സുന്നി ഐക്യം അടുത്തെത്തിയോ? | Sunni groups closest ever | Out Of Focus

  Рет қаралды 121,779

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 438
@saajansaj8335
@saajansaj8335 Жыл бұрын
മീഡിയ one ന്റെ ഈ ചർച്ചകൾ വളരെ നിലവാരം പുലർത്തുന്നു, അഭിനന്ദനങ്ങൾ
@ajaikumar1410
@ajaikumar1410 Жыл бұрын
കോപ്പാണ്
@razakkkalpalathingal8303
@razakkkalpalathingal8303 Жыл бұрын
സ്,😢,.
@jithnair6743
@jithnair6743 Жыл бұрын
പൂറ്റിലെ ചർച്ച അവന്റെ കോണത്തിലെ ഇസ്ലാമിക രാജ്യം കൊണ്ട് വരൻ ഉള്ള ചർച്ച കേരളത്തിയിലെ കുറെ വാണം മൂരികൾ മാത്രം കാണും
@kuttyp3994
@kuttyp3994 Жыл бұрын
ഈ ചർച്ച ഇത്രയും ഭംഗിയായി അവതരിപ്പിച്ച 3പേർക്കും വളരെ വളരെ നന്ദി absolutely correct
@ShajimShaji-ub3dl
@ShajimShaji-ub3dl Жыл бұрын
വളരെ കൃത്യമായി പറഞ്ഞു തരുന്ന media വണ്ണിന് അഭിനനന്ദനങ്ങൾ. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ചാനൽ 👌👌👌❤️❤️❤️❤️❤️❤️❤️
@sayyidnazz1667
@sayyidnazz1667 Жыл бұрын
വാർത്തകൾ വളരെ കൃത്യമായി തുറന്നുകാണിക്കുന്ന കേരളത്തിലെ ഏകചാനൽ മീഡിയ വൺ ന് അഭിനന്ദനങ്ങൾ 👍🏻❤
@vvgd2254
@vvgd2254 Жыл бұрын
ഐക്യപ്പെടുകയാണെങ്കിൽ അതിനൊരു വാതിൽ തുറന്ന് കൊടുത്ത മീഡിയാവൺ❤
@peeyema
@peeyema Жыл бұрын
നല്ലൊരു നിരൂപണം.. പ്രത്യേകിച്ച് എപി ഉസ്താദിന്റെ സംഘടനാ മികവിനെ പറ്റി മനസ്സിലാക്കിയതിനും വിശകലനം ചെയ്തതിനും പ്രത്യേകം നന്ദി... 🥰
@AbdulRazak-fu1oe
@AbdulRazak-fu1oe Жыл бұрын
പക്ഷേ സംഘാടന മികവ് കൊണ്ട് അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപെടില്ല. മരിച്ചവർ കേൾക്കില്ലെന്നും ഉത്തരം ചെയ്യില്ലെന്നും അല്ലാഹു വ്യക്തമായ അറിവ് തന്നിട്ടും (❤ ഫാത്വിർ : 14❤) മലപ്പുറം എടപ്പാൾ അയിലക്കാട് ജാറത്തിലെ ഔലിയ കേട്ടു, സർജറി നടത്തി ഉത്തരവും ചെയ്തെന്ന പച്ചക്കള്ളം പറഞ്ഞ് അല്ലാഹുവിനെ തള്ളി പറഞ്ഞ ആളാണ് കാന്തപുരമെന്ന് മറക്കാതിരിക്കുക..
@jamsheerjamshi2207
@jamsheerjamshi2207 Жыл бұрын
@assiv8540
@assiv8540 Жыл бұрын
ഐക്യം നല്ലതിന് ആകട്ടെ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കട്ടെ.
@AbdulRazak-ev3of
@AbdulRazak-ev3of Жыл бұрын
ഐക്യം യാഥാർത്ഥ്യമാവുന്ന തോടെ ആയിരം കുതിര ശക്തി േയാ ടെ വഹാബികളുടെ അന്ധവിശ്വാസങ്ങളെ തകർത്തെറിയാൻ കഴിയും
@nafeesathulmisriya8234
@nafeesathulmisriya8234 Жыл бұрын
ഓരോരുത്തർക്കും അപരൻ ചെയ്യുന്നത് അന്ധവിശ്വാസമാണ് ബ്രോ
@sunishpv9242
@sunishpv9242 Жыл бұрын
ദൈവം എന്നത് തന്നെ ഏറ്റവും വലിയ അന്ധ വിശ്വാസം ആണ്
@vauxm8593
@vauxm8593 Жыл бұрын
​@@nafeesathulmisriya8234എയ് അല്ല. പ്രമാണ ബന്ധിതമായുള്ളത് അന്ധ വിശ്വാസം ആകില്ല. ആത്മീയ ചൂഷണങ്ങളും യഥാർത്ഥ വിശ്വാസവും രണ്ടാണ്.
@vauxm8593
@vauxm8593 Жыл бұрын
​@@sunishpv9242ദൈവം ഇല്ലന്ന് പറയുന്നതും അന്ധമായ വിശ്വാസം തന്നെ.
