Melpadom On Wheels | Melpadom Chundan

  Рет қаралды 7,608

Fighting Rowers

Fighting Rowers

Күн бұрын

മേൽപ്പാടം ചുണ്ടന്റെ ആവേശം ഇനി രാജവീഥികളിലും ചീറി പായും
ജലോത്സവ ലോകത്തെ വേഗതയുടെ രാജകുമാരൻ മേൽപ്പാടം ചുണ്ടന്റെ പേര് ഒരു പിടി ഉയർത്തി കെട്ടുവാൻ മറ്റൊരു കോമ്പോ ഇതാ വന്നെത്തുന്നു 💞.
മേൽപ്പാടം ചുണ്ടന്റെ ആർജ്ജവത്തിൽ ഊർജം കൊണ്ട് നമ്മുടെ ചുണ്ടന്റെ ഫോട്ടോയും ലോഗോയുമെല്ലാം ഉൾപ്പെടുത്തി ചങ്കുറപ്പിന്റ പുതിയ താളമേള ചുവടുകളോടെ ഒരു കിടിലൻ ലുക്കുമായി അനി തോമസ് കുരുവിളിയുടെ ഉടമസ്ഥതയിൽ മേൽപ്പാടം ഹോളിഡേയ്‌സിന്റെ ബാനറിൽ മേൽപ്പാടം ബസ് ഇന്ന് നമ്മുടെ മണ്ണിലേക്ക് എത്തുന്നു 💞..

Пікірлер: 14
@jomonmelpadom
@jomonmelpadom 17 күн бұрын
ഞാൻ മേൽപ്പാടം കാരൻ ആണ് ഞാൻ പാക്കേജ് ഓടുന്ന ഡ്രൈവർ ആണ്. ഈ വണ്ടി എനിക്ക് കാണാൻ പറ്റിയില്ല പക്ഷെ ലൈനിൽ എവിടെങ്കിലും വെച്ച് കാണും എന്ന് പ്രതീക്ഷിക്കുന്നു ❤❤❤
@aravind5534
@aravind5534 16 күн бұрын
Njan trip poyya bus zed bro,♥️
@SathiapalanPuthenpurayil
@SathiapalanPuthenpurayil 17 күн бұрын
യാത്രിയ കൃപയാ ധ്യാൻ ദീജിയെ 🙏🙏🙏 ആശംസകൾ നേരുന്നു
@BijuMelpadomHeavenlyVoiceMedia
@BijuMelpadomHeavenlyVoiceMedia 18 күн бұрын
We proud of you Ani brother
@kaliyattamkalasamathy
@kaliyattamkalasamathy 16 күн бұрын
Dorado. Muscara
@BijuMelpadomHeavenlyVoiceMedia
@BijuMelpadomHeavenlyVoiceMedia 18 күн бұрын
Congrats
@thomsonrajan
@thomsonrajan 18 күн бұрын
Ani sire super❤❤❤
@kannankannan1966
@kannankannan1966 18 күн бұрын
അടിപൊളി ബെൻസി ❤❤❤
@angelholidays828
@angelholidays828 18 күн бұрын
Congratulations Melpadom Holidays 🎉🎉
@Mr.ibilees
@Mr.ibilees 15 күн бұрын
Dorado ➡️ Melpadom
@justinjosechelekadan4099
@justinjosechelekadan4099 18 күн бұрын
❤❤
@thomsonrajan
@thomsonrajan 18 күн бұрын
Mardona Zedbro ❤❤
@sujithabraham8913
@sujithabraham8913 18 күн бұрын
@ajoshanirudhan3452
@ajoshanirudhan3452 18 күн бұрын
❤❤❤
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Ep 799 | Marimayam | Searching for the bride of my dreams
33:36
Mazhavil Manorama
Рет қаралды 638 М.
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН