എന്തു മനോഹരമാണ്.പ്രകൃതി ഭംഗിയിൽ ലെയിച്ച ഒരു നിർത്താവിഷ്ക്കരണം.അതി മനോഹരം.
@MATHEWJOHNk27 күн бұрын
Pala ❤❤❤
@shinopg261321 күн бұрын
പാട്ട് കിടു. സിനിമ കിടു. But movie last scene kond kalanju.
@tessaangelgis2 ай бұрын
ഈ സിനിമ എൻറെ നാട്ടിൽ മേലുകാവ് മറ്റ് തേടുന്നതാണ് ഞാൻ അതിലുണ്ട്❤❤എനിക്കുവേണ്ടി ഒരു ലൈക്ക് തരുമോ
@anishthomas77017 күн бұрын
Supper cinema and songs God bless you all 💪🏾💪🏾🙏🙏
@SijoJoseph-gr6li3 ай бұрын
പാലാക്കാരെ തകർത്തല്ലോ..... മലമേലെ തിരി വെച്ചതിന് ശേക്ഷം സംഗീത സംവിധായകൻ ബിജിപാൽ ഉയിർ ❤️❤️❤️❤️❤️❤️പാട്ട് ഇഷ്ടപ്പെട്ട പാലക്കാർ ഇവിടെ വായോ
@CNGlobalMusic3 ай бұрын
Thank you so much for your incredible support for 'Kappa Pattu' from 'Swargam'!
@roserejis103 ай бұрын
💙💙💙
@alby-6742Ай бұрын
മലമേലേയുടെ വാലിൽ കെട്ടാൻ ഇല്ലാ😅below average song.... സിനിമ ഒരു theatre ബോംബ് ആകാതെ വെള്ളിമൂങ്ങയൊകെ പോലെ കഥയും നല്ല തിരക്കഥയും കൊണ്ട് വിജയിക്കുന്ന ഒരു കൊച്ചു പടമായി തീരട്ടെ എന്ന് ആഗ്രഹിക്കുന്നു
@bijujoseph1084Ай бұрын
Adipoli kalaki. Thimirthu
@nimmijose88933 ай бұрын
ചെറുപ്പകാലത്തെ കപ്പ വാട്ടെല്ലാം ഓർമ്മയിൽ വന്നു ❤
@CNGlobalMusic3 ай бұрын
That’s awesome to hear! 🙌 Thank you for your support. We can’t wait to share more favorites with you! 🎶💫
@Armstrong1972Ай бұрын
സത്യം. പഴയ കാലത്തെ കപ്പ വാട്ടും, ഓല മേഞ്ഞ വീടുകൾ മൂന്നോ നാലോ വർഷം കൂടുമ്പോൾ പൊളിച്ച് മേയുന്നതും ഒരു ആഘോഷം തന്നെ ആയിരുന്നു. നൊസ്റ്റാൾജിയ 😔 Idukki ൽ നിന്ന്.
@honeysiby613924 күн бұрын
Sathyam.
@SamsungGalaxy-ez4ld17 күн бұрын
Anikum vannu
@josepathumpadam31123 ай бұрын
നല്ല ഗാനം ❤ നല്ല വരികൾ ❤ നാടൻ സീൻ ❤ പഴയ ഓർമകൾ ❤എല്ലാ വിജയവും ആശംസിക്കുന്നു ❤
@sajeesh710 күн бұрын
Super 🎉
@JohnppJohn-c6z9 күн бұрын
Nice good
@arunthampi642513 күн бұрын
Nostalgia ❤❤🥰😢😢
@an123-h1o21 күн бұрын
എന്റെ ചങ്കിന്റെ ചങ്കയി ഇശോ ദൈവമേ ആരാധന 🙏🙏🙏ദൈവത്തെ അപമാനിച്ച സാത്താൻ കുട്ടതിന്റെ അതെ മേഖലയിൽ നിന്നും തന്നെ ദൈവത്തെ മുൻ ർത്തിയിട്ടുള്ള 'സ്വർഗം സിനിമ ' ദൈവമേ അവിടുന്നു എന്തൊരു അത്ഭുതം ആണ് 🙏 തിന്മയെ, നന്മ കൊണ്ട് നിറയ്ക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവ് 🙏🙏🙏
@lincymathew54193 ай бұрын
തകർത്തു ❤ പാലക്കാർ പൊളിയാ
@CNGlobalMusic3 ай бұрын
Your enthusiastic response to 'Kappa Pattu' from 'Swargam' is greatly appreciated-thank you!
@JohnppJohn-c6z28 күн бұрын
3 pattum adipoli
@rosammageorgegeorge58433 ай бұрын
പഴയ കാലത്തെ കപ്പ ഉണക്കിൻ്റെ 'പണികൾ ഒരു വലിയ സംഭവമായിരുന്നു അയൽക്കാർ കൂട്ടുകാർ എല്ലാവരും ഒത്തുചേർന്നു സഹായിക്കുന്നതിൻ്റെ ഓർമ്മകൾ ഈ video യും ഗാനവും ഉണർത്തി. അഭിനന്ദനങ്ങൾ 1
@athirajohn643618 күн бұрын
സത്യം
@samkuttytskariah99353 ай бұрын
എൻറെ കുട്ടിക്കാലത്ത് ലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം ആയിരുന്നു ഈ ഗാനവും പ്രകൃതി ഭംഗിയും കൃഷിയും
@CNGlobalMusic3 ай бұрын
മീനച്ചിലാറിന്റെ തീരം മാമലയോരം!!!! Thank you for your comment!
@MaryVarkey-c8u3 ай бұрын
Two generation all came in to mind. It was really a flash back. Sweet memories. Super .
@varughesethomas94243 ай бұрын
Song super 👌
@johnkutty14853 ай бұрын
Kappa patt super anu
@johnkutty14853 ай бұрын
Super song anu.
@lukenrkd3 ай бұрын
Great song. വളരെ നാളുകൾക്കു ശേഷമാണ് ഗ്രാമീണ പശ്ചാതലത്തിലുള്ള ഒരു പാട്ട് കേൾക്കുന്നത്. Congragulations team swargam ♥️👍
@angeljacob752718 күн бұрын
Kappavattu memories...
@gangajohny919214 күн бұрын
Super song
@JinsonJacob-xx5ii3 ай бұрын
Superb
@CNGlobalMusic3 ай бұрын
We’re so grateful for the fantastic response to 'Kappa Pattu' from 'Swargam'-thank you!
@binumichael50553 ай бұрын
🎉🎉Nice song and good feel , delight to the eye as well 😍
@benedictgeorge36653 ай бұрын
Excellent🎉
@antok.i85273 ай бұрын
കപ്പയെ കുറിച്ചുള ഗാനം കലക്കി.നല്ല അർത്ഥവത്തായ ഗാനം.👍
@jopunnely703 ай бұрын
Excellent folk song for dance performances for this Onam season👏👏👏 Well done, team 👍
@CNGlobalMusic3 ай бұрын
No matter how much we thank you for the response to 'Kappa Pattu' from 'Swargam', it will never be enough!
@DJ-jx5qo22 күн бұрын
EXCELLENT DIRECTION, BEAUTIFUL SONG
@Jorvin_alx3 ай бұрын
പാലാ ❤️
@CNGlobalMusic3 ай бұрын
The support for 'Kappa Pattu' from the movie 'Swargam' is truly inspiring-thank you!
@jokavalam3 ай бұрын
very nice song.. best wishes
@soynt12 ай бұрын
മനോഹരം 🎉🎉🎉🎉ഒരു പാലക്കാരൻ എന്ന നിലയിൽ കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖം
@TheT8463 ай бұрын
Very good memories 😊
@elzammaabraham23883 ай бұрын
Fantastic.big salute to the team
@discovernzwithsherin3 ай бұрын
Kappa pattu Adipoli 👌
@iybinsibi6223 ай бұрын
very nice song
@CNGlobalMusic3 ай бұрын
I’m happy to see that you liked the 'Kappa Pattu' from 'Swargam'! Thanks!
@rejisantony19843 ай бұрын
💙💙💙💙💙💙
@josemarygeorgekunnel3 ай бұрын
Nice Song
@CNGlobalMusic3 ай бұрын
Thanks for checking out 'Kappa Song' from 'Swargam' and for your fantastic support!
@manuchadhran325824 күн бұрын
ഹേ ഹേ കപ്പ. നീ. പറിക് ഹേ ഹേ. കപ്പ. നീ പൊളിക്കു ഹേ ഹേ കപ്പ നീ അരിയു കണ്ണേ കണ്മണിയെ ❤️❤️❤️ estamanu
@gaspershaji69533 ай бұрын
കുറെ നാളുകൾക്ക് ശേഷം ഗ്രാമത്തിന്റെ മണമുള്ള ഒരു ഗാനവും പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഗാനരംഗവും ഗംഭീരം അതിഗംഭീരം അഭിനന്ദനങ്ങൾ
@CNGlobalMusic3 ай бұрын
Thank you so much for your incredible support for 'Kappa Pattu' from 'Swargam'!
@123Tech.online18 күн бұрын
കപ്പ നി പറിക്ക് കപ്പ നീ പൊളിക്ക് ആഹ 😂 കൊള്ളാം
@thomasmallier32623 ай бұрын
This song will be a super hit 🎉
@CNGlobalMusic3 ай бұрын
Your support for 'Kappa Song' from the movie 'Swargam' has been amazing-thank you!
@tojomonjoseph86183 ай бұрын
"മീനച്ചിലാറിൻ്റെ തീരം" മനോഹരമായ സ്വർഗത്തിലെ ആദ്യ ഗാനം. ഒരുമയുടെ പെരുമയോതുന്ന ഗാനം. സൂപ്പർ
@CNGlobalMusic3 ай бұрын
Thanks so much for your support!
@roserejis103 ай бұрын
💙💙💙
@sr.surabhymulayoiickal9333 ай бұрын
Super Song Congras 🎉🎉🎉
@celinpaulson45753 ай бұрын
Nostalgia ❤️👏🏻👏🏻👏🏻👌👍❤️
@MichasKoottumkal3 ай бұрын
Super Song. ❤👌👍
@CNGlobalMusic3 ай бұрын
Thank you for your support
@bindukuruvila34543 ай бұрын
ഒരു പഴയകാല ഓർമ്മ മനസ്സിലേക്ക് കൊണ്ടുവന്ന ഒരു നല്ല പാട്ട്... നല്ലപോലെ എൻജോയ് ചെയ്യാൻ പറ്റിയ ഒരു നാടൻ പാട്ട് ❤❤❤❤
@CNGlobalMusic3 ай бұрын
Thank you for the great response to 'Kappa Song' from 'Swargam'-we’re thrilled you enjoyed it!
@tobythobiyas3 ай бұрын
സൂപ്പർ സോങ്.. തനി നാടൻ പാട്ട്.
@sureshen17583 ай бұрын
Sooraj Santhosh🎶❤
@njarakka3 ай бұрын
ഒരു nostalgic feeling....
@CNGlobalMusic3 ай бұрын
സ്വര്‍ഗം’ സിനിമയിലെ 'കപ്പ പാട്ടിന്' പിന്തുണയ്ക്ക് നന്ദി!
@SureshKumar-lx1wo3 ай бұрын
കപ്പപ്പാട്ട് സൂപ്പർ.നാടൻ അനുഭവങ്ങൾ, കാഴ്ചകൾ, അനുസ്മരണക്കൊണ്ട് നിറഞ്ഞ ഇത്തരം പാട്ടുകൾ ഇനിയും വരട്ടെ എന്നാഗ്രഹിക്കുന്നു. എന്റെ അച്ഛനും ഈ പാട്ടിൽ അഭിനയിച്ചിട്ടുണ്. ഇത്തരം സംരഭകം ഭാഗമായ എല്ലാ അനിയറ പ്രവൃത്തകരെയും, പ്രത്യേകിച്ച് ഷിജോ മുട്ടത്തിനെയും സ്നേഹപൂർവ്വം ഓർക്കുന്നു ❤️❤️❤️
@shyniaxly6903 ай бұрын
Nice song and nostalgic visuals🎉
@vgopalbhaktha45793 ай бұрын
Super lyrics and music
@-chemzone-3 ай бұрын
ചുമ്മാ ഒന്ന് 1.5X il ഇട്ട് കേട്ട് നോക്കിക്കേ... അടിപൊളി ❤ പാല❤❤
@alvinkert57033 ай бұрын
Adipoli 🎵and scenes..
@jamesjohn28543 ай бұрын
കുറെ കാലത്തിനു ശേഷം ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ള അതിമനോഹര ഗാനം. അടിപൊളി ❤❤
@jerinrajkulathinalan_jrk33363 ай бұрын
Kidu paattu ❤
@samkuttytskariah99353 ай бұрын
വളരെ വ്യത്യസ്തമായ ഗ്രാമീണ സൗന്ദര്യം ചേർന്ന് നൽകിയ മനോഹരമായ ഗാനം
@CNGlobalMusic3 ай бұрын
We appreciate all the love for 'Kappa Song' from 'Swargam'-thank you!
@JishSoj3 ай бұрын
Beautiful song 👍 lyrics... Music 🎶 ❤👍🏻👏🏻👏🏻👏🏻 congrats entire team 🌹❤
@CNGlobalMusic3 ай бұрын
Thanks for the amazing feedback on 'Kappa Pattu' from 'Swargam'-we’re so grateful!
@snehasonam3 ай бұрын
Melodious music, lyrics and a visual treat..something we missed in Malayalam movies
@CNGlobalMusic3 ай бұрын
"We appreciate all the love for 'Kappa Song' from 'Swargam'-thank you!
@TheGiftofGodMusicLive3 ай бұрын
very wonderful song
@PradeepMenon-b1c3 ай бұрын
Kappa pattu trending ❤
@CNGlobalMusic3 ай бұрын
Your love and support for 'Kappa Pattu' from the movie 'Swargam' is truly amazing-thank you!
@manojthomas95683 ай бұрын
Super Song...excellent
@donatreesa44513 ай бұрын
Super song and nice lyrics 😊❤❤❤
@roymathew28453 ай бұрын
Beautiful song 👏👏
@CNGlobalMusic3 ай бұрын
Your affection and support for 'Kappa Pattu' from 'Swargam' have provided us with great energy-thank you!
@johnythomas32963 ай бұрын
അടിപോളി പാട്ടും വീഡിയോയും. പഴയ കുറെ ഓർമകൾ...
@malavikafilms77933 ай бұрын
Adi poli
@minigeorge67173 ай бұрын
Super scenery 👌👌😍😍
@CNGlobalMusic3 ай бұрын
നിങ്ങളുടെ പ്രതികരണം ആണ് ഞങ്ങളുടെ സിനിമയുടെ വിജയം
@TheGiftofGodMusic3 ай бұрын
Very good song, this song will heat this year
@binimoljose79973 ай бұрын
❤❤
@CNGlobalMusic3 ай бұрын
No matter how much we thank you for the response to 'Kappa Pattu' from 'Swargam', it will never be enough!
@joythomas7783 ай бұрын
Very nice..... 👍👌👌💐💐💐
@binupurushan2323 ай бұрын
കപ്പ പാട്ട് അടിപൊളി 👌
@linsjoseph96483 ай бұрын
Kure nalaytu nalla nadan song kananum kelkanum sadichu
@CNGlobalMusic3 ай бұрын
Your positive feedback on 'Kappa Song' from 'Swargam' is truly appreciated-thanks!
@sebastianvargheseperumana14473 ай бұрын
ഒരു അടിപൊളി, ഉണർവും ഉന്മേഷവും നൽകുന്ന, നമ്മുടെ ചെറുപ്പത്തിലെ മറക്കാനാവാത്ത ഓർമ്മകളിലേക്കും കൊണ്ടുപോകുന്ന ഒരു ഒന്നൊന്നര ഗാനരംഗം 🥳🥳🥰👍🏻🎉🎉😊
@jacobnicholas31653 ай бұрын
Excellent scenes of swargam arouse nostalgia of childhood days during which, we children also haveparticipated in
@jacobnicholas31653 ай бұрын
We also have participated in "Kappa Vattal".
@jerishsebastian3 ай бұрын
Great song 🎶 Congrats to all
@ranjithjohn3 ай бұрын
Awesome song ..listening to a kappa song for the first time..very nostalgic.. beautiful ❤❤🎶🎼
@CNGlobalMusic3 ай бұрын
Thank you for your incredible response to 'Kappa Pattu' from 'Swargam'-your support is greatly appreciated!
@georgekallarakkal23423 ай бұрын
ഭാര്യവീട്ടില്‍ ചെന്നപ്പൊഴാണ് കപ്പവാട്ടും പുഴുക്കും ഒക്കെ കാണുന്നത്,,,എന്തായാലും ഒരു നല്ല ഓര്‍മ്മ ഈ പാട്ടിലൂടെ കിട്ടി ,,,,ആശംസകള്‍ .
@CNGlobalMusic3 ай бұрын
That’s awesome to hear! 🙌 Thank you for your support. We can’t wait to share more favorites with you! 🎶💫
സൂപ്പർ song 👏🏼👏🏼👏🏼👏🏼👏🏼 കൊച്ചി ക്കാരി ആയ എനിക്ക് കപ്പ വാട്ടുന്നതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു, ഈ പാട്ടിലൂടെ അത് കാണിച്ചു തന്നതിൽ വളരെ സന്തോഷം. ഗ്രാമീണ സൗന്ദര്യമൊപ്പിയെടുത്ത സീനുകളും അതിനിണങ്ങിയ വരികളും അടിപൊളി മ്യൂസിക്കും! വളരെ ഇഷ്ടം ആയി 👏🏼👏🏼👏🏼👏🏼👏🏼👏🏼🎊🎉🌹🌹🌹
@sheebajacob58423 ай бұрын
Super super song 🎵 and nice lyrics 👌 Congratulations 🎊 👏 Sibi & team ❤
@molcysam21862 ай бұрын
പഴയകാല ഓർമ്മകൾ ഉണർത്തുന്ന ഒരു നല്ല ഗാനം
@treesatome16073 ай бұрын
Super
@CNGlobalMusic3 ай бұрын
We’re so pleased with the great response to 'Kappa Pattu' from 'Swargam'-your support means everything to us!
@linsjoseph96483 ай бұрын
Adipoli song
@CNGlobalMusic3 ай бұрын
We’re excited about your reaction to 'Kappa Song' from 'Swargam'-thank you for your support!
@TheGiftofGod3 ай бұрын
Wonderful song
@BabyJohn-b3s3 ай бұрын
Super song......❤
@CNGlobalMusic3 ай бұрын
We’re thrilled that you enjoyed 'Kappa Pattu' from 'Swargam'-your support means a lot to us!
@varughesethomas37653 ай бұрын
Beautiful song ❤
@CNGlobalMusic3 ай бұрын
Your feedback on 'Kappa Pattu' from 'Swargam' is incredibly encouraging-thank you for being so supportive!
@minimjohn3 ай бұрын
really nice song... the visuals, an enjoyment to the eyes! 😍😍
@CNGlobalMusic3 ай бұрын
"Thanks for your kind words and support!
@mariathengumthottam41283 ай бұрын
മനസിനെ കുളിർപ്പിക്കുന്ന സുന്ദര ഗാനം! നല്ല താളം, നല്ല മേളം! പഴയകാല ഓർമ്മകൾക്കു ജീവൻ നൽകിയ മനോഹര ദൃശ്യങ്ങൾ 👍🏼