ഞങ്ങൾക്ക് ഒന്നിക്കാൻ കഴിഞ്ഞതിനു, വിവാഹം ഉറപ്പിച്ചതിനു പ്രപഞ്ച ശക്തിക്കു നന്ദി നന്ദി നന്ദി ♥️🙏👍
@Safnhazn Жыл бұрын
ഈ affirmation കേട്ടത് മുതൽ എനിക്ക് നല്ല result കിട്ടിക്കൊണ്ടിരിക്കുന്നു Thankyou 🙂🙂
@Shari6908 Жыл бұрын
ആൾ തിരിച്ചു വന്നോ
@Vandukannuz13 күн бұрын
ഇത് കേൾക്കുമ്പോ തന്നെ ഒരു വല്ലാതെ ഫീൽ ഫുൾ പോസിറ്റീവ് ആയി തോന്നി ഉറപ്പായും അവൻ തിരിച്ചു വരും 🥺❤️ Thanku universe 🦋
@Ayisha6954 ай бұрын
സത്യം ആണ്.... ഇതു കേട്ട് കഴിഞ്ഞു.. Msg.... നോക്കി എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല...താങ്ക്യൂ യൂണിവേഴ്‌സ് 🙏🙏🙏🙏
@Prasadkumarkp Жыл бұрын
ഈ നിമിഷത്തെ തന്നതിന് ഹൃദയം നിറയെ നന്ദി, ഈ സന്ദേശം എന്നിലേക്ക് വന്നതിനു നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏
@bindhuprakash4196 Жыл бұрын
എനിക്ക് റിസൾട്ട് കിട്ടി .. നന്ദി സർ നന്ദി യൂണിവേഴ്സ്
@antonykp4710 Жыл бұрын
നന്ദി. യൂണിവേഴ്സ്❤❤❤ നന്ദി. ഇത് കേട്ട് കൊണ്ടിരുന്നപ്പോൾ തന്നെ മെസേജ് അയച്ചു പിന്നെ വീഡിയോ call ചെയ്തു. നന്ദി നന്ദി. നന്ദി.😅😅😅
@goldensunrise116 Жыл бұрын
കേട്ടാൽ മാത്രം മതിയോ അതോ അതുപോലെ യോഗാ സ്റ്റേജിൽ ഇരിക്കണോ പ്ലീസ് റിപ്ലൈ
@layya0123 Жыл бұрын
Excellent feeling....Thank you MB Sir...Niyas കരുനാഗപ്പള്ളി
@bindhuprakash4196 Жыл бұрын
ഞാൻ ഇത് കണ്ടു എനിക്ക് റിസൾട്ട് കിട്ടി tks
@MiniMohanan-kl5jm11 ай бұрын
Sathyam aano please reply😢😢😢
@suryasnair9659 Жыл бұрын
ഇത് കാണുമ്പോൾ തന്നെ വല്ലാത്ത ഒരു ഫീൽ ആയിരുന്നു. ചെയ്യാതെ തന്നെ ഒരു വിശ്വാസം തോന്നി. 👍
@sreeshmasreeshma780011 күн бұрын
പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി ❤🙏🙏🥺
@merlitkabraham2 ай бұрын
This is vry powerful..thank you universe! My person is talking to me now after 8 months. I watched it before going to sleep and in morning. I got the result after a week.
@suja7274 ай бұрын
നന്ദി യൂണിവേഴ്സ്...... എന്നിലേക്ക് എന്റെ പേഴ്സന്റെ അൽമാർത്ഥ പ്രെണയവും സ്നേഹവും ലഭിക്കണേ 🙏🙏🙏
@GIRIJASSatheesh10 ай бұрын
Ente husbantine thirichu thannathinu universe nodu nanni parayunnu❤❤❤❤
@simpletech31834 ай бұрын
അവൾ എന്നെ മനസ്സിലാക്കി എന്റെ സ്നേഹം സത്യം ആണ് എന്ന് നന്ദി നന്ദി നന്ദി യൂണിവേഴ്‌സ്
@SugunanK-e8j6 ай бұрын
ഈ മെസ്സേജ് ദൈവത്തിനോട് നന്ദി പറയും
@FathimaSuhaina-dl5fo9 күн бұрын
Tank you universe ellam ok ayi ❤
@suryalakshmi626518 күн бұрын
Thank you universe ✨️ thank you for his call his msg...
