Out Of Focus Live | 22 August 2024

  Рет қаралды 58,597

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus
Out Of Focus Live | 22 August 2024
1. 'ഹേമ'യുടെ കോടതി കയറ്റം
2. മോദിയുടെ നയതന്ത്രം
3. വിജയ് യുടെ കൊടിയേറ്റം
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 153
@RubixCubezzz
@RubixCubezzz 21 күн бұрын
I listen to this discussion everyday. It's really peaceful and educating. All support from USA✌🏻✌🏻✌🏻✌🏻
@MaryZara-j8v
@MaryZara-j8v 20 күн бұрын
Happy to hear it 🙂
@thalishtk7276
@thalishtk7276 17 күн бұрын
@pkjousheed1
@pkjousheed1 21 күн бұрын
ഔട്ട് ഓഫ് ഫോക്കസിന്റെ ബെസ്റ്റ് കോമ്പിനേഷൻ നിഷാദ് റാവുത്തർ, അജിംസ്, ദാവൂദ് എന്നിവർ ആണ്… അജിംസ് ആണ് മോർ അക്കാദമിക്കൽ ആൻഡ് evidentfull കമന്റ്സ് പറയാനുള്ളത് എന്നാണ് എന്റെ ഒരിത്. ദാവൂദ് വേറെ ലെവൽ. നിഷാദ് മുമ്പിലെ സീറ്റ്ഇൽ ആണെങ്കിൽ ഭയങ്കര പ്രസംഗം പോലെ ആണ് ഫീൽ ചെയ്യാറുള്ളത്… hats off..
@hrsh3329
@hrsh3329 21 күн бұрын
+1
@jaleelkandanchira8017
@jaleelkandanchira8017 21 күн бұрын
എൻ്റെ ഫേവറൈറ്റ് ദാവൂദ്, നിഷാദ് റാവുത്തർ 🔥💯💪
@SreEram6074-1
@SreEram6074-1 21 күн бұрын
പക്ഷെ പണ്ട് രാജീവ്‌ അഭിലാഷ് അജിമ്സ് കോമ്പോയുടെ അടുത്തുപോലും എത്തില്ല
@muhammadriyas1974
@muhammadriyas1974 21 күн бұрын
Ajims ഇല്ലെങ്കിൽ ഈ പരിപാടി കാണാറില്ല അതു മറ്റുള്ളവർ മോശം ആയത് കൊണ്ട് അല്ല എന്റെ മാത്രം എന്തോ പ്രശ്നം ആണ് ദാവൂദ് സാഹിബ്‌ നോട്‌ ഉള്ള വിയോജിപ്പ് വിഷയങ്ങൾ വലിച്ചു നീട്ടി ബോർ അടിപ്പിക്കും നിഷാദ് സൂപ്പർ anchor ആണ് പക്ഷെ വിഷയ വിവരണത്തിൽ വാർത്ത വായിക്കുന്നത് മാതിരി തോന്നും ajims കഴിഞ്ഞാൽ എന്നിക്കു ഇഷ്ട്ടം നാസർ ഇക്ക യാണ് ആൾ super ആണ്
@MaryZara-j8v
@MaryZara-j8v 20 күн бұрын
Dawood sir oru sfulingamanu, budhi sfulingam,chintha sfulingam.🧠 ⚡
@muhammadsemeelmp1713
@muhammadsemeelmp1713 21 күн бұрын
Out of focus 👍🏻❤
@sreekuttan2004
@sreekuttan2004 21 күн бұрын
Anti BJP Channel ayathu kondu aavum...Matham mathram aano ellaam ? Oru manushyan aayi chinthiku aadhyam !!
@muhammadsemeelmp1713
@muhammadsemeelmp1713 21 күн бұрын
Ok brother, ഞാൻ മനുഷ്യൻ ആയി തന്നെ ആണ് ചിന്തിക്കുന്നത്. പല തീരക്കുകൾക്കിടയിലും ഞാൻ കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത്. യൂട്യൂബിൽ എവിടെയെങ്കിലും ഞാൻ ഒരു വർഗീയ പരാമർശമോ വിദ്വേഷ അഭിപ്രായമോ comment ചെയ്തിട്ടുണ്ടെങ്കിൽ തങ്കൾക്കെന്നോട് അത് ചൂണ്ടിക്കാണിച്ചു കൊണ്ട് വിമർശിക്കാം. ഈ channel മാത്രമല്ല മറ്റ് പല ചാനലുകളും ഞാൻ കാണാറുണ്ട്. എന്റെ കമന്റിൽ നിന്നും താങ്കൾക്ക് എന്തേലും അസൗകര്യം നേരിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു. സ്നേഹത്തോടെ ഐവറി കോസ്റ്റിൽ നിന്നും സെമീൽ🙏🏻
@muhammadsemeelmp1713
@muhammadsemeelmp1713 21 күн бұрын
​@@sreekuttan2004ഓക്കേ ബ്രദർ, മനുഷ്യൻ ആയി തന്നെ ആണ് ഞാൻ ചിന്തിക്കുന്നത് ഞാൻ എന്റെ മതം എവിടെയും പ്രചരിപ്പിക്കുന്നില്ല.
@shifashiya944
@shifashiya944 21 күн бұрын
​@@sreekuttan2004കീഴാളൻ പോയി വായിൽ മൂത്രം ഒഴിച്ച തമ്പ്രാൻ്റെ ലിംഗം പുളിക്കൂ
@MaryZara-j8v
@MaryZara-j8v 20 күн бұрын
​@@sreekuttan2004 Anti BJP ആണെങ്കിൽ ഇന്നത്തെ ചർച്ചയിൽ ദാവൂദ് സർ മോദിജിയുടെ ഉക്രെയ്ൻ സന്ദർശനം, ഡിപ്ലോമസി എന്നിവയെ പുകഴ്ത്തുമോ ?
@ShajimShaji-ub3dl
@ShajimShaji-ub3dl 21 күн бұрын
എനിക്ക് മനസ്സിലാവുന്നത് ഇതിൽ നിന്നും എല്ലാം പവർ ഗ്രൂപ്പ്‌ രക്ഷപെടും കാഫിർ സ്ക്രീൻഷോർട് നിന്നും സർക്കാരും രക്ഷപെടും ഇതാണ് ഇനി സംഭവിക്കാൻ പോവുന്നത്
@sidhique7201
@sidhique7201 21 күн бұрын
Ajims വളരെ മികവ് പുലർത്തുന്നു.
@safya-gl7up
@safya-gl7up 21 күн бұрын
ഞങ്ങൾ സബ്സ്ക്രൈബ് ചെയ്‌യുതുണ്ട് മുൻഎപ്പിസോഡ്കൾ കാണാൻവേണ്ടി. കാണാതെ പോയ എപ്പിസോഡുകൾ കാണാൻവേണ്ടി
@tomythomas4378
@tomythomas4378 20 күн бұрын
I think they have created a playlist
@gowrinandana8999
@gowrinandana8999 21 күн бұрын
Nice program❤❤❤😊😊😊 Btw, njan Nishad sir nte hairstyle copy adichu mudi vetti😅😁
@Jayannx
@Jayannx 20 күн бұрын
The out of focus taken Media one to newer heights. I am almost addictected to this programme - Hats of from US❤
@ramshidclt713
@ramshidclt713 21 күн бұрын
In older days there were a combo Davood-Ahilash-Rajeev . now Ajims-Nishad- Davood. Annum innum Davood sir 😍 😍
@Mohammedhaneef1
@Mohammedhaneef1 20 күн бұрын
Out of focus 💯🔥👍
@gowrinandana8999
@gowrinandana8999 21 күн бұрын
Tripura floods discussion venam please...Climate change is destroying lives in our country
@akbar4464
@akbar4464 21 күн бұрын
Dawood sir 🔥
@jenskondooran
@jenskondooran 21 күн бұрын
Your channel is very good
@anandusurendran465
@anandusurendran465 20 күн бұрын
Strategic Autonomy✨
@muhammedshabeer7367
@muhammedshabeer7367 20 күн бұрын
Ajims-Your keen insight into the situation reveals a depth of understanding that's truly impressive
@aboobackerpk8406
@aboobackerpk8406 21 күн бұрын
Dawood bro 🎉🤲🏼🤝🏻💞💕 Ajimas 👍🤝🏻🤲🏼💞💕🎉 Nice program ❤🎉❤🎉
@Aneeshnair111
@Aneeshnair111 21 күн бұрын
3 കാര്യങ്ങള് ആണ് കോടതി നിർദ്ദേശിച്ചത്. 1.ഫുൾ റിപ്പോർട്ട്‌ വാങ്ങി പരിശോധിയ്ക്കാൻ കോടതി തീരുമാനിച്ചു 2-വനിതാ കമ്മീഷൻ കക്ഷി ചേർത്ത് 3-സർക്കാരിന് ചെയ്യാൻ പറ്റുന്ന തുടർനടപടികൾ കോടതിയെ അറിയിക്കുക
@techtist786
@techtist786 21 күн бұрын
നെല്ലും പതിരും തിരിയുന്നത് വരെ ഇനി ആരും തിയേറ്ററിൽ പോയി സിനിമ കാണരുത്
@satheeshbabu6466
@satheeshbabu6466 21 күн бұрын
ഇടവേള ബാബുവിനെ ബലികൊടുത്ത് മറ്റുള്ളവർ രക്ഷപ്പെടും.
