I am tamilian.. But the way you guys narrated shows the language of God.. Bless you Guysss
@p.beulahgrace34124 жыл бұрын
Same
@georgetennison21504 жыл бұрын
song presentation was excellent ,congratulations Joyful6 Shelly's Vstar ,pallimukku, ernakulam
@mishmamishma72484 жыл бұрын
Yaya i am also tamil
@gopinath-fj3bd4 жыл бұрын
Me too guys
@silviyacathrine4 жыл бұрын
Yes I too Tamil
@orchidvibes6214 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. അത്ര മനോഹരമായിട്ടുണ്ട്.
@sonadenny63084 жыл бұрын
Correct
@princevazhakalam16644 жыл бұрын
S
@ncthankammathankamma50253 жыл бұрын
Qlslllgdktlq 🙏👍dplgl👌d
@ncthankammathankamma50253 жыл бұрын
SYsi❤id dhdjdtd👍d😄ed🌟🌞d
@Aesthetica_vibez3 жыл бұрын
Correct
@anuabraham73723 жыл бұрын
മേലേ വാനിൽ നീളെ താരാദീപം… വാനദൂതർ പാടും സ്നേഹഗീതം വരവായി മാലാഖമാരും മണിവീണ മീട്ടുന്ന രാവും കുളിരായിതാ….തൂമഞ്ഞുപെയ്യുന്ന നേരം അതിമോദം ഉണ്ണിയേശു ജാതനായ് (2) പാരിജാതപൂവിതളിൽ കുഞ്ഞുനീർമണി തുള്ളിപോൽ മാനസം ഈശോതൻ സ്നേഹത്തിൽ ചേർന്നു ചേർന്നലിഞ്ഞു പോയ് നീല നീലവാനിലെങ്ങും വാരൊളിത്തൂവെൺമേഘവും നീളെ പാറും പറവകളും ദൈവപുത്രനു മോദമായ് പാടുന്നു സ്നേഹത്തിൻ കീർത്തനങ്ങൾ പാടുന്നു സ്നേഹ സങ്കീർത്തനങ്ങൾ ദൂരെ നിന്നും രാജാക്കന്മാർ വന്നു ഉണ്ണിയെ കുമ്പിടുന്നു - കാഴ്ചകളേകീടുന്നു… ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ… ഇൻ എക്ഷെൽസിസ്….ദേയോ (2) ദൈവസ്നേഹം പെയ്തിറങ്ങി മാനവർക്കെന്നും ശാന്തിയായ് കാലിതൻ കൂട്ടിലെ പുൽമേത്ത തീർത്ത എന്റെ സ്നേഹഗായകൻ കൂരിരുൾ നിറഞ്ഞ ലോകം എങ്ങുമേ പ്രകാശമായ് മാനവർക്കെന്നും ആനന്ദമേകാൻ ഭൂവിൽ വന്നു ഗായകൻ മാനവർ പാടുന്നു സ്നേഹഗീതം വാനവർ പാടുന്നു സ്തോത്രഗീതം വാനും ഭൂവും ഒന്നായ് പാടും സ്നേഹഗീതകം സ്തോത്രഗീതകം ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ… ഇൻ എക്ഷെൽസിസ്….ദേയോ (1) മേലേ വാനിൽ…..ഉണ്ണിയേശു ജാതനായ്
@VinishaAnto2 жыл бұрын
Thanks❤🙏
@abel_troxin Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@sojithomas41824 жыл бұрын
