Mehaboobul Vara | മെഹബൂബുൽ വറ | അഹ്ബാബിന്ന് മെഹബൂബൊന്ന് വേണമെന്നാണ് | Hafiz Mubashir |Nasheeda Media

  Рет қаралды 119,585

Nasheeda Media

Nasheeda Media

Күн бұрын

Пікірлер: 176
@mubashirperinthattiri1170
@mubashirperinthattiri1170 Жыл бұрын
അഹ്ബാബിന്ന് മെഹബൂബൊന്ന് വേണമെന്നാണ് ആ മെഹബൂബെൻ ഹബീബരാണേൽ എന്തുരസമാണ് എന്റെ മനതാരിന്ന് തങ്ങളെക്കാൾ എന്തു വലുതാണ് അന്ത മലരാണേൽ നിലാവിനെക്കാൾ ലങ്കു മൊളിവാണ് يا نبى السلام يا نبى السلام .................................................. അതൃപ്പങ്ങൾ ഏറെ നബിക്കാ മതിപ്പോടെ നോക്കവിടേക്കായ് സുഖോത്പാദനത്തിൻ കേന്ദ്രമേ വികാരങ്ങളേറി ചലിക്കാൻ വിശുദ്ധ മദീനയിലേക്കായ് തടഞ്ഞേറെ ദുനിയാ ബോധമേ ഏതേതു സ്നേഹിതനുമോതിടുന്ന സ്വിഫത്തൊത്ത കാമിലിൻസാന് എന്തിന്നു വേണമാ ത്വാഹയോർ സ്നേഹമെന്ന വാക്കിനുടയോന് ഓ ശമനഷാഫിയെ മദനവാഫി അൻഹാറ് ചേരുന്ന ബഹ്‌റെ എന്റെ മനതാരിന്ന് തങ്ങളെക്കാൾ എന്തു വലുതാണ് അന്ത മലരാണേൽ നിലാവിനെക്കാൾ ലങ്കു മൊളിവാണ് يا نبى السلام يا نبى السلام .................................................. ഇതെന്റെതെന്നാർക്കും പറയാൻ അഹദോൻ കനിഞ്ഞൊരു നബിയാ അഹബ്ബുന്നബി എൻ പൂതിയാ വിശുദ്ധിയേകും മധുമഴയാ വിരോധമില്ലാതെ കനിയാൻ വിശപ്പാണിവന്നിൽ സീതിയാ ആ സ്നേഹപൂവനിയിലേതു വേദനയുമാവിയായിടും നേര് ആ ശോഭ വേദിയതിലായിരം കദനമായ് വരുന്നു പലപേര് ഓ മധുരവാരിധി സനദി യാനിധി വരമതേകുന്ന ഖൈറേ എന്റെ മനതാരിന്ന് തങ്ങളെക്കാൾ എന്തു വലുതാണ് അന്ത മലരാണേൽ നിലാവിനെക്കാൾ ലങ്കു മൊളിവാണ് يا نبى السلام يا نبى السلام ..................................................
