മെന്റലിസം തട്ടിപ്പാണോ?ആദിയിൽ ഒരു മോഹൻലാലുണ്ടോ?മെന്റലിസ്റ്റ് ആദിയുമായുള്ള അഭിമുഖം:രണ്ടാം ഭാഗം Part 2

  Рет қаралды 39,011

Baiju N Nair

Baiju N Nair

Күн бұрын

ആധുനിക കാലത്ത് മാജിക്ക് പോലെതന്നെ ജനങ്ങളെ ആകർഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന കലയാണ് മെന്റലിസം.ആ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ പേരാണ് ആദിയുടേത്.മെന്റലിസം എന്താണെന്നും താൻ കടന്നു വന്ന വഴികൾ എന്തൊക്കെയാണെന്നും ആദി പറയുന്നു..
Interview ,Part 2
Metx360 Overseas Study Abroad&Global Education, 3rd Floor, MKS Square, next to Prestige TMS Square, opposite Oberon Mall, Padivattom, Edappally, Ernakulam, Kerala 682024
Contact Number :0484 354 0000
91886 60000
mail:info@metx360.com
metx360.com/co...
...
www.facebook.c...
Location Courtsey: Skyline The Ranch,Thrippunithura
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #MigrateToCanada #MigrateToAustralia #Metx360 #OverseasEducation #MalayalamReview #StudyAbroad #Immigration#MentalistAathi#Mentalism#Magic#Insomnia

Пікірлер: 305
@hydarhydar6278
@hydarhydar6278 Жыл бұрын
ആദി പറയുന്നതിൽ ക്ലാരിറ്റി കുറവുണ്ടോ എന്നൊരു ഡൌട്ട്.....എന്ത് മണ്ണാങ്കട്ട ആയാലും മാജിക്കും മെന്റലിസവും കാണാൻ അടിപൊളി ആണ്... നല്ലൊരു എന്റർടൈൻമെന്റ് ആണ്.....
@blacktvm
@blacktvm Жыл бұрын
Genuine answer alla... enthokkeyo othukkunnu... like samraj.. we were expecting like Muthukaad! seriyalle ?
@resmirnair6992
@resmirnair6992 Жыл бұрын
He is a knowledgeable man..but not good at explaining things
@Mr_John_Wick.
@Mr_John_Wick. Жыл бұрын
ഇദ്ദേഹത്തെ ആദ്യം അറിയുന്നത് The Happiness project എന്ന prgrm ഇൽ കൂടി ആണ്‌.അന്ന് മുതൽ ഇഷ്ടം ആണ്‌...പുള്ളീടെ സംസാരം പൊളി ആണ്‌...😍😍😍
@baijutvm7776
@baijutvm7776 Жыл бұрын
ലാലേട്ടന്റെ ചില മാനറിസങ്ങൾ ആദി ചേട്ടനിൽ കാണാൻ കഴിയുന്നുണ്ട് ❤👍
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
🤗 മെന്റലിസത്തിലെ ലാലേട്ടനായി മെന്റലിസ്റ്റ് ആദിയേട്ടനെ തോന്നുന്നു. Body language ആയാലും ആ ചിരിയിൽ ആയാലും ( "ചന്ദ്രലേഖ ", എന്ന സിനിമയിലെ ലാലേട്ടന്റെ ചിരിപോലെ) ഒരു മോഹൻലാൽ ഉണ്ട്. 😊 ഇടയ്ക്ക് നമ്മുടെ വടക്കൻ കേരളത്തിലെ ഭാഷ ഇദ്ദേഹത്തിന്റെ സംസാരത്തിൽ കടന്നുവരുന്നതും കേൾക്കാൻ ഒരു രസമുണ്ട്. Mentalisum മാജിക്‌ പോലെതന്നെ കാഴ്ചക്കാരെ ഏറെ അതിശയിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതും ആയ ഒരു കലയാണ്.
