ഞാനും ഒരു മാസം പോയതാണ് ഇതിന്, വളരെ നല്ല പരിപാടിയാണ്.8 മണിവരെ കിടന്നുറങ്ങുന്നതിന് പകരം അതിരാവിലെ എണീറ്റ് ചെറിയ വ്യായാമം ചെയ്യുന്നത് body and mind നല്ലതായിരുന്നു.. എല്ലാ മതക്കാരും ഉണ്ട് ഇതിൽ.. ഒരു തരത്തിലുമുള്ള പ്രത്യേകതരo പ്രവത്തിയോ സംസാരമോ അവിടെ അനുഭവപ്പെട്ടിട്ടില്ല.. എല്ലാത്തിലും വർഗീയത മാത്രം കാണുന്ന സിപിഐഎം ആണ് പ്രശ്നം..
@khaleelkodakkad744Ай бұрын
CPM oru vargiya party aanu ennu thonnunnilla, Power politics um aayi bendhapettu kazhinjal,pinnea aa vibagam enthra valiya Aadharsham undayalum Aashayam undayalum pothusamoohathin avarea kond oru upakaravum undavilla.
@MasterCraft-g8lАй бұрын
എല്ലാത്തിലും ഇല്ല എന്ന് വ്യക്തമാണ് . കാക്കിയും വടിയുമായി അമ്പലമുറ്റത്താണെങ്കിൽ വർഗീയത കാണില്ല .
@anindiancitizen4526Ай бұрын
@@MasterCraft-g8lകുറുവടിക്ക് പകരം വാളായാലും തീവ്രവാദത്തിൽ പെടുകയില്ല
@HolyCross-k9cАй бұрын
സമസ്ത എന്താ പറഞ്ഞേ മയിരേ 😂
@latheefkottayi8438Ай бұрын
@@ys1833 മോഹനൻ മാഷ് വ്യായാമം പഠിപ്പിക്കില്ല, 51 വെട്ടുവെട്ടി ഒരു മനുഷ്യനെ എങ്ങിനെ കൊല്ലാം എന്ന് പഠിപ്പിക്കും . .
@BroplanАй бұрын
സിപിഎം നാളുകൾ കഴിയുംതോറും കൂടുതൽ വിഷമായി മാറുന്നു......🥲
@safeervm6080Ай бұрын
സുടാപ്പി ന്യൂ മോഡൽ
@NshhjejdjdАй бұрын
ഞമ്മടെ മൂട് താങ്ങുന്നില്ല
@അമ്മു2Ай бұрын
@@Nshhjejdjdനിന്റെ താങ്ങുന്നുണ്ടോ 😂
@KVR8527Ай бұрын
വോട്ട് സിപിഎം ന് കൊടുത്തോ ?
@NassNassaroАй бұрын
നമ്മടെ മൂട് താങ്ങിയില്ലെങ്കിലും ചാണകങ്ങളുടെ മൂട് താങ്ങുന്നുണ്ടല്ലോ അത് മതി@@Nshhjejdjd
@basiluppada7912Ай бұрын
ചെറുപ്പത്തിലെ ഉപ്പ മരിച്ച എന്റെ പെങ്ങൾക്ക് എൻജിനിയറിങ്ങ് പഠിക്കാൻ സ്ക്കോളർഷിപ്പ് നൽകിയത് സിജി എന്ന കാലിക്കറ്റ് ഉള്ള സ്ഥാപനമാണ്, അവളിന്ന് പഠിച്ച് എഞ്ചിനിയർ ആണ്, അവൾക്ക് സാലറി കിട്ടി സ്റ്റേബിൾ ആയതിന് ശേഷമാണ് സിജിയിൽ നിന്ന് പണം കുറേശ്ശെ തിരിച്ചടക്കാൻ ഞങ്ങൾക്ക് കത്ത് കിട്ടുന്നത്, ഇന്ന് അവൾ ആ സംഘടനയെ ചെറിയ തോതിൽ സഹായിക്കുന്നുണ്ട്, അതുകൊണ്ട് ചിലപ്പോൾ പണം ഇല്ലാത്ത വേറെ ഒരു കുട്ടികൂടെ നല്ല രീതിയിൽ പഠിക്കുന്നുണ്ടാവും, ആ ഒരു കത്ത് അല്ലാതെ ഇന്നേവരെ സിജി മറ്റൊരു ബന്ധവും ഞങ്ങളുമായി ഇല്ല, ഒരു തീവ്ര നിലപാടോ അല്ലെങ്കിൽ മറ്റൊരു ആവശ്യമായോ ആ സംഘടന ഞങ്ങളെ സമീപിച്ചിട്ടില്ല, ഇപ്പോൾ ദാവൂദ് സാഹിബ് പറഞ്ഞപ്പോൾ ഓർത്തൊന്ന് മാത്രം
@SirajraihanOMSАй бұрын
രാഷ്ട്രീയ പാര്‍ട്ടി ഇല്ലാത്ത യാതൊന്നും തിരിച്ചു വോട്ട് ആയോ മറ്റോ പ്രതീക്ഷികാത്ത വർഷങ്ങൾ ആയി സേവനരംഗത്തുളള ഐസിഎഫ് അംഗം എന്ന നിലയില്‍ അഭിമാനം. വെൽഫെയർപാർട്ടി യും മുസ്ലിം ലീഗ് സിപിഎം ഒക്കെ അവരുടെ പോശക സംഘടനകള്‍ നടത്തുന്ന നന്മ തന്നെ തിരിച്ചു വോട്ട് ചെയ്തു വിജയിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്ന എന്ന സത്യം പറഞ്ഞു എന്ന് മാത്രം
@maxima5516Ай бұрын
CJP യിൽ ചെന്ന് പെട്ട മാപ്ലാവുകൾ ഇനിയെന്തു ചെയ്യും കാറൽ മാർക്സ് മുത്തപ്പാ..
@salmansalman2555Ай бұрын
ഈ വാർത്ത വന്നതിനുശേഷം ആണ് ഞാനറിഞ്ഞത് നാളെ ഞായറാഴ്ച പങ്കെടുക്കുന്നുണ്ട് ഞാൻ മാധ്യമങ്ങൾക്ക് നന്ദി പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടിക്ക്
@prasanthsivaraman-xo8mnАй бұрын
Nia വീട്ടിൽ വരുമ്പോഴും ഇങ്ങനെ പറയണം
@abdulsalampalliyali6467Ай бұрын
@@prasanthsivaraman-xo8mn വ്യായാമം ചെയ്താൽ NIA വീട്ടിൽ വരുമോ? NIA യെ അപമാനിക്കരുത് Pls.☺️
വീട്ടിൽ NIA CBI വരുത്തുക വല്ല്യ കാര്യമല്ല, ഹിറ്റ്ലറും മുസോളിനിയും, ഇപ്പോൾ അസദും അതു തന്നെയാണ് ചൈതത്@@prasanthsivaraman-xo8mn
@habeebrahmanpa4064Ай бұрын
ഓരോ സിപിഐഎം കാരനിലും ഒരു തികഞ്ഞ വർഗീയ വാദി ഒളിഞ്ഞിരിപ്പുണ്ട്, തക്കം കിട്ടുമ്പോൾ അവർ അറിയാതെ അത് പുറത്തു വരും, അതാണ് ഓരോ സംഭവത്തിലും പുറത്തു വരുന്നത്
@safeervm6080Ай бұрын
ഓരോ മുസ്ലിം മിലും ഒരു പാകിസ്ഥാൻ ഉണ്ട്
@HolyCross-k9cАй бұрын
Ap വിഭാഗം സമസ്ത എന്താ പറഞ്ഞേ 😂
@saidalavsaidalavi9730Ай бұрын
ശാഖ നട ത്തുന്ന വർക് ഒരു അനേഷണം വും ഇല്ല ആയുധം എന്ദി കൊലവിളി നടത്തി ആയുധപരിസിലിലനം നടത്തു വർ ആരും ഒരു അനേഷണം വും ഇല്ല. വേയമം ചെയുന്ന വർ മുസ്ലിം പേര് ഹുള്ള ദ് കൊണ്ട് മാത്രം..... പ്രസ് നം
@ryanxavier6813Ай бұрын
എന്ന് SDPI 😂
@habeebrahmanpa4064Ай бұрын
@ryanxavier6813 ഞാൻ SDPI ക്കാരൻ അല്ല,നായനാർ കാല ശേഷം സിപിഐഎം നയിക്കുന്നത് സങ്കികൾ ആണ്, വിജയൻ യഥാർത്ഥ സങ്കി യും ആണ്
@AbdulKhaliq-ff6tgАй бұрын
മുസ്ലിം വോട്ട് സിപിഎം ന് നഷ്ടമായി എന്ന് ഉറപ്പായപ്പോൾ സംഘി വോട്ട് കിട്ടുമോ എന്ന് നോക്കുന്ന സിപിഎം 😜
@Athira-e9fАй бұрын
Caste wise anoi vote cheyunnath😂
@mktvm3839Ай бұрын
Cpm will get third term😂😂😂..
