മെലിഞ്ഞ് ചുരുങ്ങി കട്ടിലിൽ കിടക്കുന്ന എന്റെ വിദ്യ Sreevidya | Kamal Hasan | Cheyyaru Balu

  Рет қаралды 453,205

filmsquare

filmsquare

6 ай бұрын

പതിമൂന്നാം വയസിൽ തുടങ്ങിയ അഭിനയം.. കാമുകിയായും ഭാര്യയായും അമ്മയായും മുത്തശിയായുമൊക്കെ അരങ്ങ് തകർത്ത പ്രതിഭ... മറ്റാരുമല്ല സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരു കാലത്ത് തെന്നിന്ത്യയെ വിസ്മയിപ്പിച്ച ശ്രീവിദ്യ. 900 ഓളം ചിത്രങ്ങളിലാണ് ശ്രീവിദ്യ അഭിനയിച്ചത്..
#sreevidhya #kamalhaasan #anoopmenon #gauthami #vaniganapathi
#kamalhaasannews #kamalhasan #kamal #sreevidya #sruthihassanwhatsappstatus #interview #actor #actressgossip #actress #malayalammovie #thirkadha
#gossip #mollywood #youtubevideo #youtube #entertainmentnews #entertainments

Пікірлер: 109
@jayakumarchellappanachari8502
@jayakumarchellappanachari8502 6 ай бұрын
വളരെ നല്ല നടി , നല്ല പാട്ടുകാരി , നല്ല നർത്തകി ഇതൊക്കെയായിരുന്ന ശീവിദ്യയ്ക്ക് ഈശ്വരസന്നിധിയിൽ നിത്യശാന്തി ലഭിക്കട്ടെ.
@vijayantv2030
@vijayantv2030 2 ай бұрын
😊😊
@sandhyavp8954
@sandhyavp8954 Ай бұрын
വളരെ സുന്ദരി ❤️❤️
@a.balasubramanianbala8500
@a.balasubramanianbala8500 Ай бұрын
കമലഹാസനൊ....? എല്ലാവരോടും നല്ല ആത്മാർത്ഥയുള്ള ഒരു ജന്മം തന്നെയാണെ.....
@user-ph7sw6nj7h
@user-ph7sw6nj7h 6 ай бұрын
പ്രേമിച്ച പെണ്ണിനെ വിവാഹം എന്ന പരിപാവന കർമത്തിലൂടെ ഒപ്പം കൂട്ടി യ ആളാണ് എഇപറഞ്ഞത് ങ്കിൽ ലോകം അയാളെ തൊഴുതെനെ.ഓരോത്തി കളെ കാണുമ്പോൾ അവളുമാരുടെ കൂടെ ജീവിക്കൻ ശ്രീവിദ്യ ചേച്ചി ye nice ആയി ഒഴിവൾക്കിയിട്ട് പൊട്ട ന്യായം പറഞാൽ ആർക്ക് കേൾക്കണം.
@MayaDevi-qk2ji
@MayaDevi-qk2ji 6 ай бұрын
😂 me
@muhammedalikolakkadan8862
@muhammedalikolakkadan8862 6 ай бұрын
പ്രേമം ശ്രീവിദ്യക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു
@pamaran916
@pamaran916 5 ай бұрын
🙏🙏🧝
@anishayeldho6501
@anishayeldho6501 5 ай бұрын
👍​@@muhammedalikolakkadan8862
@bindupd1525
@bindupd1525 5 ай бұрын
അല്ല പിന്നെ
@laluvenu7891
@laluvenu7891 5 ай бұрын
ഓ കമൽഹാസൻ നടന് എത്ര ദേവതമാര് ഉണ്ടായിരുന്നു.
@wonderworld3399
@wonderworld3399 5 ай бұрын
എത്രാമത്തെ ദേവതയാണാവോ. കുറേ ദേവതമാർ ജീവിതത്തിൽ കൂടെ കടന്നു പോയല്ലോ അത്കൊണ്ടൊരു സംശയം
@vishramam
@vishramam 5 ай бұрын
കാണുന്ന പെണ്ണുങ്ങളുടെ എല്ലാം പിറകെ പോകുന്ന അപ്പ കോഴി യായിരുന്നു കഥാ നായകൻ
@tcltv-ei2eu
@tcltv-ei2eu 5 ай бұрын
naayinte mon aanu
@jorappanjm380
@jorappanjm380 2 ай бұрын
Vediveeran
@user-bd9pu4yw2v
@user-bd9pu4yw2v 3 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടിയായിരുന്നു ശ്രീവിദ്യ അമ്മ
@maheswarysajeev8814
@maheswarysajeev8814 5 ай бұрын
എത്ര ഒക്കെ വലിയ നിലയും സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും ജീവിതം ഇല്ലെങ്കിൽ പിന്നെ ഒന്നും ഇല്ല
@vishwanath22
@vishwanath22 2 ай бұрын
സിനിമയിൽ മാനുഷിക ബന്ധങ്ങൾ പരിപാവനമായി കരുതുന്നവർ വിരളമാണ്. അത്തരക്കാരെ കണ്ടെത്തുവാനും പ്രയാസം. നസീർ സാറും മധു സാറും പോലെ ചിലരൊക്കെ വേറിട്ട സിനിമക്കാർ. മലയാളി സിനിമാ പ്രേമികൾക്ക് ശ്രീവിദ്യ എന്നും അഭിമാനം.
@minicpminicp5078
@minicpminicp5078 5 ай бұрын
എന്തൊരു ബംഗിയുള്ള ഒരു ലേഡി
@ushal5094
@ushal5094 25 күн бұрын
ഒത്തിരി ഇഷ്ടമാണ് വിദ്യാമ്മയെ❤️❤️❤️🌹
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 5 ай бұрын
ഒരുപാടിഷ്ടമുള്ള കലാകാരി 🥰😭
@LizaGeorge-hh5ee
@LizaGeorge-hh5ee 5 ай бұрын
Pranamam Vidhyamma❤❤❤❤❤❤❤
@user-ux8so9xg6g
@user-ux8so9xg6g 5 ай бұрын
എല്ലാ അർത്ഥത്തിലും സൂപ്പർ കലാകാരി
@legithalegitha1170
@legithalegitha1170 6 ай бұрын
🙏വിദ്യാമ്മേ
@rajeshp6214
@rajeshp6214 6 ай бұрын
Supper..nadiyayirunnu
@divine8932
@divine8932 4 ай бұрын
രണ്ടു പേരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. അത് കമൽ തന്നെ പറയുന്നുണ്ടല്ലോ, ഒരാളെ കുറിച്ചുള്ള ഡീറ്റെയിൽസ് എടുക്കുമ്പോൾ അത് അന്വേഷിക്കാതെ ഓരോന്ന് പടച്ചു വിടും
@user-xo8wx4zb3m
@user-xo8wx4zb3m 5 ай бұрын
ഇന്നും എനിക്ക് വലിയ ഇഷ്ടമുളള നടി
@jorappanjm380
@jorappanjm380 12 күн бұрын
Kaliveeran
@rajeshp6214
@rajeshp6214 6 ай бұрын
Missss.youuuuuu
@santhoshck9980
@santhoshck9980 5 ай бұрын
❤❤❤
@subramanyapillar7131
@subramanyapillar7131 Ай бұрын
പല പെണ്ണുങ്ങളുടെയും കൂടെ പോയ ഉലകനായകൻ യഥാർത്ഥ പെണ്ണിനെ മനപ്പൂർവം അകറ്റി നിർത്തി.
@LizaGeorge-hh5ee
@LizaGeorge-hh5ee 22 күн бұрын
Pranamam Vidhyamma🙏🙏🙏🙏❤❤❤❤❤
@ambecappmanikam3351
@ambecappmanikam3351 5 ай бұрын
So sad to hear this devastating news. I really liked Sri Vidya.. One of my favourite yester year veteran actress of great calibre. Tragic to hear her suffering; reduced to an almost skeleton-like figure due to cancer. May Sri Vidya Ji's Aathma be at PEACE. Om Namashivaaya🪔Om Shanti🙏🏼🙏🏼
@mansoormattil1264
@mansoormattil1264 6 ай бұрын
Good description 👌 👍 👏 Love knows no boundaries and barriers ❤😊❤ MAY HER SOUL REST IN PEACE 🙏
@anisabenaseer2931
@anisabenaseer2931 4 ай бұрын
Yaniku orupaadu ishtamayrinnu❤
@user-wt2mi4he5i
@user-wt2mi4he5i 5 ай бұрын
Well-wisher - Director RajeevNath Sir.
@shabnashareefo242
@shabnashareefo242 2 ай бұрын
❤❤❤❤
@VijayVijay-qc8ds
@VijayVijay-qc8ds Ай бұрын
Very nice Love story ❤❤❤🎉🎉🎉
@amrithaammu9611
@amrithaammu9611 2 ай бұрын
കമൽഹാസന് ശ്രീവിദ്യയോട് ആത്മാർത്ഥ സ്നേഹം ഉണ്ടായിരുന്നോ
@jorappanjm380
@jorappanjm380 2 ай бұрын
Goudhami vedi
@fathimashajeer8643
@fathimashajeer8643 Ай бұрын
No
@Sajeena-gn5hu
@Sajeena-gn5hu Ай бұрын
😢😢😢
@shadiyamariyam9827
@shadiyamariyam9827 3 ай бұрын
Thirakkada movie is real life of sreevidya
@p.k.rajagopalnair2125
@p.k.rajagopalnair2125 5 ай бұрын
Life itself has turned out to be a hell for Srividya, an actress who was a symbol of sadness, who became a victim of circumstances a star who lived in the midst of tears and died by leaving few drops of tears.
@jayanmullasseri9096
@jayanmullasseri9096 5 ай бұрын
അയാൾക്ക് എല്ലാ പെണ്ണുങ്ങളും അങ്ങനെയായിരുന്നു.
@Praveennair8770
@Praveennair8770 5 ай бұрын
വിത്ത് കാളക്ക് എന്ത് ദേവത
@mayasuresh7695
@mayasuresh7695 5 ай бұрын
കമൽ ശ്രീവിദ്യയെ കാണണം എന്ന് പറഞ്ഞപ്പോൾ ശ്രീവിദ്യ വിസമ്മതിരുകയാണ് ചയ്തത്
@rajinair9240
@rajinair9240 2 ай бұрын
നല്ല ഭ൦ഗിയു൯ട് എത്ര വലിയ ക൬ുകളാ൬്
@Sana1-2-3
@Sana1-2-3 5 ай бұрын
ശ്രീവിദ്യ മലയാളത്തിലെ ശ്രീദേവി
@user-qb7kl8nj2p
@user-qb7kl8nj2p 5 ай бұрын
ശ്രീ വിദ്യ ചേച്ചി മരിച്ച പോൾ നല്ല തടിയായിരുനനു ടിവി കാണാൻ കഴിയുമായിലുനനു
@radhakrishnapillaikuttanpi8981
@radhakrishnapillaikuttanpi8981 5 ай бұрын
ശരിയാണ്. സൗന്ദര്യം നശിക്കുമെന്ന ഭയം മൂലം ശ്രീവിദ്യ റേഡിയേഷൻ, കീമോതെറാപ്പി എന്നീ ചികിത്സാ സമ്പ്രദായങ്ങൾ ക്ക് വിധേയ ആകാൻ മടിച്ചിരുന്നു.
@jamesku9141
@jamesku9141 6 ай бұрын
Does kamal who is a womaniser have any righ to say he adored her like a goddess
@_---_.
@_---_. 5 ай бұрын
𝐄𝐱𝐚𝐜𝐭𝐥𝐲!💯 👌🏻𝐀𝐬𝐤𝐞𝐝 𝐢𝐭!👍🏻
@shanifsr4037
@shanifsr4037 6 ай бұрын
Cheruppathile photo,entu bangi... Angane,nokkumbol ippo, ulla oru nadimarum ithrem bangi illa
@subashkumart
@subashkumart 3 ай бұрын
🤭
@chankyan6982
@chankyan6982 5 ай бұрын
ശ്രീവിദ്യ യുടെ അമ്മ ഒരുകാരണം ആയിരുന്നു, Kamal വിദ്യയടെ സ്‌നേഹം നിര്ശിച്ചത് 🙏
@Orukroora
@Orukroora 5 ай бұрын
ഇന്നായിരുന്നു എങ്കിൽ ശ്രീവിദ്യ രക്ഷ പെട്ടേനെ
@sofiyasofiya9366
@sofiyasofiya9366 5 ай бұрын
എങ്ങനെ
@sivadasansuba6914
@sivadasansuba6914 5 ай бұрын
എങ്ങനെ രെക്ഷപെടും
@NEX-py9kb
@NEX-py9kb 5 ай бұрын
Pavam chechí
@princythomas1266
@princythomas1266 2 ай бұрын
E 2 perkum ethra kamuki kamukanmaru undarunu
@rajeshp6214
@rajeshp6214 6 ай бұрын
Supper.acattarana
@manojtk9411
@manojtk9411 3 ай бұрын
കോഴി കമൽ
@marykuttyabraham4833
@marykuttyabraham4833 4 ай бұрын
ഓ... 😂😂😂
@NaseemaNasi-xf8sw
@NaseemaNasi-xf8sw 2 ай бұрын
ഇതു പോലെ കുറെ കമൽ മാർ ഉണ്ട് ചതിയൻ മാർ
@sheebao2664
@sheebao2664 2 ай бұрын
അവളൊരു devathe അവനൊരു നേരംപോക്ക്😅😅
@josephtc6683
@josephtc6683 5 ай бұрын
No love only lust leads this Casanova crocodile tears
@nanman6661
@nanman6661 5 ай бұрын
She should have married Kamal...then both would hav got beautiful life 🙏
@_---_.
@_---_. 5 ай бұрын
🥴
@ridhaangireesh1b326
@ridhaangireesh1b326 4 ай бұрын
Athinu ayale kuttappeduthnda
@riaskolamulathilabdulla552
@riaskolamulathilabdulla552 2 ай бұрын
Do she has some wealth left over here. What happened to her wealth?
@mohanancr9943
@mohanancr9943 22 күн бұрын
Kamadasan ,Goneshan etc etc etc etc.....
@Tuckermypup7
@Tuckermypup7 5 ай бұрын
Vow. What a sad story. That bastard kamal destroyed so many girls including Vani Sarika and Srividya also. That bastard will get his rewards. What goes around will come around!!
@vijayanvijayan-vr8su
@vijayanvijayan-vr8su 4 ай бұрын
Oru kudumbam nadathan pattatha paratta kamalanu tamil nadu nannakan varunnathu
@user-qn3im5do6h
@user-qn3im5do6h 4 ай бұрын
Chilaa. Nadanmarke. Samvidayakarkum sunnaripennunghale kanumbhom bhoothy. .onnukoodde kidathiyal mathy. Maduthu kazhiyumbham aduthathe..marichu kazhiyumbham malaha,vanambhadi inghaneyoke parayum
@minimadhavan9204
@minimadhavan9204 5 ай бұрын
ദേവതയെപ്പോലെ അല്ലാതെ ആരെങ്കിലുമുണ്ടോ ?
@manjumahesh3208
@manjumahesh3208 6 күн бұрын
Sreevidhyammaykku brest cancer ayirunnu
@fazalrahman4591
@fazalrahman4591 3 ай бұрын
തൊള്ളായിരത്തോളം ചിത്രങ്ങളോ ..? എന്തൊക്കെയാണ് വിളിച്ചു പറയുന്നത് ?
@mixtape9600
@mixtape9600 5 ай бұрын
മെലിഞ്ഞ് ചുരുങ്ങി കട്ടിലിൽ കിടന്നെന്നോ.......കഷ്ടം തന്നെ😂😂ഇല്ലാത്ത കാര്യങ്ങൾ പറയുന്നത്...
@SarswathyVaryath
@SarswathyVaryath Ай бұрын
കുറെ പുരുഷന്മാർ അവരുടെ bharthakkanmarayi.അവസാനം ഗണേഷ്കുമാറും
@dibujohn5634
@dibujohn5634 3 ай бұрын
.world.pennupidiyan.kamalhasan.
@user-qq4ko1fv6d
@user-qq4ko1fv6d 4 ай бұрын
PENNU PIDIYAN KAMALAN
@user-jh7us4cv9p
@user-jh7us4cv9p 3 ай бұрын
അയാൾ കള്ളം പറയുന്നു
@prasanthnavaloor
@prasanthnavaloor 2 ай бұрын
Chathiyan kamalahasan...
@johnsonkt8155
@johnsonkt8155 4 ай бұрын
ivanu kaama piraanthu aanu allaathey snehamonnumallaa
@jorappanjm380
@jorappanjm380 Ай бұрын
Vediveeran
@boss-ls4bu
@boss-ls4bu 3 ай бұрын
പോയി പണ്ണഡാ അവളെ
@prakashveetil3448
@prakashveetil3448 3 ай бұрын
Kamal pennu podiyanannu poori
@mahadevasiva7989
@mahadevasiva7989 5 ай бұрын
Pavam nalloru jeevitham avarkku kittiyilla
@nishauh577
@nishauh577 4 ай бұрын
ഒരു തേങ്ങയുമല്ലായിരുന്നു അവറേജ് ഒരു നടി
@rajeshp6214
@rajeshp6214 6 ай бұрын
Misss.youuuuuu
@rajeshp6214
@rajeshp6214 6 ай бұрын
Misss.youuuuuu
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
Ulaganayagan's Love... ❤️ | Koffee with DD | Kamal Haasan | Srividya
11:01