@sreejithjithu232
@sreejithjithu232 Жыл бұрын
എവിടെയോ ഒരു ലാലേട്ടൻ... Good experience.❤
@moideenpullat284
@moideenpullat284 Жыл бұрын
Valare resayittt kandirunnuuu......kollayirunnu.....adipoli...👍👌✌️✌️✌️✌️✌️✌️
@sajeeshk8288
@sajeeshk8288 Жыл бұрын
ആദിയുടെ interview കളില്‍ ഒന്നും മനസിലാവാത്ത ഒന്ന്. ഒരു കാര്യവും വ്യക്തമാവാത്ത സംസാരം. ഇനി എന്‍റെ കുഴപ്പമാണോ ആവോ
@കരിമിഴികുരുവി
@കരിമിഴികുരുവി 11 ай бұрын
ആയിരിക്കും.. എനിക്ക് അങ്ങനെ തോന്നിയില്ല
@ratheesan_vannathikanam9926
@ratheesan_vannathikanam9926 10 ай бұрын
ഞാനും പറയാനിരുന്നതാണ്.👍
@sukanyak4246
@sukanyak4246 3 ай бұрын
Aayirikkum
@visaganilkumar8076
@visaganilkumar8076 Жыл бұрын
Mentalism ശെരിക്കും ഒരു മാജിക് പോലെ തന്നെയാണ്.... ഉപയോഗിക്കുന്നതിൽ ആണ് എത്രത്തോളം നല്ലത് എന്ന് അനുസരിച്ച് ഇരിക്കുന്നു❤❤
@user-dp3nt5nd4s
@user-dp3nt5nd4s Жыл бұрын
Ningal paranjath anu correct..ippoyum mentalism mind reading anenn vishwasikkunna alukal und..njan mentalism trick class attend akkiyittund…avaru cheyyunna ororo videos um based ayittayurunnu class
@Helo-Everybody
@Helo-Everybody Жыл бұрын
ഇദ്ദേഹത്തിന് മെൻ്റലിസത്തേക്കാൾ കൂടുതൽ ലാലിസം ഉണ്ട്😂
@SamJoeMathew
@SamJoeMathew Жыл бұрын
Correct👌
@harikrishnanam4275
@harikrishnanam4275 Жыл бұрын
Iluminaty team aa
@iamnived
@iamnived Жыл бұрын
Pand samsaram mathrame undayirunnullu, ipo viggum thaadiyum vach smiler akkiyittund. But Idak Kottayam naseer look varunnund 😅
@Helo-Everybody
@Helo-Everybody Жыл бұрын
@@iamnived 😂😂
@Helo-Everybody
@Helo-Everybody Жыл бұрын
@@iamnived 🤭
@geojoseph
@geojoseph Жыл бұрын
ഇങ്ങേര് പറയുന്നതൊന്നും മനസ്സിലാവുന്നില്ലല്ലോ 😐
@fazalulmm
@fazalulmm Жыл бұрын
ആദി ഒരു പെർഫോർമർ എന്ന നിലയിൽ അടിപൊളിയാ ❤❤❤ എന്നാൽ ഇന്റെർവ്യുകളിൽ പറയാനുള്ള കാര്യങ്ങൾ എന്തോ ഒരു അപൂർണത പോലെ
@singarir6383
@singarir6383 Жыл бұрын
നല്ല രസകരമായ ഇന്റർവ്യൂ നിങ്ങൾ തമ്മിലുള്ള ഒരു കോമ്പിനേഷൻ നല്ല ഭംഗിയുണ്ട് കാണാനും കേൾക്കാനും✅️❤
@jacobalenghat
@jacobalenghat Жыл бұрын
Resamples Mohanlal in his gesture and also in action and sound ❤
@aceofdiamondsartcookingent9851
@aceofdiamondsartcookingent9851 Жыл бұрын
A person with good personality and loyalty😊
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍. അങ്ങനെ പാർട്ട്‌ 2.വീഡിയോ കാണുന്നെ ലെ ഞാൻ 😍Q&A. വീഡിയോ. വന്നില്ല 🤔ബൈജു ചേട്ടാ 🙏...ആതി ചേട്ടന്റെ. സംസാരം 😍എനിക്ക് വളരെ.ഇഷ്ട്ട പെട്ടു ❤️🥰ഇത് പോലെ. ആൾക്കാരെ .നമുക്ക് പരിജയo. ആക്കി തരുന്നില്ലെ.ബൈജു ചേട്ടാ നിങ്ങളാണ് 👍ഹീറോ 👍💪കുറെ അറിവ്. കിട്ടി 👍use full വീഡിയോ 😍👍
@lijik5629
@lijik5629 Жыл бұрын
He is very clear about his thought.