@shafidesign786
@shafidesign786 Жыл бұрын
@ijuapluaachuaadhiijuapluaa9949
@ijuapluaachuaadhiijuapluaa9949 Жыл бұрын
@M1VV2
@M1VV2 Жыл бұрын
​@@shafidesign786❤
@mohammedswadique8748
@mohammedswadique8748 Жыл бұрын
@Ziyad-l6b
@Ziyad-l6b Жыл бұрын
🎉
@kabeervilayur8193
@kabeervilayur8193 Жыл бұрын
മദ്ഹ് എഴുതാൻ മുബഷിർ ഉസ്താദ് വേണമെന്നാണ്. ആ വരികൾക്ക് ഈണവും ശബ്ദവും കൂടി പകർന്നത് മുബഷിർ ഉസ്താദ് ആണേൽ നുകരാനെന്ത് രസമാണ് 🤍✨️
@HANANPGD
@HANANPGD Жыл бұрын
കബീറുസ്താദ്😍🎉
@shahanamujeeb1529
@shahanamujeeb1529 Жыл бұрын
🥺❤️‍🩹
@ShaaMaa-dk7jl
@ShaaMaa-dk7jl Жыл бұрын
❤️‍🔥🤍🥰🤲🏻
@HABIB_ELMUSNAD-lx3tj
@HABIB_ELMUSNAD-lx3tj 11 ай бұрын
❤❤❤
@fathimahusna7612
@fathimahusna7612 6 ай бұрын
😊😊😊😂🎉😂sx d
@shuhaibac4355
@shuhaibac4355 Жыл бұрын
സ്റ്റാറ്റസ് കണ്ട് ഫീൽ ചെയ്ത് വന്നു ഹൃദയത്തിൽ വല്ലാത്തൊരു ആനന്ദം ❤️🙂
@NasheedaMedia
@NasheedaMedia Жыл бұрын
ഹൃദയാന്തരങ്ങളിൽ പ്രവാചക പ്രണയത്തിൻ്റെ മലരുകൾ വിടരുമ്പോൾ നിലാവിനേക്കാൾ അത് പ്രശോഭിതമാകുന്നു.... ഓരോ അഹ്ബാബിനും അനിവാര്യമായ മെഹബൂബ് മുത്ത് ഹബീബാകുമ്പോൾ അതെന്തൊരു രസമാണ്... റസൂലേ ഇശ്ഖിൻ്റെ അനിർവചനീയമായ അനുഭവം നുകരാൻ....
@Noushad_baqavi_official
@Noushad_baqavi_official 11 ай бұрын
MashaAllah.. manoharam
@mubashirperinthattiri1170
@mubashirperinthattiri1170 9 ай бұрын
Usthad ❤
@jafaririkkurofficial2678
@jafaririkkurofficial2678 Жыл бұрын
ഖൽബിൽ കേറി...പ്രിയ മുബശിറിന് സന്തോഷങ്ങൾ♥️
@JamsheerKandoth
@JamsheerKandoth Жыл бұрын
ആദ്യ കേൾവിയിൽ തന്നെ ഹൃദയത്തിൻ അടിത്തട്ടിലേക്ക് തറച്ച ഗാനം..... എഴുത്തും ആലാപനവും അവർണനീയം ദിവ്യാനുരാഗം ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ഒഴുകുകയാണ് 💚💚💚
@muhammedashraf1929
@muhammedashraf1929 Жыл бұрын
ഹൃദയത്തെ സ്പർശിക്കുന്ന വരികൾ . സഹപാഠി മുബഷിരിന് എല്ലാ ഭാവുകങ്ങളും നേരുന്നു
@shibinachinna6112
@shibinachinna6112 Жыл бұрын
അദബിൽ പൊതിഞ്ഞ മദ്ഹ് ❤ നാഥൻ സ്വീകരിക്കട്ടെ 🤲🏻 امين يا رب العالمين
@muhammedraihanrabbani1262
@muhammedraihanrabbani1262 Жыл бұрын
അൽപ്പം കേട്ടത് മുതൽ പൂർണ്ണ രൂപം കേൾക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. വാക്കുകൾക്കതീതം. ❤️ സ്നേഹസന്തോഷങ്ങൾ 🌹💞
@noufalbasheer6954
@noufalbasheer6954 Ай бұрын
1millolion ഇത് അടിക്കാത്തത് ന്താണ് എന്ന് ആലോചിച്ചു. ഹൃദയത്തിലേക്ക് ഇറങ്ങുന്ന മദ്ഹ് 🥰🥹
@ashik_mueeni
@ashik_mueeni Жыл бұрын
കാത്തിരുന്നൊന്ന്..🫂💜 ഇനി ഇറങ്ങാനുള്ള പാട്ടാണെന്ന് പറഞ്ഞു പാടിത്തന്നപ്പോഴും.സ്റ്റുഡിയോയിൽ പാടുന്നത് കേട്ടപ്പോഴും ഇറങ്ങാനൊരു പാട് ആഗ്രഹിച്ച ഒന്നാണിത്. പടച്ചോൻ സ്വീകരിക്കട്ടെ..🫂💜
@mubashirperinthattiri1170
@mubashirperinthattiri1170 Жыл бұрын
@unaiskadambarofficial1999