@nabeelambalavan4373
@nabeelambalavan4373 20 күн бұрын
😂😂😂 pinne shit chavtya pole aakum
@shahulhameedhameed9308
@shahulhameedhameed9308 21 күн бұрын
👍👍👍🌹🌹🌹
@surendrann.rsurendrann.r9375
@surendrann.rsurendrann.r9375 21 күн бұрын
ഇതിൽ നിന്നും ഒരു കാര്യം ബോധ്യപ്പെട്ടു കേരളത്തിലേത് സംസ്കാരം കാപട്യമാണ് കലാകാരന്മാരാനിന്നാണ് ഇങ്ങനെയൊരു വീഴ്ച നടന്മാരയ തുകൊണ്ട് സംസ്കാരമുണ്ടാകണമെന്നില്ല അഭിനയ മാറിയ മായിരിക്കാം
@MaryZara-j8v
@MaryZara-j8v 20 күн бұрын
❤ OUT OF FOCUS ❤MEDIAONE ❤ DAWOOD SIR 👍 AJIMS 👍 NISHAD👍
@ilaanhaadi2461
@ilaanhaadi2461 20 күн бұрын
നിലപാടോടെ പറഞ്ഞു കൊണ്ടേയിരിക്കുക , സത്യത്തിന്റെ ഭാഗം ആദ്യം ആൾക്കാർ കുറവാണെങ്കിലും , വിജയം സത്യത്തിനും നിലപാടുകൾക്കും മാത്രമായിരിക്കും 🤞
@abuanil6167
@abuanil6167 20 күн бұрын
Nishad , Ajims, Davood sahib best trio.
@successdoctor5487
@successdoctor5487 20 күн бұрын
Ajims real intellectual person ❤
@abdulrahim-of9tw
@abdulrahim-of9tw 21 күн бұрын
Super Focus in Zoom ❤
@aboobackerpk8406
@aboobackerpk8406 21 күн бұрын
Iut of focus 🎉🤲🏼🤝🏻💞💕👍🤔
@abdullachathanchery1205
@abdullachathanchery1205 21 күн бұрын
കാഫിർ സ്ക്രീൻ ഷോട്ട് മായിക്കാനാണ് ഇപ്പൊ ഇത് പുറത്ത് വിട്ടത്
@aslamtk1153
@aslamtk1153 20 күн бұрын
Ith athilum valiya bombanu Bhai...
@MaryZara-j8v
@MaryZara-j8v 20 күн бұрын
So grasp kafir on strong holds.
@sidheekdxb6695
@sidheekdxb6695 21 күн бұрын
👍🏾👍🏾👍🏾
@haizemsayeed14viib32
@haizemsayeed14viib32 21 күн бұрын
🎉 😊
@ShajahanKareem-tg9nh
@ShajahanKareem-tg9nh 20 күн бұрын
👍👍👍👍💯💯💯💯💯💯💯
@theeternaloptimist.9991
@theeternaloptimist.9991 21 күн бұрын
Don't use Ravana as an analogy for these kind of acts, Ravana was very decent and gentle man.
@sarathclalr1963
@sarathclalr1963 21 күн бұрын
Correct. They can mention the real devi Rama
@yusufc1233
@yusufc1233 21 күн бұрын
@siyans-r8l
@siyans-r8l 21 күн бұрын
8:54 😮
@ktn1523
@ktn1523 21 күн бұрын
Moon breaker of the year 2024 award goes to Mr. Dawood Ibrahim. 💪💪💪💪
@muhammadriyas1974
@muhammadriyas1974 21 күн бұрын
Ajims. നാസർ ഇക്ക combo super ആണ് 👍🏻👍🏻 നാസർക്കാ രസികൻ ആണ് ajims അക്കാദമിക് ആണ്
@MaryZara-j8v
@MaryZara-j8v 20 күн бұрын
He was the originator of 'politricks' first in india vision and 'polimix' later in mediaone.
@samsa5090
@samsa5090 21 күн бұрын
ലിംഗ നീതി സ്വാഹ
@yunusbinali
@yunusbinali 21 күн бұрын
മീഡിയ വണ്ണില്ലെങ്കില്‍ ഈ സത്യങ്ങൾ സമൂഹത്തോട് വിളിച്ചു പറയാൻ വേറെ ഒരു ചാനൽ ഉണ്ടോ.... കേവല വാർത്ത അവതരണത്തിനപ്പുറത്തേക്ക് നിക്ഷ്പക്ഷമായി സത്യസന്ധമായി വാർത്ത അവലോകനം ചെയ്യുന്ന ഈ വാർത്ത അവതാരകർക്ക്അഭിനന്ദനങ്ങൾ....
@MaryZara-j8v
@MaryZara-j8v 20 күн бұрын
yup 👍
@ARYANarushi-kv2tn
@ARYANarushi-kv2tn 20 күн бұрын
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അമ്മയാക്കുന്നവരെ ചേർത്ത് പിടിച്ച് സംരക്ഷിക്കുന്നവരുടെ സംഘടനയുടെ പേര് അമ്മ എന്നത് മാറ്റി മാമ എന്നാക്കുന്നതല്ലേ നല്ലത് സൂർത്ത്ക്കളേ.....? 🤔
@MaryZara-j8v
@MaryZara-j8v 20 күн бұрын
😢
@sarathclalr1963
@sarathclalr1963 21 күн бұрын
Nishad observations are correct, so along with Ajaims he should give opinion & not in the center for just asking
@Abdall-bg8gs
@Abdall-bg8gs 21 күн бұрын
Hi all
@shabuhakeem7894
@shabuhakeem7894 20 күн бұрын
Mody want to explore those countries. 😅😅
@sasfsasfsasf
@sasfsasfsasf 21 күн бұрын
Ini ippo oru vazhiye ullu...pandathey poley fan short circuit aayi ....theepidutham undayi....full report kathipoyi....inganey parayam....enganey und idea😅😅
@livefreetodiehard2550
@livefreetodiehard2550 21 күн бұрын
ടൈപ്പ് ചെയ്ത ഫയൽ കമ്മിറ്റി സൂക്ഷിച്ചിട്ടുണ്ടെങ്കിൽ.
@anandhuchandran23
@anandhuchandran23 20 күн бұрын
ജമാ അത്തിൻ്റെ ആള്😂
@MaryZara-j8v
@MaryZara-j8v 20 күн бұрын
എന്നു പറഞ്ഞാലൊന്നും കേരളീയർ Kafirനെ വിടില്ല. ഹേമയിൽ നിന്നും പിടി വിടുകയും ഇല്ല. ഞങ്ങൾ, അങ്ങനെ മറക്കുന്ന മരമണ്ടൂസുകളല്ല അച്യുതാ. ആ പഴയ പല്ല്, ശൗര്യമൊക്കെ കെട്ടുപോയി.
@ASTONSALES
@ASTONSALES 21 күн бұрын
Societal.....? Or social ?
@MaryZara-j8v
@MaryZara-j8v 20 күн бұрын
Adjective: societal |su'sI-u-tul| Relating to human society and its members • societal evolution = social Derived Noun: society Adverb: societally 👇 Adjective: social |sow-shul| Relating to human society and its members • social institutions • social legislation = societal 👇 What's the difference between social and societal? Are they perfectly synonymous? If not, what is the difference in nuance? The relevant definition of social reads: relating to society or its organization The only definition of societal is: relating to society or social relations 👇 What’s the difference between social and societal? Not much, but enough that you may become the victim of social stigma if you ignore subtle societal signals.
@tabasheerbasheer3243
@tabasheerbasheer3243 20 күн бұрын
സിനിമയിൽ മുഖം കാണിക്കാൻ വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള യുവതികളാണ് സിനിമ മേഖലയിലേക്ക് കടന്ന് വരുന്ന തെന്ന് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ് കിടക്ക പങ്കിടാൻ തയ്യാറല്ലാത്തവർ സിനിമ സിരിയൽ മേഖലയിലേക്ക് ഒരിക്കലും കടന്ന് വരില്ല
@sainulabid4331
@sainulabid4331 20 күн бұрын
എത്ര ആസൂത്രിതമായിട്ടാണ് കാഫിർ സ്ക്രീൻ ഷോട്ട് അപ്രത്യക്ഷമാക്കിയത്
@sainulabid4331
@sainulabid4331 20 күн бұрын
CPM തന്ത്രപൂർവം കാഫിർ സ്ക്രീൻ ഷോട്ട് മുക്കിയത്
@akbarikka5818
@akbarikka5818 21 күн бұрын
ഇദീഅമീനെറ ഉഗാണ്ട അല്ലാ സൃതനറ ഇനധൃയാണ് Sir
@Jayannx
@Jayannx 20 күн бұрын
❤ജയശങ്കരൻ വക്കീലിനെയും വിനു വിനെയും കണ്ടാൽ ചാനൽ മാറ്റുന്നവർ കൂടി വരുന്നു 😅 ആകെ ആശ്വാസം അളകനന്ദ ❤❤
@user-ji3dj4lg6r
@user-ji3dj4lg6r 21 күн бұрын
മാപ് നോക്കിയപ്പോൾ ഇനി പോകാൻ ബാക്കിയുള്ള രാജ്യങ്ങളിൽ ഒന്ന് ഉക്രൈനും പോളണ്ടുമാണ് എന്ന് മോഡി കണ്ടു. എന്നാൽ അടുത്ത യാത്ര അങ്ങട്ട് ആവട്ടെ എന്ന് വെച്ചു. അത്രയേ ഉള്ളൂ. അതിൽ അപ്പുറം ഒരു ഡിപ്ലോമസിയും ഇല്ല.
