കോക്കിനെ തൂക്കുന്ന മമ്മൂട്ടി | YouTube takes down Aswanth Kok's 'Turbo' review | Out Of Focus

  Рет қаралды 277,960

MediaoneTV Live

MediaoneTV Live

Күн бұрын

#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 700
@Monster-p6l
@Monster-p6l 8 ай бұрын
ഇന്നലെ വരെ റിവ്യൂ പറയുന്നത് അവകാശവും സ്വാതന്ത്ര്യവും ആയിരുന്നു,സ്വന്തം പടത്തിന് എതിരെ റിവ്യൂ പറഞ്ഞു എല്ലാം 'ശുഭം' 😂😂😂
@bindhujean5329
@bindhujean5329 8 ай бұрын
Ath ayal manapoorvam arudeyo prenanail ittatha
@strightforwardthink1818
@strightforwardthink1818 8 ай бұрын
ഭീഷ്മ പർവം.. കാതൽ ഒക്കെ നെഗറ്റീവ് ആണ് കൊക്ക് പറഞ്ഞത്... അവരുടെ പോസ്റ്റർ വെച്ച് നെഗറ്റീവ് പറഞ്ഞതിന് കോപ്പി റൈറ്റ് ആണ് പറഞ്ഞത് അത് ഫോട്ടോ വെച്ച് കൊക്ക് പൈസ ഉണ്ടാക്കിയത് തടഞ്ഞു എന്നല്ലേ ഉള്ളൂ... ഫോട്ടോ ഇല്ലാതെ ചെയ്യാലോ
@sudhilalhikooyhi1533
@sudhilalhikooyhi1533 8 ай бұрын
😂😂😂😂
@MuhammadMustihafakk-km3hl
@MuhammadMustihafakk-km3hl 8 ай бұрын
nammude abhiprayam panayam vekkaruth
@SathaaSathaa
@SathaaSathaa 8 ай бұрын
ടർബോ തകർക്കാൻ ശ്രമിച്ചത് ആദ്യം മലനാട് ഷാജൻ കറിയച്ഛൻ ...
@subinsuresh9167
@subinsuresh9167 8 ай бұрын
പാവം ലാലേട്ടൻ എന്ത് നല്ല മനുഷ്യൻ എന്തൊക്കെ പറഞ്ഞു പാവത്തിനെ എല്ലാരും എന്നിട്ടും ഒരു പരാതിയും പരിഭവം ഇല്ലാതെ ജീവിക്കുന്നു 🥰🔥
@BlackMagic19100
@BlackMagic19100 8 ай бұрын
ലാലപ്പന് ലോക വിവരം ഇല്ല
@Ansutkl
@Ansutkl 8 ай бұрын
🤣🤣🤣🤣
@Catenasio
@Catenasio 8 ай бұрын
Osho influence
@BERLINGAMING
@BERLINGAMING 8 ай бұрын
Andi ayaalanu edit padichit vimarshikan paranjadh😂😂😂
@KaleshTk-xe2vf
@KaleshTk-xe2vf 8 ай бұрын
​@@BlackMagic19100പോടാ സുടാപ്പി
@moviefond6964
@moviefond6964 8 ай бұрын
സ്വന്തം നെഞ്ഞത്തേക്ക് വരുമ്പോൾ മമ്മൂട്ടിക്കും പൊള്ളി.
@yasarnujum1693
@yasarnujum1693 8 ай бұрын
അത് കൊണ്ടാണ് പടം നല്ലരീതിയിൽ ഓടുന്നുണ്ട് പകർപ്പവകാശം ലഹിക്കുക എന്നത് youtube content creater cheyyan പാടില്ല athu official poster ayyalum ഇതൊരു warning anu രണ്ടാമത് പോസ്റ്റർ നീക്കി അതെ വീഡിയോ കൊക്കണ്ണൻ പോസ്റ്റു ചെയ്തത് നിങ്ങൾ കണ്ടില്ലെ😂😂
@Bumblee542
@Bumblee542 8 ай бұрын
Leo angane thanne aayirunnalloo😂
@axxoaxx288
@axxoaxx288 8 ай бұрын
Poda.. Onnam thavana aanu kok ithu parayunnathu Beeshmaparvam Kaathal Turbo Athil mecham review paranjathu turbo aanu.
@HKRTrading
@HKRTrading 8 ай бұрын
ബ്രോ മമ്മൂട്ടി പറഞ്ഞത് റിവ്യൂ പ്രശ്നം ഇല്ലെന്ന് തന്നെയാണ്.. കോക് ചെയ്യുന്നത് റിവ്യൂ അല്ല... അയാൾ പരിഹാസം അതോടൊപ്പം വൃത്തികെട്ട രീതിയിലുള്ള ക്യാപ്ഷനും തമ്പ്നയിൽ വേറെ. റിവ്യൂ ഒരുപാട് യൂട്യൂബ്വർ ചെയ്യുന്നുണ്ട് അവർക്കെതിരെ പരാതിക്ക് പോയില്ല മാന്യമായി റിവ്യൂ ചെയ്യാമല്ലോ
@Danesh675
@Danesh675 8 ай бұрын
Repost cheythllo sonthan abiprayam paranjo kozhapilla but photo upgogikanda
@syamprasad6987
@syamprasad6987 8 ай бұрын
ലാലേട്ടനെ കണ്ട് പടിക്ക് ഇക്കാ ഇങ്ങനെ പേടിക്കല്ലേ 🤣
@Abhilash-.
@Abhilash-. 8 ай бұрын
മമ്മൂട്ടിയുടെ bussiness കാരൻ അല്ല മമ്മൂക്കയുടെ insecurity ആണ് ഇപ്പോ കാണുന്നത്
@ZZZZ_RENJITH
@ZZZZ_RENJITH 8 ай бұрын
Veryy true
@ZZZZ_RENJITH
@ZZZZ_RENJITH 8 ай бұрын
He is very insecure guy
@ZZZZ_RENJITH
@ZZZZ_RENJITH 8 ай бұрын
​@SatheeshKumar-mb2uq njammande aalaa. മതി മതി.. ini abhipraayam swaathanthram onnum vendaaa. Chakkaa maass
@figh761
@figh761 8 ай бұрын
sheri mairae
@മോനേ..ടിനി
@മോനേ..ടിനി 8 ай бұрын
ഇതെങ്ങാനും മോഹൻലാൽ ആയിരുന്നെങ്കിൽ 😮😮😮... കമെന്റ് box കാണാമായിരുന്നു.... കഴുകന്മാരെ പോലെ കൊത്തി പറിക്കും
@arajith10
@arajith10 8 ай бұрын
സത്യം 💯
@calicut9632
@calicut9632 8 ай бұрын
സത്യം iniyoum പഠിക്കാൻ ഉണ്ട് ജന്തു 🤣🤣🤣
@mkk773
@mkk773 8 ай бұрын
പോടാ m....
@AnandhuAnandhu.v
@AnandhuAnandhu.v 8 ай бұрын
Yes
@DZ-rf7eo
@DZ-rf7eo 8 ай бұрын
Profile pink kandappozhe manasssiyaali, സംഘി തീട്ടം💩💩 ആണെന്ന് 😂😂
@PradeepMani-b3q
@PradeepMani-b3q 8 ай бұрын
കോക്ക് ഏറ്റവും vimarsichath valiban ആണ്
@mdfz5900
@mdfz5900 8 ай бұрын
Vaaliban or uuula padam ayath kond aarum onum pranjila...turbo angane alla
@Adhusssss
@Adhusssss 8 ай бұрын
Majority ishtappettilla bro.. So commercially failed..best dramatic folklore aanu valiban.. Enthukond paade vanish aayennu albuthamayipoyi..
@chembsajin5235
@chembsajin5235 8 ай бұрын
​@@mdfz5900thoorbo thayoli
@Bumblee542
@Bumblee542 8 ай бұрын
Leo ?
@sjay2345
@sjay2345 8 ай бұрын
Alone . Marakkar ചിരിച്ചു ചാവും 🤣🤣
@skanilkumar3630
@skanilkumar3630 8 ай бұрын
ഹിക്ക എന്ന മതേതര ഡൈബത്തിൽ വിശ്വസിക്കുക. കാഫിറെ, ആനയ്ക്കും കിട്ടും ഷൊർഗം 😅
@thesoulofveda.0081
@thesoulofveda.0081 8 ай бұрын
നല്ലോണം വെളുപ്പിച്ചു എടുക്കണം കേട്ടോ 😂
@ZZZZ_RENJITH
@ZZZZ_RENJITH 8 ай бұрын
Samayam edukkum
@ZZZZ_RENJITH
@ZZZZ_RENJITH 8 ай бұрын
​@SatheeshKumar-mb2uq njammande aalaa. മതി മതി.. ini abhipraayam swaathanthram onnum vendaaa. Chakkaa maass
@Indiancitizen123-v8t
@Indiancitizen123-v8t 7 ай бұрын
Video ആദ്യം കാണ് എന്നിട്ട് കമൻ്റ് ഇട് 😂😂😂
@harikrishnaparameswaran6855
@harikrishnaparameswaran6855 8 ай бұрын
മോഹൻലാൽ എന്ന ആ മനുഷ്യൻ ഉണ്ടോ അയാളെ പോലെ ഒരാളും ഉണ്ടാവില്ല...എല്ലാ തോൽവിയിലും വിജയത്തിലും അമിത ആഹ്ലാദമോ നിരാശയോ ഇല്ല. എത്ര പേര് അങ്ങേരെ കരി വാരി തേച്ചു.ഒരു ഇഞ്ച് പ്രതികരിച്ചിട്ടില്ല...അദ്ദേഹത്തിൻ്റെ പിതാവിനും അമ്മക്കും അഭിമാനിക്കാം ഇങ്ങനെ ഒരു മകനെ വളർത്തി വലുതാക്കിയതിൽ
@AnandhuAnandhu.v
@AnandhuAnandhu.v 8 ай бұрын
❤❤
@varuntce1
@varuntce1 8 ай бұрын
True
@rsshameer123
@rsshameer123 8 ай бұрын
Aaru prnji vimarshichitillann. Editing atiyathavaran review pryunnth enn dilog adichathara? Telunguil onum ee prashnalla malayalathil mathraman ingnenum prnjth ee mohanlal thanne aan
@aswinnair1525
@aswinnair1525 8 ай бұрын
​@@rsshameer123aa paranjath thenditharam. Ipo mammootty kanichath athilum valya thenditharam
@rsshameer123
@rsshameer123 8 ай бұрын
​@@aswinnair1525 mammoty review idandann prnjo? Avrde official poster use cheyarthnnle mammoty company prnje. Kok ath mateet veendum ititundlo, ath avde kzhnju. Ithe kok beeshmaparavathin ethire prnnjit mammoty enthelum prnjo
@SubairshalandLand
@SubairshalandLand 8 ай бұрын
സ്വന്തം പടം കൊണ്ടപ്പോൾ മമ്മുണ്ണിക് പൊള്ളി 😂😂😂😂😂 കുറേ ചോദിച്ചതല്ലേ
@ajithasree3211
@ajithasree3211 8 ай бұрын
Kuru lalappan fans😂😂
@VijeeshP-lu1nu
@VijeeshP-lu1nu 8 ай бұрын
​@@ajithasree3211വീഡിയോ താഴെ ഇറക്കിയിട്ടുണ്ടല്ലോ സുഹൃത്തേ, പിന്നെ എന്ത് അഭിപ്രായം ആണ് നിങ്ങൾ കൊടുക്കുന്നത് 😂 തലവൻ നല്ല രീതിയിൽ തള്ളി മറക്കുന്നുണ്ടല്ലോ ആർക്കും എന്തും പറയാം എന്ന് എന്നിട്ട് ഇതാണോ പരിപാടി😂 മോഹൻലാലിനെ ആണെങ്കിൽ നിങ്ങൾ വിടാതെ പീടിക്കുമല്ലോ.
@abijith4383
@abijith4383 8 ай бұрын
ലേശ൦ ഉളുപ്പ് 👎 ഇന്നലെ വരെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് സ൦സാരിച്ച നിങ്ങൾ മമ്മൂട്ടി ആയപ്പോൾ "മമ്മൂട്ടി എന്ന കച്ചവടക്കാരൻ" 🤣🤣🤣
@vivachampb
@vivachampb 8 ай бұрын
Ellam kachavadam alle bhai
@AkhilNath-u9k
@AkhilNath-u9k 8 ай бұрын
Sudapi Chanel anghanaye parayu
@rejirajan8924
@rejirajan8924 8 ай бұрын
Avarku pinne avarude cashnu vila ille brooo.
@Shajikumaran-b5m
@Shajikumaran-b5m 8 ай бұрын
ശരിക്കും ഒന്ന് കൂടി കേൾക്കൂ.. വിമർശ്ക്കുക ആണു ചെയ്തത് . 3 മത് പറയുന്ന ഹർഷാദ് ശരിക്കും വിമരിശുക്കുക ആണു ചെയ്തത്. കേൾവി പ്രശ്നം ഉണ്ടെങ്കിൽ ഒന്ന് കൂടി കേൾക്കൂ
@rated136
@rated136 8 ай бұрын
ഞമ്മൻ്റെ ആൾ അല്ലേടാ 😌☪️💚
@devrajan6
@devrajan6 8 ай бұрын
ഞമ്മന്റെ നെഞ്ചത്തേക്ക് വന്നപ്പോ ഞമ്മന് പൊള്ളി ലാലിനെ കുറ്റം പറഞ്ഞപ്പോ കൈയ്യടിച്ചവർ ഇപ്പോ മോങ്ങുന്നു 😂😂
@Indiancitizen123-v8t
@Indiancitizen123-v8t 7 ай бұрын
സംഘി hate campaign നടന്നില്ല 😂....നീയും ഇരുന്നു കരഞ്ഞോ
@devrajan6
@devrajan6 7 ай бұрын
@@Indiancitizen123-v8t ഇത്രേം ഹൈപ്പിൽ വന്നിട്ട് പോലും ഇക്കാക്ക 100കോടി പോലും എത്തിയില്ല 😂😂😂
@Indiancitizen123-v8t
@Indiancitizen123-v8t 7 ай бұрын
@@devrajan6 ഇക്കാക്ക ക്ക് എത്ര വേണേലും കിട്ടിക്കോട്ടെ, അതിനു ചാണകത്തിന് എന്താ കുഴപ്പം......സംഘി IT സെല്ല് ഇത് പോലുള്ള സ്ഥലങ്ങളിൽ പോയി വർഗീയത വിതക്കുന്നു.....അതിപ്പോൾ എല്ലാവർക്കും മനസ്സിലായി തുടങ്ങി.....ഇതിൽ മമ്മൂട്ടിയെ എതിർക്കുന്ന നിഷാദ് ravutharum ഒരു മുസ്ലിം ആണ്....കേട്ടോ sanghiyanna
@AnandhuAnandhu.v
@AnandhuAnandhu.v 8 ай бұрын
ഇപ്പോൾ ഇറങ്ങിയതിൽ വച്ച് ഏറ്റവും നല്ല സിനിമ അത് Thalavan ആണ് ❤❤❤❤❤ ഞാൻ ഇന്ന് കണ്ടു .....👌👌👌👌
@SreeKumar-uo6gh
@SreeKumar-uo6gh 8 ай бұрын
K O K നെഗറ്റീവ് അല്ല പറഞ്ഞത് MIXED ആണ് 😄
@binoybruno2418
@binoybruno2418 8 ай бұрын
Mixed ഒന്നുമല്ല 😂.. ഒരറ്റം മാത്രം കൊള്ളാമെന്നാണ് പറഞ്ഞത് 😂🤌
@nirmalm2613
@nirmalm2613 8 ай бұрын
ശെരിയാണ് അയാളുടെ നെഗറ്റീവ് എങ്ങനെ ആണെന് ആ വാലിബനും ബന്ദ്ര മോൺസ്റ്റർ ഓക്കേ എടുത്ത് നോക്കണം അതൊക്കെ കണ്ടാൽ മമ്മൂക്ക അറ്റാക്ക് വന്നു chakum🤭😂😂
@srushtimitra
@srushtimitra 8 ай бұрын
സെക്കൻ്റ് ഹാഫ് കൊള്ളാം എന്ന് തന്നെ ആണ് പറഞ്ഞത്. ഊക്കാൻ കോക്കിന് പ്രത്യേകിച്ച് കാരണവും മോട്ടിവേഷനും ഒന്നും വേണ്ട. അത് അയാള് ചെയ്തില്ല. മര്യാദക്ക് തന്നെ ആണ് പറഞ്ഞത്.
@nirmalm2613
@nirmalm2613 8 ай бұрын
@@srushtimitra സത്യമല്ലേ പറഞ്ഞത്
@timjosephgeorge7273
@timjosephgeorge7273 8 ай бұрын
​@@srushtimitraalla theatre chali vannapo cinema kandavar chirichath pulli enth kanditta chali kettu chithikanath vimarshich kok....avrk ath comedy aayi thonniyath kond avr chirich athoke nthina kok paryanath kok kokinte abhilrayam paranjalpore...
@angelosaji4801
@angelosaji4801 8 ай бұрын
I watched the review and it wasn't all negative. The reviewer discussed the movie in a balanced way, appreciating the good aspects and criticizing the parts he didn't like. He didn't say the whole movie is bad; he mentioned that it's an average movie with good production and editing. Giving a copyright strike to a poster or thumbnail is unreasonable and arrogant.
@earthgold2843
@earthgold2843 8 ай бұрын
മമ്മൂട്ടി ആയപ്പോൾ കമന്റ് ബോക്സ് എന്താ ഇങ്ങനെ മോഹൻലാൽ ആയിരുന്നു എങ്കിൽ കൊത്തി പറിച്ചേനെയല്ലോ
@sarathrajendran9677
@sarathrajendran9677 8 ай бұрын
Ella koora സിനിമയും കണ്ടു വിജയിപ്പിക്കേണ്ട ആവശ്യം ഇല്ല
@jibinchand
@jibinchand 8 ай бұрын
വെളുപ്പിച്ചവനും നീ.... താഴ്ത്തുന്നവനും നീ 🔥🔥😂😂😂😂😂 just media vaanam things😂😂😂😂
@CellCODE
@CellCODE 8 ай бұрын
Not just KOK's video. The Kampany has taken down Reeload media's video also.
@abhinandks329
@abhinandks329 8 ай бұрын
Frk vlogsinteyum kaanunilla Link upayogichu kerumbo maathre kaanaan pattunullu
@aswinnair1525
@aswinnair1525 8 ай бұрын
Valya credit aait aanallo parayunne. Ivar okke negative ittond aan take down cheythe. Positive ittorde video oke avde thanne und. Double standards😅
@CellCODE
@CellCODE 8 ай бұрын
@@aswinnair1525 👍👍
@JOKER-xc1wi
@JOKER-xc1wi 8 ай бұрын
ഇങ്ങനെ പറഞ്ഞതിന് നിങ്ങളുടെ ചാനലും പൂട്ടിക്കും മമ്മട്ടി കമ്പനി 🤣🤣🤣
@FRQ.lovebeal
@FRQ.lovebeal 8 ай бұрын
*റിവ്യൂ പേടിക്കാത്ത മമ്മൂട്ടി എന്ന ചർച്ച കൊടുത്ത ടീമിന് മാറ്റി പറയേണ്ടി വന്നു 😂🔥അവരാധം പിടിച്ച ഒരു സിനിമ ഇറക്കീട്ട് അത് മോശം ആണെന്ന് പറയുന്നവരെ റിവ്യൂ തൂകുന്ന് പോസ്റ്റ്‌ തൂകുന്നു ഇത് പോലെ നാണം കെട്ട ഒരു നടനും കമ്പനിയും ലോകത്ത് ഉണ്ടാകില്ല 💯💯*
@habeebtharakkal5883
@habeebtharakkal5883 8 ай бұрын
Ejj padam kandoo njn padam kandatha enik padam mosham ayii thonniyitt ellla
@habeebtharakkal5883
@habeebtharakkal5883 8 ай бұрын
Ejj enthan farooqye enghne ejj ethankilum mammoty padathinn postive പറഞ്ഞിട്ട് undo
@jithink6504
@jithink6504 8 ай бұрын
Terbo avg padum inganeThallunathuenthu
@FRQ.lovebeal
@FRQ.lovebeal 8 ай бұрын
@@habeebtharakkal5883 ഇജ്ജ് entha ഹബീബെ ഇങ്ങനെ ഏതേലും മമ്മൂട്ടി പടം മോശം ആണെന്ന് ഇജ്ജ് paranjotunfo😂turbo work ആയെന്ന് പറഞ്ഞവൻ alle😂😂
@shafeeqcp4293
@shafeeqcp4293 8 ай бұрын
Elladthum വന്ന് കരയുന്നുണ്ടല്ലോ 😅
@bineshv7659
@bineshv7659 8 ай бұрын
പടം ആവറേജ് ആണ് മാത്രമല്ല തലവൻ കുറച്ചൂടെ നല്ലതാണ്. Kok കറക്റ്റ് ആണ്. വെറുതെ വർഗീയത ഉണ്ടാക്കരുത്
@rafeeqp1352
@rafeeqp1352 8 ай бұрын
എന്നിട്ടും തലവൻ കാണാൻ 25 ആൾ തികച്ചില്ലാലോ. Avrag പടത്തിന് ആണോ ഇപ്പോൾ ആൾ കൂടുന്നെ. 😂😂.
@yaz2223
@yaz2223 8 ай бұрын
Ennittentha bro turbo kanan anallo thirakk
@alanjose7049
@alanjose7049 8 ай бұрын
Nee promotion ennu ketitudo​@@rafeeqp1352
@didc8127
@didc8127 8 ай бұрын
@@yaz2223 Njan turbo kandu chali padam . Making onnum pora Bgm pora Mothathil connection sheri ayillaaa
@bineshv7659
@bineshv7659 8 ай бұрын
@@yaz2223 മാർക്കറ്റിംഗ്. &മമ്മൂട്ടി. ടു factor
@SreeKumar-uo6gh
@SreeKumar-uo6gh 8 ай бұрын
എങ്ങനെ ആയാലും കൊക്കിനു പബ്ലിസിറ്റി തന്നെ 😄😄😄
@akhilthomas5228
@akhilthomas5228 8 ай бұрын
ലാലേട്ടൻ❤❤❤
@newsteps28
@newsteps28 8 ай бұрын
ടർബോ വല്ല്യ ഗുണമൊന്നും ഇല്ല.. okay okay movie മാത്രം..
@tejprasad6558
@tejprasad6558 8 ай бұрын
അപ്പോ ഈ പടവും 100 കോടി കണക്കില്ല, ല്ലേ? എന്താ മാമ്മൂക്കാ ഇത്.....
@jamsheerpjpk3212
@jamsheerpjpk3212 8 ай бұрын
അവൻ എന്നോ കിട്ടേണ്ടതാണ് ഇന്ന് കിട്ടി 😍😍
@shiningstar958
@shiningstar958 8 ай бұрын
എന്ത് കിട്ടി വീഡിയോ യൂട്യൂബിൽ ഉണ്ട്
@jamsheerpjpk3212
@jamsheerpjpk3212 8 ай бұрын
@@shiningstar958 ഇതിനെക്കുറിച്ച് നല്ല ധാരണയുണ്ട് 🤣🤣🤣താങ്കൾ ആദ്യം പോയിട്ട് എന്താണ് സംഭവം എന്ന് മനസ്സിലാക്................ കാര്യം ഒന്നും മനസ്സിലാക്കാതെ ചുമ്മാ ഓരോന്ന് പറയും.... വീഡിയോ അവിടെ ഉണ്ടേൽ എന്താ ഇല്ലേ.....എന്താണ്.😂 കാരണം അറിയാതെ ചുമ്മാ എന്തൊക്കെ പറയാൻ വരും........... കഷ്ടം
@justinabraham7291
@justinabraham7291 8 ай бұрын
അണ്ടി കിട്ടി 🙄😂അവൻ same review പിന്നെയും അപ്‌ലോഡ് ചെയ്തു 🤣🤣🤣🤣
@jamsheerpjpk3212
@jamsheerpjpk3212 8 ай бұрын
@@justinabraham7291 അണ്ടി എങ്കിൽ നീ അണ്ടിയും ആയിട്ട് നിന്ന👍🏻
@jamsheerpjpk3212
@jamsheerpjpk3212 8 ай бұрын
@@justinabraham7291 ആദ്യം. യൂട്യൂബിൽ ചാനലിൽ എങ്ങനെ പണമുണ്ടാക്കാം.. കിട്ടാൻ പോകുന്ന പണം എങ്ങനെ ഇല്ലാതാക്കാം എന്നുകൂടി പടി 🤣🤣🤣 ഒന്നിനെക്കുറിച്ചും പ്രത്യേകിച്ച് ഒരു ധാരണയില്ല... 🤣🤣🤣 താങ്കൾക്ക് ഇഷ്ടമുള്ള പറയുന്നതിനെയും പിടിച്ച് അണ്ടിയും പിടിച്ച് അവിടെ നിന്നോ👍🏻👍🏻
@Mohammedshibu-xl4mw
@Mohammedshibu-xl4mw 8 ай бұрын
മമ്മൂട്ടി ഇത്രയും തരം താഴരുത് 😡
@anzarKKhalid
@anzarKKhalid 8 ай бұрын
മറ്റുള്ളവരുടെ ചോര കുടിച്ചു എല്ലാ കാലവും പോകാമെന്ന് കരുതി.. അത് ഇത്തവണ പറ്റിയില്ല.... 😏
@manon2wheels771
@manon2wheels771 8 ай бұрын
മമ്മദിന്റെ ടർബോ ഊമ്പി
@vimal1viswa152
@vimal1viswa152 8 ай бұрын
Sheay
@justinxavier3323
@justinxavier3323 8 ай бұрын
തന്നേ
@aknalv4964
@aknalv4964 8 ай бұрын
😅😅എന്തൊരു നല്ല ന്യായീകരണം 🤭 വെളുപ്പിച്ചെടുത്തല്ലോ 😁അജ്മിംസ്
@moideenkuttyedathadathil8909
@moideenkuttyedathadathil8909 8 ай бұрын
നിങ്ങൾ മൂന്നു പേരിൽ ആരെങ്കിലും ഈ സിനിമ കണ്ടോ ? അശ്വന്ത് Kok ൻ്റെ റിവ്യൂ കേട്ടോ ? പിന്നെ എങ്ങിനെ നിങ്ങൾ ഒരു വിഷയത്തെ വിലയിരുത്തും
@believe186
@believe186 8 ай бұрын
moidheeenae ആ സ്‌പെനർ ഇങ്ങു എടുത്തെയ് 😂😂
@abdulrazzaq3745
@abdulrazzaq3745 8 ай бұрын
Kok ന് first half ഇഷ്ടപ്പെട്ടില്ല പക്ഷെ first half ൽ കഥ സൂപ്പർ ആയിട്ട് ആണ് build up ചെയ്ത് വരുന്നത്. Second half അടിയോടടി
@vishnu_namboothiri
@vishnu_namboothiri 8 ай бұрын
വിഷയം ഒന്ന് _വെളുപ്പിക്കാൻ_ വേണ്ടി എന്തിനാ സിനിമ കാണുന്നത്..😂
@farook28
@farook28 8 ай бұрын
ഈ ചർച്ച കേൾക്കുമ്പോഴ് ചിരിയാണ് നമ്മൾ ബുദ്ധിജീവികൾ ഉണ്ടെന്ന് അറിയിക്കണം അയിനാണ്. ഇതൊക്കെ ആര് മൈൻഡ് ചെയ്യാനാണ്. ഇവർക്കും യൂട്യൂബിൽ പൈസ വേണം കോകിനും പൈസ വേണം മമ്മൂട്ടിക്കും പൈസ വേണം
@adharshp.u9446
@adharshp.u9446 8 ай бұрын
Ithil evideyaan veluppikkal ayaalkk ethire alle ivarum parayyunnath​@@vishnu_namboothiri
@DCK5388
@DCK5388 8 ай бұрын
കണ്ണാടി വെച്ചവൻ അങ്ങ് വെളുപ്പികുവാണല്ലോ 😂😂😂
@rakeshramachandran158
@rakeshramachandran158 8 ай бұрын
You said it Nishad
@ArchanaArchana-p6h
@ArchanaArchana-p6h 8 ай бұрын
ഗുഹൻ Always ഗുഹൻ 💔
@harshucr7142
@harshucr7142 8 ай бұрын
hats off lalettan. aaroke enthoke parayunnu he don’t care… 👏
@rajasreekumar2678
@rajasreekumar2678 8 ай бұрын
Nice discussion with valid points 👍
@vinnaran80
@vinnaran80 8 ай бұрын
ഈ പരിപാടി സ്ഥിരമായി കാണുന്ന ആളാണ് ഞാൻ.. കാര്യങ്ങൾ അതിൻ്റെ മെറിറ്റിൽ എടുത്ത് വളരെ നിഷ്പക്ഷവും സാമൂഹിക പ്രതിബദ്ധതയോടെയും കൈകാര്യം ചെയ്യുന്ന ഏക മനുഷ്യൻ ഈ പരിപാടിയിൽ നിഷാദ് റാവുത്തർ ആണ്.. അയാളുടെ വിശകലനം upto point ആണ്, ഫേക്ക് കളിക്കില്ല, അജണ്ട വച്ച് വളച്ചൊടിക്കില്ല, എപ്പോഴും പ്രോഗ്രസീവ് പക്ഷത്താണ്.. നിഷാദ് റാവുത്തർ നിങ്ങൾ അടിപൊളി ആണ്👍🏽🤝🏽
@VijeeshP-lu1nu
@VijeeshP-lu1nu 8 ай бұрын
അഖിൽ മാരാരുടെ മാരാർ ജാതി പരിശോധന നടത്തിയ ആൾ നിഷാദ് റാവുത്തർ 😂
@vinnaran80
@vinnaran80 8 ай бұрын
@@VijeeshP-lu1nu jathi vaal vijarana cheyyapedendathu thanne aanu..eppozhum, arayalum
@shine9111
@shine9111 7 ай бұрын
അശ്വന്ത് KOK ആഷിക് KOK ആയിരുന്നു എങ്കിൽ ഞമ്മള് ഇടപെടില്ലായിരുന്നു എന്ന് മുക്കാൽ മുറി ചാനൽ..😊😊😊😊
@shihabshihab3769
@shihabshihab3769 8 ай бұрын
നിങ്ങൾ ഈ നടത്തുന്ന ചർച്ചക് ഒട്ടും പ്രസക്തി ഇല്ല കാരണം നിങ്ങൾ ഈ സിനിമ കണ്ടിട്ടില്ല,നിങ്ങൾ 3 പേരും ഈ സിനിമ കണ്ടിട്ട് ആണ് ഈ ചർച്ചക് ഇരുന്നെങ്കിൽ ഇതിന് പ്രസക്തി ഉണ്ടായിരുന്നു
@Abhijithd
@Abhijithd 8 ай бұрын
അതിന്‌ സിനിമയുടെ ഉള്ളടക്കം അല്ലല്ലോ ചർച്ച വിഷയം. അഭിപ്രായ സ്വാതന്ത്ര്യം ആണ് വിഷയം.
@heavenlyrhythm6874
@heavenlyrhythm6874 8 ай бұрын
Padichitt bimarshikku sukruthe 😂😂😂alle angane alle shihabe 😂😂😂
@ZakkariyaCP
@ZakkariyaCP 8 ай бұрын
സത്യം
@ZakkariyaCP
@ZakkariyaCP 8 ай бұрын
സിനിമ കണ്ടിട്ട് അഭിപ്രായം പറ
@Abhijithd
@Abhijithd 8 ай бұрын
@@ZakkariyaCP ഇവിടെ സിനിമക്ക് ഒരു പ്രസക്തിയും ഇല്ല. ഇവിടെ ചര്‍ച്ച ചെയ്യുന്നത് ഈ സിനിമ നല്ലതാണോ മോശമാണോ എന്ന് ഒന്നും അല്ല, അത് എന്താണെങ്കിലും തുറന്ന് പറയാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ പറ്റിയാണ് ചർച്ച ചെയ്യുന്നത്. നിങ്ങൾ ആദ്യം ഈ ചര്‍ച്ച കാണൂ.
@EnteChinthakal
@EnteChinthakal 8 ай бұрын
ഈ മൂന്നു പേരും ആണ് സിനിമയുടെ അവസാന വാക്ക്... 😆😆😆🙏
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 8 ай бұрын
നീ ആദ്യകൊക്കും
@VikramadityanKing
@VikramadityanKing 8 ай бұрын
​@@SalahudheenAyyoobi-mt6lrനീ കുമ്മാട്ടിക്ക
@vishnu_namboothiri
@vishnu_namboothiri 8 ай бұрын
സിനിമ മാത്രമല്ല.. ലോകത്തിലെ എല്ലാ വിഷയത്തിലും..❤
@rianp1675
@rianp1675 8 ай бұрын
​@@vishnu_namboothirisarcasm aano
@arunrajnandu7023
@arunrajnandu7023 8 ай бұрын
ഇതൊക്കെ ഇക്കാച്ചിയുടെ ഒരു പുരോഗമന കുസൃതിയായി കാണേണ്ടതാണ്.
@rahulkrishna2921
@rahulkrishna2921 8 ай бұрын
Kok annann correct ann.
@NavasAp-ie6bn
@NavasAp-ie6bn 8 ай бұрын
പഴയ സഖാപ്പി ചമയുന്ന സുടാപ്പി മമ്മൂട്ടി എത്ര പേരുടെ പണി കളഞ്ഞിട്ടുണ്ട് 1 ) എഴുന്നേറ്റ് ബഹുമാനിക്കാത്തതിന് പുതുമുഖ ഡാൻസറുടെ പണി കളഞ്ഞത് പിന്നീട് പുറത്തു വന്നത് 2) ചായ തണുത്തു പോയ വക പ്രൊഡക്ഷൻ കഡ്രോളറുടെ പണി കളഞ്ഞ സംഭവം പിന്നീട് അങ്ങേര് തന്നെ interview യിൽ പറഞ്ഞു 3 ) നടി മേനകയുടെ ( with സുരേഷ് ) വിവാഹം മുടക്കാൻ നോക്കിയത് അവർ തന്നെ പിന്നീട് കൈരളി ടി.വി യിൽ വന്ന് പറഞ്ഞത് 4 ) പണ്ട് ( 1986 ന് മുൻപ് ) മോഹൻലാൽ star ആകുന്നതിന് മുൻപ് ( മമ്മൂട്ടി താരം ആണ് ) അന്ന് മോഹൻലാലിൻ്റെ സീനുകൾ ഷൂട്ട് ചെയ്ത് വച്ചത് മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം വെട്ടി കുറച്ച വക പിന്നീട് മോഹൻലാൽ ആ പ്രൊഡ്യൂസറുടെ കൂടെ പടം ചെയ്തില്ല എന്ന interview 4 ) ബോം x ബ് തീവ്രവാദി മദനിയെ വീട്ടിൽ പോയി ആശ്വസിപ്പിച്ച് ഊക്ക് മേടിച്ച സംഭവം 5 ) മഹാ നടൻ തിലകനെ അവസാന കാലത്ത് സിനിമയിൽ എടുക്കാൻ വിടാതെ ആളെ വച്ച് പണി കൊടുത്തത് മമ്മൂട്ടി 6 ) ആനക്കൊമ്പിൽ തീർത്ത ശിൽപ്പം മോഹൻലാലിന് birthday gift കിട്ടിയ പഴയ സംഭവം , പിന്നീട് income tax വന്ന് മോഹൻലാൽ, മമ്മൂട്ടി യുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ മമ്മൂട്ടിയുടെ വീട്ടിൽ നിന്ന് കോടികളുടെ നികുതി അടയ്ക്കാത്ത സ്വർണം പിടിച്ചപ്പോൾ ആ വാർത്ത പൈസ കൊടുത്ത് ചെറിയ കോളത്തിലാക്കി മുക്കിച്ച് മോഹൻലാലിൻ്റെ കേസ് അയാൾ ആനയെ കൊന്ന് കൊമ്പ് ഊരിയെടുത്ത പോലെ ന്യൂസ് തലതിരിച്ച് വളച്ചൊടിച്ച് Pr team നെ വച്ച് മാക്സിമം വാർത്ത spread ചെയ്യിച്ചത് 7 ) കൈരളി ടി . വി യുടെ തലപ്പത്ത് സ്ഥാനം ഉണ്ടായിട്ടും ജമാലു എന്ന പരുപാടിയിൽ മമ്മൂട്ടിയും dulquer നെ ഒഴികേ കോമഡി എന്ന രൂപേണ troll + നെഗറ്റീവ് program ഇന്നും ചെയ്യിക്കൽ ഇങ്ങനെ എടുത്തു നോക്കിയാൽ ആയ കാലം തൊട്ട് ചെറ്റയാണ് ഈ കോർപ്പറേറ്റ് മനാഫ് and team, promotion work ( കോടികൾ കൊടുത്ത് ) ചെയ്യുന്ന മമ്മൂട്ടി എന്ന നല്ല മുഖം മൂടിയിൽ കഴിയുന്ന വ്യക്തി..😊😊
@shihabudheentp7892
@shihabudheentp7892 8 ай бұрын
Tikachum MAMMOOKKA virodham alle☺️ neeyokke karanjolu atraye parayanullu
@harikrishnanharikrishnan3171
@harikrishnanharikrishnan3171 8 ай бұрын
മമ്മൂക്കാ....❤❤❤❤​@@shihabudheentp7892
@harikrishnanharikrishnan3171
@harikrishnanharikrishnan3171 8 ай бұрын
മമ്മൂക്കാ....❤❤❤❤​@@shihabudheentp7892
@mohamedshafi1902
@mohamedshafi1902 8 ай бұрын
അമ്മയോട് എന്തിനാ അമ്മേ എന്നെ പെറ്റത് എന്ന് ചോദിച് അമ്മയെ കുറ്റ പെടുത്തുന്ന കാലമാണ് 😂
@kismetmedia7546
@kismetmedia7546 8 ай бұрын
ഞമ്മന്റെ ആൾക്കാരെ തൊടുന്നതൊന്നും ഞമ്മൾ സമ്മതിക്കില്ല.... 🤣🤣🤣🤣
@EditorBreakdown
@EditorBreakdown 8 ай бұрын
Sudu star
@Emotionified
@Emotionified 8 ай бұрын
ആ മറ്റേ ചങ്ങായി മമ്മൂട്ടി fan ആണെന്ന് തോന്നുന്നു എന്തൊക്കെയോ ന്യായീകരണങ്ങളാ പൊന്നെ പക്ഷെ നിലപാടിൽ എന്നും നിഷാദ്🔥
@Sreejith_calicut
@Sreejith_calicut 8 ай бұрын
ഉള്ളിക്കി വളം ഇടാൻ പോവുന്നതാ മമ്മുട്ടിക്കി നല്ലത്... ഇമ്മാതിരി ചവറു സിനിമ ഇറക്കി ആളെ പറ്റിക്കാൻ നാണം ഇല്ലേ... സിനിമ കണ്ടിരുന്ന എന്റെ അവസ്ഥ... എണിറ്റു പോവാൻ തോന്നി
@ibrahimkp4300
@ibrahimkp4300 8 ай бұрын
agree with Nishad
@Akhil-g9c
@Akhil-g9c 8 ай бұрын
കോക്കിന് ഒപ്പം ❤️
@SaliAshraf-tq6bl
@SaliAshraf-tq6bl 8 ай бұрын
Turbo എവറേജ് മൂവീ അത്രേയുള്ളൂ ashwanth kok ആണ് 100 ശതമാനം സത്യമായി റിവു ചെയ്തത്
@athulkumarm6945
@athulkumarm6945 8 ай бұрын
Media One ❤❤ Only news channel said right & Truth
@georgevarghese5448
@georgevarghese5448 8 ай бұрын
ഇപ്പൊ മമ്മൂട്ടി ക്ക് പൊള്ളി സ്വന്തം പൈസ പോകും എന്ന് ആയപ്പോൾ
@Robin_raj_r
@Robin_raj_r 8 ай бұрын
Suprr turbo 👊❤️‍🔥❤️‍🔥❤️‍🔥
@rebinreo5725
@rebinreo5725 8 ай бұрын
മാപ്പിള മാരും മമ്മൂട്ടിക്ക് എതിരായോ?
@arjunp007
@arjunp007 8 ай бұрын
Ivanoke ikka fan aaan
@ratheesharya2090
@ratheesharya2090 8 ай бұрын
നല്ല ക്യാപ്സുൽ 😂😂😂
@NavasAp-ie6bn
@NavasAp-ie6bn 8 ай бұрын
മെഗാജാതിപുഴു മമ്മൂട്ടിക്ക , fraustrated star of the decade😂
@naeemnkc6189
@naeemnkc6189 8 ай бұрын
മമ്മൂട്ടി തീർന്നു.... ചെറുപ്പക്കാരനായ ആ വ്യക്തി ഇപ്പൊ വയസനായി..😅
@jalaltailor8691
@jalaltailor8691 8 ай бұрын
ഈ മൂന്നെണ്ണം അടുപ്പ് കൂട്ടിയിരുന്ന സംസാരിക്കുന്നത് സാമ്പത്തികത്തിനല്ല നാട്ടുകാരൻ നന്നാക്കാൻ ആണെന്ന് തോന്നുന്നു ഈ സംസാരം കേട്ടിട്ട്
@junainahabeebjunainahabeeb486
@junainahabeebjunainahabeeb486 8 ай бұрын
Good
@SURYARAJPR-lx8tt
@SURYARAJPR-lx8tt 8 ай бұрын
പടത്തിനു എന്തായാലും നല്ല തിരക്ക് ഉണ്ട് ഇപ്പോളും...., ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെടുന്നു.... ❤️😇
@Sugunan-fr5wm
@Sugunan-fr5wm 8 ай бұрын
Koppanu
@abz9635
@abz9635 8 ай бұрын
ഞൻ poypo 22 peru
@SURYARAJPR-lx8tt
@SURYARAJPR-lx8tt 8 ай бұрын
@@Sugunan-fr5wm മോൻ ഈ ലോകത്തൊന്നും അല്ലെ ജീവിക്കുന്നെ സുഗുണ 😂
@SURYARAJPR-lx8tt
@SURYARAJPR-lx8tt 8 ай бұрын
@@abz9635 ശരി sir 😂🤭
@abz9635
@abz9635 8 ай бұрын
@@SURYARAJPR-lx8tt sanki akkunnileyy 🤣
@RaniRani-xu5mw
@RaniRani-xu5mw 8 ай бұрын
Samudayam Star Mammukka
@sai4184
@sai4184 8 ай бұрын
TURBO 🔥🔥🔥MAMMOKKA 🥰
@AbuRazal
@AbuRazal 8 ай бұрын
കണ്ടാ മൃഗത്തിന്റെ കൊക്കും എന്നിട്ട് ചെമ്പിലെ അവന്റെ റിവിയും 😋
@South_is_might
@South_is_might 8 ай бұрын
Ashwanth ൻ്റെ Review ന് എതിരെയല്ല copyright ലംഘനത്തിന് എതിരെയാണ് strike കൊടുത്തത് എന്ന് ആരാണ് ഇവരെ പറഞ്ഞ് മനസ്സിലാക്കുക?
@Iluma2021
@Iluma2021 8 ай бұрын
എന്നിട്ട് പോസിറ്റീവ് റിവ്യൂ ഇട്ടവർക്ക് എതിരെ ഈ ലംഘന സ്ട്രൈക്ക് കൊടുത്തില്ല why?
@malluthings5680
@malluthings5680 8 ай бұрын
Mohanlal❤
@kuttankk7272
@kuttankk7272 8 ай бұрын
ഇവരാണ് കോടതി😂
@vishnu_namboothiri
@vishnu_namboothiri 8 ай бұрын
നോ.. അത് ഇവരുടെ വല്യൂപ്പ അൽ പാഷാണ് ദൃഷ്ടാന്തചിന്താ ദീപം..think tank ആൻഡ് വിലയിരുത്തൽ വിസ്മയം ദാവൂദ് ചള്ളിക്കൽ (അക്ഷരപിശക് ഉണ്ടെങ്കിൽ ക്ഷമിക്കണം)
@chappanthottam
@chappanthottam 8 ай бұрын
ബ്രഹ്മയുഗം, roshak, കാതൽ.... എത്രയോ നല്ല മമ്മൂട്ടി പടങ്ങൾ kok നന്നായി പിന്തുണച്ചു... ഇത് അത്ര നല്ല മാസ്സ് അല്ല എന്നാണ് kok പറഞ്ഞത്.... അത് അയാളുടെ ഇഷ്ട്ടം.... അതിന് എന്താ കൊഴപ്പം... മുജീബ്
@asifkalpaka6572
@asifkalpaka6572 8 ай бұрын
ഷക്കീലയുടെ കാലത്ത് റിവ്യൂ ഇല്ലാഞ്ഞത് ഭാഗ്യം😂😂 അന്ന് അശ്വന്ത് കോക്ക് ഉണ്ടായിരുന്നെങ്കിൽ സിനിമ കാണേണ്ടി വരില്ലായിരുന്നു അവൻ കഥ പറഞ്ഞു തന്നിരുന്നു😂😂😂
@Ma____chell-f2
@Ma____chell-f2 8 ай бұрын
😂
@Robin_raj_r
@Robin_raj_r 8 ай бұрын
😂😂😂
@chmarsook991
@chmarsook991 8 ай бұрын
😂😂
@haadhiwahab5107
@haadhiwahab5107 8 ай бұрын
Mamookka ക്ക് ഇനി എന്ത് പേടിക്കാൻ 😂നിനക്ക് ഒന്നും വേറെപണിയില്ലേ.....
@weconnectingpeople
@weconnectingpeople 8 ай бұрын
യൂട്യൂബ് ൽ കണ്ടോരുടെ തൊള്ളയിൽ നിന്ന് റിവ്യൂ കേട്ടിട്ട് സിനിമ കാണാൻ പോകാറില്ല. സ്വന്തമായി അഭിപ്രായം ഉള്ളോർ അങ്ങനാകണം.
@dailyvlogs7379
@dailyvlogs7379 8 ай бұрын
Mr....athengana chumma swantham abhiprayam cinimaye Patti cinima kaanathe undavunnath????
@Gafoor-pr9vh
@Gafoor-pr9vh 8 ай бұрын
Mammookka ❤❤❤ Turbo 💪💪💪🎉👊🔥🔥🔥👍👋👋👋
@viszaq8986
@viszaq8986 8 ай бұрын
പിന്നേ അവരുടെ കമ്പനിയുടെ പേരും വച് മോശമായി അടിക്കുറിപ്പ് ഇട്ടതിനു അവർ യൂട്യൂബിന് കംപ്ലയിന്റ് കൊടുത്തു. അത് ശരിയാണെന്നു യൂട്യൂബിന് തോന്നിയത് കൊണ്ട് സ്ട്രൈക്ക് കൊടുത്തു. ഇതല്ലേ സംഭവം. അല്ലെങ്കിൽ ആ മണ്ടന് അവരുടെ ഒഫീഷ്യൽ പോസ്റ്റർ വച് കളിയാക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ. ഒരു കമ്പനിയുടെ പേര് മോശമായി വച് വീഡിയോ ചെയ്താൽ കംപ്ലയിന്റ് കൊടുക്കാൻ നിയമം ഉണ്ട്. അവർ കളിച്ചത് നിയമം കൊണ്ട് ആണ്. അവരുടെ ഭാഗത്തു തന്നെയാണ് njayam. അല്ലാതെ മമ്മൂട്ടി ഓൺലൈനിൽ വന്നു എന്റെ കമ്പനിയെ മോശമായി പറഞ്ഞു എന്ന് പറഞ്ഞിട്ടില്ല..so njayam അവരുടെ ഭാഗത്തു തന്നെ ആണ്. വീഡിയോക്കാണ് പ്രശ്നം എങ്കിൽ അവൻ രണ്ടാമതും വീഡിയോ ഇട്ടപ്പോൾ സ്ട്രൈക്ക് വരണ്ടേ..
@suhailabdulla6879
@suhailabdulla6879 8 ай бұрын
💯
@eapachen_369
@eapachen_369 8 ай бұрын
❤️❤️ കറക്റ്റ് 🔥
@harisharispalazhi8334
@harisharispalazhi8334 8 ай бұрын
താൻ ഈ പറഞ്ഞത് നിജ്ജം
@user-tg1wq3vq3z
@user-tg1wq3vq3z 8 ай бұрын
Aysheri ithil companiye aaranu vimarshichathu😂. Cinema review cheyyumbol athumaayi bandapetta enthenkilym pictures reviewers kodukaarund.. Ivide preshnam review aahnu.. Oralude abhipraya swathantram ahhnu company illathakkkune. Ithu poornamaayi review ne pedichh mammooty cheytatanu😂. Athu nyayikarikaan kore ennam😂
@user-tg1wq3vq3z
@user-tg1wq3vq3z 8 ай бұрын
Cinema review cheyyumbol athinte production companye aarado kuttam parayunne😂😂
@shyamks3697
@shyamks3697 8 ай бұрын
Respect mohanlal❤
@AshikHcu
@AshikHcu 8 ай бұрын
Nishad said it! Mammootty should ensure the quality of script atleast in the future.
@Mr_Supreme_W
@Mr_Supreme_W 8 ай бұрын
ഇന്നലെവരെ മമ്മൂട്ടിയുടെ സ്ക്രിപ്റ്റ് സെലക്ഷനെ വായ് തോരാതെ പുകഴ്ത്തി പറഞ്ഞവരാണ് മലയാളികളും ഇന്ത്യയിലെ ഭൂരിഭാഗം സിനിമാ പ്രേമികളും. അതുകൊണ്ട് അതിൻറെ ക്ലാസ് മമ്മൂട്ടിക്ക് എടുത്തു കൊടുക്കേണ്ട കാര്യമില്ല. പിന്നെ ഈ സിനിമയുടെ സ്ക്രിപ്റ്റിൻ്റെ പോരായ്മ പക്ക മേക്കിങ് കൊണ്ടും ആർട്ടിസ്റ്റുകളുടെ പ്രകടനം കൊണ്ടും കവർ ചെയ്തിട്ടുണ്ട്, അതുകൊണ്ടുതന്നെ ഇതൊരു പക്കാ കൊമേഴ്സ്യൽ മൂവിയാണ്.
@nopainnogain7460
@nopainnogain7460 8 ай бұрын
പടം കേറി കൊളുത്തി ❤️❤️❤️ടർബോ ജോസ് ❤️❤️
@jinogeorge1086
@jinogeorge1086 8 ай бұрын
എടാ നീ വൈശാഖ് ന്റെ night റൈഡ് സിനിമ കണ്ടിട്ടുണ്ടോ
@RahmanRahman-vi9ll
@RahmanRahman-vi9ll 8 ай бұрын
ഒരുപാട് പേരുടെ പ്രയത്നമാണ് ഒരു സിനിമ 99% പേരും നല്ല അഭിപ്രായം പറയുമ്പോൾ ഇവൻ ഒരാൾ ആ ഫിലിമിനെ തകർക്കാൻ ശ്രമിക്കുന്നു ആർക്കുവേണ്ടി
@Swere88
@Swere88 8 ай бұрын
നിൻ്റെ ഈ കമൻ്റ് ഒന്നും വെറെ ആരുടെ സിനിമയിറങ്ങുമ്പോൾ കാണുന്നില്ലല്ലോ
@vsprince8309
@vsprince8309 8 ай бұрын
സിനിമ ഇറക്കുന്ന എല്ലാവരും അങ്ങനെ തന്നെയാണ്. മമ്മൂട്ടിക്ക് മാത്രം എന്താ പ്രത്യേകത
@doniv1983
@doniv1983 8 ай бұрын
Mohanlalinte Cinima ayal Ottakkano cheyunnath....99% Kanakk Ningalkk evidunnu kitti... Nannayitt Novunnund alle
@sooraj981
@sooraj981 8 ай бұрын
മറ്റുള്ളവരുടെ സിനിമയാണെങ്കിൽ ok അല്ലെ 😄😄😄😄
@Swere88
@Swere88 8 ай бұрын
@@vsprince8309 മമ്മൂട്ടി ഞമ്മൻ്റെ ആളല്ലേ അപ്പോ ഞമ്മൾ support ചെയ്യണം
@soorajs3741
@soorajs3741 8 ай бұрын
Well said it nishad 🔥👍
@freethinker2559
@freethinker2559 8 ай бұрын
Well narrated 👌👌
@calicut9632
@calicut9632 8 ай бұрын
കൊക്ക് ഏറ്റവും കൂടുതൽ പറഞ്ഞത് വാലിബൻ ആണ്
@aneesbabubabu7248
@aneesbabubabu7248 8 ай бұрын
Super movie
@muhammedsalih1656
@muhammedsalih1656 8 ай бұрын
Mammokaa❤❤❤❤
@scientifictemper4354
@scientifictemper4354 8 ай бұрын
ഞാൻ കുറേ റിവ്യൂ കണ്ടു പോയി കണ്ട പടം ആണ് വർഷങ്ങൾക്കു ശേഷം. ഞങ്ങൾ 10 പേര് കണ്ടു. പത്തു പേർക്കും ഇഷ്ടപ്പെട്ടില്ല. പക്ഷെ സോഷ്യൽ മീഡിയ കണ്ടാൽ മൊത്തം പോസറ്റീവ് റിവ്യൂ. കയ്യിലെ കാശ് പോയത് മിച്ചം. അന്ന് ഞാൻ തീരുമാനിച്ചത് ആണ്. ഇനിയും സോഷ്യൽ മീഡിയ റിവ്യൂ കണ്ടു പടം കാണില്ല എന്ന്. അറിയാവുന്ന ആൾക്കാരോട് വിളിച്ചു ചോദിക്കും. അവരുടെ അഭിപ്രായം എല്ലാം കേട്ടു തീരുമാനം എടുക്കും.
@komalamnairvly
@komalamnairvly 8 ай бұрын
മയമുട്ടി വല്ലാത്ത ഒരു അണ്ഡകടാഹ ഇമേജ് 🤣🤣
@nisarmedia7371
@nisarmedia7371 8 ай бұрын
അങ്ങനെ അല്ല brother ഭീഷ്മപർവ്വത്തെ മാത്രമല്ല മമ്മൂക്കയുടെ അഭിനയത്തെയും മമ്മൂക്കയെയും കോക്ക് കളിയാക്കിയിരുന്നു, സിനിമയെ കുറിച്ചു പറയാം ബട് ആരെയും ഇതുപോലെ കളിയാക്കാനും അപമാനിക്കാനും പാടില്ല.
@Pranav12372
@Pranav12372 8 ай бұрын
Movie review aduth kalanje pulli kanicha chettatharam ane
@mantistoboggan2011
@mantistoboggan2011 8 ай бұрын
Kok maathramalla.. ella negative review except Baradwaj eduthu kalanju.. Angere thottal pan indian level ook kittum
@anee_messi10
@anee_messi10 8 ай бұрын
ശരി സർ ..സർ ആണല്ലോ 😅😅😅 മമുട്ടിയുടെ എല്ലാം നോക്കുന്നത് 😅😅😅
@cjgta7869
@cjgta7869 8 ай бұрын
Brahmayugam , Nanpakal reviews okke onn kaanu. Ennitt konakk
@userAVJ
@userAVJ 8 ай бұрын
മോഹൻലാലിനെ കലിയക്കിയപ്പോ നല്ല സുഖം ആയിരുന്നു
@RRR-no6ty
@RRR-no6ty 8 ай бұрын
ശുടാപ്പി മമ്മുണ്ണിയുടെ പടം ബഹിഷ്കരിക്കുക, വിഷം ആണ് മദ്രസ സ്റ്റാർ 😁😀
@arshad0658
@arshad0658 8 ай бұрын
നിന്റെ അമ്മേടെ പൂറു പോയി ഊമ്പി കൊട് മൈരേ
@aneeshjasmin8893
@aneeshjasmin8893 8 ай бұрын
പൈസ ഇറക്കുന്നവൻ പിന്നെ കയ്യും കെട്ടി മിണ്ടാതിരിക്കണോ കൊണ്ണല്ലോ റാവുത്തർ മോനെ 🤭🤭😂😂😂😂
@nidheeshkanholimadathil2270
@nidheeshkanholimadathil2270 8 ай бұрын
Updated version of ikka having some Bug issue
@shuhaibpkd.9747
@shuhaibpkd.9747 8 ай бұрын
ആർത്തിയാണ്, കാശിനോട് 😅
@shamsudinmoidu8056
@shamsudinmoidu8056 8 ай бұрын
ഈ നിഷാദ് എന്താണ് പറയുന്നത്. ഇയാളുടെ വാർത്താ അവതരണത്തിന്റെ കുറ്റം പറഞ്ഞു ആരെങ്കിലും സോഷ്യൽ മീഡിയയിൽ ചർച്ച ആക്കിയാൽ അപ്പോൾ മനസ്സിലാവും ഈ ഡയലോഗ് ഒക്കെ
@doniv1983
@doniv1983 8 ай бұрын
Ithupole Anu Mattu Nadanmarum... Mammoottykk mathramalla ellavarkkum Novum ennorkkuka
@sahadsadu4301
@sahadsadu4301 8 ай бұрын
ഇയാൾ igene pirand pareeennne അല്ലാണ്ട് nd
@lisflos1983
@lisflos1983 8 ай бұрын
what Nishad said is absolutely correct. If it is a good film, people will go for it. Not depending on comments. Mamootty kampani is wrong.
@yazinazad
@yazinazad 8 ай бұрын
Nee ee ezhuthiyathu thanne oru kuttam alle..ennittu nishadinu enthenkilum prashnam undayo?
@jishnuv786
@jishnuv786 8 ай бұрын
ആശിർവാദ് ഒക്കെ പിന്നെ.... നേരം പോക്കിന് ആണല്ലോ... സിനിമ പിടിക്കുന്നത്......
@RAIHANSVLOG-fo4rg
@RAIHANSVLOG-fo4rg 8 ай бұрын
മമ്മൂട്ടി കമ്പനി കേസ് കൊടുത്താലും ഇല്ലെങ്കിലും ഈ സിനിമ വിജയിക്കും ഉറപ്പാ. റിവ്യൂ കേട്ടിടത്തോളം. ആരായാലും ഒരഭിപ്രായത്തിൽ ഒറച്ചുനിൽക്കണം.
@saji373
@saji373 8 ай бұрын
കോക്ക് എന്ന് പറഞ്ഞവൻ വൃത്തികെട്ടവൻ ആണ് മമ്മൂട്ടിയുടെ പടം മാത്രമേ അവൻ നെഗറ്റീവ് പറയു
@Anjooraan.07
@Anjooraan.07 8 ай бұрын
പക്ഷേ നല്ല സിനിമയെ പൈസ വാങ്ങി മോശമാണെന്ന് പറയുന്നതോ നിഷാദേ
@pouran227
@pouran227 8 ай бұрын
ആര് പറഞ്ഞു
@midhunrajmtmt956
@midhunrajmtmt956 8 ай бұрын
മമ്മൂട്ടി യെ കുനിച്ചു നിർത്തി അടിച്ചു kok 🤣🤣🤣
@DifferentTake-mi4bv
@DifferentTake-mi4bv 8 ай бұрын
ടർബോ ഇടിയുടെ അടിയുടെ പൊടിപൂരം കാണാൻ ലക്ഷങ്ങൾ തീയേറ്ററിൽ ഒഴുകി എത്തുന്നുണ്ട് 👍❤️
@sreekanth4594
@sreekanth4594 8 ай бұрын
സംഗതി എന്താന്ന് വച്ചാൽ മമ്മൂട്ടി കാക്ക ആയതു കൊണ്ട് കോയമാർക് താങ്ങിയേ പറ്റൂ..
@im_alone
@im_alone 8 ай бұрын
മമ്മൂട്ടി എന്ന actor റിവ്യൂ ചെയ്യുന്നതിനെ എതിർക്കുന്നില്ലായിരിക്കാം പക്ഷേ മമ്മൂട്ടി എന്ന പ്രൊഡ്യൂസർ തെറ്റായ റിവ്യൂ വിനെ എതിർക്കുന്നുണ്ടാകാം വിമർശിക്കുന്നുണ്ടാകാം.. പിന്നെ നിങ്ങൾ ഇവിടെ ഇരുന്ന് കലപില പറഞ്ഞത്കൊണ്ട് ഒരു കാര്യവുമില്ല നിങ്ങൾ മമ്മൂട്ടിയോട് കാര്യങ്ങൾ ചോദിക്കൂ മമ്മൂട്ടി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ് ചെയ്തവരോടാണ് കാര്യ കാരണം ചോദിക്കേണ്ടത്
@vysakh2764
@vysakh2764 8 ай бұрын
Paid പ്രൊമോഷൻ റിപ്പോർട്ടർ tv ക്ക് കൊടുത്തതിന്റെ കലിപ്പാണോ
Горы Бесплатной пиццы
00:56
Тимур Сидельников
Рет қаралды 8 МЛН
Who is that baby | CHANG DORY | ometv
00:24
Chang Dory
Рет қаралды 35 МЛН
Out Of Focus Live | 09 January 2025
40:22
MediaoneTV Live
Рет қаралды 52 М.
Горы Бесплатной пиццы
00:56
Тимур Сидельников
Рет қаралды 8 МЛН