Out Of Focus Full | 21 September 2024

  Рет қаралды 12,103

MediaoneTV Live

MediaoneTV Live

Күн бұрын

1. അടങ്ങാതെ അൻവർ
2. അജിത്കുമാറിനും ശശിക്കും പരിച
3. ഹിസ്ബുല്ലയെ വിടാതെ ഇസ്രായേൽ
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 92
@PhpneHi
@PhpneHi 4 сағат бұрын
ദാവൂദ് സത്യം പറഞ്ഞു 🙏🙏🙏🙏👍👍👍👍🙏🙏👍👍👍👍🙏🙏🙏👍👍👍👍 നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏👍👍👍👍👍👍🙏🙏👍👍👍👍🙏🙏👍👍🙏
@KrishnaDas-hh4bq
@KrishnaDas-hh4bq 3 сағат бұрын
Malappuram is always the hub of hawala/Black Money/Gold Smuggling &CM knows Anwar Kaka is fighting for these anti nationals from Malappuram.
@anoopchalil9539
@anoopchalil9539 4 сағат бұрын
Out of focus is an addiction..Today realised❤
@abc...7241
@abc...7241 2 сағат бұрын
Exactly, Sunday koodi out of focus vennmm
@DarkWhispers-ql5zm
@DarkWhispers-ql5zm Сағат бұрын
അതെ കുറെ ചിരിക്കാൻ ഉണ്ട് 😂😂
@Anaspanas-gf4xu
@Anaspanas-gf4xu Сағат бұрын
Ajims illenkl. Out of focus tanne nirthum. Dawood sahib mostly behaving like sdpi or extreme league. Not like journalist. Nb:Not for this out focus
@saleemkps3080
@saleemkps3080 36 минут бұрын
​@@DarkWhispers-ql5zmനേരോ ഇരുളിൽ മന്ത്രിക്കുന്നവനേ (പിശാച്)
@AbdulHameed-ik9hn
@AbdulHameed-ik9hn 3 сағат бұрын
ഞാനിരുന്ന കസേരയിൽ ഇനി എൻ്റെ പാർട്ടിയിൽ നിന്നു ആരും ഇരിക്കാൻ പാടില്ല
@rafeek_pokkakki
@rafeek_pokkakki 3 сағат бұрын
ശരിക്കും മുഖ്യമന്ത്രി ശശിയായതാണോ അതോ ശശി മുഖ്യമന്ത്രിയായതാണോ..??
@moashkak
@moashkak 3 сағат бұрын
പ്രതിപക്ഷം ഉഷാറില്ല. വലിയൊരു സമരം സംഘടിപ്പിക്കേണ്ടതാണ്.
@peepee2763
@peepee2763 2 сағат бұрын
ഐസ് ക്രീം ശശി
@Colorista496
@Colorista496 2 сағат бұрын
Prathipaksham samaramam nadathanda samayam epozho kazhinju
@dued8679
@dued8679 Сағат бұрын
ഇത് അൻവറിൻ്റെ സമയമാണ് അതിൽ പ്രതിപക്ഷം ഇടപെട്ടാൽ പിന്നെ അത് അൻവറിൻ്റെ കൈവിട്ട് പോകും എപ്പോൾ വരാൻ ഇരിക്കുന്ന പാർട്ടി സമ്മേളനങ്ങൾക്ക് മുൻപ് അത് തീരുമാനം ആകും , ഇതിപ്പോൾ ചെറിയ ഒരു തീ മാത്രം, പ്രതിപക്ഷം പറയുന്നതിനേക്കാൾ ഒരു ഭരണ ഭക്ഷ mla പറയുന്നത് ജനങ്ങൾ വിശ്വസിക്കും , ഇതു പോലെ p ശശിക്കേതിരെ രമേശ് ചന്നിത്തല പറഞ്ഞത് ജനങ്ങൾ കേട്ടോ, മനപ്പൂർവം ഇടപെടത്തിരിക്കുനതാണ് പ്രതി പക്ഷം മുൻപ് പറഞ്ഞ കാര്യങ്ങളെ ഇപ്പോ Anwar പറയുന്നുള്ളൂ........
