സ്മൃതി... നല്ല ചർച്ച Mec 7 മനസിലാക്കാൻ സാധിച്ചു 👍🏻
@jrdewa123316 сағат бұрын
Kv ബഷീർ ഒന്ന് എഴുന്നേറ്റ് പോ... വെറുതെ ചർച്ച കാണുന്ന ഞങ്ങളുടെ സമയം കളയല്ലേ.. പ്ലീസ് 🙏🏻🙏🏻
@ashraftthottiyil379616 сағат бұрын
റിപ്പോർട്ടർ TV ഈ ചർച്ചയിലേക്ക് SNDP പ്രതിനിധികൾ വരട്ടെ ..... ചാനൽ കൾക്ക് റേറ്റിംഗ് കിട്ടില്ലേ ....ചാനലുകൾ കുറച്ചു കൂടി നന്നാവാൻ നോക്കു .....
@MohammadaliMylappuram16 сағат бұрын
എങ്ങനെ യെങ്കിലും സമൂഹത്തിൽ കുത്തി തിരുപ്പ് ഉണ്ടാക്കുക എന്നാണ് ചില ചാനലുകളുട ലക്ഷ്യം നാട്ടുകാർ ജാഗ്രത....🤨
@sajukambrath754315 сағат бұрын
ഇനി ഇപ്പോ ആൾ കൂടും 😂😂ബെസ്റ്റ് 7😂😂😂
@MuhsiSidhiKashfiya15 сағат бұрын
KV ബഷീർ പറയുന്നത് തികച്ചും തെറ്റായ കാര്യമാണ്... സൗദിയിൽ ഇക്കൂട്ടർക്ക് നിലപാട് വേറെയാണ്...
@alibappu40916 сағат бұрын
ഇനി മോഹൻ പിന്നോക്കം പോവും കലക്കൽ കഴിഞ്ഞല്ലോ...
@sajukambrath754315 сағат бұрын
ജനങ്ങളെ നേരത്തെ ഉണരാനും എക്സ്സൈസ് ചെയ്യാനും രാഷ്ട്രീയ കാരും മത നേതാക്കൻ മാരും സമ്മതിക്കില്ല 😂.
@MuhsiSidhiKashfiya15 сағат бұрын
ഞാൻ നവാസിൻ്റെ പാർട്ടിക്കാരനല്ല എന്നാലും നവാസ് പറയുന്നതാണ് ശരി
@satheeshsarheeshkumar187916 сағат бұрын
പോക്സോ പാലക്കാട് അറിഞ്ഞോ
@ameerahsan530015 сағат бұрын
Ap kanthapuravum teamsum verum thettanghal annu keralthil
@Forzenchicken16 сағат бұрын
സുന്നികൾ പോകരുത് എന്ന് പറയാൻ AP ക്കാർ ആരാ... Ap അല്ലാത്ത സുന്നികളും ഉണ്ടല്ലോ. Ap ക്കാർക്ക് ഇനി പിരിവില്ല..മൊഹമ്മദ് അലി കിനാലൂരിന്റെ സെക്രട്ടറി സ്ഥാനത് നിന്ന് പിരിച്ചു വിടുക.
@abdulkalam-kl158216 сағат бұрын
Ap ക്കാർ പോകൂല.. മറ്റു സുന്നികൾക്ക് മനസ്സിലാവാൻ 35 കൊല്ലം കഴിയണം 😂