No video

How to manifest a text message from someone. Malayalam motivational video by MadhuBaalan.

  Рет қаралды 627,757

Madhu Baalan

Madhu Baalan

5 жыл бұрын

MadhuBaalan is a Mind Guru and
a law of attraction coach from Kerala.He is the Director of Center for Easy English, Kollam
He gives motivational training sessions in Kerala and abroad.'Nirvana' is his classic training program to remove the blocks of chakras and re design your life.
Below are the main training programs
Miraculous Mind
Nirvana
Public speaking training
Leader ship training
Sale mastery.
chat.whatsapp....
/ madhu-baalan-326251667...
Disclaimer :
The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Baalan and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Пікірлер: 1 500
@dream_killers910
@dream_killers910 3 жыл бұрын
100% സത്യമാണ് വിശ്വസിക്കാൻ പറ്റുന്നില്ല എനിക്ക് മെസ്സേജ് കിട്ടി ഒരിക്കലും മെസ്സേജ് അയക്കില്ലെന്ന് വിചാരിച്ച ആളിൽ നിന്നും thank you sir 😍😍😍😍😍
@devikaraveendran1757
@devikaraveendran1757 3 жыл бұрын
Stym anooo
@devikaraveendran1757
@devikaraveendran1757 3 жыл бұрын
Chythappo thanne kittiyooo
@muhammadalisubair5051
@muhammadalisubair5051 3 жыл бұрын
Ethra time cheithu
@dream_killers910
@dream_killers910 3 жыл бұрын
3 days cheythittullu result kitty
@devikaraveendran1757
@devikaraveendran1757 3 жыл бұрын
@@dream_killers910 serikkum ntha chythee. Onn parayoo plssss
@shameerchemmu6854
@shameerchemmu6854 3 жыл бұрын
Bro തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ് Bro😌😂
@ahalkk7782
@ahalkk7782 3 жыл бұрын
എന്നും 🙃
@shihaber5825
@shihaber5825 3 жыл бұрын
@@shahanas5640 എന്താ ചെയ്യാ പാവം
@deepakk9495
@deepakk9495 3 жыл бұрын
സത്യം.. ഒരുപാട് അനുഭവിക്കുന്നുണ്ട്
@divyapdileep6712
@divyapdileep6712 3 жыл бұрын
😄
@Nipsybenny
@Nipsybenny 3 жыл бұрын
സ്നേഹം അല്ല പരിഗണന 😞
@user-he4ky9qd2s
@user-he4ky9qd2s 7 ай бұрын
100%സത്യം തന്നെ ആണ് സാർ എന്ന വേണ്ട എന്നു വച്ചു പോയ ആൾ എനിക്കു മെസ്സേജ് അയച്ചു 2കൊല്ലം ആയി എന്ന വേണ്ട എന്നു വച്ചു പോയിട്ട് ഈ വീഡിയോ കണ്ടു കുറച്ചു ദിവസം കഴിഞ്ഞു എനിക്ക് മെസ്സേജ് വന്നു സാർ സാറിന് ഒരു കോടി പുണ്യം 🙏🏼😊
@lavanyasboban5176
@lavanyasboban5176 3 жыл бұрын
Ayyo ith Sherikum nadakunnathaa Vishwasikaan pattunnilla ,Enik result kitty, thank you universe
@Jm-do8jq
@Jm-do8jq 3 жыл бұрын
എങ്ങനെ
@muhzi236
@muhzi236 3 жыл бұрын
തള്ള്
@user-bv3rz7eq7l
@user-bv3rz7eq7l 2 жыл бұрын
@@Jm-do8jq anno
@kavithamt6709
@kavithamt6709 2 жыл бұрын
@@muhzi236 no try cheyyu
@thrikeshp1291
@thrikeshp1291 2 жыл бұрын
Egana..
@abhi00511
@abhi00511 Жыл бұрын
ഞാൻ ചെയ്തു നോക്കി സർ.... ശെരിക്കും ഞെട്ടി...6 മാസം ആയിട്ട് ഒരു msg പോലും ഇടാതിരുന്ന എന്റെ lover എനിക്ക് msg അയച്ചു... Thank u universe🥰❤❤❤❤❤❤
@renjithkr2840
@renjithkr2840 Жыл бұрын
Anno ente lover enne block akki
@abhi00511
@abhi00511 Жыл бұрын
@@renjithkr2840 ithu valare vishwasathodey cheithu nokku bro..
@sreejithsreejith6057
@sreejithsreejith6057 Жыл бұрын
Ith engananu enikk manasilailla Onnu explain tharumo pls
@HashHash-ih8xx
@HashHash-ih8xx Жыл бұрын
Sathyam ano 🥺
@sunilnalr2178
@sunilnalr2178 3 жыл бұрын
100%സത്യം ആണ്.. ഞാൻ ഇത് ചെയ്തതിനു പിറ്റേ ദിവസം എനിക്ക് ഞാൻ ഉദ്ദേശിച്ച ആൾ മെസ്സേജ് അയച്ചു.. Thank you sir... Thank you universe... ❤
@divyapradeep1824
@divyapradeep1824 Жыл бұрын
Sarikkum megs vanno
@bithupratheesh9539
@bithupratheesh9539 3 жыл бұрын
Thanks univers. ഞാൻ ഈ വിഡിയോ കണ്ടു തീർന്ന നിമിഷം തന്നെ ഞാൻ പ്രതീക്ഷിച്ച കാൾ എന്നെ തേടി വന്നു. ഞാൻ ഞെട്ടി പോയി
@bithupratheesh9539
@bithupratheesh9539 2 жыл бұрын
അതെ
@bithupratheesh9539
@bithupratheesh9539 2 жыл бұрын
Athe
@user-co6dg7oi7z
@user-co6dg7oi7z 5 ай бұрын
സത്യമാണോ
@user-bu1lp9dj9n
@user-bu1lp9dj9n 3 ай бұрын
Sathyam aano😮😮
@rabesharabi2872
@rabesharabi2872 5 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മോട്ടിവേഷൻ മധു ബാലൻ സർ 👍💪
@renurenu922
@renurenu922 3 жыл бұрын
Yes enikkum
@jishatc14
@jishatc14 2 жыл бұрын
Anikum
@RajeshRajesh-pi8ug
@RajeshRajesh-pi8ug 2 жыл бұрын
Enteyum
@aneeshaharidas9220
@aneeshaharidas9220 2 жыл бұрын
Ithupole olla ella videosintem adiyil kuduthal aayi kanunnath girlsinte cmnt ahnuu So I think girls are more sincere in love😇😌
@anilarpkd4276
@anilarpkd4276 4 жыл бұрын
കേൾക്കാൻ തന്നെ ന്തു സന്തോഷം ആണ്
@ashikaktr
@ashikaktr 3 жыл бұрын
സാർ ഇത് സത്യം ആണ്💔💔💔💔 എനിക്ക് അനുഭവം ഉണ്ടായി.... ഇന്ന് ഈ വിഡിയോ കണ്ട് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ...thank you Universe
@ashikaktr
@ashikaktr 2 жыл бұрын
@@nehlashahul5466 njan surprised aayi nikkuva mahn😍...aadyam ee comment box kandappo paranj idippicha comments aanenn karuthi...trust ode cheyy results 💯 💯
@varadha7546
@varadha7546 2 жыл бұрын
@@ashikaktr serikum kittumoo?????
@glacier8464
@glacier8464 Жыл бұрын
@@ashikaktr da..എന്നിട്ട് ഈ ഫോണിൽ നിന്ന് msg അയക്കുന്നത് അന്നത്തെ ദിവസം തന്നെ ആണോ?
@dinqu5771
@dinqu5771 Жыл бұрын
സത്യം ആണ് ഏട്ടാ paraa
@jubinadiya7559
@jubinadiya7559 Жыл бұрын
ശരിക്കും
@nithinjv6566
@nithinjv6566 2 жыл бұрын
പാറു നിന്റെ ഒരു മറുപടി ക്കായി കാത്തിരിക്കുന്നത്. ഈ സാറിന്റെ വാക്കുകൾ കേട്ടപ്പോൾ നിന്നെ എനിക്ക് തിരിച്ചു കിട്ടും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് അത്രമാത്രം ഞാൻ നിന്നെ സ്നേഹിച്ചു പോയ ടി. പാറു🥰🥰🥰🥰✨ ഞാൻ തന്നെയാണ് അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്തത് അതിൽ ഞാൻ മനസ്സ് അറിഞ്ഞ് ക്ഷമ ചോദിക്കുന്നു. എന്നെ മനസിലാക്കി ഒന്ന് തിരിച്ചു വന്നു ടെ പാറു❤️ നീ കൂടെ ഉണ്ടെങ്കിൽ എന്റെ ജീവിതം എന്നും സന്തോഷം നിറഞ്ഞതാകും ആ നിമിഷത്തിനായി ഞാൻ കാത്തിരിക്കുന്നു Love you Paruzz 🥰❤️❤️
@shajeershaje6034
@shajeershaje6034 2 жыл бұрын
Aval varum ahodara enikkum undu enginayorall varum urappu
@remyarevi363
@remyarevi363 2 жыл бұрын
Thanku sir.. 100%സത്യം എനിക് പോസിറ്റീവ് റിസൾട്ട്‌ കിട്ടി.. ❤️
@jubinadiya7559
@jubinadiya7559 Жыл бұрын
ശരിക്കും
@azi929
@azi929 Жыл бұрын
നേരാണോ
@lekshmikarthika9993
@lekshmikarthika9993 3 жыл бұрын
Thank you Sir ... ഇത് ചെയ്ത് അപ്പോൾ തന്നെ result കിട്ടി
@user-bv3rz7eq7l
@user-bv3rz7eq7l 2 жыл бұрын
Sathyamano
@lekshmikarthika9993
@lekshmikarthika9993 2 жыл бұрын
@@user-bv3rz7eq7l yes
@vamika8565
@vamika8565 2 жыл бұрын
.sherikum
@user-bv3rz7eq7l
@user-bv3rz7eq7l 2 жыл бұрын
@@lekshmikarthika9993 aaa😄
@jisssaji3350
@jisssaji3350 Жыл бұрын
DAILY CHEYANO
@neethuneethu4659
@neethuneethu4659 4 жыл бұрын
Comment വായിച്ചിരുന്നു വീഡിയോ kazhijathu അറിഞ്ഞില്ല 😁😁
@sush0788
@sush0788 4 жыл бұрын
Neethu John hi neethu
@sush0788
@sush0788 4 жыл бұрын
Reply ini kittumo ennu nokkatte ..
@ismayilkodassherisoudiarab3045
@ismayilkodassherisoudiarab3045 4 жыл бұрын
😜😜😜😜😜😜😇
@haznasalim3088
@haznasalim3088 4 жыл бұрын
satyam
@aashworld5894
@aashworld5894 4 жыл бұрын
Ethu nadannavarundo
@gladiselizabeth5495
@gladiselizabeth5495 5 жыл бұрын
Message cheiyan first unbloch cheiyanam ..ahthunu enthaelum vazhi ondo sir?
@pratheeshrk1674
@pratheeshrk1674 5 жыл бұрын
Same situation
@akhiiiiz
@akhiiiiz 5 жыл бұрын
Nteyum
@jubybaby5685
@jubybaby5685 5 жыл бұрын
🤣
@jesmis4624
@jesmis4624 5 жыл бұрын
😂😂😂😂😅😅😅😆😆😆
@yazim.aasif.h7794
@yazim.aasif.h7794 5 жыл бұрын
Enik payangara samshama.. karanam ikka thanna vere onnum alla.. ageru eppo nokkiyalum busy anu... vere onnum alla... business anu.. karanam.. ariyam.. ennalum nik samshayam anu🤣
@goodvideos7066
@goodvideos7066 4 жыл бұрын
ഒരു കാര്യവുമില്ല.. ഇപ്പൊ ബ്ലോക്ക് ചെയ്തു.. അവള്‍ക്ക് ഇപ്പൊ വേറെ lover ആയി 😢😢
@rhythmofentertainment5310
@rhythmofentertainment5310 4 жыл бұрын
Avalude kalyanam kazhinjitum pretheekshikkunna ennodo baala
@Akshaya_2417
@Akshaya_2417 4 жыл бұрын
Ayyo
@nanduvpn1795
@nanduvpn1795 4 жыл бұрын
@@rhythmofentertainment5310 oh😮
@mhdakhil1234
@mhdakhil1234 4 жыл бұрын
Sed akki monus
@thasni5558
@thasni5558 4 жыл бұрын
Sarilla bro
@shidhilkunjava8517
@shidhilkunjava8517 3 жыл бұрын
ഈ പറഞ്ഞത് സത്യമാണ് എന്റെ അനുഭവത്തിൽ ഉണ്ടായിട്ടുണ്ട്
@haarikrish5009
@haarikrish5009 4 жыл бұрын
എനിക്ക് വർക്ക്‌ ആയി മിനിറ്റുകൾക്കുള്ളിൽ ഞെട്ടി പോയി ...
@sakeersakeerek4979
@sakeersakeerek4979 4 жыл бұрын
Sathyano real ayi sambavikko Njan serious ayi chodikkuva Detail aayi parayamo Plss replay
@aryaashokan2455
@aryaashokan2455 4 жыл бұрын
Divasavum msg ayakkunna aale aano manasil vijariche
@ajmilamajeedajmilamajeed8145
@ajmilamajeedajmilamajeed8145 4 жыл бұрын
@@aryaashokan2455 nte athe doubt
@sunitha3013
@sunitha3013 3 жыл бұрын
Sathyam
@saina5939
@saina5939 3 жыл бұрын
Ollathanoo..onn reply ayakkoo
@devunanda1898
@devunanda1898 3 жыл бұрын
Enikkum kitti.. 100% working Thank you sir.. thank you very much...
@safeedaps1081
@safeedaps1081 4 жыл бұрын
ഈ ഒറ്റ vedio യിൽ ഞാൻ ഈ യൂട്യൂബ് chanel സബ്സ്ക്രൈബ് ചെയ്തു
@Gafoor337
@Gafoor337 3 жыл бұрын
🙄
@aryalakshmihh140
@aryalakshmihh140 3 жыл бұрын
Njnum
@muhammadrafi7195
@muhammadrafi7195 3 жыл бұрын
Hi
@rens403
@rens403 3 жыл бұрын
Me too
@user-vu2jo6qx6u
@user-vu2jo6qx6u 20 күн бұрын
ഞാനും
@achu8964
@achu8964 4 жыл бұрын
ഈ വീഡിയോ കാണുന്നതിന് മുൻപ് ഒരു സന്തോഷത്തിനു വേണ്ടി അങ്ങനെ ചെയ്തിരുന്നു...ഒരു ആഴ്ചക്കുള്ളിൽ അത് സംഭവിച്ചു...സംഭവം സത്യം ആയിരുന്നല്ലേ....
@kirandaskd120
@kirandaskd120 4 жыл бұрын
Sherikum nadanno?
@user-vn8ky5wr3t
@user-vn8ky5wr3t Жыл бұрын
100.% sathiyam.. Njan innan ee videos kandath. Njan snehikkunna al. Ennod mindathe nadannieett. 1 month kazinju. Inn iganee cheythathin shesham oru hers kazhinjppol enikk aaludee messeg vannu.. Vary happy. Tnx
@babithabalan2722
@babithabalan2722 3 жыл бұрын
Sir.... പറഞ്ഞത് ശെരിയാണ് ഞാൻ ആത്യം സാർ പറഞ്ഞത് വിശ്വാസി ച്ചില്ല കമെന്റ് വായിച്ചപോ ഒന്ന് ചെയ്തു നോക്കാൻ തോന്നി 👍 ഇപ്പൊ ഞാൻ നല്ല ഹാപ്പിയാണ് തിരിച്ചു msg അയക്കില്ലന്ന് പറഞ്ഞു പോയിട്ട് എനിക്ക് msg കിട്ടി 👍
@kavyakavya997
@kavyakavya997 Жыл бұрын
Ede അത്‌ എങ്ങനെ ആണ് ചെയിതെ മെസേജ്
@kavithaa4824
@kavithaa4824 3 жыл бұрын
സർ, നമസ്ക്കാരം വളരെ ഉപകാരപ്പെട്ട വീഡിയോ. 100 % ശരിയായി.
@mohamedkalanthar9484
@mohamedkalanthar9484 2 жыл бұрын
Ollathano
@Hiba-oq1sk
@Hiba-oq1sk 2 жыл бұрын
💯💯crct aaanu.... Minuteskalkk ullil result kitty So happy☺️🙌🏻
@user-or6hk9km3k
@user-or6hk9km3k 22 күн бұрын
Engne chythu enike vere phone ila
@jklv4842
@jklv4842 3 жыл бұрын
It's really amazing. It work for me within 6 hours
@nehlashahul5466
@nehlashahul5466 2 жыл бұрын
Really.... It's happened😮😮
@Shari6908
@Shari6908 2 жыл бұрын
Sathyano
@jklv4842
@jklv4842 2 жыл бұрын
Yes Really
@nehlashahul5466
@nehlashahul5466 2 жыл бұрын
@@jklv4842 ninghal enghanaya ath cheythath onn parayo please🙏🙏
@smithasnair5339
@smithasnair5339 4 жыл бұрын
മനസ്സ് അത്രയധികം സങ്കടപ്പെട്ടിരിക്കുമ്പോൾ അത്ര ആത്മവിശ്വാസം കിട്ടുന്നില്ല😔😪
@muhammedmusthafa2430
@muhammedmusthafa2430 3 жыл бұрын
Correct
@aboobackersidiq3842
@aboobackersidiq3842 3 жыл бұрын
Halo
@rens403
@rens403 3 жыл бұрын
Satyam. But confident aaku. If u can took back then try.. Orelse leave him.. Bcz he didnt deserve ur love.. ❤️
@greeshmajayaprakash9513
@greeshmajayaprakash9513 2 жыл бұрын
Sathym
@thrikeshp1291
@thrikeshp1291 2 жыл бұрын
Athe 😥
@awesomecreation4848
@awesomecreation4848 3 жыл бұрын
Ith serikkum work aahnu🤩🤩🤩thanku universe,thanku sir🙏🙏
@princyajithajith7618
@princyajithajith7618 11 ай бұрын
എങനെ ആ ചെയ്തെ ഒന്നു parayamo
@lakhsmidas626
@lakhsmidas626 3 жыл бұрын
Thanks, ഞാൻ ഇന്നലെ ആണ് ഈ വീഡിയോ കണ്ടത്. അപ്പോൾ തന്നെ ചെയ്തു. ഇന്ന് രാവിലെ തന്നെ വിചാരിച്ച ആൾ എന്നോട് സംസാരിച്ചു
@fasilpilakkal1525
@fasilpilakkal1525 2 жыл бұрын
Athu yengane onnu churukki parayoo
@princyajithajith7618
@princyajithajith7618 11 ай бұрын
2ഫോൺ വേണോ ഇത് cheyyan
@destinyfinder1485
@destinyfinder1485 2 жыл бұрын
Nteponno... Thanku... Sir... Thanku universe.... Sathyam parayaalo nj thanne netti poyi.... Nj pretheekshichaaldew msg enikk 1hr nte ullil kitti nj swapnam kaananonn enikk thonni poyi..... it's true.... Ellavarum ith cheyth nokku result urappayum kittum....
@krishnapriyavv778
@krishnapriyavv778 2 жыл бұрын
I got it . Thank You universe for this . Got a better result in the first day , thank you madhu sir
@manuminhaj7668
@manuminhaj7668 Жыл бұрын
Can u give me ur what's app number ithine patti kooduthal ariyan Vendi aanu please
@MA-ky1vr
@MA-ky1vr 3 жыл бұрын
Njan ee method follow cheythu. Ithinayi nte phn lu business whatsapp eaduthu. Ore phn lu thanne 2 whatsapp. Nd after ee parnja pole cheythu. Oru psycho ne pole. But njn blindly believe cheythu. 5 th nu cheythu. 8 th nu innu eanik result kitti. Iam soo happy. Thank you💗brother.
@reshmareshu2382
@reshmareshu2382 2 жыл бұрын
Hi
@prasanthsoman154
@prasanthsoman154 5 жыл бұрын
Last paranja phone technique in my experience 200% correct aanu.
@fayisapachi8380
@fayisapachi8380 5 жыл бұрын
prasanth soman enganeya cheyyendath
@prasanthsoman154
@prasanthsoman154 5 жыл бұрын
@@fayisapachi8380 simple Njan cheythathu 2013il aanu(sangathi loa anennonnum ariyilla)idea customer care il vilichal call kazhinjittu oru auto response msg varum(ipo undonnariyilla) athinu nammal yes/no reply cheyanam appo thank you ennu reply varum.njan ee particular number enik venda oraalude name il save cheythu(nadakkan oru chance um illayennu 100% njan viswasichirunna aalde number)ennit atholottu chumma msg ayakum apo notification window yil kaanikum. inna vyakthi msg cheythu ennu.apo athu vijarichu santhoshikum(verum vattu)but oru masam kazhiyum munne enik real ayi same situation sambavichu aa vyakthi. Onnalla oraayiram msgs. So try it ee same technique thanne cheyanam ennilla. Logic ithaanu aaa msg vannathaayi kandu santhoshikuka All the best
@fayisapachi8380
@fayisapachi8380 5 жыл бұрын
Enne aa person watsupil block cheythitan ullad..appo endu cheyyum
@fayisapachi8380
@fayisapachi8380 5 жыл бұрын
Low of attraction sathyamano
@prasanthsoman154
@prasanthsoman154 5 жыл бұрын
Sathyam ano nnu chodichaal Enthaa parayia.enik ingane chilathu sambavichu athinupinnil inganeyokke aanennu ipozha arinjath
@rahulvinayak4015
@rahulvinayak4015 4 жыл бұрын
Sooooo powerful...Thanks sir...Thank u sooo much...After 3. Days am so happy...Ethu cheythu ...2 hrs ullil message vannu
@mohamedkalanthar9484
@mohamedkalanthar9484 2 жыл бұрын
Machane ollathano
@himaz6462
@himaz6462 3 жыл бұрын
100% sathyamanu sir viswasichuuuuuu....namuk chutum oru shakthi undu..1hr ayathe ullu orikalum varllanu al vannuvilchu sorry parayunnu....really powerfull anu..viswasichu athupole msg etu..athupole thanne vannu msg ellammm.....superb
@blklvr4664
@blklvr4664 3 жыл бұрын
Let go it cheyitht.pine aano vere pHnu msg cheynde..let got cheyuthnt pine athnu patti allocherkarth nn alle paraje videoyil...plzz rpy
@thedancemafia709
@thedancemafia709 2 жыл бұрын
Eganeya cheyande
@rsajitha999
@rsajitha999 2 жыл бұрын
Nadanno msg vanno
@Ammu23588
@Ammu23588 6 ай бұрын
Friendinte phone thanne veno?
@ardraplr1800
@ardraplr1800 3 жыл бұрын
100% ente agraham nadannu.. thank you universe
@ajithasanvideomaker5875
@ajithasanvideomaker5875 3 жыл бұрын
Satyam ano
@anujavlogsunlimited669
@anujavlogsunlimited669 3 жыл бұрын
Sathyam ano
@bhavadasbhavadas2273
@bhavadasbhavadas2273 3 жыл бұрын
Sathyam ano
@Jm-do8jq
@Jm-do8jq 3 жыл бұрын
ശരിക്കും
@ayshaanshidhat9830
@ayshaanshidhat9830 3 жыл бұрын
Eghaneadoo.... 🥺Sherikkum para ith sathyaaano...?
@1111miracle
@1111miracle 4 жыл бұрын
Njan Viswasichu Nke msg labichu video kanditund munne athond cmnts vayikarnu apo thane msg kiti 😍😍😍thankyou sir
@Devil_mind1234
@Devil_mind1234 3 ай бұрын
Sherikkum kittyo?
@fizzjoyson2899
@fizzjoyson2899 3 жыл бұрын
Ganapathi Bappa Morya🙏🕉️🥰💕 Ente aagraham Saphaleekarikaan Nan ee technique vazhi oru shramam nadathatte.. Bhagavaante Anugraham Enikum Ee comments vaayikunna ellavarkum undaavatte🥰🕉️💕🕉️
@aryasuresh10
@aryasuresh10 Жыл бұрын
Rslt??? 🤔🤔
@sreejamg
@sreejamg 9 ай бұрын
😮
@roshanricky9531
@roshanricky9531 4 жыл бұрын
Sir.... u are great..... sir nte e motivation sherikkum inik kitty.... ith njan cheythu nokki.... ith work aayi... adipoli trick sir.... thank you sir...
@aswinikrishna6167
@aswinikrishna6167 4 жыл бұрын
Sathyano try chaithu nokkiyal result undakuo
@mohanakrishnankulathurmoha6640
@mohanakrishnankulathurmoha6640 2 жыл бұрын
Thank you sir ഞാൻ പരീക്ഷിക്കാൻ പോവുന്നു നല്ല റിസൾട്ട് പ്രതീക്ഷിക്കുന്നു
@siyafathima1597
@siyafathima1597 2 жыл бұрын
Nthay
@gem_44
@gem_44 4 жыл бұрын
Sir njn cheythu evng result kitty thank you so much sir
@twingiling377
@twingiling377 4 жыл бұрын
Eda ethe eganaya cheythae detail ayitt onnu parayoooo plsss
@prasobhavfc5862
@prasobhavfc5862 3 жыл бұрын
ഹലോ ഒരു സംശയം നമ്മൾ പേര് സേവ് ചെയ്യിതിട്ട് ആ ആൾക്ക് മെസ്സേജ് type ചെയ്യിതിട്ട് അയക്കണോ
@nishad3698
@nishad3698 4 жыл бұрын
Sathiyam aanu enike engane undaye tnx
@anupamaanu1918
@anupamaanu1918 2 жыл бұрын
Video കണ്ടുകൊണ്ടു ഇരുന്നപ്പോൾ തന്നെ Message വന്ന് 🙀❤️
@azi929
@azi929 Жыл бұрын
ങേ!
@sabithsabee1657
@sabithsabee1657 4 ай бұрын
ഉവ്വ
@anjups210
@anjups210 4 жыл бұрын
Sarikm positive aannuu...try it friends 👍
@vishnuku1615
@vishnuku1615 4 жыл бұрын
Thallaanno 🤔try cheythu nokkaaale
@shylachandu1059
@shylachandu1059 4 жыл бұрын
Thank you sir...ennik msg vannu ...njaan aagrahikkunna aa aalil ninnum ... I am very happy...🙏🙏
@sijanshihar4897
@sijanshihar4897 3 жыл бұрын
എത്ര ഡേയ്‌സ് കൊണ്ട് റിസൾട് kitti
@shylachandu1059
@shylachandu1059 3 жыл бұрын
@@sijanshihar4897 actually njaan bhayangara dipressed aayirunnu...pineed sir de video ill paranjath pole positive aayi think cheythu kondu try cheythappo 3 days ill thanne result kitti...
@aswathyaji4557
@aswathyaji4557 3 жыл бұрын
സത്യം ano
@Sanju-ve6ct
@Sanju-ve6ct 4 жыл бұрын
ഈ വീഡിയോ ഇഷ്ട്ടപ്പെട്ട ആളും കാണുന്നുടോ ആവോ,?? 🤔
@santiyagosworld7328
@santiyagosworld7328 4 жыл бұрын
സാർ ശരിക്കും Awesom ഞാൻ try ചെയ്തു. Resulted
@kavyaajayan8746
@kavyaajayan8746 4 жыл бұрын
Oru day chythal mathyo
@marykutty856
@marykutty856 4 жыл бұрын
സർ ഒരേ സമയം രണ്ടു തരം മെത്തേഡ് ഉപയോഗിക്കാൻ പറ്റുവോ. എളുപ്പത്തിൽ ഉള്ളതും ഒരു മാസം താമസം ഉള്ളതുമായ ഒരു തരം മെത്തേഡ് ഉപയോഗിക്കാമോ
@abcdwxyz2578
@abcdwxyz2578 3 жыл бұрын
💯 Reall ayitto thanks for this words Nyan cheytha thum risalt kitti
@syammn5417
@syammn5417 4 ай бұрын
ഒരിക്കലും വിചാരിച്ചിരുന്നില്ല മെസ്സേജ് വരും എന്ന്... 🙏🙏 thank you യൂണിവേഴ്സ്.... 😍
@neebalabala6836
@neebalabala6836 2 жыл бұрын
ഇത് 100% സത്യം ആണ് 👍മിനിറ്റുകൾക്കുള്ളിൽ തന്നെ റിസൾട്ട്‌ കിട്ടി
@shafeeqameen7893
@shafeeqameen7893 2 жыл бұрын
സത്യം
@RuksanaRuksana-mf1nd
@RuksanaRuksana-mf1nd Жыл бұрын
Aano🥺
@abhilashr9715
@abhilashr9715 4 жыл бұрын
Thanku sir Enikk nalla oru result Ann kittiye Sirinte sevanam iniyum enikk avisham ond 🌷🌷
@ammus9374
@ammus9374 2 жыл бұрын
100% Result കിട്ടി. Enik ഇഷ്ട്ടപെട്ട ആളിന്റെ message enik കിട്ടി Thank You🥰🥰🥰❤️❤️❤️😍😍😍😍😍😍
@nishapaul3469
@nishapaul3469 2 жыл бұрын
Gowri ithu sathyam ano. Thanikku result kitti ennezhuthiya thu
@ammus9374
@ammus9374 2 жыл бұрын
Sathyam aan enik resulyt kitty 😍😍😍😍
@nidanasri
@nidanasri 2 жыл бұрын
Eyal engane cheyuthu Ethra day cheyuthu ath pole eppol annu eth time annu cheyuthathu Please😫🙏🙏💓 reply🔁
@kavyakavya997
@kavyakavya997 Жыл бұрын
അത്‌ എങ്ങനെ ആണ് ചെയിതെ
@darkmoon5778
@darkmoon5778 3 жыл бұрын
Sir ..ithu njn cheythathu innu morning aanu ..enik uchyk result kitty ..thanku sir for valuable information... Breakup realation aayirnnu .. blok cheythu enne ... Innu njn cheythathinu shesham miracle pole aanu aalde msg enik vannathu ..
@nehlashahul5466
@nehlashahul5466 2 жыл бұрын
Oo sherikkum✨
@Manju36921
@Manju36921 3 жыл бұрын
Kitti enkk killi😍😱😱😱enk msg kittii... Thank u sir...... Thank u universe thank you thank you......
@vishnupriyavr4083
@vishnupriyavr4083 3 жыл бұрын
ന്താ cheythe
@Manju36921
@Manju36921 3 жыл бұрын
@@vishnupriyavr4083 എന്റെ ഒരു വാട്സാപ്പ് നമ്പറിൽ നിന്നും മറ്റേ വാട്സ്ആപ്പ് നമ്പറിലേക് ഞൻ തെന്നെ msg അയച്ചു 😁അയാളുടെ പേര് save cheyth😝സർ പറഞ്ഞ പോലെ imagine cheythu രാവിലെ എനിക്ക് അയാളുടെ msg കിട്ടി 😌 സന്തോസയി.. 💃
@vishnupriyavr4083
@vishnupriyavr4083 3 жыл бұрын
@@Manju36921 tq ethra thavana cheythu?? Ethra days eduthu
@Manju36921
@Manju36921 3 жыл бұрын
@@vishnupriyavr4083 ഒരു ദിവസം
@Janfeb-hb8jq
@Janfeb-hb8jq 5 жыл бұрын
Very helpful....🌼🌼🌼🎗️👍
@AVBgmMedia130021047718
@AVBgmMedia130021047718 4 жыл бұрын
Thank you... Ith enik valare sahayichu.. Enik 2 divasathinullil msg vannu... Thank you sir
@anushreeanushkumar8166
@anushreeanushkumar8166 4 жыл бұрын
Satyamano ado
@AVBgmMedia130021047718
@AVBgmMedia130021047718 4 жыл бұрын
@@anushreeanushkumar8166 it's true try cheyth noku... Success akum
@anushreeanushkumar8166
@anushreeanushkumar8166 4 жыл бұрын
@@AVBgmMedia130021047718 enikk oru relationship und ippo chodichhu 1 week ayy😪😪😪😪mindunilla
@anushreeanushkumar8166
@anushreeanushkumar8166 4 жыл бұрын
Ningalk id etra divasankond sadichhu
@AVBgmMedia130021047718
@AVBgmMedia130021047718 4 жыл бұрын
@@anushreeanushkumar8166 2 ഡേയ്‌സ് only
@ehomestcr4357
@ehomestcr4357 2 жыл бұрын
Its realy working..... Enik ipolthanne message kittii..... I realy trust thus🥰🥰🥰✌️✌️✌️✌️
@shilpasimon7023
@shilpasimon7023 4 жыл бұрын
Ith poornamayum sathyam aan....sir paranja anubhavam enik undayi....I'm very happy.....thnks sir....njn agrahicha ale enik thannathi....thnks.....💝💝
@twingiling377
@twingiling377 4 жыл бұрын
Eda detail ayit onnu paranju tharuu pls..