നല്ല സൂപ്പർ പാട്ടു ഞാൻ എല്ലാം ദിവസവും ഈ പാട്ടു കേൾക്കും 1 പ്രാവിശ്യം അല്ല കുറയെ പ്രാവിശ്യം നിങ്ങളോ
@jincyscaria47694 жыл бұрын
❤️ക്രിസ്മസ് കാലങ്ങളിൽ❤️ വ്യത്യസ്തമായ രീതിയിൽ വ്യത്യസ്തമായ ഭാവത്തിൽ ❤️ഓരോ മനുഷ്യ മനുസുകളിലും അലിഞ്ഞു ചേരുന്ന ദൈവത്തിന്റെ 6 മാലാഖമാർ.❤️ ഈ കാലഘട്ടത്തിൽ പല വസ്തുക്കളുടേയും പിന്നാലെ പോകുന്ന പ്രണയത്തെ ❤️ വ്യത്യസ്തമായ വഴിയിലൂടെ വൃതി ചലിപ്പിച്ച് ക്രിസ്തുവിൽ ഉള്ള പ്രണയമാക്കി മാറ്റിയ 6 പേർ. ❤️ജീവിതം ക്രിസ്തുവിനുവേണ്ടി സമർപ്പിക്കുവാൻ ❤️അത് പ്രാവർത്തികമാക്കുവാൻ ❤️ നാലൊരു വ്യക്തി ആകുവാൻ ❤️നിങ്ങൾ നൽകുന്ന സന്ദേശം എന്നെന്നും മിഴിവുറ്റതാണ്.❤️ പ്രപഞ്ചത്തിലേക്ക് ആത്മാവിനെ നൽകുന്ന സംഗീതം ❤️ ചിന്തകൾക്ക് ചിറകുകൾ നൽകുന്ന സംഗീതം ❤️ആ സംഗീതം വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്ന നിങ്ങൾ ഓരോ മനസ്സുകളുടെയും നെല്ലിപ്പലക ക്കുള്ളിൽ ഒളിച്ചിരിക്കുന്ന പ്രണയം ആണ്. ❤️കാലങ്ങളും കാലഘട്ടങ്ങളും മാറുമ്പോൾ ❤️ചിന്തകളെയും ചിന്താരീതികളെയും വ്യത്യസ്തമായ അനുഭാവത്തിലൂടെ ഒരുപോലെ കാണുന്ന ❤️ സംഗീതം ആണ് ജീവനെന്നും ❤️ജീവിതം ക്രിസ്തുവിനുവേണ്ടിയുള്ളതുമാണ് എന്ന അടിത്തറയെ കൂടുതൽ ബലവത്താകുന്ന 6 വ്യക്തിത്വങ്ങൾ. ❤️മഞ്ഞു പെയ്യുന്ന ക്രിസ്മസ് പുലരി ക്കുവേണ്ടി പലപ്പോഴും കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നത് നിങ്ങളുടെ സംഗീതത്തിലെ ഓരോ വരികളുമാണ്.❤️ പുൽകൂടുകൾക്കും ❤️ മിന്നിമറയുന്ന നക്ഷത്രങ്ങൾക്കും ❤️ഒപ്പം മനുഷ്യമനസുകൾ നിങ്ങളെയും നെഞ്ചിലേറ്റുബോൾ ഓർക്കുക നിങ്ങളുടെ വരികൾക്കുള്ള അഗാധമായ ആഴം.❤️ ഈ പാട്ടും ലോകം അറിയപ്പെടുന്നത് ആയി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤️ ജോയ്‌ഫുൾ സിക്സ് ഇന്റെ സകല പ്രയത്നങ്ങളിൽ ഉം സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤️ മംഗളങ്ങൾ നേരുന്നു.❤️ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤️#jiffinscaria ❤️#my life is for the christ #❤️
@jomyjoseph99964 жыл бұрын
നസ്രത്തിലെ, തിരുകുടുംബം പോലെ, ഇങ്ങനെയൊരു കുടുംബത്തെ, രൂപപ്പെടുത്താൻ , ഈശോയോടൊപ്പം, കട്ടക്ക് കൂടെ നിന്ന, പാപ്പാക്കും.... മമ്മാക്കും... ഞങ്ങളുടെ പ്രാർത്ഥനയും, ഒത്തിരി അഭിനന്ദനങ്ങളും...