@surajsathyarajan21
@surajsathyarajan21 Жыл бұрын
2 partum valare നന്നായിരുന്നു
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
പലകാര്യങ്ങളും എന്താണ് പറയുന്നത് എന്ന് മനസിലാക്കാൻ കഴിയുന്നില്ല ഇനി എന്റെ മാത്രം പ്രശ്നം ആണോ🧐ചിലത് ഒന്നുകൂടി കണ്ടപ്പോൾ ആണ് മനസിലായത് സിമ്പിൾ ആയി സംസാരിച്ചത് കൊണ്ടായിരിക്കും
@vinodtn2331
@vinodtn2331 Жыл бұрын
2 പാർട്ടും വളരെ നല്ലതായിരുന്നു 🙏
@prasanthnair6853
@prasanthnair6853 Жыл бұрын
Aadi seems to be on full energy. Biju Chettan looks a little bit tired though. The interview is very refreshing and nice
@pinku919
@pinku919 Жыл бұрын
Man with full of energy and mystery 😊 that's what l think of him. He has lalettans mannerism. Happy to see adhi the mentalist.
@tomjoesebastian6668
@tomjoesebastian6668 Жыл бұрын
Sari ആണ് എവിടാ മറഞ്ഞിരിക്കുന്ന lalattan ❤❤❤❤❤
@jijesh4
@jijesh4 Жыл бұрын
മെന്റലിസം ഒരു കഴിവു തന്നെ കൂടുതൽ ആർക്കും കിട്ടാത്തത് ഈ കഴിവിനെ നമിക്കുന്നു ഇത്തരത്തിലുള്ള വിഡിയോ ഇനിയും പ്രതിക്ഷിക്കുന്നു
@lijilks
@lijilks Жыл бұрын
Nice person with lot of talent. Very simple. Small mohanlal
@hetan3628
@hetan3628 Жыл бұрын
എല്ലാ മനുഷ്യർക്കും പരസ്പരം മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കിൽ മനുഷ്യർ തമ്മിലുള്ള പ്രശ്നങ്ങൾ ഒരു പരിധി വരെ കുറഞ്ഞേനെ....
@deepud2kin1
@deepud2kin1 Жыл бұрын
The world will be boring place to be then.
@sarathkp3000
@sarathkp3000 Жыл бұрын
Wonderfull session quite informative.
@aswathy209
@aswathy209 Жыл бұрын
Ithinte ellam comments serious aayi vaayikkuna aaathi...😊
@sureshrnair8440
@sureshrnair8440 Жыл бұрын
Thanks a ton for these episodes. Thoroughly enjoyed both episodes.
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Жыл бұрын
It's feeling such a casual talking without preplanning
@rithingbabu5852
@rithingbabu5852 Жыл бұрын
Happy to be a part of this family ❤
@sinojganga
@sinojganga Жыл бұрын
Magic and mentalism അതിന്റെ വിത്യാസം മിക്കവര്ക്കും ഒരു തെറ്റുധരണയുണ്ട് അത് ഇതിലൂടെ മാറി
@yourfavouriteneighbour007
@yourfavouriteneighbour007 Жыл бұрын
Wow🤩netflix project..kudos adhiyettaa..i'm excited more than you are 😇i've attended insomnia in calicut 2 years back..that was such an amazing experience 😍wishing you all the very best..also i'm disappointed that you haven't said your perspective about 'God' when baiju chettan asked..nice aayittu ozhinju mary le😅 any way..stay safe and work hard bro..much love❤️❤️
@SuperJestin
@SuperJestin Жыл бұрын
Nirthandarunu...adutha episode undarunel nalatharunu..
@PARUKUTTI100
@PARUKUTTI100 Жыл бұрын
ഇദ്ദേഹത്തിന്റെ മാനറിസമാണ് ലാലേട്ടന്😎
@mohammedarif8248
@mohammedarif8248 Жыл бұрын
അടി പൊളി ആംബിയൻസ് ❤
@joephilip6659
@joephilip6659 Жыл бұрын
It's good that Aathi didn't show any of his mentalism in the interview as I think it can be experienced only during a show.He was trying to be humble throughout the interview.Thank you for this interview.
@arunvijayan4277
@arunvijayan4277 Жыл бұрын
എവിടെയോ ഒരു ലാലേട്ടൻ look❤
@sreejeshk1025
@sreejeshk1025 Жыл бұрын
Adhi sharing is wonderful experiences with Baiju chetan. Good one.. But you could have added some more tricks in middle of interview..
@RyanRamMohd
@RyanRamMohd Жыл бұрын
Nice talk show👏👍 Excellent Baiju chetta🎈
@navaneethsuresh261
@navaneethsuresh261 Жыл бұрын
Nice interview 🥰 mentalist adi one of my favourite and u also
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family 💞
@mindfreektech
@mindfreektech Жыл бұрын
Nice video
@svsuraji
@svsuraji 8 ай бұрын
I'm a mentalism student. കേരളത്തിൽ mentalism field ൽ ഒരു theatre performance കുറവുണ്ടെന്നാണ് തോന്നുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം mentalism theatre show invent ചെയ്യുക എന്നതാണ് എൻ്റെ ഒരു aim/dream.
@shybinjohn1919
@shybinjohn1919 Жыл бұрын
Nice.
@prasoolv1067
@prasoolv1067 Жыл бұрын
Here we go, much anticipated second part❤
@mueesabdulrahiman5308
@mueesabdulrahiman5308 Жыл бұрын
Nice interview
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
എൻജോയ് ചെയ്തു ചെയ്യുമ്പോ ആണ് അത് പൂർണമാകുന്നത് 🙏🙏👏👏
@ashokkumar-ny6ei
@ashokkumar-ny6ei Жыл бұрын
ബാക്കി ഇന്റർവ്യൂ കാത്തിരിക്കുവായിരുന്നു 😂👍🏻
@manu.monster
@manu.monster Жыл бұрын
എന്തായാലും ഇദ്ദേഹത്തിന്റെ show ഒരിക്കൽ കാണണം, ലാലിസം എവിടെയോ ഒളിച്ചുകളിക്കുന്നുണ്ട്
@muhammedbilal9388
@muhammedbilal9388 Жыл бұрын
Nalla adipoli interview
@shajarrock75
@shajarrock75 Жыл бұрын
ബൈജു ചേട്ടാ വ്യക്തമായി സംസാരിക്കാത്ത ആളുകളെ ഇൻറർവ്യൂ നിന്ന് ഒഴിവാക്കണം ബൈജു ചേട്ടൻറെ ചാനൽ കാണുന്നതിന് ഒന്നാമത്തെ കാരണം താങ്കൾ സംസാരിക്കുന്നത് എല്ലാം ഞങ്ങൾക്ക് മനസ്സിൽ ആകാറുണ്ട് ബൈജു ചേട്ടാ ഇതു പോലെയുള്ള ആളുകളെ ഒരിക്കലും ഇൻറർവ്യൂ ചെയ്യാൻ പോകരുത്❤ തുറന്ന് സംസാരിച്ചാൽ മെൻറലിസം വെറും കൺകെട്ട് വിദ്യ ആണ് എന്ന് ആളുകൾക്ക് മനസ്സിലാകും എന്ന പേടിയാണ് അദ്ദേഹത്തിന് ആദ്യമായി മുഴുവൻ കാണാത്ത ഒരു വീഡിയോ ( കലിപ്പ് തീരുന്നില്ല അണ്ണാ)
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
Q&A എപ്പോൾ വരും?
@shahin4312
@shahin4312 Жыл бұрын
കൊള്ളാം 👍🏻👍🏻
@ramgopal9486
@ramgopal9486 Жыл бұрын
Mr.Adiyude Mentalism enna paripady kananam ennu Agraham undu
@V4U007
@V4U007 Жыл бұрын
❤️❤️❤️❤️❤️
@commonesnes
@commonesnes 5 ай бұрын
ഹായ്, ഞാൻ മെന്റലിസത്തെ കുറിച്ചു ഒരു വീഡിയോ ചെയ്തിട്ടുണ്ട് കണ്ട് നോക്കണേ ❤
@shimnasujithsvibes2639
@shimnasujithsvibes2639 Жыл бұрын
Super interview 😊
@kl26adoor
@kl26adoor Жыл бұрын
Baiju chetn vndum a vila k oru adv kudi koduthu nice ayte back ground super😂😂😂
@rahulvlog4477
@rahulvlog4477 Жыл бұрын
Mentalism nalla oru skill anu athu padicha kollannu und
@renjithraj2661
@renjithraj2661 Жыл бұрын
Super👌👍
@kltechy3061
@kltechy3061 Жыл бұрын
Today something special video thank you 💖
@ccnelson4136
@ccnelson4136 Жыл бұрын
Wow
@pradeepkaimal2193
@pradeepkaimal2193 Жыл бұрын
Nice interview.... Waiting for appukuttan appearance 😅
@anuroopsingh9454
@anuroopsingh9454 Жыл бұрын
ഞാനും തുടക്കം മുതലേ ആലോചിച്ചു ഈ പുള്ളിക്കാരന് എവിടെയോ ഒരു ലാൽ touch ഉണ്ടല്ലോ ന്ന് ഇപ്പൊ ശെരിയായി
@karthikpm254
@karthikpm254 Жыл бұрын
Great episode 😍😍👌👌
@sreejithjanardhanan3946
@sreejithjanardhanan3946 Жыл бұрын
Yes, his manerisms, body language, talking style has a mohanlal touch
@shineraj873
@shineraj873 Жыл бұрын
All the best 🎉🎉
@mohammedjasir5979
@mohammedjasir5979 Жыл бұрын
Good👍
@sakeerskr7055
@sakeerskr7055 Жыл бұрын
Good❤
@arjunsathya1322
@arjunsathya1322 Жыл бұрын
Thoroughly enjoyed ❤
@gouthamgmn8165
@gouthamgmn8165 Жыл бұрын
Road to 1 million 🎉❤
@lifeisspecial7664
@lifeisspecial7664 Жыл бұрын
Nice
@V4U007
@V4U007 Жыл бұрын
👏👏👏👏👏
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
Aadhi chettan i love your positivity ❤❤❤
@appusnikhil1
@appusnikhil1 Жыл бұрын
A small doubt. Who is this SKG? SGK ano udhesiche
@rafeeqjalwa5622
@rafeeqjalwa5622 10 ай бұрын
Insomnia super program 👌👌
@V4U007
@V4U007 Жыл бұрын
👌👌👌👌👌
@aliyasar1435
@aliyasar1435 Жыл бұрын
Waiting ayirunnu. 🥰🥰👍
@V4U007
@V4U007 Жыл бұрын
👍👍👍👍👍
@sunilkg9632
@sunilkg9632 Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹
@rahulvk4504
@rahulvk4504 Жыл бұрын
Waiting for 1M ❤
@amg123ktym
@amg123ktym Жыл бұрын
Baiju chetta bmw z4 review enna varunne
@nithunthankachan7330
@nithunthankachan7330 Жыл бұрын
👍🏼
@fousulhuq14
@fousulhuq14 Жыл бұрын
ഒരു ലാലേട്ടൻ ടച്ച്‌ 😀
@muhammedbilal9388
@muhammedbilal9388 Жыл бұрын
Namaskaram
@athulnauts8324
@athulnauts8324 Жыл бұрын
Nice selection ❤
@V4U007
@V4U007 Жыл бұрын
❣️❣️❣️❣️❣️
@regi_lalr5382
@regi_lalr5382 Жыл бұрын
👏🏻👏🏻
@hareeshc6976
@hareeshc6976 Жыл бұрын
ഇദ്ദേഹം പറയുന്നത് വ്യക്തതകുറവുണ്ട്... പറയുന്നത് പരസ്പര ബന്ധമില്ലാത്തപോലെ...
@Iamshinu
@Iamshinu Жыл бұрын
സാറിന്റെ റിവ്യൂ കണ്ടിട്ടാണ് ഞാൻ Nissan magnite turbo CVT വണ്ടി എടുത്തത്.. റിവ്യൂ പോലെ തന്നെ നല്ല വണ്ടി.. 30000km ഞാൻ 2 ടയർ മാറി കാരണം EVM NISSAN KANNUR അവരുടെ GOLD SERVICE PACKAGE പറഞ്ഞ പ്രകാരം വണ്ടിയുടെ വീൽ ആലൈൻമെന്റ് ബാലൻസിങ് റോറ്റേഷൻ ചെയ്തിട്ടില്ല.. 34000KM ഇൽ വണ്ടിയിൽ ഉള്ള ഒരു ചെറിയ വൈബ്രേഷൻ കാരണം ഷോ റൂമിൽ കൊണ്ട് പോയത്തിൽ പിന്നെ AC വർക്ക് ചെയ്യുന്നില്ല. മൊത്തം AC യൂണിറ്റ് മാറ്റാനുള്ള കൊട്ടേഷൻ തന്നു.. Ac പണി ഉണ്ടാക്കിയത് ഷോ റൂമിനകത്തു വെച്ചാണ്.. Spunge pad ഫിറ്റ്‌ ചെയ്യാതെ ബോണട്ടിൽ ഒളിച്ചു വച്ചിട്ടുണ്ട്.. ബാറ്ററി 1.5 വർഷത്തിൽ പണി മുടക്കി.. വാറന്റി തീരനെന്ന് പറഞ്ഞു.. EVM nissan കണ്ണൂർ ഇൽ പോയാൽ ഒരു നല്ല വണ്ടി അവര് പണിത് പണിത് പൊളിച്ചു തരും.
@riyasrazz9480
@riyasrazz9480 Жыл бұрын
💐💐❤️
@V4U007
@V4U007 Жыл бұрын
🔥🔥🔥🔥🔥
@Fromashtoglow
@Fromashtoglow Жыл бұрын
ആദി ലാലേട്ടൻ ഫാൻ ആണെന്ന് തോന്നുന്നു ലാലേട്ടനെ പോലെ ഫുൾ ലാലേട്ടൻ മാനറീസം( മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ ഡിസീസ് അമര വ്യക്തിത്വം ദ്വന്ത വ്യക്തിത്വം എന്നൊക്കെ പറയാം)
@joyalcvarkey1124
@joyalcvarkey1124 Жыл бұрын
മെന്റലിസ് ആദി ഒരു മോഹൻലാലാണ് 😎
@sijojoseph4347
@sijojoseph4347 Жыл бұрын
Complete entertainment ❤❤❤❤
@akhilmahesh7201
@akhilmahesh7201 Жыл бұрын
a nice human being ❤
@SudheeshCKCalicut16
@SudheeshCKCalicut16 Жыл бұрын
👍👍
@manojkallidath2303
@manojkallidath2303 Жыл бұрын
ലാലേട്ടൻ്റെ മാനറിസം വരുന്നുണ്ട്😊
@sujithvrajan240
@sujithvrajan240 Жыл бұрын
Innathe Q&A eppisod evde .?
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
🥰👌🏻
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,3 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Mentalist Aathi - The Happiness Project - Kappa TV
18:03
Kappa TV
Рет қаралды 485 М.