@unaiskadambarofficial1999 Жыл бұрын
കാത്തിരിപ്പിന് വിരാമം ☺️ added to play ⏯️ list ❣️
@sheebamuhammed8445
@sheebamuhammed8445 4 ай бұрын
സ്റ്റാറ്റസ് കണ്ടു ഹൃദയം വിങ്ങി ഓടി അണങ്ങപ്പോൾ ഇഷ്‌ഖിന്റെ ബഹ്‌റ് പോലുള്ള വരികൾ 😭
@muhammedsaleelk9172
@muhammedsaleelk9172 Жыл бұрын
കാമിലിനു കലിമത്തുകളേകുമ്പോൾ ഖൽബിലും കലാമാകുന്ന വരികൾ വേണം. കുല്ലും ഹബീനോടുള്ള ഹുബ്ബിൽ അലിഞ്ഞ് ഹൃദ്യമായി ആസ്വദിക്കാവുന്ന മദ്ഹ് ഗീതം..❤❤❤
@mohammedmarzook839
@mohammedmarzook839 Ай бұрын
മാഷാ അല്ലാഹ് കേൾക്കാൻ എന്ത് സുഖം
@muhammedms6388
@muhammedms6388 Жыл бұрын
ആലാപന മികവിന് പുറമെ രചനാ ലോകത്തും കൈ വെച്ച് മികച്ച ശോഭ കൈവരിച്ച് മുന്നേറുന്ന പ്രിയ സഹോദരൻ mubi 😍.. അല്ലാഹു ഉയർച്ച നൽകട്ടെ ആമീൻ..
@hussainarhessi2545
@hussainarhessi2545 Жыл бұрын
ഒരു സ്റ്റാറ്റസ് കണ്ട് വന്നതാണ് അടിപൊളി👍
@Fathimamueenahadiya313
@Fathimamueenahadiya313 Жыл бұрын
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم📿 എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰 അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻 *﷽* *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_* *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).* *_എന്ന് എഴുതാന്‍ തുടങ്ങി._* (അദ്ദുർറുൽ മൻളൂദ് :258) *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*
@Syd_Salmanul_Faris
@Syd_Salmanul_Faris 2 ай бұрын
@MisthahMisthu-b6u
@MisthahMisthu-b6u Жыл бұрын
എന്തു നല്ല വരികൾ 🥲💞കേട്ടിട്ട് മതിവരുന്നില്ല ല്ലോ മുബഷിറോ... ❤️💞♥️പടച്ചോൻ മുത്തിന്റെ ശഫാഅത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🥲🤲💞
@raihanathpk3463
@raihanathpk3463 2 ай бұрын
Masha allah എന്തൊരു ഫീൽ 🌹🌹
@muhammedshaheerpml2289
@muhammedshaheerpml2289 Жыл бұрын
അൻഹാറ് ചേരുന്ന ബഹ്‌റെ.. മനോഹരം ❤✨️
@kmmansoor6511
@kmmansoor6511 Жыл бұрын
മനസ്സിനെ മദീനയിലെക്ക് എത്തിക്കുന്ന വരികൾ
@ajmalbheemanad7818
@ajmalbheemanad7818 Жыл бұрын
Masha allha...❤ പ്രതിഭയാണ്... 💓പ്രതിഭാസമാണ്... 💓 പ്രിയപ്പെട്ടത് ആവാനുള്ള എല്ലാം ഉൾപ്പെടുത്തിയുള്ള മദ്ഹുന്നബി... 💞 മുബി ❤💓💞 മാസ്റ്ററിങ് :- ഫത്താഹു 💓🌹💓
@rayeesmayyalath1495
@rayeesmayyalath1495 Жыл бұрын
വളരെ അർത്ഥവത്തായ വരികൾ. ... മനസ്സിനെ മുത്ത് നബി തങ്ങളിലേക്കെത്തിക്കുന്ന ഈണം. .. അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകുമാറാകട്ടെ. .... മുബഷിർ ഉസ്താത് 🤍🤍🤍🤍🤍🤍
@SulikaSulika-v5r
@SulikaSulika-v5r 10 ай бұрын
Aameen
@muhammedbilal3158
@muhammedbilal3158 Жыл бұрын
വല്ലാത്ത feeling 😢😢😢 വരികൾ ماشاءالله 😢😢 ഹൃദയം അങ്ങ് മദീനയിലേക്ക് കൊണ്ട് പോകുന്നു.......🥺😭😭😭 تقبل الله ❤❤ يا رسول الله 🥺😭😭
@cmuhammedshuaib
@cmuhammedshuaib 6 ай бұрын
അഹബ്ബുന്നബി എൻ പൂതിയാ ഹൃദയം 🤍 മനം നിറഞ്ഞു..
