ഈ ഹൈടെക് കടയിൽ പ്ലാസ്റ്റിക്ക് പടിക്ക് പുറത്ത് | Green Store

  Рет қаралды 16,931

MediaoneTV Live

MediaoneTV Live

Күн бұрын

#greenstore #plasticfreegroceryshop #plastic
പണ്ട് ഞങ്ങൾക്ക് ഉണ്ടായിരുന്ന പഴയ പലചരക്ക് കടയുടെ ഒരു അപ്‌ഡേറ്റഡ് വേർഷനാണിത്. കട കാണുമ്പോൾ നിങ്ങൾക്കത് മനസിലാകും. കഴിഞ്ഞ നാല് വർഷത്തിനുളളിൽ 14 ലക്ഷം പീസ് പ്ലാസ്റ്റിക് ആണ് ഒരു സ്റ്റോറിൽ നിന്ന് മാത്രം ഞങ്ങൾ സേവ് ചെയ്തിരിക്കുന്നത്.
MalayalamNewsLive, MalayalamLatestNews, Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 42
@zulfikarali920
@zulfikarali920 2 жыл бұрын
ഇത് പോലുള്ള store ആരംഭിക്കാൻ വലിയ ആഗ്രമുണ്ട്....പക്ഷേ മുടക്കാൻ കാശില്ല...
@zibinh3544
@zibinh3544 2 жыл бұрын
Highly appreciated brother Whole Kerala need to change like this neat and tidy way of selling things..
@thomasj6506
@thomasj6506 2 жыл бұрын
For that, people also needs to change their mindset.
@sankaranmoosad5404
@sankaranmoosad5404 2 жыл бұрын
കോഴിക്കോട്ട് ഒരു ശാഖ തുടങ്ങുക എല്ലാ വിധ പിന്തുണയും തരാം ..
@sasikumars4851
@sasikumars4851 2 жыл бұрын
വളരെ നന്ദി എനിക്ക് ആഗ്രഹം ഉണ്ട് പക്‌ഷേ എന്റെ കയ്യിൽ സാമ്പത്തികം ഇല്ല ആരെങ്കിലും എന്നെ സഹായിക്കും എന്ന prethikshayode
@THOR-sg7ks
@THOR-sg7ks 2 жыл бұрын
ആയ്യോാ തന്നെ സഹായിക്കാൻ ഞങ്ങൾ ആരു വകേൽ അമ്മായി അപ്പനോ
@jayakrishnancj3555
@jayakrishnancj3555 2 жыл бұрын
@@THOR-sg7ks വകേലുളള അമ്മായി അപ്പനേമാത്രേ അങ്ങ് സഹായിക്കൂ എന്നുണ്ടോ ആവോ....
@THOR-sg7ks
@THOR-sg7ks 2 жыл бұрын
@@jayakrishnancj3555 എല്ലാ നിന്റെ തന്തയും തള്ളയേയും സഹായിക്കാൻ എല്ലേ മൈരേ ഞങ്ങൾ അധ്വാനിൽക്കുന്നത്
@muhammedmk2441
@muhammedmk2441 2 жыл бұрын
നീ വെറും ശശി അല്ല ശശികുമാരൻ
@mansoork4817
@mansoork4817 2 жыл бұрын
Kazhiyunnapani eduthaal mathi
@rishinmp8742
@rishinmp8742 2 жыл бұрын
Actually this is what education is
@krishnapriyakp4164
@krishnapriyakp4164 2 жыл бұрын
അടിപൊളി ആശയം. ഇത്തരത്തിലുള്ള startup' കളെ ഗവണ്മെന്റ് കൂടുതലായി പ്രോത്സാഹിപ്പിക്കണം എങ്കിലേ ഇനിയും ആളുകൾക്ക് inspiration ആവുകയുള്ളു. All the very best for your venture❤️❤️
@keramnadu2946
@keramnadu2946 2 жыл бұрын
Better option 👍
@anishsabitha6547
@anishsabitha6547 2 жыл бұрын
good for nature
@abdulrehiman1867
@abdulrehiman1867 2 жыл бұрын
Kolllaaaaam. Nalla ashayam. All the best
@shabeershabeer1498
@shabeershabeer1498 8 ай бұрын
Good work brother
@jazajamshid
@jazajamshid 2 ай бұрын
Kannurilum venam ithu pole oru shop avida verunne plastic collect chaiyyunnavar gundaayis koodthalan
@sachinkoparde2052
@sachinkoparde2052 11 ай бұрын
Please provide English subtitles
@jaleelpz
@jaleelpz 2 жыл бұрын
Wonder full attempt
@EliasEV-nl9zi
@EliasEV-nl9zi 11 ай бұрын
Can I get chance to visit your shop.?
@labeebashameer7485
@labeebashameer7485 2 жыл бұрын
അടിപൊളി
@klanimations79
@klanimations79 2 жыл бұрын
😊💯
@labeebashameer7485
@labeebashameer7485 2 жыл бұрын
നല്ല ഐഡിയ
@cheppac4087
@cheppac4087 2 жыл бұрын
👍👍👍
@moncycarlose7575
@moncycarlose7575 2 жыл бұрын
Good 👍👍👍 Brother
@stephyjanthomas4429
@stephyjanthomas4429 2 жыл бұрын
👏👍
@shylabeeviabdulsalam4270
@shylabeeviabdulsalam4270 2 жыл бұрын
👌👌👌
@ibbulbc5295
@ibbulbc5295 2 жыл бұрын
👍👍👍👍👍👍
@Shibinbasheer007
@Shibinbasheer007 2 жыл бұрын
💙💜
@nwayanad8909
@nwayanad8909 2 жыл бұрын
E shop eavidaya contact tarumo
@abinbabybaby1203
@abinbabybaby1203 2 жыл бұрын
Ernakulam district, near kolencherry medical collage hospital, 2nd store thripunithura ekm district
@jayachandranb
@jayachandranb 2 жыл бұрын
The store in this video is at thripunithura. Phone No. +91 90720 40729
@Bookmarksbyjusty
@Bookmarksbyjusty 3 күн бұрын
Also in panampilly nagar​@@abinbabybaby1203
@shibinsic
@shibinsic 2 жыл бұрын
കസ്റ്റമർ നെ കൊണ്ട് പണിയെടുപ്പിക്കുന്നോ
@mubuworldcalicut4779
@mubuworldcalicut4779 2 жыл бұрын
കുപ്പി യുടെ മുകളിൽ സ്റ്റിക്കർ പ്ലാസ്റ്റിക് ആണ് 🤔
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
അമ്പട വിരുതാ..' നെഗറ്റീവ് തപ്പി ഇറങ്ങിയതാണല്ലേ ? : ഷോപ്പിന്റെ ഉദേശം എന്താണ് എന്ന് വ്യക്തമായി പറയുന്നുണ്ട്. അത് കേൾക്കാതെ ....
@mohdfarseenc1a930
@mohdfarseenc1a930 2 жыл бұрын
Pottan
@ur-cristiano-e4u
@ur-cristiano-e4u 2 жыл бұрын
Kuppi vilkunilla 😂
@aboobackeraboobacker4089
@aboobackeraboobacker4089 2 жыл бұрын
നി ഒരു മലയാളി തെണ്ടി എന്ന് തെളിയിച്ചു
@zibinh3544
@zibinh3544 2 жыл бұрын
Enthinum kuttam kandu pidikunna malayali da
@dreamofvyshna2125
@dreamofvyshna2125 2 жыл бұрын
നിങ്ങളെ വിളിക്കാനുള്ള നമ്പർ തരൂ പ്ലീസ്
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 149 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН