ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
@mohamedshareef33613 күн бұрын
വേണു പിണറായിസം ഇസ്ലാമോഫോബിയ പരിശ്രമ ധ്രുവീകരണത്തിന് ന്യായ വാദം കൊണ്ടുവരുന്നു.സംഘികൾ ഇത് ഗുണഭോക്താക്കളുമാകുന്നു ഇത്തരം പലവാദവും ഭരണപക്ഷം സംഘികൾക്ക് ആയുധം നൽകിവരുന്നു ഈ വേണു ഈ ചാനലിലെ സംഘീ സംഖാവ് ചാരനാണ്
@safeeqrahman71803 күн бұрын
ഇന്ന് വേണു സാറിൻ്റെ ദിനം. വളരെ നല്ല ഇടപെടൽ
@mansoortk78163 күн бұрын
ചിന്തയിൽ നിന്നുള്ള ആഴത്തിലുള്ള വേണുവിൻ്റെ ഉദാഹരണ സഹിതമുള്ള വേറിട്ടുള്ള കാഴ്ച്ചപ്പാട് ഇന്നത്തെ focus ൽ വേണു തിളങ്ങി👍
@muhammadnazar97123 күн бұрын
അത് വളരെ അർഥവക്തായ വാക്കുകളാണ് ശ്രീ വേണുവിന്റെത് . ഇത്തര൦ വിഷങ്ങളെ. കേരള ജനത മൂലക്കിരുത്തട്ടെ.
@mohamedshareef33613 күн бұрын
ഒരു അർത്ഥവത്തവുമല്ല കേരളം പിണറായിസ ഭരണത്തിൽ മുസ്ലിം വിദ്വാഷം ശക്തമാണ് അത് മുസ്ലിംവിദ്വാഷത്തിന് ലൈസൻസ് നൽകുന്നതാണ് ഈ ഭരണ അജണ്ട വേണു ശരിക്കും പിണറായിസം ബിജെപി ഇവരുടെ ചാരനാണ്
@FasilRiyadh3 күн бұрын
പിസി ജോർജ് വിഷയത്തിൽ നിഷാദ് പറഞ്ഞത് 100% സത്യമാണ് വേണു പറഞ്ഞത് ഒരിക്കലും അംഗീകരിക്കാൻ പറ്റുകയില്ല ഇന്ന് നടപടി എടുത്തിട്ടില്ലെങ്കിൽ നാളെ ഇതിനേക്കാൾ വലുത് പറയും
@SudheerBabu-AbdulRazak3 күн бұрын
മറ്റന്നാൾ അതിനേക്കാൾ വലുത് പറയും, പട്ടിക്ക് സമാധാനം പറയാൻ പോകരുത്
@PhpneHi3 күн бұрын
ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏🙏🙏👍🙏👍🙏🙏👍🙏🙏🙏👍👍👍👍🙏🙏🙏👍👍👍👍🙏🙏🙏🙏🙏👍👍👍👍👍🙏🙏👍👍👍👍🙏🙏🙏🙏
@PhpneHi3 күн бұрын
നിഷാദ് സത്യം പറഞ്ഞു 🙏🙏🙏👍🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍
@joseph39053 күн бұрын
എന്റെ നിഷാദേ എന്തൊരു ധാർമികരോഷം ആണ് ചിലപ്പോൾ താങ്കൾക്ക്. ചിന്തയേക്കാൾ വൈകാരികതക്ക് താങ്കൾ പലപ്പോഴും കീഴ്പ്പെടുന്നത് കാണാറുണ്ട്.
വേണു ബാലകൃഷ്ണൻ 🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍👍👍
@bijuk49663 күн бұрын
Excellent opinion by shri. Venu on PC issue. No one is going to give any importance to PC's comments. It's a closed chapter as far as Malayalees are concerned.
@muhammedjamalu56923 күн бұрын
Well said Mr. Venu, Thank you❤
@bijumaajik47793 күн бұрын
Cpm 2026 ഇൽ സ്വാഹാ.. അതിനു വേണ്ടി cpm ആയ ഞാനും പണിയെടുക്കും.. ഇനി ഇവർ ഭരണത്തിൽ വരാൻ പാടില്ല.. അത്രയ്ക്ക് വെറുക്കപ്പെട്ട ഭരണം.
@abdulsalammuhammed14533 күн бұрын
കാസയെന്ന ഭീകര സംഘത്തിൻ്റെ സൃഷ്ടി സംഘി ആണെങ്കിൽ സ്ഥിതി കമ്മൂണിസ്റ്റ്മോർച്ച ഓഫ് ഇന്ത്യ (മരപ്പട്ടി)യാണ്. കാസയെ ചിറകിനടിയിയിലിട്ട് പാലും തേനും കൊടുത്ത് വളർത്തുന്ന മോർച്ചക്ക് കൃത്യമായ ലക്ഷ്യമുണ്ട് ; തിരു-കൊച്ചിയിലെ കോൺഗ്രസിൻ്റെ പരമ്പരാഗത കൃസ്ത്യൻ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി കോൺഗ്രസിനെ ക്ഷീണിപ്പിക്കുക. അതു വഴി കഴിയുന്ന അത്രയും കാലം ഭരണം തുടരുക _ ഒപ്പം BJPയെ വളർത്തുക
@joyaljoseph36403 күн бұрын
ഒരിക്കലും നടക്കാൻ പോണില്ല മണ്ഡല പുനർനിർണയത്തിന് ശേഷം LDF ന് 50 സീറ്റ് Fixed deposit ആണ് പിന്നെ കേരള കോൺഗ്രസ് ഉള്ളത് കൊണ്ട് ഭൂരിപക്ഷം കുറഞ്ഞാലും LDF തന്നെ ഭരിക്കും💯ബിജെപി പിന്നെയും വളരും സീറ്റും പിടിക്കും💯കോൺഗ്രസും ലീഗും കൂടി ആഞ്ഞു മുക്കിയാലും ഒരിടത്തും എത്താൻ പോണില്ല💯കേഡർ പാർട്ടികളുടെ കാലം ആണ് അവിടെ കോൺഗ്രസ് നെ പോലത്തെ തലയും വാലും ഇല്ലാത്ത പാർട്ടികൾ കിടന്ന് വെള്ളം കുടിക്കും☝️
@AbdulSalam-ow3tj3 күн бұрын
കടുംകയ്യൊന്നും ചെയ്യല്ലേ സഖാവേ😊 cpm പേടിക്കും.
@sarathclalr19633 күн бұрын
നിഷാദ് സൂപ്പർ ❤❤❤❤
@malayalammoviebox36403 күн бұрын
വേണു ❤️
@imbichithangal21943 күн бұрын
We miss you, Davood,sir, and Mr.Ajims
@najeebcnilambur593 күн бұрын
ബിജെപിയുടെ സെപ്റ്റിക് ടാങ്ക്
@osilkp8843 күн бұрын
NISHAD..... WELDON
@basheerkalkikalki95013 күн бұрын
വേണു❤❤❤❤❤❤❤❤❤
@MuhammedRadhin-p6q3 күн бұрын
Nishad 💥💥💥💥💥
@haneefkmuttam90073 күн бұрын
വേണു മതേതര ചിന്താധാരകൾ ഉയർത്തി കാട്ടുമ്പോഴും കേരള ഭരണത്തിലും രാഷ്ട്രീയത്തിലും ഇന്ന് നിലനിൽക്കുന്ന അന്തർ ചിന്തകളെ അവഗണിക്കുകയാണ്...... ഇത് അപകടകരാണ്....... വേണു കുറച്ച് കൂടി updated ആവണം........ നിഷാദാണ് കാര്യങ്ങളെ ആഴത്തിൽ ആവലാതിയോടെ തുറന്ന് പറയുന്നത്........ നിഷാദ് The great❤
@PhpneHi3 күн бұрын
നൗഫൽ 🙏🙏🙏🙏👍🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
@MuhammedShihabOfficial17 сағат бұрын
വേണു സാർ പറഞ്ഞത് വളരെ ശരിയായി തോന്നുന്നു
@rinasthattarath47653 күн бұрын
വേണു സാറിനു 👍
@aboobakervadakkan59573 күн бұрын
വേണു സർ പറയുന്നതാണ് ശരി, respect യു sir
@AMEENsymbolofhonest3 күн бұрын
വേണു സത്യം പറഞ്ഞു
@jmr60413 күн бұрын
Venu chettan is 100% correct in PC issue.
@kochumongopu37823 күн бұрын
Venu.supar💯💯💯💯👌👌👌👌❤❤❤
@bijumaajik47793 күн бұрын
Thank you media one.. Ee vishayam charchakku എടുത്തതിനു..
