നിശബ്ദത എത്രനാൾ? | P V Anvar | Special Edition

  Рет қаралды 10,023

MediaoneTV Live

MediaoneTV Live

Күн бұрын

നിശബ്ദത എത്രനാൾ? | P V Anvar | Special Edition
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 162
@irshad.vengaravp139
@irshad.vengaravp139 3 сағат бұрын
പാർട്ടിയുടെ ചട്ടക്കൂടും പിടിച്ചു ഇരുന്നോ.. താഴെ തട്ടിൽ അനുഭാവികൾ കൂടോഴിഞ്ഞു പോകും
@shukoorareeecode1439
@shukoorareeecode1439 3 сағат бұрын
നമ്മുടെ പാർട്ടിയുടെ ആയുസ്സ് തന്നെ കുറഞ്ഞു വരികയാണ് വിജയേട്ടാ
@Dizu123
@Dizu123 2 сағат бұрын
സത്യം താമര ചിഹ്നം ആകുമോ വിജയേട്ട 😂😂😂😂😂
@hamzacprhamzacpr1861
@hamzacprhamzacpr1861 4 сағат бұрын
അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമായ ഏറെ കുറെ വാസ്തവവുമാണ് അതിന്നു യാതൊരു വിശദീകരണമോ ജനങ്ങളുടെ ആശങ്ക അകറ്റാതെ ഒരാളെയും മാറ്റുകയില്ല എന്നും അൻവർനെ ആക്ഷേപിച്ചു കൊണ്ടും ധിക്കാരത്തോടെയും ഗെർവേടെയുമുള്ള മുഖ്യ മന്ത്രിയുടെ മറുപടി വളെരെ കേദകാരമാണ് അൻവർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ ADGP യെ സസ്‌പെൻഡ് ചെയ്തു കൊണ്ട് അനിയേഷണം നടത്തേണ്ടതുമുണ്ട് അല്ലാത്ത പക്ഷം ജനങ്ങളുടെ പിന്തുണ ഇല്ലാത്ത അവസ്ഥയിലേക്ക് സിപിഎം തള്ളപ്പെടും കേരള ജനതയ്ക്ക് പലതും മനസ്സിലാവുന്നുണ്ട്
@PhpneHi
@PhpneHi 3 сағат бұрын
നിഷാദ് കറക്റ്റ് ചോദിച്ചു 🙏👍👍👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShajimShaji-ub3dl
@ShajimShaji-ub3dl 3 сағат бұрын
ആനന്ദ് കൊച്ചു കുടി സർ ക്ലിയറായി കാര്യങ്ങൾ പറഞ്ഞു 👌👌👌👌👌
@ayoob263
@ayoob263 3 сағат бұрын
അൻവർ ❤
@abidunais2613
@abidunais2613 3 сағат бұрын
നിഷാദ് ബ്രോ നിങ്ങ പുലിയായാണ് ..🤩
@baker2b100
@baker2b100 3 сағат бұрын
അൻവർ പിണറായിയെ ലക്ഷ്യംവച്ചു . പിണറായി ട്രാപ്പിൽ വീണു . കൊള്ളക്കാരൻ തലവൻ പിണറായി തന്നെ എന്ന് പിണറായി തന്നെ വന്നു തെളിയിച്ചു .. അൻവർ അദ്ദേഹത്തിന്റെ ചരിത്ര ദൗത്യം നിർവഹിച്ചു . ഇനി പാർട്ടിക്ക് തീരുമാനിക്കാം ... പാർട്ടി എന്തായാലും 80% തകർന്നു .