@shilpasimon7023
@shilpasimon7023 4 жыл бұрын
@@twingiling377 enne ozhivakiya al enne accept cheithu.... prepose failed arunnu.....njn kure vishamichatha
@twingiling377
@twingiling377 4 жыл бұрын
Eda ee method eyal ethra days cheythu..egana chrythae pls onnu paranju that uuuu pls
@shilpasimon7023
@shilpasimon7023 4 жыл бұрын
@@twingiling377 njn oru randu azhcha cheithu....sir paranjapole avr nammale avoid cheithath orikalum orkaruthe....vishmam thalkalathek enganenkilum mattivekkanam...adyam onnm pattilla randu day sremichal kittum....pinne happy ayi irikuka karayuvonnm cheyyaruthe...viswasam undakkiyeduthal mathiii....pinne success avm....god node idak thnksum njn paranjirunnu
@twingiling377
@twingiling377 4 жыл бұрын
@@shilpasimon7023 epo njn try cheyundada..varum alllae..thanks eda paranju thannathinnnu.eda nee evidae olllaya
@shysnicker9088
@shysnicker9088 Жыл бұрын
എന്റെ ആഗ്രഹങ്ങൾ നടന്നിട്ടുണ്ട് 2 cup methodil കൂടെ.... 😍😍
@kavithabhuvanendran8607
@kavithabhuvanendran8607 2 жыл бұрын
Hi sir thank you very much njan innale ithonnu try cheyithu nokki vishwasikkan pattunnillla 6 hours ayappozhekkum ehnikku msg kitti. Ini orikkalum enne vilikkllannu karuthiyirunnna njan ethramathram happy aanennu parayan vaakkugal illla . Thank you sir thank you thank you thank you universe ❤️
@sreejithsreejith6057
@sreejithsreejith6057 Жыл бұрын
എനിക്ക് അദ്ദേഹം പറഞ്ഞത് മനസിലായില്ല 😔 ഒന്ന് പറഞ്ഞു തരുമോ pls
@gaanasree7042
@gaanasree7042 4 жыл бұрын
This technique really worked for me but after few days
@Abhi_Kunju
@Abhi_Kunju 4 жыл бұрын
Oho
@sakeersakeerek4979
@sakeersakeerek4979 4 жыл бұрын
Urappano njan serious ayi choikkan urappayum msg Varumo ethre dhivasam edumkum Detail ayi onn parayamo Plss replay
@sakeersakeerek4979
@sakeersakeerek4979 4 жыл бұрын
Ellam oppamano cheyyande
@vishnuku1615
@vishnuku1615 4 жыл бұрын
Work aaya srykum 🤔.....njanum try cheythokyaalo🙃
@soniyajohn8982
@soniyajohn8982 11 ай бұрын
Ithu 100 % sathyamanu njan innu ravile vedio kandapol ottum vishwasam illarnu. But sir paranjapole cheythu. Njan manasil vicharicha pole thanne eniku msg vannu. Thank you sir..
@mayaproducts1012
@mayaproducts1012 5 жыл бұрын
ഫസ്റ്റ്‌ പറഞ്ഞ ഒരു മെത്തേഡ് ചെയ്തു എനിക്ക് നല്ല റിസൾട് കിട്ടി പൈസ കുറച്ചു കിട്ടി തുടങ്ങി തേങ്ക്സ്
@jacobmv1825
@jacobmv1825 4 жыл бұрын
Saji Saji hi
@perfecthitman1956
@perfecthitman1956 3 жыл бұрын
ഒരു പെൺകുട്ടിയോട് ഇഷ്ടം തുറന്നു പറഞ്ഞിട്ടും ഇഷ്ടം അല്ല എന്ന് പറഞ്ഞിട്ട് ഓടിച്ചു എന്നെ എന്നിട്ടും ഞാൻ സ്നേഹിച്ചു ഇപ്പോളും ഇഷ്ടം ആണ് ഇപ്പോൾ അവൾക് lover ഉണ്ട് എന്നാലും സ്നേഹിക്കും ഞാൻ അവൾ എന്റെ എന്റെ പെണ്ണാണ് 👩‍❤️‍💋‍👨 ഒരിക്കൽ അവൾക് എന്റെ സ്നേഹം മനസിലാകും ഉറപ്പ്
@martinjacob2847
@martinjacob2847 3 жыл бұрын
Same to you brw
@praveenapraveena8879
@praveenapraveena8879 3 жыл бұрын
Poli 😍😍😍😍😍
@manjuck1536
@manjuck1536 3 жыл бұрын
Real sneham arkkum venda thirichu kittatha snehathinte pirakeyanu ottam nammal snehikkunnavare alla nammale snehikkunnavare snehikkanam
@therealdon4
@therealdon4 3 жыл бұрын
Njan 2 cup method chythu appo thanne 5*55 (1st day) chythu.and i slept.The next day i got the result🌸💙thankyou Universe.
