ഞങ്ങളുടെ വാളകം പ്രദേശവും ഉൾപ്പെടുത്തിയതിന് നന്ദി.. ഞങ്ങളുടെ പറമ്പിന്റെ ആകാശ ദൃശ്യവും കാണാൻ കഴിഞ്ഞു 🙏🏻🙏🏻
@Anooptraveldreams2 ай бұрын
@@jeromegeo1934 thank you 😍🥰
@joselystephan7793 ай бұрын
എന്റെ നാട് ഇവിടിരുന്നു ഒന്നുകൂടി കാണാൻ..... എന്ത് ഭംഗി... എന്റെ സ്വന്തം നാട്.... മുൻപ് നടന്ന വഴികൾ, ഞാൻ ദൈവത്തെ ആരാധിച്ച ദേവാലയങ്ങൾ.... എത്ര മനോഹരം.....അനൂപ് നന്നായി വീഡീയോ ചെയ്‌തു. Thanks bro.
@Anooptraveldreams3 ай бұрын
@@joselystephan779 thank you for your valuable feedback 😍🥰
@ambilyambily54333 ай бұрын
എത്ര ഭംഗി ആണ് മേലുകാവ് ❤️ വീഡിയോ വളരെ ഹെല്പ് ഫുൾ ആണ് തീർച്ചയായും പോയിക്കാണും ഈ സ്ഥലങ്ങൾ പള്ളിയും ആ ചായക്കടയും എല്ലാം സൂപ്പർ ❤️😊
@Anooptraveldreams3 ай бұрын
@@ambilyambily5433 thank you for your valuable feedback 😍😍
@@ChandranPk-ih8cv thank you for your valuable feedback 😍😍
@ashleshaanoop68913 ай бұрын
അതിമനോഹരമായ ഗ്രാമം, വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. ❤❤❤
@Anooptraveldreams3 ай бұрын
@@ashleshaanoop6891 ❤️ ❤️
@georgethoppil83462 ай бұрын
ഇതിൽ കാണിച്ച ജോസ് എൻ്റെ സ്വന്തക്കാരൻ ആണ് അടിപൊളി സ്ഥലം
@Anooptraveldreams2 ай бұрын
@@georgethoppil8346 great😍🥰
@skariapj17982 ай бұрын
കാണാൻ നല്ല ഭംഗി ഉണ്ട്. അതല്ല ഇവിടെ പ്രശ്നം. വയനാട്ടിലെ പുത്തുമലയും ചൂരൽമലയും മുണ്ടക്കയ്യും പുഞ്ചിരിമട്ടവും വെള്ളോലിപ്പാറയും ഒക്കെ കാണാൻ അതി സുന്ദരമാണ്. കീഴ്ക്കാന്തൂക്കായി സ്ഥിതി ചെയ്യുന്ന ഇത്തരം പ്രദേശങ്ങൾ ഉരുള്‍പൊട്ടലിനു സാധ്യതയുള്ള പ്രദേശങ്ങളാണല്ലോ എന്നോർക്കുമ്പോൾ മനസ്സിനൊരു വിഷമം അനൂപേ. വീഡിയോ വളരെ നന്നായിട്ടുണ്ട്.. !! ❤
@SosammaChacko-cy1do2 ай бұрын
I like. it .. Thanks. Chettan super❤
@sijipottanani52293 ай бұрын
മേലുകാവ് പാലാ റൂട്ടിലെ "കഥപറയുമ്പോൾ"എന്ന സിനിമയിലെ പ്രധാന ലൊക്കേഷൻ കൂടി കാണിക്കാമായിരുന്നു...നല്ല ക്ലാരിറ്റി വീഡിയോ
@Anooptraveldreams2 ай бұрын
@@sijipottanani5229 😍🥰athu vittu poyi
@ആനന്ദ്റോയ്3 ай бұрын
മനോഹരമായ സ്ഥലം.. വീഡിയോ പെട്ടന്ന് തീർന്നു പോയി.. അടുത്ത വീഡിയോയിക്ക് ആയി വെയ്റ്റിംഗ് 👍👍
@Anooptraveldreams3 ай бұрын
Thank you for your valuable feedback
@Sharika7933 ай бұрын
ഈരാറ്റുപേട്ട, തൊടുപുഴ, പാലാ എന്നീ 3 സ്ഥലങ്ങൾ ആണ് മേലുകാവിന്റെ അടുത്ത് ഉള്ളത് എന്ന് പറഞ്ഞാൽ ഒരു 25,30 km അടുത്തുള്ള വലിയ പട്ടണപ്രദേശങ്ങൾ.. അടുത്ത് ഉള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ കട്ടിക്കയം, ഇലവീഴപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, കോലാനി മുടി, കണ്ണാടി പാറ എന്നിവ ആണ്. 💯സത്യം ആയി പറഞ്ഞാൽ ചേട്ടന്റെ വിഡിയോയിൽ ആണ് ഇത്രയും മനോഹരം ആയി മേലുകാവ് ഗ്രാമത്തെ കണ്ടത്..അഭിനന്ദനങ്ങൾ.. 🌿
@Anooptraveldreams3 ай бұрын
@@Sharika793 sure thank you for your valuable feedback 😍😍
@Sharika7933 ай бұрын
@@Anooptraveldreams😊
@alphaakhil88333 ай бұрын
എൻ്റെ സ്വന്തം നാട്....... അന്യനാട്ടിൽ ഇരുന്ന് സ്വന്തം നാട് കാണുമ്പോൾ എന്തോ ഒരു ഫീൽ ❤... Melukavukkari from Rajasthan 😊
@Anooptraveldreams3 ай бұрын
Thank you for your valuable feedback ❤❤
@vijithpillai58562 ай бұрын
അടിപൊളി 🥰എന്ന ഭംഗി ആണ് 🥰
@Anooptraveldreams2 ай бұрын
@@vijithpillai5856 thank you for your valuable feedback 😍🥰🥰
@robinjoseph1432 ай бұрын
അതിമനോഹരമായ അവതരണം, നല്ല ശബ്ദം. With lots of love Melukavu❤🥰. Thank you & God bless you Anoop chettan.
@Anooptraveldreams2 ай бұрын
@@robinjoseph143 thank you for your valuable feedback 😍🥰🥰
@midhunmadhavanc2 ай бұрын
അടിപൊളി വീഡിയോയും വിവരണവും!! Thanks bro for the visual treat!❤
@Ajcvd3 ай бұрын
സൂപ്പർ, വീട്ടിൽ ചെന്നിട്ട് tv യിൽ കാണാം 👍
@Anooptraveldreams3 ай бұрын
@@Ajcvd yes kaananam 😍
@SunilAthul3 ай бұрын
എന്നാ ഒരു ക്ലാരിറ്റി വീഡിയോ കണ്ടിട്ടും മതിയാകുന്നില്ല മലയാളികൾക്ക് നല്ലതൊന്നും വേണ്ടേ ഈ ചേട്ടന്റെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് ഒരു സുഖം
@Anooptraveldreams3 ай бұрын
@@SunilAthul thank you for your valuable feedback 😍😍
@AnilKumar-xu2mo2 ай бұрын
എന്റെ വൈഫ് ഹൌസ് ആണ് മേലുകാവ്. വളരെ മനോഹരമാണ് ഈ ഗ്രാമം. ഈ മനോഹരമായ കാഴ്ച്ച കൾ ലോകത്തിന്റ് മുൻപിൽ എത്തിക്കുന്ന താങ്കൾ ക്കു എന്റെ യും കുടുംബത്തിന്റെയുംബിഗ് സല്യൂട്ട്
@Anooptraveldreams2 ай бұрын
@@AnilKumar-xu2mo thank you for your valuable feedback 😍🥰
@mathukuttykmmathkutty39232 ай бұрын
ജോസു ചേട്ടൻ തകർത്തു 😂
@Anooptraveldreams2 ай бұрын
@@mathukuttykmmathkutty3923 😀😀yes
@benismathew26253 ай бұрын
മേലുകാവ് സൂപ്പർ 💞💞 ജോസുചേട്ടനോട് ഒരു പൂവ് ചോദിച്ചു പൂക്കാലം തന്നെ തന്നു 🤣🤣ചേട്ടൻ തകർത്തു 🤣🤣
@Anooptraveldreams3 ай бұрын
@@benismathew2625 😀😀athae😍🥰
@MathachenKarimthuruthel2 ай бұрын
ജോസ് ചേട്ടൻ സൂപ്പർ
@saneeshp.s57952 ай бұрын
Melukavu ❤
@Neha.5382 ай бұрын
Thank u for this video🥰
@samkoshy1385Ай бұрын
Anoop, please keep going. Very nice... ❤
@AnooptraveldreamsАй бұрын
@@samkoshy1385 thank you 😍
@sibyjose71553 ай бұрын
നാടിൻ്റെ ഭംഗി അവതരിപ്പിച്ചതിന് നന്ദി
@Anooptraveldreams2 ай бұрын
@@sibyjose7155 thank you 😍
@gressomathew39963 ай бұрын
വളരെ മനോഹരമായ ഗ്രാമം, നല്ല അവതരണം 👍
@Anooptraveldreams3 ай бұрын
@@gressomathew3996 thank you for your valuable feedback 😍🥰
സൂപ്പർ. കൊതി തീരും വരെ ഇവിടെ ജീവിച്ചുമരിച്ചവരുണ്ടോ. ഈ മനോഹര തീരത്തു തരുമോ ഇനി ഒരു ജന്മം കൂടി 😂😅❤
@Anooptraveldreams3 ай бұрын
@@josees4989 thank you for your valuable feedback 😍😍
@resmiissac2 ай бұрын
Ente husband nte naadu vedio super ayittundu
@Anooptraveldreams2 ай бұрын
@@resmiissac thank you for your valuable feedback 😍🥰
@bijumk97182 ай бұрын
നല്ല വീഡിയോ ❤❤
@Anooptraveldreams2 ай бұрын
@@bijumk9718 thank you 😍🥰
@aginmbabu97652 ай бұрын
Bro mattathiparayude oru vdo cheyyamo
@Anooptraveldreams2 ай бұрын
@@aginmbabu9765 അതിന്റെ മാത്രമായിട്ട് ചെയ്യാൻ പറ്റില്ല അത് വഴി വരുമ്പോൾ ഒരിക്കൽ ചെയ്യാം reel
@rijarija-jc1qd2 ай бұрын
Melukavu 😍😍😍&erumapra
@Anooptraveldreams2 ай бұрын
@@rijarija-jc1qd ❤️
@jeenajohnson53983 ай бұрын
നമ്മുടെ നാട് ❤
@Anooptraveldreams3 ай бұрын
@@jeenajohnson5398 super alle😍🥰
@sarathkumarB102 ай бұрын
കഥ പറയുമ്പോൾ സിനിമയിലെ സ്ഥലം അല്ലേ❤
@AnooptraveldreamsАй бұрын
@@sarathkumarB10 yss
@sabuaickaracartoonTECH3 ай бұрын
നല്ല വീഡിയോ.... 🥰🥰
@Anooptraveldreams3 ай бұрын
@@sabuaickaracartoonTECH ❤️
@pushpampv65422 ай бұрын
എന്റെ വല്യച്ഛന്റെ ചേട്ടന്റെ മകളുടെ മക്കളുടെ കുടുംബങ്ങൾ അവിടെയുണ്ട്. താഴത്തെ കുടുംബം , കരീച്ചിറ, വടക്കേമുളഞ്ഞനാൽ❤🎉 മാഎന്റെ അഭിമാനം🎉❤
@Anooptraveldreams2 ай бұрын
@@pushpampv6542 aano great😍🥰
@arunmathew1993vava3 ай бұрын
നമ്മുടെ സ്വന്തം നാട് മേലുകാവ് ❤️❤️
@Anooptraveldreams3 ай бұрын
@@arunmathew1993vava yes😍🥰beautiful village
@renjin7562 ай бұрын
❤️😍❤️
@justinethomas56563 ай бұрын
Super super super super super
@Anooptraveldreams3 ай бұрын
Thank you for your valuable feedback
@aash1123 ай бұрын
Nice Anoop
@Anooptraveldreams3 ай бұрын
Thank you ❤
@pushpampv65422 ай бұрын
എന്റെ വലിയ ചാച്ചനും വല്യമ്മയും നാട്ടിൽ ഇവിടെ നിന്നാണ് മലബാറിലേക്ക് വന്നത്. 🎉❤
@Anooptraveldreams2 ай бұрын
@@pushpampv6542 thank you for sharing your valuable memories 😍
@vijithpillai58562 ай бұрын
സൂപ്പർ 🥰
@leelakkuttyramakrishnan96512 ай бұрын
അനുപേ വി ഡി യോ അടിപൊളിയാണ്❤😂
@SarathP.S-y1b2 ай бұрын
Bodimettu villagnte video cheyyamo
@Anooptraveldreams2 ай бұрын
@@SarathP.S-y1b tamil nadu bodymettu aano
@Daydreamer8173 ай бұрын
Adipoliiii🎉🎉🎉
@Anooptraveldreams3 ай бұрын
Thank you for your valuable feedback ❤
@SankeyJoseph-i5l3 ай бұрын
മേലുകാവ് എന്റെ നാട്. നന്ദി ബ്രോ @anooptraveldream.ഞാനൊരു കൊച്ചു ഗായകൻ ഒരു പോലീസ് കാരൻ, വണ്ടർ ജോജോ❤ എന്റെ ബ്രദർ ആണ്. എന്നെങ്കിലും അനൂപ്,...!നേരിട്ടു കാണാം ഒരുമിച്ചു ഒരു ഗാനം പാടാം
@Anooptraveldreams3 ай бұрын
@@SankeyJoseph-i5l one day wil meet 😍🥰 thank you for your valuable feedback 😍😍
@rashidpookode4828Ай бұрын
ജോസേട്ടന്റെ വർണന ❤🔥
@AnooptraveldreamsАй бұрын
@@rashidpookode4828 kidu alle 😍🥰😀
@shajustephen78433 ай бұрын
Place where my childhood 8yrs to 28 years and in my SSLC book adress is Erumapra now iam 60yrs
@Anooptraveldreams3 ай бұрын
@@shajustephen7843 thank you for sharing your valuable memories 😍
@Sharika7933 ай бұрын
14:05 രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ധീര ജവാൻ ജയിൻ P നൈനാൻ സാറിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു.
@Anooptraveldreams2 ай бұрын
@@Sharika793 thank you 😍🥰
@sajujohn90633 ай бұрын
എന്റെ wife house എരുമപ്ര...❤❤❤❤
@Anooptraveldreams3 ай бұрын
❤❤❤
@mineshkumar83733 ай бұрын
അനുപ്ദായി നാന്നായി നല്ല ദൃശ്യഭംഗി അസാധ്യം തങ്കളുടെ വീഡിയോ യിൽ പറയുന്ന സ്ഥലങ്ങളിൽ എത്തിചേരാനുള്ള എളുപ്പമാർഗ്ഗം കൂടി പറയണം ബസ്സ് റൂട്ടുകളും - നന്നായി വരും പ്രാർത്ഥനകളോടെ
@Anooptraveldreams3 ай бұрын
@@mineshkumar8373 thank you for your valuable feedback 😍😍
@Anooptraveldreams3 ай бұрын
@@mineshkumar8373 thank you for your valuable feedback 😍😍
@prijithpradeep3 ай бұрын
❤❤❤
@CINEMATALKIESLIVE3 ай бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു അനൂപേട്ടാ❤❤❤
@Anooptraveldreams2 ай бұрын
@@CINEMATALKIESLIVE അസാധ്യമായതു ഒന്നുമില്ല നമ്മൾ ശ്രമിച്ചാൽ 😎😀
മേലുകാവ് ടൌണും st തോമസ് പള്ളിയും കുറേകൂടി സ്ഥലങ്ങൾ കാണിക്കാമായിരുന്നു
@Anooptraveldreams2 ай бұрын
@@saddfsaddf1994 😍🥰
@jobinjohnson57073 ай бұрын
😍👍🏼
@jijogeorge18053 ай бұрын
🌹🌹👌👌💓💓💓
@Anooptraveldreams3 ай бұрын
@@jijogeorge1805 ❤️
@abetrex13942 ай бұрын
etha camera and specs?
@Anooptraveldreams2 ай бұрын
@@abetrex1394 canon R10 Dji mini2 I phone 14 plus GoPro 9
@abetrex13942 ай бұрын
@@Anooptraveldreams nalla color grading
@Anooptraveldreams2 ай бұрын
@@abetrex1394 thank you 😍🥰
@saumyaroji16183 ай бұрын
😊
@Anooptraveldreams3 ай бұрын
@@saumyaroji1618 ❤️
@johnsonnj36293 ай бұрын
ജോസേട്ടൻ കത്തിക്കയറുകയാണല്ലോ മേലേകാവ് ലോപിച്ചാണ് മേലുകാവ് ആയത് ഇരുമാപ്രയിൽ പോയിട്ട് അഞ്ച് മല വരെ പോകണ്ടതായിരുന്നു 🎉🎉
@Anooptraveldreams3 ай бұрын
@@johnsonnj3629 oru day pokam thank you for your valuable feedback 😍😍
@jomonjoseph50443 ай бұрын
💙❤💙❤💙
@MsSss123453 ай бұрын
Wonder Jojo’s fan’s association
@Anooptraveldreams3 ай бұрын
@@MsSss12345 he is nice man
@jayasuryats48362 ай бұрын
ഞാൻ എവിടെയും പോയിട്ടില്ല.
@Anooptraveldreams2 ай бұрын
@@jayasuryats4836 orikkal pokanam
@jayasuryats48362 ай бұрын
@@Anooptraveldreams Ok Thanks
@radhakrishnanks98352 ай бұрын
ഈ പ്രദേശങ്ങളുടെ പുരാതനചരിത്രംകൂടി പറയേണ്ടതായിരുന്നു.ഏങ്കിൽ കുറച്ചുകൂടി സുന്ദരമാകുമായിരുന്നു.1849- ലാണ് ആ ഭാഗത്ത് താമസ്സിച്ചിരുന്ന മലയുടെ രാജാക്കന്മാരായ ഗോത്രവർഗ്ഗക്കാരായ മലയരയന്മാരെ സിഎംസ്സ് മിഷണറിയായ ഹെൻട്രിബേക്കർ മതപരിവർത്തനം ചെയ്തു ക്രിസ്തൃനികളാക്കിയത്.
@Anooptraveldreams2 ай бұрын
@@radhakrishnanks9835 thank you for your valuable feedback
@bindusaji24853 ай бұрын
എന്നെ കല്യാണം കഴിച്ചു കൊണ്ടു വന്ന സ്ഥലമാണ്
@JosephGSam3 ай бұрын
🌹എന്റെ അമ്മയുടെ സഭ എള്ളുംപുറം സെന്റ് മർഥ്യസ് സി എസ് ഐ ചർച്ച്. എന്റെ അമ്മയുടെ തറവാട് കൊച്ചുപുരയ്ക്കൽ തറവാട് എന്റെ അമ്മയുടെ സ്വന്തം നാട് എള്ളും പുറം. 🌹