@ROLLNO__48Ай бұрын
കേരളത്തിൽ Muslims കൂടുതൽ ഉള്ള area യിൽ ഭൂരിഭാഗം സീറ്റുകളിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആണ് ജയിക്കുന്നത്.. കമ്മ്യൂണിസ്റ് പാർട്ടിക്ക് മുസ്ലിം വോട്ട് കുറവ് ആണ് കിട്ടുന്നത്..
@KottayamkaranKL5Ай бұрын
അങ്ങനെ അല്ല സുഡാപ്പി വോട്ട് നഷ്ടമായപ്പോൾ എന്ന് പറ അത് പറയാൻ എന്താ മിമിഷ്ഠം
@sujithmathewabraham9961Ай бұрын
Sdpi under wear ittu adiyalum rss adiyalum CPM chothikum athinu mongittu kareym illa
@noushadhassan1323Ай бұрын
ആരോഗ്യമാണ് സമ്പത്ത് 👍
@cpparappurАй бұрын
ഈ എതിർപ്പുകൾക്ക് പിന്നിൽ 'ആശുപത്രി വ്യവസായ' ലോബികളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജീവിതശൈലീ രോഗങ്ങളാണ് അവരുടെ നിലനിൽപ്പ് ..
@USI2025Ай бұрын
Mec7-ന് നേരെ നടക്കുന്നത് മരുന്ന് കമ്പനികളുടെ അജണ്ട...... അസുഖം ( കാൻസറ്, കിഡ്നി ഫെലിയർ, അറ്റാക്ക്, പ്രമേഹം, ഷുഗർ കൊളസ്ട്രോൾ...) എന്നിങ്ങനെയുള്ള രോഗങ്ങൾ വന്നതിനുശേഷം ചികിത്സ ആവശ്യാർത്ഥം ഭീമമായ തുകകൾ ആവശ്യമുള്ള രോഗികൾക്ക് വേണ്ടി എല്ലാ സംഘടനകളും എല്ലാ ആളുകളിൽ നിന്നും പണം പിരിക്കാറുണ്ട്. അതിനെ ആരും ഇതുവരെ നിരുത്സാഹപ്പെടുത്തുകയോ ബ്ലോക്ക് ചെയ്യുകയോ എതിർക്കുകയോ ചെയ്തതായി നമുക്ക് അറിവില്ല. അത് ജമാഅത്തെ ഇസ്ലാമി ചെയ്താലും മറ്റു ഏത് സംഘടന ചെയ്താലും എല്ലാവരും കൂടെ നിന്ന് കഴിയാവുന്നതെല്ലാം ചെയ്തുകൊടുക്കാറാണ് പതിവ്. എന്നാൽ, ഇത്തരത്തിലുള്ള ഒരു രോഗങ്ങളും ബുദ്ധിമുട്ടുകളും വരാതിരിക്കാൻ ആവശ്യമുള്ള മുൻകരുതലിന്റെ ഭാഗം എന്നോണം പ്രഭാതത്തിൽ തികച്ചും ഫ്രീ ആയി ആളുകളെ വ്യായാമത്തിന് പ്രേരിപ്പിക്കുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്ന സംവിധാനത്തിനെതിരെ ഇത്രമാത്രം കോലാഹളങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ തീർച്ചയായും മരുന്നു ലോബി തന്നെയാണ് എന്നാണ് എന്റെ ഉറപ്പ്. ഇവിടെ രോഗികൾ ഉണ്ടാവാതിരിക്കാൻ പാടില്ലല്ലോ......
@bijuantony2187Ай бұрын
Yes definitely mims kims aster lake shore these hospitals are behind of this
@rileeshp7387Ай бұрын
അവിടെ വരാതെ വ്യായാമം ചെയ്യുന്നവർ തന്നെ ആണ് എല്ലാവരും
@USI2025Ай бұрын
@rileeshp7387 നിവരണമെന്നില്ല.
@MuhammadFarshadSaidАй бұрын
എന്റെ നാട്ടിൽ ഉണ്ട് എന്റെ പിരടി വേദന കൈ വേദന എല്ലാം മാറി ഷുഗറിനും കുറവുണ്ട്
@RockyRock-vv3exАй бұрын
ഷുഗർ കുറവുണ്ട് എന്നൊന്നും തള്ളല്ലേ ഫർഷാദേ
@sujithmathewabraham9961Ай бұрын
Thulukanmar ku kuravundu athanu seven😂😂😂😂 jamathu thulukanmarku
@shafeekykАй бұрын
വ്യായാമം ചെയ്താൽ ഷുഗർ കുറയും 220 ൽ നിന്ന് ഒരു മരുന്നില്ലാതെ 101 ൽ എത്തി എനിക്ക്
@karu1563Ай бұрын
Hospital mafia🤣🤣🤣🤣🤣@@RockyRock-vv3ex
@ShihabBobbyАй бұрын
Exercise ചെയ്താൽ പ്രഷർ ഷുഗർ cholesterol പോലെയുള്ള lifestyle കണ്ടിഷൻസ് ഉള്ളവർക്കു നല്ലതാണ്..
മെക്സവനെ വർഗീയ വൽക്കരിച്ച സഖാക്കൾക്ക് വർഗീയ ആശംസകൾ😊😊😊. അതിന് മറ്റൊരു തരത്തിൽ ഏറ്റുപിടിച്ച എപി സുന്നികൾക്ക് കമ്മ്യൂണിസ്റ്റ് വിധേയത്വ ആശംസകൾ😊😊😊
@Faazy848Ай бұрын
Ap സുന്നികൾ എവിടെ ആണ് mec 7 നെ കുറിച്ച് പറഞ്ഞത്?
@saidalavisaid6499Ай бұрын
ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സിപിഎം സമ്മതിക്കില്ല അല്ലേ 😬
@truthseeker4813Ай бұрын
ഉള്ളതിനെ ഭയപ്പെടുന്നവരവാണ് കമമികൾ ആരോഗ്യം ഉണ്ടാവരുത്, സമ്പത്ത് ഉണ്ടാകരുത്, വിദ്യാഭ്യാസവും ഉണ്ടാകരുത് ഇല്ലായ്മ ആവാം ഇല്ലായ്മയിൽ തുലൃതയാണ് ലക്ഷ്യം 😂😅
@NP-zg3hqАй бұрын
CPIM നു RSS ശാഖയിൽ നിന്നാണ് ഈ വിവരം കിട്ടിയത്.
@alavikalattingal4208Ай бұрын
Ap യ്ക്ക് എവിടുന്നു കിട്ടി
@ShahulHameed-jx6enАй бұрын
ആർഎസ്എസ് നു ബുദ്ധി ഉപദേശിക്കുന്നത് സിപിഎം
@NP-zg3hqАй бұрын
@alavikalattingal4208 AP യുടെ അസുഖം വേറെ ആണ്. ഈ പരിപാടിയിൽ സ്ത്രീകൾ പങ്കെടുക്കുന്നു. അതാണ് പുള്ളിയുടെ പ്രശ്നം.
@arjunmohan4550Ай бұрын
Not RSS new Muslim league
@abdulazeez4137Ай бұрын
സിപിന്റെ ഓരോ പ്രവർത്തകനും ഇപ്പോൾ ഉറക്കത്തിലും പറയുന്നത് ജമാഅത്ത് ഇസ്ലാമി ജമാഅത്ത് ഇസ്ലാമി എന്നാണ്
@saidalavim3347Ай бұрын
ദാവൂദ് പറഞതാണ് ശരി👍
@ASHRAFKDT4UАй бұрын
ഉസ്താദ്മാർക്കും രാഷ്ട്രീയക്കാർക്കും അവരുടെ പരിപാടികൾക്കും കൊവിഡിന് ശേഷം ആളുകൾ കുറഞ്ഞു പ്രവർത്തകർക്ക് പണ്ടത്തെപ്പോലെ ആവേശവും കാണുന്നില്ല പാണ്ടൻ നായയുടെ ശൗര്യം പണ്ടത്തെപ്പോലെ ഫലിക്കുന്നില്ല എന്ന് പറയുന്നതുപോലെ .... എന്നാൽ എല്ലാ വ്യായാമ മുറകളും കൃത്യമായി ചെയ്യാൻ ആളുകൾക്ക് താൽപര്യം കൂടുന്നു സംഘമായും ഒറ്റക്കും ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നു ചിലർ റോഡുകളിലും ഗ്രൗണ്ടുകളിലും ഇറങ്ങുന്നു മറ്റുചിലർ ജിമ്മുകളിൽ നീന്തൽ കുളങ്ങളിൽ ... എൻ്റെ സുഹൃത്താണ് സലാഹുദ്ദീൻ അവന് പിഡിപി യുമായി ഒരു ബന്ധവുമില്ല ഒരു കാലത്തും ഉണ്ടായിരുന്നുമില്ല ഒരു പഴയകാല കെഎസ്‌യു പ്രവർത്തകർ ഒരു കുട്ടി പോലും അവൻറെ കുടുംബത്തിൽ നിന്ന് പിഡിപി ആയിട്ടില്ല പിന്നെ സിഐഎസ്എഫ്ൽ ചേർന്നു എൻ്റെ നാട്ടിൽ അവർക്കൊപ്പം എല്ലാ വിഭാഗം ആളുകളും ഉണ്ട്....ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുമിപ്പിക്കുക എന്ന ഒരേയൊരു കൃത്യം അവർ നിർവഹിക്കുന്നുണ്ട് പിന്നെ തീവ്ര വാത ചിന്താഗതിക്കാരായ വല്ലവരേയും നല്ല വഴിയിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മുറ രൂപപെട്ടു വരുന്നുണ്ടെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.....സൂക്ഷ്മമായി നിരീക്ഷിച്ച് തീവ്രവാദികളെ കെണി വെച്ച് പിടിക്കുന്നതിനു പകരം അധികാരവും ആൾ ബലവും ഉള്ളവർ സമൂഹത്തിൽ പുകമുറ സൃഷ്ടിച്ച് വെടക്കാക്കി തനിക്കാക്കി മറ്റുന്ന ഒരുതരം തീവ്രവാദികളും നമ്മുടെ നാട്ടിൽ വളർന്നു വരുന്നുണ്ട് അവരെയും കരുതിയിരിക്കുക....
@skp8881Ай бұрын
ആയിരം പ്രാവശ്യം ലൈക് ചെയ്യാൻ അവസരം ഇല്ലല്ലോ..?
@mohammadkutty7830Ай бұрын
സംക്രാന്തി കിമു കാനന കുക്കുടസ്യ?
@suhailabdulla6879Ай бұрын
ഇത്രേം നാളായിട്ടും കാസ യെക്കുറിച്ച് റിസർച്ച് നടത്താൻ മോഹനൻ മാഷ് തയ്യാറായിട്ടില്ല, സിപിഎമ്മും,,
@AbdulNasar-b5eАй бұрын
അയാൾ നടത്തില്ല. ഇതുവരെ ഈ പാർട്ടിക്ക് വോട്ട് ചെയ്തതിൽ???????ഇനി sdpi സിപിഎം nu വോട്ട് ചെയ്താൽ teerunna???????? സിപിഎംന്
@vajidak6918Ай бұрын
എക്സസൈസ് ചെയ്യുമ്പോൾ കാക്കി ട്രൗസർ ഇട്ടാൽ മതി... അപ്പോ ഇത് രാജ്യസ്നേഹമാവും
@m.pmohammed9366Ай бұрын
കറക്റ്റ്
@m.pmohammed9366Ай бұрын
മുമ്പ് പറഞ്ഞ് കേട്ടത് RSS , SDPI ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണെന്നാണ്. എന്നാൽ ഇനി അത് മാറ്റണം. RSS CPM ഒരു നാണയത്തിൻ്റെ ഇരു വശങ്ങളാണെന്ന്.
@muhammedrazi6608Ай бұрын
കൊല്ലം tvm കോട്ടയം mac 7ഉടനെ ആരംഭിക്കുന്നു.
@sujithmathewabraham9961Ай бұрын
Ennu sdpi thayoli😂
@user-it9fy8sw5sАй бұрын
Mec 7 നേ പറ്റി നടത്തിയ പോലുള്ള ഒരു റിസർച്ച് കാഫിർ സ്ക്രീൻ ഷോട്ട് ഉറവിടം തേടി നടത്തിയിരുന്നെങ്കിൽ സ്വന്തം മോൻ്റെ അടുത്ത് എത്തുമായിരുന്നു🤭🤣🤣🤣😂😂😂
@kod23-b9iАй бұрын
നിങ്ങളെ ഈ ഇരുത്തം വല്ലാത്തൊരു ഇതാണ് ,ഈ അടുപ്പിൽ വേവാത്ത ഒരു പരിപ്പും ഇല്ല.❤
@Truth_teller_indianАй бұрын
💯🔥
@ArunSCoolАй бұрын
ആണോ കോയാ🥹
@muhammedhabeebkp3064Ай бұрын
😂,,💯💯💯
@NawazmoideenpersiaАй бұрын
😂😂😂
@20SBOIАй бұрын
😂😂
@nr-vu9dzАй бұрын
മലബാറിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത് വകതിരിവ് ഇല്ലാത്ത പാർട്ടിയാണോ കമ്യൂണിസ്റ്റ്ം അടുത്ത തിരഞ്ഞെടുപ്പിൽ നിലംതൊടീക്കില്ല
@USI2025Ай бұрын
Mec7-ന് നേരെ നടക്കുന്നത് മരുന്ന് കമ്പനികളുടെ അജണ്ട...... അസുഖം ( കാൻസറ്, കിഡ്നി ഫെലിയർ, അറ്റാക്ക്, പ്രമേഹം, ഷുഗർ കൊളസ്ട്രോൾ...) എന്നിങ്ങനെയുള്ള രോഗങ്ങൾ വന്നതിനുശേഷം ചികിത്സ ആവശ്യാർത്ഥം ഭീമമായ തുകകൾ ആവശ്യമുള്ള രോഗികൾക്ക് വേണ്ടി എല്ലാ സംഘടനകളും എല്ലാ ആളുകളിൽ നിന്നും പണം പിരിക്കാറുണ്ട്. അതിനെ ആരും ഇതുവരെ നിരുത്സാഹപ്പെടുത്തുകയോ ബ്ലോക്ക് ചെയ്യുകയോ എതിർക്കുകയോ ചെയ്തതായി നമുക്ക് അറിവില്ല. അത് ജമാഅത്തെ ഇസ്ലാമി ചെയ്താലും മറ്റു ഏത് സംഘടന ചെയ്താലും എല്ലാവരും കൂടെ നിന്ന് കഴിയാവുന്നതെല്ലാം ചെയ്തുകൊടുക്കാറാണ് പതിവ്. എന്നാൽ, ഇത്തരത്തിലുള്ള ഒരു രോഗങ്ങളും ബുദ്ധിമുട്ടുകളും വരാതിരിക്കാൻ ആവശ്യമുള്ള മുൻകരുതലിന്റെ ഭാഗം എന്നോണം പ്രഭാതത്തിൽ തികച്ചും ഫ്രീ ആയി ആളുകളെ വ്യായാമത്തിന് പ്രേരിപ്പിക്കുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്ന സംവിധാനത്തിനെതിരെ ഇത്രമാത്രം കോലാഹളങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ തീർച്ചയായും മരുന്നു ലോബി തന്നെയാണ് എന്നാണ് എന്റെ ഉറപ്പ്. ഇവിടെ രോഗികൾ ഉണ്ടാവാതിരിക്കാൻ പാടില്ലല്ലോ......
@skp8881Ай бұрын
ഈ അടുപ്പ് കൂട്ടി ചർച്ച ഇല്ലെങ്കിൽ .സത്യം മനസ്സിലാക്കുക പ്രയാസം .
@villaatoashghaАй бұрын
രാവിലെ കാവി കളസം ഇട്ടു പോയാൽ CPM കാർ മാലയിട്ടു സ്വീകരിക്കും കുരഞ്ഞകാലം കൊണ്ട് CPM കാർക് കാവിയോട് ഒടുക്കത്തെ പ്രേമമാണ് ആണ്
@zedveiwАй бұрын
എന്റെ നാട്ടിൽ mec7 കൂട്ടായ്മ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. അതിന്റെ രൂപീകരണ സമയത്തുള്ള പേര് യോഗ ക്ലബ് എന്നായിരുന്നു. അതിന്റെ സംഘാട കരിൽ ഒരാൾ പോലും NDF ന്റെയോ SDPI യുടെയോ ഒരുത്തനും ഇല്ല. ഇതിൽ ദിനം പ്രതി 75 ഓളം ആളുകൾ പരിശീലനത്തിന് എത്തുന്നവരിൽ മുടി സുന്നികളിൽ പ്രധാനികളുണ്ട്. മാക്രികളും ഹൈന്ദവ സഹോദരങ്ങളുണ്ട്.
@USI2025Ай бұрын
Mec7-ന് നേരെ നടക്കുന്നത് മരുന്ന് കമ്പനികളുടെ അജണ്ട...... അസുഖം ( കാൻസറ്, കിഡ്നി ഫെലിയർ, അറ്റാക്ക്, പ്രമേഹം, ഷുഗർ കൊളസ്ട്രോൾ...) എന്നിങ്ങനെയുള്ള രോഗങ്ങൾ വന്നതിനുശേഷം ചികിത്സ ആവശ്യാർത്ഥം ഭീമമായ തുകകൾ ആവശ്യമുള്ള രോഗികൾക്ക് വേണ്ടി എല്ലാ സംഘടനകളും എല്ലാ ആളുകളിൽ നിന്നും പണം പിരിക്കാറുണ്ട്. അതിനെ ആരും ഇതുവരെ നിരുത്സാഹപ്പെടുത്തുകയോ ബ്ലോക്ക് ചെയ്യുകയോ എതിർക്കുകയോ ചെയ്തതായി നമുക്ക് അറിവില്ല. അത് ജമാഅത്തെ ഇസ്ലാമി ചെയ്താലും മറ്റു ഏത് സംഘടന ചെയ്താലും എല്ലാവരും കൂടെ നിന്ന് കഴിയാവുന്നതെല്ലാം ചെയ്തുകൊടുക്കാറാണ് പതിവ്. എന്നാൽ, ഇത്തരത്തിലുള്ള ഒരു രോഗങ്ങളും ബുദ്ധിമുട്ടുകളും വരാതിരിക്കാൻ ആവശ്യമുള്ള മുൻകരുതലിന്റെ ഭാഗം എന്നോണം പ്രഭാതത്തിൽ തികച്ചും ഫ്രീ ആയി ആളുകളെ വ്യായാമത്തിന് പ്രേരിപ്പിക്കുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്ന സംവിധാനത്തിനെതിരെ ഇത്രമാത്രം കോലാഹളങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ തീർച്ചയായും മരുന്നു ലോബി തന്നെയാണ് എന്നാണ് എന്റെ ഉറപ്പ്. ഇവിടെ രോഗികൾ ഉണ്ടാവാതിരിക്കാൻ പാടില്ലല്ലോ......
@PhpneHiАй бұрын
ദാവൂദ് സത്യം പറഞ്ഞു 🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍🙏🙏🙏👍👍
@balusseri7929Ай бұрын
എതിർക്കുന്നവർ ഒന്ന് അരിവാൾ സുന്നി മറ്റൊന്ന് CPM😂😂😂
സി.പി.എം..ഭൂരിപക്ഷ സമുദായ രാഷ്ട്രീയ ധ്രുവി കരണ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു
@mahaboobkeyicp3434Ай бұрын
PV അൻവർ ൻ്റെ CPM നെതിരെയുള്ള ആരോപണത്തെ ശരിവക്കുന്ന ഉത്തമോദാഹരണം. എന്നൊക്കെ സമകാലിക രാഷ്ടീയത്തിൽ CPM അപ്രസക്തമാക്കപ്പെട്ടുന്നുവോ അപ്പോഴെല്ലാം ഇത്തരം ആരോപണം അഴിച്ച് വിട്ട് ശ്രദ്ധ തെറ്റിക്കും.
@AmeerHamza-l9v5vАй бұрын
പണ്ട് കാലങ്ങളിൽ രാവിലെ ചായക്കടകളിൽ ഇത്തരം കൂട്ടാഴ്മ ഉണ്ടായിരുന്നു പരസ്പരം സ്നേഹം പങ്കിട്ടു പിരിയുന്നതിന്റെ ഒരു സുഖം ഒന്ന് വേറെ യാണ്
@اسماءبنتمحمد-ج6تАй бұрын
മലബാറിൽ നിന്ന് സിപിഐഎം തുടച്ചു നീക്കുക.
@MuhammadAli-uz1vyАй бұрын
സിപിഎമ്മിൽ ആള് കുറയും എന്ന ഭയം എ പി ക്കാർക്ക് പിന്നെ സ്ത്രീകളെ കൂട്ടത്തോടെ വെളിയിൽ ഇറങ്ങി എന്ന ഒരു കാരണം ഇവരെയൊക്കെ ഭയം ഇതാണ് എന്ത് തന്നെ ആയാലും നല്ലൊരു കൂട്ടായ്മയാണ് ഒരുപാട് രോഗങ്ങൾക്ക് ആശ്വാസം കിട്ടും
@suhailabdulla6879Ай бұрын
അങ്ങനെ ഒറ്റയടിക്ക് ഒരു കൂട്ടം ആളുകളെ സംശയത്തിൻ്റെ നിഴലിൽ ആക്കിയ സിപിഎം നും എപി വിഭാഗത്തിനും നടുവിരൽ നമസ്കാരം
@abdulshukoorpookayil9674Ай бұрын
മോഹനൻ മാസ്റ്ററേയും മുഹമ്മദലി കിനാലൂരിനെയും പേരോട് ഉസ്താദിനെയും ഒക്കെ ജനങ്ങൾ എടുത്ത് കിണറ്റിലിടുന്ന കാലം അതി വിദൂരമല്ല... സമൂഹത്തിന് ഒരു ഉപകാരവും ചെയ്യാതെ തനി കുത്തി തിരുപ്പ് മാത്രം ചെയ്യുന്നവരാണവർ... CPM അനുഭാവിയും AP അനുഭാവിയുമായ എന്റെ അമർശം ഇവിടേ രേഖപ്പെടുത്തട്ടെ
@FofausyАй бұрын
ഹോ ബല്ലാത്ത ജാതി അമർഷം...😅😅😅 A P അബ്ദുൽ ഖാദർ മൗലവി അനുഭാവി അല്ലെന്ന് തെറ്റിദ്ദരിക്കൂലാട്ടോ...😂😂
@mohamedshareef3361Ай бұрын
സഹോദരാ ആരെങ്കിലും ഈ ഇസ്ലാമോഫോബിയ കൂടെ അനുഭാവികളാകുമോ.. ഇവർ മുസ്ലിമിനാണ് പ്രയാസം സൃഷ്ടിക്കുന്നത്. മുമ്പ് PFIആയിരുന്നോ RSS ആയിരുന്നെന്ന് വേച്ചു അവർക്ക് മനുഷ്യനായി സമൂഹത്തിൽ ശേഷം ജീവിക്കാൻ പാടില്ലെന്നുണ്ടോ..അവരൊക്കെചാകണമോ.. എന്താണ് ചിപിഎം അരിവാൾ ചുന്നികൾ ഈ പറയുന്നത് ഇവിടെ പൊതു സമൂഹമായി കഴിയുമ്പോൾ കൂടിചേരലുകൾ സ്വാഭാവികം അതൊക്കെ വലിയ വിവാദമാക്കുന്നത് ശത്രുവിന് സ്വന്തം സഹോദരങ്ങങ്ങളെ തേജോവധം ചെയ്തു നൽകുകയാണ്
@hishamka-c2rАй бұрын
അതെന്താണ് വർഗീയവാദി സിപിഐഎമ്മെ കാക്കി ട്രൗസർ ഇട്ട് അമ്പലമുറ്റത്ത് കുറുവടി കറക്കി വ്യായാമം ചെയ്യുന്നവരെ കാണുമ്പോൾ ഇല്ലാത്ത അസഹിഷ്ണുത ഇവിടെ
@saleemsharafvilla-ku1nnАй бұрын
ഞങ്ങള്ക്ക് നഷ്ടപ്പെട്ട വോട്ട് തിരിച്ചു കിട്ടണം
@abdulsalamsalam2227Ай бұрын
ഇനി ഏതു സംഘടന ആയാലും അതിനെ നീരീക്ഷിക്കുവാനും നടപടി എടുക്ക്‌വാനുനും ശക്തമായ ഒരു സർക്കാർ സംവിധാനം ഇന്ത്യയിൽ ഉണ്ട്... നടപടി ഉറപ്പായും ഉണ്ടാകും.
@rosevally5468Ай бұрын
നീയും കരുതിയിരുന്നോ, പേരിൽ തന്നെ ഉണ്ട് തീവ്ര......mm
@DonFleming-v2uАй бұрын
സലാഹുദ്ദീൻ എന്ന പേര് അതു മതി അതിനി പട്ടാളക്കാരൻ ആയാലും സ്വാതന്ത്ര്യ സമര സേനാനിയായാലും ശരി മതേതര രാജ്യസ്നേഹ പൊതുബോധത്തിന് അത് ഷുടുവാണ്. പ്രേമത്തിനും കല്യാണത്തിനും നട്ടപ്പാതിരക്ക് അന്വേഷണവുമായി ഇറങ്ങുന്ന NIA ക്ക് അന്വേഷണം തുടങ്ങാൻ അത് മതി.
@mohanana2286Ай бұрын
കറക്ട് ഭീകരമതത്തെ വിശ്വസിച്ചുകൂടാ...
@userattyoutubeАй бұрын
@@mohanana2286ok verified by andimukk
@DonFleming-v2uАй бұрын
@mohanana2286 അതെ, ഇന്ന് ഇന്ത്യയിൽ ഏറ്റവും തെമ്മാടിത്തം ചെയ്യുന്ന ഭീകര മതം ഏതാണെന്നു എല്ലാവർക്കും അറിയാം.
@mohammedfahis165Ай бұрын
Davud sir ❤
@FathimathKasimАй бұрын
Terrorist davood😂
@Ghostrider467-g3gАй бұрын
🤡🤡😆😆😂😂😂😂
@sujithmathewabraham9961Ай бұрын
Are ee mangandi chappiyavanokoothi thulukan
@AbdulAzeez-z5lАй бұрын
ഈ ജമാഅത് വലിയൊരു സംഭവം തന്നെ
@naveedk5477Ай бұрын
ജമാഅത് RSS നെ പോലെ വലിയൊരു സംഭവം തെന്നെയാണ്. എല്ലാ തീവ്രവാദത്തിന്റെയും മാതാവ് ജമാഅത് ഇസ്ലാമി തെന്നെയാണ്.
@technicaldragon2020Ай бұрын
മീഡിയ വൺ അനുകൂലിക്കുന്നുണ്ടെങ്കിൽ ഉറപ്പിച്ചോ ഇത് അത് തന്നെ അടുത്ത വിസ്മയം
@WaynesterrАй бұрын
😂 Sathiyam
@JamrujamАй бұрын
ഷുട് 🤣
@Rajesh.RanjanАй бұрын
Yes ..😅😅
@sree7858Ай бұрын
Yes 😂😂😂😂
@GlinjofglinjАй бұрын
മലം ടീവി സപ്പോർട്ട് ചെയ്യാത്തത് കൊണ്ടാണോ 😂😂
@abdullabappu4686Ай бұрын
ഇതിനെ എതിർക്കുന്നവർക്ക് വോട്ട് നഷ്ടപ്പെടാനാണ് സാദ്ധ്യത
@osilkp884Ай бұрын
DAVOOD....NISHAAD...AJIMS...BEST COMBO OF OUT OF FOCUS
@Greens549Ай бұрын
4ആൾ ഇറങ്ങി ഒന്ന് കൈ, വീശിയപ്പോളേക്കും സംഘികൾ പേടിച്ചു... 😂😂 അന്വേഷണമായി നിരീക്ഷണമായി.. ഇത്ര ഉള്ളു ഇവരൊക്കെ.. 🤭🤭
ഭരണം പിടിക്കുക എന്നത് നിസാരമല്ല ബ്രോ ബിജെപി യുടെ കൈയിൽ വരും കേരള സ്റ്റേറ്റ്
@ashapradeepmeenu4049Ай бұрын
നിന്റെ ഉപ്പാപ്പ ടിപ്പുവിനെ പേടിച്ചില്ല പിന്നെ ഈ സുടാപ്പി കളെ നിയൊക്കെ ഏത് വേഷത്തിൽ വന്നാലും ജനങ്ങൾ മനസിലാക്കും
@mahaldevkv4663Ай бұрын
നിഷാദ് എന്താണ് സിപിഎം പേര് മാത്രം പറയുന്നത്. സുന്നി വിഭാഗവും ഉണ്ട്, അവർ പരസ്യം ആയിട്ട് ആണ് പ്രതികരിച്ചത്, താങ്കൾ അതിനെ അപ്പാടെ വിഴുങ്ങി.ഇതാണ് മീഡിയ one. Mr. നിഷാദ് മനസിലായി കാണും എന്ന് കരുതുന്നു. അഭിപ്രായം നിവർന്നു നിന്ന് പറയാൻ ഉള്ളത് ആണ്
@hexxor2695Ай бұрын
Out of The Focus ❤️
@Ghostrider467-g3gАй бұрын
🤡🤡😆😆
@userattyoutubeАй бұрын
@@Ghostrider467-g3gok verified
@hashimsuper8048Ай бұрын
CJ.p കേരളത്തിന്റെ ഐശ്വര്യം ജില്ലാ കാര്യവാഹ് മോഹനൻ
@Hassan-oy6dkАй бұрын
ജമാഅത്ത് ഇസ്ലാമി എന്ന് പറയുന്നത് ബിജെപി യെ സന്തോഷിപ്പിക്കുവാൻ 😂
@statusmedia9423Ай бұрын
പേരോട് ഉസ്താദ് തന്റെ അനുയായികളോട് മാത്രം പറഞ്ഞതിന് നിങ്ങൾക്ക് എന്താ പ്രശ്നം,പൊതു സമൂഹത്തോട് മൊത്തം പറഞ്ഞതല്ലല്ലോ
@zubaircmy8919Ай бұрын
ക്കാക്കി കേണകം അറടി മുളവടി കുറുവടി ഉണ്ടങ്കിൽ കുഴപ്പം ഇല്ല
@noorudheenkm5746Ай бұрын
ഇടതു സർക്കാർ, ചൂരൽ മല മുനമ്പം വലിയ ഭരണ പരാജയം നേരിടുന്നത് കൊണ്ട് ഒരു കാഫിർ സ്ക്രീൻ ഷോർട് പ്രയോഗം മാത്രമാണ് ഈ ആരോപണം
@abdulsalampalliyali6467Ай бұрын
Mec7- നിൽ ഇപ്പോൾ പാർട്ടി അജണ്ടയുള്ള CPM കാർ നുഴഞ്ഞ് കയറിയിരിക്കുന്നു. Mec7 ൻ്റെ കോഡിനേറ്റർമാരായി വരെ അവർ അതിൽ പ്രവർത്തിക്കുന്നു. ഇനി ആ മഹാ സംരംഭം അവരുടെ വരുതിയിലാക്കുകയാണ് ലക്ഷ്യം.! സമൂഹത്തിൽ കാലുഷ്യങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കുക അതിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് തുടർന്നുകൊണ്ടേയിരിക്കുക. എന്നതാണ് പാർട്ടിയുടെ പ്രഖ്യാപിത അജണ്ട 😊
@samthekkeyil7410Ай бұрын
Yes. Nobody else is much worried. MEDIA ONE.... is against the injustice. . Allahooooo akbar.
@MahirK-p7bАй бұрын
സലാം പറയരുത് എന്ന് പറയുന്ന വരോട് സലാം പറയാൻ മടിക്കുന്നവരാണ് കൂടുതൽ
@majeedmogral8728Ай бұрын
E nhanum..... ..
@jjakajj7125Ай бұрын
Kafir nod salam parayamo?
@hkr3636Ай бұрын
@@jjakajj7125nope, you can't.
@mohammedbasheer3301Ай бұрын
എൻ്റെ ബാപ്പയും മാമനും പോവാറുണ്ട് , അത് കൊണ്ട് അവർക്ക് പല അസുഖങ്ങൾക്കും ശമനം ഉണ്ട് . അതു പോലെ നാട്ടിലുള്ള പലർക്കും . ആദ്യമൊന്നും ആളുകൾ അതിലേക്ക് പോയിരുന്നില്ല , കാരണം ഇത് യോഗ പരിപാടി ആണെന്ന് ആരുടെയൊക്കെയോ പറഞ്ഞു പരത്തിയത് കൊണ്ട് .
@ashrafputhiyavalappil6278Ай бұрын
Don't worry next general election CPM nomore in Kerala politics.
@razaktkАй бұрын
പറയാതെ വയ്യ! Mec7 വ്യായാമ പദ്ധതി നഷ്ടമുണ്ടാക്കുക ആശ്രുപത്രി - മരുന്ന് വ്യവസായികൾക്കും ആത്മീയ ചികിത്സാ ലോബികൾക്കും മാത്രമാണ്. മറ്റുള്ളവർക്കെല്ലാം അത് കൊണ്ട് നൻമയേ ഉണ്ടാവൂ 💐
@bashirali3788Ай бұрын
Real out of focus team
@നൗഷാദ്ചേലേരിАй бұрын
ഏറ്റവും രസകരമായ കാര്യം മെക് 7 പരിപാടിയിൽ പ്രസംഗിച്ച ഹക്കീം അസ്ഹരി ഒരു സംഘടന പരിപാടിയിൽ ഇതിനെ വിമർശിക്കുകയും ചെയ്യുന്ന കാപട്യത്തിന്റെ വീഡിയോ ഇന്ന് കണ്ടു..
@harismappoyilhouse9536Ай бұрын
Mace7 super yoga Not politics
@anoopbrkundayamАй бұрын
മീഡിയ വൺ സപ്പോർട്ട് ചെയ്തു.അപ്പോൾ ഉറപ്പിച്ചോളൂ, അവർ പറഞ്ഞ് സത്യമാകും
@Rajesh.RanjanАй бұрын
Media one is no 1 communal channel....😕
@sree7858Ай бұрын
ഉറപ്പല്ലേ
@Rinshad9539Ай бұрын
@@Rajesh.Ranjan Rajesh you are present in all channel comment section.Are you jobless Oldman ?
@Ghostrider467-g3gАй бұрын
@@Rinshad9539 u are observing him in all comment section this means u are jobless😆😆
@saidusaidu2888Ай бұрын
എല്ലാ വിഷയത്തിലും സമുദായത്തിൽ കുത്തിത്തിരിപ്പുണ്ടാകുന്ന രാഷ്ട്രീയപാർട്ടിയും അവരെ താങ്ങി നടക്കുന്ന മതസംഘടനയുമാണ് ഈ വിവാദത്തിനു പിന്നിൽ എന്നുറപ്പാണ്..
@shahins1406Ай бұрын
ബിരിയാണി കഴിച്ചു കിടന്നുറങ്ങുന്ന അവന്മാർക്ക് ഇതൊക്കെ കാണുമ്പോൾ മഞ്ഞളിപ്പ് തോന്നും സർവ്വ സാധാരണം
@AsrafAshraf-zf6jpАй бұрын
സിപിഎം എന്ത് ചെയ്താലും അത് ശരി. അതിന് പിന്നാലെ മൂളുന്ന കുറച്ച് പണ്ഡിതന്മാർ എന്നു പറഞ്ഞു നടക്കുന്നവരും
@mohammedfahis165Ай бұрын
Out of focus ❤
@sameelpkmАй бұрын
സിപിഎം സിജെപിയായി രൂപാന്തരപ്പെടുന്ന പ്രത്യക്ഷ കാഴ്ചയാണ് ഇപ്പൊ കാണുന്നത്..... മാപ്പിള സഖാക്കൾ പ്രതികരിക്കട്ടെ
@Nechu-z6qАй бұрын
R s s നടത്തുന്ന ക്യാബ് നിങ്ങൾ ആരും കാണുന്നില്ലേ
@telugumalayalamtamilchanne2486Ай бұрын
Aakramichu kaivasham vakkunna swabhavam illa athukond pedikkandakaryamilla😂
@fareedjasim4692Ай бұрын
പത്ത് മാസമായിഒറ്റ ദിവസവും മുടങ്ങാതെ സൌദിയിലെ റിയാദില്‍ ചെയ്യുന്നു....മനുഷ്യരുടെ കൂട്ടായ്മയാണ് അത്....അത് കാണുമ്പോള്‍ ദുഷ്ടമനസ്സുകള്‍ക്ക് കുരു പൊട്ടുന്നത് സ്വാഭാവികം....എല്ലാ ജാതി മത വിഭാഗങ്ങളും എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുകളും അവിടെ കൂടാറുണ്ട്...പക്ഷെ ഇത്തരം കാര്യങ്ങളില്‍ ഒന്നും ഒരു ചര്‍ച്ചയും അവിടെ നടക്കാറില്ല.....
@Kalakki_vijayanАй бұрын
❤❤❤❤😍this is nothing but an unheard fact ❤narration
@MuhammedIrshad-x8jАй бұрын
ഐൻ.ഡി.എഫ് രംഗപ്രവേശനം നടത്തിയപ്പോൾ ആദ്യമായി അതിനെ എതിർത്തത് കാന്തപുരം വിഭാഗമായിരുന്നു
@haflathulmahabba8016Ай бұрын
✍️ ഉസ്താദ് റഹ്മത്തുള്ള സഖാഫി ഒരു വ്യായാമ ക്രമം എന്നനിലക്ക് മെക് -7നെ ആരും വിമർശിക്കുന്നുണ്ടാവില്ല. കാരണം ആരോഗ്യ സംരക്ഷണത്തിന് എല്ലാവരും അംഗീകരിക്കുന്ന നാലുകാര്യങ്ങൾ ഭക്ഷണം, ശുചിത്വം, വിശ്രമം വ്യായാമം എന്നിവയാണ്. ശാരീരിക ബലഹീനതയെക്കുറിച്ച് പരിഭവം പറഞ്ഞവരോട് വേഗത്തിലുള്ള നടത്തം പതിവാക്കാൻ നബി (സ) നിർദേശിച്ചതായും കാണാം. എന്നാൽ ആളുകൾ കൂടുതൽ മടികാണിക്കുന്ന ഒന്നാണ് വ്യായാമം ചെയ്യുക എന്നത്.ഇതിനെ മെക് -7 പ്രോത്സാഹിപ്പിക്കുന്നു എന്നത് ഒരു പോസിറ്റീവ് കാര്യം തന്നെയാണ്. ഇത് സംഘടിപ്പിക്കുന്നവർ ഓരോപ്രദേശ ത്തും വ്യത്യസ്ത രാഷ്ട്രീയ,മത വീക്ഷണമുള്ളവരാണ്. ചിലയിടങ്ങളിൽ 'ആദർശങ്ങളൊക്കെ മാറ്റിവെച്ച് എല്ലാവരും പരസ്പരം സലാം പറയണം' തുടങ്ങിയ മതോപദേശങ്ങൾ നൽകി, വ്യായാമത്തി ലേക്ക് മതം കടത്തുന്നത് ചില പണ്ഡിതൻ ന്മാർക്ക് സംശയങ്ങൾ ഉണ്ടാവാൻ കാരണമായിട്ടുണ്ട്. വേറെ ചില സ്ഥലങ്ങളിൽ സ്ത്രീകളെ പൊതുസ്ഥലത്തു വെച്ച് അന്യ പുരുഷൻമാരുടെ മുമ്പിൽവെച്ച് വ്യായാമം ചെയ്യിച്ചു അത് വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നതായും പുറത്ത് വന്നു.മറ്റു ചില പ്രദേശങ്ങളിൽ സ്ത്രീകളെ പൊതു സ്ഥലത്ത് ഇരുത്തി ആടിച്ചും പാടിച്ചും വീഡിയോകൾ എടുത്തു പ്രചരിപ്പിച്ചു. ഇത് കേരളീയസംസ്കാരമോ വിശിഷ്യ പാരമ്പര്യ മുസ്ലിംകളുടെ മതവീക്ഷണത്തോട് യോചിച്ചതോഅല്ല. സ്വാഭാവികമായും ഇതിന്റെ പിന്നിൽ മത പരിഷ്കാരണ വാദികളാണെന്നു സംശയിക്കാൻ അത് കാരണമായി.സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന പല പണ്ഡിതന്മാരും അത് ചൂണ്ടി കാണിക്കുകയാണ് ചെയ്തത്. ഇത് ഏതെങ്കിലും മതസംഘടനകൾ വിശദമായി ചർച്ച ചെയ്തെടുത്ത തീരുമാനങ്ങളല്ല. നന്മ ഉപദേശിക്കുകയും തിന്മ ചൂണ്ടികാണിക്കുകയും ചെയ്യുന്നതിനെ ഭാഗമാണ്.ഇതിന്റെ പേരിൽ കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന സമസ്ത ആരോഗ്യസംരക്ഷണ പ്രവർത്തനത്തെ എതിർക്കുന്നു എന്നു പ്രചരിപ്പിക്കുന്നത് ശരിയല്ല. ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ നടന്ന മാനവ സഞ്ചാരത്തിൽ നൽകിയ പ്രധാന സന്ദേശങ്ങളിലൊന്ന് പ്രഭാതനടത്തവും വ്യായാമങ്ങളും ശീലമാക്കാനാണ്. നന്മകളെ മറയാക്കി തിന്മകൾ കടത്തിക്കൂട്ടുന്നതിനെ ഉണർത്തേണ്ടത് പണ്ഡിത ധർമ്മമാണ്. അവിടെ സപ്പോർട്ട് ചെയ്യുന്നവരുടെ അംഗബ ലം ഉഖ്റവിയായ പണ്ഡിതന്മാർ നോക്കാറില്ല. പിന്നെ സിപിഎം നേതാവ് മോഹനൻ മാസ്റ്റർ ചില സംശയങ്ങൾ ഉന്നയിച്ചതിനെ ഇതുമായി കൂട്ടിക്കെട്ടേണ്ടതില്ല. അങ്ങനെ പലർക്കും പല സംശയങ്ങളുമുണ്ടാവും അതെല്ലാം ആവശ്യമെങ്കിൽ തീർത്തു കൊടുക്കേണ്ടത് ഈ മൂമെന്റിന്റെ പ്രതിനിധികളാണ്.
@nhs123Ай бұрын
നിരോധിച്ച സംഘടനയായ സിമിയിൽ പ്രവർത്തിച്ചിരുന്ന ഒരാളല്ലേ ഇന്ന് സി പി എം എം എൽ എ .
@Dravidan1971Ай бұрын
സത്യമാണ് അവർക്ക് പാർലിമെന്റ് തെരെഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സിപിഎം എടുത്ത അടവ് മാറ്റം ആണ് ഇത്. അത് പോട്ടെ ഇതിനെതിരെ ജമാഅത് എന്ത് കൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല?
@shibuvarghese7622Ай бұрын
കൊള്ളാം പുള്ളേ....... നന്നായിട്ടുണ്ട്....
@ameyathomas7942Ай бұрын
CPM വലിയ വർഗീയ വാദിയാവുന്നു - 😢😢😢
@manaf_nk_Ай бұрын
ഇതിനെപ്പറ്റി എനിക്ക് അറിയില്ലായിരുന്നു എനിക്ക് ആ കൂട്ടായ്മയിൽ ചേരണം
@sakkeertm8878Ай бұрын
തീഹാറിൽ നേതാക്കന്മാരുടെ കൂടെ പോയി കിടക്കാം മൂലം ഉസ്താദിനെക്കൊണ്ട് വിശാലമാക്കിയിട്ട് വേണം പോകാൻ
@Ayalayal786Ай бұрын
ഇതൊന്നും കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവർക്ക് പറ്റൂല 😅😂😂.
@safeervm6080Ай бұрын
പാകിസ്ഥാൻ ഉണ്ടാക്കാൻ നോക്കുന്ന സുടാപ്പി കളെ ഓടിക്കും
@pariyarathmohammedkutty8681Ай бұрын
മുസ്ലിം സമുദായം നാലാൾ കൂടിയാൽ സിപിഎം നും ബിജെപി ക്കും ഈ അടുത്തകാലം മുതൽ ഹാളില കുന്ന തെന്താ
@aameenc296Ай бұрын
അതിരാവിലെയുള്ള വ്യായാമവും,ഓക്സിജനും മനുഷ്യ ശരീരത്തിന് വളരെയധികം ഉപകരപ്പെടുന്
@Namaskaarami18Ай бұрын
Rss ബിജെപി കാർക്കു ഇനീ കിടന്നാൽ ഉറക്കം വരില്ല 🤣🤣കാരണം അവർ ഉറങ്കുമ്പോ ആളുകൾ ഒത്തുകൂടി കളിക്കുന്നു
@mnrajeev8289Ай бұрын
ഹിന്ദുക്കൾ ആർഎസ്എസിൻ്റെ ലെഡർഷിപ്പിൽ ഇങ്ങനെ ഒരു എക്സർസൈസ് കൂട്ടായ്മ എല്ലാ ദിവസവും രാവിലെ നടത്തുന്നത് അവരുടെ ആരോഗ്യത്തിന് നല്ലതാണ്.
@shynads5148Ай бұрын
Undallo athanu shaga
@grandstar2422Ай бұрын
NDF & PFI തുടക്കം ഇത് പോലെ ആയിരുന്നു.
@bashermutawaАй бұрын
RSS ൻ്റെ തുടക്കം സൂ നക്കി ആയിരുന്നു അത് ചെയ്യാൻ സങ്കിക്ക് മാത്ര) മോ പറ്റൂ
@tsr.369Ай бұрын
എന്റെ അഭിപ്രായം മുസ്ലിം സംഘടനകളെല്ലാം ഒന്നിക്കണം എന്ന് തന്നെയാണ് പക്ഷേ ഇത് വേറൊരു തരത്തിലേക്ക് പോകരുത്😂😂😂
@abdulsaleemab6067Ай бұрын
കിറു കൃത്യം. വെറുതെയല്ല cjp ദാവുദിനെ target ചെയ്യുന്നത്
@hkr3636Ай бұрын
Oru koppum alla, thaliban vismayam aayi thonnunna Davood nalla onnamtharam terrorist aanu. Kooduthal decoration venda.
@dhaneshedk3452Ай бұрын
അൽ ഖ്വദയും ഐസിസും ഒന്നും ഭീകര സംഘടനകൾ ആണെന്ന് ഇന്ന് വരെ സമ്മതിച്ചു തരാത്ത മീഡിയ വൺ മെക്ക് 7 ന് ഭീകര ബന്ധം ഉണ്ട് എന്ന് സമ്മതിച്ചു തരുമോ...???
@football5008Ай бұрын
ദാവൂദ് സാർ സൂപ്പർ
@rithwicreationspresents1970Ай бұрын
Great program, regardless all religious participating, and good work out for health
@moideenkutty1966Ай бұрын
അതിനേ എതിർക്കുന്നവരിൽ ഫാർമ്മസ്യുട്ടിക്കൽ മാഫിയ ഉണ്ടോ എന്നന്വേഷിക്കണം.
@shareefshah6997Ай бұрын
Yes correct👍🏻
@abdulrahoofb4443Ай бұрын
ശാഖകളിൽ ഗവണ്മെന്റ് അനുവാദത്തോടെ നടക്കുന്ന ആയുധ അഭ്യാസം അഹിംസക്ക് വേണ്ടി ആണോ?? അതോ ന്യൂന പക്ഷത്തെ കുഴി കുത്തി അതിൽ ചോറ് കൊടുക്കാൻ ഉള്ള അതിയായ ആഗ്രഹം കൊണ്ടാണോ???... കാക്കി ട്രൗസർ ഇട്ടാൽ മോഹനനും.. പിണറായി ക്കും ആശ്വാസം... അഹിംസ 😄😄😄😄😄
@@hkr3636 സുഹൃത്തേ ഈ കമെന്റ് ഡിലീറ്റ് ആകൂ മുസ്‌ളീങ്ങളക് തന്നെ കൈ കൊടുക്കാൻ പറ്റില്ല എന്ന് പറയുന്ന ap വിഭാഗക്കാർ ആണ് അപ്പൊ ഹിന്ദുക്കളോട് ഉള്ള മനോഭാവം പറയണ്ടല്ലോ ഓണത്തിന് പായസം കുടിച്ചാൽ ക്രിസ്ത്മസിന് കേക്ക് തിന്നാൽ എല്ലാം കുറ്റം ഇടുങ്ങിയ ചിന്താ ഗതിക്കാർ നീ നബിയെ ചീത്ത പറഞ്ഞാൽ ഒന്നും അവർക്ക് പൊള്ളില്ല പൊള്ളണമെങ്കിൽ ap അബൂബക്കർ കാന്തപുരത്തെ പറയണം ദയവ് ചെയ്ത് ഈ കമെന്റ് ഡിലീറ്റ് ആക്
@ibrahimkuttytmpadne664Ай бұрын
😮 👍 ജാതി മത ചിന്തകൾക്ക് അതീതമായി എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകരിക്കുന്ന ചിലവില്ലാത്ത ഒരു വ്യായാമ മുറ ദുഷ്ട കണ്ണുകളോടെ കാണുന്നത് പരിഹാസവും അപഹാസ്യവുമാണ് , Cpm ഇത്രമാത്രം തരം താഴരുതായിരുന്നു , അവരോടൊപ്പം കൂട്ടായി എ പി സുന്നി ടീമും വളരെ കഷ്ടം തന്നെ .
@hkr3636Ай бұрын
Engi pinne sangikalude shakhakku enthado kuzhappam? Avarum parayunnath physical exercise aanu vere onnum illa ennu thanneyalle.