ഇങ്ങനെ സത്യം തുറന്നുപറയാൻ മടിയില്ലാത്ത മീഡിയവൺ നെ പോലെ ഉള്ള ഒരു മാധ്യമം വേറെ കേരളത്തിൽ ഇല്ല.
@harispudukkool8578Ай бұрын
നിശാദ്.. ഒരു രക്ഷയും ഇല്ല.. വാക്കുകൾ തീപന്തം പോലെ
@sumayya408Ай бұрын
ഇങ്ങനെ ആർഎസ്എസിന് വിമർശിക്കാൻ ചങ്കൂറ്റമുള്ള എത്ര മാധ്യമപ്രവർത്തകർ ഉണ്ട്.. നിങ്ങൾക്ക് big salute.... കറക്റ്റ് പോയിൻറ് നിന്ന് സംസാരിച്ചു.
@harikrishnan3295Ай бұрын
Muslims poppulation എവിടെ ഉണ്ടോ അവിടെ പ്രശ്നം ഉണ്ട് 100% examble jammu kashmir 😂😂😂
@sumayya408Ай бұрын
@@harikrishnan3295 സംഘി കുട്ടാ .കണ്ടുപിടിച്ചല്ലോ.
@user-wb1lh5qp7lАй бұрын
❤️
@user-wb1lh5qp7lАй бұрын
@ മുസ്ലിം പോപ്പുലേഷൻ ഉള്ള സൗദിയിലും ഒമാനിൽ ഖത്തറിലും ദുബായിലും നിന്റെ ആളുകൾ ഇഷ്ടംപോലെ ഉണ്ടല്ലോ എന്തിനാ അങ്ങോട്ട് പോകുന്നത് harikrishnan3295.. അത്ര പ്രശ്നം ഉള്ള സ്ഥലമാണെങ്കിൽ നാണം ഉണ്ടല്ലോടാ ഇങ്ങനെ കുരക്കാൻ മുസ്ലീങ്ങളെ കുറ്റം പറയുകയും ചെയ്യും ഒരു ഉളുപ്പുമില്ലാതെ അങ്ങോട്ട് പോകുകയും ചെയ്യും.. എത്രയും പെട്ടെന്ന് ആ ഹിന്ദുക്കളോട് തിരിച്ചു വരാൻ അത്ര പ്രശ്നമാണെങ്കിൽ.. ഇന്ത്യയുടെ സംസ്ഥാനമായ മണിപ്പൂരിൽ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നത് ഹിന്ദു ജിഹാദികൾ ആണ്
@Sharafudeen-y5sАй бұрын
നിഷാദ് തകർത്തു. അഭിനന്ദനങ്ങൾ 👍
@thunderworldwonderamazing.4989Ай бұрын
RSS നെ വിമർശിക്കാൻ നട്ടെല്ല് പണയം വെക്കാത്ത ഒരേ ഒരു CHANNEL❤ MEDIA ONE❤❤❤🔥🔥🔥🔥
@Sa-g7g-n9tАй бұрын
ഈ കമ്മൂണിസിറ്റ് പാർട്ടിയുടെ ആദരാഞ്ജലി പിണറായി വിജയൻ നടത്തു .
@AbdulkareemValiyaveettilАй бұрын
Yes 😂
@maheritharish6356Ай бұрын
Nishad👍👍
@nikz_88Ай бұрын
പ്രിയപ്പെട്ട nishad, ഈ ചോദ്യങ്ങൾ ഒക്കെ ആരെങ്കിലും ആ മുഖ്യനോട് അന്ന് ചോദിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
@sherif.TАй бұрын
എന്തായാലും പാർട്ടി പിണറായി വിജയനെ മുഖമാക്കി അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ വലിയ തോൽവിയും ബിജെപി ക്കു സിറ്റ് കിട്ടാൻ സാധ്യതയുണ്ട്.
@malluazepkbmallupkb6443Ай бұрын
അതുതന്നെയാണ് സങ്കി വിജയൻറെ ആഗ്രഹവും
@mohammedvadama6780Ай бұрын
വന്ദേ മാതര ലാല്‍ സലാം പിണറായി ചകാവേ
@saleemkps3080Ай бұрын
🤯
@raniyanusreen323Ай бұрын
😅
@saheert5887Ай бұрын
ഒറ്റയാൾ പോരാട്ടത്തിന് പരിധിയുണ്ട് എന്നാലും പൊതുജനത്തിന് കാര്യം മനസ്സിലായി..
@baker2b100Ай бұрын
പൂരദിവസം adgp അവധി എടുത്തതുതന്നെ അതു കലക്കി ഔദ്യോഗികമായി തടി ഊരാനാണ്... 7 പേരെ കൊന്ന ബീമാപ്പള്ളി വെടിവപ്പ് ദിവസം പ്രധാന ഉദ്യോഗസ്ഥൻ ലീവെടുത്തത് എല്ലാം മുൻ പ്ലാൻ അനുസരിച്ചായിരുന്നു..
@jouharamohammed2839Ай бұрын
Nishad super investigation about Kerala cm.......... .❤❤❤❤❤❤❤❤❤❤
@Razzbabu444BabuАй бұрын
സഖാക്കൾ ഒന്നും മിണ്ടാത്തത് എന്താണെന്ന് മനസ്സിലായിട്ടുണ്ടാവും സഖാക്കളിൽ 70 ശതമാനം ആർഎസ്എസ് മനസ്സാണ് അതുകൊണ്ടുതന്നെയാണ് സഖാക്കൾ മിണ്ടാത്തത് മാപ്പിള സഖാക്കൾക്ക് അഭിനന്ദനങ്ങൾ അണ്ണാക്കിൽ പിണ്ണാക്ക് വിഴുങ്ങി ഇരുന്നോളൂ
@ummerkoy-qc9mqАй бұрын
തകർത്താടുന്ന നിങ്ങൾ രണ്ട് പേരേയും എത്ര കണ്ട് അഭിനന്ദിച്ചാലും മതിയാവില്ലാ
@smvm492Ай бұрын
Thanks Media One for clarifying things❤❤❤ I don't waste time watching press meets. Instead I watch this program to understand everything in the correct way.
@muhamedashif3420Ай бұрын
17:37 Nishad 👍🏻
@mithuns52Ай бұрын
I stand with anwar
@ryanxavier_89Ай бұрын
I stand with commrade pinarayi Vijayan ❤
@PramoduKumarKАй бұрын
ദിവ്യ 😊
@muneerm5356Ай бұрын
വീണമോൾ കാരണം ഒരു പാർട്ടി തകർന്നു പോകുന്നത് കേരളം കാണേണ്ടി വരുമോ?😅
@AbdulkareemValiyaveettilАй бұрын
ആദ്യം കുടുംബം പിന്നെ പാര്‍ട്ടി
@yaserar2258Ай бұрын
Out of focus ❤️
@zakkeerhussain6430Ай бұрын
അടുത്ത നിയമസഭ തെരഞ്ഞെപ്പിൽ കുറ്റ ഞ്ഞത് 15 സീറ്റ് ഉണ്ടാക്കി കൊടുക്കുകയാണ് അജിത് കുമാർ- P. ശശി- പിണറായി കൂട്ടുകെട്ടിന്റെ ലക്ഷ്യം.
@AbdulkareemValiyaveettilАй бұрын
❤️
@bijuk4966Ай бұрын
Well said Nishad on Anwar issue👍. Exactly the same as what I have in mind. I am not satisfied with the reply given by CPM or Pinarayi. I want answers regarding Pinarayi' s officials meeting RSS leaders.
@moi_185Ай бұрын
സിപിഎമ്മിനെ പറ്റി എല്ലാവർക്കും എല്ലാം നഷ്ടപ്പെട്ടു സഖാക്കൾ ഉൾപ്പെടെ 😖മുസ്ലിം ലീഗ് ആണെങ്കിലും മുസ്ലിം ലീഗ് നാദാപുരത്ത് ബിജെപിയെ ജയിപ്പിച്ചു 😑കോൺഗ്രസ് ആണെങ്കിലോ പള്ളി പൊളിക്കാൻ സമ്മതവും നൽകി ഒരു സംസ്ഥാനത്ത് തേജസ് ന്യൂസിൽ വന്നു 😔 അവരുടെ കാലത്താണ് ബാബരി മസ്ജിദ് പൊളിച്ചത് അവർ അപ്പോൾ തന്നെ നടപടിയെടുത്ത ആയിരുന്നെങ്കിൽ😢ഇനി സുഡാപ്പികൾ മാത്രമാണ് രക്ഷ അവരിൽ ആണെങ്കിൽ ഒരുപാട് ക്രിസ്ത്യാനികളും ഹിന്ദുക്കളും നേതാക്കളായി തന്നെ ഉണ്ട് അവർ ജനാധിപത്യം മാത്രമാണ് മുന്നോട്ടു പിടിക്കുന്നത് അവരാണ് ഏറ്റവും ആദ്യം വയനാട്ടിൽ വന്നതും ഏറ്റവു അവസാനം വയനാട്ടിൽ പോയത് അവർ ബിജെപിയെ ശക്തമായി എതിർക്കുന്നു അതുകൊണ്ട് അവർ തീവ്രവാദികൾ ആവുന്നു🤷
@rileeshp7387Ай бұрын
കൈ വെട്ടുന്നത് ന്യായീകരിക്കുന്നത് ജനാതിപത്യ ആണോ
@Sa-g7g-n9tАй бұрын
നീ ബിജെപി ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ ആകൂ.
@rileeshp7387Ай бұрын
ബിജെപി യില് പണ്ട് മുതലേ മുസ്ലിം ക്രിസ്ത്യൻ ആളുകൾ ഉണ്ട് അത് കൊണ്ട് ബിജെപി മതേതരത്വ പാർട്ടി ആണൊ
@SagavappuАй бұрын
@@rileeshp7387ബിജെപിയെ സപ്പോർട്ട് ചെയ്യുന്നത് ന്യായീകരണമോ?
@Sa-g7g-n9tАй бұрын
@@rileeshp7387 തല വെട്ടുന്നതോ???
@AjinKrishna-l9eАй бұрын
My favorite out of focus
@riyazlkhanofficialАй бұрын
Out of focus💜Very valuable information and Analyzes ❤❤❤ 👌👌👌🙏🙏🙏
@suraj2087Ай бұрын
Best combo....triple ❤
@nasimudeen3552Ай бұрын
നിഷാതിന്റ അതെ നിലപാടാണ് എനിക്കുള്ളത്. ഇനി അൻവർ പിന്മാർയാലും സത്യം എല്ലാം പുറത്തു വന്നു ജനങ്ങൾ വേണുമെങ്കിൽ നാട് നന്നാക്കട്ടെ
@nasifbarazi4371Ай бұрын
നിഷാദ് പറഞ്ഞത് കറക്റ്റ്....!
@aliseheeraliseheer4216Ай бұрын
Nishad polichu super
@mehadiyamoidheen7315Ай бұрын
Pv അൻവർ ❤️💪🚩
@datavision9213Ай бұрын
അടിമ സഖാക്കൾ ക്യാപ്സ്യൂൾ കിട്ടാതെ അലയുന്നു…😢
@muhammadshafi8177Ай бұрын
നിഷാദ്....👌
@AshifPandath-uw9vkАй бұрын
Nishad👍❤️
@Mansoorpk786Ай бұрын
അജിംസ് സോറി പറയണ്ടായിരുന്നു നട്ടെല്ല് ഇല്ലാത്ത മുക്കിയൻ അതിന് പകരം ഇരട്ട ചങ്ക് ഒന്ന് സാങ്കി ചങ്ക് ഒന്ന് സഖാവ് ചങ്ക്
@kvrshareefАй бұрын
നട്ടെല്ലിന് അസുഖമുള്ള മനുഷ്യര്‍ക്ക് അപമാനമാവും എന്ന് വിചാരിച്ച് തിരുത്തിയതാണ്
@mohamedsaliq8478Ай бұрын
മീഡിയവൺ ❤
@TOP1011-p8vАй бұрын
ബംഗാളിലേക്ക് അധിക ദൂരം ഇല്ല
@hamzamohammed9057Ай бұрын
നിഷാദ് സൂപ്പർ 👍
@theyyalaunaisАй бұрын
Nishad ....❤
@ashif920Ай бұрын
17:49 🔥 Nishad on 🔥
@അംബിАй бұрын
Vigilance report എങ്ങനെ ആയിരിക്കും എന്ന സൂചന ആണ് മുഖ്യ മന്ത്രിയുടെ വാർത്ത സമ്മേളത്തിൽ അദ്ദേഹം നൽകിയ സന്ദേശം.
@baker2b100Ай бұрын
പിണറായി അൻവറിന്റെ കെണിയിൽ വീണു.. യഥാർത്ഥ വീരപ്പൻ പിണറായി ആയിരുന്നു എന്നു അൻവർ തെളിയിച്ചു... ഒന്നാം നമ്പർ സിബിഐ.😂
@yaserar2258Ай бұрын
Media one best Malayalam Tv channel 👍🏻
@saheert5887Ай бұрын
Rss ഒരു പ്രധാന സംഘടനയാണ് 🤣🤣എന്ന് സിപിഎം സ്പീക്കർ 🤣🤣
@gowrinandana8999Ай бұрын
Both Ajims sir and Nishad sir are so erudite and eloquent ❤❤
@askmajeedАй бұрын
Nishad you said it. Ajims not pointing out....
@UB2511Ай бұрын
എടോ ശുംഭൻമാരെ കേരളത്തിൽ BJP യെ കൊണ്ടു വന്നിട്ടെ വിജയൻ അധികാരം ഒഴിയുകയുള്ളു ' ഒരു വേള കേരളത്തിലെ ആദ്യ BJP മുഖ്യമന്ത്രി പിണറായി ആകാം.
@Resilient786Ай бұрын
നിഷാദ് 🔥🔥🔥🔥🔥തീ
@kamarudheenkallingal8373Ай бұрын
പിണറായി അൻവർ പോര് കാണുമ്പോ VS അച്ചുതാന്ദനെ മിസ്സ് ചെയ്യുന്നു
@saleemkps3080Ай бұрын
സഖാവിന് സുഖമില്ല 😢
@anoop3789Ай бұрын
VS chetta
@mohammedsherief9377Ай бұрын
Public understood Pinarayis hypocrisy
@shanibavs9354Ай бұрын
Very good Discussion 👍
@zaimu_channel178Ай бұрын
അൻവർ പതിഞ്ഞിരിക്കുകയല്ല അൻവർ കുത്തിക്കുക തന്നെ ചെയ്യും
@ayshasahala5012Ай бұрын
അൻവർ🎉❤️❤️💖💖💖
@DieHard-h2oАй бұрын
Nishad chumma thee 🔥
@raziyazubair4275Ай бұрын
Good discussion ❤❤❤
@abdulmajeedkannadi5057Ай бұрын
ദിവ്യ..❤ ദിവ്യ, ജിൽസി, രേഷ്മ: ആങ്കറിംഗ് 👌👌👌
@babumon4014Ай бұрын
ജിൽസി or ധന്യ?
@hafizshereef1789Ай бұрын
Rss നെയും . 🚫പിണറായി വിജയന്റെ കപട മുഖം ‼️ ഇത്രയും വ്യകതമായി കേരള പൊതു സമൂഹത്തിന് തുറന്ന് കാണിച്ചു കൊടുക്കാൻ നാടെല്ലുള്ള 🔥കേരളത്തിലെ ഒരേ ഒരു ചാനൽ.. മീഡിയ വൺ🔥🔥💯
@Cr-wc7khАй бұрын
Nishaad 🔥🔥🔥🔥🔥🔥
@basheertc5688Ай бұрын
നിങ്ങളെ പരിഹസിക്കാൻ ഒരുപാട് യൂറ്റൂബ് ചാനലുകൾ ഉണ്ട്. പക്ഷേ നിങ്ങൾ സധൈര്യം മുന്നോട്ട് പോവുക
@adefd9460Ай бұрын
👏🏼👏🏼
@ummermohammedaslamАй бұрын
തിരിച്ചറിവില്ലാത്ത പാർട്ടി നേതാക്കൾ!
@thunderworldwonderamazing.4989Ай бұрын
NISHAD❤❤❤❤🔥🔥🔥🔥
@kunchimmusulfi6947Ай бұрын
Nishad ajims ❤❤❤
@ShajahanKareem-tg9nhАй бұрын
🔥🔥🔥🔥🔥🔥
@ShajahanKareem-tg9nhАй бұрын
👍💯👍💯👍💯
@lathieflathief2110Ай бұрын
Innatha divasam Nishad Kondupoi 🎉❤❤
@jamsheerjamshi1871Ай бұрын
നിഷാദ് റാവുത്തർ..🔥🔥💯💯💯
@You-og4gsАй бұрын
ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന എല്ലാവർക്കെതിരേയും ഇത് പോലെ സംസാരിക്കാൻ കഴിയണം... M1 ടീം പവർ...
@salihkdm8145Ай бұрын
ശ്രീലങ്കയിൽ എന്തെങ്കിലും മാറ്റം ഉണ്ടാവണമെങ്കിൽ നമ്മുടെ സിഎമ്മിനെ അവിടെ കൊണ്ടുപോയി ആറുമാസം പ്രസിഡണ്ട് ആക്കിയാൽ മതി😅🔥🔥🔥
@Sa-g7g-n9tАй бұрын
ഞാൻ കൈരളി ചാനൽ അതിൽ ഈ സഖാക്കൾ അവരോട് ഇതൊക്കെ പറഞ്ഞു 😅😂അവർ വില തന്നില്ല.
@zunaifrongsideksd3239Ай бұрын
മുഖ്യൻ പിണറായി തീരുമാനിക്കും പാർട്ടി അനുസരിക്കും- ഇംഗ്ലീഷുക്കാർ ഉപയോഗിക്കുന്ന പേപ്പറിന്റെ നിലവാരത്തിലേക്ക് പാർട്ടിയെ എത്തിച്ചിരിക്കുന്നു പിണറായി ഒരാൾ. 😢😢
പിണറായി വിജയൻ മകൾക്ക് വേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒറ്റി.
