Melleyonnu Paadi Ninne | Video Song | Manasinakkare | Jayaram | Sheela | Nayanthara

  Рет қаралды 139,874

satyamvideos

satyamvideos

Күн бұрын

Film: Manasinakkare (2003)
Directed by Sathyan Anthikkad
Produced by Maha Subair
Lyrics : Gireesh Puthenchery
Music : Ilaiyaraaja
Singer : K J Yesudas, Jyotsna
#Manasinakkare #satyamvideos #jayaram
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 33
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*മനസ്സിൽ വല്ലാത്ത ഒരു ഫീൽ അനുഭവ പെടും 😍😍ഈ സോങ് കേൾക്കുമ്പോൾ ❤❤*
@ABINSIBY90
@ABINSIBY90 4 ай бұрын
പഴയകാല മധുര സ്മരണകൾ മനസിനെ കുളിരണിയിക്കുന്നു.. വല്ലാത്തൊരു അനുഭൂതിയാണ് ഈ പാട്ട്.. അതൊക്കെ ഒരു കാലം..
@sree4urlove
@sree4urlove Жыл бұрын
പതുങ്ങി വന്നെന്നെ മെല്ലെ, മടിയിൽ വെച്ചൂ...❤ഗിരീഷ് പുത്തഞ്ചേരി 🎻🎻🎻🌹
@harisbeach9067
@harisbeach9067 Жыл бұрын
ഈ പാട്ട് കേൾക്കാൻ കണ്ണുകൾക്കും,കാതുകൾക്കും,മനസ്സിനും കുളിർമയാണ്..🎵🤗💛
@Christoph_waltz_1
@Christoph_waltz_1 Жыл бұрын
Ithupole padam jayaramettanu Vannal powlikum
@leomaneesh6763
@leomaneesh6763 Жыл бұрын
ജ്യോത്സ്ന 💚💚💚
@nebumvarghese3349
@nebumvarghese3349 Жыл бұрын
മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തിയോമലേ കണ്ണിലുള്ള കനവൂതാതെ നിൻ ചുണ്ടിലുള്ള ചിരി മായാതെ പാതി പെയ്ത മഴ കാണാതെ വെൺ പാരിജാത മലരറിയാതെ പൂമാനം കുടപിടിക്കും ഹൊയ്... ഈ പൂപ്പാട്ടിൻ വയൽ വരമ്പിൽ കാറ്റോടെൻ കവിളുരുമ്മി ഹൊയ്... ഞാനാറ്റോരം നടന്നിരുന്നു പകൽ മുല്ല മൊട്ടായ് നീയോ... വിരിഞ്ഞിരുന്നു പുലർ വെയിൽ പൊന്നോ നിന്നെ പൊതിഞ്ഞിരുന്നു താന നാ ന ന ന.... തന ന നാ ന...താന നാ ന ന..തന നാ ന മാറിലുള്ള മറുകറിയാതെ ഈ... മനസിലുള്ള കിളിയറിയാതെ ( മെല്ലെയൊന്നു ) അന്നും നീ തനിച്ചിരിക്കും.. ഹൊയ് ഈ താഴമ്പൂ പുഴക്കടവിൽ എന്തേ നീ അരികിലെത്തി.. ഹൊയ് നിൻ ജന്മങ്ങൾ എനിക്കു തന്നു പതുങ്ങി വന്നെന്നെ മെല്ലെ മടിയിൽ വെച്ചു പരിഭവം കൊണ്ടെൻ കാതിൽ കഥ പറഞ്ഞു ത ന നാ ന ന.....താ ന നാ ന ന ചാരെ നിന്ന നിഴലറിയാതെ... നീ മഴ നനഞ്ഞ മുകിലറിയാതെ (മെല്ലെയൊന്നു
@ratheeshk4247
@ratheeshk4247 9 күн бұрын
@mammookkachunkz8167
@mammookkachunkz8167 Жыл бұрын
ഈ പാട്ടൊക്കെ കാണുമ്പോഴാണ് മലയാള സിനിമയുടെയും,,,, 90s ജനറേഷന്റെയും സുവർണ്ണ കാലം നഷ്ട്ടപെട്ടു എന്ന തിരിച്ചറിവുണ്ടാകുന്നത്... ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ആ ബാല്യം 😔.... ജീവിതം മൊത്തത്തിൽ കൈ വിട്ടുപോയി 🤕
@anamikaanu4387
@anamikaanu4387 Жыл бұрын
Ith 90s allalo 2000 alle setta 😂
@munumunu9885
@munumunu9885 Жыл бұрын
കറക്റ്റ് ആ കാലം എന്ത്‌ നല്ല ഓർമ്മകൾ... ഇനിയില്ല അങ്ങനെ ഒരു കാലം എല്ലാം ഓർമ്മകൾ
@sreeragssu
@sreeragssu Жыл бұрын
2000 നു ശേഷം റിലീസ് ആയ ജയറാം ന്റെ ഏറ്റവും നല്ല സിനിമ 😍 ഏറ്റവും കൂടുതൽ റിപീറ്റ് കണ്ടിട്ടുള്ള movie..
@AZMI490
@AZMI490 Жыл бұрын
❤️🥰❤️
@AZMI490
@AZMI490 Жыл бұрын
@@sreeragssu 😂😂
@arjunvijayvinee4101
@arjunvijayvinee4101 Жыл бұрын
മലയാളമണമുള്ള സിനിമകൾ നമുക്ക് നഷ്ടമായിരുന്നു...
@gayathriam
@gayathriam Жыл бұрын
Nayanthara❤🔥
@Litspace3
@Litspace3 Жыл бұрын
💜💜
@daviskv7612
@daviskv7612 Жыл бұрын
പൊടിമഞ്ഞുവീഴുന്ന പുലർകാലത്തെ ഉണർവ് പോലെ
@mohanchandra9001
@mohanchandra9001 Жыл бұрын
Melle yonnu paadi ❤
@geethujayan8611
@geethujayan8611 Жыл бұрын
Egana parayande feel song athilum poli move ella paattum poliya💞🙂
@vishnus2698
@vishnus2698 Жыл бұрын
Ilayaraja magic ❤
@mohanchandra9001
@mohanchandra9001 Жыл бұрын
Melleyonnu paadi ninne ❤
@BismiB-ux4pl
@BismiB-ux4pl 9 ай бұрын
❤❤
@yoonusyoonu1956
@yoonusyoonu1956 Ай бұрын
28 .8 .2024👍🏻👍🏻😲
@nagadevirajan5082
@nagadevirajan5082 Жыл бұрын
super❤
@hari6085
@hari6085 Жыл бұрын
ഇതിലെ നയൻതാരയെ കണ്ടാൽ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നും😘🥰😁🤪
@priyarajesh3283
@priyarajesh3283 Жыл бұрын
Athe cute ayirunnu
@domramb6469
@domramb6469 Жыл бұрын
❤❤❤
@SBindu-p1g
@SBindu-p1g Жыл бұрын
❤ vis
@subithbalan2910
@subithbalan2910 Жыл бұрын
നീണ്ട ഗ്യാപ്പിന് ശേഷം കേൾക്കുന്നു nice song. നിങ്ങൾക്കോ കമന്റ്‌... 😊
@medavaramjitamitra8120
@medavaramjitamitra8120 Жыл бұрын
Lyrics please🙏
@rejimonrejimon1947
@rejimonrejimon1947 Жыл бұрын
എന്റെ കുട്ടികാലം 🎉🎉🎉🎉🎉🎉😮😮😮😅😊❤❤❤😂
@SBindu-p1g
@SBindu-p1g 11 ай бұрын
S,bindu,my,son,lakhmi❤❤
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 3,2 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
Chellathathe | Video Song | Manasinakkare | Jayaram | Sheela
4:30
satyamvideos
Рет қаралды 19 М.
Sadraddin - Melodrama (Çiki Çiki) | Official Music Video
2:42
SADRADDIN
Рет қаралды 13 МЛН
Marhaba Sabi - Qyz Bozbala (Official lyric video)
3:10
Marhaba Sabi
Рет қаралды 46 М.
ИРИНА КАЙРАТОВНА  - 30 НЕ АУТ [MV]
3:42
ИРИНА КАЙРАТОВНА
Рет қаралды 241 М.
Bagalau
3:29
Әсет Есжан - Topic
Рет қаралды 72 М.
Mirjalol Nematov & Ibrat Azamatov - Nozlaring (Videoklip)
4:23
Mirjalol Nematov
Рет қаралды 3,1 МЛН
Diana Ismail - Сені кездестіргелі (Mood Video)
2:51