ആയല്ലേ പറഞ്ഞേ...ഉള്ള കാര്യം പറയാൻ പാടില്ലേ...ഉള്ള wax ഒക്കെ വാരിപൊത്തി പെണ്ണ് കാണൽ ചടങ്ങിന് നിന്നാൽ ഇങ്ങനെ ഒക്കെ സംഭവിക്കും.എനിക്കു same സംഭവിച്ചിരുന്നു ഫോട്ടോ കണ്ട് പോയി....നേരിട്ട് കണ്ടപ്പോ ആണ് അറിഞ്ഞത് ഫോട്ടോ whiten ചെയ്തത് ആണെന്ന്.
@homecare492
@homecare492 14 сағат бұрын
പുരുഷനാകട്ടെ സ്ത്രീയാകട്ടെ അവരുടെ യഥാർത്ഥ സൗന്ദര്യം മറച്ച് വെച്ചു വിവാഹിതരാവരുത് അത് പോലെ വലിയ ന്യൂനതകൾ അത് പിന്നീടു വിവാഹ ബന്ധത്തിൽ വിളളൽ വീഴാൻ സാധ്യത കൂടുതലാണ്
@habeebkalicg9276
@habeebkalicg9276 14 сағат бұрын
കുടുംബം നോക്കുന്ന ആണിന് പെണ്ണ് ഇല്ല.., പണം നോക്കി പോകരുത് ഒരിക്കലും കുടുംബത്തെ നോക്കുന്ന ആണിന്റെ ഒപ്പം പറഞ്ഞു വിടണം
@ChristopherBenjamin-e9h
@ChristopherBenjamin-e9h 14 сағат бұрын
💯💯😢
@nishadkbnishad8368
@nishadkbnishad8368 14 сағат бұрын
മുന്നോട്ടു പോകില്ലെങ്കിൽ പോയി പണി നോക്കാൻ പറഞ്ഞു വരാമായിരുന്നു, എന്നിട്ട് നല്ലവനെ കെട്ടി സുഖമായി അവന്റെ മുന്നിൽ ജീവിക്കണം, മരിക്കാനോ വേണ്ടത്. വീട്ടുകാർ എങ്ങനെ സഹിക്കും ഇത്ര കഷ്ട്ടപെട്ടു വളർത്തിയിട്ടു 😢
@r_voice_media
@r_voice_media 14 сағат бұрын
📍രണ്ടു കൂട്ടർക്കും പൂർണ്ണ സമ്മതം ഉണ്ടെങ്കിൽ മാത്രമേ വിവാഹം നടത്തി കൊടുക്കാവൂ! പിന്നെ പെണ്ണ് കാണാൻ വരുമ്പോൾ ആണും പെണ്ണും മേകപ്പ് ഉപയോഗിക്കാതിരിക്കുക നിങ്ങൾക്ക് പടച്ചോൻ നൽകിയ സൗന്ദര്യത്തിൽ നിങ്ങളെ ഇഷ്ടപ്പെടുന്നവരെ നിങ്ങൾ വിവാഹം കഴിക്കുക!
@meradil-y6s
@meradil-y6s 14 сағат бұрын
👍🏻
@SameeraEP-xh1if
@SameeraEP-xh1if 14 сағат бұрын
👍
@Muhammed-so4xg
@Muhammed-so4xg 13 сағат бұрын
Crct😢
@PoochaSaar
@PoochaSaar 13 сағат бұрын
പെൺകുട്ടികൾ സാമ്പത്തിക സൗന്ദര്യം ആണ് നോക്കുന്നത് മികപോരും.
@Fathima-bq6gf
@Fathima-bq6gf 13 сағат бұрын
Mukham nokki anoo kalyanam kazhikkunne?. Soundaryam ulla orale ketti ayalkk soundaryam kuranjal divorce cheyyumo? Angane ulkavar kalyanam kazhikkathe irikkunnath anu nallath
@arifapk58
@arifapk58 14 сағат бұрын
കുറ്റപ്പെടുത്തൽ സഹിച് ജീവിക്കുന്നതിനേക്കാൾ നല്ലത് ഒഴിഞ്ഞു പോകട്ടെ എന്ന് വെച്ച് പഠിച്ചു ജോലി വാങ്ങി സുഖമായി ജിവിച്ചു കാണിക്കു കയാണ് വേണ്ടത് ഒരു പെൺ കുട്ടിയും ഇങ്ങനെ ആത്മഹത്യ ചെയ്യരുത്
@showkanathmajeed2055
@showkanathmajeed2055 14 сағат бұрын
സത്യം
@meradil-y6s
@meradil-y6s 14 сағат бұрын
അദെ 😐
@RasiyaAA-g4q
@RasiyaAA-g4q 14 сағат бұрын
Ponnu mole.... Inghanathe. ...dhurabimaniyude. koodeyulla jeevithatthinekkal ethra nallathayirunnene ozhivakki ulla banghiyil thripthippett porutthappettujeevikkan pattiya athengilum aankuttiye kittumayirunnallo...pavam abimanavum verpadumonnum sahikkan kazhinjhillayirikkam.ennalum maranamallayirunnu pariharam .
@peeyar2000
@peeyar2000 13 сағат бұрын
ഇസ്ലാം നിയമ പ്രകാരം ആ പയ്യൻ ചെയ്തത് തെറ്റല്ല. ഇസ്ലാമിൽ സ്ത്രീ കൃഷിയിടം മാത്രമാണ്. ആ പെൺകുട്ടിക്ക് നല്ല വിദ്യഭ്യാസവും ജോലിയും ഉണ്ടായിരുന്നെങ്കിൽ പോടാ മൈരേ എന്ന് പറഞ്ഞു പോയി, അവന്റെ പേരിൽ പീഡനത്തിന് കേസ് കൊടുത്തേനെ. ഇതാണ് ഇസ്ലാം നിയമപ്രകാരം പെൺകുട്ടികളെ വളർത്തിയാൽ ഉള്ള കുഴപ്പം.
@siddiquesiddique5746
@siddiquesiddique5746 13 сағат бұрын
എൻ്റെ മകൾ ആണങ്കിൽ 'രണ്ടു ഖബറുകൾ 'ഒരുക്കേണ്ടി വരും🚩🚩🚩
@manavikathakkoppam
@manavikathakkoppam 6 сағат бұрын
തീർച്ചയായും... അവനെയും മരിച്ച നിലയിൽ കണ്ടെത്തും.
@sanasana-gg7wf
@sanasana-gg7wf 3 сағат бұрын
Athenthaa
@AleemaEthiopia
@AleemaEthiopia 2 сағат бұрын
ഒന്ന് കെട്ടിയോൻക് ആവും 😂​@@sanasana-gg7wf
@Sajna-jc4tu
@Sajna-jc4tu 41 минут бұрын
Avanem kollum enn​@@sanasana-gg7wf
@naseera1209
@naseera1209 14 сағат бұрын
ബോചെയെ പിടിച്ച നിയമ നടപടിയൊക്കെ ഇവനോടും കുടുംബത്തിനും കൊടുക്കുക, ഇനി അവൻ പുറം ലോകം കാണരുത്, പാവം മോൾ, നല്ല മോൾ,
@Chikooos123-ts5uw
@Chikooos123-ts5uw 13 сағат бұрын
വേഗം
@nothingisimpossiblesreelal347
@nothingisimpossiblesreelal347 14 сағат бұрын
അവനെ ഉപേക്ഷിച്ച് സുഖം ആയി ജീവിക്കണമായിരുന്നു, മരിക്കുന്നതിന് മുമ്പ് ഇത്രനാൾ കഷ്ടപ്പെട്ട് വളർത്തിയവരെ കുറിച്ച് ഓർക്കണമായിരുന്നു, ഇത് വായിക്കുന്നവർക്ക് - എത്ര വലിയ പ്രശ്നം ഉണ്ടായാലും ആത്മഹത്യചെയ്യരുത് അത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് തീര ദുഃഖം ആയിരിക്കും
@SubranK-zm3nd
@SubranK-zm3nd 14 сағат бұрын
അവന് പറ്റിയപെണ്ണ് യൂറോപ്പിലുണ്ടാവും. അതിനുള്ള യോഗ്യത അവനുണ്ടോ.
@appos3834
@appos3834 14 сағат бұрын
എന്തൊരു സുന്ദരി മോളാ 😢😢
@JumanaMisriya
@JumanaMisriya 14 сағат бұрын
ഇങ്ങനെയുള്ളവന്മാർ ഒരിക്കലും വിവാഹം ചെയ്യരുത് ഇവർക്ക് ഐശ്വര്യ റായ്നെ കിട്ടിയാലും തൃപ്തരാവില്ല... 😖
@Anonymous-z9e5m
@Anonymous-z9e5m 10 сағат бұрын
Tbh colour nte peril ulla discrimination malppurath valare common aahn..not only that people normalize saying these "veyil kollanda karukkum " , "entheluokke thechu velukkan nokk chekkaney kittuula " etc things openly without any shame...
@mallufit4432
@mallufit4432 14 сағат бұрын
ആ മോൾക് കോൺഫിഡൻസ് കൊടുക്കാൻ ആരും ഉണ്ടായില്ല അതാണ് സത്യം..
@Davidfaz-gl9vn
@Davidfaz-gl9vn 10 сағат бұрын
പൊന്നു മോൾ 😢എത്രയോക്കെ സ്നേഹിച്ചിട്ടും തന്റെ സ്വത്ത് മുഴുവൻ കൊടുത്തിട്ടും ഭർത്താവിന്റെ വീട്ടുകാർ വളരെ സ്നേഹിച്ചിട്ടും കുത്തു വാക്കുകളാൽ ഒറ്റപ്പെടുന്ന ആൺകുട്ടികളും ഉണ്ട് ഇക്കാലത്തു അവർക്ക് നിറമല്ല മറിച്ചു നിറമാർന്ന 2 മനസ്സാണ് ആഗ്രഹിക്കുന്നെ
@Nisuruhan
@Nisuruhan 15 сағат бұрын
വേണ്ട എന്ന് പറഞ്ഞ എന്തിന്നു മോളെ ആത്‍മഹതിയ നിന്റെ ഉപ്പനെയും ഉമ്മയെയും ഒന്ന് ഓർത്താൽ പോരെ അവനെല്ലെങ്കിൽ വേറെ ഒരാൾ പോയി പണി നോക്കാൻ പറ
@ZeenaBinthAli
@ZeenaBinthAli 15 сағат бұрын
വിവാഹ മോചനം ചെയ്താൽ നല്ലോണം നഷ്ട പരിഹാരം വാങ്ങുക വേറെ വിവാഹം ചെയ്യുക. ഇഷ്ട മില്ലാ സ്ഥലത്ത് നിൽക്കരുത്.. രണ്ടാം വിവാഹം വലിയ പ്രശ്നം ഉള്ള കാര്യം ആണോ??
@MariyooMeha
@MariyooMeha 9 сағат бұрын
@@ZeenaBinthAli evideyaa iyal
@Movie-g2n9p
@Movie-g2n9p 14 сағат бұрын
വെറുതെ അല്ല കേരളത്തിൽ പെൺപിള്ളേർ വിവാഹം കഴിക്കാത്തത്. ഇത് പോലുള്ള ക്രിമിനൽ സ് നെ ഒന്നും ഒരിക്കലും രക്ഷപ്പെടാൻ അനുവദിക്കരുത്.
@AkbarAli-kt7xr
@AkbarAli-kt7xr 15 сағат бұрын
പെണ്ണ് കാണാൻ പോയപ്പോ നിറമില്ലാത്തത്. ഇവൻ കണ്ടില്ലെ
@perfectpath3143
@perfectpath3143 13 сағат бұрын
Make-up ittayirikum poyath😢
@Josemathew123-l9p
@Josemathew123-l9p 13 сағат бұрын
ഈ കുഞ്ഞിൻറെ കാര്യം ഓർക്കുമ്പോൾ എനിക്ക് അതിയായ ദുഃഖം തോന്നുന്നു എനിക്കും രണ്ട് പെൺകുഞ്ഞുങ്ങൾ ഭയം തോന്നുന്നു എന്ത് പ്രതീക്ഷകളോട് കൂടിയാണ് ഈ കുഞ്ഞ് വിവാഹിത ആയത് സഹിക്കാൻ പറ്റുന്നില്ല
@Azrr342
@Azrr342 15 сағат бұрын
മുന്നോട്ട് പോകില്ലങ്കിൽ പിരിയുന്നത് ആണ് നല്ലത്.
@noushadputhiyavalappil6104
@noushadputhiyavalappil6104 13 сағат бұрын
എന്തൊരു സുന്ദരി പാവം കുട്ടി😢
@muhsinanizar3970
@muhsinanizar3970 14 сағат бұрын
പാവം കുട്ടി അവനിൽ അവൾക്ക് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു 🤲 ആകുട്ടിക്ക് അള്ളാഹു സ്വർഗം നൽകട്ടെ
@meradil-y6s
@meradil-y6s 14 сағат бұрын
ആത്മഹത്യാ ചെയ്യുന്നവർക്ക് സ്വർഗം ഉണ്ടോ 😐 എന്നും ആ വേദന ഖബറിൽ കൊടുക്കും എന്നാണല്ലോ 😐
@Chikooos123-ts5uw
@Chikooos123-ts5uw 13 сағат бұрын
അതെ
@Chikooos123-ts5uw
@Chikooos123-ts5uw 13 сағат бұрын
@@meradil-y6s പാവം
@shadhasworld523
@shadhasworld523 12 сағат бұрын
Aameen
@FathimaFathima-ix2or
@FathimaFathima-ix2or 14 сағат бұрын
ആത്മ ഹത്യ ഒന്നിനും ഒന്നും പരിഹാരം അല്ല.ഞാൻ നിറത്തിൻറ്റെ പേരിലും തടിയുടെ പേരിലും ഞാൻ അനുഭവിച്ചത് ആണ്. അമ്മായി അമ്മ ആണ് എല്ലാം വീട്ടിലും പ്രശ്നം.
@sameerasami4971
@sameerasami4971 10 сағат бұрын
@@FathimaFathima-ix2or നാത്തൂൻ മാർ അമ്മായി അമ്മ ഇവരാണ് പ്രശ്നക്കാർ
@MuhamedbasheerBasheer
@MuhamedbasheerBasheer 13 сағат бұрын
വിടരുത് അവനെ... മോനെ സൗന്ദര്യം ഓക്കേ ജീവിതത്തിൽ വലിയ മുൻ‌തൂക്കം നൽകിയാൽ കട്ട പോക ജീവിതം... നല്ല സ്വഭാവവും നല്ല മനസും ഉണ്ടെങ്കിൽ ജീവിതം സന്തോഷം
@saleenanizam-c5h
@saleenanizam-c5h 14 сағат бұрын
ഭർത്താവായ നിന്നെ ഒരുപാട് സ്നേഹിച്ചതിന്റെ പേരിൽ ആ മോൾക്ക്‌ ജീവൻ പോയി. കുടുംബക്കാർക് തീരാനൊവും ആയി.. നിനക്കോ...ഒരു രോഗം വന്നാൽ തീരുന്ന സൗന്ദര്യം മാത്രമേ നീ പറയുന്ന നിരത്തിനുള്ളൂ.വെണ്ടകിൽ അതിന്റെ മാതാപിതാക്കളെ സ്നേഹത്തോടെ ഏൽപ്പിക്കാജ്ജത് എന്ത്.. ആ പൊന്നുമോളുടെ പാപങ്ങളെ റബ് പൊറുത്തുകൊടുക്കട്ടെ. ആമീൻ.
@meradil-y6s
@meradil-y6s 14 сағат бұрын
ആദ്മഹത്യ വൻ പാപം ആണ് അത് അള്ളാഹ് പൊറുക്കില്ല 👍🏻 എന്നും ആ വേദന അവർക്ക് ഉണ്ടാകും 😐
@AminaAmina-w4n8z
@AminaAmina-w4n8z 13 сағат бұрын
ആത്മഹത്യ നിറം കുറവിന് ഒരു പരിഹാരവുമല്ല.മറിച്ച് ഖബർ ശിക്ഷ കഠോരമായ ഒരു മാർഗമാണ്.
@DewDrops.sn-314
@DewDrops.sn-314 15 сағат бұрын
പ്രത്യേക ശ്രദ്ധയ്ക്ക് ചെറുക്കൻ മലപ്പുറത്തെ ഹൃതിക്ക് റോഷൻ ആണ്.... 👎🏻👎🏻👎🏻👎🏻👎🏻😢
@shabnasalim6459
@shabnasalim6459 14 сағат бұрын
എത്രയോ പെൺകുട്ടികൾ ക്രൂരരായ ഭർതൃവീട്ടുകാരുടെ അടുത്ത് നിന്നും മനസീകമായും ശരീരികമായും അനുഭവിച്ചു കഴിയുന്നു 💔
@meradil-y6s
@meradil-y6s 14 сағат бұрын
😐 ചില മാതാപിതാക്കൾ പെൺ കുട്ടികളുടെ കൂടെ നിൽക്കില്ല അവർക്ക് അഭിമാനം ആണ് വലുദ് 😥 അല്ലെങ്കിൽ മോളെ അവർക്ക് വിളിച്ചുകൊണ്ടു പോകാം 😐 ചില പെൺകുട്ടികൾ ഒന്നും വീട്ടിൽ പറയില്ല
@Sana4455-I9n
@Sana4455-I9n 13 сағат бұрын
ആരു പറഞ്ഞു അനുഭവിക്കാൻ... അനുഭവിക്കാൻ സ്ത്രീകൾ ഉണ്ടെങ്കിൽ ക്രൂരമായി പീഡിപ്പിക്കാൻ പുരുഷന്മാരും പുരുഷന്മാരുടെ വീട്ടുകാരും കാണും...
@therightworld9675
@therightworld9675 13 сағат бұрын
പഠിക്കുന്ന ഈ പൊന്നുമോളെ കെട്ടിച്ച് വിട്ടവർക്കെതിരെ ആദ്യം കേസെടുക്കണം. എന്തൊരു കഷ്ടമാണ്. സഹിക്കാൻ പട്ടുന്നതിന് അപ്പുറം ആ പാവം ചെറിയ പ്രായത്തിൽ അനുഭവിച്ചു.😢
@abdurahiman6702
@abdurahiman6702 13 сағат бұрын
അവനെ അങ്ങ് ഒഴിവാക്കി വേറെ ആരെയെങ്കിലും കേട്ടാമായിരുന്നു 👍
@abdullatheef8760
@abdullatheef8760 14 сағат бұрын
കുടുംബത്തിലെ ഒരുത്തനെയും വെറുതെ വിടരുത്
@abdulkareemparampat1628
@abdulkareemparampat1628 14 сағат бұрын
പെണ്ണ് കെട്ടാനുള്ളവരുടെ ശ്രദ്ധക്ക് ദാമ്പത്യ ജീവിതം തുടങ്ങി 5 വർഷം കഴിഞ്ഞാൽ സൗനര്യം അവസാന ഘടകം മാത്രം
@SaraSara-xu5hu
@SaraSara-xu5hu 4 сағат бұрын
വീട്ടുകാർ ഉറച്ച തീരുമാനം എടുക്കണമായിരുന്നു ഇങ്ങനേ പറയുന്ന അവൻ വേണ്ട എന്ന്..ചെറിയ കൊച്ച് , അതിനു വേണ്ട support കൊടുത്തു ജീവൻ രക്ഷിക്കാമായിരുന്നു..ഇനി എന്ത് പരാതി.
@AbdulHakeem-go4no
@AbdulHakeem-go4no 14 сағат бұрын
കണക്കിൽ മിടുക്കി ആയിരുന്നെങ്കിലും ജീവിതത്തിൽ കണക്ക് കൂട്ടൽ പിഴച്ചു
@User-br6be
@User-br6be 15 сағат бұрын
انا لله وانا اليه راجعون
@AmbraZzz312
@AmbraZzz312 14 сағат бұрын
തുണി അലക്കാനും ചോറ് കറി വെക്കാനും പാത്രം കഴുകനും ഇംഗ്ലീഷ് അറിയേണ്ട ആവശ്യം ഇല്ല
@MahaboobKeedath
@MahaboobKeedath 13 сағат бұрын
കമെന്റിൽ നമുക്ക് പല അഭിപ്രായം പറയാം പക്ഷെ ആ കുട്ടി അനുഭവിച്ച വേദന ആരും കാണാതെ പോവരുത് വിവാഹം മുടങ്ങിയാൽ എന്റെ ഉപ്പ ഉമ്മ കൂടപ്പിറപ്പുകൾ എല്ലാം വിഷമിക്കും അതിലുപരി അവൾ അത്ര മാത്രം അവനെ സ്നേഹിച്ചു എന്നിട്ടും ഉപേഖിച്ചപ്പോൾ സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല പാവത്തിന്
@JunaidM-g5v
@JunaidM-g5v 11 сағат бұрын
ഇപ്പോൾ കുടുംബം വെഷമം ആയിലെ 🙄
@FathimathHaseena-v8o
@FathimathHaseena-v8o 14 сағат бұрын
Avante ഫോട്ടോ കാണിക്കണം
@munavirasanu9176
@munavirasanu9176 13 сағат бұрын
കാണിക്കുന്നുണ്ടല്ലോ
@KripaLachu-so4om
@KripaLachu-so4om 13 сағат бұрын
ഒന്നാമത് കുട്ടികളൊക്കെ 19 വയസുള്ള കല്യാണം കഴിപ്പിച്ചു വിടുന്നത് ശരിയല്ല അവർക്ക് എന്തെങ്കിലും ചെറിയ ജോലി നിർബന്ധമാണ്
@AMANU-VLOG
@AMANU-VLOG 13 сағат бұрын
തന്നെ വേണ്ടതവരെ തനിക്കും വേണ്ട എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നം 😢ആത്മഹത്യ യിൽ തീര്‍ത്തലോ മോളെ
@muhammeddinu7479
@muhammeddinu7479 12 сағат бұрын
എന്ത് ചൊറുക്കുള്ള കുട്ടിയാണ്, അവർ എന്തിന് ഈ തെമ്മാടിത്തരം അവളോട് ചെയ്തു. ആ കുട്ടി ആത്മഹത്യ ചെയ്തതിൽ സങ്കടം തോണുന്നു, അതില്ലെങ്കിലും വേറെ എത്ര ബന്ധം കിട്ടുമായിരുന്നു, അത് പറഞ്ഞു കൊടുക്കാൻ ആരുമില്ലായിരുന്നോ.😢😢😢
@salamsuruma3249
@salamsuruma3249 15 сағат бұрын
അവന്റെ ജീവിതം ഇതോടു തീരണം
@risha1239
@risha1239 14 сағат бұрын
Orikkalumilla, evide niyamam sthreekalk anukoolamaanengilum mob sthreekalk edhirumaanu, naariya vargagal
@homecare492
@homecare492 14 сағат бұрын
​@@risha1239 നിയമ സംരക്ഷണം മുഴുവനും സ്ത്രീകൾക്കാണ് സ്ത്രീകൾ നിയമം ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണ് നിരപാരധികൾ ചില കേസുകളിൽ പരാജയപെടുന്നത്
@Suhail-k1r
@Suhail-k1r 9 сағат бұрын
പാവം 😢😢എന്നാലും മരിക്കണ്ടായിരുന്നു...ഞാനൊക്കെ ഒരു കല്യാണം ശരി അക്കാൻ വേണ്ടി കഷ്ടപ്പെടുന്നു😢
@abdulla1281
@abdulla1281 13 сағат бұрын
ഇങ്ങനെയുള്ളവർക്ക് കടുത്ത ശിക്ഷ നൽകണം
@Muhammedkutty-iz1fu
@Muhammedkutty-iz1fu 13 сағат бұрын
ഇന്നത്തെ കാലത്ത്മു ന്നോട്ട്. പോകില്ല എന്ന് പറഞ്ഞാൽ..അന്ന് തന്നെ. ഒഴിവാക്കാമായിരുന്നു.. പാവം കുട്ടി...
