ഇങ്ങനെ പറയാൻ ഊർജ്ജം കാണിച്ച ദക്ഷിണകേരള ജം ഇയ്യത്ത് ഉലമ ക്ക് അഭിനന്ദനങ്ങൾ
@micherabdulla31794 сағат бұрын
സഹോദരാ ആർജ്ജം
@AkbarAliAli-v3z5 күн бұрын
മലബാറിലെ മുസ്ലിം സംഘടനകൾ പഠിക്കട്ടെ, ദക്ഷിണ കേരള ജംഹിയത്തുൽ ഉലമ മലബാറിലേക്കും വ്യാപിപ്പിക്കണം, പൂർണ സപ്പോർട്ട്
@nisam163722 сағат бұрын
എന്നിട്ട് ഇവരെക്കൂടി ദീനിൽ നിന്ന് പുറത്താക്കാൻ,
@fasalrahman54235 күн бұрын
ധീരം, സത്യസന്ധം 👍🏼👍🏼👍🏼 ഉമ്മത്ത് ഒരുമിക്കുന്ന കാലം വരേണമേ നാഥാ🤲🏼🤲🏼🤲🏼 ഉമ്മത്തിനെ ഭിന്നിപ്പിക്കുന്ന എല്ലാ ശക്തികളിൽ നിന്നും രക്ഷിക്കണേ നാഥാ 🤲🏼 ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ എല്ലാകാലത്തും ഉണ്ടാവാറുണ്ട്, ഹബീബായ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: നാം നമസ്കരിക്കുന്നത് പോലെ നമസ്കരിക്കുകയും, നാം കിബിലായി സ്വീകരിച്ചത് കിബിലയായി സ്വീകരിക്കുകയും നാം അറുക്കുന്നതുപോലെ അറുക്കുകയും ചെയ്യുന്നവരെല്ലാം നമ്മിൽ പെട്ടവരാണ്... ഒരേ ഷഹാദത്ത് കലിമയും ഒരേ രീതിയിലുള്ള നമസ്കാരവും നോമ്പും സക്കാത്തും ഹജ്ജും ചെയ്യുന്ന ഉമ്മത്ത് ഒരൊറ്റ ഉമ്മത്താണ് 👍🏼 ഈ ഉമ്മത്തിനെ അല്ലാഹു കാക്കട്ടെ🤲🏼🤲🏼🤲🏼
@abuzayan12474 күн бұрын
Aameen 🤲
@MuhammedAli-ix6pg4 күн бұрын
ഇങ്ങനെയുള്ള പണ്ഡിതൻമാരെയാണ് ഈ ഉമ്മതിന് ആവശ്യം❤❤
@musthafaputhiyakath95424 күн бұрын
ഇങ്ങനെ പറയണം നിലപാട്..... ഒരുപാട് ഇഷ്ടം ഉസ്താദ് .....❤
@salahudeenpk76365 күн бұрын
ശരിയായ പണ്ഡിതോചിത സംസാരം.
@MuhammedShakir-d2u3 күн бұрын
Correct 💯 മറ്റു സുന്നി സംഘടനപോലെ ഉമ്മതിൽ വിഭാഗീയത , വിദ്വേഷം വളർത്തുനില്ലാ
@abdulkadervaliyakath506821 сағат бұрын
മലബാറിലെ രണ്ട് പ്രബല സമസ്ത നേതാക്കൾ ഇദ്ദേഹത്തെ കണ്ട് പഠിക്കണം. ആരോപണങ്ങൾ ക്ക് മൗനി ആവാതെ തന്റേടത്തോടെ തിരുത്തിയ ഇതുപോലുള്ള പണ്ഡിതരെയാണ് സമുദായത്തിന് വേണ്ടത്.ദക്ഷിണ കേരള ജാമ്യത്തിൽ ഉലമക്ക് support. 👍
@shalimartransport51094 күн бұрын
അന്തസ്സുള്ള ഉസ്താദേ അല്ലാഹു നിങ്ങൾക്ക് ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ.
@mohammadbasheer23845 күн бұрын
ഇതാണ് പണ്ഡിത സഭ 👌🏻✅
@Resilient7865 күн бұрын
പണ്ഡിതൻ ❤❤❤❤💪💪💪💪🔥🔥🔥👍👍👍👍
@ahk123405 күн бұрын
0:19 0:19 തീക്കൊള്ളി കൊണ്ട് തല ചൊറിയരുതേ... പഴയ NDF നെയും ഇപ്പോഴത്തെ സുഡാപ്പിയെയും മൗദൂദിസത്തി നെയും വല്ലാതെ വെള്ളപൂശണ്ട... വെള്ള പൂശുന്നവർ ഇസ്ലാമിനെയാണ് തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് ഓർമ്മവേണം.. പിന്നെ മുസ്ലിംകളെ അഥവാ സുന്നികളെ കാഫിറുകളും മുശിരിക്കുകളും ആണെന്ന് ജന്മം കൊണ്ട് കാലം മുതൽ ഇപ്പോഴും സ്റ്റേജിലും പേജിലും നിറച്ചു കൊണ്ടിരിക്കുന്ന മുജാഹിദ് വഹാബിസവുമായി വലിയ ''ഉമ്മത് '' സ്നേഹം നല്ലതല്ല.. ഇതേ വഹാബിസം വളർത്താൻ വേണ്ടി പണ്ഡിതന്മാരെ അടക്കം 10000 കണക്കിന് വിശ്വാസികളെയാണ് ചില അറബി രാഷ്ട്രങ്ങളിൽ കൊന്നൊടുക്കിയത് എന്ന ചരിത്രമെങ്കിലും ഒന്ന് പഠിക്കണം..
@mawahidchullikkattil33065 күн бұрын
ശരിയായ നിലപാട്🔥
@LoveIndianIndian5 күн бұрын
ഇതൊരു നിലപാട് ആണ്.. അല്ലാതെ ഹജ്ജ് കമ്മറ്റിയിൽ സ്ഥാനം കിട്ടാനും ED റെയ്ഡ് പേടിച്ചും സമുദായത്തെ ഒറ്റ് കൊടുക്കുന്നവരെ പോലെ അകാതിരിക്കുക..
@swalahudheen76805 күн бұрын
Kittatha munthiri pukikkum 😅
@NaseerRasak5 күн бұрын
ഇത് പറയാൻ ദൈരം കാണിച്ച ഉസ്താദ്തന്ന് നന്ദി ഉണ്ട്
@ubaidullamanjeri84895 күн бұрын
ബിസിനസ് പണ്ഡിതന്മാർ ഭരണാധികാരികളെ സുഖിപ്പിക്കാൻ വേണ്ടി പലതും പറയും.
ഹറാം ഭക്ഷിക്കാത്തവർക്കെ ഇങ്ങനെ സത്യം പറയാൻ സാധിക്കുകയുള്ളു.
@രമണൻ-ന4വ5 күн бұрын
എന്റെ ദൈവമെ ഇദ്ദേഹം തീപ്പൊരി ആണല്ലോ..❤
@PhpneHi2 күн бұрын
നട്ടെല്ലുള്ള പണ്ഡിതൻ സത്യം പറഞ്ഞു 🙏👍🙏👍👍👍🙏👍👍🙏🙏🙏👍👍👍👍👍👍👍👍👍🙏🙏👍🙏🙏👍🙏🙏👍
@Kabeer-h8c2 күн бұрын
0:39 കേൾക്കാനാഗ്രഹിച്ച വാക്കുകൾ, എല്ലാ സംഘടന കളും മനസ്സിലാക്കിയെങ്കിൽ
@micherabdulla31794 сағат бұрын
നമ്മുടെ സമുദായത്തെ ഒരുമയോടെ നിർത്താൻ ആത്മാർത്തമായി ആഗ്രഹിക്കുന്ന ഇതുപോലുള്ള പണ്ഡിതന്മാരാണ് ഇക്കാലത്ത് നമ്മുടെ ഉമ്മത്തിന് ആവശ്യം. ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ
@v.m.abdulsalam68614 күн бұрын
സത്യം പറയാൻ ചങ്കൂറ്റം കാണിച്ച ഉസ്താദ്ന് അഭിനന്ദനങ്ങൾ.
@Muni-w4k3 күн бұрын
ഇസ്ലാമിക ലോകം കാത്തിരുന്ന ഉറച്ച ശബ്ദം.... ഈ തിരിച്ചറിവ് എല്ലാ സംഘടനകൾക്കും എന്നാണാവോ ഉണ്ടാവുക
@MUVATTUPUZHAKKAARANSAQAFIMEDIA5 күн бұрын
ദക്ഷിണ സമസ്തയിൽ ലയിക്കണം... എന്നാണ് എന്റെ ഒരു ഇത് 👁️👁️
@ansilaansila64345 күн бұрын
എൻ്റെ പൊന്നോ...😢😢 വേണ്ടേ...........
@hamsa01235 күн бұрын
വിവേകമില്ലാത്ത അടി ഗ്രൂപ്പിൽ ചേരാണോ 😄
@kerala6243 күн бұрын
എന്നിട്ട് ഇതിനെക്കൂടി പെഴപ്പിക്കാനോ
@ansilaansila64343 күн бұрын
@@kerala624 🤭🤭🤭🤭🤭
@muhammadmusthafa45652 күн бұрын
എൻ്റെ പൊന്നേ ദക്ഷിണയെ വിട്ടേര്.സമസ്തയിൽ തമ്മിലടിയല്ലേ രാഷ്ട്രീയ ആലയിൽ കൊട്ടാൻ വേണ്ടി സമസ്ത മുശാവറ അംഗങ്ങൾ വരെ മത്സരിക്കുന്നു.
@kujippakujippa29152 күн бұрын
മനോഹരം, അഭിനന്ദനങ്ങൾ.
@abuva77265 күн бұрын
പണ്ഡിതന്മാര്‍ ഈ രീതിയില്‍ വേണം പ്രസംഗിക്കാന്‍
@സ്രാങ്ക്5 күн бұрын
മറ്റു മുച്ലിം സംഘടനകൾ കണ്ടു പഠിക്കട്ടെ.....
@gmkmedia54535 күн бұрын
ഇയാൾക്ക് നാല്പതു ദിവസം രാവിലെ അഞ്ചു മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ നിന്നും ജനങ്ങളെ അഭിസംബോധന ചെയ്തു കൊടുത്ത ഒരു പിടുത്തവും അവർക്കില്ല
@സ്രാങ്ക്5 күн бұрын
@gmkmedia5453 മനസിലായില്ല
@saleemab78625 күн бұрын
താങ്കൾ എഴുതിയ എല്ലാ മലയാള വാക്കുകളും മനസ്സിലായി. പക്ഷേ, വാചകം മാത്രം മനസ്സിലായില്ല.@@gmkmedia5453
@sameertcr23685 күн бұрын
Yes valaree krithiyam aanu
@livechanallive43768 минут бұрын
ശരിയായ പണ്ഡിതന്മാർ അവർ നീതിയുടെ പക്ഷം നിൽക്കും കച്ചവട താൽപരരും സങ്കുചിത മനസ്സുള്ളവർ ഭയപ്പാട് മൂലം പരസ്പരം കുറ്റപ്പെടുത്തി കൊണ്ടേയിരിക്കും ഫലത്തിൽ ഇതെല്ലാം ശത്രുക്കൾക്ക് ഗുണം ചെയ്യുകയേ ഉള്ളൂ പൊതുവേ മലബാറിലുള്ള സംഘടനകൾ പരസ്പരം വിഴുപ്പക്കൽഅല്ലാതെ അന്തസ്സും അഭിമാനവും അവർക്കില്ല
@sameertcr23685 күн бұрын
Big salute usthad
@KH-nn1cz5 күн бұрын
❤❤❤❤❤❤ സത്യത്തിൻ്റെ പാത
@AfsalAfsal-u4c9 сағат бұрын
Usthath correct 👍👍👍❤
@PhpneHi2 күн бұрын
ഉസ്താദ് കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏🙏👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏
@ThirdEye00775 күн бұрын
5000വാട്ടിന്റെ സ്പീക്കറും 100 ആളും 😮😮
@focus29505 күн бұрын
നിനക്ക് 100 വരെയേ എണ്ണാൻ അറിയുകയുള്ളു എന്ന് മനസ്സിലായി
@ansilaansila64345 күн бұрын
നിനക്ക് എണ്ണാൻ അറിയില്ല 😂😂😂😂😂
@ഹസനിആലപ്പുഴ5 күн бұрын
ഇസ്ലാമിന്റെ തുടക്കം ചെറിയ ന്യുനപക്ഷത്തിലൂടയാണ് ഒടുക്കവും അങ്ങനെ തന്നെ, അപ്പോൾ വോൾട് കൂടുതൽ താങ്കൾ ഉൾപ്പെടുന്ന സംഘം എടുത്തോ 😂
@abuzayan12474 күн бұрын
ആൾക്കൂട്ടമാണ് നിങ്ങളുടെ മാനദണ്ഡമെങ്കിൽ കടപ്പുറം സുധാമണിക്ക് നിങ്ങളുടെ മൊല്ലമാർക്ക് ഉള്ളതിനെക്കാളും അനുയായികളുണ്ട്
@navaskadail31862 күн бұрын
100000 പേര്ഉള്ള സംഘടന അണികളെ കൊണ്ട് രാഷ്ട്രീയ കാരുടെ കാല് നാക്കുന്നതിനേക്കാൾ നല്ലത് ഒരാൾ ആണെങ്കിലും നിവർന്നുനിന്ന് പറയാനുള്ള മുഖത്തുനോക്കി പറയുന്ന ചങ്കുറ്റം ഉള്ള ഒരുത്തൻ കേട്ടാലും മതി
@ansilaansila64345 күн бұрын
നിലപാട്....🎉🎉🎉
@moideensalalahКүн бұрын
മാഷാ അല്ലാഹ്❤️❤️💚💚
@faisalfaiz.faisalfaiz93035 күн бұрын
EK AP മത ബിസിനസ് പണ്ഡിതൻമാര ബഹിഷ്കരിക്കണ്ണം
@Ueudd_7305 күн бұрын
പിന്നെ നിന്റെ ബാപ്പാനെയും
@muh6215 күн бұрын
Oru matha businessumilla.. Alhlussunnathi val jama'ath mathram. ❤🎉
@hameedip57033 күн бұрын
aa business Indiayude ella statilum ethi.... thudaruka ee bahishkkaranam
@hamzaannath53175 күн бұрын
മീഡിയ വൺ നു ഈ വാക്കുകൾ ഇഷ്ടപ്പെട്ട പോലെ തോന്നുന്നു.. അല്പം വെള്ള പൂശാൽ നടന്നിട്ടുണ്ടോ ഇവിടെ 😂
@meharoofp99235 күн бұрын
Al.hamdulillah❤
@abdulmajeed9032Күн бұрын
good
@muhammedrazi66085 күн бұрын
നജുമുൽ ഉലമ. CA ഉസ്താദ്
@abdurahmanbangallath7994 күн бұрын
അഭിനന്ദനങ്ങൾ
@influxelectricalsolution76005 күн бұрын
അശ്ശരിയെ പിഴച്ചവർ എന്ന് ഇബ്നു ഖുദാമ പണ്ടേ പറഞ്ഞതാണ്
@jhemshimperod63445 күн бұрын
ഇതാണ് പണ്ഡിത സഭ👌
@abuzayan12474 күн бұрын
ഈ പണ്ഡിതൻ സത്യങ്ങൾ വിളിച്ച് പറയുമ്പോൾ കേരളത്തിലുള്ള ചില ഫണ്ഡിതരുടെ അടിമകൾക്ക് പൊള്ളുന്നുണ്ട് ? 😏
@muhammedriyas40852 күн бұрын
ചിലപ്പോൾ മുൻകാലങ്ങളിലേക്ക് ഓർമ പോയതായിരിക്കും ഇങ്ങനെ പറയാൻ കാരണം
@AbdulMajeed-wn1egКүн бұрын
മീഡിയ വണ്ണിന് നല്ലപോലെ ഇഷ്ടപ്പെട്ടു എന്തെ?
@muhammedsufail17424 күн бұрын
ഇവരുടെ ആദർശ ശക്തിയൊക്കെ മനസ്സിലായി 🤣🤣🤣🤣 ജമാഅത്ത് ഇസ്‌ലാമിയുടെയും മീഡിയവണ്ണിൻ്റെയും ഗുഡ് സർട്ടിഫിക്കറ്റിന് മുന്നിൽ എന്ത് ആദർശം ലേ...😆😆
@thfmedia94175 күн бұрын
ജമാഅത്തും , വഹാബിയും ഈ ത്വരീഖത്ത് സ്വീകരിക്കുന്നില്ല ഏ ദക്ഷിണാ ..
@hassanpg9155 күн бұрын
പൊന്നാര ചങ്ങായി മരങ്ങൾ എന്തിനാണ് ജമാഅത്ത് ഇസ്ലാമിനെ വെള്ളപൂശുന്നത് നിങ്ങൾക്ക് പിന്നെയെന്ത് ആദർശമാണ് നിങ്ങൾക്കൊക്കെ ഉള്ളത്
@muhamedunaism72994 күн бұрын
ബിദ്അത്തിനെ അകറ്റേണ്ട ഇടങ്ങൾ ഏതെല്ലാമാണ്
@ponmudivlogs5 күн бұрын
Good speach ❤
@bodybuildinginspiration23885 күн бұрын
പക്ഷെ സുന്നികൾ മുശ്രിക്കുകളാണെന്ന് ജമാഅത്തെ ഇസ്ലാമി
@UMARMUKHTHAR-p3x5 күн бұрын
എപ്പോൾ ആര് പറഞ്ഞു??
@UMARMUKHTHAR-p3x5 күн бұрын
വളവളാ പറയുന്നോടാ കഴുതേ
@KadrrrKader5 күн бұрын
മുശ്രിക് ചെയ്യുന്ന പണിഎടുക്കാൻനിൽകുന്നവരെ തൗഹീദിന്റെ ആളുകൾ എന്ന്. വി ളിക്കാൻ പറ്റുമോ..
@mm-fp5cb5 күн бұрын
മുശ്രിക്ക് എന്ന് പറഞ്ഞാൽ എങ്ങിനെ ബിഗരവാദം ആകും
@salahudeenpk76365 күн бұрын
അങ്ങിനെ പറഞ്ഞതായി നീ സ്വപ്നം കണ്ടതാവും. ജമാഅത്തെ ഇസ്ലാമി ആരേയും അങ്ങിനെ പറഞ്ഞിട്ടില്ല. പറയുകയുമില്ല.
@rashidkkputhoor5 күн бұрын
❤❤❤❤❤❤❤
@samadak76305 күн бұрын
ജമാഅത് കാരനും മുജാഹിദ് കാരനും എന്ത് അസ്ഹറിയത് എന്ത് mathuriyath
@muhammadnm76393 күн бұрын
C. M മടവൂർ ആണ് ലോകം നിയത്രിക്കുന്നത് എന്ന് പറയുന്നവനും അത് അംഗീകരിക്കുന്നവനും മുസ്ലിം ആണോ?? ഖുർആനിനും സുന്നത്തിനും വിരുദ്ധമായ ശിർക്ക് ഉൾകൊള്ളുന്ന ഇ വിശ്വാസം വെച്ചു പുലർത്തിയാൽ സമ്പത്തോ, സന്താനങ്ങളോ ഉപകാരപെടാത്ത ആ ദിവസം നിന്നെ രക്ഷിക്കാൻ ആരുണ്ടാകും??? മുദബ്ബിറുൽ ആലം അഥവാ, ലോകത്തെ മുഴുവൻ നിയന്ത്രിക്കുന്നവൻ അല്ലാഹുവാണെന്ന് ഇസ്ലാമിക പ്രമാണങ്ങൾ പഠിപ്പിച്ചിരിക്കെ, അത് ഇസ്ലാമിന്റെ അഖീദയിൽ (വിശ്വാസകാര്യത്തിൽ) പെട്ടതായിരിക്കെ, മക്കാ മുശ്രിക്കുകൾ വരെ അത് അല്ലാഹുവാണെന്ന് സമ്മതിച്ചിരിക്കെ ,, ഇന്ന് കേരളത്തിലെ ചില ആധുനിക മുശ്രിക്കുകൾക്ക് മുദബ്ബിറുൽ ആലം (ലോക നിയന്താവ്) സി.എം.മടവൂരാണ്.... വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ട ചിറ്റടി മീത്തൽ മുഹമ്മദ് അബൂബക്കർ എന്ന സി.എം മടവൂർ ആണ് ലോകം നിയന്ത്രിക്കുന്നത് എന്നാണ്.പച്ചയായ ശിർക്കൻ വാദമാണ് ഇത്..മുഹമ്മദ് നബി ﷺ പോലും മുദബ്ബിറുൽ ആലം ആണ് എന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നില്ല. പ്രമാണങ്ങൾ അങ്ങനെയൊരു കാര്യം പറയുന്നുമില്ല. എന്നിട്ടല്ലേ സി.എം.മടവൂരോ മറ്റാരെങ്കിലുമോ മുദബ്ബിറുൽ ആലം ആവുന്നത്.... ഇനി ചിന്തിക്കാൻ വേണ്ടി.... ബുദ്ധി പണയം വച്ച സമസ്തകരോട് ചോദിക്കട്ടെ ....ലോകം നിയത്രിക്കുന്നത് അള്ളാഹു മാത്രമാണോ?? അതോ ഔലിയാക്കൾ മാത്രം ആണോ??? അള്ളാഹുവും ഔലിയാക്കളും കൂടെയാണ് ലോകം നിയത്രിക്കുന്നത് എന്നാണ് ഒരുവന്റെ ഉത്തരം എങ്കിൽ,, അവൻ മുശ്രിക് ആണ്,, ഇനി ഔലിയാക്കൾ മാത്രം ആണ് എന്നാണ് എങ്കിൽ,, അവൻ കാഫിറാണ്!! അള്ളാഹു സുബ്ഹാനഹുവത്തആലാ ചോദിക്കുന്നു أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِۗ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ് ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക് അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും?(2:107 ۚيُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُم بِلِقَاءِ رَبِّكُمْ تُوقِنُونَ അവൻ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ റബ്ബുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങൾ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവൻ ദൃഷ്ടാന്തങ്ങൾ വിവരിച്ചുതരുന്നു (13'2) يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ അവൻ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് കാര്യങ്ങൾ നിയന്ത്രിച്ചയക്കുന്നു (32'5) إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ يُدَبِّرُ الْأَمْرَ ۖ തീച്ചയായും നിങ്ങളുടെ റബ്ബ് ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിക്കുകയും, പിന്നീട് കാര്യങ്ങൾ നിയന്ത്രിച്ചു കൊണ്ട് അർശ്ശിൽ ഇസ്തിവാഅ് നടത്തുകയും ചെയ്ത അല്ലാഹുവാകുന്നു (10'3) അല്ലാഹുവിനെ പറ്റി മോശം വർത്തമാനം പറയുന്ന ഇത്തരം ബാത്വിലിന്റെ ആളുകളെ തൊട്ട് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ.... Copy
@RafeeqB-i5f5 күн бұрын
ഇവർ തെബ്ലീഗിന്റെ ആളുകളാവാം
@goodmessages67195 күн бұрын
വാക്കുകളിൽ വൈരുദ്ധ്യാശയം
@KsaKsa-zd1ni5 күн бұрын
ഉസ്താദ്പറയുന്ന ത് ഒന്നും മനസിലാകുന്നില്ല 😄😄😄
@ashiquemohammed82575 күн бұрын
Kandham effect😂
@ansilaansila64345 күн бұрын
കുറച്ച് മൂള വേണം.......😂
@KsaKsa-zd1ni4 күн бұрын
@ansilaansila6434 ഇന്നാ മൂള കൂടുതൽ ഉള്ള ഊള ഒന്ന് പറഞ്ഞു താ....
@Importantmessage12345 күн бұрын
അല്ലെങ്കിലും മീഡിയ വൺ ഇടുന്ന റിപ്പോർട്ട് ഇങ്ങനെയായിരിക്കും അവർക്കനുകൂലമായ അതുമാത്രം. എന്നാലേ ഉള്ളല്ലോ ജമാഅത്തെ ഇസ്ലാമി വളരുകയുള്ളൂ. അല്ലെങ്കിലും ജമാഅത്തെ ഇസ്ലാമിയെ ഐക്യത്തിൽ പെട്ടവരുടെ ആശയം തിരുകി കയറ്റും. അവർ കലക്കുവെള്ളത്തിൽ ഒന്നുകൂടെ കലക്കും. എന്നിട്ട് അവിടെ വച്ച് മീൻ പിടിക്കും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.😊
@younusalikkal82724 күн бұрын
ആര് പറഞ്ഞു എന്നല്ല പറഞ്ഞത് സത്യമല്ലേ
@abuzayan12474 күн бұрын
@@younusalikkal8272- വിട് ബ്രോ ഇതൊക്കെയാണ് ഈ ഫിത്ന കച്ചവടക്കാരുടെ രീതി !!?
@jobinjoseph52044 күн бұрын
പോപ്പുലർ ഫ്രണ്ടിൽ ആരൊക്കെ ഉണ്ട്?? SDPI യിൽ ആരൊക്കെ ഉണ്ട്???
@nisamudheenkalathil803817 сағат бұрын
ഇവരുടെ സംഘടനയിൽ തബ്ലീഗ് ജമാഅത് ഉണ്ട് അതുകൊണ്ടാണ് ഇയാൾ ഇങ്ങനെ പ്രസംഗിക്കുനത്
@salmanulfaris21075 күн бұрын
മീഡിയവൺ എല്ലാ വിധ ചാരപണികളുടെയും ഇടമാകുന്നോ എന്ന സംശയം😅 എല്ലാവരെയും നന്നാക്കുന്നുണ്ട്
@abuzayan12474 күн бұрын
എങ്കിൽ സാറൊരു ലിസ്റ്റ് തയ്യാറാക്ക് ആരെയൊക്കെ നന്നാക്കണം എന്നതിൻ്റെ ? 😅
@salmanulfaris21073 күн бұрын
@@abuzayan1247 ലിസ്റ്റ് നിങ്ങൾ തന്നെ തയ്യാറാക്കുന്നുണ്ടല്ലോ😁
@RaheemRaheem-j1r5 күн бұрын
ഇയാൾ എന്താണ് വിളിച്ച് പറയുന്നത് എന്താണ് ' ബിദ്അത് അത് നരഗത്തിലേക്കുള്ള വഴിയാണ് ഇയാൾ തന്ന പറയുന്നു ആരാണ് ബിദ് അത് കാർ അതുകൂട പറയാൻ ന്നെട്ടല്ല് ഇയാൾക്ക് ഉണ്ടോ.....? ആര് ആരായാണ് ഒറ്റ തിരിഞ്ഞ് തീവ്രവാദികൾ ആക്കിയത് ജമാഅത്ത ഇസ്ലാമി ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നുണ്ടോ.... തുറന്നു പറ എന്തെങ്കിലും പൊട്ടത്തരം വിളിച്ചു പറയരുത് കേരളത്തിലുള്ള മുസ്ലീം സംഘടനകൾ ബുദ്ധിയുള്ള വരാണ്
@ഹസനിആലപ്പുഴ5 күн бұрын
ബിദ് അത്തു അന്വേഷിച്ചു പോകുകയാണെങ്കിൽ ഏറ്റവും അധികം കണ്ടെത്താൻ കഴിയുക സമസ്തകളിൽ ആണ്, അവരാണ് സത്യത്തിൽ ഇസ്‌ലാമിൽ പുഴുക്കുത്തു ഉത്പാദിപ്പിക്കുന്നത്,,,, ഭരണഘടന ജമാഅത്ത് അംഗീകരിക്കുന്നുണ്ടന്നാണ് ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർക്ക് അവകാശം കൊടുക്കുന്നതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്
@mohamedshareef33615 күн бұрын
സഹോദരാ നിങ്ങൾ പിശാചിന്റ ദുർബോധന വിധേയരാണ് ഈ പണ്ഡിതന്റ വിശാലതയാണ് ഖുർആനും നബിചര്യയോട് കൂടേയുള്ളത് . ആശയപരമായ ഭിന്നതയുള്ളപ്പോൾതന്നെ വഹാബീ ഐത്തം ഈ കേരളത്തിൽ കൽപിക്കുകയും അതേ സമയം പണക്കാരായ വഹാബി നാട്ടിലോ ഗൾഫിലെ അറബീസമൂഹമോ അവിടുത്തെ മസ്ജിദോ പണ്ഡിതരോ ഒക്കെ നല്ലതും അവരോട് കൂടാം സഹവർത്തിക്കാം. കേരളത്തിലെത്തിയാൽ ഐത്താചരണം കൽപിക്കേണ്ടവരെന്ന രീതി. അതാണ് മുനാഫിഖ് സ്വഭാവം. ഈ വഹാബിയെന്ന് ആക്ഷേപിക്കുന്നവരാകട്ടേ ഇസ്ലാമും ഈമാനും ശരിയായ തൗഹീദും ഖുർആനും പ്രവാചകന്റ ഇത്തിബാഉം അനുസരിക്കുന്നവരാണ്. അവരെയാണോ നിങ്ങൾ ദീനിൽ പെടാത്ത പുത്തൻ ആചാരവും ശിർക്ക്പര പ്രവർത്തിയും ഒക്കെയായി വഴിപിഴക്കുന്ന ശിയായിസം പേറുന്ന നിങ്ങൾ അധിക്ഷേപിക്കുന്നത് . ഇനി ഇന്ത്യാ ജമാഅത്തെഇസ്ലാമിയാകട്ടേ അവരുടെ സംഘടനയെ ഇവിടെ ഭരണഘടനാ റജിസ്റ്റ്രേഷൻ നൽകി അംഗീകരിച്ചവരാണ്. നിങ്ങൾ പറയുംവിധം രാജ്യ വിരുദ്ധരെങ്കിലവരെ പ്രവർത്തിക്കാനനുശദിക്കില്ല. മുസ്ലിം സഹോദരങ്ങളിലുള്ളവരെ തീവ്രവാദികൾ ഭീകരവാദികൾ എന്ന് ശത്രുക്കൾക്ക് അവരെ വ്യാജാരോപണംകൊണ്ട് ഇട്ടുകൊടുക്കുക വഴി അത് പൊതു മുസ്ലിമിന് തന്നെയാണ് നിങ്ങൾ വിനയായി ചെയ്യുന്നത്. ഐക്യവും സാഹോദര്യവും തകർത്തു ഇത്തരം വിഘടന ചിന്തയോടെ പോകുന്ന നിങ്ങൾ പൈശാചിക ദുർബോധിത തിന്മകരായ വഴിപിഴച്ചവരും ഇസ്ലാമിന് തന്നെ വിനാശകാരികളുമാണെന്നത് പടച്ചവന്റ സന്നിധിയിൽ ബോധ്യപ്പെടാതിരിക്കില്ല
@Kabqvi19735 күн бұрын
ജമാഅത്തെ ഇസ്‌ലാമി ഇന്ത്യൻ സർക്കാരിൻ്റെ നിയമംഗീകരിച്ച് സർക്കാരിൽ രജിസ്റ്റർ ചെയ്യപ്പെട്ട സംഘടനയാണ് ' ബിദ്അത് വേറെ തീവ്രവാദം വേറെ
@yunusbinali5 күн бұрын
നീ ഏത് വിവരം കെട്ടവൻ ആണ്... ജമാഅത് ഇസ്ലാമി ഹിന്ദ് എന്നു പേര് ഉള്ള ജമാഅത് ഇന്ത്യ ൻ ഭരണ അംഗീകരിച്ചത് കൊണ്ട് അല്ലേ.... നാണം ഉണ്ടോ പൊട്ടത്തരം പറയാൻ വിഡ്ഢി
@fishingkerala42204 күн бұрын
സങ്കികളാണ് ഭരണ ഘടന അംഗീകരിക്കുന്നവർ 🔥🔥🔥
@saidalavim33472 күн бұрын
നട്ടെല്ലുള്ള പണ്ഡിതൻ👍
@abdhurahimankambran69884 күн бұрын
മലബാറിലെ സമസ്തയെ കേൾപിക്കുക. മുജാഹിദ് ഗ്രൂപ്പുകൾക്കും ബാധകം
@moosakl43425 күн бұрын
ഇദ്ദേഹം ആരെയാണ് വെളുപ്പിക്കുന്നത് മൗദൂദികളെയാണോ? മീഡിയ വൺ വളരെ കാര്യമായിട്ട് വീഡിയോ ചെയ്തല്ലോ
തബ് ലീഗിന്റെ സമ്മേളനത്തിൽ പങ്കെടുത്ത മൗലവി ആണ് ഇദ്ദേഹം
@JamalmJamalm-s6h3 күн бұрын
❤ supper
@abdurahmanbangallath7994 күн бұрын
ഉമ്മതിനെ ഒന്നിപ്പിക്കുന്ന vakkukal
@YesFreshIndia-gw7mw5 күн бұрын
Allah ന്റെ റസൂൽ പഠിപ്പിച്ചതിന്റെ നേർ വിപിരീതം പ്രവർത്തിക്കുന്നത് പുത്തൻ ആചാരങ്ങൾ ഉണ്ടാക്കി ആദരിക്കുന്നത് ബിദ്‌അത്താണ് .... അതിന് സുന്നിയെന്ന് പേരിട്ടാൽ പടച്ചവൻ സ്വീകരിക്കുമോ ? ഖബർ സിയാറത്തിന്റെ പേരിൽ നടക്കുന്നത് ഖബർ പൂജയും മക്ബറ നേർച വ്യാപാരവുമാണ്
@traveltourmedia45992 күн бұрын
തബ്ലീഗ്ജമാഅത് ദക്ഷിണ കേരള 😁 കേരളത്തിൽ വിലപോവില്ല
@rajarazi16895 күн бұрын
തബ്ലീഗ് + ജമാഅത്ത് = ദക്ഷിണയാണോ?
@anvarsadiquep16005 күн бұрын
No
@anvarsadiquep16005 күн бұрын
Ap ek dk
@cpabdullakutty86635 күн бұрын
അല്ല, കൊക്ഷിണ 😊
@VOICEOFKERALAVoiceofKerala4 күн бұрын
👍🏻👍🏻👍🏻👍🏻
@kevinsaji80073 күн бұрын
ഇയാള്‍ വൈകുന്നത് quran തന്നെ അല്ലെ!
@creationsofkmmisbahi76794 күн бұрын
ഉറച്ച ആദർശം... ജമാഅത്തെ ഇസ്ലാമി യുമായി കൂട്ട് കൂടിയിട്ട് എന്ത് ആദർഷം ഉസ്താദേ..... ഇതെന്ത് നിലപാട്..
@hameedvelliyath21405 күн бұрын
മുജാഹിദ് ജമാഅത്തെ ഇസ്ലാമി. തബ്ലീഗ് ജമാഅത്ത് എന്നിവ എന്താണ് അവരുമായി നിങ്ങളുടെ നിലപാട് എന്താണ് എന്ന് ഉസ്താദ് ആ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കൂ... സാധാരണ ജനത്തിന് മനസ്സിലാകാത്ത അശ്അരി, മാതു രീതി പറഞ്ഞു സമയം കളഞ്ഞിട്ടു എന്താ കാര്യം??
@MohammedAbdulla-oi9sc2 күн бұрын
Pottan Musliyar, doesn't know who is Sunni .Only Dakshina Bidyi group
@NoushadAli-i9y5 күн бұрын
100 %❤
@dilbertisms5 күн бұрын
ഇതെന്തു കോമഡി ആണ്? 😂
@muhi786idian75 күн бұрын
അശ് അ രി മാതുരുതി ത്വ രീഖതിന് പുറത്താണ് മുജാഹിദ്. ജമാഅത് എന്ന് തുറന്നു പറയാൻ കഴിയാത്തത് എന്താണ് നിങ്ങൾക്ക്
@Ayalayal7865 күн бұрын
അരിവാൾ സുന്നികൾ അവരെ സൂക്ഷിക്കുക. എന്നാണ് ഇദ്ദേഹം പറയുന്നത്. ❤❤❤❤❤❤.
@sameerkunju30195 күн бұрын
❤️❤️❤️👍👍👍
@fishingkerala42204 күн бұрын
🔥🔥👍🏽👍🏽👍🏽..
@ayoob26504 күн бұрын
ആരാണ് ബിദ് അത്ത് കാർ? പേര് പറയൂ മൗലവി... വെറുതെ ഒച്ചയുണ്ടാക്കാതെ 😊. നിങ്ങൾ എന്ത് കൊണ്ട് വഹാബിസത്തിനെതിരെ പ്രസംഗിക്കുന്നില്ല.!ആ നട്ടെല്ലാണ് വേണ്ടത്.
@ashiquemohammed82575 күн бұрын
❤❤❤
@sahadbin53535 күн бұрын
❤
@osilkp8844 күн бұрын
❤❤❤🙏🏻🙏🏻🙏🏻👏👏👏
@gareebnavas5764 күн бұрын
സുന്നികൾക്ക് ഒന്നിക്കാം. But ആശയത്തിൽ ഒന്നിക്കാൻ കഴിയില്ല. മുജാഹിദ് ,തബ്ലീഗ് , ജമാഅത്തെ ഇസ്‌ലാമി പോലുള്ളവരെ നമുക്ക് ഒന്നിക്കാൻ കഴിയില്ല...
@abdulraheemabdulrahman49685 күн бұрын
തബ്ലീഗ് ബിദ്അത്ത് ആണെന്ന് പറയാൻ മൗലവി നിങ്ങൾക് ധൈര്യമുണ്ടോ ജമാ അത്തെ ഇസ്ലാമിയും വഹാബികളും മുജാഹിദും ബിദ് അത്ത് ആണെന്ന് തുറന്ന് പറയാൻ നിങ്ങൾക് സാധിക്കുമോ
@MuhammedBasheer-y6s5 күн бұрын
നിങ്ങൾ സ്വർഗം ത്തിലെക്ക് ടിക്കറ്റ് കൊടുക്കുന്ന ആൾ ആണോ 😃😃😃
@സ്രാങ്ക്5 күн бұрын
💯💯💯💕💕💕🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💯💯💯💕💯💕💕💯💯💯💯💕
@firotec83934 күн бұрын
നിലപാട്
@vinuvikraman51993 күн бұрын
😂😂😂😂athu ingalku ariyan padillathathukonda😂😂😂😂
@aneeskhanlatheefi12455 күн бұрын
അഷ്അരിയത്ത്, മാതുരീദിയത്ത് എന്നുപറഞ്ഞാൽ കേരളത്തിലെ മുജാഹിദ്, ജമാഅത്, തബ്ലീഗ് അല്ലന്നാണോ? ആണെന്നാണോ? ബിദ്അത്തിനെ അകറ്റേണ്ടടവും, (അടുപ്പിക്കേണ്ടവും) ഉണ്ടെന്ന കണ്ടെത്തൽ ആരെ വെളുപ്പിക്കാനാണ്?
@Jamal-bw6gw4 күн бұрын
മുജാഹിദ് , ജമാഅത് , തബ്ലീഗ് ഇവരൊന്നും അശ്അരീ ത്വരീഖതിൽ അല്ലല്ലോ അത് കൊണ്ടാണ് സമസ്ത അവരെ പുത്തൻ വാദികളെന്ന് പറയുന്നത് പിന്നെ ജമാഅത്തെ ഇസ്ലാമിയാണ് അവർ മതരാഷ്ട്രവാതികളും കാലങ്ങളായി പൊളിറ്റിക്കൽ ഇസ്ലാം ചിന്ത പേറി നടക്കുന്നവർ പക്ഷെ ഇന്നേവരേ ഒരു വാർഡ് മെമ്പർ പോലും ആവാൻ കഴിയാതവരും
@abdulkhader.n42704 күн бұрын
Ummathity shabdham ketu mathi natha Nila nirthany e ummathiny