@AnasMalikkunnu
@AnasMalikkunnu Жыл бұрын
അവസാനം തിരുത്തി പറഞ്ഞതാണ് യഥാർത്ഥത്തിൽ ശരി. ഒരു രാഷ്ട്രീയ പാർട്ടിയെയും അനുകൂലിക്കുന്നില്ല എന്നത്. അതാണ് എ പി സുന്നികളുടെ നിലപാടും 🌸❤
@mrx8051
@mrx8051 Жыл бұрын
കോപ്പാണ് Ap വിഭാഗം മാര്കിസ്റ് പാർട്ടിയുടെ ഉറച്ച വോട്ടാണ് ഉസ്താദ് ലീഗിന് വോട്ട് ചെയ്യാൻ പറഞ്ഞാലും അണികൾ 90% വും മാര്കിസ്റ് പാർട്ടിക്കേ വോട്ട് ചെയ്യൂ
@Ajmal345
@Ajmal345 Жыл бұрын
കാന്തമതം ലീഗ് വിരുദ്ധരും അരിവാൾ സുന്നികളുമാണ്
@sufuspeaking
@sufuspeaking Жыл бұрын
🤣
@saheedkv5539
@saheedkv5539 Жыл бұрын
സുന്നി കളല്ല ,,,തുന്നി കളാണ് ,,,,
@zaheerkm1770
@zaheerkm1770 Жыл бұрын
ഉളുപ്പ് ഉണ്ടോ ചെങ്ങായി ap ek വഹാബി മുജാഹിദ് എന്ന് പറഞ്ഞു സംഘടനക്ക് തല പണയം വെക്കാൻ
@hameedpanarukandy4986
@hameedpanarukandy4986 Жыл бұрын
Media one ന്റെ AP ഉസ്താദുമായുള്ള സാജിദ് അജ്മലിന്റെ ഇന്റർവ്യൂ ആണ്‌ സുന്നി അഴിക്കതിന് കാരണമായ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. Mediaone നു അഭിനന്ദനങ്ങൾ.
@rushdiknr
@rushdiknr Жыл бұрын
That interview done by Suhail poongode not ajmal
@hopefully917
@hopefully917 Жыл бұрын
അതിന്റെ ആള് ഞമ്മളാ എന്ന ലൈൻ . കൊള്ളാം.
@sajadcm4270
@sajadcm4270 Жыл бұрын
മീഡിയ വൺ എല്ലാ വിഭാഗത്തെയും ഒരേപോലെ കാണാൻ ശ്രമിക്കുന്ന ചാനൽ ഞാൻ ഇഷ്ടപ്പെടുന്നു വളരെയേറെ
@muhammedjunaid5233
@muhammedjunaid5233 Жыл бұрын
നല്ല നിലവാരമുള്ള ചർച്ച 👍
@abuthahir1323
@abuthahir1323 Жыл бұрын
ഉപകാര പ്രദമായ ചർച്ച Big like 👍🏻..
@saleeluser7240
@saleeluser7240 Жыл бұрын
മുസ്ലിം ഐക്യം ഉണ്ടാകട്ടെ
@boxing094
@boxing094 Жыл бұрын
Ennitt?
@boxing094
@boxing094 Жыл бұрын
@abduljaleel9279 ഫിർ ഓനിൽ നിന്ന് ആരെ ആണ് മോചിപ്പിച്ചത്. മുസ്ലിംങ്ങലെയോ🤣🤣. കോപ്പി അടിച്ച കഥ വീണ്ടും കോപ്പി പേസ്റ്റ് ചെയ്യുന്നോ ഡാ മൈ രെ
@saidalavisaidalavi9645
@saidalavisaidalavi9645 Жыл бұрын
മുസ്ലിം കൾ ഐ ക്യം വേ ണ്ട വഹാബി മൗ ദൂതി കൾ ക്ക് പോ കാം
@truthfinder123
@truthfinder123 Жыл бұрын
അടുത്തത് ഹിന്ദു -ക്രിസ്ത്യൻ ഐക്യം 😍😍😍😍
@heavenofframez8919
@heavenofframez8919 Жыл бұрын
എന്നിട്ട് ഇന്ത്യ ഞമ്മൻ്റെ രാജ്യം ആക്കാം 😁😁
@hopefully917
@hopefully917 Жыл бұрын
സ്വതന്ത്രമായി രാഷ്ട്രീയമായി സുന്നികൾ വളരേണ്ട കാലമായി. സുന്നികൾ മറ്റു മേഖലകളിൽ ശക്തരായി. അതാണ് കാലം ആവശ്യപ്പെടുന്നത്.
@muhammed7236
@muhammed7236 Жыл бұрын
Ap ❤ ഉസ്താദ് 🎉
@muhammadmuhsinap6299
@muhammadmuhsinap6299 Жыл бұрын
മീഡിയ one ൻ അഭിനന്ദങ്ങൾ 💖🥰
@rabeearazal4602
@rabeearazal4602 Жыл бұрын
വളരെ അർത്ഥവത്തായ വിശകലനം,
@muhammedyasirkk6139
@muhammedyasirkk6139 Жыл бұрын
സുന്നി ഐക്യം സിന്ദബാദ് 👍👍
@gooda2660
@gooda2660 Жыл бұрын
സമസ്ത ഐക്യം.
@abduljaleel7542
@abduljaleel7542 Жыл бұрын
ഖുറാഫി ഐക്യം . ജാറം മൂടൽ, മൗലൂദ്, മറ്റ് തീറ്റ, പൈസ, സംബന്ധമായ ഐക്യം അനിവാര്യമാണ്😊
@muhammedaliali8290
@muhammedaliali8290 Жыл бұрын
കേരളത്തിലെ പണ്ഡിത സമൂഹം സ്വാർഥതക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന എതിരാളികളുടെ പ്രചാരണത്തിന്റെ കടക്കൽ കത്തി വെക്കുന്നതാണീ ചർച്ച !
@muhammedyasirkk6139
@muhammedyasirkk6139 Жыл бұрын
@@abduljaleel7542 എന്നൊരു ആട് മേക്കാൻ പോയ ചലപി
@shajeermasthan6852
@shajeermasthan6852 Жыл бұрын
ഹിന്ദു ഐക്യവും ക്രിസ്ത്യൻ ഐക്യവും കേരളം കാണാൻ ആഗ്രഹിക്കുന്നു സമാധാനം നാടിനു വരട്ടെ
@sandhesh900
@sandhesh900 Жыл бұрын
അതു മാത്രം വർഗീയം
@noushadkv8702
@noushadkv8702 Жыл бұрын
താങ്കൾ പറഞ്ഞതും ആവശ്യം തന്നെയാണ്, പക്ഷേ മറ്റുള്ളതിനെല്ലാം പരാജയപ്പെടുത്താൻ വേണ്ടി ഒന്നിക്കുക എന്നുള്ളതാണ്. വർഗീയത ഉടലെടുക്കുന്നത്
@georgealexander8981
@georgealexander8981 Жыл бұрын
ഇതൊന്നും ഒരു ടീമിൻ്റെയും നേതാക്കന്മാർ സമ്മതിക്കില്ല ഇതൊക്കെ സിനിമയിൽ മാത്രമേ കാണാൻ പറ്റൂ
@subairtk4601
@subairtk4601 Жыл бұрын
എല്ലാ മതക്കാരോടും അയ്ക്യവും സ്നേഹവും ഉണ്ടാവണം. മാവേലി നാട് ഭരിക്കും കാലം മനുഷ്യരെല്ലാരും പൊന്നുപോലെ...
@truthfinder123
@truthfinder123 Жыл бұрын
​@@subairtk4601കാഫിരുകളെ നല്ല രീതിയിൽ ട്രീറ്റ്‌ ചെയ്യാൻ യെധർത്ഥ ഇസ്ലാം അനുവദിക്കുന്നില്ല 🙏🙏🙏
@kassimathikkayi1427
@kassimathikkayi1427 Жыл бұрын
മുസ്ലിം ഐക്യം ഉണ്ടാവട്ടെ സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ടു പോകട്ടെ നാട്ടിലും വീട്ടിലും സമാധാനം ഉണ്ടാവട്ടെ
@agnair1859
@agnair1859 Жыл бұрын
നാട്ടിലും, വീട്ടിലും തന്നെയല്ല ലോകത്തു മുഴുവൻ സമാധാനം ഉണ്ടാകും മിയാ .... സമാധാനവും, ശാന്തിയും ഉള്ള ഞമ്മന്റെ ഒരു രാജ്യം പോലുമില്ല ... താലിബാനിസവും, ഇസീസും തകരണം ... അതിനു മതേതറകളേ മറികടക്കണം ... ഇറാഖ്, സിറിയ, അഫ്ഗാൻ, പാക്കി, യെമൻ ... ലക്ഷങ്ങളുടെ ശവക്കല്ലറയായി മാറി... എന്നിട്ടും പടച്ചവനെ തിരിച്ചറിയുന്നവർ അപൂർവും 👏🙏
@warriorofgooddeeds
@warriorofgooddeeds Жыл бұрын
സുന്നിഐക്യം സാധ്യമാകട്ടെ! സുന്നി ഐക്യത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ "മീഡിയവണ്ണി"ന് അഭിനന്ദനത്തിന്റെ ഒരായിരം 🎉🎉🎉🎉പൂച്ചെണ്ടുകൾ 🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹
@rasheedrashi9129
@rasheedrashi9129 Жыл бұрын
കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കുന്ന മീഡിയ one നു അഭിനന്ദനങ്ങൾ
@saleemattassery5030
@saleemattassery5030 Жыл бұрын
മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ബർക്കത്ത് കൊണ്ട് സുന്നത്ത് ജമാഅത്തിന്നും സ്വന്തം രാജ്യത്തിനും ഗുണകരമാകുന്ന രൂപത്തിൽ നല്ലൊരു ഐക്യം ക്ലബ്ബ് സാധിപ്പികാണേ..... അള്ളാ... ഹ് ആമീൻആമീൻആമീൻ യാർബ്ബൽ ആലമീൻ
@ems5993
@ems5993 Жыл бұрын
ആലിമുകൾ ഒന്നിക്കട്ടെ അൽഹംദുലില്ലാഹ്
@jamsheerjamshi2207
@jamsheerjamshi2207 Жыл бұрын
Ap Usthad 🔥❤
@ammadpk300
@ammadpk300 Жыл бұрын
സുന്നി ഐക്യം ആകുമ്പോൾ ആ മുടിയുടെ കാര്യത്തിൽ ഞാൻ ഒരു മദ്ധ്യസ്തം പറയാം. മുടി ആയിശാബീവിയുടെ താക്കിയാൽEKക്കാർക്ക് സമ്മതമാവും.
@muhammedrafeeq8599
@muhammedrafeeq8599 Жыл бұрын
നിഷ്പക്ഷ വിലയിരുത്തൽ. എപി വിഭാഗം വലിയ ശക്തിയായിമാറിയെന്നു സമ്മദിക്കാതെ വയ്യ. അഭിനന്ദനങ്ങൾ
@muhsin1466
@muhsin1466 Жыл бұрын
Open discussion.. Super 👍 spread positive 🥰🙏
@suharasuharabi3894
@suharasuharabi3894 Жыл бұрын
E.A. k. p. കാന്തപുരം..@ചെമ്മാട്. മുസ്ലിം ലീഗ് ബിഗ് സലൂട്ട്
@Trendingopinions
@Trendingopinions Жыл бұрын
ap ഉസ്താദ് നിലപാടുകളുടെ രാജാവ് 💪.
@anthu1235
@anthu1235 Жыл бұрын
പൊതു വിഷയത്തിൽ എല്ലാരും ഒന്നിക്കുക. സമസ്ത അന്നും ഇന്നും 👍
@rashidsa_adi3434
@rashidsa_adi3434 Жыл бұрын
സുന്നി ഐക്യം കാലത്തിന്റെ ആവശ്യം. ചർച്ച സ്വാഗതാർഹം 👍👍👍
@Jseel_
@Jseel_ Жыл бұрын
ചരിത്രംത്തിൽ തന്നെ ഏറെയൊന്നും സമാനത കൾ ഇല്ലാത്ത വെല്ലുവിളി യെ അതിജീവിച്ച കാന്തപുരം തന്നെ യാണ് മുസ്ലിം കേരളത്തിന്റെ അഭിമാനം അദ്ദേഹത്തിന്റെ സാന്നിധ്യം സേവനം കിട്ടാതെ പോയ വർ ഇപ്പോ അത് മനസ്സിൽ ആക്കി കാലം എല്ലാം മനസിലാക്കി തന്നു
@ARIVAKSHARANGAL
@ARIVAKSHARANGAL Жыл бұрын
മനോഹരമായ വീക്ഷണം ❣️
@iqbalikku986
@iqbalikku986 Жыл бұрын
Media one ന് അഭിനന്ദനങ്ങൾ ❤
@muhammedmuqtharppmuqthar4311
@muhammedmuqtharppmuqthar4311 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കേരളത്തിലെ മാധ്യമ ചർച്ചയാണ് out of focus... ... കൃത്യം. വ്യക്തം. സത്യം...
@shameemdado6112
@shameemdado6112 Жыл бұрын
ലീഗിനോടല്ല അയ്ക്യം സമസ്തയോടാണ് !!
@rahi1995
@rahi1995 Жыл бұрын
യോജിപ്പിന്നോടൊപ്പം തന്നെ മതം കൈമോശം സംഭവിക്കുന്ന യുവതി യുവാക്കളെ ആത്മീയ-ബൗദ്ധിക വത്കരിക്കുന്നതിലും പണ്ഡിതന്മാർ ശ്രദ്ധിക്കണം.
@KsaKsa-zd1ni
@KsaKsa-zd1ni Жыл бұрын
ഈ ഐഖ്യത്തെ സിപിഎം ഏതെങ്കിലും രീതിയിൽ തകർക്കാൻ ശ്രമിക്കും.....
@madackal250
@madackal250 Жыл бұрын
ഐക്യമോ?മഹ്ഷറയിലും 'തല്ല് കൂടും ഇക്കൂട്ടർ.
@sadee6671
@sadee6671 Жыл бұрын
എല്ലാ കുത്താൻഡ്രേങ്ങളും മേലുള്ളവൻ നിരീക്ഷിക്കുന്നു
@riyazvalappil
@riyazvalappil Жыл бұрын
അതിൻ്റെ ആവശ്യം വരില്ല
@mohammedbasheer4454
@mohammedbasheer4454 Жыл бұрын
അതെ Media One and its Sajith Ajmal അഭിനന്ദനങ്ങൾ അർഹിക്കുന്നു. സുന്നി സംഘടനാകൾ ഐക്യ പെടുകയാണെങ്കിൽ അതിന്റെ ക്രെഡിറ്റ് അവർക്കു തന്നെയാണ്. ആ ഇന്റർവ്യൂ വിൽ നിന്നാണ് ഈ ഒരു ആശയത്തിന് ഇപ്പോൾ തുടക്കം കുറിച്ചത്. Media One ഈ വിശകലനവും വളരെ നന്നായി. സമുദായത്തിന്റെയും, കാലഘട്ടത്തിന്റെയും പൾസ് അറിഞ്ഞു കൊണ്ട് ചാനൽ മുന്നേറുന്നു. അഭിനന്ദനങ്ങൾ. ഐക്യം എല്ലാ മുസ്ലിം സംഘടനകളിലേക്കും പടർന്നു കയറേണ്ടതുണ്ട്. സമുദായത്തിന്റെ നിലനിൽപിനെക്കാൾ വലുതല്ല സംഘടനാ താല്പര്യങ്ങൾ.
@abuhashim3382
@abuhashim3382 Жыл бұрын
12:45 goosebumps..💜
@hhmediaworks5529
@hhmediaworks5529 Жыл бұрын
നിലപാടുകൾ അത് കാന്തപുരത്തിന്റെതു തന്നെ 🔥
@abduljaleel7542
@abduljaleel7542 Жыл бұрын
മുടി പ്പള്ളി എന്ത് ചെയ്യും
@Mhdrabeeh320
@Mhdrabeeh320 Жыл бұрын
Asooya ndakum
@salahudheenpfish6369
@salahudheenpfish6369 Жыл бұрын
​@@abduljaleel7542പോടാ വഹാബി
@hhmediaworks5529
@hhmediaworks5529 Жыл бұрын
@@abduljaleel7542 നേതാക്കൾക് പ്രശ്നം ഇല്ലാ ഇത്തിരിപോന്ന കൃമിക്ക്ള്ക് പ്രശ്നം കഷ്ടം
@jamsheerjamshi2207
@jamsheerjamshi2207 Жыл бұрын
💯❤
@abdullapuzhakkal5778
@abdullapuzhakkal5778 Жыл бұрын
സമസ്ത യുടെ നിലപാട് അന്നും ഇന്നും ശരി എന്ന് ബോധ്യപ്പെടുന്നു..
@aikikkaklusman4870
@aikikkaklusman4870 Жыл бұрын
ഒന്നിച്ചു നിൽക്കട്ടെ അഭിവാദ്യങ്ങൾ ആശംസകൾ 🌹❤
@abdulsalama.m343
@abdulsalama.m343 Жыл бұрын
സുന്നി ഐക്യം എന്നുപറയാൻ ഇവിടെ സുന്നികൾ ഭിന്നിച്ചിട്ടില്ല. പിളർന്നത് സമസ്ത മാത്രം. സുന്നി എന്നാൽ സമസ്ത എന്നതിലേക്ക് ആരാണ് സുന്നിസത്തെ ചുരുക്കി കെട്ടാൻ ശ്രമിക്കുന്നത്. അത് അൽപ്പത്തമാണ്. അബ്ദുസ്സലാം ബാഖവി, തലക്കോട്.
@FRL971
@FRL971 Жыл бұрын
കാന്തപുരം ആദ്യമായിട്ടല്ല പറയുന്നത്.
@faisalkt4530
@faisalkt4530 Жыл бұрын
കൃത്യമായ വിശകലനം 👍
@alameen2447
@alameen2447 Жыл бұрын
സത്യം മനസ്സിലാക്കാതെ നാം ആരെയും ചേരി തിരിച്ച് മനസ്സിലാക്കാതെ ഇരിക്കുക 😊🍃
@ThwalhathP-b7s
@ThwalhathP-b7s Жыл бұрын
67ലാണ് ആദ്യ പിളർപ്പ് സ്‌പീക്കർ ഖുത്വുബയുടെ വിഷയത്തിൽ. അതിൽ ഉണ്ടായ സംഘം കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ എന്ന പേരിൽ ഇന്നുമുണ്ട്. അതിന്റെ നേതാവാണ് മൗലാനാ നജീബ് മൗലവി .
@Abbe.y
@Abbe.y Жыл бұрын
Ajims Well Illustrated 👏🏽👏🏽👏🏽11:15 and Dawood 👌🏽👌🏽
@crazyvideos500
@crazyvideos500 Жыл бұрын
ഒരാളുടെയും പക്ഷത്തു നിൽക്കാതെ വളരെ കൃത്യമായ വിശകലനം മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ
@sarigama911
@sarigama911 Жыл бұрын
സുന്നികൾ യോജികട്ടെ. അതിലുപരി മുസ്ലിം ഐക്യം ആണ് വേണ്ടത്. പരസ്പരം മുശ്രിക്കും കാഫിറുമാക്കലും ഒഴിവാക്കി എല്ലാ സംഘടനകളും ഐക്യപെടണം.
@jamsheertlr6025
@jamsheertlr6025 Жыл бұрын
അത് വഹാബി മതം അല്ലേ
@arshadk7842
@arshadk7842 Жыл бұрын
വഹാബികൾ എന്നും വഹാബികളാണ്.
@abdulkadarsaqafi515
@abdulkadarsaqafi515 Жыл бұрын
വഹാബീ മതത്തെ നായ തൊട്ട കലം പോലെ മാറ്റി വെക്കണം
@MOHAMMEDALI-xs5zw
@MOHAMMEDALI-xs5zw Жыл бұрын
Don't try to become a Mushrik by calling or believing that Sunnies are Idolaters.
@ABDULMAJEED-cc2fm
@ABDULMAJEED-cc2fm Жыл бұрын
Super program, keeping high standard....
@muhammedsaifulislam4869
@muhammedsaifulislam4869 Жыл бұрын
Davood sir perfect view❤
@safvanaboobacker7592
@safvanaboobacker7592 Жыл бұрын
Good discussion ❤❤❤
@muhammed7236
@muhammed7236 Жыл бұрын
💯 Correct information 🎉
@warriorofgooddeeds
@warriorofgooddeeds Жыл бұрын
സുന്നി ഐക്യവുമായി ബന്ധപ്പെട്ട്.. C. ദാവൂദിന്റ ഒരു അടിപൊളി ലേഖനം "മാധ്യമ" ത്തിൽ പ്രതീക്ഷിക്കുന്നു... all the very BeSt !🌹🌹🌹🌹
@muhammedajmal4874
@muhammedajmal4874 Жыл бұрын
Good explanation 👍
@saidalaviptb8332
@saidalaviptb8332 Жыл бұрын
അജിംസ് പറയാൻ മടിക്കണ്ട തൊണ്ണൂറ് ശതമാനം ജനങ്ങൾ ഔദ്യാഗിക സമസ്തയുടെ കൂടെയാണ്
@jamsheertlr6025
@jamsheertlr6025 Жыл бұрын
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് വെറും വാക്
@jamsheertlr6025
@jamsheertlr6025 Жыл бұрын
വിവരം ഉള്ള muyavan ജനം ap ഉസ്താദിന്റെ കൂടെ
@hussainbappu995
@hussainbappu995 Жыл бұрын
ആശയമായി എ പി , EK തമ്മിൽ വിത്യാസമില്ല മുജാഹിദ് വിഭാഗം ആശമായി വിത്യാസം ഉണ്ട് എന്നിട്ടും യോജിക്കാൻ നോക്കി
@മുഹമ്മദ്ഉമൈർമോൻ
@മുഹമ്മദ്ഉമൈർമോൻ Жыл бұрын
Ap ഉസ്താദ് 👍
@stallionfans2060
@stallionfans2060 Жыл бұрын
Ajims പിളർപ്പ് കാരണം കൃത്യമായി അറിയതെ സംസാരിക്കരുത്
@muhammedshafi3764
@muhammedshafi3764 Жыл бұрын
അജിയിംസ്സ് എന്നും ഒരു വിഡ്ഢിത്ത രം പറയും
@sharafbakot6157
@sharafbakot6157 Жыл бұрын
കേരളത്തിൽ വിശ്വസിക്കാൻ പറ്റുന്ന ഏക ചാനൽ മീഡിയ വൺ ❤
@lp64aho38
@lp64aho38 Жыл бұрын
ഇതിന് പിണറായി അള്ള് വെക്കും
@gamingwithninjayt6259
@gamingwithninjayt6259 Жыл бұрын
നല്ല അവതരണം
@salahudheenpfish6369
@salahudheenpfish6369 Жыл бұрын
കാന്തപുരം എന്നോ പറയുന്നുണ്ട് 😍
@jinn8577
@jinn8577 Жыл бұрын
രണ്ട് സമസ്തയും ഓരോ പ്രദേശത്തെയോ അല്ലെങ്കിൽ സമുദായത്തിന് ഗുണം ഉണ്ടാകുന്നതോ ആയ ആളുകൾക്കു വോട്ട് ചെയ്യുക രണ്ട് സമസ്ത ഒരിക്കലും പരസ്യമായ രാഷ്ട്രീയം പറയാതിരിക്കുക എല്ലാമുന്നണികളോടും സമദൂരം പാലിക്കുക സംഘപരിവാറിനെ അന്തമായി വിവേചനം കാണിക്കുക മറ്റുള്ള എല്ലാ മതസംഘടനകളും ആയി നല്ല ബദ്ധം സൂക്ഷിക്കുക .
@lethuhero9421
@lethuhero9421 Жыл бұрын
Always back any unity not only sunni or muslim all community should unite It is one of the way to decrease hate
@sayidshow
@sayidshow Жыл бұрын
സലഫികൾ അങ്ങ് മാറി നിക്ക് കൂടെ മൗദൂദികളും
@sainudeenkoya49
@sainudeenkoya49 Жыл бұрын
@@sayidshow ഒപ്പം താങ്കളും
@lethuhero9421
@lethuhero9421 Жыл бұрын
@@sayidshow hate 🙄
@penguin5781
@penguin5781 Жыл бұрын
@@sayidshowwhy is salafi bad
@sayidshow
@sayidshow Жыл бұрын
സലഫികൾ ആണ് ലീഗിൽ അതാന്ന് കാരണം സുന്നികൾ ap ek എന്ന് 2 ആയി പോയതിന്
@topsoccer697
@topsoccer697 Жыл бұрын
Ssf💙🙌🏻
@lovetoalllovetokerala9472
@lovetoalllovetokerala9472 Жыл бұрын
Really good discussion ❤
@noupumusthaq7334
@noupumusthaq7334 Жыл бұрын
All we need is peace
@ufks0075
@ufks0075 4 күн бұрын
ആശയപരമായി ഒരു യോജിപ്പും ഇല്ല. സഹൃദത്തിനു ഒന്നും ഒരു അതിർത്തി ഇല്ല.
@k.k.hrahman3778
@k.k.hrahman3778 Жыл бұрын
ലീഗുമായും സഹകരിക്കാൻ താല്പര്യം ഉണ്ട് എന്ന് കാന്തപുരം ഉസ്താദ് പറഞ്ഞിരുന്നു. അത് കൊണ്ട് കൂടെയാണ് ലീഗ് ഈ ഐക്യത്തിന് മുന്നിൽ നില്കും എന്ന് പറഞ്ഞത്. അല്ല എങ്കിൽ ഈ ഐക്യത്തിന് വിലങ്ങു നില്കുന്നത് ലീഗ്( മുജാഹിദ് ) ആയിരിക്കും. എനിക്ക് അങ്ങനെ മനസിലായത്.
@stormteams659
@stormteams659 Жыл бұрын
Evde
@HariKrishnanMsw
@HariKrishnanMsw Жыл бұрын
ഇനിയും സമസ്ത വിഭാഗങ്ങൾ വിദ്വേഷം വെച്ച് നടന്നാൽ ഉള്ള അണികൾ കൂടെ മാറ്റാശയങ്ങൾ ഏറ്റെടുക്കും...
@jumailathpsjumailath
@jumailathpsjumailath Жыл бұрын
വേറെ ഒരാശയങ്ങളും തേടില്ല ഉറച്ച ആശയ ദൃഡത ഉണ്ടങ്കിൽ
@Saifukah
@Saifukah Жыл бұрын
റിപ്പോർട്ടർ ചാനലിൽ വാർത്താ വള്ളംകളി നടക്കുമ്പോൾ മീഡിയ വണ്ണിലെ ഇത്തരം ചർച്ചകൾ മാതൃകയാണ് . മറ്റൊരാളെ കേൾക്കാൻ തയ്യാറായവർ ചർച്ചക്കിരുമ്പോഴേ അത് ജനാധിപത്യപരമാവു😊
@samadkt6669
@samadkt6669 Жыл бұрын
വളരെ നല്ല ചർച്ച. നല്ല അവതരണം
@noushadmohammedunni981
@noushadmohammedunni981 Жыл бұрын
സുന്നി ഐക്യം 100% വളരെ അനിവാര്യമാണ്. എന്റെ കാഴ്ചയിൽ ഇതിന്റെ ഒരു നെഗറ്റീവ് വശം മുസ്ലിമുകൾ എല്ലാവരും ഇതാ ഒന്നിച്ചു ചേരുന്നു മറ്റുള്ള മതക്കാരെ നശിപ്പിക്കാൻ വേണ്ടിയെന്നും പറഞ്ഞ് പബ്ലിസിറ്റി കൊടുത്തു സംഘപരിവാർ സംഘടനകൾ നല്ലവരായഹൈന്ദവ സഹോദരന്മാർക്കിടയിൽ ഭയം ഉണ്ടാക്കാനും അവരെ ഒന്നിച്ചുനിർത്താനും വർഗീയ ചേരിവ് ഒന്നുകൂടി ശക്തമാക്കാനും അവർ ഈ സാഹചര്യം വിനിയോഗിക്കും
@sandhesh900
@sandhesh900 Жыл бұрын
സുന്നി ഐക്യം 100% ഹിന്ദു ഐക്യം വർഗീയം 947 ഇനി സ്വപ്നം മാത്രം
@noushadmohammedunni981
@noushadmohammedunni981 Жыл бұрын
സൽകർമ്മത്തിന് വേണ്ടിയാണെങ്കിൽ എല്ലാ സഹോദരങ്ങളും ഒന്നിച്ച് ചേരുക തന്നെ വേണം.
@sainudeenkoya49
@sainudeenkoya49 Жыл бұрын
@@sandhesh900 ഹിന്ദു ഐക്യം വർഗീയമല്ല. ഹിന്ദുത്വ ഐക്യമാണ് വർഗീയം.
@Mohammedhaneef1
@Mohammedhaneef1 Жыл бұрын
Out of focus ❤
@jihadfayi1754
@jihadfayi1754 Жыл бұрын
സമസ്ത cic issue തിർക്കൻ മുസ്ലിം ലീഗിന് ആവുന്നില്ല അപ്പോയില്ലെ സുന്നി അയിക്കം അത് നടക്കുന്ന കാര്യം അല്ല മതം എന്നത് എപ്പോൾ ഒരു ബിസിനസ് അണ് കുറച്ച് ചർച്ച നടത്തും അവസാനം അലസിപിരിയും അതാണ് ഉണ്ടാവുക
@AboobackerSidheeq-b9v
@AboobackerSidheeq-b9v Жыл бұрын
Ap. ഉസ്താദ് സുന്നികൾക്ക് ആവേശം
@muhammedsaifulislam4869
@muhammedsaifulislam4869 Жыл бұрын
Davood sahib last points❤❤❤uff
@HariKrishnanMsw
@HariKrishnanMsw Жыл бұрын
സോഷ്യൽ മീഡിയ ഉപയോഗം വർധിച്ചത് പൊതുവെ സമസ്ത വിഭാഗങ്ങളിൽ നിന്നും യുവാക്കൾ അകലാൻ തുടങ്ങി എന്നത് ഒരു വസ്തുതയാണ്...
@abdulrshd61
@abdulrshd61 Жыл бұрын
@avarannan Feeling your a wahhabi. He he he
@dailydose380
@dailydose380 Жыл бұрын
എടാ കൃസങ്കി നി ഇവിടെയും
@jmgvmediaclt4083
@jmgvmediaclt4083 Жыл бұрын
മീഡിയ വൺ കൊണ്ടു വന്ന കാര്യമായതു കൊണ്ട് തന്നെ ഇത് വിജയിക്കില്ല, ഉറപ്പ്. സുന്നി ഐക്യം ഉണ്ടാവേണ്ടത് ജമ കൊണ്ട് വന്ന ചർച്ചയിലൂടെ അല്ല. മീഡിയ വൺ വിചാരിച്ച കാര്യം ഏതായാലും നടന്നു. കാന്തപുരം ഉസ്താദ് നിങ്ങൾക്കൊക്കെ അറിയുന്നത് പോലെ തന്നെ സ്വന്തം കാലിൽ നിൽക്കാൻ എല്ലാം കൊണ്ട് കഴിവുള്ള പണ്ഡിതനാണ്.
@dk6865
@dk6865 Жыл бұрын
സമസ്ത 🥰
@ameenkollam1863
@ameenkollam1863 Жыл бұрын
ഊഫ് കോരിത്തരിച്ചു🥰❤️😘😘😘
@abdulazeesk2255
@abdulazeesk2255 Жыл бұрын
മുതലാക്കുളത്ത് ഒന്നിച്ചിരുന്നു എന്നതല്ല പ്രശ്നം, മറിച്ചൊരു തീരുമാനം സമസ്തക്കുണ്ടായിരുന്നു ആതീരുമാനം ലംഘിച്ചു എന്നതായിരുന്നു പ്രശ്നം.
@shaibanabdullah8308
@shaibanabdullah8308 Жыл бұрын
Enth theerumanam
@salahudheenpfish6369
@salahudheenpfish6369 Жыл бұрын
അതാണ് ശരി
@ahmedvv1417
@ahmedvv1417 Жыл бұрын
മുതളക്കുളം വേദിയിൽ ഒരുമിച്ചിരുന്നതല്ല പ്രശനം സമസ്താ അടിയറവ് വെച്ചതാണ് കാരണം
@summayan3167
@summayan3167 Жыл бұрын
സമദൂര sidandham ഇപ്പൊൾ മാത്രമല്ല പഴയ കാലമും തൽകെ ഉണ്ട് s s f vidyarthi സമ്മേളനങ്ങൾ പരിശോധിച്ചാൽ താങ്കൾക്ക് മനസ്സിലാകും
@rameesakd1235
@rameesakd1235 Жыл бұрын
Ap usthad❤️🔥
@saidalaviptb8332
@saidalaviptb8332 Жыл бұрын
അജിംസ് പറഞതാണ് സത്യം. കരക്റ്റ്
@aswafswadiqueperuvayal822
@aswafswadiqueperuvayal822 Жыл бұрын
Ap Usthad
@muhammedaslamaslam6613
@muhammedaslamaslam6613 Жыл бұрын
Ap usthad❤
@jmgvmediaclt4083
@jmgvmediaclt4083 Жыл бұрын
ഭിന്നിപ്പിന്റെ കാരണം നിസാര കാര്യമായിട്ട് അവതരിപ്പിച്ചത് ശരിയല്ല. തികച്ചും വിശ്വാസപരമായ കാര്യം ആണ്. ആദർശപരം തന്നെയാണ്. അത് മാറ്റി മറിക്കണ്ട. അത് AP വിഭാഗത്തിലെ ചില ആളുകൾ വരെ പ്രയോഗിക്കുന്നുണ്ട്. അത് ശരിയേ അല്ല.
@fatechbynoufumohmd
@fatechbynoufumohmd Жыл бұрын
ഐക്യം ഐക്യം ഭക്തന്മാർക്ക് ഈ ഐക്യത്തിന് പൂർണ്ണമായി യോജിപ്പ് കാണുന്നില്ല.... Why?????
@abubakrrazi1325
@abubakrrazi1325 Жыл бұрын
ലാസ്റ്റ് പറഞ്ഞത് പോയിന്റ് ❤
@ufks0075
@ufks0075 4 күн бұрын
Ap ക്കാർ എന്താണ് അങ്ങോട്ട് വരാത്തത് എന്ന് ഇപ്പോൾ മനസ്സിലായോ? കണ്ട പെണ്ണുങ്ങൾ പണ്ഡിതന്മാരെ തല്ലാൻ ലീഗ് അവസരം കൊടുത്തില്ലേ. ഷാജിയെ പോലുള്ളവർ വിവരമുള്ളവരെ മതം പഠിപ്പിക്കാൻ ഇറങ്ങിയില്ലേ? Ap ഉസ്താദ് ഉം ഉള്ളാൽ തങ്ങളും ആണ് ശരി. ലീഗ് മലബാറിൽ മാത്രമേ ഒള്ളൂ.... കൊന്നത് മുഴുവനും ലീഗ് കാർ ആണ് 😏.
@mohammedismaiel473
@mohammedismaiel473 Жыл бұрын
പരസ്പരം കലഹിപ്പിക്കുന്ന ഭിന്നിപ്പിക്കുന്ന പ്രസംഗങ്ങളും എഴുത്തുകളും വാട്സാപ്പിലൂടെ ഫേസ്ബുക്കിലൂടെയും വാർത്ത മാധ്യമങ്ങളിലുടെയും ഇടുന്നവരെ ശ്രദ്ധിക്കുക. അവർക്ക് യോജിപ്പ് വളരെ പ്രയാസം തോന്നുക. അത്തരം ആളുകളെ എല്ലാ ഗ്രൂപ്പിൽ നിന്നും മാറ്റി നിർത്തിയാൽ സംഘടനകൾ ലയിച്ചിട്ടില്ലെങ്കിലും പരസ്പരം സ്നേഹത്തിനും എല്ലാ മേഖലയിലും കൂടി ചേരുവാൻ സാധിക്കും.ചാലിയം
@hasy_hasi
@hasy_hasi Жыл бұрын
പുത്തൻ വാദികളുമായി ഒരു ഐക്യം ഇല്ല, സുന്നി ഐക്യം മാത്രം...
@jamsheerjamshi2207
@jamsheerjamshi2207 Жыл бұрын
💯❤
@playvibes6630
@playvibes6630 Жыл бұрын
എന്തിനാണ് സമസ്ഥ രൂപീകൃതമായത് എന്ന് മനസ്സിലാക്കിയവർക്ക് 89 ലെ പിളർപ്പ് നിസാര കാര്യത്തിന് വേൺടിയാണെന്ന് പറയാൻ കഴിയില്ല
@jellujellus180
@jellujellus180 Жыл бұрын
പിളർന്നത് പിളർന്നു, കുറെ കാലമായല്ലോ ഇത്‌ പറയാൻ തുടങ്ങിയിട്ട് ഇനി ഒന്നികട്ടെ.
@playvibes6630
@playvibes6630 Жыл бұрын
@@jellujellus180 👍👍👍
@tmmahamoodtmmahamood981
@tmmahamoodtmmahamood981 Жыл бұрын
E.k.sunniyum.a.p.sunniyum.onnikkatte.namukke.prarthikkam.
@abdulmajeedkakengalmohamed615
@abdulmajeedkakengalmohamed615 Жыл бұрын
പഴയത് കുത്തി പൊക്ക ണ്ട, കാലം അങ്ങിനെ ആണ്. ചില സമയങ്ങളില്‍ കോഴിയെ ണ്ട ത് കൊഴിഞ്ഞു പോവും, പുതുനാമ്പുകള്‍ കിളിര്‍ക്കും, തടസ്സങ്ങള്‍ തട്ടി നീക്കി മുന്നോട്ടു പോവാം, കാലം സാക്ഷി....
Out Of Focus Live | 04 July 2023
39:25
MediaoneTV Live
Рет қаралды 41 М.
REAL MAN 🤣💪🏻
00:35
Kan Andrey
Рет қаралды 18 МЛН
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 38 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 31 МЛН
മണിയോ തുണിയോ! 'ഗം' | #GUM 8 Nov 2024
20:05
Out Of Focus Live | 14 July 2023
39:10
MediaoneTV Live
Рет қаралды 23 М.
Out Of Focus Live | 24 May 2024
1:00:03
MediaoneTV Live
Рет қаралды 50 М.
Out Of Focus Live | 30 December 2023
29:40
MediaoneTV Live
Рет қаралды 49 М.
REAL MAN 🤣💪🏻
00:35
Kan Andrey
Рет қаралды 18 МЛН