@hmk21883 күн бұрын
Venu ✅(PC വിഷയം )
@aslamthaiparambil72233 күн бұрын
ശ്രീ വേണു പിസി ജോർജിനേക്കുച്ചു പറയുന്നതാണ് കറക്റ്റ് 👍
@അംബി3 күн бұрын
പിസിയെ ഏതെങ്കിലും നല്ല ഒരു പോസ്റ്റിൽ ബിജെപി വെക്കും. അതിനുവേണ്ടിയാണീ അയാൾ ഇത്ര തിളക്കുന്നത്.
@sajeerponniam3 күн бұрын
Out of focus 👍👍
@shihab-nk2dd3 күн бұрын
TRUTH THE WHOLE TRUTH EXCELLENT EXPLAIN HATS OFF ❤
@sajjadalis55433 күн бұрын
Venu superb analysis
@jalal.msooranad8883 күн бұрын
പശ്ചിമ ബംഗാളിൽ CPM പിരിച്ചു വിടുന്ന ദൗത്യം ബുദ്ധദേവ് ഭട്ടാചാര്യ നടപ്പാക്കിയത് കൃത്യമായി മനസിലാക്കി അധികാരത്തിൽ വന്ന പിണറായി വിജയൻ ശേഷിക്കുന്ന ദൗത്യം പൂർത്തികരിക്കും
@alifaisefaise26303 күн бұрын
വേണുവിൻ്റെ നിരീക്ഷണം കൃത്യം
@abdulazeezabdulazeez50793 күн бұрын
ജോർജ്, വേണു സാറിന്റെനിരീക്ഷണം കൊള്ളാം.
@positiveindiabycv15903 күн бұрын
വേണു സർ ❤️❤️
@whatsuptrends29363 күн бұрын
14:12 Nishad : ആയിക്കോട്ടെ സാർ 🤣🤣🤣🤣
@AbdulHameedAdangumpurath-t9t3 күн бұрын
പിന്നറായിയുംബിജെപി തമ്മിൽഉള്ള ബന്ധo എത്ര വലുതാണ്.
@fasiltirur49453 күн бұрын
പിസി ജോർജ് വിഷയത്തിൽ നിഷാദ് പറഞ്ഞത് 100% സത്യമാണ്
@suhailthegamer50703 күн бұрын
P V അൻവറിനേയും ആന ചവിട്ടികൊല്ലപ്പെട്ട ആദിവാസിയുവൊവിനേയും മറവിലേക്ക് മറച്ചു കളയാനുള്ളൊരു നമ്പരായിമാത്രമാണന്നാണ് ബോബിയുടെ അറസ്റ്റിനെ ഞാൻ കാണുന്നത്
@mohammednaseebt74883 күн бұрын
Yes exactly pinne CPIM gundakal jayilil poya case …
@Abduljabbar-c1d3c3 күн бұрын
Verygood
@faizalkk42543 күн бұрын
Nishad sir well said ❣️
@abdulhameed-fd7bq3 күн бұрын
13:45 Very optimistic view ❤ വേണു
@inspacepalakkad82063 күн бұрын
വേണു 👌👌👌👌👌👌
@muhammedhadi22173 күн бұрын
Venu thoughts🎉
@Mohammedhaneef12 күн бұрын
Out of focus 💯❣️👍
@ashrafman20233 күн бұрын
pc george വിഷയം മിക്കവാറും out of ഫോക്കസിൽ ഒന്നു കൂടി വന്നേക്കാം ദാവൂദ് സാഹിബ് അജിംസ് വേണു നിഷാദ് ഇന്നു ❤❤❤
@munnasmunna3 күн бұрын
ഇന്ന് വേണു സാർ തകർത്തു ..👍
@parissbound85353 күн бұрын
*പിസിയെ രക്ഷിക്കാൻ,ബൊചെയെ കരുവാക്കി*
@maanavdalegend31223 күн бұрын
നിഷാദ് റാവുത്തരിന് നല്ലൊരു തിരിച്ചടി ആയി വേണുച്ചേട്ടൻ ❤️
@ijasch46183 күн бұрын
Mr venu.. അയാൾ പറയുന്നത് വാട്സ്ആപ് യൂണിവേഴ്സിറ്റി യിൽ കറങ്ങിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ രൂപപ്പെട്ടുവരുന്ന അന്ധമായ വർഗീയ ബോധം ഉള്ള ആളുകളിൽ ഇത് കൂടുതൽ പ്രശ്നമുണ്ടാക്കുന്നുണ്ട്
@YousufYousuf-dc3ci3 күн бұрын
Veenu sir 🔥
@subairzz3 күн бұрын
ഇന്ന് നിഷാദ് ഉണ്ടാകണമെന്ന് ആഗ്രഹിച്ചു 🖱ശരിയായ രീതിയിൽ പറഞ്ഞു🖱
@jadayu00923 күн бұрын
ഇന്ന് വാളയാർ കേസ് ചർച്ച ചെയ്യേണ്ട ദിവസമായിരുന്നു. മീഡിയ വൺ ഉൾപ്പെടെ പല ചാനലുകളും പറഞ്ഞതൊക്കെ തിരുത്തി പറയേണ്ടി വരുന്നു
@aneesudheenkuppanath17513 күн бұрын
Venu sir excellent performance
@Maxsteel31873 күн бұрын
Nishad you said it about Congress.💙
@majeedpallimanjayalilmelet9003 күн бұрын
PC ജോർജിനെതിരെ നടപടിയെടുക്കണം എന്ന് പ്രതിപക്ഷമോ, പ്രതിപക്ഷ നേതാവോ പറഞ്ഞില്ല. എന്ത് കൊണ്ടായിരിക്കും
@mhtm65063 күн бұрын
നല്ലൊരടിമ ..😄😄
@asifpm2533 күн бұрын
Great analysis, venu 👍🏻
@muhammedhisham89573 күн бұрын
എന്നാ പിന്നെ ബോബി ചെമ്മണ്ണൂരിനെയും അവഗണിച്ചു വിട്ടാൽ മതിയായിരുന്നു. അവഗണന കൊണ്ട് അയാൾ അപ്രസക്തനായേനെ ലേ വേണു സാറെ.. 😂
@11aishavali3 күн бұрын
Pc Sir 🎉🎉🎉
@marwaskitchen58883 күн бұрын
ഇന്ന് പിസി ജോർജ് വിഷയത്തിൽ വേണു കറക്റ്റായി പറഞ്ഞു 👌👌പീസിയെ കേരള ജനത എന്നെ തൂക്കിയെറിഞ്ഞു കളഞ്ഞു 👍
@jaseel14313 күн бұрын
വേണു ആരുടെ നാവാണെന്ന് സംശയമുണ്ട്
@hadibacreationsandart48333 күн бұрын
It is a preference for George and Shashikala
@NishadK.p3 күн бұрын
വേണുവിൻ്റെ നീരിക്ഷണം വളരേ ശരി
@AfsalNarikodan3 күн бұрын
വേണു 👌👌
@ayshamisty3 күн бұрын
വേണു ജി ❤❤
@hamzapallath44363 күн бұрын
ജോർജിനെ എന്തും പറയാൻ അനുവദിക്കാമോ എന്ത് വൃത്തികേട് പറഞ്ഞാലും ഒരു നടപടിയുമുണ്ടാവില്ല എന്ന് കണ്ടാൽ എന്ത് വിദ്വേഷവും പറഞ്ഞ് കൊണ്ടിരിക്കും.
@malick4u3 күн бұрын
Venu is LDF-PRO MAX
@manushyan10003 күн бұрын
വേണുവിന്റെ നിരീക്ഷണങ്ങളാണ് കൂടുതല്‍ പ്രസക്തം.
@drzamalpc3 күн бұрын
Venu 💯
@shihasabdulsathar98123 күн бұрын
വേണു വേണ്ട... ദാവൂദ് സാഹിബ് മതി...
@jamseerputhalath58083 күн бұрын
Venu 👍👍👍
@MIC-K6043 күн бұрын
Venu is so matured and talks with wisdom
@sherinap99913 күн бұрын
Venu അടിപൊളി. പിസി ജോർജ് നീ ഒക്കെ ആര് വകവെക്കുന്നു
@abdulnasarp37333 күн бұрын
വേണു 👍👍👍
@abdulnafih49423 күн бұрын
venu vere level ❤
@muhammedramees46832 күн бұрын
🔥🔥🔥
@abdullatheefma28503 күн бұрын
വേണു ശെരിക്കും പറഞ്ഞു മൈൻഡ് ആക്കാണ്ടിരിക്കാം
@hashi7023 күн бұрын
Please talk about karnataka naxel met cm
@mohamedmusliyarakath8223 күн бұрын
വേണുവിൻ്റെ വാക്ചാതുരി ഉപയോഗിച്ച് വേണു എല്ലാ ചർച്ചകളിലും ചെയ്യുന്നത് സംഘപരിവാറും സംഘിസഖാകളും കാര്യങ്ങൾ എങ്ങനെ മുന്നോട്ട് പോകണം എന്നാണോ ആഗ്രഹിക്കുന്നത് അങ്ങനെത്തന്നെ നടക്കട്ടെ, എന്ന് വരുത്തി തീർക്കുകയാണ്. എന്നാൽ നേർക്കുനേരെ വേണു സംഘിഫാസിസത്തെ സപ്പോർട്ട് ചെയ്യുന്നത് കാണാൻ പറ്റില്ല താനും.
@jegannil28643 күн бұрын
Cjp വന്നു എല്ലാം ശരിയാക്കി
@niyazibm3 күн бұрын
venu 👍
@shahulhameedhameed93083 күн бұрын
👍👍👍🌹🌹🌹
@nideeshkp756722 сағат бұрын
ദാവുദ് എവിടെ.... Bring him back immediately.....
@nadxb84273 күн бұрын
കേരള പോലീസിപ്പോൾ വർഗീയതയ്ക്കെതിരെ അല്ല ബാക്കിനെതിരെയാണ് കേസ് എടുക്കുക...😅
@k.mabdulkhader29363 күн бұрын
എക്സ്ട്രാ " കണ്ടി '' പോലീസാ .........😂
@PhpneHi3 күн бұрын
വേണു കറക്റ്റ് പറഞ്ഞു 🙏🙏🙏🙏👍🙏🙏🙏👍👍👍👍👍🙏🙏🙏👍👍👍👍🙏🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍👍👍🙏
@salihkdm81453 күн бұрын
സർക്കാറിനും പോലീസിനും അമ്പലപ്പുഴ പാൽപ്പായസം വാങ്ങിച്ചു കൊടുക്കണം😅 ഇതേപോലെത്തെ ഒരു കേസ് സിദ്ദീഖിന്റെ പേരിൽ ഉണ്ടായിരുന്നു ഇതിലും വലിയ ആരോപണമായിരുന്നു അത് അതിന് ബിരിയാണി വാങ്ങിച്ചു കൊടുക്കണം സർക്കാറിനും പോലീസിനെ
@KrishnadasvkDas3 күн бұрын
PC 👍
@bava.abbas98643 күн бұрын
അൻവർ എന്താണ് പറഞ്ഞത് അതി ഒരു ചെറിയ ഒരു പതിപ്പാണ് പിണറായിചെയ്യുന്നത്
@rahi19953 күн бұрын
ഇടതിന് സ്ത്രീ വോട്ടുകൾ കൂടുതലാണ്. അത്കൊണ്ടാണ് ബോചെയെക്കെതിരിൽ പെട്ടന്ന് നടപടി എടുത്തത്. പിസി ജോർജിനെതിരിൽ നടപടി എടുത്താൽ പ്രത്യേകിച്ചൊന്നും കിട്ടാനും നഷ്ടപ്പെടാനും പോകുന്നില്ല എന്ന് സിപിഎം ന് അറിയാം.
@anasyoosuf26573 күн бұрын
PC George വിഷയത്തിൽ,PC George നോട് കേരള സമൂഹം എന്ത് സമീപനം സ്വീകരിക്കണം എന്ന് വേണു പറഞ്ഞപ്പോൾ , ഈ വിഷയം ldf ന് എങ്ങനെ ഗുണകരമാക്കാം എന്ന് പിണറായി ശ്രമിക്കുന്നത് എന്നത് നിഷാദും പറഞ്ഞു.
@zakariyaitc3 күн бұрын
Venu ok
@ajmalsaddam48383 күн бұрын
Venu parayunna pole nishkalankamalla karyangal..samoohathil shashikalayum pc yum okke impact undakkunnund.ithokke kandu mkndathirikkunna govt aanu ettavum apakadam
@RageshGS-dp2xz3 күн бұрын
Support Boche
@SadhDammam3 күн бұрын
നീതി ദേവതയുടെ കാഴ്ച നഷ്‌ടപ്പെട്ടുവോ... അപരന്റെ എന്തിനെയും വെറുക്കുന്നവിധത്തിൽ കാലം മാറി...
@loveshore2273 күн бұрын
വേണുനെ കാണുമ്പൊ ബലി കുടീരങ്ങളാണ് ഓർമ്മ വരിക😅
@fasiltirur49453 күн бұрын
പിസി ജോർജ് വിഷയത്തിൽ വേണു പറഞ്ഞത് അംഗീകരിക്കാൻ പറ്റുകയില്ല