@abdulbasithabdulbasith8522
@abdulbasithabdulbasith8522 21 күн бұрын
ശിഖണ്ഡി ഭരണം
@anwar9702
@anwar9702 21 күн бұрын
എല്ലാവരും dress code ൽ ആണല്ലോ
@younusalikkal8272
@younusalikkal8272 21 күн бұрын
നാരി ശക്തി എന്ന് പറഞ്ഞ മഹാൻമാർ ഒക്കെ എവിടെ മുസ്ലിം സ്ത്രീകളുടെ പ്രശ്നം മത്രം എന്ന് പറഞ്ഞ് കരഞ്ഞവർ ഒക്കെ എവിടെ
@akbarikka5818
@akbarikka5818 21 күн бұрын
ആ ഫയൽ എങ്ങാനും തീ കതതി പോകുമൊ ബഹു ഹൈകോടതി ഇടപെടൽ നടത്തി യപ്പോൾ
@ShashiBhushanShukla-br7ws
@ShashiBhushanShukla-br7ws 20 күн бұрын
24 news challenges other channel now. Mediaone should learn how to survive in this world of unhealthy competition
@krishnakumarp.n8604
@krishnakumarp.n8604 21 күн бұрын
Out of focus കാണന്നു.എന്നാൽ വിദേശ karayangal വളരെ biased ആണ്
@faihashameer9075
@faihashameer9075 21 күн бұрын
അജിംസ് പലപ്പോഴും നിങ്ങളുടെ ചർച്ചയിൽ ഇലക്ഷന് കിട്ടിയ പാർട്ടികളുടെ വോട്ടിനെ കുറിച്ച് പറയാറുണ്ട് ഇവിഎം ഉപയോഗിച്ചുള്ള ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വിജയത്തിൻറെയും പരാജയത്തി ൻറെയും അവലോകനവും വിലയിരുത്തലും നടത്തുമ്പോൾ ഒരു പത്ത് വട്ടം ആലോചിക്കണം അതെല്ലാം സത്യസന്ധം ആയിട്ടാണോ നടന്നതെന്ന്, അതുകൊണ്ടുതന്നെ തമിഴ്നാടിൻറെ എന്നല്ല തൃശൂർ വിജയം പോലും അവലോകനം ചെയ്യാൻ സത്യസന്ധമായി എങ്ങനെ സാധിക്കും...
@hareeshlal8300
@hareeshlal8300 21 күн бұрын
Ennallum ente mamookoya ningalu saboorakkkyallo😂😂😂
@muneercholakkal5034
@muneercholakkal5034 21 күн бұрын
CM വലിയുള്ളാഹി യോട് ഒന്ന് പ്രാർത്ഥിച്ചാൽ തീരുന്ന പ്രശ്നമല്ലേ റഷ്യ ഉക്രൈൻ യുദ്ധത്തിലുള്ളു
@Loveismyworld-nd2dy
@Loveismyworld-nd2dy 20 күн бұрын
അമ്മയെ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് കൊണ്ട് വന്നോ?
@funentertainmentinfo5772
@funentertainmentinfo5772 21 күн бұрын
Ajims നെ അംഗീകരിക്കാൻ പറ്റുന്നില്ല
@pkjousheed1
@pkjousheed1 21 күн бұрын
Why?
@Westside275-np3ul
@Westside275-np3ul 21 күн бұрын
​@@pkjousheed1 athariyamenkil avane chanakam ennu vilikko 😁😁😁
@saifashif4835
@saifashif4835 20 күн бұрын
മോഡി ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പ്രതിഭസം അല്ല എല്ലാവിധ ജാതി മത വിഭാഗങ്ങളെയും ഉൾക്കൊണ്ട്‌ പോയാൽ ഇന്ത്യ കുതിക്കും ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങളുടെ പട്ടിക എടുത്തു നോക്കിയാൽ അവരുടെ ഇപ്പോഴത്തെ അവസ്ഥ നോംകിയാൽ മനസ്സിലാകും
@liyakathali8744
@liyakathali8744 21 күн бұрын
റിപ്പോർട്ട് കാണാനില്ല... അല്ലെങ്കിൽ ഫയലിരിക്കുന്നിടം തീ പിടിക്കുന്നു ...ഇതായിരിക്കും വരാൻ പോകുന്നത് ....ഹഹഹഹ 😂😂😂😂
@mahsookms
@mahsookms 21 күн бұрын
Tomorrow subject :: Ronaldoyude Youtub chanal. 😮
@Muhammedkunhi-eq4xk
@Muhammedkunhi-eq4xk 20 күн бұрын
സിനിമയിൽ ചാൻസിന് വേണ്ടി കിടന്ന് കൊടുത്ത് ഒരുപാട് ക്യാഷും പ്രശസ്തിയും എല്ലാം നേടി എന്നിട്ട് ഇപ്പോൾ കിടന്ന് മോങ്ങുന്ന ദിൽ എന്താ കാര്യം
@mujeebrahman-vc7yo
@mujeebrahman-vc7yo 21 күн бұрын
സർക്കാർ അത് ചെയ്തില്ല ഇത് ചെയ്തില്ല എന്ന് കോടതി വിമർശിച്ചിട്ടില്ല കള്ളം പറയരുത് സാധ്യമായത് എന്തെല്ലാം ചെയ്യാൻ പറ്റും എന്ന് സെപ്റ്റംബർ പത്താം തീയതി റിപ്പോർട്ട് കൊടുക്കാനാണ് പറഞ്ഞത് നിങ്ങൾ പറഞ്ഞതുപോലെ പ്രസക്തപ്പെടുത്താൻ പറഞ്ഞിട്ടില്ല കാരണം ഇത് കോൺഫിഡൻഷ്യൽ സ്വഭാവമുള്ള
@ziyadk123
@ziyadk123 21 күн бұрын
ഡോ.. ദുഷ്ടാ ദാവൂദേ... താങ്കളും ഔട്ട്‌ ഓഫ് ഫോക്കസും കൂടി സിപിഎമ്മിനെ ഇട്ടു ഇടങ്ങേറ് ആക്കി ആകെ പാടേ നാണം കെടുത്തി, നിക്കക്കളി ഇല്ലാതായ അവസ്ഥ വന്നത് കൊണ്ട് മാത്രമാണ് ഇപ്പോൾ കാഫിർ വിഷയത്തിൽ ഞങ്ങടെ ഏട്ടനെയും കൂട്ടുകാരുടെയും പെണ്ണ് വിഷയത്തിൽ ഇപ്പോൾ പബ്ലിക്കിന്റെ മുൻപിൽ തുണിയുരിഞ്ഞു നാണം കെട്ട നിലയിൽ ആക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വിടേണ്ട അവസ്ഥ വന്നത്. എന്നിട്ട് എന്തായി നിങ്ങൾ ഉണ്ടാക്കിയ കാഫിർ വിഷയം അവസാനം വെള്ളത്തിൽ മുങ്ങി.. ഞങ്ങടെ പ്രിയ താരങ്ങളോ.. നാണം കെട്ട അവസ്ഥയിലുമായി..
@asharafmattath5041
@asharafmattath5041 21 күн бұрын
പോളണ്ടിനെ കുറിച്ച് മിണ്ടരുത് 😂😂😂
@alankottummal3953
@alankottummal3953 21 күн бұрын
നട്ടെല്ലിന് പകരം വാഴപ്പിണ്ടി ആയത് കൊണ്ടാണ് നഷ്ടപ്പെടാൻ പലതും ഇടയുണ്ടെന്ന പേടി
@aboobackerpk8406
@aboobackerpk8406 21 күн бұрын
Nice program 🤲🏼🤲🏼🤲🏼💞💕🎉🤝🏻 BTW njhn nishad bro nte hairstyle Copy adichu mudi vetti 😅🎉🤫
@MaryZara-j8v
@MaryZara-j8v 20 күн бұрын
@aboobackerpk8406 3 hr ago നല്ല പ്രോഗ്രാം 3 BTW എനിക്ക് നിഷാദിൻ്റെ ഹെയർസ്റ്റൈൽ അറിയില്ല വെള്ള മുടി വെട്ടി പകർത്തുക See original (Translated by Google) ഇത് ഗൂഗ്ൾ ട്രാൻസ്‌ലെയ്റ്റ് ചെയ്തു തന്നത്
@Kalakki_vijayan
@Kalakki_vijayan 20 күн бұрын
3പേരുടെയും costumes പൊളി നിങ്ങടെ podcast ഉള്ളത് നിങ്ങൾ മറന്നോ. ..?ദാവുദ് സാഹിബ്‌ ajims നിഷാദ് നിങ്ങൾ നാളെ ഇന്ന് വയനാട്ടിൽ ഇഞ്ചി കർഷകൻ “ലക്ഷങ്ങളുടെ “(ആടാനി കോടികൾ കടം എടുക്കുന്ന സാഹചര്യം )കടം കാരണം വിഷം കഴിച് അദ്ദേഹത്തിന്റെ വയലിൽ ആത്മഹത്യാ ചെയ്തത് എത്ര അധികം ഗൗരവം ഉള്ളതാണ്. കമ്മ്യൂണിസ്റ്റ്‌ മന്ത്രി ഉള്ള ജില്ലാ ഉരുളപൊട്ടിയ സാഹചര്യം ഇരട്ടചങ്കൻ ഭരിക്കുന്ന state ലജ്ജ തോനുന്നു. ...🙏pls discuss ദാവുദ് സാഹിബ്‌ അങ്ങ് ഈ വിഷയം ഗംഭീരമായി അവതരിപ്പിക്കണം 🫶
@saheert5887
@saheert5887 21 күн бұрын
എന്ന് പറഞ്ഞാൽ ഭരത് അവാർഡ് കിട്ടാത്ത സങ്കടം ഇതോടെ തീർന്നു..😂
@scatteredthoughts105
@scatteredthoughts105 21 күн бұрын
രാവണൻ കോട്ട എന്ന പ്രയോഗം ശരിയല്ല - പൊളിറ്റിക്കലി ഇൻകറക്റ്റ് !
