No video

Menstrual Cup |പെണ്‍കുട്ടികളും അവിവാഹിതരായ സ്സ്ത്രീകളും ഉപയോഗിക്കാമോ| ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍ |MBT

  Рет қаралды 304,647

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

#menstrualcup #advantages #unmarriedwomen #mindbodytonicwithdrsita
Links of some good brand menstrual cups
amzn.to/2EmxfvM
amzn.to/33KCk9U
amzn.to/3ckLNbF
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)

Пікірлер: 973
@drsitamindbodycare
@drsitamindbodycare 3 жыл бұрын
Links of some good brand menstrual cups amzn.to/2EmxfvM amzn.to/33KCk9U amzn.to/3ckLNbF Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക
@emishmeh6598
@emishmeh6598 3 жыл бұрын
Man plz do a video about vaginal flatulence
@minninopolitics7983
@minninopolitics7983 3 жыл бұрын
Mam എങ്ങനെ ക്ലീൻ ആക്കുക
@ayshabinthnoor
@ayshabinthnoor 3 жыл бұрын
@@minninopolitics7983 oro pravishyam blood ozhivakumbo... normal water and soap upayogichu wash cheyyo. Periods mothathil kayumbo sterilization cheyyuga..adayadu boiling water il 2 or 3 minutes boil cheyyoo. Next time use cheymbo sterilization on the first day only.
@Glitzwithme
@Glitzwithme 3 жыл бұрын
@@minninopolitics7983 boiling water il wash cheyanam....
@vibinavk7752
@vibinavk7752 3 жыл бұрын
Dr delivery kazhinju 6 months aayi..cesarean aayirunnu..enik use cheyyan pattumo?
@AshrafAshraf-qi7xr
@AshrafAshraf-qi7xr 3 жыл бұрын
Nammude മനസ്സറിഞ്ഞു എല്ലാം പറഞ്ഞു തരുന്ന നല്ലൊരു ഡോക്ടർ. Thankyou....
@nishushefi7273
@nishushefi7273 3 жыл бұрын
Correct
@nishushefi7273
@nishushefi7273 3 жыл бұрын
Correct
@HANNA-tc8sj
@HANNA-tc8sj 3 жыл бұрын
Really
@ushinabaiju9214
@ushinabaiju9214 2 жыл бұрын
Correct 😍🙏👍
@Adhi7306
@Adhi7306 3 жыл бұрын
ഞാനിപ്പം ഇത് ഉപയോഗിക്കാൻ തുടങ്ങിയിട്ട് 1 yr ആയി. ഇത് യൂസ് ചെയ്യാൻ തുടങ്ങിയതിൽ പിന്നെ പീരിയ്ഡ്‌സ് ആയി എന്ന് ഇടക്ക് നമ്മൾ മറന്നു പോവും. അത്രക്കും കമ്ഫെർടേബിൾ ആണ്. തുണിയായാലും പാഡ് ആയാലും എന്തോ ഒരു ഇറിറ്റെഷൻ ആണ്. പക്ഷെ ഇതാണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞാൽ ആളുകൾക്കൊക്കെ എന്തോ പേടിയാണ്. സംഭവം ആർക്കും ഇതിനെക്കുറിച്ച് വലിയ പിടിയില്ല എന്നത് തന്നെ.
@ayshabinthnoor
@ayshabinthnoor 3 жыл бұрын
Sathyam. Same experience. Njaan idu use cheymbo idu kadupidicha sthreek vendi ennum prarthikkar ind.♥️♥️♥️
@HamdaHamvibes
@HamdaHamvibes 3 жыл бұрын
Iyal eth brand ahn use chyunnath
@ayshabinthnoor
@ayshabinthnoor 3 жыл бұрын
@@HamdaHamvibes njaan sirona medium aanu use cheyyune. my sister is using Pee safe. Randum nalladanu.
@HamdaHamvibes
@HamdaHamvibes 3 жыл бұрын
@@ayshabinthnoor nk 18 ahn etherkm nallath
@ambilianeesh2630
@ambilianeesh2630 3 жыл бұрын
Athi ithu thirich edukkan budhimuttundo..vallathe ullilekk pokumo
@zeenathkhd4018
@zeenathkhd4018 3 жыл бұрын
ഞാൻ ഇതിനെ കുറിച്ച് ആദ്യമായി അറിയുന്നത്..... താങ്ക്സ് dr. എല്ലാം വിശദമായി പറഞ്ഞു തരുന്നതിന്.. ഒരുപാട് നന്ദി
@avanthikamalu3011
@avanthikamalu3011 3 жыл бұрын
Oru amma paranj tharunnapole paranj thannallo 😍😍😍😍mathram alla ennik otta like mathrame tharan pattu enna vishamavum ind mam 🙂
@aparnavsabu
@aparnavsabu 3 жыл бұрын
Pinnalla pwolichuu. . . "Hymen illenkil enthanu kuzhappam" - ❤️
@naasrahman633
@naasrahman633 3 жыл бұрын
ഞാൻ കുറേ നാളായി ഉപയോഗിക്കുന്നു. വളരെ നല്ല അനുഭവമാണ് എനിക്കുള്ളത്. ഒരു ടെൻഷനും ഇല്ല..
@stephyjohn8015
@stephyjohn8015 3 жыл бұрын
ഒരു കുഴപ്പവുമില്ല.
@maheshshadowz3907
@maheshshadowz3907 3 жыл бұрын
@@stephyjohn8015 എനിക്ക് 30 yr ആണ് ഒരു മോൻ ഉണ്ട് 6yr സിസേറിയൻ ആയിരുന്നു തൈറോയ്ഡ് ഉള്ളത് കൊണ്ട് ഓവർ body weight ആണ് 75 -83 kg വരെ മാറി മാറി വരും ഞാൻ ഉപയോഗിക്കേണ്ട cup ന്റെ സൈസ് എന്താവും അറിയാമോ, :-remya mahesh 🙏
@airamehreen1465
@airamehreen1465 3 жыл бұрын
@@maheshshadowz3907 large aayirkkum better ennu thonnunnu
@maheshshadowz3907
@maheshshadowz3907 3 жыл бұрын
@@airamehreen1465 tanks -remya mahesh 🙏
@-kalleriuuu...8230
@-kalleriuuu...8230 3 жыл бұрын
വളരെ നല്ല വീഡിയോ.. ഇത് പരിസ്ഥിതി സൗഹാർദം കൂടിയാണ്. കേവലം ഒരാൾ സൃഷ്ടിക്കുന്ന പാഡുകൾ തന്നെ എത്രയോ ആണ്‌ !
@akfathimashajahan3006
@akfathimashajahan3006 3 жыл бұрын
Well said mam there is no need to restrict our freedom for the sake of others..and hymen is not a symbol of verginity 👍
@sinisadanandan1525
@sinisadanandan1525 3 жыл бұрын
Thankyou Mam... ഞാൻ 2 വർഷമായി മെൻസ്ട്രൽ cup ഉപയോഗിക്കുന്നു. ഒരിക്കൽ ഉപയോഗിച്ചാൽ വേറെ ഒന്നും നമ്മൾ use ചെയ്യില്ല. മോൾക്ക്‌ എങ്ങനെ വാങ്ങികൊടുക്കും എന്ന് ആലോചിച്ചു വിഷമം ആയിരുന്നു. ഇപ്പോൾ സമാധാനം ആയി.. ഉറപ്പായും ഇനി വാങ്ങികൊടുക്കും.. 🙏🙏🙏🙏
@benetjoseph9541
@benetjoseph9541 2 жыл бұрын
Ethra vayasu thott upayogikan pattum
@Sinthol_Santhu
@Sinthol_Santhu 3 жыл бұрын
ഞാൻ 1 and 1/2 years ആയി ഉപയോഗിക്കുന്നുണ്ട്.തുടക്കത്തിൽ insert ചെയ്യാൻ ബുദ്ധിമുട്ടി.leakage ഉണ്ടായിരുന്നു.പിന്നീട് ശെരിയായി ഉപയോഗിക്കാൻ പഠിച്ചു.നനവ് അറിയില്ല എന്നുള്ളതാണ് ഗുണം.പ്രതേകിച്ചു ഉറങ്ങുമ്പോൾ.ഇത് വെച്ചു കഴിഞ്ഞാൽ 10- 12 hrs periods ആണെന്നുള്ളത് പോലും മറക്കും.very comfortable.
@musfirahashim6181
@musfirahashim6181 3 жыл бұрын
Nalla brand edhaann
@Sinthol_Santhu
@Sinthol_Santhu 3 жыл бұрын
@@musfirahashim6181 www.amazon.in/dp/B07CQJZKMC/ref=cm_sw_r_cp_apa_fab_8anAFbV059FAZ ഞാൻ ഇതാണ് ഉപയോഗിക്കുന്നത്.
@thazniibrahim6401
@thazniibrahim6401 3 жыл бұрын
Size engane ariyum?
@Sinthol_Santhu
@Sinthol_Santhu 3 жыл бұрын
@@thazniibrahim6401 അത്യാവശ്യം നല്ല weight il ജനിച്ച 2 മക്കളുടെ അമ്മയാണ് ഞാൻ.എനിക്കും സാമാന്യം വലുപ്പം ഉണ്ട്.large size ok ആണ്. Medium വേണമെങ്കിൽ try ചെയ്യാം.വലിയ വില ഇല്ലല്ലോ.
@thazniibrahim6401
@thazniibrahim6401 3 жыл бұрын
OK thank you 😊
@riyasibrahim221
@riyasibrahim221 3 жыл бұрын
യൂട്യൂബിൽ ഇത്രയും ഉപകാരപ്രദമായ വീഡിയോ ഉണ്ട് എന്ന് അറിഞ്ഞു ഞാൻ മാത്രമല്ല വളരെ ഭയപ്പാടോടെയാണ് ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടു തീർത്തത് എല്ലാ സ്ത്രീജന്മങ്ങളോടും ദയയും സ്നേഹവും മാത്രം 💙💚🌹❤️💜
@anithat9314
@anithat9314 3 жыл бұрын
Thank u doctor എന്റെ ഗർഭപാത്രത്തിന് അല്പം താഴ്ചയുണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു menst rul cup ഉപയോഗച്ചാൽ കുഴപ്പമുണ്ടോ വിവാഹം കഴിഞ്ഞിട്ടില്ല Plz reply
@pratheekshavs9237
@pratheekshavs9237 3 жыл бұрын
Thanks dr. Amma ഒരു അമ്മയെ പോലെ കാര്യങ്ങൾ അടുത്തിരുന്നു പറഞ്ഞു തരുന്നു. ഞാൻ 2nd ഡെലിവറി കഴിഞ്ഞു മോനു 9 മാസം ആയി ഇതു വരെ മെൻസസ് ആയിട്ടില്ല ആവുമ്പോൾ use ചെയ്യാൻ വേണ്ടി മെൻസ്ട്രൽ കപ്പിന്റെ വീഡിയോസ് ഒരുപാടു കണ്ടു പക്ഷെ dr. പറഞ്ഞപ്പോൾ ഇനി അതെ use ചെയ്യുള്ളു എന്നു തീരുമാനിച്ചു. ഞാൻ എന്റെ പ്രേഗ്നെൻസി ടൈം മുതൽ mam ഇന്റെ വീഡിയോസ് കാണാറുണ്ട്. ഞാൻ അപ്പോൾ മുതൽ സുബ്സ്ക്രൈബേർ ആണ്. താങ്ക്സ് mam ഇങ്ങനെ ഉള്ള valuable informations തന്നതിന്.
@jayasreebiju
@jayasreebiju 3 жыл бұрын
എന്ത് ഭംഗിയായി ആണ് കാര്യങ്ങള്‍ പറയുന്നത്. Thank you മാഡം.
@ahyangulfmob2789
@ahyangulfmob2789 3 жыл бұрын
Arokke enthokke paranjaalum maam parayumbol matrame nammude manasinu oru samadaabam kittukayullu....athinu vendiyanu njangal viewers kathirikkunnath..
@anilasarath7175
@anilasarath7175 3 жыл бұрын
Correct
@lekshminarayanan517
@lekshminarayanan517 3 жыл бұрын
Ath sathyamanu
@reshmasreerajsreeraj2695
@reshmasreerajsreeraj2695 3 жыл бұрын
Sathyam
@user-gl3ki9yv3i
@user-gl3ki9yv3i 3 жыл бұрын
Wife one month pregnant aanu.......cheriya spoting kaanunnu.... enthengilum pblm undo .. .....oru aborshan kazhinjathu aanu. ......🙏🙏🙏🙏🙏prarthikkanee
@__ish_h__
@__ish_h__ 3 жыл бұрын
God blessyou
@jesmireji7786
@jesmireji7786 3 жыл бұрын
Padikkandattoo 🙏🙏 kkaa ❤️
@suryasrmangalath1977
@suryasrmangalath1977 3 жыл бұрын
Nth aii delevry kazinjoooo
@sreeshmarevathi756
@sreeshmarevathi756 3 жыл бұрын
ഞാൻ Namyaa brand nte menstrual cup aanu ഉപയോഗിക്കുന്നത്... അടിപൊളി ആണ് ... നല്ല സോഫ്റ്റ് ആണ്... സത്യം പറയാലോ... എന്തിനാണ് ഇത്രേം കാലം ഞാൻ menstrual cup നെ ഭയന്ന് ത് എന്ന് ഓർത്ത് എനിക്ക് കുറ്റബോധം തോന്നുന്നു... അത്രത്തോളം ഞാൻ ഹാപ്പി ആണ്..🥰💙💙
@bepositive8385
@bepositive8385 3 жыл бұрын
Thank god. Namyaa cup use chyunna aarelum ndonn njn coments nokkuvayirunnu. Utube videos onum namyaa brandne paty adhikam llya. Njn cup ilek switch chyyan vendi ulla vazhi il aan. Hows ur experience with namyaa and which size are u using
@drsitamindbodycare
@drsitamindbodycare 3 жыл бұрын
have given the links to soe good brands..promotion onnum alla..nalla brands aanu
@bepositive8385
@bepositive8385 3 жыл бұрын
@@drsitamindbodycare thank you ma'am
@sreeshmarevathi756
@sreeshmarevathi756 3 жыл бұрын
@@bepositive8385 small size aanu... Ippo offer aayit. Menstrual cup wash free aayit kittunnumund...Nalla soft aayath kond...yathoru pain um illa... Pinne aadhyam itt nokkumbo tension thonnum... But njan 2,3 times ittu nokki... Appozhanu namuk eth position aanu ready aakuka ennu manasilavukayullu... Vaccum holes Ellam ullath kond... Tight aayi ninnolum... Kidakkanum irikkanum Ellam Nalla comfortable aanu... Tension onnum Venda... If you like to switch menstrual cup.. go ahead👍
@sreeshmarevathi756
@sreeshmarevathi756 3 жыл бұрын
@@neenujose9783 noo
@zanhazayan8073
@zanhazayan8073 3 жыл бұрын
Thanks, e vedio nan orupad പ്രദിക്ഷിച്ചിരുന്നതാണ്,
@kavithanair7712
@kavithanair7712 3 жыл бұрын
Good... Dr....... എന്ത് പെർഫെക്ട് ആയി പറഞ്ഞു തരുന്നു...
@nasarkv8996
@nasarkv8996 3 жыл бұрын
ഒരു സ്ത്രീ യുടെ ജീവിതത്തിൽ എത്ര ബുദ്ദിമുട്ടും വേദന യും സഹിച്ചാണ് ജീവിതം അവസാനം വരെ, അവർ പോവുന്നത്,, എനിക്കു ഉമ്മ പെങ്ങൾ ഭാര്യ എല്ലാം ഉണ്ട്,, ഓർക്കുമ്പോൾ സങ്കടം തന്നെ,,
@thawakkalnamyhome1940
@thawakkalnamyhome1940 3 жыл бұрын
@@minikc268 🤔
@raisamahin703
@raisamahin703 3 жыл бұрын
ALyoga Zz ivideyum vargeeyam parayano enthaado thaan okke ingne kashtam
@raisamahin703
@raisamahin703 3 жыл бұрын
ALyoga Zz aaranu ee ningal
@raisamahin703
@raisamahin703 3 жыл бұрын
ALyoga Zz aarude vaakkukalil aanu vargeeyada ullath suhrithe madam paranj keralathe braanthalayam aakunnath aaranu ennu ningalude vaakkukalil kaanam nannaayikoode
@thawakkalnamyhome1940
@thawakkalnamyhome1940 3 жыл бұрын
@@raisamahin703 അവൻറെ പ്രൊഫൈൽ പേര് കാണുമ്പോഴേ അറിയില്ല അവൻ വർഗീയ തിമിരം ബാധിച്ച ചീഞ്ഞ തീട്ട ചാണകമാണെന്ന്
@Glitzwithme
@Glitzwithme 3 жыл бұрын
Njan use cheyunundu 1 year aayit...very much comfortable... Moisture free.... Leakage free.... Time conservation.... Irritation free.... I'm happy with it.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@maya-mh4xp
@maya-mh4xp 3 жыл бұрын
Which brand ?
@arundhathim.a8894
@arundhathim.a8894 2 жыл бұрын
Eathu brand Aanu
@Noname19722
@Noname19722 Жыл бұрын
syz engne മനസിലാകും
@Glitzwithme
@Glitzwithme Жыл бұрын
@@Noname19722 discriptionil പറഞ്ഞിട്ടുണ്ടാകും....
@Noname19722
@Noname19722 Жыл бұрын
@@Glitzwithme thank you evidinna vangiye eada brand nammale syz engne kand pidkm
@sanupb3351
@sanupb3351 2 жыл бұрын
ഞാൻ ഇന്നു മുതൽ 24.11.2021 ഉപയോഗിച്ച് സൂപ്പർ സൂപ്പർ... ഇത്രയും നാൾ ഉപയോഗിക്കാൻ പറ്റിയില്ലല്ലോ എന്നോർക്കുമ്പോൾ വിഷമം എന്നാലും ഇപ്പോൾ ഹാപ്പി ഹാപ്പി 💃💃💃
@thasleemathasli6474
@thasleemathasli6474 2 жыл бұрын
Nallathano
@user-lc2nv6yv1x
@user-lc2nv6yv1x 2 жыл бұрын
Super
@btechmami8483
@btechmami8483 2 жыл бұрын
@@thasleemathasli6474 ഒരിക്കൽ യൂസ് ചെയ്താൽ പിന്നെ പാഡ് വാങ്ങില്ല
@Noname19722
@Noname19722 Жыл бұрын
@@btechmami8483 size engn manaslakm
@btechmami8483
@btechmami8483 Жыл бұрын
@@Noname19722 KZbin l nokku. Orupaad videos undavum
@mubarakalatif9105
@mubarakalatif9105 3 жыл бұрын
Dr ഇത്രയും പറഞു മനസിലാക്കിത്തരുന്നതിൽ വളരെ നന്ദി 👌👌👌👌👌👏
@ashlyushabenny9249
@ashlyushabenny9249 3 жыл бұрын
Huuuge respect to you Ma'am!! ❤
@blessyjose2711
@blessyjose2711 3 жыл бұрын
Mam periods timil pain killer kazhikunthine kurich video chayyamo
@nnkvs
@nnkvs 3 жыл бұрын
ഞാൻ use ചെയുന്നുണ്ട്... I am so happy... periods timil തോന്നുന്ന വൃത്തിയില്ലായ്മ, smell... 😒 ഇപ്പോൾ ഇല്ല... really I experienced a happy periods... I love it... girls must use it
@forever4ever270
@forever4ever270 3 жыл бұрын
ഇത് വെക്കുമ്പോൾ അകത്തേക്ക് കയറി പോകുമോ
@nnkvs
@nnkvs 3 жыл бұрын
@@forever4ever270 no... never... tension വേണ്ട... relax ആയിരിക്കനം... മസ്റ്റ് try it
@forever4ever270
@forever4ever270 3 жыл бұрын
Ok, i will try it👍👍👍👍👍
@shanibashanu9698
@shanibashanu9698 3 жыл бұрын
@@forever4ever270 idhu use cheyyumbol vaginal hole valudhakumo?
@maneesha55555
@maneesha55555 3 жыл бұрын
@@nnkvs Hii, Nithya Up school ente oppam undairunna Nithya N aano ennariyn an reply cheyune, would u tell me, wr ws ur up schooling?
@muthuselviraams5910
@muthuselviraams5910 3 жыл бұрын
ഇതിനു മുമ്പ് ഞാൻ കണ്ട വീഡിയോയിൽ ഇത്ര വിശദമായി ആരും പറഞ്ഞിട്ടില്ല ...tnk you so much mam
@ayshabinthnoor
@ayshabinthnoor 3 жыл бұрын
Kayyunnavar okke cup ubayogikoo..pad kondulla prakridi malineekaranam, pad kondulla rashes, pad kondulla paisa nashtam ellathinum pariharam. Onnu vangiyal 5-8 kollam adu madhi. 1 year successful aayi njan upayogikunnu. Ente 18 vayasulla cousins use cheyyunnu. All good. Heavy bleeding ulla divasam cherungane leak sadyada ind..Annu idak idak onnu clean cheyyuga. Baki divasm no worry at all. Periods ullade marannu pogum. Njaan idu ittu swimming okke cheyyunnu. 💪💪👍.
@shanibashanu9698
@shanibashanu9698 3 жыл бұрын
Idhu use cheyyumbol vaginal hole valudhakumo?
@ayshabinthnoor
@ayshabinthnoor 3 жыл бұрын
@@shanibashanu9698 idu madakki aanu insert cheyyuga.
@deekxitha
@deekxitha Жыл бұрын
Ente ith ഉള്ളിലേക്ക് insert aavunnilla....
@ayshabinthnoor
@ayshabinthnoor Жыл бұрын
@@deekxitha periods ullapo alle try cheydadu?
@gardenheart2510
@gardenheart2510 Жыл бұрын
Enik 17 age ullu enik use akan patuo future enthelm issue undako
@fathimafyrooz7857
@fathimafyrooz7857 3 жыл бұрын
Orupaad nalathe dought ayriunu.Thanku Mam💯
@noufalshaikhsn6653
@noufalshaikhsn6653 3 жыл бұрын
Thanks mam......... Thanks lot... Ente wife.. Ee video kanich koduthu... Aval ipo nalla comfort aanu.... ❤️
@Ann-fg2st
@Ann-fg2st 3 жыл бұрын
Really appreciate your effort to make this video. Very informative 😊👏
@gopika_ranjithofficial605
@gopika_ranjithofficial605 3 жыл бұрын
Hai doctor. Menstrual cup remove ചെയ്യുമ്പോൾ നമ്മൾ pressure apply ചെയ്യുന്നത് കൊണ്ട് കാലക്രമേണ uterus താഴേക്കുവരാൻ സാധ്യത ഉണ്ടോ? Pls rply
@sreemolsreenu2652
@sreemolsreenu2652 3 жыл бұрын
Same question
@saleenakurudan9938
@saleenakurudan9938 3 жыл бұрын
Thank You Dr.Sita ❤️ You explained details regarding menstrual cup in a simple way as a LOVING Mother to Her Daughter . Thank You !!and Peace Be Upon You Dr Sita😘
@reshmamani6227
@reshmamani6227 3 жыл бұрын
ഞാനും four months ayi use cheyunnu realy veri comfortable thnk u medam
@arundhathim.a8894
@arundhathim.a8894 2 жыл бұрын
Eathu product Aanu use cheythathu..enikum use Cheyana
@pearljeon4653
@pearljeon4653 3 жыл бұрын
എന്റെ പൊന്നു ഡോക്ടറെ.... താങ്ക്യൂ... ഇജ്ജാതി അവതരണം.. ഒത്തിരി സംശയങ്ങൾ ഒറ്റ വീഡിയോ കൊണ്ട് മാറ്റി തന്നു... ഇനി ഞാൻ പോയി ഒരു menstrual കപ്പ്‌ ഓർഡർ ചെയ്യട്ടെ. ❤️
@Hsb.m7873
@Hsb.m7873 2 жыл бұрын
മനസ്സിൽ ഒരുപാട് ഒരുപാട് rilax തന്നു ഈ video . ഒരുപാട് ഉപകാരം ആണ്...🤗
@51993ful
@51993ful 3 жыл бұрын
That's it Doctor...good message 😍..Thanks a lot
@anujareji4005
@anujareji4005 2 жыл бұрын
Thanks a lot doctor njan oru 17year age ulla girl anu anikk ithu use cheyyanam ennu undayirunnu but Amma paranju athu yaathra cheyyunna girls mathram anu use cheyyunnathu ennu But njan vashi pidichu athu vangi use cheyyunnathinu mumb nte friendsinte opininon chodhichu avarum paranju above 25age ulla girls anu ithu use cheyyuka ennu innanu njan maminte vedio kandathu soo usefull anikk athu use cheyyanulla confidence kitti thank u mam
@btechmami8483
@btechmami8483 2 жыл бұрын
യൂസ് ചെയ്യൂ
@ayshabinthnoor
@ayshabinthnoor 3 жыл бұрын
Cleaning: oro pravishyam blood ozhivakumbo... normal water and soap upayogichu wash cheyyo. Periods mothathil kayumbo sterilization cheyyuga..adayadu boiling water il 2 or 3 minutes boil cheyyoo. Next time use cheymbo sterilization on the first day only.
@vedavalliv9597
@vedavalliv9597 3 жыл бұрын
I have a doubt how to sterilize when we aren't at home..like when we are at hostel?
@ayshabinthnoor
@ayshabinthnoor 3 жыл бұрын
@@vedavalliv9597 mm...try to see if you can get really hot water from kitchen...dip in it for 10 minutes and then wash. Another way is if you can buy a small electric heating cord, available on amazon. It will be just as big as a mug..you can use it to boil water in a glass mug and then soak and wash with it. (If you have electric socket at hostel). Its called coffee making electric cord.
@vedavalliv9597
@vedavalliv9597 3 жыл бұрын
@@ayshabinthnoor thankyou for ur idea
@010045293207
@010045293207 3 жыл бұрын
Nan 4yr aayi Menstrual cup use cheyyunnund...ithrem adipoli sadanam vere kanditila
@zichufaichu
@zichufaichu 3 жыл бұрын
എത്രയാണ് ഇതിന്റെ റൈറ്റ്
@pranavapraveen3112
@pranavapraveen3112 3 жыл бұрын
Which brand
@vijisr2122
@vijisr2122 3 жыл бұрын
@@zichufaichu 299 to 1000. Vare und pee safe ann njan use cheyunathe 10 years use cheyamme
@zichufaichu
@zichufaichu 3 жыл бұрын
Hah... 💥
@rubeenan5392
@rubeenan5392 3 жыл бұрын
Size egane kand പിടിക്കും? എനിക്ക് ഒരു c section kazija than..
@rencyvargees2190
@rencyvargees2190 3 жыл бұрын
Thank you ma'am.Very useful information...ഞാൻ use ചെയ്യുന്നുണ്ട്.so cofortable..2nd day bleeding കൂടുതൽ ഉള്ളപ്പോൾ രാത്രി leaking വരാറുണ്ട്..അപ്പൊ pad or തുണി കൂടെ use ചെയ്യും..
@dreamconquer7326
@dreamconquer7326 3 жыл бұрын
Yes! Seriously menstrual cup is a blessing!!!
@shyama9889
@shyama9889 3 жыл бұрын
Thankz for the valuable information mam 🙏
@azeenasdream4472
@azeenasdream4472 3 жыл бұрын
Njan menstrual cup upayokichu.enikku ithu comfort aayitta feel cheythe.
@mahithaabraham992
@mahithaabraham992 3 жыл бұрын
Rh-ve blood group pregnancy’um athinte complications’neyum kurich oru vedio cheyumo madam...please...
@rosemaryphilip5820
@rosemaryphilip5820 3 жыл бұрын
Yes I also need
@sajnasameer3294
@sajnasameer3294 3 жыл бұрын
Yes ,maam pls do it
@azoozazooz7046
@azoozazooz7046 3 жыл бұрын
Plz maam i also rh-ve
@punaluranas
@punaluranas 3 жыл бұрын
Mam njan 4mnths pregnant aanu.first pregnancyl 6mnths ayappol Eniku dvt vannu 3mnths full hospitalized ayrnnu. Eppam randamathe pregnant aaanu. Monu 20 masam Prayam. Heparin daily edukunundu endokke karyangal sookshikanam delivery kku complication undakkumo plz rply
@sreekanthsreedharanpillai5109
@sreekanthsreedharanpillai5109 3 жыл бұрын
വളരെ നന്ദി ഈ നിർദ്ദേശങ്ങൾക്ക്‌.
@cookingcorner4996
@cookingcorner4996 3 жыл бұрын
Doctor eaniku menstrual cup ഉപയോഗിച്ച് thudegiyapo back pain, stomach pain, legs muscles pain kooduthalayi undayi... Normal ayi egane periods il 4 to 5 days il undavarilaa.. Ithu ente body k side effect undayathu anooo?? Pls reply me
@rajalakshmigopakumar8187
@rajalakshmigopakumar8187 3 жыл бұрын
Mam... weakness during periods onnu video cheyyamo..please..after 35 yrs.
@dance_maniaac6534
@dance_maniaac6534 3 жыл бұрын
Enik oru month pad nu 180-200 roopa aakum 😭 Most irritating days ... Hate those days.... Mood swings,pain, bleeding 😑
@btechmami8483
@btechmami8483 2 жыл бұрын
2 month പാഡിന്റെ കാശിനു 15 വർഷത്തേക്ക് കപ്പ്‌ വാങ്ങാം
@pgpg772
@pgpg772 3 жыл бұрын
Thank you doctor..njn manasil vicharicha video....
@bindujohnson4129
@bindujohnson4129 3 жыл бұрын
Useful information . Thankyou mam
@mehzahyrin1566
@mehzahyrin1566 3 жыл бұрын
Dr oru samshayam ഉണ്ട്. പ്ലീസ് reply. Menstruval cup ഉപയോഗിച്ചാൽ യോനി വലുതാകുമോ. ഒന്ന് പറഞ്ഞു തരുമോ
@Kunjonumkandharipengaluttim557
@Kunjonumkandharipengaluttim557 3 жыл бұрын
എന്റെ doubt
@archana8765
@archana8765 3 жыл бұрын
@@arshanshan7443 appol ath valuth akille
@soniaissac9646
@soniaissac9646 3 жыл бұрын
Thanku doctor 👍
@Ann-bw9nm
@Ann-bw9nm 3 жыл бұрын
Most awaited Video 🎉
@anuk.r3881
@anuk.r3881 3 жыл бұрын
Thank you madam.Good advice.
@anilkumaranil7968
@anilkumaranil7968 2 жыл бұрын
മാഡം 3പ്രസവം കഴിഞ്ഞ എനിക്ക് ഏത് സൈസ് യൂസ് ചെയ്യേണ്ടത് മീഡിയം മതിയോ ഓൺലൈൻ വഴി വാങ്ങുന്നത് നല്ലത് ആണോ
@anilkumaranil7968
@anilkumaranil7968 2 жыл бұрын
മാഡം ഞാൻ മെൻസ്‌ട്രുൽ കപ്പ്‌ യൂസ് ചെയ്യാൻ തുടങ്ങി പക്ഷെ മീഡിയം ആണ് വാങ്ങി യത്, പക്ഷെ യൂസ് ചെയ്തപ്പോൾ അടി വയറിനു വേദന തോന്നുന്നു
@anilkumaranil7968
@anilkumaranil7968 2 жыл бұрын
Snafe ആണ് യൂസ് ചെയ്യുന്നത്, ഡെലിവറി ആദ്യത്തെ കൊമ്പ്ലികേറ്റഡ് ആയിരുന്നു രണ്ടെണ്ണം നോർമൽ, പിന്നെ യോനിയിൽ എന്തോ തള്ളി നിൽക്കുന്നതായി കാണുന്നു യൂട്രസ് ആണോ മാഡം കപ്പ് യൂസ് ചെയ്യുന്നതിന് മുൻപേ കാണുന്ന താണ് എനിക്ക് ഇപ്പോൾ 40വയസ്സ് ആയി
@anilkumaranil7968
@anilkumaranil7968 2 жыл бұрын
@@S.S.Tsstom352 അതെ മാം ചൂ ണ്ട് വിരൽ കൊണ്ട് തള്ളുമ്പോൾ അകത്തേയ്ക്ക് പോകും എന്തായിരിക്കും മാം അത്, കുറച്ചു നാളായി അങ്ങനെ കാണുന്നത് യൂട്രസ് ആണോ എന്ന് സംശയം ഇതിനെ കുറിച്ചുള്ള ഒരു വീഡിയോ ഇടാമോ 🙏🏻
@anilkumaranil7968
@anilkumaranil7968 2 жыл бұрын
@@S.S.Tsstom352 താങ്ക്സ് മാം, അപ്പോൾ അത് പേടിക്കേണ്ടത് ഇല്ല അല്ലെ മാം
@btechmami8483
@btechmami8483 2 жыл бұрын
@@anilkumaranil7968 ഡോക്ടറെ കാണിച്ചു നോക്കണം ട്ടോ
@lechuzvlog3214
@lechuzvlog3214 3 жыл бұрын
Dr. പെൺകുട്ടികൾ late ആയി വിവാഹം കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും prblm ഉണ്ടോ ?
@tomiajerry8458
@tomiajerry8458 3 жыл бұрын
വളരെ നല്ല അവതരണം👍👍👍👍
@ajithdraj2276
@ajithdraj2276 3 жыл бұрын
Very informative Madam
@minnaminnionlineradio7457
@minnaminnionlineradio7457 3 жыл бұрын
മാഡം കാഴ്ചയില്ലാത്ത പെൺകുട്ടികൾക്ക് അല്ലെങ്കിൽ സ്ത്രീകള്ക്ക് ഇത് ഉപയോഗിക്കാൻ സാധിക്കുമോ ? മാഡത്തിന് സമയം ഉള്ളതുപോലെ ഈ കമൻറ് നോക്കിയ ശേഷം മറുപടി അയക്കുവാൻ മറക്കല്ലേ.
@aamirmuhammad4105
@aamirmuhammad4105 3 жыл бұрын
കഴിയും ഡിയർ
@ayshabinthnoor
@ayshabinthnoor 3 жыл бұрын
Won't be an issue
@jikkujoy2259
@jikkujoy2259 3 жыл бұрын
Y not
@aswathytony400
@aswathytony400 3 жыл бұрын
Njan 3 month aayi menstrual cup use cheyyunnu. Vedioyil koodi Mam thanna confidence valare valuthanu. Mam nte vedios kandittanu vangiyath. Enne sambandhich orupadu helpfull aanu menstrual cup.Thank you mam.
@drsitamindbodycare
@drsitamindbodycare 3 жыл бұрын
V good
@arshaahz3912
@arshaahz3912 3 жыл бұрын
Maam very helpful video thank you somuch👏
@jeenabijoy85
@jeenabijoy85 3 жыл бұрын
Thanks madam. Good information
@shamsimattil1242
@shamsimattil1242 3 жыл бұрын
Thanks mam,oru doctrnte adthnn Ee arivu kittiyathunn
@noorusuvlogs5388
@noorusuvlogs5388 3 жыл бұрын
Krimison 35engene kayikanam parayamo?dr paranjirunnu but coronatym aayond vekthamayilla 5mathe divasam aano kayikendath(menses aayitt) athupole oru manthil 21kulikka aan ullath ath kayichu kayinjitt adutha stripedukaano atho engene para mensas aavanjitt aan
@shahanaranees6201
@shahanaranees6201 3 жыл бұрын
Enikum periods avathadhu karanam doctore kanichu .periods avan ulla 5daysnu marunnu thannu. Periods ayi. Scan cheydhu nokipo pcod anenn kandu.. Apol enik Diane*35 enna marunnanu thanne... Krimsonum same thanne anu.. Company change undavollu. Ennod periods ayit 5day mudhal anu tablet start cheyan paranje. 21days kazhichit wi8 cheya.. Within 1week periods avum. Veendum menses 5th day mudhal start cheyya..
@anukrishna3078
@anukrishna3078 3 жыл бұрын
Well explained Doctor Thank u
@amruthanarayanan9918
@amruthanarayanan9918 3 жыл бұрын
👌nice video doctor amma💕
@dr.rajasreejayakrishnan4720
@dr.rajasreejayakrishnan4720 3 жыл бұрын
Madam, I don’t know whether you will read this or not. I started using this 3 years back. I am 52 now. It is very comfortable as you explained. One important use which I experienced was it is very effective in preventing incontinence . Stress induced intolerance.The episode was zero when I used it also. It improved the condition even though I was
@dr.rajasreejayakrishnan4720
@dr.rajasreejayakrishnan4720 3 жыл бұрын
Using 5 days a month you can do research on this and at least recommend in case of situations like cough when the problem aggravate especially for middle aged ladies.
@drsitamindbodycare
@drsitamindbodycare 3 жыл бұрын
V good
@shajimathew3969
@shajimathew3969 3 жыл бұрын
ഇത് പുറത്തേക്കെടുത്തു വെള്ളത്തിൽ വാഷ് ചെയ്ത് അപ്പോൾ തന്നെ ഉള്ളിലേക്ക് കയറ്റി വെക്കുവാൻ കഴിയുമോ? ഉണക്കുവാൻ ഇടേണ്ട ആവശ്യം ഉണ്ടോ? ഇതിന് ഉദ്ദേശം എന്തു വില വരും? ഇങ്ങനെയുള്ള സംശയങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തേണ്ടത് ആയിരുന്നു.
@chikkusan2528
@chikkusan2528 3 жыл бұрын
ഇത് കഴുകിയ ഉടനെ തന്നെ വീണ്ടും ഉപയോഗിക്കാം.. സിലികോൺ ആയതുകൊണ്ട് തന്നെ വെള്ളം പെട്ടെന്ന് വലിയും... പല rate ഇൽ ഇത് ഉണ്ട്... 5 വർഷത്തിന്റെ ഒക്കെ ആണേൽ 350 മുതൽ ഉണ്ട്... 999 rs nu 10 കൊല്ലം വരെ യൂസ് ചെയ്യാം 😇
@greeshmaajesh6081
@greeshmaajesh6081 3 жыл бұрын
ഞാൻ ഇത് ഉപയോഗിച്ചതാണ്..... പക്ഷെ ക്ലീൻ ചെയ്യാൻ എടുക്കാൻ നോക്കിയപ്പോൾ അത് അങ്ങ് ഉള്ളിലേക്ക് കയറിപ്പോയി..... എടുക്കാൻ പറ്റാത്ത അവസ്ഥയിലായി.... ആകെ ടെൻഷൻ ആയി... അവസാനം ഒരുപാട് പുഷ് ചെയ്തിട്ടാണ് അതിന്റെ അറ്റം കൈയ്യിൽ കിട്ടിയത്.... ഇത് എന്തുകൊണ്ടാണ് അകത്തേക്ക് കയറിപ്പോയത്? ഞാൻ ലാർജ് ആണ് ഉപയോഗിച്ചത്
@btechmami8483
@btechmami8483 2 жыл бұрын
രണ്ട് വിരൽ ഉള്ളിൽ കയറ്റി എടുക്കാൻ ആവുമല്ലോ
@smithachandran8772
@smithachandran8772 3 жыл бұрын
Good information doctor🙏🙏🙏🙏
@aaduzz_world886
@aaduzz_world886 3 жыл бұрын
Pwoli Doctor amma Ee size okke enganeya arynne
@nikki70369
@nikki70369 3 жыл бұрын
Thanku so much dr ❤❤❤❤
@utharanavin3870
@utharanavin3870 3 жыл бұрын
Very nice vdo mam. Im using menstrual cup for last 6 years.
@shanibashanu9698
@shanibashanu9698 3 жыл бұрын
Idhu use cheyyumbol vaginal hole valudhakumo
@dhayanair7061
@dhayanair7061 3 жыл бұрын
Thanks mam I really respect you
@joshnamoljoseph1842
@joshnamoljoseph1842 3 жыл бұрын
സൂപ്പർ 👏👏👏👏👍👍👍👍👍♥️♥️♥️
@dreamgirl2724
@dreamgirl2724 3 жыл бұрын
എന്റെ വിവാഹം കഴിഞ്ഞപ്പോൾ ഇത് കാരണം എന്നെ സംശയിച്ചു,എത്ര പറഞ്ഞിട്ടും വിശ്വസിക്കുന്നില്ല,എന്നോട് തട്ടിക്കയറി പറഞ്ഞത് പാഡ് വെച്ചൂടെ എന്ന്, ഞാൻ കുറെ കരഞ്ഞു,കോളേജിൽ പോവുമ്പോൾ ഒക്കെ എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് ആയിട്ടാണ് ഫ്രണ്ട്സ് പറഞ്ഞു ഞാൻ ഇത് വാങ്ങിയത്, പക്ഷെ ഇപ്പൊ കല്യാണം വേണ്ടായിരുന്നു എന്ന് തോന്നിപോവുന്നു😑😑😑
@anjalimurali9909
@anjalimurali9909 3 жыл бұрын
Ayyooo😭😭
@aiswaryaraj6610
@aiswaryaraj6610 3 жыл бұрын
😥😥😥
@meenukunjidiaries
@meenukunjidiaries 3 жыл бұрын
Ooh reallyy?? Soo sad. പുള്ളിക്കാരനെ ഇതൊന്നു കാണിച്ചു കൊടുക്കൂ. ഇക്കാലത്തു ഇതൊക്കെ വല്ല്യ പ്രാധാന്യം കൊടുക്കുന്നവർ ഇല്ലെന്നാ ഞാൻ കരുതിയത്
@ansinanoufal9146
@ansinanoufal9146 3 жыл бұрын
Edh kaaranam endhina samshayiche vagina loose aakumo
@dreamgirl2724
@dreamgirl2724 3 жыл бұрын
@@ansinanoufal9146 ഞാൻ അറിയാതെ എന്റെ കന്യാ ചർമ്മം എങ്ങനെ break ആയെന്ന്
@krishnajyothi4992
@krishnajyothi4992 2 жыл бұрын
Ma'am ഞാൻ use ചെയ്തു. Period time ഇൽ അല്ലായിരുന്നു ആദ്യം വെച്ച് നോക്കിയത് insertion നേക്കൾ removal പാടായിരുന്നു. first time insert ചെയ്ത് remove ചെയ്തപ്പോൾ period പോലെ എനിക്ക് കുറേ blood പോയി.hymen break aayath ആണോ?. പിറ്റെ ദിവസം use ചെയ്തപ്പോള് ലേശം blood vannu വിരലിൽ പറ്റാൻ ഉള്ള stain പോലും അപ്പോൾ ഇല്ലായിരുന്നു.injury aayath aano?please reply me.
@btechmami8483
@btechmami8483 2 жыл бұрын
Vagina ഡ്രൈ ആയിരിക്കുന്ന ടൈമിൽ യൂസ് ചെയുന്നത് കൊണ്ടാവും
@Otsana7
@Otsana7 Жыл бұрын
May be
@user-st3rs7ou4x
@user-st3rs7ou4x 3 жыл бұрын
Hi ma'am ❤️❤️❤️ Nice vedio.👍👍👍👍👍
@sabnajafar6584
@sabnajafar6584 3 жыл бұрын
Hi mam njan inale live kandayirunnuu.
@chandinianeesh8576
@chandinianeesh8576 3 жыл бұрын
Maam enteth irregular period aanu.koodathe period akunnathirin Oru azcha munne enk breat pain back pain vayarunvedhana okke undakarund..sadhara gathiyil period eppolakum enn urapillathath kond asahyamaya vedhana undakumbal safety kk vendi rand divasam munbe pad vakkaran pathiv Menstrual cup use cheyyumbol period akunnathin munbe ingana vekkunnath kond preshnam undakumo
@Bhagyaa.S
@Bhagyaa.S 3 жыл бұрын
Eyy oru preshnavulla
@shilpaashokan7468
@shilpaashokan7468 3 жыл бұрын
Dr. Poli aan... Orupad eshtamayi... Kore videos kandu ellam nala avatharanam ellam helping aayit ullathum....
@sruthip.p5629
@sruthip.p5629 3 жыл бұрын
Thank you Doctor
@shyammohanan3813
@shyammohanan3813 3 жыл бұрын
എത്ര സരളമയാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്. Healthy and hygiene should be given first priority, not some foolish orthdox thoughts..
@lekshmi7124
@lekshmi7124 3 жыл бұрын
bartholin cyst and its cure oru video cheyyamo mam?
@neethimolcs2811
@neethimolcs2811 3 жыл бұрын
Mam please reply therane oru doubt ond Iam only 18 years old Ee menstrual cup insert cheyth kazhinjal urine pass cheyyunnathenganaya please reply therane Dr.
@Sreelakshminprakash
@Sreelakshminprakash 3 жыл бұрын
Urine pokunna sthalath koode alla mole blood pokunnath .
@neethimolcs2811
@neethimolcs2811 3 жыл бұрын
@@Sreelakshminprakash Thank you for ur reply sherikkum ariyathakonda chothiche thank uuu🥰🥰
@vincyanil2332
@vincyanil2332 3 жыл бұрын
Thankyou Mam..... 🙏
@bijuprabhakar7179
@bijuprabhakar7179 3 жыл бұрын
സ്ത്രീകൾക്ക് വേണ്ടി മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാൻ സഞ്ചരിച്ചെന്നിരിക്കും. 👍👍👍👍
@Muscles188
@Muscles188 3 жыл бұрын
Enna ninte laddu njn vetti num irikkum
@shuhaibmt3438
@shuhaibmt3438 3 жыл бұрын
Mam, palarum parayunnu menstrual cup ubayogicha sheasham bleeding koodudhal anu ennu. Idh sheri ano?
@jonaceazar
@jonaceazar 3 жыл бұрын
Enik kuravanada
@sumyalex476
@sumyalex476 3 жыл бұрын
No
@airamehreen1465
@airamehreen1465 3 жыл бұрын
No.. 3 yrs aayi use cheyyunnu oru prblvm illa
@bhagyachandrababu4991
@bhagyachandrababu4991 3 жыл бұрын
Njn 9 month aayii usee cheyunnu.. super comfortable aanu.. Periods aayennu polum chilapo marannu pokarundd ..😀😂
@happynafia9226
@happynafia9226 3 жыл бұрын
@@airamehreen1465 pain undavumo insert cheyyumbol?
@thahiranishad7422
@thahiranishad7422 3 жыл бұрын
എന്റെ mrg കഴിഞ്ഞിട്ട് one year ആയി. ഒരു മോളും ഉണ്ട്. Cs ആയിരുന്നു. ഞാൻ ഇപ്പഴാണ് menstrual cup use ചെയ്യുന്നത്. First use ൽ എനിക്ക് blood വന്നു. അത് എന്തുകൊണ്ടാണ്..?
@iipsyjose
@iipsyjose Жыл бұрын
Useful information Ma'am
@sreeparvathy4037
@sreeparvathy4037 3 жыл бұрын
MA'AM.. ORU DOUBT... EE MENSTRUAL CUP IL ULLA SUCTION FORCE KARANAM PINNED ATH UTERINE PROLAPSE NU VALLO KAARANAM AAVUMO...
@Crazygirl-hu4jj
@Crazygirl-hu4jj 3 жыл бұрын
Orupad brand undallo Nallathonn suggest cheyyamo
@drsitamindbodycare
@drsitamindbodycare 3 жыл бұрын
check the pinned comment and description box
@josyantony6672
@josyantony6672 3 жыл бұрын
Oru amma paranju tharunna pole thanks mam
@akhilass8153
@akhilass8153 3 жыл бұрын
Useful vdio mam Well explained
@emilyjackson8730
@emilyjackson8730 3 жыл бұрын
You re so funny doc.😄 Subscribed your channel. Thank you ❣🥰
@fahmaazeez6886
@fahmaazeez6886 3 жыл бұрын
Post delivery menstrual cup use cheyyaan pattuo?
@keerthanaharisyam5352
@keerthanaharisyam5352 3 жыл бұрын
30 മുൻപ് 25 വയസിനു ശേഷം വിവാഹം കഴിക്കുന്നത് കൊണ്ട് സ്ത്രീകൾക് ഭാവിയിൽ കുഴപ്പം ഉണ്ടാകുമോ?
@chinnoos
@chinnoos 3 жыл бұрын
Njn use cheyyunnund 3 yr aayi... I'm very much comfortable... It's a very useful video mam👍superb❤️
@revathyr1088
@revathyr1088 2 жыл бұрын
Cup accidently toilet poi.. Wht should I do?
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 32 МЛН
How To Use A Menstrual Cup | Menstural Cup | Cup Of Life | Life stories with Gayathri Arun
20:16
Life Stories with Gayathri Arun
Рет қаралды 1,1 МЛН
#3 Menstrual cup /Answers to all doubts/Malayalam
8:56
DrBindu's Brain Vibes
Рет қаралды 168 М.
How To Use Menstrual cup🤗
0:53
Lakshmi Nakshathra
Рет қаралды 1,2 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН