ഏറ്റവും ഉചിതമായ പ്രകടനം 👍ഇയൾക്ക് അർഹത പെട്ടത് തന്നെ കിട്ടി. ഇനിയും ഭരണത്തിന്റ ബാക്കി കാലത്തു ഇതിലും കൂടിയ ആദരവുകൾ കിട്ടാൻ കിടക്കുന്നു
@PambadiRajan6 сағат бұрын
What a pity situation it is!!!!?
@vinodkumarb324513 сағат бұрын
ജനങ്ങൾ ബോധവാന്മാരായി.. സന്തോഷം.. ഉണ്ടേ..!!!!
@nisarkv942316 сағат бұрын
ഏതായാലും അർഹത പെട്ടത് കിട്ടുന്നുണ്ട്
@shobhageorge696813 сағат бұрын
ജനം എല്ലാം മനസ്സിലാക്കി തുടങ്ങി
@anoopm202210 сағат бұрын
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണ് ഇദ്ദേഹത്തിൻറെ ഗതി എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണം
@dasanb.k201014 сағат бұрын
ജനത്തിന്നു വിവരം വെച്ചു
@MV-yl8lw15 сағат бұрын
ആദ്യ ഘ്ട്ട ത്തിൽ തന്നെ കൂവൽ
@bismi5377612 сағат бұрын
കരിങ്കോടിക്ക് ബദൽ ഇതാണ് നല്ലത്
@mariaesther262115 сағат бұрын
😂😂😂😂😂 l am very happy, that Person????
@varghesejoseph342212 сағат бұрын
എങ്ങനെ കൂവാതിരിക്കും
@SanthoshKumar-jq4ei12 сағат бұрын
പാവമായ ഉമ്മൻചാണ്ടിയെ കൊറേ കുക്കിയില്ലേ 🤭🤭
@shajixx5 сағат бұрын
കുക്കൽ മാത്രം അല്ല, അപവാദം, ക്ലിഫ് ഹൌസിൽ വെച്ചു സരിതയുമായി.... എന്റെ സഹ സഖാവ്, വീട്ടിൽ നിന്നും പോകാൻ പറഞ്ഞു.
@SureshBabu-pc5is12 сағат бұрын
ആരും കൂവരുത്... ഞാൻ ഇരട്ടചങ്കനാണ്.... പോലീസുകാരെ... അവർക്ക് വധശ്രമത്തിനെതിരെ കേസെടുക്ക്...
@johnpattassery271716 сағат бұрын
സാധാരണ കൂവുന്നഒരുജീവി നാട്ടിൻപുറത്തൊക്കെ ഉണ്ട് അതിന് സന്തോഷംവരുമ്പോൾ അതുകൂവുന്നത്. ഇയാളെക്കണ്ടപ്പോൾ ഉണ്ടായ അതീവ സന്തോഷത്താൽ കൂകിപ്പോയി!
@devparambath13 сағат бұрын
അത് നന്നായി... ജനങ്ങൾക്ക് വിവരം വെച്ച് തുടങ്ങി.... എടൊ പിണു, ഇനി അധികം പൊങ്കച്ചം പറയാൻ വെളിയിൽ വരാതിരിക്കുകയാണ് നല്ലത്..... 👹👹👹👹
@priyamvadam.c12489 сағат бұрын
കരിങ്കൊടിയെക്കാൾ സൂപ്പർ 👍👍👍
@sujithopenmind868512 сағат бұрын
വേറെയാ വേണ്ടത്, തല്ക്കാലം കൂവൽ കൊണ്ട് തൃപ്തി പെടു plz
@jishnuk405812 сағат бұрын
രക്ഷാപ്രവർത്തനം ഒന്നും ഇല്ലായിരുന്നോ....
@dharmaraj71557 сағат бұрын
ഇനിയും വെളിച്ചം വെക്കാത്ത...ഒരുപാട്‌ബ്കമ്മികൾക്ക് വേണ്ടി സമർപ്പിക്കുന്നു
@CherianSavier12 сағат бұрын
അതു കൊണ്ടാണ് കൂവിയത്
@SivanNv-v1m7 сағат бұрын
പ്രഭു,,, ഏതുലോകത്താണ്, ജീവിക്കുന്നത്,,. 🙏
@ismailkm87308 сағат бұрын
ജനങൾക്ക് ബോധം വന്നു തുടങ്ങി
@kuriakosekc739112 сағат бұрын
Very good .This is to be repeated .
@Manikandan_196612 сағат бұрын
Excellent 😂😂😂
@jollyjames20585 сағат бұрын
നന്നായി 👏👏
@rkpillaim237616 сағат бұрын
Kooviya alu jeevichirupundo
@mohammedrafi585313 сағат бұрын
പാരലൽ കോളേജിൽ അധ്യാപകനായിരുന്ന എനിക്ക് പിണറായിയുടെ വിഷമം മനസ്സിലാവും. ഒരൊറ്റ കുട്ടി പോലും നമ്മുടെ ക്ലാസ് ശ്രദ്ധിക്കാതെ ശബ്ദമുണ്ടാക്കുമ്പോ അവരെ അടക്കി നിർത്താൻ നമ്മൾ ചൂടായി എന്തേലും പറയും , അതിനൊന്നും അവർ പുല്ലുവില കാണിക്കാതിരിക്കുമ്പോ നമ്മൾ അനുഭവിക്കുന്ന വിഷമം... പിണറായി പാവം😂
@MV-yl8lw8 сағат бұрын
@@mohammedrafi5853 , പാരലൽ കോളജിൽ പഠിക്കുന്ന വിദ്യാർത്ഥി കാശു കൊടുത്തു പഠിക്കുന്നവൻ അവൻ കൂകി സമയം മിനക്കെടുത്തിയാൽ നിങ്ങൾ എന്തിന് ബേജാർ ആവണം അവൻ്റെ കാശു അവൻ്റെ സമയം ഇത് രണ്ടും അവൻ നഷ്ടപ്പെടുത്തുന്നു..നിങൾ അവിടെ മിണ്ടാതെ നിന്ന് നിങ്ങളുടെ ശമ്പളം വാങ്ങി പൊകുക
ഉളുപ്പില്ലാത്തവർക്കുള്ള മറുപടി അല്ലാതെ എന്ത് പറയാൻ!
@ranivarghese3299 сағат бұрын
Super 👍👍👍
@binu23756 сағат бұрын
മുഖ്യനല്ല ഇത് ദാസനാണ് dasan
@sundareshc13076 сағат бұрын
നായനാർ, vs ആയിരുന്നെങ്കിൽ തിരിച്ചു കൂവി ഒരു ഹാസ്യം രംഗം ആകുമായിരുന്നു
@jessydavid386513 сағат бұрын
Quite normal
@mathewgeorge315312 сағат бұрын
Very good song
@vinodkumarb32454 сағат бұрын
മറ്റുള്ളവരെ കൂകി വിളിച്ചു രസിച്ചു, ഇതാണ് ബൂമാറാങ് എന്ന് പറയുന്നത്.
@user-xyz766-aBclmpq12 сағат бұрын
No play boy, no play boy
@mohammedabdulla14856 сағат бұрын
അങ്ങനെ അവസാനം സിപിഎം കാർക്കും ബോധം വന്നു
@vijayavijaya762812 сағат бұрын
Kokan ulla swathanthryam ellavarkkum.undu
@NIJESHNARAYANAN-lb7oe11 сағат бұрын
പിൻറായി
@HamzaPcm15 сағат бұрын
😂😂😂😂
@raveendranathmeleparambil294214 сағат бұрын
ORU KOOVAL NAMASKARAM KOOOOOOOYYYYYY😂😂😂
@vinoyScaria-v1s12 сағат бұрын
Ethu thudarum
@sinubabusreyas7 сағат бұрын
You deserve it.. pinu
@srj104014 сағат бұрын
Le pinu : ellareyum arrest cheythu nalla pid pidakkanam😂
@MolyJohny-s7h14 сағат бұрын
ഇനി തെരുവിൽ കല്ലേറ്
@RajanNair-h2n12 сағат бұрын
First motta.second cherippu.adinusheshom kallu.adum undagum
@okok-fn7xe12 сағат бұрын
😅😅😅😅
@anjanagnair61518 сағат бұрын
കേരളത്തിലെ ഒരു LDF ഗവൺമെന്റ് 😂😂😂
@anoopm202210 сағат бұрын
എഴുതിവച്ചോ മക്കളെ പിണറായി സഖാവ് ആയിരിക്കും സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രി. ഒന്നിനും കൊള്ളാത്ത ഒരു മുഖ്യമന്ത്രി എന്നൊരു സ്ഥാനമുണ്ടെങ്കിൽ അത് അക്ഷരാർത്ഥത്തിൽ പറയാം അത് ശ്രീ പിണറായി വിജയനാണ്.
@AshrafPk-ub2dh12 сағат бұрын
Freedom liberalism demo
@shajithomas48706 сағат бұрын
കേരളത്തിന്റെ മുഖ്യമന്ത്രിയെ ആരും കൂകത്തില്ല ഒരു പാർട്ടി മുഖ്യമന്ത്രിയാകുമ്പോളാണ് കൂകലും ഉണ്ടാകും.
@RafeekbinMonutty16 сағат бұрын
😂😂😂😅😅
@thukaramashetty11552 сағат бұрын
ബംഗാളിലും ത്രീപുരയിലും ആദ്യം തുടങ്ങിയത് ഇതുപോലെ കൂവി വിളി ആയിരുന്നു...പിന്നീടാണ് കസേരകൾ തെറിച്ചു പോയത്....