MEENAKSHI | Postpartum | Malayalam Short Film | Salon Symon

  Рет қаралды 91,154

MABINS TV

MABINS TV

Күн бұрын

Пікірлер: 197
@sureshunnithan1383
@sureshunnithan1383 Жыл бұрын
ചിന്തിപ്പിച്ച ഒരു topic. എല്ലാ ഭർത്താക്കന്മാരും മനസ്സിലാക്കേണ്ട ഒരു topic. അത് ഓരോ മനുഷ്യത്വമുള്ള മനുഷ്യരുടെയും ഹൃദയത്തിൽ തറയ്ക്കും വിധം നിങ്ങൾ execute ചെയ്തു. Hats off..
@mabinsstudios
@mabinsstudios Жыл бұрын
Thank you sir
@Besttime895
@Besttime895 Жыл бұрын
ഇതു നടന്ന സംഭവം ആണ്. ഇതു നേരിട്ട ഒരാൾ നമ്മുടെ ഇടയിൽ ഉണ്ട് 😥
@ramyamol8275
@ramyamol8275 Жыл бұрын
ഇത്തരം അവസ്ഥ തരണം ചെയ്തു വരാൻ ഒരുപാട് ബുദ്ധി മുട്ട് ആണ്. അനുഭവം ഗുരു. നമ്മൾ തന്നെ നമ്മളെ രക്ഷിച്ചേ പറ്റു. മറ്റൊരാളും നമ്മുടെ അവസ്ഥ മനസ്സിൽ ആക്കില്ല. ഇതൊക്കെ എല്ലാർക്കും ഉണ്ടാവും, നീ മാത്രം അമ്മയായപോലെ എന്നൊക്കെ പറഞ്ഞു കുറ്റപ്പെടുത്തും. Dengerous period of women life😔😔. Good filim
@aswathyvinesh5928
@aswathyvinesh5928 Жыл бұрын
👍
@balkeesthayyil9455
@balkeesthayyil9455 Жыл бұрын
Yes
@sandhyak5875
@sandhyak5875 Жыл бұрын
Ithokke kunjine kond hus veetil ninnavarkk maathrame manasilaku.kunjinu 2 or 3 yrs vare ammede koode ninnavar palathum parayum
@shananazreenkp3983
@shananazreenkp3983 Жыл бұрын
Yes😑😭
@anjugs8946
@anjugs8946 Жыл бұрын
ശെരിക്കും നിങ്ങളുടെ team വിജയിച്ചു. ഒരുപാട് പേരുടെ അവസ്ഥ ആണ്. ആരും അറിയാതെ പോകുന്നത്. ഞാൻ ഈ അവസ്ഥയിലൂടെ പോയിട്ടുണ്ട്. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അത്രക്ക് ഓരോ രാത്രിയും കുഞ്ഞിനെ നോക്കി കരഞ്ഞിട്ടുണ്ട്. ഇതൊന്നും ആർക്കും മനസിലാകില്ല. ഇത് എല്ലാരിലേക്കും എത്തിക്കാൻ ശ്രെമിക്കുക 👍🏻👍🏻👍🏻
@mabinsstudios
@mabinsstudios Жыл бұрын
sure mam ,
@halloween1748
@halloween1748 Жыл бұрын
ലോകത്ത് മറ്റാരും പെറാത്തപോലെ എന്ന dialogue ആണ് .ചില രാത്രി പാലുകൊടുത്താലും കൊച്ച് കരച്ചിലു നിർത്തില്ല. ആരും വന്ന് കൊച്ചിനെ എടുത്ത് ഒന്ന് കരച്ചിലു മാറ്റാൻ സഹായികില്ല. രാലിലെ ഉറങ്ങി കിടകുന്ന കൊച്ചിന്ടെ കളിചിരി കണ്ടില്ലല്ലൊ എന്ന് പറഞ്ഞ് ഉണർത്താൻ നോകുന്ന നന്മ മരങ്ങൾ. പകല് ഉറങ്ങുന്ന കൊച്ചിന്ചെ കൂടെ അമ്മയെ ഉറങ്ങ്ൻ സമ്മതികാത്ത മറ്റു ജോലികൾ. അമ്മയ്കു ചിലപൊ ആരും ആഹാരം പോലും ഉണ്ടാകി കൊടുകില്ല. പ്രസവം കഴിഞ്ഞ് കുറേ weeks il hospital il thane Mother ne yum കുഞ്ഞിനെയും monitor cheyanam. healthy relationship alla Ella veettil um undakune. അമ്മയുടെ ശാരീരിക മുറിവു സുഖപെടുന്നവരെ hospital thane akuka. mattu surgery ku onum oru കുട്ടിയെ നോരേണ്ടി വരില്ലല്ലൊ. അതുപോലെ അല്ല പ്രസവശേഷം … അമ്മമാർ നേരിടുന്ന അവഗണന കുത്തുവാകുകൾ. ജയിലിടാൻ ചിലവാകുന്ന കാശ് വേണ്ട mother child monitoring nu .
@childrenworld8380
@childrenworld8380 Жыл бұрын
ഇത്തരം ഒരവസ്ഥ കടന്നുപോയി. എന്റെ ആ അവസ്ഥയിൽ ഞാനും മോനും രക്ഷപെട്ടു. എനിക്കുമാത്രമാണോ ഇങ്ങനെ എന്ന് ചിന്തിച്ച നിമിഷങ്ങളുണ്ടായിരുന്നു.
@harismemana6051
@harismemana6051 Жыл бұрын
ഇതൊരു ഷോർട് ഫിലിം ആണ് ശെരി. ഇതിലെ വാവയുടെ കരച്ചിൽ കേട്ട് മനസ്സിൽ ഒരു വിങ്ങൽ. എന്റെ കൊച്ചിനെ ഓർത്ത്‌ പോയി. ഞാൻ ഒരു പ്രവാസിയാണ് എന്റെ മോന് 7മാസമായി.1 വർഷമായി ഇവിടെ വന്നിട്ട്. മനസിന്‌ ഭയകര പ്രയാസം. ഇതിലെ കരച്ചിൽ എന്റെ മോനെ ഓർത്ത്‌ പോയി.
@shemyshemy1025
@shemyshemy1025 Жыл бұрын
കുഞ്ഞിന്റെ കരച്ചിൽ കേട്ട് സഹിക്കാൻ കഴിയുനില്ല, ഒരമ്മയും ഇങ്ങനെയൊന്നും ചെയ്യരുത് 😥😥😥ജീവിതത്തിൽ ഒരമ്മയ്ക്കും ഇങ്ങനെയവൻ കഴിയാതിരിക്കട്ടെ
@seenathm.sseenath7625
@seenathm.sseenath7625 Жыл бұрын
😭
@shisa4097
@shisa4097 Жыл бұрын
ഇത് അറിഞ്ഞിട്ട് ചെയ്യുന്നത് അല്ല.. മാനസികാവസ്ഥ വളരെ മോശമാകുമ്പോൾ ചെയ്തു പോകുന്നതാണ്...
@amiyapk2009
@amiyapk2009 Жыл бұрын
It's called post partum depression.. Onnum under control il aavilla...
@mashidhasathar269
@mashidhasathar269 Жыл бұрын
ഈ ഡിപ്രഷൻ ഡെലിവെറി കഴിയുന്ന എല്ലാ സ്ത്രീകളിലുമുണ്ട് തനിക്ക് ചുറ്റുമുള്ള വരുടെ കെയറിംഗിനനുസരിച്ച് അതിന്റെ തീവ്രത കൂടിയും കുറഞ്ഞും ഇരിക്കും
@chandrushekhar4685
@chandrushekhar4685 Жыл бұрын
ഉഗ്രൻ . അലൻ... Proud of you.. മീനാക്ഷിക്ക് വലിയൊരു ഭാവിയുണ്ട്..
@ayishaa4554
@ayishaa4554 Жыл бұрын
Great flm. കണ്ടിട്ട് കരഞ്ഞു പോയി. ഇന്ന് പലരും അനുഭവിക്കുന്നത്. പക്ഷെ ഒരിക്കലും ഇങ്ങനെ ഒന്നും തോന്നാതിരിക്കട്ടെ.
@amalraj3843
@amalraj3843 Жыл бұрын
എന്തോന്നെടേയ് ഇത്...short film എന്നൊക്കെ പറഞ്ഞിട്ട് സിനിമ ചെയ്തു വെച്ചേക്കുന്നേ... എന്നാ ഒരു മെക്കിങ് ആണടെ.... 🔥
@mabinsstudios
@mabinsstudios Жыл бұрын
Thank u
@artandcraftbykunjus5085
@artandcraftbykunjus5085 Жыл бұрын
ഇതു കണ്ടപ്പോൾ ദിവ്യ ജോണി യെ ഓർമ വന്നു 😒പാവം ദിവ്യ. യി ഒരു സ്റ്റേജിൽ ആരും താങ്ങാവാതെ വരുമ്പോ....ഉണ്ടാകുന്ന ഒരു. ഡിപ്രെഷൻ 😒
@miracle1002
@miracle1002 Жыл бұрын
Wow......super work it's not a short film .it's movie.angane oru experience ayirunnu.starting to end varikum
@sudheer-1174
@sudheer-1174 Жыл бұрын
നല്ല പടം. ഈ അവസ്ഥയിൽ കടന്നു പോയ ഒരുപാട് പേരെ എനിക്ക് അറിയാം. മികച്ച രീതിയിൽ ഉള്ള അവതരണം. മീനാക്ഷിയുടെയും, പോലീസ് ആയി അഭിനയിച്ച ആളും കൊള്ളാം. ഇനിയും ഒരുപാട് chance കിട്ടും. Great work all team. Good director Salon. ഇനിയും മികച്ച രീതിയിൽ ഉള്ള films പ്രതീക്ഷിക്കുന്നു.
@sreelekhabiju6633
@sreelekhabiju6633 Жыл бұрын
Actually I am 53 now at that time I had this problem baby is the only love for the family since I had to do so many home works bad intentions came but I over came that mother in law always ladies know that what happens in the home y all members r caring the child only mother is a part of all lives
@josmijos5556
@josmijos5556 Жыл бұрын
എല്ലാവരെയും ഒറ്റ റൂമിൽ കൊണ്ടുവന്ന attempt..വേറെ ലെവൽ 🔥 മേക്കിങ് 🔥 ഡിറക്ഷൻ 🔥 ടീം 🔥 Next ഇതുക്കും മേലെ പ്രതീക്ഷിക്കുന്നു എന്ന് new subscriber... 😁
@7816hh
@7816hh Жыл бұрын
എന്തോ നമ്മൾ ആരെയും കൊണ്ടുവന്നില്ല
@JackyShibu-od8pp
@JackyShibu-od8pp Жыл бұрын
Relevant subject, must share.🎉
@richurichu5917
@richurichu5917 Жыл бұрын
ഇതൊരു നടന്ന സംഭവമാണ് ആ ചേച്ചിക്ക് ഇപ്പോൾ ഒരു യൂട്യൂബ് ചാണലുമുണ്ട്
@annantony
@annantony Жыл бұрын
എന്റെ delivery കഴിഞ്ഞിട്ട് ഞാൻ കുറെ അനുഭവിച്ചത് ആണ് റിക്കവർ ആയത് എങ്ങനെ ആണ് എന്ന് എനിക്ക് അറിയൂ
@parvathy_r_nair
@parvathy_r_nair Жыл бұрын
Big applause for this team who presented such a socially relevant content 👏👏👏
@charlie-gz9ob
@charlie-gz9ob Жыл бұрын
The actor who played meenakshi did a Very excellent job Hope to see her in big screens and good projects soon
@Vazhipokkan4848
@Vazhipokkan4848 Жыл бұрын
Kunjayal pinne kunju mathy thallaye venda 😢😢😢
@rudravikas5465
@rudravikas5465 5 ай бұрын
Kunjineyum vendathavar undd😞😞
@athiramadhu7466
@athiramadhu7466 Жыл бұрын
Ellarum character aayi jeevikkuvaayirunnu...ithrem relavant aaya oru topic eduth cheythathinu🙏👍
@aparanabala4226
@aparanabala4226 Жыл бұрын
Ente ponno kannu nirachu... Ningal... Making oru rakshaum illa.. Oru Movie kanda feel... 🤩 Waiting e team inte adutha work... 💓
@shifanashifana8589
@shifanashifana8589 Жыл бұрын
Karanjupoi😥😥😥😥 ethupole oru story nammaloke kettille backattil vellathil kunjane muki konna oru amma
@sukainayc7129
@sukainayc7129 Жыл бұрын
Njan pregnent time vomitting ayi ksheenichu kidannappol, abhinayam kayinjenkil eneett poykko enna paranje
@najafathima7162
@najafathima7162 Жыл бұрын
Who said dis
@achuak-2432
@achuak-2432 Жыл бұрын
Nyz work. Wi8ing for your next film. Well made🥰
@shibukannala4871
@shibukannala4871 Жыл бұрын
സാലൺ super വർക്ക്‌ all the best
@Mycakebyhafi
@Mycakebyhafi Жыл бұрын
Ingane makkal karayunna nerath deyav cheyith aduthulla arekilum makkale yeduth kondpoyi kalippikkanam 😢😢😢😢,ithe pole ini undavan padilla 😢😢😢😢
@aksarea62
@aksarea62 Жыл бұрын
Actors especially Meenakshi 👌🔥 Well presented👏
@simonabraham9645
@simonabraham9645 Жыл бұрын
Palappozhum sthreekal sredhikkappedarilla ennullathu Sathyam thanne 🤔🤔🤔🤔🤔🤔🤔!!!!!
@nineyvaleneesh6125
@nineyvaleneesh6125 Жыл бұрын
A big applause for your team to choose this topic ❤️
@jobinceavarachan153
@jobinceavarachan153 Жыл бұрын
Real... and reality in this film.
@mabinsstudios
@mabinsstudios Жыл бұрын
Thank you
@saleenariyas3693
@saleenariyas3693 Жыл бұрын
ഇത് സത്യം ആണ്
@razikrichu5747
@razikrichu5747 Жыл бұрын
It's a real story 😢.allah nammalle ellam kaakkatte 😔.
@Mrsshamon20
@Mrsshamon20 Жыл бұрын
ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതെ ഇരിക്കട്ടെ 😢😢😢
@muhammedalan3267
@muhammedalan3267 Жыл бұрын
Best short film i had ever seen...
@anjuanju5099
@anjuanju5099 Жыл бұрын
wonderful amazing vere leval
@catlover5417
@catlover5417 Жыл бұрын
Ith Divya johnyude story alle. Real story🥲
@sandrabm3224
@sandrabm3224 Жыл бұрын
Hats off to u people for bringing forth such an extremely important message to society.🔥✨
@riyanibrahimandryzafathima
@riyanibrahimandryzafathima Жыл бұрын
Im passing this situation.....
@ananthakrishnanak9616
@ananthakrishnanak9616 Жыл бұрын
Very nice one. Congrats to the team 🌹
@philanthropist1582
@philanthropist1582 Жыл бұрын
The making & acting was lit🔥
@silvisebastian1523
@silvisebastian1523 Жыл бұрын
Men must support their wife's...the bodily changes takes a toll on a woman post delivery. Please be a caregiver and show concern towards her also apart from the child..
@SajanNR
@SajanNR Жыл бұрын
🥺❣️ Well enacted Sona. Subheesh ❣️ ധനുഷ് ❣️
@sheejaissac3562
@sheejaissac3562 Жыл бұрын
Meenakshi awesome performance 👏
@poppizvlogs1592
@poppizvlogs1592 Жыл бұрын
Njnum ithe avastha tharanam cheythe anu cs aarunn athinte pain urakamillathe kunjinte karachil ellam koodi ake mentally depressed aarunn arum enne snehikano care cheyyano undayilla avasanam njn deshyam varumbo swayam upadrevikan thudangi. Thala kattilil idichu ki kondu thalak adichu okke. Appo whatsapp group l oru post partum depression kurichu oru msg kandu appazanu njn aah avasthayil anu ulath enn manasilakiye. Pne njn swayam theerumanichu ithu mati eduknmenn chettanodum veetukare okke ee msg kanichu njn ee avasthayil anu enn paranju karanju aah samayath avaru koode ninne kondu njn rekshapett.
@shyjugeorge8614
@shyjugeorge8614 Жыл бұрын
Good attempt keep it up.. More expecting from you.. Best wishes
@sswathytyagishorts
@sswathytyagishorts 10 ай бұрын
🎉🎉🎉 nice story ❤ 😊
@sumisasikumar9221
@sumisasikumar9221 Жыл бұрын
Really scared of this situation.....
@HemanthAnil92
@HemanthAnil92 Жыл бұрын
Good topic of choice…
@simonjohn9420
@simonjohn9420 Жыл бұрын
- Salon Sir ur Direction awesom Waiting for ur next project.
@rajilazeenath2901
@rajilazeenath2901 Жыл бұрын
Well presented🔥🔥
@lowlightfilms5695
@lowlightfilms5695 Жыл бұрын
Nice movie. Cinematic. Congratulations
@jibinpeterjohnson3577
@jibinpeterjohnson3577 Жыл бұрын
ഫോൺ കൈ മാറുമ്പോൾ തന്നെ സാറിന് കോള് പോകുന്ന ഫോൺ അതേത്
@theffb9376
@theffb9376 Жыл бұрын
Subeesh thanne masss
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
Just Like A Movie... Awesome Making.. Super Acting.. All The Best Cast And Crew... 👍👍👍
@vijayp3319
@vijayp3319 Жыл бұрын
Excellent work and good making 👍
@fidhaamazingworld
@fidhaamazingworld Жыл бұрын
meenakshi 2 part undakumo Nice short filim oru movie kandaa pole തോന്നി ❤😂 very good nice
@pinkysantosh20
@pinkysantosh20 Жыл бұрын
👏👏👏Great work
@shananazreenkp3983
@shananazreenkp3983 Жыл бұрын
Iooo stym aan..few seconds aan mind convert aayi pova ...😭😭😭😭..
@KeN-18-Geo
@KeN-18-Geo Жыл бұрын
Postpartum depression, it's a mental trauma. ഇന്ന് സമൂഹത്തോട് എടുത്തു പറയേണ്ട കാര്യം ആണ്. നമ്മൾ പലപ്പോഴും പത്രത്തിലും വാർത്തകളിലും കാണുന്ന കാര്യമാണ് അമ്മ 8 മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ചു കൊന്നു, 9മാസം പ്രായമുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്നു എന്നൊക്കെ. ഇത്തരം വാർത്തകൾ കേട്ട പാടെ എല്ലാവരും അവരെ ശപിക്കുന്നു, പലതും പറയുന്നു, comment section ൽ കാണാം ഇവൾ ഒരു അമ്മയാണോ ഇവൾ പിശാശാണ് ഇവൾ ക്കൊന്നും അമ്മയാവാനുള്ള യോഗ്യത ഇല്ല എന്നൊക്കെ. നമ്മളിൽ എത്ര പേർ അവരുടെ ഭാഗത്തുനിന്നു ചിന്തികുന്നു. ചിലപ്പോൾ അവർ ഇതുപോലെ ഒരു depression stage il kadannu poyavar anenkilo.. Avar kadannu pokunna situation bayanakara mosham ayirikum aarum kelkanum samsarikanum snehikanum care cheyanum illathe avar avare thanne marannu cheyunnathayirikum. Postpartum depression is a very dangerous situation. And can be only solve through the loving and caring of our husband and relatives
@dilnakv994
@dilnakv994 Жыл бұрын
Excellent, Sona ❤️
@kl09_plus_gaming
@kl09_plus_gaming Жыл бұрын
Making vere level.. ❤️❤️❤️ good work team Katta waiting for your next work. ❤️❤️❤️
@lijimolaj3247
@lijimolaj3247 Жыл бұрын
Great work ❤️
@aamiyaami7488
@aamiyaami7488 Жыл бұрын
പൊളി ❤️❤️❤️❤️
@FriendsTalkies05
@FriendsTalkies05 Жыл бұрын
Nice story continue next ..... congratulations
@theffb9376
@theffb9376 Жыл бұрын
Im proud because subeesh is my friend
@vinuchakravarthi779
@vinuchakravarthi779 Жыл бұрын
Super sir 🎉
@Purppelheart12233
@Purppelheart12233 Жыл бұрын
ഞാൻ 2 മത്തെ പ്രസവ ശേഷം ശരിക്കും അനുഭവിച്ചു ആയിരുന്നു
@jamsheenasidhik
@jamsheenasidhik Жыл бұрын
Very true i was through the same mon eppazum karachilayirunnu urangatheyilla iwas depressed
@lubnalubzz9724
@lubnalubzz9724 Жыл бұрын
sherikum nikk ith pole oru situation undddd
@theffb9376
@theffb9376 Жыл бұрын
Everything is possible if subeesh there
@parvathimnair4328
@parvathimnair4328 Жыл бұрын
♥️✨
@ajeshsajan
@ajeshsajan Жыл бұрын
Nice work... Can I get the Production controller's contact details??
@mabinsstudios
@mabinsstudios Жыл бұрын
9417737373
@binuvijiacl9941
@binuvijiacl9941 Жыл бұрын
Good work
@siljymathew9461
@siljymathew9461 Жыл бұрын
Really a good making... Casting n theme🔥🔥
@aiswariaachuzz7530
@aiswariaachuzz7530 Жыл бұрын
Hats off to the team 🔥
@sajiabraham7659
@sajiabraham7659 Жыл бұрын
❤️ Super ❤️Nice work ❤️❤️❤️❤️🖤❤️🖤❤️❤️
@manofsilence4922
@manofsilence4922 Жыл бұрын
Superb💚
@shanavashabeebulla3725
@shanavashabeebulla3725 Жыл бұрын
It was a real story
@Nisha-Zayn8
@Nisha-Zayn8 Жыл бұрын
Hats off to the team 👏👏👏👏
@sruthisruthijinesh507
@sruthisruthijinesh507 Жыл бұрын
Super work👍 sona❤️
@perfectgaming.
@perfectgaming. Жыл бұрын
Good making👍🏻
@ratheeshtv6867
@ratheeshtv6867 Жыл бұрын
Parayan vaakkukalilla 👏👏👏
@suharajabbar2375
@suharajabbar2375 Жыл бұрын
ഇത് സംഭവിച്ചത് അല്ലേ
@RameshSubbian-yd7fh
@RameshSubbian-yd7fh 5 ай бұрын
👌🙏💐
@manimanicreations5451
@manimanicreations5451 Жыл бұрын
Perfect
@sreelekhabiju6633
@sreelekhabiju6633 Жыл бұрын
But baby ude koode erunnu carayum Kure umma kodukkumbol nalla feel varum nobody cared me I had to do all works starting from 5 o clock in the morning wake up before 5.30am cleaning taking bath preparing food I could not take care of my child happily not at all sleeping at last I came back to my house stayed with my parents oh then I was OK actually husband's family never liked me
@mabinsstudios
@mabinsstudios Жыл бұрын
Dont worry everything going to good only happen .we all with you
@theffb9376
@theffb9376 Жыл бұрын
Subeesh oru dhivasam kond shoot cheythathan parye illa
@theffb9376
@theffb9376 Жыл бұрын
Camera man bayankara kazhiv aayi
@sudhisani7864
@sudhisani7864 Жыл бұрын
Super👏👏👌👌❤️
@sherymohan7644
@sherymohan7644 Жыл бұрын
Excellent direction and the lead actress has done a wonderful job, unfortunately I couldn't find the details of all the actors anywhere, producer and director 's details are there, maybe I have missed out, Hats off to you all
@manjusivanandan2713
@manjusivanandan2713 Жыл бұрын
Its there with a song in the end
@anitharaju8717
@anitharaju8717 Жыл бұрын
സൂപ്പർ, അർഥം ഉള്ള short filim
@bireshkrishnan6693
@bireshkrishnan6693 Жыл бұрын
Alan bro❤️❤️
@musafimuchus7448
@musafimuchus7448 Жыл бұрын
Meenakshi🔥❤️
@arunx6999
@arunx6999 Жыл бұрын
Super ❤
@siyadmoideen76
@siyadmoideen76 Жыл бұрын
What a cinematography, polam work @subeesh
@smithababuraj9057
@smithababuraj9057 Жыл бұрын
Hats off to the team 👏👏👏👍👍
@niroshavenu-bd3xk
@niroshavenu-bd3xk Жыл бұрын
👍🙏
@ayraayman6720
@ayraayman6720 Жыл бұрын
Wow 👌🏻 👌🏻 👌🏻 hats off
@mabinsstudios
@mabinsstudios Жыл бұрын
thank u
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 35 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 2,8 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 15 МЛН
Postpartum | Malayalam Short Film | Sudheep | Simi Boban | Aneesh Palangadan
23:57
Goodwill Short Films
Рет қаралды 1,2 МЛН
KAMUKI (SWEETHEART)  - NATIONAL AWARD WINNING SHORT FILM - SRFTI
24:14
Christo Tomy
Рет қаралды 3 МЛН