@shakiramaniatteeri7642
@shakiramaniatteeri7642 Жыл бұрын
വരികളിലൂടെ വർണ്ണനകൾ തന്ന ത്വാഹാ തങ്ങൾ.... ❤ഇല്ല അവിടുത്തെ വർണ്ണിക്കൽ.... എന്നും കൂടെ കൂട്ടണം 🥰ഹബീബോരെ....ﷺ🤲🏻
@nowfalnowpa2627
@nowfalnowpa2627 10 ай бұрын
Mashallah ❤Heart touching madh
@fayida98
@fayida98 Жыл бұрын
ما شاء الله 💐💐 വരികളും ആലാപനവും👍
@raizarana4401
@raizarana4401 8 ай бұрын
ഹുബ്ബിനാൽ മനസ്സകം വിങ്ങുന്നു വല്ലാത്ത feel
@AnasTH-uj2mt
@AnasTH-uj2mt Жыл бұрын
എല്ലാ ദിവസവും കേൾക്കുന്നു ഒരു മടുപ്പ് ഇല്ല 😢😢😢
@moosamoosa2722
@moosamoosa2722 4 ай бұрын
Evergreen madh song...favourite singer...❤❤❤....Masha allah ❤❤❤
@latheef-patlakasaragode9211
@latheef-patlakasaragode9211 6 ай бұрын
♡︎🌹اللـــہـم صل عــــلى الــــنور وأهلــــہ🌹♡︎
@amanurahman.k5132
@amanurahman.k5132 Жыл бұрын
പണ്ട് മുതലേ mubu ഒരു ഹരമാണ് ❤️(സാഹിത്തിത്സവത്തിൽ ഒക്കെ ഒരുമിച്ചു ഉണ്ടായിരുന്നു)... മാഷാഅല്ലാഹ് ഒരുപാട് സന്തോഷം ❤️❤️
@mehz_fyz_
@mehz_fyz_ 11 ай бұрын
ഇനിയും പാടാൻ കഴിയട്ടെ മദ്ഹുകൾ
@Habeeba219
@Habeeba219 Жыл бұрын
❤🥺 maa shaa allahhh …. Usthad thante mehboobin vendi paadunathu enthurasaman ❤
@mubashirmklmubi3108
@mubashirmklmubi3108 Жыл бұрын
ആരും കേട്ടിരുന്നു പോകുന്ന വരികൾ ആലാപനവും 😊
@thanveerbasheer1245
@thanveerbasheer1245 7 ай бұрын
فداك أبي وأمي يا رسول الله صلى الله عليه وسلم ❤❤❤
@adhilofficial1251
@adhilofficial1251 11 ай бұрын
എന്തൊരു ഫീലിംഗ് ആണ് ❤
@thajunnisa.k4413
@thajunnisa.k4413 Жыл бұрын
ഹൃദ്യം ഈ വരികൾ 😢😢👍🏻👍🏻👍🏻👍🏻❤❤❤
@Aysha_Hannz
@Aysha_Hannz Жыл бұрын
മദ്ഹെഴുതാനും അത് പാടാനും മുബഷിർ ഉസ്താദോ അസ്ഹദോ വേണം....❤
@ShahanaS143s
@ShahanaS143s 11 ай бұрын
Swadiq usthad perinthattiri also....lines✨ Pinnem und..kure per🎉
@Aysha_Hannz
@Aysha_Hannz 9 ай бұрын
@@ShahanaS143s yaah..👍
@naflafaheem
@naflafaheem 8 ай бұрын
ماشاءالله
@fathimamurshida786
@fathimamurshida786 Жыл бұрын
ما شاء الله 💚✨
@aminaamii9683
@aminaamii9683 Жыл бұрын
Ma sha allah 😰😭🤲 Voice ....🥺💗
@raizarana4401
@raizarana4401 8 ай бұрын
എത്ര തവണ കേട്ടെന്നറിയില്ല
@ashrafmnjri
@ashrafmnjri Жыл бұрын
നല്ല വരി.. അതിനൊത്ത ആലാപനവും 🌹🌹🌹🌹🌹👍👍👍👍
@JabirManikkoth-kf6ei
@JabirManikkoth-kf6ei 9 ай бұрын
Shahinkante insta post kanditt vannatha 🥰🥰🥰 ما شاء الله🙌
@aishaaishu6405
@aishaaishu6405 9 ай бұрын
Oru songjin Dey ഇടയിലേവരികൾ കാത്തിൽ varunna madhuholikal കേൾക്കണം തോഹ സ്നേഹ തിങ്കൾ കനിവേക് തോഹാ വെ കാണാൻ കൊതിയേരെ ഈസോങ്ങിണ്ടെ ആദ്യത്തെ വരികൾ അറിയുന്നവർ കമൻ്റ് ചെയ്യുക
@abdulrahiman2328
@abdulrahiman2328 Жыл бұрын
313 മത്തെ ലൈക്ക് ഞാൻ ചെയ്തു.... അത്രക്ക് ഇഷ്ടവാ ഹബീബീ........ ദുആ കളിൽ ഈ ഉള്ളവനെയും ഉൾപ്പെടുത്തൂ. യാ ആശിഖീ യാ മുബീ....❤❤❤❤❤❤
@AdeebaSwafia
@AdeebaSwafia 9 ай бұрын
മാഷാ അല്ലാഹ്
@Spencer_gt
@Spencer_gt Жыл бұрын
ഏതേതു സ്നേഹിതാനും സ്വിഫതോ........❤
@princeofmadeena3612
@princeofmadeena3612 Жыл бұрын
*ما شاء اللہ💚😍*
@da-awavlogsofficial
@da-awavlogsofficial 5 ай бұрын
Yaa Allah ....🥺😭 Alinj poyi ...ende Muth habeeb...🥺🤍
@ajwamedia2434
@ajwamedia2434 Жыл бұрын
പൊളി 💯💯☑️☑️☑️വാക്കുകളില്ല
@Arshidathazhakkunnu
@Arshidathazhakkunnu Жыл бұрын
Masha Allah മുബഷിർ ഉസ്താദിന്റെ ആലാപന ശൈലിക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്. 🌹🌹🌹 ©®അർഷിദ് അത്താഴക്കുന്നു
@shafidesign786
@shafidesign786 Жыл бұрын
Masha Allah...❤
@hafishafisu5877
@hafishafisu5877 Жыл бұрын
Nalla feeling ❤❤❤❤
@ziyadthanalur3513
@ziyadthanalur3513 10 ай бұрын
Inte mone feeling 😢
@mb_kbk
@mb_kbk Жыл бұрын
❤❤❤ Mubashir ustha ❤❤
@muhammedrafipc9955
@muhammedrafipc9955 Жыл бұрын
Poli💥💥
@jalalkadangode4157
@jalalkadangode4157 Жыл бұрын
ഹൃദ്യം വരികൾ. ❤
@akbarameen2610
@akbarameen2610 Жыл бұрын
അവർണനീയം 🔥🔥🔥
@hafizswalih2236
@hafizswalih2236 Жыл бұрын
Masha allah 🥰🥰🥰🥰🥰❤❤❤❤
@sayyidhamidalishihab
@sayyidhamidalishihab Жыл бұрын
മാഷാ അല്ലാഹ് ❤
@abdullaahmadpayyoli5372
@abdullaahmadpayyoli5372 Жыл бұрын
സൂപ്പർ
@afreedhi-jb7dx
@afreedhi-jb7dx Жыл бұрын
اللهم صل على سيدنا محمد وعلى آله وصحبه وسلم 🤍
@FARISRAHMAN
@FARISRAHMAN 5 ай бұрын
Ma'din Academy nde main paataran❤😊
@suharafaisal5263
@suharafaisal5263 Жыл бұрын
Masha allah
@zainuvarikkottil2614