@Basheer_kk_film_producer007
@Basheer_kk_film_producer007 4 сағат бұрын
താമര വിജയ🎉🎉🎉🎉🎉
@vibeinkerala841
@vibeinkerala841 4 сағат бұрын
ന്യായീകരണ തൊഴിലാളികൾ വിയർക്കും
@SiyadSisi
@SiyadSisi 4 сағат бұрын
ഈ മുഖ്യമന്ത്രിയുടെ ആയുസ്സ് കുറച്ചുനാളത്തേക്ക് കൂടി ഉടയതമ്പുരാൻ നീട്ടി കൊടുത്തതല്ലേ ഇയാൾക്ക് ആയുസ്സ് തീരുമാനിക്കാൻ എന്ത് അർഹതയുണ്ട് അഹങ്കാരത്തിന് ആൾരൂപം എല്ലാ കാലവും എല്ലാ ആളുകളെയും പറ്റിച്ചു കഴിയാൻ പറ്റില്ല ഇദ്ദേഹത്തിന് ശേഷം ഈ പാർട്ടി ഇവിടെ ഉണ്ടാകാൻ പാടില്ല എന്ന നിർബന്ധ ബുദ്ധി ഉള്ളതുപോലെ
@LathifLathi-z3v
@LathifLathi-z3v 3 сағат бұрын
ഇ.എം.എസ് ഇന്റെ ചുവന്ന പാർട്ടി യെ കാവി നിറം അടിക്കുന്ന വിജയൻ 😂
@muneerpk7692
@muneerpk7692 3 сағат бұрын
ലൂക്കോസ് കഴിഞ്ഞലോക സ ഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക്‌ കിട്ടിയ സ്ഥാനം മനസിലാക്കണം
@ShakkeerTk-u5l
@ShakkeerTk-u5l 3 сағат бұрын
Nishad sir 👍👍👍😍😍
@Lyrical263
@Lyrical263 3 сағат бұрын
പിണറായി വിജയൻറെ എല്ലാ കോപ്പിലെ പരിപാടികൾക്കും ന്യായീകരിക്കാൻ ഞങ്ങൾ പാർട്ടി പ്രവർത്തകരെ നോക്കണ്ട. ഇതുപോലെ ന്യായീകരിക്കാൻ കഴിയാവുന്ന നേതാക്കന്മാരും മാത്രം നോക്കിയാൽ മതി. ഒടുവിൽ നേതാക്കന്മാർ മാത്രമുള്ള ഒരു പാർട്ടിയായി മാറും സിപിഎം
@Hyzinzaf4u
@Hyzinzaf4u 3 сағат бұрын
Anwar❤
@shajahana9566
@shajahana9566 2 сағат бұрын
കുറച്ചുകാലം പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ നേതാക്കളുടെ സൂക്കേട് അങ്ങ് മാറിക്കോളും.... ജനങ്ങളാണ് വലുത് എന്ന് അന്ന് മനസ്സിലാകും
@KSubash-yy3ki
@KSubash-yy3ki 2 сағат бұрын
തുടർച്ചയായി ഒരു പാർട്ടിക്കും അധികാരം കൊടുക്കരുത്....
@RazickRashi
@RazickRashi 3 сағат бұрын
❤❤❤❤ ആനന്ദ് കൊച്ചു കുടി👍🏻👌🏻
@AdilTkAdilomer
@AdilTkAdilomer 3 сағат бұрын
Nishad 🔥
@soukathpadav247
@soukathpadav247 3 сағат бұрын
Nishad 👍👍👍
@noushad2378
@noushad2378 2 сағат бұрын
നിഷാദ് 🔥🔥👍
@ShajimShaji-ub3dl
@ShajimShaji-ub3dl 3 сағат бұрын
ഷിബു മീരാൻ പറഞ്ഞത് പോയിന്റ് ആണ്
@pauloli4341
@pauloli4341 3 сағат бұрын
ഒരു സേവനവും നൽകാതെ മോൾ വാങ്ങിയ ഒന്നേമുക്കാൽ കോടി കേസിൽ കേന്ദ്ര അന്വേഷണം നടക്കുന്നു. അവസാനിപ്പിക്കാൻ ഇവർ കൊടുത്ത ഹർജി ബാംഗ്ലൂർ കോടതി തള്ളി. പന്തികേട് കണ്ട് മോൾ വീണ ഉള്ളിൽ പോവാതിരിക്കാൻ വേണ്ട ഏർപ്പാട് ചെയ്യാൻ ശശിയെ ഏൽപിച്ചു. ശശി സംഘ പരിവാർ തോഴനായ adjp അജിത്തിനെയും. അങ്ങിനെയാണ് തലയിൽ മുണ്ടിട്ട് അജിത് മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിനെയും കൂട്ടി ആർഎസ്എസ് നേതാക്കളെ കാണാൻ പോവുന്നത്. അങ്ങനെ അജിതും രസഗോളയും ധാരണയായി പൂരം കലക്കി ഹിന്ദു വികാരവും ജനരോഷവും ഇളക്കിവിടാനും സ്ഥലത്ത് പൊടുന്നനെ ഗോപി ഒരു രക്ഷകനായി അവതരിക്കാനുമുള്ള സീൻ. അങ്ങിനെ കെട്ടിയ പാലം തകരാതിരിക്കാനാണ് ശശിയെ ഇങ്ങനെ ചേർത്ത് പിടിക്കുന്നതും അജിത് ഒരു കൂസലുമില്ലാതെ നടക്കുന്നതും. ഇത് മറച്ചു വെക്കാനാണ് ഈ വെപ്രാളം എല്ലാം. കോണ്ഗ്രസ് ആണെങ്കിൽ അത്ഭുതമില്ല എന്നാൽ ഒരു ഇടത് പാർട്ടിയോ പാർട്ടിക്കാരോ ഇതൊന്നും അംഗീകരിക്കില്ല. ഇതേ പോലെ ചിലരാണ് ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ പട്ടട തീർത്തത്.
@Emmyhameed
@Emmyhameed 3 сағат бұрын
നിഷാദ് 🎉
@ashrafjafarprml8957
@ashrafjafarprml8957 3 сағат бұрын
RSS നോമിനിയായ ADGP ക്കെതിരെ സമരത്തിനിറങ്ങുമ്പോൾ സഖാവ് അൻവറിനൊരു പ്രതീക്ഷയുണ്ടായിരുന്നു.. ഇതൊന്നും എന്റെ മുഖ്യമന്ത്രി യുടെ അറിവോടെ ആവില്ല നടക്കുന്നത് എന്ന്. അങ്ങിനെയല്ല എന്ന് അയാൾ തെളിയിച്ചു, പൊതു ജനത്തിന് നേരത്തെ ഉറപ്പുണ്ടായിരുന്ന കാര്യം
@muhammedmmuhammedd
@muhammedmmuhammedd Сағат бұрын
Sathyam 😂👍
@AbdulkarimAbdulkarim-yi1cr
@AbdulkarimAbdulkarim-yi1cr 4 сағат бұрын
സംഘാവ് വിജയൻ
@mohammedvadama6780
@mohammedvadama6780 4 сағат бұрын
വന്ദേ മാതര ലാല്‍ സലാം പിണറായി ചകാവേ
@najeebpullat
@najeebpullat 15 минут бұрын
ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് അത് ഓർമ്മ വേണം അത് നല്ലതാണ് ഇത് കേരളമാണ്
@sabirmarakkar5760
@sabirmarakkar5760 3 сағат бұрын
ലെ:റജി ലുക്കോസ് പുല്ല് വരണ്ടായിരുന്നു 🤭
@shafeek.kunjon2694
@shafeek.kunjon2694 3 сағат бұрын
ആ പാവങ്ങൾക്ക് RSS പിന്തുണ ഉണ്ടാവില്ല നിഷാദ് 😂
@gyd3151
@gyd3151 2 сағат бұрын
Kerala mukya pramukh Vijayan ji ❤❤
@abidunais2613
@abidunais2613 2 сағат бұрын
ഒരാൾ തെന്റെ തലച്ചോറ് ഒരു പാർട്ടിക്ക് പണയം വെച്ചാൽ പിന്നെ ആ പാർട്ടി ചെയ്യുന്ന എല്ലാത്തിനെയും അന്തമായി ന്യായീകരിക്കേണ്ടി വരും . രക്തസാക്ഷികൾ എന്നും അണികളുടെ കുടുംബങ്ങളിൽ മാത്രം 🥲
@rasheedkottedath4899
@rasheedkottedath4899 3 сағат бұрын
Cm നെ വിജയൻ എന്നല്ല വിളിക്കേണ്ടത് പരാജയൻ എന്നാണ് അയാൾക്ക് ചേരുക
@mohammednaseebt7488
@mohammednaseebt7488 52 минут бұрын
Ayale CM aayitt ningal kanaka kkunnundo ?
@sabunishad
@sabunishad Сағат бұрын
എനിക്കറിയാവുന്ന ഒരുവിധം എൻ്റെ സിഎംപിഎം ഫ്രണ്ട്സും അൻവറിൻ്റ് കൂടെയാ.. പിന്നുവിന് എന്തോ മറച്ചു വെക്കാനുണ്ടെന്നാന്നു അവരും പറയുന്നത്..
@ShajiKallyil
@ShajiKallyil 2 сағат бұрын
സിപിഎം നു വലിയ അയ്സു ഇല്ലന്നാണ് പറഞ്ഞത് ഒരു സിപിഎം കാരണയാ എനിക്ക് ഇത്‌ തോന്നിച്ചെങ്കിൽ മാറ്റാരാൾക്കും തോന്നുന്നുണ്ടാവും
@Emmyhameed
@Emmyhameed 3 сағат бұрын
ഷിബു മീരാൻ....🎉
@SainafaisalSainafaisal
@SainafaisalSainafaisal 3 сағат бұрын
റെജി ലോക്കോസ് 8വർഷം അടുത്ത തെരഞ്ഞെടുപ് കഴിഞ്ഞാലും പറയണേ
@FiftyFifty-th8jy
@FiftyFifty-th8jy 2 сағат бұрын
നിഷാദ് soooiiper❤
@tamujeeb4331
@tamujeeb4331 2 сағат бұрын
Nishad super ❤
@AbdulHameed-ce7mx
@AbdulHameed-ce7mx 3 сағат бұрын
എടോ ലൂക്കോസ് ഇപ്പോൾപിണറായിക്ക്താഴെയാണ്പാർട്ടി മനസ്സിലായോ😅😅😅😅😅😅
@soujamc7205
@soujamc7205 3 сағат бұрын
ആടിനെ പട്ടിയാക്കല്ലേ റെജിലൂക്കോസ്... കഷ്ട്ടം
@afsaltoobas9747
@afsaltoobas9747 17 минут бұрын
നിഷാദ് പൊളി 👍👍👍
@abdulgafoorpm8695
@abdulgafoorpm8695 2 сағат бұрын
റെജിക് എന്ത് അറിയാം.... Nothing.......... ആ അഭിപ്രായത്തിനു ഒരു വിലയും ഇല്ല
@mohammedpothuvath1839
@mohammedpothuvath1839 2 сағат бұрын
റെജി ലൂക്കോസെ ചുമ്മാ മെഴുകണ്ട നടപടിയാണ് വേണ്ടത് ഇല്ലങ്കില്‍ അടുത്ത തെരെഞെടുപ്പില്‍ കാണാം എനിയും സമയമുണ്ട് തെറ്റ് തിരുത്താന്‍
@Izzathperfume
@Izzathperfume 3 сағат бұрын
ഒരു നല്ലൊരു മറുപടി കേക്കാൻ എത്ര നാൾ കാക്കണം
@kareemgodm8010
@kareemgodm8010 Сағат бұрын
❤❤❤❤
@AbithBinrasheed-oz3ko
@AbithBinrasheed-oz3ko 3 сағат бұрын
👍👍
@mohamedsaliq8478
@mohamedsaliq8478 2 сағат бұрын
Mediaone ❤
@UbaidRahmaan-u9v
@UbaidRahmaan-u9v Сағат бұрын
ഷിബു മീരാൻ പറഞ്ഞത് കറക്റ്റ് ❤
@SajinaSajir-cb5ce
@SajinaSajir-cb5ce 3 сағат бұрын
Ennum Anwar Support ♥️🔥🔥
@mohammedpothuvath1839
@mohammedpothuvath1839 2 сағат бұрын
Adjp യെ തൊട്ടാല്‍ അയാള്‍ എല്ലാം വിളിച്ച് പറയും ആ പേടിയാണ് cmന്
@sajukambrath7543
@sajukambrath7543 Сағат бұрын
അൻവർ പിണറായി എന്ന് ചർച്ച മാറ്റി എല്ലാമാധ്യമങ്ങളും. ശരിക്കും പോലീസ് വീഴ്ചകളും മറ്റും ചർച്ച ചെയ്യാതെ ജനത്തെ പൊട്ടൻ മാർ ആകുന്നു 😂😂
@abdulgafoor224
@abdulgafoor224 4 сағат бұрын
ഇടതു സഹയാത്രികൻ കുറച്ചു വെള്ളം നൽകുമോ
@ManuKv-t6i
@ManuKv-t6i Сағат бұрын
ലുക്കാച്ചാൻ പറഞ്ഞോ പൊട്ടനാ ബ ബ ബ ബ ബ
@HamzaHamza-ru1cz
@HamzaHamza-ru1cz 3 сағат бұрын
Anwar ❤️❤️🔥🔥🔥🔥
@sajeevdamodaran4721
@sajeevdamodaran4721 4 сағат бұрын
പ്യാവം റെജി
@shafeeqsoudhi9190
@shafeeqsoudhi9190 2 сағат бұрын
Nishad super 👌 ❤❤❤
@jishadjishad3164
@jishadjishad3164 Сағат бұрын
റെജി ലൂക്കോസ് കേരള പോലീസിനെ കുറിച്ച് തന്നെയാണോ പറയുന്നത്.
@ismailkv7499
@ismailkv7499 2 сағат бұрын
വിജയൻ. ജനങ്ങളയാണ് വെല്ല് വിളിക്കുന്നത്
@shamonps-t7b
@shamonps-t7b 3 сағат бұрын
കേരളം ആഗ്രഹിക്കാത്ത മുഖ്യൻ അതാണ് പിണറായി വിജയൻ. അച്ചുമാമനെ മുന്നിൽ നിർത്തി പാർട്ടി വഴി അധികാരത്തിൽ എത്തി എന്നിട്ടു അച്ചുമാമനെ വെട്ടി മൂലേല് ഇരുത്തി അധികാരത്തിൽ എത്തി. ഹിറ്റ്ലർ ആയി വാഴുന്നു അന്നും ഇന്നും കേരള ജനത ഇയാളുടെ രാഷ്ട്രീയം ഇഷ്ടപ്പെടുന്നില്ല കാരണം ഇയാളുടെ രാഷ്ട്രീയം കമ്മ്യുണിസം അല്ല സംഘിസം ആണ് കമ്മികളെ സംഘികൾക്ക് വിറ്റ കേരള മുഖ്യൻ എന്നു ഭാവിയിൽ ഇയാൾ അറിയപ്പെടും അതാണ് pv
@ManuKv-t6i
@ManuKv-t6i Сағат бұрын
ഒരു മാസം ആയിട്ട് ഈ സഹായത്രികൻ മാർ എവിടെ ആയിരുന്നു
@rumihonest5086
@rumihonest5086 2 сағат бұрын
ഒന്ന് മാറി തരുമോ ആ സ്ഥാനത്തു നിന്നും, എന്നിട്ട് നല്ല ഏതെങ്കിലും സഖാകൾക്കും കൊടുക്ക്, ഇത്രക് egoist ആയിട്ടുള്ള വ്യക്തി കേരള ചരിത്രംത്തിൽ മുഖ്യമന്ത്രി ആയിട്ടില്ല
@muhammedmmuhammedd
@muhammedmmuhammedd Сағат бұрын
Well said 👍
@alimathary1304
@alimathary1304 3 сағат бұрын
😂 പിതാവും പുത്രനും.😅 നേർക്കുനേർ. കാറ്റുപോയ പിതാവിൻറെ ശേഷിക്കുന്ന പീസും ഊരും. 😅😅 അൻവർ രണ്ടും കൽപ്പിച്ചു😅
@jishadjishad3164
@jishadjishad3164 2 сағат бұрын
ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് ഭരണവും ബംഗാളും ത്രിപുരയും പോലെ മ്യൂസിയത്തിലേക്ക് അതിവേഗം നടന്ന് അടു ക്കുകയാണ്.. അൻവർ ആണ് ശരിയെന്ന് കാലം തെളിയിക്കും.
@raoofkarupadanna1810
@raoofkarupadanna1810 2 сағат бұрын
പിണറായി ഈ പാർട്ടിയെ നശിപ്പിക്കും. ഏത് ഏകാധിപതിക്കും പതനം ഉണ്ടാകും
@BasheerpppBasheer
@BasheerpppBasheer Сағат бұрын
മുഖ്യമന്ത്രി എങ്ങനെ പോകുന്നു എന്നല്ലേ ചോദ്യം
@MohammedKutty-g4k
@MohammedKutty-g4k 3 сағат бұрын
Poda❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@zakariyatp905
@zakariyatp905 8 минут бұрын
Nishad 😁❤️
@lathuzaree7925
@lathuzaree7925 2 сағат бұрын
Udf ഈ വിഷയങ്ങൾ ഒന്നും ഏറ്റെടുക്കാത്തത് എന്തെ. വെറുതെ ചർച്ച ചെയ്തിട്ട് എന്ത് കാര്യം
@mohammednaseebt7488
@mohammednaseebt7488 48 минут бұрын
Yes league evade malappurath ?
@rafikorad
@rafikorad 2 сағат бұрын
റെജി ലൂക്കോസിന് അപ്പിയിടാൻ തോന്നുന്നുണ്ടോ
@samadkalad6097
@samadkalad6097 2 сағат бұрын
റെജി 😅😅😅😅പൊട്ടൻ
@eyecameras9847
@eyecameras9847 4 сағат бұрын
ഏത് സമയത്തും Innova വരും.Anwar സൂക്ഷിക്കേണം😢😢😢.. *അധികം ആയുസ്സില്ല എന്ന് പരനാറി പറഞ്ഞത് Anwar ന് നേരെ അല്ലാന്ന് ആർക്കറിയാം....* ...
@sabirmarakkar5760
@sabirmarakkar5760 3 сағат бұрын
ബഹുമാനപെട്ട 🤭🤣
@muhammedmmuhammedd
@muhammedmmuhammedd 32 минут бұрын
Sakhavu reji,Abhyandharam Aaraanu bharikkkunnath?abhyadharam Aaraanu kaykaaryam cheyyunnath?
@gyd3151
@gyd3151 2 сағат бұрын
Bahumaanappetta ...bahumaanappetta ... bahumaanappetta ...reji😂😂😂😂😂
@mohammednaseebt7488
@mohammednaseebt7488 51 минут бұрын
We need CPIM to fight against RSS , save Kerala from RSS and pinarayi …
@v.pummer5143
@v.pummer5143 2 сағат бұрын
കഷ്ടം റെജി
@KizhakkeAshraf
@KizhakkeAshraf 2 сағат бұрын
ഏതെങ്കിലും ട്രാൻസ്പോർട്ട് ബസ്സിൽ യാത്ര ചെയ്ത ആളെ ഇടത് സഹ യാത്രികൻ എന്ന് പറഞ്ഞ് ചാനലിൽ എന്തിനാ നിഷാദെ ഈ ലോക്ക്സിനെ പിടിച്ച് കൊണ്ട് വന്നത് 😂
@ajithkumar8253
@ajithkumar8253 4 сағат бұрын
വർഗീയ മാപ്രകൾ
@mohammednaseebt7488
@mohammednaseebt7488 43 минут бұрын
Sanghav pinarayi aano ninte hero ?
@mohammednaseebt7488
@mohammednaseebt7488 53 минут бұрын
Next mizoram governor- pinarayi Vijayan ..
@gigi.9092
@gigi.9092 2 сағат бұрын
ദൈവംകൂടെയുണ്ടെന്ന് അൻവർ ഇടക്കിടെ അവകാശപ്പെടുന്നത് സത്യമാണെങ്കിൽ, അൻവറോ,പ്രതിഭയോ,അജിത് കുമാറോ, അമേരിക്കൻപ്രസിഡന്റോ,ഇറാൻ ഇസ്രായേൽ പ്രസിഡന്റ്മാരോ പിണറായിയോ, മോഡിയോ,ആരായാലുമവർ ജന്മസ്വത്വസത്യസംശുദ്ധ സ്ഥൈര്യസുധീരതദൈവീകവ്യക്തിത്വങ്ങളുള്ളവരാണെങ്കിൽ അവരെ യാതൊരു ജനഭിന്നകപൈശാചികഭീകരോൽപന്നങ്ങൾക്കും അതിജയിക്കാനാവില്ല. ഓരോരോ ശബ്ദങ്ങൾക്കും ചലനങ്ങൾക്കും ചിന്തകൾക്കും സംസാരങ്ങൾക്കും പ്രവർത്തനങ്ങൾക്കും വികാരവിചാരഭാവഹാവങ്ങൾക്കുപോലും നന്മക്കുനന്മതിന്മക്കുതിന്മയെന്ന അനന്തരഫല ദൈവീകനീതിവിധിയുണ്ട്‌.യാതൊന്നുംഅർഹമായതുമാത്രമനുഭവിക്കുന്നതാണ്കർമ്മഫലദൈവീകനീതിവിധി. സംഭവാമിയുഗേയുഗേ!!!!!!! സത്യമേവജയതേ!!!!!!!!!
@amanmuhammeds8992
@amanmuhammeds8992 3 сағат бұрын
കമമികൾക്കനാണമില്ലെ വന്നിരുന്നു ന്യായികരിക്കാൻ
@saidjifrijifri9883
@saidjifrijifri9883 3 сағат бұрын
Capsul illa ithinonnum 😂
@anoopchalil9539
@anoopchalil9539 4 минут бұрын
Reji irangi odiyene....😢
@muhamedhusain7517
@muhamedhusain7517 3 сағат бұрын
Like ചെയ്യാൻ പറ്റുന്നില്ല!
@usmanmm2587
@usmanmm2587 2 сағат бұрын
ആരണ്ട് DYSP മാരെയും ഇന്ന് തിരിച്ച് എടുത്തു .സഖാവേ നിങ്ങൾ ഏത് ലോകത്താണ് ?
@mohammadiqbal3148
@mohammadiqbal3148 2 сағат бұрын
റജി ഗ്ളൂക്കോസ് CPM അല്ലാതെ RSS ആണോ 😂😂 സിപിഎം പ്രതിനിധിയെ വിട്ടിട്ടില്ല എന്ന് എങ്ങിനെ പറയാൻ കഴിയും 🤭🤔
@v.pummer5143
@v.pummer5143 2 сағат бұрын
ആർക് വേണം ഇയാളുടെ യോജിപ്പ്
@haris927
@haris927 Сағат бұрын
janangal oru avasaram koodi thannu athinu vallaathe angu ahankarikkalle vijayaa
@AbdullahAT-bp3we
@AbdullahAT-bp3we 3 сағат бұрын
Reji😂 pling
@shafeeqsoudhi9190
@shafeeqsoudhi9190 Сағат бұрын
ഇന്നത്തെ സ്പെഷ്യൽ എഡിഷനിലേക്ക് ആർഎസ്എസ് തീവ്രവാദികളെ വിളിക്കാഞ്ഞത് നന്നായി. ഇതുപോലെ ആനന്ദിനെ പോലെയുള്ള മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തുക അല്ലാതെ ജനാധിപത്യപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഇടത്തേക്ക് എന്തിനാണ് ആ തീവ്രവാദികളെ വിളിച്ച് എന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്
@v.pummer5143
@v.pummer5143 3 сағат бұрын
ഇയാൾ എന്നാ തേങ്ങ പറയുന്നത്
@KabeerVKD
@KabeerVKD 3 сағат бұрын
അൻവർ ഇല്ലെങ്കിൽ നിലമ്പൂർ സീറ്റ് LDF നു പോകും.
@muhammedmmuhammedd
@muhammedmmuhammedd 55 минут бұрын
Angottu chellu kittum ini😂
@MuhammedRafi-vm9mo
@MuhammedRafi-vm9mo 52 минут бұрын
അടിമ ലൂക്കോസ്👺👺💊💊🤮
@jishadjishad3164
@jishadjishad3164 Сағат бұрын
റെജി ലൂക്കോസ് വിഷം തുപ്പുന്ന യൂട്യൂബ് മാർക്ക് എതിരെ സംസാരിച്ച താങ്കളെ അഭിനന്ദിക്കുന്നു. ഒരുപക്ഷേ നാളെ താങ്കളും ഇങ്ങനെയൊക്കെ പറഞ്ഞതിന്റെ പേരിൽ നാളെ താങ്കളെയും അൻവറിനെപ്പോലെ കോൺഗ്രസ് പാരമ്പര്യം ഉള്ളവനും സ്വർണ്ണ കടത്തുകാരനുമായി മത രാഷ്ട്ര വാദിയുമായി ചാപ്പ കുത്തും
@muhammedmmuhammedd
@muhammedmmuhammedd 49 минут бұрын
correct 👍
@ShihabKp-i3o
@ShihabKp-i3o 2 сағат бұрын
Raji lukos ba baba😂😂😂😂
@akbarakku419
@akbarakku419 2 сағат бұрын
😂
@cucumber_Story
@cucumber_Story 3 сағат бұрын
Sangi chumbanam koduku kashtam 😢..... Nerin oppam 🚩 anwarin oppam 👍🔥
@NoufalNoufalaman
@NoufalNoufalaman 3 сағат бұрын
Janathayode utharavadhitham ellatha baranathikarikal nadintae shapamayie marikayinjhu
@RasheedValiyala
@RasheedValiyala 3 сағат бұрын
Cpm മാപ്ലകൾ ഇനി എന്ത് ചെയ്യും? അൻവറും, രഹീംമും ജലീലും ചാടി രക്ഷപെടാൻ പോകുന്നു... 😁
@KabeerVKD
@KabeerVKD 3 сағат бұрын
കോൺഗ്രസ്സിലേക്ക് പോകും
Out Of Focus Live | 23 September 2024
42:13
MediaoneTV Live
Рет қаралды 37 М.
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 21 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 98 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 98 МЛН
Star Magic Powered By Dhyan Sreenivasan | Onam Edition 2024 | Part C
1:05:35
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 21 МЛН