'മെക്-7 സംഘടനാ സ്വഭാവത്തിലേക്ക് വരുന്നു, ജാഗ്രത വേണമെന്നാണ് പറഞ്ഞത്'; KV Basheer

  Рет қаралды 8,960

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 125
@hardcoresecularists3630
@hardcoresecularists3630 15 сағат бұрын
ബഷീർ കറക്റ്റ് ആണ് ഇത്രയും നല്ല രീതിയിൽ സംസാരിക്കുന്ന ആൾക്കാർ ഇവരുടെ ഇടയിൽ ഉണ്ട് എന്നുള്ളത് അത്യധികം അഭിമാനം നൽകുന്നു🙏
@maentertainments7604
@maentertainments7604 3 сағат бұрын
ബഷീർ വളരെ വ്യക്തമായി പറഞ്ഞു❤❤❤
@muhammadmuhassinmusthu5380
@muhammadmuhassinmusthu5380 14 сағат бұрын
ഈ AP കാരെ ഒരു അവസ്ഥ 😂
@muzammil1284
@muzammil1284 6 сағат бұрын
ഇതിന് പിന്നിൽ ടൂർ, കുടുംബ സംഗമം, ആണ് പെണ്ണ് ഇട കലർന്ന് നടത്തുന്നു ..? ഇവർ ആരോഗ്യം സംരക്ഷണത്തിന് വേണ്ടി നടത്തുന്നു എങ്കിൽ വ്യായാമം ചെയ്തു പോയാൽ മതിയല്ലോ ? ഒരാള് സംശയം ഉന്നയിച്ചപ്പോൾ എന്ത് കൊണ്ട് ജമാ അത്തെ ഇസ്ലാമി സൈബർ ആക്രമണം നടത്തി .? സോളിഡാരിറ്റി എന്തിന് mec 7പരസ്യ പിന്തുണ പ്രഖ്യാപിച്ചു? ദീനി വിഷയങ്ങളിൽ എന്ത് കൊണ്ട് ഫിറ്റ്നസ് ട്രെയിനർ മാർ അവിടെ ക്ലാസ് എടുക്കുന്നു?
@rjdhayan
@rjdhayan 16 сағат бұрын
കാന്തപുരം വിഭാഗം ഈ വ്യായാമ പരിപാടിയിൽ നടന്ന മതപരമായ സംസാരത്തിന്റെ വീഡിയോ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യം ഉന്നയിച്ചത്.
@sameemkk5114
@sameemkk5114 6 сағат бұрын
എന്റെ ബഷീറേ... സമൂഹവുമായി ബന്ധപ്പെടുമ്പോൾ മതപരമായ കാര്യങ്ങൾ മാറ്റി വയ്ക്കുക അങ്ങനെയെങ്കിൽ പൊതു ഇടങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കാൻ പാടുന്നുണ്ടോ?????
@shelbinjose9273
@shelbinjose9273 16 сағат бұрын
പരുത്തി ക്ക് പൊള്ളുന്നു
@fasalvelluvangad786
@fasalvelluvangad786 15 сағат бұрын
KB Basheer Sir 👌🏻
@UNITEDINDIAN007
@UNITEDINDIAN007 3 сағат бұрын
Rss ന്റെ പേടി തന്നെ അല്ലെ സുന്നി sys ഉന്നയിക്കുന്നത്
@fasalvelluvangad786
@fasalvelluvangad786 2 сағат бұрын
@UNITEDINDIAN007 SYS ന്റെ നിലപാട് കൃത്യമായി ബഷീർ സർ പറയുന്നുണ്ടല്ലോ, ഇത്‌ മുഴുവൻ കേട്ടിട്ട് സംസാരിക്കൂ 🙌🏻 SYS ഉന്നയിക്കുന്നത് ആദർശപരമായ വിമർശനമാണ്, രാഷ്ട്രീയമായ വിമർശനമല്ല.
@UNITEDINDIAN007
@UNITEDINDIAN007 Сағат бұрын
@fasalvelluvangad786 അയാൾ മാത്രം പറയുന്നത് കേട്ടത് കൊണ്ട് ആണ് നിങ്ങൾ ഇങ്ങനെ പറയുന്നത്,, ജമാഅത്തെ ഇസ്ലാമി ആണെങ്കിൽ എന്താ പ്രശ്നം pfi
@mujeebmulakkal1617
@mujeebmulakkal1617 16 сағат бұрын
ആരോഗ്യസംരക്ഷണം വേണ്ടേ മൗലവി
@jaffersadiq5030
@jaffersadiq5030 2 сағат бұрын
കേരളം നാശമാക്കാൻ ഇറങ്ങ്ങി തിരിച്ച ഒരു പൗരോഹിത്യം 😢😢😢😢😢😢😢😢😢😢😢
@Shakkeelahmad-x8s
@Shakkeelahmad-x8s 6 сағат бұрын
എത്ര കറക്റ്റ്ആയിട്ടാണ് അദ്ദേഹം പറയുന്നത്
@Nattukaryangal
@Nattukaryangal 13 сағат бұрын
എത്ര ക്ലാരിറ്റിയോടെയാണ് അയാൾ സംസാരിക്കുന്നത്
@AbdulRazak-zs8xd
@AbdulRazak-zs8xd 7 сағат бұрын
പിണ്ണാക്കാ.. ആദ്യം മതപരമായ സംഘാടനത്തിലേക്ക് പോകുന്നു എന്ന് പറഞ്ഞു. പിന്നിട് മാറ്റി പറഞ്ഞു
@shahanasabdulhameed33
@shahanasabdulhameed33 4 сағат бұрын
സ്മൃതി യുടെ ചോദ്യ തിന് ഞാഞ്ഞ്ഞ പിഞ്ഞ പറയാതെ ബഷീർക്ക
@shahanasabdulhameed33
@shahanasabdulhameed33 4 сағат бұрын
സ്മൃതിയുടെ ചോദ്യത്തിന് ഞഞ്ഞ്ഞ പിഞ്ജ പറയാതെ ബഷീർക്ക
@Alimohammed-vg5dg
@Alimohammed-vg5dg 14 сағат бұрын
Kv Basheer, എൻ്റെ നാട്ടിൽ സിപിഎം, സുന്നി, തുടങ്ങി എല്ലാവരും ഉണ്ട്
@Alihasan-w7f
@Alihasan-w7f 16 сағат бұрын
ജിന്നുമ്മയുടെ വീട്ടിൽ തൻ്റെ നേതാവ് പോയതെന്തിനാ,
@abdulgafoorvk6300
@abdulgafoorvk6300 15 сағат бұрын
കാന്തപുരത്തിന്റെ എല്ലാം സമ്പാദ്യം ഇത്തരം സ്രോതസ്സുകളിൽ നിന്നാണ്
@Trend-reel-u4u
@Trend-reel-u4u 15 сағат бұрын
അവരും അതിൽ ഉളളവർ ആയത് കൊണ്ട്
@Hazan_us_2421
@Hazan_us_2421 3 сағат бұрын
ഏ,...സരിന്ന
@abdulnazernazer4120
@abdulnazernazer4120 14 сағат бұрын
ബഷീർ പറഞ്ഞത് കൃത്യവും വ്യക്തവുമാണ് സമൃതി വളച്ചൊടിക്കാൻ ശ്രമിക്കുന്നു
@എന്റെകേരളം-ശ2ഫ
@എന്റെകേരളം-ശ2ഫ 11 сағат бұрын
കൃത്യം ആയ ചോദ്യമാണ് ഉത്തരം പറയുക
@muhammadshakir6863
@muhammadshakir6863 2 сағат бұрын
കെ വി ബഷീർ ❤
@ambaabbas
@ambaabbas 16 сағат бұрын
ആഹാ അരിവാൾ സുന്നിയിൽ നിന്ന് CJP യിലേക്കുള്ള ഇവരുടെ ലയനം അതിഗംഭീരം തന്നെ.😂
@rjdhayan
@rjdhayan 16 сағат бұрын
ഒന്ന് പോയേടാ കൊച്ചെറുക്കാ. 😂. മാസത്തിൽ രണ്ട് തവണയെങ്കിലും കമ്യൂണിസ്റ്റ്, മാർക്സിസ്റ്റ് ആശയങ്ങൾക്കെതിരെ ശബ്ദിക്കുന്ന അവരുടെ വാരികയെങ്കിലും ഒന്ന് തുറന്നു നോക്കെടേയ്.
@FRL971
@FRL971 2 сағат бұрын
ഇതിന്റെ തുടക്കത്തിൽ ഹക്കീം അസ്ഹരി അതിൽ പങ്കെടുത്ത് പ്രസംഗിച്ചിട്ടുണ്ട്.ഇതിന്റെ സ്വഭാവം മാറിത്തുടങ്ങിയപ്പോഴാണ് എ പി ക്കാർ എതിർത്ത് തുടങ്ങിയത്.
@LatheefCeepeelatheef
@LatheefCeepeelatheef 16 сағат бұрын
വരുന്നവർക്ക് വരാം
@abidt352
@abidt352 12 сағат бұрын
Currect
@AbdulnasirKT-e8h
@AbdulnasirKT-e8h 16 сағат бұрын
എല്ലാം സ്ഥലത്തും ധാരാളം AP ക്കാരും സിപിഎം കാരും പങ്കെടുക്കുന്നുണ്ട്
@muhammedemmuhammedem3655
@muhammedemmuhammedem3655 16 сағат бұрын
ഉസ്താദ്എന്താണ് ജാഗ്രത പാലിക്കേണ്ടത്. ❤ഇങ്ങനെ ആർഎസ്എസ് ശാഖ നടത്തുമ്പോൾ നിങ്ങൾ ഒന്നും പറയുന്നില്ലല്ലോതികച്ചും ഒരു മതവിഭാഗത്തിന് വേണ്ടിി മാത്രമാണല്ലോ❤ അതായത് എസ് വൈ എസിനെ ഇതിൽ എന്താണ്ദോഷം ചെയ്യുന്നതെന്നാണ് താങ്കൾ വ്യക്തമാക്കേണ്ടത്❤ഇത് മുസ്ലിം സമുദായത്തിന് ഹിന്ദുക്കൾക്കും എന്താണ് ദോഷം ചെയ്യുന്നത്❤ആളുകൾ ആരോഗ്യം പാലിക്കാൻ 20 മിനിറ്റ് മെനക്കെടുന്നുഅതുകൊണ്ട് കേരളീയ പൊതു സമൂഹത്തിന് എന്താണ് ദോഷമുള്ളത്❤ സത്യത്തിൽ ജമാഅത്തെ ഇസ്ലാമിയെ പോലെ ഇത്രയും ഒരു പാവം സംഘടന ഇന്ത്യയിൽ ഉണ്ടോ❤അവരുടെ മതരാഷ്ട്രവാദം ഒക്കെ അവർ ഉപേക്ഷിച്ചത് നിങ്ങൾ അറിയില്ലേ❤ഇപ്പോൾ അവർ മത രാഷ്ട്രം പറയുന്നേയില്ലഇപ്പോൾ അവർ മത രാഷ്ട്രം പറയുന്നേ ഇല്ല❤അവർക്ക് നിയമസഭയിൽ ലോക്സഭയിലും അംഗങ്ങൾ ആവശ്യമാണെന്നാണ് റിപ്പോർട്ട് പറയുന്നത്❤ഇന്ത്യയിലെ ജനാധിപത്യത്തെ ഇപ്പോൾ അവർ അംഗീകരിക്കുന്നു❤ നിങ്ങളെപ്പോലെയുള്ളവർ ചെയ്യുന്നത് വലിയ അപകടമാണ് മുസ്ലിം സമുദായത്തിൽ❤ഇന്ത്യയിലെ ആകമാനം ഇത് പ്രചരിപ്പിക്കപ്പെടും❤ഇവിടെ പള്ളികൾ ഓരോന്ന് പിടിച്ചെടുക്കുമ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നിങ്ങൾ❤അല്ലെങ്കിൽ ഇന്ത്യയിലെ ഹിന്ദു നേതാക്കളെ കണ്ടുനിങ്ങൾ ഇതിന് പിന്തുണ കൊടുക്കരുത് ഒരു സ്ഥലത്തും മുസ്ലീം പള്ളിക്ഷേത്രമോ കടകളോ ക്രിസ്ത്യൻ പള്ളികളോ തകർത്തു നിർമ്മിക്കപ്പെടുകയില്ലെന്ന്മതപരമായി വ്യക്തമാക്കി കൊടുക്കേണ്ട നിങ്ങൾഏതെങ്കിലും നാട്ടിൽ ഒരു ആരോഗ്യക് ക്ലാസ് നടക്കുന്നതിന്വലിയൊരു വിഷയമാക്കി മാറ്റിവെച്ച ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്❤ പിന്നെ എന്താണ് നിങ്ങൾ പറയുന്നത് തീവ്രവാദം അല്ലെങ്കിൽ പിന്നെ ഇതിൽ പ്രശ്നമില്ലല്ലോ❤ആളുകളുടെ ആരോഗ്യം നോക്കാൻ ക്ലാസ്സ് നടത്തുന്നു❤ഇതിൽ എന്താണ് തെറ്റ്❤ എന്നാൽ മുസ്ലിം സ്ത്രീകൾ ഇങ്ങനെ ഇളകി നടക്കുന്നത് ശരിയല്ല എന്നുള്ള അഭിപ്രായം നിങ്ങൾ പറഞ്ഞിരുന്നുവെങ്കിൽ❤മതപരമായ ഒരച്ചടക്കത്തിന്റെ ഭാഗമാണെന്ന് പൊതുസമൂഹം കണക്കാക്കുമായിരുന്നു❤ഒരുപക്ഷേ ഇതായിരിക്കാൻ പേരോട് ഉസ്താദ് ഉദ്ദേശിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്❤പക്ഷേ ഇപ്പോൾ ഇത് നിങ്ങൾക്ക് പൊതുസമൂഹത്തിന് മുമ്പിൽ പറയാൻ പേടിയാണ്്❤ഇസ്ലാമിൻറെ കാര്യങ്ങൾ പറയാൻ ഒരാളെയും ഭയപ്പെടേണ്ടതില്ല❤അവർ ഇന്നല്ലെങ്കിൽ നാളെ ഇതൊക്കെ അംഗീകരിക്കും❤
@shafeekhputhukkolli
@shafeekhputhukkolli 13 сағат бұрын
ആശയം കൊണ്ട് നേരിടാതെ തൊട്ടതിനും പിടിച്ചതിനും തീവ്ര വാദികളാക്കിയത്കൊണ്ട് പുത്തൻ വാദികൾ വളർന്നു...
@backermangalasseri1641
@backermangalasseri1641 16 сағат бұрын
Ap ക്കാർ ഈ ആരോപണ്ചുമ ഉന്നയിച്ചത്
@muhammedshafi3764
@muhammedshafi3764 16 сағат бұрын
സ്മൃതി മീഡിയവണിൽ ആണോ ഇപ്പോഴും
@ashrafmangunnil843
@ashrafmangunnil843 3 сағат бұрын
സ്മൃതിക്ക് ബുദ്ധി ഇല്ലെ
@user-m_d.b65
@user-m_d.b65 15 сағат бұрын
ആരും വ്യായാമം ചെയ്യരുത്. മുടി വെള്ളം കുടിച്ചാൽ മതി. മോഹനൻ മാഷ് മരനീര് കുടിച്ചാൽ മതി.
@LatheefCeepeelatheef
@LatheefCeepeelatheef 16 сағат бұрын
ഇതിൽ പങ്കെടുക്കുന്നവർക്ക് ഹാജർ പോലുമില്ല
@aneesvvm6105
@aneesvvm6105 15 сағат бұрын
ജിന്നമ്മയുടെ ആസനം നാക്കുകയൊള്ളു
@asharafoc8285
@asharafoc8285 15 сағат бұрын
മലയാളികൾക്ക് പൊതുവെ വ്യായാമം ചെയ്യാൻ മടിയൻ മരാണ്.. അതിനു അനുസരിച്ചു രോഗങ്ങളും പിടിപ്പെടുന്നു... വ്യായാമം മേക് 7 ന്റെ ലക്ഷ്മെന്ന് ഞാൻ മനസിലാക്കുന്നു അതുകൊണ്ടാണ് എല്ലാവിഭാഗവും അതിൽ പിന്കളിയാക്കുന്നത്.. ഇനി അതല്ല മറ്റ് എന്തയാലും.. 12കൊല്ലത്തോളം ഇതിൽ പങ്കെടുത്ത ജനങ്ങൾ മിണ്ടാതെ ഇരിക്കുമായിരുന്നില്ല.. എന്തങ്കിലും ഉണ്ടെങ്കിൽ നിയമ പരമായി നടപടി സ്വീകരിക്കണം..
@rasheedpp7495
@rasheedpp7495 5 сағат бұрын
ബശീർ കൃത്യതയോടെ പറഞ്ഞ കാര്യങ്ങളെ കുറിച്ച് പൂർണ്ണബോധ്യത്തോടെ സംസാരിച്ചു ചാനൽ ചർച്ചകളിൽ ഇതുപോലുള്ളവരെയാണ് വേണ്ടത് ഏത് വിഭാഗമാണെങ്കിലും
@saidalavim3347
@saidalavim3347 7 сағат бұрын
ഈ യതാസ്തികർക്ക് ആൾബലം കുറയുമോ എന്നുള്ള പേടിയാണ്😊😊
@sulaimpp5965
@sulaimpp5965 4 сағат бұрын
മുഹമ്മദാലി കിനാലൂർ പറഞ്ഞത് pfi ബന്ധം ഉണ്ട് എന്നാണ് 😢
@abdussalamanchukandan1797
@abdussalamanchukandan1797 3 сағат бұрын
ഡോക്ടർമാർക്ക് ആളു കുറയുന്നുണ്ടോ എന്ന് സംശയം രോഗമുണ്ടെങ്കിലല്ലേ എല്ലാവർക്കും നില നിൽപൊള്ളൂ
@Faizan-YT130
@Faizan-YT130 16 сағат бұрын
കോഴിക്കോട് നോളജ് സിറ്റിയുടെ പ്രവർത്തനവും ചെറുതല്ലാത്ത ദുരൂഹതയുണ്ടാക്കുന്നണ്ട് L
@fazilkalarikkal8892
@fazilkalarikkal8892 15 сағат бұрын
വെറുതെ അങ്ങ് പറഞ്ഞാൽ പോരല്ലോ നിങ്ങൾ whatsapp ഗ്രൂപ്പിൽ ഇലെ മെസ്സേജ് കണ്ട് അവിടെ അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞിട്ടെന്തു കാര്യം അതൊക്കെ കൊറേ കാലമായി ഇതുപോലെ കൊറേ വാദങ്ങളുമായി വരുന്നു ഒന്നിനും ഒരു അടിസ്ഥാനവുമില്ല നിങ്ങൾ നിങ്ങളെ വഴിക്ക് പോകുക 😊
@muzammil1284
@muzammil1284 6 сағат бұрын
ഇതിന് പിന്നിൽ ടൂർ, കുടുംബ സംഗമം, ആണ് പെണ്ണ് ഇട കലർന്ന് നടത്തുന്നു ..? ഇവർ ആരോഗ്യം സംരക്ഷണത്തിന് വേണ്ടി നടത്തുന്നു എങ്കിൽ വ്യായാമം ചെയ്തു പോയാൽ മതിയല്ലോ ? ഒരാള് സംശയം ഉന്നയിച്ചപ്പോൾ എന്ത് കൊണ്ട് ജമാ അത്തെ ഇസ്ലാമി സൈബർ ആക്രമണം നടത്തി .? സോളിഡാരിറ്റി എന്തിന് mec 7പരസ്യ പിന്തുണ പ്രഖ്യാപിച്ചു? ദീനി വിഷയങ്ങളിൽ എന്ത് കൊണ്ട് ഫിറ്റ്നസ് ട്രെയിനർ മാർ അവിടെ ക്ലാസ് എടുക്കുന്നു?
@Haris-123
@Haris-123 15 сағат бұрын
👍👍👍
@AbdulRazak-zs8xd
@AbdulRazak-zs8xd 7 сағат бұрын
മത പരമായ സംഘാടനത്തിലേക്ക് വരുന്നു എന്നാണ് ഈ എരപ്പൻ ആദ്യം പറഞ്ഞത്. പിന്നീട് സ്മൃതി വീണ്ടും ചോദിച്ചപ്പോൾ മാറ്റിപ്പറഞ്ഞു.
@shakkeerkalathil3866
@shakkeerkalathil3866 6 сағат бұрын
ആർഎസ്എസ് കായിക പരിശീലനത്തിന് പേരിൽ ആയുധ പരിശീലനം nadakunn...adine തടയിടാണോ....onnu പരാതി പറയാനോ...munoot വരുന്നില്ല....
@shafeeqrashidha38
@shafeeqrashidha38 15 сағат бұрын
ഇവർ പിരിക്കുന്ന സംബത്തും ഒന്ന് നന്നായി അന്വേഷിക്കണം
@Malayaleesouhridam
@Malayaleesouhridam 8 сағат бұрын
കാന്തപുരം വിഭാഗത്തിന്റെ പ്രവർത്തനം സമുദായത്തെ ചൂഷണം ചെയ്യലാണ്. ആളുകൾക്ക് വിവരം (വിവേകം )ഉണ്ടായാൽ പിന്നെ ആ ചൂഷണം നടക്കില്ല. അന്ധവിശ്വാസത്തിൽ നിന്നും ജനങ്ങളെ ആരെങ്കിലും മോചിപ്പിക്കാൻ ശ്രമിച്ചാൽ അത് അവർക്ക് സഹിക്കാൻ കഴിയില്ല. അവരുടെ പ്രശ്നം ഇതാണ്. ആദ്യമായാണ് ഈ Mec-7 നെ ക്കുറിച്ച് കേൾക്കുന്നത് അവർ മതപരമായ കാര്യത്തിൽ ഇടപെടരുത് എന്നുള്ള മുന്നറിയിപ്പാണ് കാന്തപുരം വിഭാഗം നൽകുന്നത്. കാന്തപുരവും സിപിഎം ബന്ധം എല്ലാവർക്കും അറിയാം.അവർക്ക് താല്പര്യമില്ലാത്തവരെ സംശയത്തിന്റെ നിഴലിൽ നിർത്തുക. ബാക്കി സംഘപരിവാർ ചെയ്തു കൊള്ളുമെന്ന് അവർക്ക് നന്നായി അറിയാം.
@SajiMgi
@SajiMgi Сағат бұрын
മോഡിയും പിണറായി യും ഭരിക്കുന്ന കാലവും സാഹചര്യവും നോക്കി സംസാരിക്കാൻ കഴിയാത്ത AP കാരെ.. നിങ്ങൾക്ക് എന്നാണ് നേരം വെളുക്കുക.
@ismailklr9420
@ismailklr9420 4 сағат бұрын
👍👍👍👍
@muhammadmuhassinmusthu5380
@muhammadmuhassinmusthu5380 14 сағат бұрын
പുറത്തു വന്നു എന്ന് പറയുന്ന വീഡിയോ ഞാൻ കണ്ടിട്ടില്ല ഒന്ന് പുറത്തു വിട്
@thajudeenm9023
@thajudeenm9023 6 сағат бұрын
Tiger 🐯
@sq.rahmed247
@sq.rahmed247 15 сағат бұрын
സ്മൃതി സംസാരിക്കാൻ പഠിക്കണം
@muhammadmuhassinmusthu5380
@muhammadmuhassinmusthu5380 14 сағат бұрын
ഇങ്ങള് ഒന്ന് പഠിപ്പിച്ചു കൊടുത്തേക്കു
@muhammadmuhassinmusthu5380
@muhammadmuhassinmusthu5380 14 сағат бұрын
ഇങ്ങള് ഒന്ന് പഠിപ്പിച്ചു കൊടുത്തേക് 😂
@ashrafmangunnil843
@ashrafmangunnil843 3 сағат бұрын
അസ്ഹരി തങ്ങൾ അല്ല 😂
@ullasm1342
@ullasm1342 16 сағат бұрын
Paruthi kuru vine kuru pottum 😂😂karakka kittunnundo 😂
@jacoobyacoob282
@jacoobyacoob282 16 сағат бұрын
ബഷീർ, ചെക്കുട്ടി,,
@PabloPablo-sv8hq
@PabloPablo-sv8hq 8 сағат бұрын
Moori correct 💯
@LatheefCeepeelatheef
@LatheefCeepeelatheef 16 сағат бұрын
പുകമറ ഇല്ല ചാടി കളി മാത്രം😅
@hussainnp3945
@hussainnp3945 13 сағат бұрын
Arival sunni
@mckjed155
@mckjed155 29 секунд бұрын
Thalayile thoppi kalanju chinthikkuka moliare
@PureNature2024
@PureNature2024 16 сағат бұрын
ഈ കൂട്ടായ്മയെ ന്യായീകരിക്കാൻ കഷ്ടപ്പെടുന്നവരുടെ പ്രിഫിളുകൾ നോക്കിയാൽ സംശയത്തിന്റെ മുന പോകുന്നത് ജമാത്തിലും സുഡാപ്പിയിലേക്കും തന്നെയാണ് , വ്യായാമം സുബ്ഹിക്ക് തുടങ്ങുന്നത് മുസ്ലിംകളെ സുബഹി നിസ്കരിക്കാൻ പ്രേരിപ്പിക്കുകയാണെന്നാണ് ചിലർ പറയുന്നത് ഇതേ വാദം തന്നെയായിരുന്നു സുഡാപ്പികളും NDF ഉം ഒക്കെ നടത്തിയിരിന്നത് . അവരെല്ലാം സുബഹി നിസ്കരിക്കും എന്നൊരു നരേയ്റ്റീവ് ആയിരുന്നു .
@faisalk4203
@faisalk4203 11 сағат бұрын
കിനാലുര് നൊണയൻ
@hafsalniyas8183
@hafsalniyas8183 9 сағат бұрын
Antham kammi AP Neram veluthath arinjittilla... eee samudayathe pinnottu nadathunnavar
@NiyazMalaprayil
@NiyazMalaprayil 15 сағат бұрын
Islamophobia undakkan thoppium thaadium vechavor thanne kashtam
@vinodk1995
@vinodk1995 16 сағат бұрын
😂😂
@muhamedkuty5806
@muhamedkuty5806 16 сағат бұрын
അരിവാൾ സുന്നി ക്കാരാ .നിന്റെ ചുണ്ണിയുടെ ഞങ്ങളുടെ നാട്ടിലെ നേതാവ് ആണ് അറക്കൽ ബാവ
@bujair-indian
@bujair-indian 15 сағат бұрын
അയ്നു
@mansormohamed4808
@mansormohamed4808 16 сағат бұрын
ടൈഗർ സുന്നി kv ബഷീർ വെറുപ് വിദോഷം ഉണ്ടാകുന്നത്
@mansormohamed4808
@mansormohamed4808 16 сағат бұрын
Ap ചുന്നി ടൈഗർ ഫോഴ്‌സ് ഉണ്ടാകട്ടെ ആരാടാ ap ചുന്നി കബർ പൂജ വ്യവസായികൾ
@MusthafaAbdulla-q2r
@MusthafaAbdulla-q2r 13 сағат бұрын
Poda.vahabeeee
@syedsiyad
@syedsiyad 13 сағат бұрын
ISIS RECRUITMENT VAHABIS
@johnsonnj3629
@johnsonnj3629 16 сағат бұрын
വെളുപ്പിക്കൽ തുടങ്ങി
@sh....sha9
@sh....sha9 16 сағат бұрын
സ്മൃതി സൂപ്പർ❤❤❤ കുത്തിത്തിരിപ്പും ആയി വന്ന തൊപ്പിയെ പഞ്ഞിക്കിട്ടു😂😂😂
@bujair-indian
@bujair-indian 15 сағат бұрын
തേങ്ങാക്കൊല ഫുള്ള് കേക്ക് ചങ്ങായി.... സ്മൃതി അടപടലം മൂഞ്ചി😂
@MusthafaAbdulla-q2r
@MusthafaAbdulla-q2r 13 сағат бұрын
Poda vahabee.oru panjikkidalumilla,thoppiyita vekthi sooperayi samsarichu
@hamzac.k4080
@hamzac.k4080 10 сағат бұрын
Smriti super speech ❤
@BadshaBadsha-nm1dr
@BadshaBadsha-nm1dr 14 сағат бұрын
അണികൾ കോഴിഞ് പോവുമോ എന്ന പേടി ആണ് ap കും സിപിഎം നും ഉള്ള പേടി
@abdulbasheer.p.aabdulbashe834
@abdulbasheer.p.aabdulbashe834 Сағат бұрын
എഴുന്നേറ്റു പോടാ കളകള പറയാതെ
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 43 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 151 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 10 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 43 МЛН