@manojkumardevaraj4415
@manojkumardevaraj4415 4 сағат бұрын
Please review your content before posting it. It is not the first time you have taken down out of focus after posting it online. Less people will watch it the second time you post it. People will lose interest. Rather it better to review your content, make sure everything is right and post it correctly the first time. (This time it was a corrupted audio track)
@englishhelper5661
@englishhelper5661 3 сағат бұрын
അരിവാൾ താമര നക്ഷത്രം
@thanisyoonus3338
@thanisyoonus3338 3 сағат бұрын
പിണറായി അരിവാൾ താമര നക്ഷത്രം സ്വപ്നം കാണുന്നു.
@saleemkps3080
@saleemkps3080 48 минут бұрын
🙂
@anasyoosuf2657
@anasyoosuf2657 3 сағат бұрын
Ajims and davood sir; well done
@basheertaruvakonam3762
@basheertaruvakonam3762 3 сағат бұрын
ഇപ്പോൾ ഓഡിയോ ശരിയായി 👍
@whiteevil691
@whiteevil691 Сағат бұрын
Out of focus💜Very valuable information and Analyzes ❤❤❤ 👌👌👌🙏🙏🙏
@sainudeenpk6861
@sainudeenpk6861 4 сағат бұрын
യോഗി ഇതിലും ഭേദം
@merabharath2818
@merabharath2818 58 минут бұрын
അങ്ങനെ പറയല്ലേ കോയ 🤣🤣🤣
@sakeerthazhathveedan8824
@sakeerthazhathveedan8824 3 сағат бұрын
അൻവർ 👍👍👍🙏🙏🙏❤️❤️❤️❤❤❤
@anasyoosuf2657
@anasyoosuf2657 3 сағат бұрын
മാർക്സിസ്റ്റ് പാർട്ടി അണികൾ ഉണെർന്നെണീട്ട് പിണറായിയിൽ നിന്നും പാർട്ടിയെ രക്ഷിച്ചെടുക്കേണ്ട അതി നിർണായക സന്ദർഭം.
@saleemkps3080
@saleemkps3080 34 минут бұрын
Save
@morash69
@morash69 2 сағат бұрын
ദാവൂദിന്റെ വിശകലനം 👌🏻scholerly!!
@DanishMuhammed-b6h
@DanishMuhammed-b6h 2 сағат бұрын
Rubbish
@saleemkps3080
@saleemkps3080 33 минут бұрын
​@@DanishMuhammed-b6h you are ?
@everyonetravelauniquejourn8752
@everyonetravelauniquejourn8752 2 сағат бұрын
മനോവീര്യ കാര്യ മന്ത്രി വിജയൻ
@azharchathiyara007
@azharchathiyara007 Сағат бұрын
Davood sahib and Ajims 💐💐👌👌👍👍❤️..Noufal 👌
@afsalpunchapadath
@afsalpunchapadath 3 сағат бұрын
കേരളത്തിന്റെ മനോവീര്യവകുപ്പ് മന്ത്രി പിണറായി ശ്രീ വിജയന്
@nowshadmundekatt5190
@nowshadmundekatt5190 2 сағат бұрын
Out of focus ❤❤❤
@AbdulGafoor-hn3gy
@AbdulGafoor-hn3gy 3 сағат бұрын
ഭാവൂദ് out of focus ന്റെ ഐശ്വര്യം പക്കാ സ്കോളർ
@shukkoorme2375
@shukkoorme2375 2 сағат бұрын
കൊള്ളമുതൽ പങ്കിടുന്ന പൊളിറ്റിക്കൽ സെക്രട്ടറി
@bijuk4966
@bijuk4966 50 минут бұрын
People have the right to know whether Pinarayi has collided with RSS. CPIM should immediately intervene in this matter and clarify. Otherwise it will be too late.
@saleemkps3080
@saleemkps3080 27 минут бұрын
it's late already.
@rishuntelokam
@rishuntelokam 3 сағат бұрын
മനോവീര്യമന്ത്രി 😂😂😂
@ahammadsalim4138
@ahammadsalim4138 17 минут бұрын
എനിക്ക് തോന്നുന്നത് അൻവറിനെ മുന്നിൽ നിർത്തി CM കളിക്കുന്ന പുതിയൊരു കളിയാ
@48Dileep
@48Dileep 24 минут бұрын
യുദ്ധത്തിലേക്ക് എടുത്ത് ചാടാൻ തീവ്രവാദികൾ ഭയപ്പെടണം എന്ന വിലയേറിയ പാഠമാണ് ഇസ്രായേൽ നൽകിയിരിക്കുന്നത്.... എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന ലോകം സ്വപ്നം കാണാം ഇനിമുതൽ...
@noushadbabuchembil9196
@noushadbabuchembil9196 2 сағат бұрын
മനോവീര്യകാര്യ മന്ത്രി😂
@SiduMon-bo6xu
@SiduMon-bo6xu 2 сағат бұрын
എന്റെ പൊന്ന് ചെങ്ങായ്മാരേ ഭാരതീയ ന്യായ് സംഹിത വായിച്ചു പഠിക്ക്... സ്വർണ്ണം കടത്തൽ രാജ്യദ്രോഹ കുറ്റമാണ്... 5ലക്ഷം രൂപ പിഴയും ജീവപര്യന്തം തടവുമാണ് ശിക്ഷ... പോലീസിന് FIR ഇട്ട് കേസ് എടുക്കാം... എന്തിനാണ് നിങ്ങളുടെ ആൾക്കാരെ ഇങ്ങനെ മണ്ടന്മാരാക്കുന്നത്...
@MrShahidanwar
@MrShahidanwar 28 минут бұрын
മോൻ ഫുൾ ഇരുന്ന് കേൾക്.... എന്നിട്ട് വല്ല്യ ആളാവട്ടെ... 🤬🤬🤣🤣
@saleemkps3080
@saleemkps3080 37 минут бұрын
ലാവ്‌ലിൻ പോലുള്ള കേസ് ഉള്ള ഒരാൾ പ്രധാന അധികാര സ്ഥാനത്ത് വന്നതിന്റെ പരിണതി.
@MrShahidanwar
@MrShahidanwar 30 минут бұрын
Dawood n ajims All the best
@asghazzz
@asghazzz 4 сағат бұрын
ഏതോ സിപിഎം കാരൻ media one ൽ കയറികൂടിയിരുന്നു, അയാള് കാരണം ഇന്നത്തെ episode രണ്ടാമത് post ചെയ്യേണ്ടി വന്നു😅😅😅
@sainudeenpk6861
@sainudeenpk6861 4 сағат бұрын
സ്വർണ കടത്ത് സ്വപ്ന സുരേഷ് പറഞ്ഞപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ല, അൻവർ പറഞ്ഞപ്പോൾ മീഡിയ വൺ ന് മനസ്സിലായി, സ്വപ്ന സുരേഷ് ഹോനർബിൾ സീ എം എന്നല്ലേ പറഞ്ഞത് ദാവൂദ് സാബ്
@Marketwatchmalayalam
@Marketwatchmalayalam 3 сағат бұрын
കരച്ചിലിന്റെ ടൈം മാറ്റിയോ അടിപൊളി 😂😂😂
@saleemkps3080
@saleemkps3080 31 минут бұрын
ഓ ! വരട്ടുചൊറി എത്തി !
@muhammadshakhir4405
@muhammadshakhir4405 39 минут бұрын
പാർട്ടി പ്രവർത്തകർക്ക് ഒരു പ്രശ്നവും വരില്ല. ഇലക്ഷൻ വരുമ്പോ ഇതൊക്കെ മറക്കും .. അതാണ് കമ്മി പാർട്ടി കാരൂടെ പ്രത്യേകത😇😂
@lulvaaydin5980
@lulvaaydin5980 2 сағат бұрын
Hisbullaa enthayi devid sir 😂
@rajanjayan
@rajanjayan Сағат бұрын
Ippo isrealine shariakkitara😅
@Sujil7n
@Sujil7n 3 сағат бұрын
🎵🎵🎵🎵🎵
@dreamsss9332
@dreamsss9332 2 сағат бұрын
😊😊
@muhammediqbal5820
@muhammediqbal5820 3 сағат бұрын
CM❤
@aboobakarsidheeq9547
@aboobakarsidheeq9547 3 сағат бұрын
അൻവർ വിരൽ ചൂണ്ടുന്നത് ജനാധിപത്യത്തിന്റെ നാലാം തൂൺ? പിന്നെ പ്രതിപക്ഷം?
@muhammediqbal5820
@muhammediqbal5820 2 сағат бұрын
20:49 😂😂😂😂daaveedine koode irunn moonjichallloo…appo ulla mukam 😂😂😂
@dued8679
@dued8679 54 минут бұрын
അയ്ന് 😊
@mathaama1
@mathaama1 2 сағат бұрын
Customes duty not tax
@sijochacko1978
@sijochacko1978 3 сағат бұрын
ഈ ആധുനിക ലോകത്ത് അല്പം മാത്രം ഉള്ള ഈ ജീവിതത്തിൽ മനോഹരമായി ആസ്വദിച്ചു ജീവിക്കേണ്ട ഈ കാലത്ത് ഒരു മൊബൈൽ ഫോൺ പോലും ഉപയോഗിക്കാൻ സ്വാതന്ത്ര്യം ഇല്ലാതെ, ലോകത്തുള്ള ഒരു സൗന്ദര്യം പോലും അനുഭവിക്കാൻ യോഗമില്ലാതെ മരണത്തെ പേടിച്ചു ഇങ്ങനെ അവസാനം പൊട്ടിച്ത്തെറിച്ചു ഹൂറി കളുടെ അടുത്ത് എത്താൻ വെമ്പൽ കൊള്ളുന്ന നിങ്ങളെ ഓർത്തു സഹതാപം മാത്രം....
@Usr-i1t
@Usr-i1t 2 сағат бұрын
അത് ഏത് ഹൂറി
@aboobackerpk8406
@aboobackerpk8406 2 сағат бұрын
Poda.potta😂
@manalipuzha
@manalipuzha 2 сағат бұрын
Live കണ്ടപ്പോൾ ആദ്യ വിഷയം ദാവൂദ് വിശകലനം ചെയ്തപ്പോൾ ശബ്ദ പ്രോബ്ലം ഉണ്ടായിരുന്നു! ഈ വീഡിയോയിൽ ആ പ്രശ്നം ഇല്ലല്ലോ! ഈ സമയത്ത് 5 hr ago എന്ന് കാണിക്കേണ്ടിടത്ത് 1 hr ago എന്ന് കാണിക്കുന്നു!🤔🤔🤔🤔
@dued8679
@dued8679 56 минут бұрын
താൻ comments edit ചെയ്തപോലെ live നു ശേഷം edit ചെയ്യും
@ahammadsalim4138
@ahammadsalim4138 13 минут бұрын
BJP എവിടെ? Congress എവിടെ? നട്ടെല്ലുള്ള ആരുമില്ലെ? മീഡിയക്ക് ഇത്രയേ പറയാൻ പറ്റൂ ജനങ്ങക്ക് ഏറ്റെടുക്കാൻ ആയില്ലേ?
@adampharma
@adampharma Сағат бұрын
തനിക്ക് ശേഷം പ്രളയം.....
@rightwayenterprisesnbk1297
@rightwayenterprisesnbk1297 3 сағат бұрын
congress എവിടെ
@aboobackerpk8406
@aboobackerpk8406 2 сағат бұрын
Arevahl.thamara.nachathram😢
@anaghathennat556
@anaghathennat556 2 сағат бұрын
ദാവൂദ് അടുത്ത C. M
@muhammediqbal5820
@muhammediqbal5820 2 сағат бұрын
Karippoor malappurathaa mandaa
@dued8679
@dued8679 50 минут бұрын
Airport Calicut ജില്ലക്കാണ് പിന്നെ നിൻ്റെ ഈ മുസ്‌ലിം പേര് മാറ്റി കൂടെ സംഘി കുട്ടാ. എത്ര കരച്ചിലാണ്, 😅😅😅😅
@Basheer_kk_film_producer007
@Basheer_kk_film_producer007 32 минут бұрын
Pv❤❤❤❤❤❤❤❤❤❤❤❤❤❤anvar
@RahulcrRahulcr-op7cm
@RahulcrRahulcr-op7cm 2 сағат бұрын
Oobikoo pooranmare😅
@muhammediqbal5820
@muhammediqbal5820 2 сағат бұрын
17:50 😂😂 ee dhaavoodhinte oru kandu piditham…
@hanjohnnydepp
@hanjohnnydepp 14 минут бұрын
Out of focus ❤
@lulvaaydin5980
@lulvaaydin5980 2 сағат бұрын
Hisbullaa enthayi devid sir 😂
@dued8679
@dued8679 47 минут бұрын
Eda മൈരെ ആധ്യം കേൾക്കൂ എന്നിട്ട് comments ഇട്.......
ആരാണ് ശശി? | Special Edition | PV Anvar MLA | SA Ajims
56:51
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16