@WorldKing-ht9yf
@WorldKing-ht9yf 2 жыл бұрын
Sathyam Ano😪
@Ymee234
@Ymee234 9 ай бұрын
Enthhh cup aann chetta
@sweetiepie4
@sweetiepie4 11 ай бұрын
100% sathyam ane😍.. Yenikk work ayi😍😍.. Trust ndaya mathii
@Preetyshining
@Preetyshining 4 жыл бұрын
Your words are really powerful 👍👌👌👌👌👌👌👌👌👌☺️☺️☺️☺️☺️😢🤗🤗🤗🤗🤗🤗
@anujareji7477
@anujareji7477 5 жыл бұрын
Sir,Eniku orale bhykara ishtamanu..ayalkum ishtamanu but kurachu nalu aye ayalku Ennodu ishtam kurajapole thonuvaa..Eniku ayalu illathe pattila...Eniku pazhayapole ayale thirichu venam...Athinu njan LOA nte yaathu tool annu use chayandathu??Yaathu tool annu yattavum effective??? Pls reply sir
@bhadrabhadra2325
@bhadrabhadra2325 5 жыл бұрын
Visualization method.... ayal koodeyullathu pole real life pole vicharikku..... your dream success
@anujareji7477
@anujareji7477 5 жыл бұрын
@@bhadrabhadra2325 Thanks dear
@bhadrabhadra2325
@bhadrabhadra2325 5 жыл бұрын
@@anujareji7477... welcome dear.... your no. Please
@karishmakanand9789
@karishmakanand9789 5 жыл бұрын
2 cup method best technique aanu
@anaghaanu620
@anaghaanu620 3 жыл бұрын
Sir ഞാൻ ഇത് ഇന്ന് ചെയ്തു. ഒരിക്കലും തിരിച്ചു വരില്ലെന്ന് കരുതിയ ആൾ ഇന്ന് കുറച്ചു മണിക്കൂറുകൾക്ക് ശേഷം എന്നെ cnct ചെയ്തു. കാണാൻ ലേറ്റ് ആയിപോയി. Tnku sir😍
@ashaachu5765
@ashaachu5765 3 жыл бұрын
Sathyam aano... enganeya cheythe... enikum cheythu nokanam ennundu
@niyaskdm5094
@niyaskdm5094 5 жыл бұрын
Itrayum cheydh kazhinjhal pinne aval messege ayakanda avishyamila😍😍
@vishnupriyavr4083
@vishnupriyavr4083 2 жыл бұрын
Y
@hha661
@hha661 3 жыл бұрын
Nammalea atmarthamayi snahikkunna alanagil enganea aylum nammalea vilikkukayum chyyum msg ayakkaum
@antonykp4710
@antonykp4710 11 ай бұрын
കാലത്ത് പ്രാർത്ഥിച്ച് ചെയ്തു. 3 മണിക്കൂർ കഴിഞ്ഞ് മെസേജ് വന്നു. thank you univers
@ratheeshrermal6407
@ratheeshrermal6407 11 ай бұрын
ഒന്ന് ക്ലിയർ ആക്കുമോ
@farheennshajahan3888
@farheennshajahan3888 2 жыл бұрын
From Last 2 days i feel bad.. Now i feel fresh and postive ♥️
@MeeenuuMeenus-gk5wi
@MeeenuuMeenus-gk5wi Жыл бұрын
I got it thank you so much Universe.enike result kitteya 2 min kodea thaneaaa enike parayandea ariyelleaa so happy athea polllea ente relationship break up akkathea alllaaa problem ok tharanea universe.i believed in universe 💯 🥰
@zubidhakp4543
@zubidhakp4543 2 жыл бұрын
Ivde vanningane happy aayi comment cheyyumnn kerthiyatheee alla, Really its working😌💯 1 tip aan try cheythee... After 3 hours get result💕
@aswathi7108
@aswathi7108 Жыл бұрын
Really 🥺
@sivanishivan6142
@sivanishivan6142 4 ай бұрын
100% സത്യമാണ് നന്ദി
@lakshmisuresh8903
@lakshmisuresh8903 2 жыл бұрын
Yzz it's really works.....🙏🏻tnq sir❤️
@safiyakamaru6388
@safiyakamaru6388 Жыл бұрын
Sett💯
@npmrashi6378
@npmrashi6378 3 жыл бұрын
ഇതിപ്പോ രണ്ടു പേരുംകൂടെ phone മാറ്റിവെച്ചാൽ എങ്ങനെ മെസേജ് വരാ 😂
@__-rf3rv
@__-rf3rv 2 жыл бұрын
എന്ത് ചെയ്തിട്ടും ഒരു മാറ്റവുമില്ല. എത്ര ദിവസം ആയി എന്നോ ഒന്ന് സന്തോഷത്തോടെ ചിരിചിട്ട്. എവിടെ തിരിഞ്ഞാലും അവൻ ഉള്ള പോലെ തോന്ന സ്വപ്നതിൽ ആണെങ്കലും ഒക്കെ അവന് എന്റെ അടുത് ഉള്ള പോലെ തോന്ന. അവനെ ഓർത്തു കരയാത്ത ദിവസങ്ങൾ ഇല്ലാ... അവന്റെ ഒരു മെസ്സേജിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാൾ കുറെ ആയി.ജീവിതം മടുത്തു എങ്ങനെ എങ്കിലും ഒന്നു മരിച്ചു കിട്ടിയാൽ മതി.. ദിവസങ്ങൾ എണ്ണി തീർക്കാണ്. 😔😪😭😭😭അവനെ മറക്കാൻ ആണെങ്കിലോ കഴിയുന്നില്ല അത്രക്കും ആത്മാർത്ഥമായി സ്നേഹിച്ചു പോയി😥😢
@anaghashaji2139
@anaghashaji2139 2 жыл бұрын
Da.....2 cup method chythnokku...viswasichu cheyyanam..appo result kittum
@anitharatheesh9587
@anitharatheesh9587 2 жыл бұрын
Yessss
@aradhyasujith3720
@aradhyasujith3720 2 жыл бұрын
അയ്യോ
@christyyjohn991
@christyyjohn991 2 жыл бұрын
അസ്ഥിക്ക് പിടിച്ചിരിക്കുവാണല്ലോ
@faisakfaisu4289
@faisakfaisu4289 2 жыл бұрын
IDE POLE TANNE ENTTE AVASTHA PALAPOZUM NJAN ALIJIKARE UNDE AGE MARICHALLONE
@muthhasnachaliyapram6674
@muthhasnachaliyapram6674 2 жыл бұрын
ഞാൻ ഒന്നും ചെയ്തിട്ട് ഒരു risaltum kittunnilla 😥😔😔ee camment vaayikumbol njan
@karishma8178
@karishma8178 12 күн бұрын
ഞാൻ ഇന്നലെ ഇതിൽ പറഞ്ഞ പോലെ ചെയ്തു..... എപ്പോഴായാലും അവൻ വിളിക്കും മെസേജ് അയക്കും എന്ന് എനിക്ക് അറിയാമായിരുന്നു..... പക്ഷെ അത് എത്രയും പെട്ടെന്ന് വേണം എന്നുണ്ടായിരുന്നു.... അതിനു വേണ്ടി ഇന്നലെ ഞാൻ ഇത് ചെയ്തു നോക്കി.... ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.... ഇന്ന് രാവിലെ നെറ്റ് ഓൺ ചെയ്തപ്പോൾ ആദ്യം വന്ന മെസ്സേജ് അവന്റെ ആയിരുന്നു 😊😊😊😊😊.... ഇതിൽ എന്തു ശക്തി ആണ് ഉള്ളത് എന്ന് എനിക്ക് അറിയില്ല.... എന്നാലും ഇത് കാണുന്നവർക്കും ഇത് ചെയ്തു നോക്കുന്നവർക്കും അവരുടെ ആഗ്രഹം നടക്കട്ടെ എന്ന് മനസാൽ പ്രാർത്ഥിക്കുന്നു.... 🙏🙏🙏
@reshmasreeraj8745
@reshmasreeraj8745 2 жыл бұрын
Thankyou sir.. Thankyou so much.. Njn ee video kandu thudangyeulu within minutes i got his msgg.. I trust universe thankyouu❣️🥰
@WorldKing-ht9yf
@WorldKing-ht9yf 2 жыл бұрын
Sathyam ano😪
@pankakjakshipssankunni7720
@pankakjakshipssankunni7720 3 жыл бұрын
100 % വിശ്വസിക്കുന്നു .
@malayalikichan8767
@malayalikichan8767 Жыл бұрын
Thankyou
@anoopanoop4056
@anoopanoop4056 5 жыл бұрын
എങ്ങനെ നോക്കിട്ടും ഒരു വർഷമായി നോക്കുന്നു ഒന്നും നടന്നില്ല
@devasuryak.s3191
@devasuryak.s3191 4 жыл бұрын
Video ply aakittu comments vayikkuvaan vannu chirich chathuu.😂
@believer7881
@believer7881 3 жыл бұрын
Ithrakk chirikkanenthua
@ansiishahaala
@ansiishahaala Ай бұрын
എനിക്കും ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയിൽ നിന്നും മെസ്സേജ് വരണേ 😢 Universe എന്റെ ആഗ്രഹം സാധിപ്പിച്ചു തരണേ 🙏😢 ഞാൻ വല്ലാത്തൊരു സിറ്റുവേഷൻ ലൂടെ ആണ് കടന്നു പോകുന്നത് 🥹 Universe എന്റെ ആഗ്രഹം സാധിപ്പിച്ചു തരും എന്ന് വിശ്വസിക്കുന്നു 😢❤️
@renjithpr1170
@renjithpr1170 3 жыл бұрын
ചെയ്തു വിജയിച്ച ആരേലും ഉണ്ടോ
@lavanyasboban5176
@lavanyasboban5176 3 жыл бұрын
Und 🤗🤗
@najeelanajeela732
@najeelanajeela732 3 жыл бұрын
Yes njan und
@ajithasanvideomaker5875
@ajithasanvideomaker5875 3 жыл бұрын
@@najeelanajeela732 satyam ano
@najeelanajeela732
@najeelanajeela732 3 жыл бұрын
@@ajithasanvideomaker5875 yes
@aparna3605
@aparna3605 3 жыл бұрын
Ys
@johnsonc5702
@johnsonc5702 3 жыл бұрын
Sir, can you do a video of sending a telepathic message to a specific person? Can't you❓️. ❤️💯
@MadhuBaalan
@MadhuBaalan 3 жыл бұрын
Nokam
@anjuzz__world7068
@anjuzz__world7068 2 жыл бұрын
Tnq sir .... Njn inn mrng sirinte video kanda thann Ipp afternoon ayi enikke njn ishttappetta ale msg ayachu Tnq so much Njn vishvasikkunnu ithu polulla videos pradhikshikkunni
@aiswaryaachu247
@aiswaryaachu247 5 жыл бұрын
Sombavam pwoliyaaann ttaa brooo... msg vannuu... 💖🤗
@anupamasuriya1415
@anupamasuriya1415 5 жыл бұрын
Sathyam ano😀
@aiswaryaachu247
@aiswaryaachu247 5 жыл бұрын
@@anupamasuriya1415 atheeenneee... 👌✌️
@prajeeshgopalan8505
@prajeeshgopalan8505 4 жыл бұрын
Goood
@kukkuzvlog1380
@kukkuzvlog1380 4 жыл бұрын
@@aiswaryaachu247 da
@aiswaryaachu247
@aiswaryaachu247 4 жыл бұрын
@@kukkuzvlog1380 🤔🤔🤔🤔
@aswathyrukmini1280
@aswathyrukmini1280 2 жыл бұрын
ഇത് സത്യം ആണ് ❤️ 😍😍😍😍
@shanufaazi5504
@shanufaazi5504 3 жыл бұрын
Snehichittund kore. But ethrem njan oru vekthiyeyum snehichittillla. Enikki sondhamakkaan pala preshnangalum neridanam. ഏന്നാലും ഞാൻ സ്നേഹിക്കുന്നു. അതുപോലെ തന്നെ അവൻ എന്നെയും സ്നേഹിക്കുന്നു. but രണ്ട് പേരും ഞങ്ങളെ തന്നെ പറഞ്ഞു പഠിപ്പിക്ക്യാണ് നമ്മൾ സുഹൃത് ആണെന്ന് 😭😭😭എനിക്കവനെ സ്വന്തമാക്കാൻ പറ്റുമോ
@noobii7478
@noobii7478 2 жыл бұрын
സത്യമാണ്
@shajeershaje6034
@shajeershaje6034 2 жыл бұрын
Pattum sure
@Anusreeanu35
@Anusreeanu35 10 ай бұрын
Sir... Njan universel poornamaayum viswasikkunnu... Avar ennilekk thanne thirichu varumenna pratheekshayil njan ith cheyyym... Thankyou universe.. Thankyou so much.. Evan enik njanagrahicha message labhichathinu nanni... 🙏😢❤️❤️
@amen9470
@amen9470 4 жыл бұрын
145 km byk odich pala thavana avale kanan poittund 2 thavana byk apakadam undayittund Orupad kashtapettittund ennittum Vere oruthane kittiyapol Aval nice ayitt sim mati Poi. Aval evdeyanenkilum shanthoshamayi jeevichal mathiyayiryunn 😢😢😢
@flashreviewmalayalam7922
@flashreviewmalayalam7922 4 жыл бұрын
Vittkalayanam!
@sruthirajms1937
@sruthirajms1937 4 жыл бұрын
Vittukala bro. Eaale kitan avlk yogamillennu vichaarikuka.
@anupriya5163
@anupriya5163 2 жыл бұрын
Aa girl ithrayokke cheithittum evide poyalum samdhoshayirunna madhiyayirunnu nne parayan kaariya manass 🙂🦋
@sumineshsuminesh1844
@sumineshsuminesh1844 4 жыл бұрын
Message vannu enikk ale mansilayilla 😭😭 njan chothiche ara ennu pinne ripley varunnilla 😭😭😭😭💔
@travaler1863
@travaler1863 4 жыл бұрын
Powli
@ishalmarhaba3291
@ishalmarhaba3291 3 жыл бұрын
🤭
@chundaririju4956
@chundaririju4956 3 жыл бұрын
😂😂
@Arunima-nd5tx
@Arunima-nd5tx 3 жыл бұрын
Ath kollam
@G2.1
@G2.1 3 жыл бұрын
😂😂
@kirangs7750
@kirangs7750 4 жыл бұрын
Thanks sir..
@jayakrishnan1997
@jayakrishnan1997 5 жыл бұрын
Sir....ningal oru rakshem illa....njan ithu vare adikam KZbin channels subscribe cheyyatha oraal aanu..but ith njan ang cheythu poi....ipol njanum ithinte oru valiya parta.......all the best.......
@Devika-fq3so
@Devika-fq3so 2 ай бұрын
Okay.....ith work aayal njan e comment edit cheyth ente experience parayum
@vidhyavichuz9947
@vidhyavichuz9947 5 жыл бұрын
It's very help full sir
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 12 МЛН
Manifest quickly. Malayalam motivational video by MadhuBaalan
5:33
Madhu Baalan
Рет қаралды 181 М.
How To Make Your EX Chase You - POWERFUL TECHNIQUE - By Master Sri Adhish
13:35