@sruthisudharsan50396 күн бұрын
അവന്റെ പിണക്കം ദേഷ്യം ഒക്കെ മാറി തിരിച്ചു വരണേ യൂണിവേഴ്സ് ❤trust you വേഗം അവൻ എന്നെ communicate ചെയ്യും 💯❣️🥹😊
@seenaka8971Ай бұрын
Ente jeevanaaya ponnangatene enik tharane.... Universe
@archanaash5708 Жыл бұрын
Thanku sir. കണ്ണ് നിറഞ്ഞു നന്ദി പറയുന്നു
@daysxknowldge Жыл бұрын
Sathyam
@daysxknowldge Жыл бұрын
Nthelum change undayo
@vyshnavips2453 Жыл бұрын
Thank you Thank you thank you universe ❤ Thank you sir
@sky_walker8554 Жыл бұрын
Thank you universe ❤ Thank you universe ❤ Thank you universe ❤ Thank you universe ❤
@rachelalias62809 ай бұрын
Enik result kitti Thankyou universe 🙏
@Mksv-ilvum11 ай бұрын
നന്ദി univers ❤ എനിക് അവനെ thanathinu thanku thanku❤❤
Dear sir, വെള്ളവും അരിയും വച്ച് ഒരു വീഡിയോ ചെയ്തതിൽ ഞാൻ ഒരു doubt ചോദിച്ചിരുന്നു.അതിനു ഒന്ന് മറുപടി തരുമോ.plz.job visa എടുക്കാൻ വേണ്ടി ഉള്ള മെഡിക്കൽ success ആവാൻ എങ്ങനെയാണ് keyword parayendathu.
@MadhuBaalan Жыл бұрын
മെഡിക്കൽ സക്സസ്... എന്ന് തന്നെ മതി
@പൂജകല്ലു Жыл бұрын
@@MadhuBaalan thank you so much 🙏🙏🙏
@alexgeorge6580 Жыл бұрын
ന്റെ പൊന്നേ... വേണ്ടേ..... 🙏🏻🙏🏻
@RenjithMohan-s5x Жыл бұрын
Thsnks god
@anjanaps99854 ай бұрын
Sir ente relationship kalyanam vare ethitha but ippo breakup ayi ee meditation cheyithal thirich kittuvo njan vallatha oru situationilanippo enik pattunnilla
@sreekutty52514 ай бұрын
Entha problem?
@anjanaps99853 ай бұрын
Onnum parayunnilla enthann@@sreekutty5251
@premjishag Жыл бұрын
Sir ente husband ippol pinangi kazhiyukayanu, kurachu court vazhi karyangal neengiyittund, ithiloode enikk ente husbandne thirike kittan prarthikkanae, enikk adhehathe piriyan kazhiyilla, 😔😔😞😞😞
@aswathyachus8582 Жыл бұрын
Same situation
@ushaammu6410 Жыл бұрын
My situation
@Adarxh.__x Жыл бұрын
Sir ennta Hus prijnu nilkuva
@sreevardhana.s9666 Жыл бұрын
Same Situation
@aswathyachus85828 ай бұрын
എന്തായി da... Any positive progress
@athiraathira950411 ай бұрын
❣️
@dhanyashijith9425 Жыл бұрын
🙏🙏🙏🙏🙏
@subeeshjoseph8232 Жыл бұрын
Thank you u Universe ❤️❤️❤️
@nishaar1519 Жыл бұрын
Thank you sir🙏 Thank you universe🙏 Ente Agraham nadakkan prarthikanam sir 🙏🙏🙂 sir inte prarthanayil orkkanam🙏