@abdullmaalik9951Ай бұрын
ചെന്നായ വിജയൻ തുലയട്ടെ.
@MrShahidanwarАй бұрын
തലശ്ശേരി കലാപം പഠിച്ചത് മുതൽ പിണറായി യോടുള്ള എന്റെ വിശ്വാസം പോയിന്....😢😢😢
@v.pummer5143Ай бұрын
എന്താ നിഷാദ് ഇത് അജിത്തിനെ പുറത്താക്കിയാൽ അജ്ത് വിജനെയും കൊണ്ട് പോകും അത് വിജന് നന്നായി അറിയാം
@kasimbava2004Ай бұрын
Supar ❤
@rashidak7821Ай бұрын
Good 👍
@sulaimana9958Ай бұрын
Good u r opinion is
@afsalparambadan3781Ай бұрын
പൂരം കലക്കി വിജയൻ+RSS
@colorguide7047Ай бұрын
Pv ലാസ്റ്റ് 😂ഗോവി മീഡിയ one ഇപ്പോഴും pv അൻവർ നോടൊപ്പം 👏🏻👏🏻 അൻവർ നെ പിരി കേറ്റിയ റിപ്പോർട്ടർ ഓന്ത് മൊട്ട നിറം മാറി
@aboobackersiddique1864Ай бұрын
അൻവർ കള്ള കടത്തുകാരനും തീവ്ര വാദിയും ആണോ എന്ന് കമ്മികൾ വ്യക്തമാക്കണം 😂😂😂😂
@mansoormaliyakkal4558Ай бұрын
റാവുത്തർ 👍🏻
@alik.v3406Ай бұрын
ഏതായാലും കൈയ്യിൽ കിട്ടിയ തെളിവു കളും രേഖകളും വിശ്വസ്തരായ ഒരു ചാനലിന് കൈമാണം ചതി ഏപ്പോഴും പ്രതീക്ഷി ക്കാ
@mahaneesh111-qx9iqАй бұрын
നിഷാദ് ❤️👍
@അംബിАй бұрын
Everything was as per the mutual understanding of political leaders and police officers including sasi. All are benefitted. Nobody can change their policy especially against muslims.
@RuqunAldhaidАй бұрын
Nishaad 🔥🔥💯
@kabeerkunnampally3400Ай бұрын
Correct speech 👍
@Objectivity-pz4jtАй бұрын
👍
@YoosufkochiАй бұрын
ദാവൂദ് സാഹിബ് എവിടെ
@sharafudheenkavungal2917Ай бұрын
👍correct
@shamnasptАй бұрын
Nishad full on fire
@razakvaniyambalamАй бұрын
അജിംസ് പൊളിച്ചു....നിഷാദ് തിമർത്തു..❤❤❤
@rafeemnАй бұрын
BJP മുഖ്യനെയും, ശശി ജി യെയും, ADGP യെയും സൈബർ സംങ്കി കൾ മാത്രേ സപ്പോർട് ചെയ്യുന്നുള്ളൂ.. 😂 ഇവർക് എതിരെ ഇത്രയും ഗുരുതര ആരോപണം ഉണ്ടായിട്ടും ബിജെപി യുടെ ഒരു നേതാക്കളും ചാനലുകളും ശബ്‌ദിച്ചില്ല
@mathewtj5578Ай бұрын
ഓൻ മ്മടെ മോഡിജിന്റെ ദോസ്ത്
@mohammednaseebt7488Ай бұрын
RSS fake olikal ippol pinarayinte Koode aan …
@MuhammedRaphy-o9wАй бұрын
Nishad paranghathe currect aane.
@talktime209Ай бұрын
lalsalam nishad ❣
@ayoobka3996Ай бұрын
Nattellulla media personnels
@siddhiqa601Ай бұрын
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സി പി എം ന് ഭരണത്തിൽ വരണമെങ്കിൽ ആർ എസ് എസ് വോട്ട് സി പി എം ന് വേണം ആ കളിയാണ് പിണറായി പയറ്റുന്നത് കുറച്ചു സീറ്റ് ബി ജെ പി യെ ത്രിശൂരിൽ ജയിപ്പിച്ച പോലെ ജനിപ്പിക്കും നിഷാദ് പറയും പോലെ സി പി എം അണികളിൽ നല്ലൊരു വിഭാഗത്തിന് ആർ എസ് എസ് മനോഘടന ഉണ്ട്