@thetruth9377
@thetruth9377 13 сағат бұрын
നല്ല സുന്ദരി കുട്ടി
@AleemaEthiopia
@AleemaEthiopia 2 сағат бұрын
ഞാൻ തടി ഇല്ലാത്തതിന് കുറെ കേട്ടു അങ്ങനെ ചൊറിഞ്ഞു കേറും ഞാനും പറഞ്ഞു തിരിച്ചു വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട് പിന്നെ ആരും അതിനെ പറ്റി മിണ്ടൂല അങ്ങനെ കുറച്ചു സ്ട്രോങ്ങ്‌ ആയി പാവം ആയി വന്നതാ ഇപ്പൊ എല്ലാം തുറന്ന് പറയും ആരെയും പേടിച്ച് നിക്കുല അങ്ങനെ നിക്കുമ്പോൾ ആണ് ഞമ്മളെ മേൽ കുതിര കേറാൻ വരുന്നത്
@msvibe9808
@msvibe9808 13 сағат бұрын
The lasting beauty is the beauty of the heart ❤️
@thahiraasharaf1660
@thahiraasharaf1660 3 сағат бұрын
ഇത് മലപുറം ക്കാരുടെ സ്ഥിരം പരിപാടിയാ പാവപ്പെട്ട കുട്ടികളെ ചതിക്കുന്നത് മാതാവ് തന്നെയാണ് പ്രാധനകണ്ണി ആരും മലപ്പം ക്കാർക്കു പെൺ മക്കളെ കൊടുക്കരുത് ഞങ്ങളും ഇത് തുല്യ ചതിയിൽ പെട്ടവരാണ്
@shakeerhusain2209
@shakeerhusain2209 14 сағат бұрын
Padachavan AA ponnu aniyathikku poruthu kofukkatte aameen
@parambinmukalgang6791
@parambinmukalgang6791 14 сағат бұрын
പാവം 😢
@abdulkadarabdulkadar1237
@abdulkadarabdulkadar1237 13 сағат бұрын
വേറെ കെട്ടി ജീവിച്ചു കാണിക്കണമായിരുന്നു 😢 ആ കുട്ടിക്കും കുടുംബത്തിനും പോയി എന്നല്ലാതെ
@AjmiAjmin
@AjmiAjmin 15 сағат бұрын
എടാ കാലമാട നിനക്ക് ഹൃദയം ഇല്ലാരുന്നോ ഒരു ചെറിയ കാര്യത്തിനാണോ നീ ആ പാവം പെൺകുട്ടിയെ കൊലക്കു കൊടുത്തേ 😢
@AnatomywithDrRafeeq
@AnatomywithDrRafeeq 12 сағат бұрын
കൗൺസിലിങ് കൊടുത്ത് ആ കുട്ടിയെ രക്ഷിക്കാമായിരുന്നു 😰
@SajidaPalakkad-qq9vf
@SajidaPalakkad-qq9vf 14 сағат бұрын
ആത്മഹത്യ ഒന്നിനും പരിഹാരം അല്ല نعوذ بالله
@Shazz2222
@Shazz2222 4 сағат бұрын
ഇത് പോലെ ഉള്ളവരെ വെറുതെ വിടരുത്... അവർ ആദ്യമം കണ്ടിട്ടു തന്നെ അല്ലെ അവളെ കൊണ്ട് പോയതു.. ഇനി അവന്ക് പെണ്ണ് കിട്ടരുത് 😏😏😡
@thefanofhighflyers5173
@thefanofhighflyers5173 13 сағат бұрын
Whatsapp message, phone സംഭാഷണം ഒക്കെ പരിശോധിച്ചാൽ ചിലപ്പോൾ തെളിവുകൾ ലഭിച്ചേക്കാം...
@sajeenas9316
@sajeenas9316 13 сағат бұрын
പാവം മോൾ 🥺
@abdulrazakk649
@abdulrazakk649 15 сағат бұрын
Pavam mol😢😢😢 Naayndemon
@Jaseel_ck003
@Jaseel_ck003 12 сағат бұрын
പിടിച്ചകത്തിട്ട് മാതൃകപരമായ ശിക്ഷ നൽകണം!
@subinmathew9572
@subinmathew9572 Сағат бұрын
ഇനി ജീവിതത്തിൽ അവനു വേറെ പെണ്ണ് കിട്ടരുത്... എല്ലാ പെൺകുട്ടികളുടെയും മാതാ പിതാക്കൾ ശ്രദ്ധിക്കുക
@AjnasAju-w5i
@AjnasAju-w5i 12 сағат бұрын
Aarkkum engane oru വിധി കൊടുക്കല്ലേ rabbe🤲
@Lone_wolf-36
@Lone_wolf-36 14 сағат бұрын
ഇവിടെ മാട്രിമോണിയായ മാട്രിമോണി മൊത്തം കാശ് കൊടുത്തും ലോക്കൽ ബ്രോക്കര്മാര്ക് കാശ് കൊടുത്തിട്ടും പെണ്ണ് കിട്ടാത്തവർ 😢
@shibumk123
@shibumk123 14 сағат бұрын
😢sad
@shahidschannel9919
@shahidschannel9919 13 сағат бұрын
കളർ.. ഒലക്ക.. ഏതാടാ ആ നട്ടെല്ലില്ലാത്തവൻ
@sinu9336
@sinu9336 12 сағат бұрын
എന്തിനാ പൊന്നേ ഇങ്ങനെ ചെയ്തേ😢😢 😢😢😢
@shakkeelfazzaf3673
@shakkeelfazzaf3673 9 сағат бұрын
Kashtam😢
@mufeedamufi5407
@mufeedamufi5407 2 сағат бұрын
എന്റെ അമ്മായിമ്മ എന്നോട് കുറെ പോരെടുത്തു കളിയാക്കി. പരിഹസിച്ചു. നിറം കുറഞ്ഞതിന്റെ പേരിൽ...ബട്ട്‌ എന്റെ ഭർത്താവ് കൂടെ നിന്ന്. ഞങ്ങൾ വേറെ മാറിപോന്നു
@shameelmhd_
@shameelmhd_ 14 сағат бұрын
അങ്ങനെ ഉള്ളവൻ മാർക്കൊക്കെ കെട്ടിച്ചു കൊടുക്കാൻ തിടുക്കം ല്ലേ .... അതും 19 വയസായിട്ടല്ലേ ഉള്ളു. ഇവിടെ പൊന്നുപോലെ നോക്കാൻ കഴിവുള്ളവരെ ആരും കാണത്തില്ല.. അത് കൊണ്ടെന്താ ആ കുട്ടി പോയി ... ഇനിയും എത്രെയോ... 😢😢😢😢😢
@kuzhimanthi1727
@kuzhimanthi1727 14 сағат бұрын
കൊല്ലം തിരുവനന്തപുരം ജില്ലകളിൽ എന്തെങ്കിലും നടക്കുമ്പോൾ പുറത്ത് ചാടുന്ന മലബാ റോളികൾ എല്ലാം ഉറക്കത്തിലാണോ
@siddhikshasiddhiksha8452
@siddhikshasiddhiksha8452 14 сағат бұрын
അവരെല്ലാം ഉറക്കത്തിലാണ് ബ്രോ.... ഇപ്പോൾ ഒന്നും ഉണരില്ല
@noufalnoufal8521
@noufalnoufal8521 14 сағат бұрын
ഈ കുട്ടിക്ക് ഒരു കുറവും ഇല്ല.. 😒 എന്തിനിത് ചെയ്തു..? ഒരാൾക്ക് വേണ്ടാന്ന് വെച്ച് വേറെ ആളെ ഒന്നും ഇനി കിട്ടില്ലേ? ശേ
@Shabeer-bd2st
@Shabeer-bd2st 15 сағат бұрын
വിടരുത് അവനെ...
@nasaradoor
@nasaradoor 14 сағат бұрын
Govmt ന് നിയമം കൊണ്ട് വരണം.വിവാഹം കഴിഞ്ഞാൽ ഇവരുടെയൊക്കെ സ്വഭാവം മാറും.വിവാഹം കഴിച്ചു കഴിഞ്ഞാൽ അവർ അവളുണ്ട് വീട്ടിൽ പോകാൻ പോലും പറഞ്ജുവിടാൻ പ്രയാസമാണ്.
@femirinu1915
@femirinu1915 14 сағат бұрын
kondotty evideya?
@AmbraZzz312
@AmbraZzz312 14 сағат бұрын
മലപ്പുറം ജില്ല
@RazeenMuhammed-x3t
@RazeenMuhammed-x3t 14 сағат бұрын
😮
@AmbraZzz312
@AmbraZzz312 13 сағат бұрын
@@RazeenMuhammed-x3t enthadi🙄
@MuhammadShafeeq-f6c
@MuhammadShafeeq-f6c 8 сағат бұрын
എന്തിനാ മോളെ നീ ഇത് ചെയ്തത് ജീവിച്ചു കാണിച്ചു കൊടുക്കണം ആയിരുന്നു നിയമ പരമായി മുന്നോട്ട് പോണം കുട്ടിയുടെ ബന്ധുക്കൾ അവരെ വെറുതേ വിടരുത്
@Rosesgold-j2e
@Rosesgold-j2e 12 сағат бұрын
അവൻ പിന്നെ ഭയങ്കര ഗ്ലാമറാ 🤣🤣🤣
@MuhammedNelliisserryil
@MuhammedNelliisserryil 13 сағат бұрын
എന്റെ പൊന്നു സുഹൃത്തുക്കളെ, രണ്ടിലർക്ക് വേണമെങ്കിലും വിവാഹ ജീവിതത്തിൽ താല്പര്യക്കുറവുവാരം, അപ്പോൾ അതിൽ നിന്നും പിന്മാരാനുള്ള അവകാശം രണ്ട് പേർക്കും വകവെച്ചു കൊടുക്കണം, ഭർത്താവിന്റെ മേൽ എന്തിനാണ് അടിച്ചേല്പിക്കുന്നത്? അയാളുടെയും ഇഷ്ടവും അനിഷ്ടവും പരികെണിക്കേണ്ടേ?
@SatheeshCp-n7t
@SatheeshCp-n7t 15 сағат бұрын
Keralathil epozhum karupinte peril avahellikunna orupadu perund.
@habeebasheer5572
@habeebasheer5572 12 сағат бұрын
ഇത്രയും മുല്യചുതി സംഭവിച്ചിരിക്കുന്നു
@AbdulHakeem-go4no
@AbdulHakeem-go4no 14 сағат бұрын
കടുത്ത ശിക്ഷ ഇല്ലത്തിടത്തോളം കാലം ഇതൊക്കെ തുടർന്ന് കൊണ്ടേയിരിക്കും..... പലതും ആത്മഹത്യ അല്ല...കൊലപാതകം ആയിരിക്കും.... പോലീസിനും ഇങ്ങനെയുള്ള കാര്യത്തിൽ ഉത്തരവാദിത്വം ഉണ്ട്
@PeruthallurMusthafa
@PeruthallurMusthafa 2 сағат бұрын
Akutiyudethetporuthkodukane Sorgamkodukane.aameen
@aswathik1740
@aswathik1740 11 сағат бұрын
ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ കരഞ്ഞു കാലു പിടിച്ചു ജീവിക്കേണ്ട ആവശ്യമുണ്ടോ..?പരാതി പെട്ടു, divorce ചെയ്തു, നഷ്ടപരിഹാരം വാങ്ങി, ഇഷ്ടപെട്ട ഒരു പുതിയ ജീവിതം തുടങ്ങാമായിരുന്നു...
@mujeebmoideen8763
@mujeebmoideen8763 15 сағат бұрын
കൊലപാതക കുറ്റം തന്നെ
@Aone333
@Aone333 15 сағат бұрын
ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ 🙏
@sareenarafi1036
@sareenarafi1036 12 сағат бұрын
ഈൗ പറയുന്ന ലവൻ (ഭർത്താവ് )വല്യ നിറം ഇല്ലാലോ 🙄
@manafmusliyar7243
@manafmusliyar7243 10 сағат бұрын
ആത്മഹത്യ കടുത്ത കൈ ആയിപ്പോയി
@SarmadbinHyderalihajji
@SarmadbinHyderalihajji 13 сағат бұрын
Padipp undaayit enda kaariyam ...😢😢😢
@manafmusliyar7243
@manafmusliyar7243 10 сағат бұрын
ഇവനും കുടുംബവും കണ്ടിട്ടല്ലേ ഈ മോളെ വിവാഹം ചെയ്തത്? ഇവനെയും കുടുംബത്തെയും വെറുതെ വിടരുത്.അടിമത്വം വീടും വരുന്നു
@Berlin-cj5ly
@Berlin-cj5ly 12 сағат бұрын
കൂടുതൽ അനേഷിച്ചു വേണം അവനെതിരെ കേസ് എടുക്കാൻ ചെലപ്പോ വേറെ എന്തെങ്കിലും വിഷയം ആയിരിക്കും