@skedits879
@skedits879 21 күн бұрын
How 🤔 ❓️
@abdulazeez-mz1vp
@abdulazeez-mz1vp 21 күн бұрын
ഇവർക്ക് പുരോഗമനം പോയിട്ട് പു. പോലും പറയാൻ അർഹതയില്ല.....😊 അതാണ് നമ്മുടെ മഹത്തായ ഭരണം 😊😊😊😊😊
@raneeshkamar3257
@raneeshkamar3257 21 күн бұрын
India needs Russia's Veto Power in the Kashmir Issue. Every other Security Council permanent members have given greenlight for plebiscite.
@ashifachu77
@ashifachu77 21 күн бұрын
maduthu bro oru ikka yum eatanum enth naarikal anu evaroke ethre perude jeevitha margam elathaki
@jayaramchandran8056
@jayaramchandran8056 21 күн бұрын
parvathy ethu pandu paranjappo ohoo.eppo ahaa
@k.mabdulkhader2936
@k.mabdulkhader2936 21 күн бұрын
എന്തായാലും വേണ്ടില്ല അടുത്ത ടേമില് ഞങ്ങളുണ്ടാവില്ല ഇനി കുറച്ച് മാസങ്ങൾ മാത്രം!😂
@rishuntelokam
@rishuntelokam 21 күн бұрын
ഇന്ന് സഖാക്കൾ വന്നില്ലേ 😄
@user-rd3xl7cy4e
@user-rd3xl7cy4e 21 күн бұрын
Motta.veru.chetta.varethamanam.niggale😅😅😮😮😢
@jamshadshah4593
@jamshadshah4593 21 күн бұрын
ഉത്തരം കൊറിയ അല്ല പക്ഷെ അവിടെ ഉള്ള ഭരണം പോലെ ലയ്യാളുന്ന ഇടത് ആണ് ഇവിടെ ഭരിക്കുന്നത്
@mohamedjamaludheen1320
@mohamedjamaludheen1320 21 күн бұрын
പരാതിയെല്ലേ ഹേമ കമ്മറ്റിയിൽ കൊടുത്തിരിക്കുന്നത് ഇരകൾ
@supercope4411
@supercope4411 21 күн бұрын
സഖാക്കളുടെ ആക്രമണത്തിൽ ദാവൂദിനെയും നിഷാദിനെയും മുണ്ടുടുപ്പിച്ചെ 😂
@MaryZara-j8v
@MaryZara-j8v 20 күн бұрын
ആരു വിചാരിച്ചാലും വസ്ത്രാക്ഷേപം നടത്താനാവില്ല 😂
@sarathclalr1963
@sarathclalr1963 21 күн бұрын
Davood is he a Modi slave!? Always he will praise Modi.
@vippsmillennial6336
@vippsmillennial6336 20 күн бұрын
Dawood ne ipo Sheikh Hasina ne thookikonne kananam...ente Dawoodeee..thante oru karyam!
@MaryZara-j8v
@MaryZara-j8v 20 күн бұрын
ദാവൂദ് വരുമ്പോൾ ഗോലിയാത്തുമാർ പേടിക്കുന്നു
@user-rd3xl7cy4e
@user-rd3xl7cy4e 21 күн бұрын
Nishad.pinne.atra.criminale.ano😅
@sajithsbabu
@sajithsbabu 21 күн бұрын
അഭയം ചോദിച്ചു വരുന്നവരെ ആട്ടിയോടിക്കുന്ന പാരമ്പര്യം ഇന്ത്യക്കില്ല .അത് ദാവൂദ് മനസിലാക്കിയാൽ നല്ലത് പിന്നെ ബംഗ്ലാ കലാപം ഉണ്ടാക്കിയത് ജമാ അത് ആണെന്ന് കേട്ടിട്ടിരുന്നു അത് കൊണ്ടാവും ബംഗ്ലാ സർക്കാരിനോട് സ്‌നേഹം
@arundv1136
@arundv1136 21 күн бұрын
rajeev ennoru aal nerte undarnlo ipol evdanu
@_a286
@_a286 21 күн бұрын
Rajeevettan risal yil undu
@arundv1136
@arundv1136 21 күн бұрын
@@_a286 risal enthanu ?
@_a286
@_a286 20 күн бұрын
@@arundv1136 റിസാല ഓൺലൈൻ
@_a286
@_a286 20 күн бұрын
@@arundv1136 Risala update
@kanchavsoman7113
@kanchavsoman7113 21 күн бұрын
Sudapi teetangalude kusuvandi charcha😅😅
@mujeebrahman-vc7yo
@mujeebrahman-vc7yo 21 күн бұрын
ദാവൂദ് ഇക്കാര്യത്തിൽ കള്ളം പറയുകയാണ് ഫോക്സോ കേസ് ഉണ്ടെങ്കിൽ ഹേമ തന്നെ പോലീസിനെ സമീപിക്കാവുന്നതാണ് അവർക്ക് മേലും കുറ്റം വരുന്നതാണ് അങ്ങനെ ഒരു കാര്യമേ ഒരു പേജിലും പറയുന്നില്ല നിങ്ങടെ ഡിസ്കഷൻ കുറച്ചുപേർ കാണുന്നുണ്ടെന്ന് കരുതി അവരെ വിഡ്ഢികളാക്കരുത്
@nihalsadique7733
@nihalsadique7733 21 күн бұрын
Nnaa poyi report onnum koodi vaayikk, athil krithyamaayitt parayunnund 17 vayas enn
@MaryZara-j8v
@MaryZara-j8v 20 күн бұрын
​@@nihalsadique7733Mujeeb appan 17 il kalayanam cheythu kodukkanam ennu abhiprayam ulla team ayilrikkam 😢
@ajithkumar8253
@ajithkumar8253 21 күн бұрын
എണീറ്റു പോയിനെടെ ജമാ..... 😄😄😄😄
@abdulsamad-yp4cs
@abdulsamad-yp4cs 21 күн бұрын
ബനീആദം/ആദ്മി പാർട്ടിക്കും, നൂഹിജനത ദ്രാവിഡ/ DMK പാർട്ടിക്കും, ഖൗം/ ജനത പാർട്ടി കൾക്കും ഇന്ത്യയിൽ ചരിത്ര പാരമ്പര്യം ഉണ്ട്.
@abdulsamad-yp4cs
@abdulsamad-yp4cs 21 күн бұрын
ഖു:19/58 ബനീആദം/ആദ്മി പാർട്ടിക്കും, നൂഹിജനത ദ്രാവിഡ/ DMK പാർട്ടിക്കും, ഖൗം/ ജനത പാർട്ടി കൾക്കും ഇന്ത്യയ്ക്ക് ചരിത്ര പാരമ്പര്യം ഉണ്ട്.
@MaryZara-j8v
@MaryZara-j8v 20 күн бұрын
നല്ലൊരു നർമ്മമാണെന്നു തോന്നുന്നു. അറബി അറിയേണ്ടിയിരുന്നു. 😢
@Kanesh2606
@Kanesh2606 21 күн бұрын
എന്തിനാണ് മാധ്യമങ്ങൾ ഇത്രയധികം ചീഞ്ഞു ഈ ന്നാറുന്ന വിഷയം ഇങ്ങനെ ചർച്ച ചെയ്യുന്നത് വയനാട് മറന്നോ? സാധാരണക്കാരായ മനുഷ്യരെ കുറിച്ച് ചർച്ച ചെയ്യാൻ എത്രയോ വിഷയങ്ങൾ ഉണ്ട് ഈ നടിമാരൊന്നും ചത്തു കിടക്കുകയായിരുന്നില്ലല്ലോ സ്വയം എല്ലാം ചെയ്തിട്ട് പിന്നെ കിടന്നു കരഞ്ഞിട്ട് കാര്യമുണ്ടോ?
@shefeeqarakkal553
@shefeeqarakkal553 21 күн бұрын
ഇടുങ്ങിയ ചിന്താഗതി
@secondsvideo9181
@secondsvideo9181 16 күн бұрын
@Jayannx
@Jayannx 20 күн бұрын
❤ജയശങ്കരൻ വക്കീലിനെയും വിനു വിനെയും കണ്ടാൽ ചാനൽ മാറ്റുന്നവർ കൂടി വരുന്നു 😅 ആകെ ആശ്വാസം അളകനന്ദ ❤❤
@najeebma5063
@najeebma5063 20 күн бұрын
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 85 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН