'ആ മെമ്മറികാര്‍ഡ് എന്റെ വാദത്തിനുള്ളതെളിവാണ്,കാരണം ക്യാമറയുള്ളത് ഡ്രൈവര്‍ക്ക് മുകളിലാണ്‌'

  Рет қаралды 198,343

24 News

24 News

Ай бұрын

ഇത്ര കഷ്ടപ്പാടുള്ള പണി 715 രൂപയ്ക്ക് ഇവനൊക്കെ ചെയ്യുമോ? നട്ടെല്ലൊടിഞ്ഞ് വണ്ടിയോടിച്ച് ഞങ്ങള്‍ വരുമ്പോള്‍ ഇവരുടെ മേഡം കാണിച്ചതിനൊക്കെ ഇവരൊക്കെ കൂട്ടുനില്‍ക്കുന്നുണ്ടല്ലോ? ഇവരാരും നിങ്ങളുടെ സഹോദരിയെ എനിക്ക് കല്യാണം കഴിപ്പിച്ച് തരണ്ട; സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ KSRTC ഡ്രൈവര്‍ യദു
Conflict between mayor and KSRTC driver, Mayor Arya Rajendran, KSRTC driver Yadhu, Hashmi Taj Ibrahim, Encounter

Пікірлер: 320
@leelumathew1822
@leelumathew1822 Ай бұрын
യദു ശരിക്കും കിടുവാണ് ചങ്കൂറ്റത്തോടെ മുന്നോട്ടു പോകുക ജനങ്ങളുടെ സപ്പോർട്ട് പൂർണമായും യഥുവിന് കിട്ടും wish you all success
@sureshkumarc8456
@sureshkumarc8456 Ай бұрын
വിവാഹബന്ധം വേർപ്പെട്ട അതിനുശേഷം അയാൾ തൻറെ മകനെ നോക്കി ജീവിക്കുന്നു ഉണ്ടെങ്കിൽ അയാളിൽ നന്മ അവശേഷിക്കുന്നുണ്ട് എന്നർത്ഥം
@ashokanvm8626
@ashokanvm8626 Ай бұрын
യദുവിനെ മാനസികമായി സമ്മർദത്തിലാക്കാൻ ഉള്ള ശ്രമമാണ്. പക്ഷെ അവൻ വേറെ ലെവലാണ്.
@gopinathant7036
@gopinathant7036 Ай бұрын
യദു ..... നീ പുലി.,..... ഞങ്ങൾ നിന്നോടൊപ്പം 👍🏽👍🏽👍🏽👍🏽👍🏽
@josonmathew7644
@josonmathew7644 Ай бұрын
ഈ ഗവണ്മെന്റ് ഭരിക്കുമ്പോൾ ഇയാൾക് യാതൊരു നീതിയും കിട്ടില്ല... ഉറപ്പ് 👌
@Pradheesh-ux6ss
@Pradheesh-ux6ss Ай бұрын
എന്തിനാണ് ഇദ്ദേഹത്തെ മാധ്യമങ്ങൾ വിചാരണ ചെയ്യുന്നത് മേയറെ എന്തുകൊണ്ട് മാധ്യമങ്ങൾ വിചാരണ ചെയ്യാത്തത്
@madhut1644
@madhut1644 Ай бұрын
മേയർ ക്യാമറയുടെ മുന്നിൽ വരുത്തില്ല പിന്നെ എങ്ങനെ വിചാരണ ചെയ്യാനാണ്
@zakkirhussain7637
@zakkirhussain7637 Ай бұрын
ഞാൻ യെദുവിന്റെ കൂടെയാണ് 👍👍👍
@Abhishek100.
@Abhishek100. Ай бұрын
🇮🇳 ഒരു സാധു മനുഷ്യൻറെ കഞ്ഞി കുടി ഇല്ലാതാക്കിയപ്പോൾ ഇവറ്റകൾക്ക് സമാധാനമായി ഇപ്പോൾ അഹങ്കാരി ച്ചോ തിരഞ്ഞെടുപ്പ് വരുമ്പോൾ കാണാം.
@sureshkumarc8456
@sureshkumarc8456 Ай бұрын
കേരളത്തിലെ ഏത് ഫോഴ്സ് അന്വേഷിച്ചാലും യദുവിന് നീതി കിട്ടില്ല.
@ramaChandran-zj3zh
@ramaChandran-zj3zh Ай бұрын
സതൃ०😊😊😊😊😊
@KuwaitLaine-xr8ns
@KuwaitLaine-xr8ns Ай бұрын
ഏത് ആണ് ഈ വക്കിൽ നിതി കിട്ടി ഇല്ല ന്നു പറയുന്നു മേയർ ക്കു നട്ടെല്ല് ഇല്ലാത്ത കോന്തൻ ഭർത്താവിന് കിട്ടും മോ ഹാവൂ ആശ്വാസം 😂😂😂😂😂😂😂😂😂യെദുവിനു നിതി വേണ്ട 😂😂😂😂😂😂😂😂😂😂😂നിങ്ങൾ എടുത്തോ പക്ഷേ ആ മെമ്മറി കാർഡ് ഒന്നും കാണിക്കാൻ പറ 😂😂😂😂😂😂😂😂😂😂😂😂😂😂ആറ്റുകാൽ അമ്മേടെ കല്ല് മോഷ്ടിച്ചു കൊണ്ടു പോയത് യെദു ആയിരുന്നു 😂😂😂😂😂😂😂എന്തിന് ആണ് യെദു കല്ല് മോഷ്ടിച്ചത് 😂😂😂😂😂😂😂😂
@rashidpt358
@rashidpt358 Ай бұрын
അത് നമ്മുടെ നാടിൻ്റെ സിസ്റ്റം അങ്ങനെ ആണ്.. പവർ ഉള്ളവൻ പീഡിപ്പിച്ചാൽ പോലും അവൻ്റെ ബാഗത് ആളുകൾ ഉണ്ടാവും..രാജ്യത്തെ പല സ്ഥലങ്ങളും അത് തന്നെ ആണ് അവസ്ഥ.. ഇതെല്ലാം തിരിച്ചറിയേണ്ടത് ജനങ്ങൾ ആണ്..പക്ഷെ അവരെ ബ്രെയിൻ വാഷ് ചെയ്ത് സ്വയം ചിന്തിക്കാനുള്ള ശേഷി ഇല്ലാതെ ആകുകയാണ് മിക്ക പാർട്ടികളും ചെയ്യുന്നത്..
@lissychacko3313
@lissychacko3313 Ай бұрын
നാറ്റക്കേസാണ്, തെമ്മാടിത്തരം കാണിച്ചിട്ട് കെട്ടിലമ്മ ചമയുന്നു
@thomasaniyankunju9509
@thomasaniyankunju9509 Ай бұрын
ഉമ്മൻ ചാണ്ടി സാറിനെ പറയാൻ ഉളുപ്പില്ലാത്തവർക്ക് എന്ത് യധു
@jij3990
@jij3990 Ай бұрын
Exactly...
@user-bj6xn8td5q
@user-bj6xn8td5q Ай бұрын
മെമ്മറി കാർഡ് cctv യിൽ നിന്നേ നഷ്ടപ്പെടൂ. സീബ്രാ ലൈനിൽ പാർക്ക് ചെയ്ത കാറിന്റെ ദൃശ്യം ജനങ്ങളുടെ മെമ്മറിയിൽ നിന്നും നഷ്ടപ്പെടില്ല. സിദ്ധാർഥിന്റെ വിഷയത്തിൽ ധീരമായ നിലപാടെടുത്ത ശ്രീ ഹാഷ്മി ഈ വിഷയത്തിലും നീതിക്ക് വേണ്ടി നിലകൊള്ളുന്നത് ആശ്വാസം.
@mohankumars3033
@mohankumars3033 Ай бұрын
മനുഷ്യാവകാശ കമ്മീഷൻ പോക്കറ്റിൽ ഉള്ള പിണറായി വിജയന്റെ അടുത്താ കളി.
@soukatalim6737
@soukatalim6737 Ай бұрын
ആ പാവം ഡ്രൈവർ അദ്ദേഹത്തിന് നീതി കിട്ടണം. അദ്ദേഹം നിരപരാധിയാണ്. അദ്ദേഹത്തിന്റെ സംസാരത്തിൽ തന്നെ അദ്ദേഹത്തിന് മനസ്സിലാക്കുക മേയർ കുറ്റക്കാരിയാണ്
@moossakoyolikkandiyil1699
@moossakoyolikkandiyil1699 Ай бұрын
ആ ബസിൽ ഉള്ള 15 യാത്രക്കാർ എവിടെ??? എല്ലാവർക്കും മേയറെ പേടിയോ??? എന്തെ ഒരു ചാനലും യാത്രകാരുടെ അടുത്ത് പോയി ഇന്റർവ്യൂ ചെയ്യാത്തത്???
@saheed9209
@saheed9209 Ай бұрын
വിശദീകരണ തൊഴിലാളി ലൂക്കോ, ഒരു പാവപ്പെട്ടവരുടെ പാർട്ടിയാണെന്ന് അഹങ്കരിക്കുന്ന സിപിഎമ്മിന്റെ നേതാവാണെങ്കിൽ ഇത്ര അലക്ഷ്യമായിട്ട് പാവപ്പെട്ടവന്റെ തൊഴിൽ കളയുന്ന ഒരു നേതാവായി പോയല്ലോ ലൂക്കോ
@sajijoseph-gl2vu
@sajijoseph-gl2vu Ай бұрын
ആ കണ്ടക്ടറെ ചോദ്യം ചെയ്യേണ്ടപോലെ ചെയ്താൽ ഉത്തരം കിട്ടും... സച്ചിൻ ഡക്ക് ആയിപോയല്ലോ ആര്യവൃപ്പേ 😂😂😂ലുട്ടാപ്പി ആണ് ഹീറോ 🤣🤣🤣
@nisam6557
@nisam6557 Ай бұрын
കൂടെയുള്ളവനെ വിശ്വസിക്കാൻ പറ്റാത്ത കാലം.....
@user-xj3kg8so8y
@user-xj3kg8so8y Ай бұрын
CPM ൻ്റെ പേര് മാറ്റുക. ന്യായീകരണ തൊഴിലാളി പാർട്ടി
@sujithopenmind8685
@sujithopenmind8685 Ай бұрын
അത് പരിഗണിക്കാം N T P
@KuwaitLaine-xr8ns
@KuwaitLaine-xr8ns Ай бұрын
കുട്ടികൊടുപ്പ് പാർട്ടി ആണ് എന്ന് പറയുന്നത് ആണ് നല്ലത് 😂😂😂😂😂😂😂
@muhammedhaji9799
@muhammedhaji9799 Ай бұрын
പോസ്റ്റ് ഇട്ടവന് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം
@shameerm1077
@shameerm1077 Ай бұрын
സ്ത്രീക്ക് മുൻഗണന കൊടുത്തത് കൊണ്ടാണ് നാട് കുട്ടി ചോറായത് 😡
@christothomas8473
@christothomas8473 Ай бұрын
സ്ത്രീകൾ നമ്മുടെ കൃഷിയിടം ആണന്നു എവിടെയോ ഞനും വായിച്ചിട്ടുണ്ട് By മമ്മദ്
@Mr.MachuOfficial
@Mr.MachuOfficial Ай бұрын
പൊതുജന ശ്രദ്ധയ്ക്ക് 1. പട്ടം മുതൽ പാളയം വരെയുള്ള 8 ഗവണ്മെന്റ് cctv fooatges പിന്നെ റോഡ് സൈഡ് ലുള്ള കടകളുടെ cctv fooatges മറക്കണ്ട 2.ബസിനുള്ളിൽ വീഡിയോ റെക്കോർഡ് ചെയ്തെന്നു പറയുന്ന പയ്യന്റെ ഫോൺ നല്ല പണിയറിയാവുന്ന ഉദ്യോഗസ്ഥരെ ഏൽപ്പിച്ചാൽ ഫോൺ കത്തിച്ചുകളഞ്ഞില്ലെങ്കിൽ അതിലുള്ള വീഡിയോസ് തിരിച്ചെടുക്കാൻ സാധിക്കും. 3.ഡ്രൈവറുടെ ലൈംഗിക പ്രേകടനം കാറിലിരുന്ന് റെക്കോർഡ് ചെയ്തെന്നു പ്രീതികൾ പറഞ്ഞിരുന്നു അതും കത്തിച്ചു കളഞ്ഞില്ലേൽ വാങ്ങി വീഡിയോസ് റിക്കവർ ചെയ്തെടുക്കാം . 4.KSRTC BUS DIPPO യിലുള്ള വീഡിയോ തെളിവുകളും LOG BOOK ലെ തിരുത്തലുകളും. കോടതിക്ക് കൃത്യമായ തെളിവുകൾ നൽകിയാൽ ആരുടെ ഭാഗത്താണ് സത്യമെന്നു കോടതി പറയും . അല്ലാതെ 1.മെമ്മറി കാർഡ് ആരോ കട്ടോണ്ടു പോയി 2.cctv footage സമയം കാഴ്ഞ്ഞോണ്ടു ഇനി റിക്കവർ ചെയ്യാനാകില്ല 3.ഡിലീറ്റ് ചെയ്ത വീഡിയോ റിക്കവർ ചെയ്യാനായില്ല എന്നൊക്കെ പറയുന്നത് കേരളത്തിലെ നീതിന്യായ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കും. നട്ടെല്ലില്ല ഇനിയും പേടിയാണ് എന്നുണ്ടെങ്കിൽ എല്ലാ വീഡിയോസ് ഉം അങ്ങ് യൂട്യൂബിൽ ഇട്ടോളൂ ജനങ്ങൾ നീതി നടപ്പാക്കിക്കോളും.
@reghuprasad3614
@reghuprasad3614 Ай бұрын
Full Support Yathu. ഇന്നത്തെ കമ്മ്യുണിസ്റ്റ് നാടിന് നാശം.
@D.K.N-de2fr.
@D.K.N-de2fr. Ай бұрын
യുവിന്റെ ഓർമ്മയിൽ ഇല്ലാത്താ കാര്യങ്ങളും, ആര്യയും, അവരുടെ ഭർത്താവും പ്രവർത്തിച്ചു കാണും, ലഹരിയിലാണല്ലോ ആര്യയും അവരുടെ ഭർത്താവു
@Blore5177
@Blore5177 Ай бұрын
അവർ എത്ര ന്യായീകരിച്ചാലും തെറ്റ് കാറിലുള്ളവരുടെയാണ് ' ( 1 ) കാറ് തെറ്റായ വശത്ത് കൂടി ഓവർടേക്ക് ചെയ്തത്. (2) സീബ്രാലൈനിൽ വാഹനം ക്രോസ്സ് നിർത്തിയത്. (3) ബസ്സിലുള്ളവരെ ലക്ഷ്യസ്ഥാനന്ത് എത്തും മുൻപ് ഇറക്കി വിട്ടത്. ഇതെല്ലാം തെറ്റാണ്. പിന്നെ രാത്രിയിൽ ബസ്സിൻ്റെ രണ്ട് ഹെഡ്ലൈറ്റിട്ട് യാത്ര ചെയ്യുമ്പോൾ മുൻപിലുള്ള ചെറിയ കാറിൽ നിന്ന് പുറകോട്ട് നോക്കിയാൽ കണ്ണ് മഞ്ഞളിക്കുക മാത്രമേ ചെയ്യുകയുള്ളു ചെറിയ വെളിച്ചത്തിൽ ഇരിക്കുന്ന ഡ്രൈവറെ കാണില്ലാ. ആംഗ്യം കാണിച്ചു എന്നുള്ളത് തെറ്റായ ഒരു ആരോപണമായിട്ടേ എനിക്ക് തോന്നുന്നുള്ളു. പിന്നെ തെറ്റായ സൈഡിൽ കൂടി ഓവർടേക്ക് ചെയ്താൽ ആരായാലും ദേഷ്യപ്പെടും. വാഹനം ഓടിക്കുന്നവർക്കെല്ലാം മനസ്സിലാകുന്ന കാര്യമാണ് ഇതെല്ലാം '
@anoopkrishnan.g263
@anoopkrishnan.g263 Ай бұрын
ഒന്നും തന്നെ കാണാൻ കഴിയില്ല കാറിൽ നിന്നും ബസ് ഡ്രൈവർ നെ നോക്കിയാൽ...യഥുവിനൊപ്പം ആണ്... തെറ്റ് ചെയ്തവർക്ക് എതിരെ നടപടി എടുക്കാൻ ഉള്ള ആർജവം സർകാർ കാണിക്കണം
@abdulkabeermk2863
@abdulkabeermk2863 Ай бұрын
ലൈറ്റ് അതും 4 എണ്ണം തെളിഞ്ഞ് നിൽക്കുമ്പോൾ ഫ്രണ്ടിൽ നിന്നും ബസ്സിൻ്റെ അകത്തേക്ക് ബസ്സിൻ്റെ ടയറിൻ്റെ പൊക്കമുള്ള കാറിൽ ഇരുന്ന് തിരിഞ്ഞ് നോക്കി ഡ്രൈവർ കാണിക്കുന്ന ചേഷ്ട കണ്ടെങ്കിൽ അത് അഭാരതീവൃതയുള്ള A i ക്യാമറകണ്ണായിരിക്കും
@mollyjoseph7752
@mollyjoseph7752 Ай бұрын
ഈ കേസിൽ യദുവിന്റെ പൂർവകാല ചരിത്രം തേടിപ്പോയ ജനപ്രതിനിധികളുടെ മാനസികാവസ്ഥ നാണം കേട്ടതും അപകടകരവും തന്നെ.
@Cosmologist722
@Cosmologist722 Ай бұрын
ഒരു മുടിഞ്ഞ ഭരണം . ഇതിന് എന്നാണ് ഒരു അവസാനം 😢
@lalkumarpr3768
@lalkumarpr3768 Ай бұрын
ഒരു കഥയുണ്ട്, രാജാവ് പണ്ടോരിക്കൽ ദിവ്യ വസ്ത്രം ഉടുത്ത് തെരുവിവൂടെ പോയപ്പോൾ, ഒരു കൊച്ചു കുഞ്ഞാണ് വിളിച്ചു പറഞ്ഞത് ദാ രാജാവ് നഗ്നനായി പോകുന്നേ . . .പോകുന്നേ എന്ന്. അങ്ങനെ അവസാനം ഈ ഡ്രൈവർ വേണ്ടിവന്നു, ഒരു മേയറേയും MLA യേയും ഈ സർക്കാരിനേയും ഉണർത്താൻ.
@saritans1012
@saritans1012 Ай бұрын
😂😂😂😂❤
@ARJUNB44
@ARJUNB44 Ай бұрын
SFI/DFYI ശുനശുക്ലസന്താനങ്ങളെ സൂക്ഷിക്കുക
@hamzae2713
@hamzae2713 Ай бұрын
ബസിലെ ഒരു യാത്രക്കാരൻ മൊബൈലിൽ പിടിച്ചിരുന്നു. ആ മൊബെലിൽ പിടിച്ചത് Delete ചെയ്യാൻ ആവശ്യപ്പെട്ടത് ആരാണോ അവരായിരിക്കും മെമ്മറി മോഷ്ടിച്ചത്
@joyjoseph3728
@joyjoseph3728 Ай бұрын
ഇതു് MLA യും ലുട്ടാപ്പി MP യും കൂടിയാണ് Tape എടുത്തു മാറ്റിയിരിക്കുന്നതെന്ന് ഇന്ന് ലുട്ടാപ്പി MP യെ രാത്രി തന്നെ contact ചെയ്തെന്ന് പറഞ്ഞപ്പോൾ തന്നെ അരി ആഹാരം കഴിക്കുന്ന മലയാളിക്ക് മനസ്സിലായി.
@divyakalidasan4851
@divyakalidasan4851 Ай бұрын
എന്നാ കമ്മീഷൻ!എല്ലാം പിണറായി ടെ under ൽ അല്ലെ.. പിന്നെ എവിടെ, ആർക്ക് നീതി?
@omanamenon1327
@omanamenon1327 Ай бұрын
ഈ ചെറുപ്പക്കാരനെ അധിഷേപിക്കുന്നതുപോലെ മേയറമ്മ മുൻപ് ഏതോ ചെറുപ്പക്കാരനെ തേച്ചിട്ടു പോയ കഥകൂടി ഹാഷ്മി പറയണം
@bijoshthirunalloor2509
@bijoshthirunalloor2509 Ай бұрын
കൊടിപിടിക്കാൻ പോകാത്തവന്റെ ഗദികേട് 🙏
@HariKrishnan-pf1ec
@HariKrishnan-pf1ec Ай бұрын
Yadhu നാട് വാഴികൾ സിനിമ ഒന്ന് കണ്ടു ഇരിക്കുക... തെളിവ് ഉണ്ടാക്കാൻ തൊണ്ടി മുതൽ അന്വേഷണ ഉദ്യോഗസ്ഥർ തന്നെ കൊണ്ടു വന്നു ഇട്ടേക്കും വീട്ടിൽ...
@rahindpraveen9622
@rahindpraveen9622 Ай бұрын
മോശ സ്വഭാവമാണെങ്കിൽ കോടതി കുട്ടിയെ അച്ഛന് നൽകുകയില്ലല്ലോ
@bijufrijus960
@bijufrijus960 Ай бұрын
Correct...
@neverforaway
@neverforaway Ай бұрын
Correct
@abhilashkrishna1432
@abhilashkrishna1432 Ай бұрын
യദു സത്യം വിജയിക്കും.... സത്യത്തെ താങ്കൾ മുറുകെപിടിച്ചു മുമ്പോട്ട് പൊയ്ക്കോളൂ.... വിജയം സത്യത്തിനു മാത്രം ആയിരിക്കും.
@KrishnaKumar-sh8cu
@KrishnaKumar-sh8cu Ай бұрын
കണ്ടക്ടറുടെ ഫോൺ പരിശോധിയ്ക്കണം
@indigenouscuisines1446
@indigenouscuisines1446 Ай бұрын
യദു സൂക്ഷിക്കനം എന്തും ചെയ്യാൻ മടിക്കാത്ത കൂട്ടം ആണ്. മനുഷ്യവകാശ കമ്മീഷൻ ഇദ്ദേഹത്തിന് പോലീസ് പ്രൊട്ടക്ഷൻ എട്ക്കനം.
@user-pz3qr1rg2f
@user-pz3qr1rg2f Ай бұрын
ലാവ്‌ലിൻ കേസും ഇങ്ങനെയാണോ എല്ലാവർക്കും ഭ്രാന്തായോ സർക്കാർ ചെയറിൽ ആ വൃത്തികെട്ടവരെ ഇരുത്തരുത്
@parasuramanvenkateswaran3359
@parasuramanvenkateswaran3359 Ай бұрын
എന്തുതന്നെയായാലും, തുടർച്ചയായ ചർച്ചകൾക്കും തുടർനടപടികൾക്കും സോഷ്യൽ മീഡിയയുടെ ശക്തി അഭിനന്ദിക്കപ്പെടേണ്ടതാണ്. യദു പരിചിതനായി, അധികാരശ്രേണിയിലെ രാഷ്ട്രീയക്കാരുടെ അഹംഭാവം അവസാനിപ്പിക്കണം
@kannangopalakrishnan2451
@kannangopalakrishnan2451 Ай бұрын
ഭംഗ്യന്തരേണ ഒരാളുടെ വ്യക്തി ജീവിതത്തെ സമൂഹത്തിൻ്റെ മുൻപിൽ വലിച്ചു കീറിയ മഹാനായ ജേർണലിസ്റ്റിന് റെഡ് സല്യൂട്ട്...
@user-ws2eq3xu4x
@user-ws2eq3xu4x Ай бұрын
യദു പാവം സാധു😮
@ershadkk2311
@ershadkk2311 Ай бұрын
ഈ കണ്ടകറ്റർ സഗാവ് ആണ് 😂😂😂
@girish9019
@girish9019 Ай бұрын
രജി ലൂക്കോസ് ഞങ്ങൾ ഇപ്പോഴും വിദേശത്തു ജീവിക്കുന്നവരാണ്. ഇങ്ങനെ ഒരു സംഭവം evide ഉണ്ടായെങ്കി മേയർ ഇപ്പോൾ ജയിലിൽ ആയേനെ. ലോകത്തിന്പതാണ് ഇവർ
@rahiyasaidalavi566
@rahiyasaidalavi566 Ай бұрын
സത്യം ജയിക്കും
@ershadkk2311
@ershadkk2311 Ай бұрын
സ്ത്രീ കേസ് കൂടുതൽ സഗാക്കൾ 😂😂😂
@rajanthekkinkattle779
@rajanthekkinkattle779 Ай бұрын
ആദ്യമായി ഏത് പോലീസ് സ്റ്റേഷനിലാണ് ബസ് കസ്റ്റഡിയിൽ എടുത്തത് എങ്കിൽ ആ പോലീസ് സ്റ്റേഷനിൽ ഉള്ളവരായിരിക്കും ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം കൂടി അതിൽ ഉണ്ടായിരിക്കും ആരെ കൊന്നാലും തങ്ങൾ പിടിക്കപ്പെടുന്ന ഒരേ ഒരു വർഗമേ ഈ കേരളത്തിൽ ചിന്തിക്കൂ അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പിണറായി
@SudhanKp
@SudhanKp Ай бұрын
മെമ്മറി കാർഡ് റഹീം ഓപ്പറേഷൻ ഇതൊരു നാറ്റകേസ് തന്നെ ആ കണ്ടക്ടർ ആണ് സമാദാനം പറയേണ്ടത് അയാളെല്ലേ റിപ്പോർട്ട്‌ കൊടുക്കേണ്ടത്
@sharafudheenkavungal2917
@sharafudheenkavungal2917 Ай бұрын
യെദു പറഞ്ഞതാണ് ശരി.👍
@sreekumarisanthosh6070
@sreekumarisanthosh6070 Ай бұрын
യദു നിന്റെ ഭാഗം ശരി ആയിടത്തോളം നീ പേടിക്കരുത് ജനങ്ങൾ നിനക്ക് ഒപ്പം ആണ് നീതി നേടി എടുക്കുക തന്നെ വേണം
@SantoshKumarK1959
@SantoshKumarK1959 Ай бұрын
ബസ് നിയന്ത്രിക്കേണ്ട കണ്ടക്ടർ എന്ത് ചെയ്യുകയായിരുന്നു ? ആൾക്കാരെ ഇറക്കി വിടുമ്പോൾ അയാൾ ഉറങ്ങുകയായിരുന്നോ ? ഒരു മാദ്ധ്യമത്തിലും അയാളെ കാണുന്നില്ലല്ലോ?
@louispcherianpalakunnel5201
@louispcherianpalakunnel5201 Ай бұрын
നമ്മുടെ നാട്ടിൽ കുറച്ചു സാംസ്കാരിക നായകന്മാർ ഉണ്ടായിരുന്നല്ലോ. അവർ എവിടെപ്പോയി.
@15vaisakh
@15vaisakh Ай бұрын
യദുവിനറെ സംസാര ശൈലി കേൾക്കുമ്പോ ധ്യാൻ ശ്രീനിവാസിനെ ഓർമ വരുന്നു !
@harikrishnank.s7388
@harikrishnank.s7388 Ай бұрын
ഒരല്പം മര്യാദയൊക്കെയാകാം
@vijayansreegovind6789
@vijayansreegovind6789 Ай бұрын
കൗണ്ടർ കേസെങ്കിലും എടുത്ത് അന്വേഷണം എത്രയും പെട്ടെന്ന് നടത്തുകയുംക്യാമറാനിരീക്ഷണമുള്ളപോലീസ്കസ്റ്റഡിയിലുമായിരിക്കണം സ്വകാര്യവാഹനമെങ്കിൽ എന്തൊക്കെ നിയമനൂലാമാലകളനുഭവിക്കേണ്ടിവരുമായിരുന്നു
@dileepkumarti8126
@dileepkumarti8126 Ай бұрын
ശരിയാണ്, ആ കണ്ടക്ടർ, അവനെ കൂടി ചോദ്യം ചെയ്യണം.
@ershadkk2311
@ershadkk2311 Ай бұрын
ഡ്രൈവർ 💪🏻💪🏻💪🏻💪🏻
@Titanic116
@Titanic116 Ай бұрын
യദുവിന് നീതി ലഭിക്കട്ടെ...
@santhoshthazhathuveettil7876
@santhoshthazhathuveettil7876 Ай бұрын
ഇനി 50വർഷം കഴിഞ്ഞാലും വിധിയുണ്ടാവില്ല
@muhammedthaleesh8306
@muhammedthaleesh8306 Ай бұрын
യദുവിന്റെ സ്വാഭാവ ദൂഷ്യം പറയുന്നവർ ഒന്ന് സ്വയം വിലയിരുത്തിയാൽ നല്ലതാണ്... കഷ്ടം
@jayakrishnanj4621
@jayakrishnanj4621 Ай бұрын
Yadhu❤
@usbinu2993
@usbinu2993 Ай бұрын
അല്ല, ഈ മേയറേ ഒരു ചർച്ചയിൽ കൊണ്ടുവരണ്ടേ?
@rakhilraj1015
@rakhilraj1015 Ай бұрын
കോടതി ഈ കേസ് നേരിട്ട് എറ്റെടുക്കണം ബഹുമാനപ്പെട്ട കോടതി ജനങ്ങൾ വിശ്വാസം❤
@vinayakan6180
@vinayakan6180 Ай бұрын
Chee pee mmm thett chaithal aviduthe kodathi pinu aanu athukond ivide Yadhu chettanu neethi kittilla urappanu, Chee pee mmm athrakkum negative aayi kalikkunna party Aanu
@user-wm8on6gd1r
@user-wm8on6gd1r Ай бұрын
Kallichellamma , junior Saritha
@jayakrishnanj4621
@jayakrishnanj4621 Ай бұрын
Best police aan keralathil ullath🤣
@sheejakassim7452
@sheejakassim7452 Ай бұрын
ആര്യ എന്ന രക്ഷസി. അയാൾ ഒരു കുട്ടിയെ വളർത്താൻ വേണ്ടി പിച്ച കാശിനു നിന്നെപോലുള്ള അലവലാതികൾക്ക് വേണ്ടി പണിയെടുക്കുന്നു. അവന്റെ കുഞ്ഞിന് നീ കാരണം എന്തുവന്നാലും നിന്റെ കുഞ്ഞിന് നീ ഉപകാരപ്പെടില്ല ദൈവം ഉണ്ട്. 🙏🙏🙏🙏
@SurprisedGalaxy-xt5py
@SurprisedGalaxy-xt5py Ай бұрын
ഇതില്ലേ കണ്ടക്റ്റർ എവിടെ മേയർ എത്ര കൊടുക്കണം കുടുശ്ശിക എല്ലാം കൊടുക്കാം. പാവം വീണു പോയി
@sruthiakhil629
@sruthiakhil629 Ай бұрын
What a gentleman.. I support u
@ramram76291
@ramram76291 Ай бұрын
ഞങ്ങൾ അധ്വാനിക്കുന്ന തൊഴിലാളികളുടെ പാർട്ടി ആണ് പോലും 🤭🤭🤭പാവപ്പെട്ട ഒരാളുടെ ജോലിയും കളഞ്ഞു 🤷🏽‍♀️🤷🏽‍♀️എന്നിട്ട് അയാളെ കള്ള കേസിൽ കുടുക്കാൻ ആഞ്ഞു ശ്രമിക്കുന്നു 🤷🏽‍♀️🤷🏽‍♀️ഞല്ല പാർട്ടി 🤭🤭
@ThugLife-jr6tc
@ThugLife-jr6tc Ай бұрын
Oru sadaranakarante gethikkeduuuu😢😢😢
@dominicks1860
@dominicks1860 Ай бұрын
തിരുവനന്തപുരം മേയർ പച്ചക്കള്ളം പറയുന്നവരാണ് അവർ പറഞ്ഞ ഓരോ കള്ളത്തരവും പൊളിഞ്ഞു
@minigeorge3572
@minigeorge3572 Ай бұрын
യദു നല്ല സ്മാർട്ടായി സംസാരിക്കണം.നിങ്ങൾക്ക് സപ്പോർട്ട്.. നിങ്ങൾ ശരിയാണ്.
@asc789
@asc789 Ай бұрын
Eppo എല്ലാം vyekatamayi ep ജയരാജന്‍ കേസ് തണുപ്പിക്കാന്‍. പണ്ടത്തെ പോലെ അല്ല 100% സാക്ഷരത നേടിയവര്‍ അല്ലെ 🤧🤧🤧
@nujoomudheenvelasserry385
@nujoomudheenvelasserry385 Ай бұрын
കണ്ടക്ടർ എവിടെ ? ? ? ? ?
@jyothy7846
@jyothy7846 Ай бұрын
I feel like vasavadatta's morality speech, the speech by Mayor (ma'am of whole Trivandrum)
@Dwatch11
@Dwatch11 Ай бұрын
എന്ത് നെറികേട് കാണിക്കാനും മടിയില്ലാത്ത വർഗം
@alexandere.t9998
@alexandere.t9998 Ай бұрын
CPM വെട്ടിലാകുമ്പോൾ ചർച്ചയ്ക്കു അയക്കുന്ന തൊട്ടി... ഇന്നുമുണ്ടല്ലോ?
@jinsjoseph830
@jinsjoseph830 Ай бұрын
ഇതുവരെ ആയിട്ടും ഒരാളുപോലും എംഎൽഎ രാജിവെക്കണം അല്ലെങ്കിൽ മേയർ രാജിവെക്കണമെന്ന് ഒരാളുപോലും അഭിപ്രായം പറയാത്തത് ഭയങ്കര അതിശയം തന്നെ അതിശയം തന്നെ
@RemaN-gf4vs
@RemaN-gf4vs Ай бұрын
മിക്കവാറും കാർഡ് ആരെങ്കിലും യെദുവിന്റെ സോപ്പ് പെട്ടിക്കകത്ത് കൊണ്ട് വെക്കാൻ മടിക്കാത്തവർ ആണ്...
@sreekumarsekharan3685
@sreekumarsekharan3685 Ай бұрын
അവളുടെ ഭർത്താവ് ഉദ്യോഗസ്ഥനെ ഇതുവരേയും ഒരിടത്തും കണ്ടില്ല ? അയാൾ മുങ്ങിയോ ?
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 Ай бұрын
യദുവിന്റെ ക്ഷമ 🙏🏼🙏🏼🙏🏼🙏🏼
@mrctrading1497
@mrctrading1497 Ай бұрын
ഒരു എളിയ അഭിപ്രായം? ഈ മനുഷ്യന് നീതി കിട്ടണം എന്ന് ഇവിടുത്തെ നിയമ സംവിധാനങ്ങൾക്ക് ആശ ഉണ്ടെങ്കിൽ കോടതി നേരിട്ട് കേസ്സ് ഏറ്റെടുക്കണം തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന KSRTC ജീവനക്കാരും അവരുടെ മന്ത്രി യുടെ യും പേരിൽ ജാമ്യം ഇല്ലാത്ത കേസ് ആ മെമ്മറി കാർഡ് ഒരു കേടുപാടും കൂടാതെ കോടതിയിൽ ഹാജരാക്കണം ഇല്ലങ്കിൽ ഉത്തരവാദിത്വം ഉള്ള ഇവർ അഴിയെണ്ണും കോടതി ഉത്തരവിട്ടാൽ താനെ വരും മെമ്മറി കാർഡ് പാവത്തിന് നീതികിട്ടും കോടതി വെറുതെവിടരുത് ഈ നരാധമന്മാരെ പാവങ്ങൾക്ക് ഒരു നീതിയും കിട്ടില്ല പാവം ഒരു പയ്യനെ ക്രൂരമായി മർദ്ദിച്ച് കൊന്നിട്ട് ഞെളിഞ്ഞ് നടക്കുന്നു SFI യുടെ കുടുംബത്തിൽ നിന്നും വന്ന മേയർ സിദ്ധാർഥിന് ഇതുവരെ നിതി കിട്ടിയില്ല എന്ത് നിയമം .........
@sujithmusic
@sujithmusic Ай бұрын
Why transport minister is silent...
@hiltonmenswear9026
@hiltonmenswear9026 Ай бұрын
👌👌👌👌👌
@haseenahussain2942
@haseenahussain2942 Ай бұрын
Ini ee memory card ellam delete aakiyit veettilo matto kond veykaanm madikilla
@munnarinu6460
@munnarinu6460 Ай бұрын
Delete ആക്കിയ വീഡിയോ വീണ്ടെടുക്കാൻ സാധിക്കും. ശ്രമിച്ചാൽ കിട്ടാത്ത ഒന്നും ഇല്ല
@kumardeep5004
@kumardeep5004 Ай бұрын
Ethu parattayaanu athu adichu maatiyathu. Karuthikootti maattiyathanel cheuthavante eduthumaattiya kaikku asukham varum . Varanam.
@sabinjoseph348
@sabinjoseph348 Ай бұрын
Conductor ???
@sanajcv
@sanajcv Ай бұрын
കണ്ടക്ടർ പിൻവാതിൽ നിയമനം ആയിരിക്കും
@ranjithkk157
@ranjithkk157 Ай бұрын
Sir bus kathathu Bagyam
@sameerms1219
@sameerms1219 Ай бұрын
ഒരു കാര്യവുമില്ല...
@skymail1042
@skymail1042 Ай бұрын
ഗണേഷ് കുമാർ, നിങ്ങൾ ഒരാൺകുട്ടിയെങ്കിൽ, ആ മെമ്മറി കാർഡ് വീണ്ടെടുത്തു, മേയറെയും mla യും കാർഡ് കട്ടവനെയും ശിക്ഷിക്കൂ. യദുവിന് നഷ്ടപരിഹാരം കൊടുക്കയും വേണം. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള ഒരു സുവർണ്ണാവസരം.
@roslinmariya8662
@roslinmariya8662 Ай бұрын
ആര്യ യും എം ൽ എ യും ഇത്ര പ്രീകോപിതരാകുന്നത്തെന്ടജ് എന്താ yedu ആരെയും വണ്ടി ഇടിച്ചോ ആരെയും കൊന്നോ ഇല്ല
@muhemmadtk4436
@muhemmadtk4436 Ай бұрын
പിന്നെ എങ്ങനെ ഡ്രൈവർ അശ്ലീല ചേഷ്ടകൾ കാണിച്ചത് കാണും 😂😂😂 ക്യാമറയിൽ ഡ്രൈവറുടെ പല ചേഷ്ടകളും ഉണ്ടാവും കിട്ടിയാൽ ലാഭം മേയർക്ക്
@jyothipv9361
@jyothipv9361 Ай бұрын
തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ. അങ്ങനെ ഒരാളെ കിട്ടാൻ ഈ കലിയുഗത്തിൽ കഷ്ട്ടം ആണ്. ആ കണക്കിന് Yedhu എത്രയോ നല്ല വെക്തി ആണ്. ആളെ കണ്ടാൽ അറിയാം. പാവം മനുഷ്യൻ
@pippiladan
@pippiladan Ай бұрын
ആ മേയറു പെണ്ണും അതിന്റെ ആനക്കാരനും പറഞ്ഞതെല്ലാം പച്ചക്കളളം എന്നു തെളിഞ്ഞു 1ഇടത്തുവശത്തുകൂടി കയറ്റി ഓവർ ടേക്ക് യ ചെയ്തില്ല എന്നു പറഞ്ഞത് നുണയായിരുന്നു എന്ന് വീഡിയോ വ്യക്തമായും തെളിയിക്കുന്നു. 2 കാർ കുറുകെ ഇട്ടില്ല എന്നു പറഞ്ഞതും നുണ ആണ് എന്നു പറഞ്ഞതും നുണയാണ് എന്ന് വീഡിയോ തെളിയിക്കുന്നു 3 ഡ്രൈവർ മദ്യപിച്ചിരുന്നു എന്നു പറഞ്ഞതും നുണയാണ് എന്നത് പരിശോധനയിൽ തെളിഞ്ഞു. 4. മേയറുടെ ഭർത്താവ് ബസിൽ കയറിയില്ല എന്ന വാദവും നുണയാണ് എന്നു ജനങ്ങൾ തെരെഞ്ഞെടുക്കാത്ത mp റാഹീം സാക്ഷ്യം പറയുന്നു എങ്കിൽ , ചേഷ്ട കാണിച്ചു എന്നു പറയുന്നത് തെളിയാത്ത കാലം , നുണ തന്നെ. ആ പെണ്ണുമ്പിള്ളക്കു അഹങ്കാരം ആണ് . അവരുടെ അസുഖം മാറ്റാൻ ഭരത്താവിന് ആകുന്നില്ലെങ്കിൽ, അവർ ഇതുപോലുള്ള തെമ്മാടിത്തരങ്ങള് കാണിക്കും , ആ ബസിലിരുന്ന ആളുകളുടെ സമയത്തെക്കാൾ വില, ജനത്തിന്റെ പണം കൊണ്ടു കൊണ്ട് ജീവിക്കുന്ന ഈ ശവത്തിന്റെയും ഭർത്താവിന്റെയും സമായത്തിനില്ല.
@rajagopalvp
@rajagopalvp Ай бұрын
Any way it is going to the respective court oons courts Let a decision come from the judiciary Till then what use of such discussions
@jithumani1293
@jithumani1293 Ай бұрын
റഹീം😂😂 സ്ത്രീ അണിയുടെ BREAST ൽ nice ആയി പിടിച്ച യോഗൃൻ.
@omanakuttanpillai1814
@omanakuttanpillai1814 Ай бұрын
യദു തങ്കൾ നല്ല രീതിയിൽ പ്രതികരിക്കുന്ന് ബിഗ് സല്യൂട്ടു എങ്ങനെ നാറ്റിക്കണം എന്ന് ഇവൻ മാർ ഓരോന്ന് കണ്ടുപിടിക്കുകയാണ് ധൈര്യമായി മുന്നേറു
100❤️
00:20
Nonomen ノノメン
Рет қаралды 62 МЛН
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
Заметили?
00:11
Double Bubble
Рет қаралды 3,4 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 62 МЛН