@Redrose010104 жыл бұрын
E കുഞ്ഞുങ്ങളെ Jesus കാത്തോളണേ😍😍🙏🙏🙏
@sallyryana.rix-xg26584 жыл бұрын
Jessica ur voice is mesmerizing,Jeziah's voice is unique, Jesse's and Joshua's voices are great , Joanna's is something which can't be said...a sudden change in her voice..making us hear again and again🥰and Johan cute packed voice😊. Feelin' glad y'll use it for CHRIST...😇u do bring joy to us...Praise God🙌
@angelsoji99114 жыл бұрын
True
@miaslittlebigworld7033 жыл бұрын
True
@SantoshKumar-ie5nm3 жыл бұрын
Absolutely
@bijiroji38153 жыл бұрын
💯Correct💯
@remyapkurian57213 жыл бұрын
correct
@thomasib45734 жыл бұрын
ഇവരാൽ ലോകം മുഴുവൻ സന്തോഷം പരക്കട്ടെ ❤❤
@CrizCreationsIn4 жыл бұрын
kzbin.info/www/bejne/nWTSl5ugaJJ1p68
@amruthadavis48814 жыл бұрын
👍
@CrizCreationsIn4 жыл бұрын
@@amruthadavis4881 @Criz Creations
@bijiroji38154 жыл бұрын
Mmm
@anumolp.a86504 жыл бұрын
👍👍👍👍👍🥰🥰
@grimbaldlanthaparambil83654 жыл бұрын
ക്രിസ്മസ് കുടുംബം, സന്തോഷ കുടുംബം... ലോകത്തിന് മുഴുവൻ ഉണ്ണിയേശു സന്തോഷവും, സൗഖ്യവും നൽകട്ടെ...!
@johnraj35414 жыл бұрын
I am a Tamil..in this Christmas Season there are numerous Tamil songs are created to praise the birth of Jesus. There are so many fine songs among them.But after watching this video i come to the conclusion no Tamil song can match this beautiful song...such a wonderful song....excellent harmonies....cute voices....best music... fine cinematography. Kerala is said to be GOD'S OWN COUNTRY...After hearing this song i want to tell that 'MALAYALAM IS GOD'S OWN LANGUAGE'. Greetings to all
@Shojiachen4christ3 жыл бұрын
Jesus came to the world for making every family joyful ..... Thank you Joyful 6 to manifest that great joy....
@Joyful63 жыл бұрын
Thank you for your prayers Fr.Shoji
@ANTOOED4 жыл бұрын
ഇവരിലൂടെ ഈ വർഷം നമ്മുക്ക് ഉണ്ണി യേശുവിനെ വരവേൽക്കാം.🙏 അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹
@miaslittlebigworld7033 жыл бұрын
🙏🙏🙏👍
@jeannyoutubechannel79843 жыл бұрын
kzbin.info/door/qSqXwB0GSmzqj7dYSEQMtw
@lenincapuchin16 күн бұрын
ഭൂമിയിലെ സ്വർഗ്ഗം ആണ് ഈ തിരുകുടുംബം. ദൈവം നൽകിയ നന്മകളെ ഓർത്ത് എണ്ണി എണ്ണി നന്ദി പറയാം. So proud of you all .God bless❤
@soumyajpmol10604 жыл бұрын
ഈ അമ്മയും പപ്പയും ഭാഗ്യം ചെയ്തവരനൈ.
@bijiroji38154 жыл бұрын
Sss
@beenaantony75444 жыл бұрын
Really
@narangamittayi14164 жыл бұрын
Sathyam
@vinithajoby26564 жыл бұрын
Yes😁😁
@mathewprakash8434 жыл бұрын
S
@safalyasworld36625 күн бұрын
Njangalk inna ee paata Carol songayi group song paadi first adichu thanku my sweet sisters and brothers ❤
@safalyasworld36625 күн бұрын
Njangal Karnatakayile malayalies aana
@jobymackolil4 жыл бұрын
This song spreads the peace, love and joy of Christmas to all...✨
@charlenefernandes74744 жыл бұрын
All the 6 siblings voice especially thier parents voice too is soothing to hear 😍😍👍God bless you all
@drmvj58204 жыл бұрын
മക്കൾ ദൈവം നൽകുന്ന അനുഗ്രഹം 😍😍😍. Blessed is the family to have kids like these
@ginobykurina4 жыл бұрын
നല്ല ശാന്തതയുള്ള ശാലീനതയുള്ള കുട്ടികള്‍. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@amminikutty38534 жыл бұрын
These kids bring joy to the world
@janvalentine85394 жыл бұрын
Can see Gods presence in them....there face shines with Gods love.....God bless you..... Big salute n prayer for mom....she is a star..... she is the only reason for this happiness......may all women have heart like you.........
@durwindsouza95294 жыл бұрын
So good to listen and see you all singing for god. And finally the amazing dad joins the kids which was a suprise to see. Really loved it Joyful 6 . And great job on the music, lyrics and production side. Stay blessed and keep doing more darlings. Love yall
@Fr.Lince_Thadathil4 жыл бұрын
ഒരുപാട് തവണ കേട്ടു...ഇനിയും കേൾക്കും....പ്രത്യേകിച്ച് "വരവായി മാലാഖമാരും" എന്ന ഭാഗം....joyful 6 combo ഇനിയും വരട്ടെ...ദൈവാനുഗ്രഹം നേരുന്നു😍😇
@jasmine-ev4lk3 жыл бұрын
hey I'm jhanavi from jessica's western class and I must admit that I'm literal tears. love u guys!!
@utechvlog31374 жыл бұрын
2020 ക്രിസ്മസിന് എന്തു surprise ആണ് തരുന്നതെന്നറിയാൻ കാത്തിരിക്കുകയായിരുന്നു. Thanks മക്കളേ. God bless all of U
@suniv92924 жыл бұрын
കുഞ്ഞാവ സൂപ്പർ 🥰🥰എല്ലാമക്കൾക്കും Christmas ആശംസകൾ. എല്ലാരുടെയും മാജിക്കൽ വോയിസ് ആണ് so blessed family
@sibythomas65034 жыл бұрын
അപ്പച്ചനും,അമ്മയും മക്കളും ചേർന്ന് നല്ലൊരു ഗാനോപഹാരം ഉണ്ണീശോയ് ക്ക് കൊടുത്തു.🥰🥰🥰🙏🙏🙏
@wesleyk68844 жыл бұрын
We are not familiar with Malayalam but we understood the meaning........Really asweome JOYFUL 6
@sumasaji95044 жыл бұрын
👌👌
@saranyadhaneesh27664 жыл бұрын
@@sumasaji9504 s FTB ghhj loop with a in
@plasisdsouza41254 жыл бұрын
Can you please say the meaning Please
@Joyful62 жыл бұрын
@@plasisdsouza4125 it’s a Christmas song that describes all beautiful things happening for a Christmas.
@sfantina200215 күн бұрын
Joyful 6. Ur so awesome. I am from TamilNadu. Hats off to your parents. They have moulded you in the manner what God wants you to be. Praise to our Lord Jesus Christ. God bless you all.
@augustinejoeljoseph25614 жыл бұрын
Wow amazing. Especially the cute little action of Johan 5:26 .... Especially when he holds the chin of his mother Eee paattu kelkumbol manassil sherikkum oru pulkoodu undagunna pole.... Your song is sometimes a little relaxation from long boring online classes....
@tonypallan23533 жыл бұрын
കണ്ടിട്ടും കേട്ടിട്ടും കൊതിയാവുന്നു നിങ്ങളുടെ ഈ ക്രിസ്മസ് സോങ്. Congratulations my dear brother n sister. You n your family is snging very beatifully. Coming Christmas i will sing this song with my daughters n Grandchildren for the midnught mass at st Teresa's Monastery church Ekm
@jimmyjoseph70814 жыл бұрын
AMAZING Joyful 6. Keep going. More power. GODBLESS
@diyapeter24674 жыл бұрын
എല്ലാവരുടേയും ഹൃദയത്തിൽ ഈശോൻ്റെ സ്നേഹം നിറയട്ടെ❤️
@everythinghereevehepie18434 жыл бұрын
Adipowli... wait cheyuvayirunnu....adipoli feel... Jessicas voice is magical and even uncle"s
@bijiroji38154 жыл бұрын
S
@CrizCreationsIn4 жыл бұрын
kzbin.info/www/bejne/nWTSl5ugaJJ1p68
@sindhuannvarghesevarghese28602 жыл бұрын
Suuupper 🤩💓💓💓parayan vakkukalillaa nigalude veedu oru pulkkudu thanne athinte presence oroo aalukaludeyum mughathu kanunnudu ellam onnninonnu mele aanu othiri sandhosham thonnni eepattum pachathalavum okkekudy aayappol makkaleeee suuupper🤩👍 mathapithakkkalum very good👍😍 stay God bless all of you🙏❤
@aaronthomas75013 жыл бұрын
You guys keep the Christmas feel throughout the year..............may the Holy God bless all of you to spread the magic of Christ's love throughout the world
@febaajoy8923 жыл бұрын
അനുഗ്രഹിക്കപ്പെട്ട കർത്താവിന്റെ കുഞ്ഞുങ്ങൾ.... എന്തൊരു താഴ്മയും വിനയവും ഉള്ള കുഞ്ഞുങ്ങൾ... കർത്താവ് അനുഗ്രഹിക്കട്ടെ... പാട്ടുകേൾക്കുമ്പോൾ തന്നെ ദൈവിക സമാധാനം അനുഭവപെടുന്നുണ്ട്... God bless all ♥️♥️♥️♥️♥️♥️
@angelannlakshya624 жыл бұрын
Goosebumps while hearing this❤..Addicted to Joyful 6
@josephrolvin43964 жыл бұрын
ഷെജിനും കുടുംബത്തിനും ഹാപ്പി ക്രിസ്മസ്.. സംഗിതം നൽകിയ ബെന്നി ജോസഫ്, വരികൾ എഴുതിയ ബേബി ജോൺ കലയന്താനിക്കും ഓർക്കസ്ട്രേഷൻ നടത്തിയ ലിയോക്കും വീഡിയോ തയ്യാറാക്കിയവർക്കും അഭിനന്ദനങ്ങൾ! ഒത്തിരി നന്നായിരിക്കുന്നു.
@SamsaaramTV4 жыл бұрын
Wow amazing.....merry Christmas to all 🙏
@aksamariamsujith78324 жыл бұрын
When I hear this song So relax So cute voice Escapcially Jessica Magical voice Love u all so much ❤️😘 God bless you Joyful 6 God will use u more 🙏🙏
@abyullas9254 жыл бұрын
Wonderful. May God bless you. Amen
@JOE-pf7nb4 жыл бұрын
whenever i hear this it song makes me happy the song is carrying 70percent credits means the visuals carry the 30 more to make me happy also, gives me inner happiness seeing yourfamily joyfulness keep doing it !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! pls add more visuals of all your family members in the next song - review from a melted guy from this song praise the lord!!!
@jobyjobson4 жыл бұрын
All glory to Lord Jesus Christ.May Jesus Bless you abundantly.Halleluiah Amen!!!
@sherlyaniyan91544 жыл бұрын
യേശുവിന്റെ അനുഗ്രഹം എന്നും നങ്ങളുടെ കുടുംബത്തിൽ ഉണ്ടാകട്ട്,God bless you.
@jincyscaria47694 жыл бұрын
❤️🎶May the almighty bless all the efforts of joyful six.❤️🎶May all your dreams come true❤️🎶.As the eldest daughter once said that, life is for the christ❤️🎶. I remember, jessica maria shegin once said that it is the moto of joyful six❤️🎶.❤️Life is for the christ.❤️ I pray that it will be practised by all. ❤️🎶In this generation shegin sir and smitha mam a perfect role model for those parents who are not interested in having a children. ❤️🎶Through joyful six the birth of Jesus Christ will be sung like angels and it will be a new awakening for the world to hear it.❤️🎶This is a song which is gonna be a massive hit of the year.❤️🎶 #jiffinscaria❤️🎶 #my life is for the christ❤️🎶
@daisyjoby29363 жыл бұрын
Glory to God in the highest
@leelasebastian57373 жыл бұрын
Wow so sweet and amazing song Thank you Our Lord Jesus Christ born in a stable thank you Lord showed us how to be humble and accept everything in life and give praise and glory to God.Lord Jesus in your loving, mercy full power remove the Virous from our midst and throughout the world.They sang the Christmas song so beautiful.Thank you.
@ivyjohn66954 жыл бұрын
ദൈവം സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ... ❤️❤️❤എല്ലാവർക്കും ️എന്റെ ഹൃദയം നിറഞ്ഞ CHRISTMAS AND NEW YEAR ആശംസകൾ... ❤️❤️❤️❤️
@bindugeorge90644 жыл бұрын
എന്താ പറയെണ്ടെ........നല്ല സന്തോഷം.... നിങ്ങൾക്ക് എല്ലാവിധ ദൈവാനുഗ്രഹങ്ങളും നേരുന്നു 🙏🙏
@rosammagracious4834 жыл бұрын
ദൈവത്താൽഅനുഗ്രഹിക്കപ്പെട്ട കുടുംബം. കണ്ടിട്ട് അസൂയ തോന്നുന്നു. ഞങ്ങളുടെ കുടുംബവും മക്കളും വിശുദ്ധീകരിക്കപ്പെടാൻ പ്രാർത്ഥിക്കണമേ .
@kanubhaipatel15374 жыл бұрын
Hey I listen to your all songs they are lovely and touches to heart you six are real singers keep it up and leave a shadow of music on earth :-
@LeelamaThomas-j1e Жыл бұрын
Leelamma thomas god bless സ്വർഗ്ഗത്തിൽ വസിക്കുന്ന കർത്താവ് ഈ മക്കളെ ധരാളമായി അനഗ്രഹിക്കട്ടെ god bless you all blessed blessed 🙋🙋♀️🙋♀️🙋♀️🙋♀️🙋♂️🙋♂️🙋♂️🙏🙏🙏👍🌹🌹🌹
@reshmyrajeev1934 жыл бұрын
Extremely happy to see you all in one video..didn’t expect though, this second video..well done kids 👏
They are fantastic and their voice is fabulous. Have great Christmas and happy new year. May God bless you
@lijimolgeorge78174 жыл бұрын
എത്ര കേട്ടാലും മതിയാവാത്ത പാട്ടുകളാണ് നിങ്ങളുടെ എങ്ങനെ ആദ്യത്തെ പാട്ടിലെ പപ്പര പപ്പാ പപ്പ് പപ്പ് ഈ പാട്ട് എനിക്കൊന്നും ചെയ്യാൻ തോന്നുന്നത് ഈ പാട്ട് ഞാൻ ചെയ്യുന്നുണ്ട് ആറു പേരുണ്ട് നിങ്ങളും ഈ പാട്ട് ഗംഭീര ആയി ജയും
@geethajestin96454 жыл бұрын
Thank you for filling our hearts with God' s love !! We thank Lord for the wonderful gifts you are to the world! Amazing voices and harmony 😍
@chinju1704 жыл бұрын
Blessed parents ❤️blessed family ,god blessed
@mariasmusicaljourney47814 жыл бұрын
May God continue to bless you all with lots of peace, love, joy and happiness in your life. You all are living through this song.
@dyuuuuu1114 жыл бұрын
ഇവരുടെ fans Like അടി ആരുമില്ലേ ?
@anime.world123134 жыл бұрын
Wonderful song your family is so beautiful and Johan is Sooo Cute.
@divine-voice2 жыл бұрын
അഭിനന്ദനങ്ങൾ, പ്രിയ കുട്ടികളേ! പാടൂ, വീണ്ടും പാടൂ... കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.
@angelannlakshya624 жыл бұрын
Amazing harmonies. .....❤❤❤❤Let God bless u all and Let people glorify Lord through Joyful 6...
@dreammusic54494 жыл бұрын
അനുഗ്രഹിക്കപ്പെട്ട നല്ല കുടുംബം ഈശൊടെ അനുഗ്രഹം നിങ്ങളിൽ എന്നും നിലനിൽക്കട്ടെ
@athulkv32624 жыл бұрын
Sing to the lord praise his name.... happy Christmas 🌟🌟
@liaelsanebu9753 жыл бұрын
kekkan kurach late aayengilum..pillere ningal pwolichhada ❤😍💖
@paulantony75824 жыл бұрын
Praise the Lord 🙏🙏 Beautiful song🎶. Please continue singing for Jesus and proclaim our Lords Gospel😇
@jerryjoseph69554 жыл бұрын
Uncle your portions with mild voice of mam within it, are so mesmerising! Makes me to listen often! 😇❤
@mallumoviemotivation44934 жыл бұрын
എത്ര കേട്ടാലും മതിവരില്ലാട്ടോ.. Really beautiful ❤
@immanuelyesudas2k44 жыл бұрын
Let the heavens be glad, and let earth rejoice;
@abyullas9253 жыл бұрын
I heard this song at least 50 times such an amazing song.......
@Joyful63 жыл бұрын
Thank you Aby chettan. All glory to God almighty. Pls share it to your friends with your recommendation to subscribe, if you don’t mind. Thank you once again.
@niyarose7253 жыл бұрын
Beautiful Song.. Truly Angelic.. 💖 എല്ലാവരും സൂപ്പർ 💖💖💖
@joypayyappilly31614 жыл бұрын
ഷെജിനെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ..... Merry Christmas...
@Joyful62 жыл бұрын
Joy uncle….Thank you sooo much
@jijojose3610 Жыл бұрын
Can’t express the joy in words!! Salute to the parents. You shows the holy family is possible. May God bless the 6 abundantly to spread the joy.
@ameeshaanntomy79054 жыл бұрын
Oh my god !! Even if this Christmas has cooped up in our mind, This children brings us the joy of Christmas 🎄🎅🔔❄
@sumalatha19263 жыл бұрын
Praise the Lord cute joyful 6...Really i love youu sooo much you all 6...you are the amazing gift from God to your parents ...they are sooo lucky parents...keep going on...please pray for us (sumasatish) we are waiting for kids..pray for us ..
@mathewjames35864 жыл бұрын
Well done JOYFUL 8 !!! 👏🏻👏🏻👏🏻 May god shower his blessings upon you 🙏🏻🙏🏻🙏🏻...
@jishajohn65624 жыл бұрын
Manassinu endhennilathe oru sandhosham Wt a beautiful family... Daivam kooduthal ay ningal ororuthereum anugrahikkatte
@angelina95254 жыл бұрын
Glory to God forever..... its so wonderful to hear....even though I'm Telugu person from Hyderabad...& I do not know much language but could feel God's presence.....It's amazing song for God's Glory.....God bless you all Mightily forever ❤️💗 and ever....Amen....
@babyandrews68333 жыл бұрын
Super kidukki thakarthu Cute voices Super vocals 👍😍😍😍
@hemanthcv38774 жыл бұрын
Peace on earth will come to stay, When we live *Christmas* every day❤️. I dont even know how many time i've heared this in a row, such an angelic voice.!!
@riyatintu212 жыл бұрын
Kothiyaavunnu ningale kaanumbo...you guys are marvelous...God bless you all
@andreadixen93184 жыл бұрын
Wow.. This group never fails to amaze me! The wonder kids! What a song and the beautiful voices!! God bless u all in abundance! ❤️
This Year's Christmas gifts you 100K ❤️❤️❤️❤️ Blessed Family God Bless You all
@nikeshthomas75914 жыл бұрын
എന്തൊരു നല്ല കുടുംബം. ദൈവം അവരെ അനുഗ്രഹിക്കട്ടെ
@annamathew38654 жыл бұрын
Lovely...May God bless each child.. May they always be in the embrace of Abba Father...
@melodyarranger81494 жыл бұрын
Very happy dear family.... Proud of you.... Kuttikal vendannu vaykkunna couples ithokke kaananam.... Enthoru santhoshama avarude veettil.... Really blessed family.... God bless you abundantly
@jeenathomas8393 жыл бұрын
a true gift from God... happiest family I have ever seen
@gigimathew45563 жыл бұрын
Wow very beautiful and amazing vedio.God bless all of you
@ranitomy57014 жыл бұрын
Awesome, Jesus bless you abundantly for more and more songs to sing for the whole world.
@daisysiby72764 жыл бұрын
ഹാ എത്ര മധുരമീ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@reelupadachira34514 жыл бұрын
Great going. Watching joyful 6 brings tears to my eyes. So joyful they are. God bless you all
@tessmary4 жыл бұрын
This is the first video that I am seeing of joyful 6 but I am loving it, especially the unity of the siblings , may god bless this family
@JOSEMANICKATHAN4 жыл бұрын
Awesome family, beautifully orchestrated. What a family music band. Praise you Jesus🙏🏻🌟
@sijuchacko5029 Жыл бұрын
These children are a blessing to this world with their heavenly songs..... God will always be there with you guys..... Daiva kripa niranja kudumbam..... ❤❤
@VGgracz4 жыл бұрын
So Nice.....am reached here after ur carol of the bells. you gays are god gifted....and am used ur song in my channel with respect..... waiting for innovative content like carol of the bells. Thank you.....