@zainuvarikkottil2614 Жыл бұрын
دل کو چھو لینے والے شعر❤❤❤
@hashimaachu3359
@hashimaachu3359 Жыл бұрын
Masha Allah ❤ Mubi🥰
@suhailsuhisuhailsuhi3779
@suhailsuhisuhailsuhi3779 Жыл бұрын
Masha allah😍🥰
@muhammedsaifudheenvilayur7584
@muhammedsaifudheenvilayur7584 Жыл бұрын
masha allah ❤
@waytomadeena3316
@waytomadeena3316 Жыл бұрын
Ooh ماشاء الله
@Sewingsgirl6199
@Sewingsgirl6199 Жыл бұрын
Masha Allah... 😍
@JameelaOk-li7le
@JameelaOk-li7le Жыл бұрын
ماشاء الله 😍
@Mansoor-tq1gy
@Mansoor-tq1gy Жыл бұрын
Suuper😍
@farsananisam7633
@farsananisam7633 3 күн бұрын
🌟🌟🌟🌟🌟🌟🌟🌟🌟
@anshadma5992
@anshadma5992 Жыл бұрын
​ماشاء الله🤟
@raihana574
@raihana574 Жыл бұрын
🥺💔
@haseebrahman195
@haseebrahman195 Жыл бұрын
Uff what a feeling lines ❤️
@bushrasinu2564
@bushrasinu2564 Жыл бұрын
ما شاء الله 💞😢
@unaiskadambarofficial1999
@unaiskadambarofficial1999 Жыл бұрын
ഇഷ്ട ഗായാഗൻ ❤️
@ShaaMaa-dk7jl
@ShaaMaa-dk7jl Жыл бұрын
❤️‍🔥
@rmsakd1235
@rmsakd1235 Жыл бұрын
😢❤😢❤
@sirajtakuniya4109
@sirajtakuniya4109 2 ай бұрын
❤❤ 🤲🤲
@yasirareekode
@yasirareekode Жыл бұрын
Mubi❤
@ashiquerahman1939
@ashiquerahman1939 Жыл бұрын
Mashallah Feeling 🥺🤲
@SavadSavad-lb6wi
@SavadSavad-lb6wi 10 ай бұрын
♥️ 0:54
@aliummaimath4092
@aliummaimath4092 Жыл бұрын
👍🏼👍🏼
@Lizodark4657
@Lizodark4657 Жыл бұрын
മനോഹരം 🥰🥰
@YASEENHASHIMIKOTTAKKAL
@YASEENHASHIMIKOTTAKKAL 6 ай бұрын
Masha Allah Mubi♥️🤍
@NaqeebNaqeeb-i2e
@NaqeebNaqeeb-i2e Жыл бұрын
😓 يا رسول الله
@muhammedrafipc9955
@muhammedrafipc9955 Жыл бұрын
🥰
@abdullahs1814
@abdullahs1814 Жыл бұрын
❤😍
@MohammadSahal-nn4fw
@MohammadSahal-nn4fw Жыл бұрын
😔😔
@Likeboy-w1d
@Likeboy-w1d Жыл бұрын
❤️💜
@midhlajkn901
@midhlajkn901 Жыл бұрын
❤❤❤
@mufeededayur5375
@mufeededayur5375 Жыл бұрын
Mubi ❤🥹
@saifudheentp6539
@saifudheentp6539 Жыл бұрын
😍😍😍
@ANASNARIKKUNNAN
@ANASNARIKKUNNAN Жыл бұрын
❤❤❤❤❤
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Hrdayamanente Nabi
5:26
Hafiz Jabir Saquafi Omassery - Topic
Рет қаралды 56 М.