ഡോക്ടർ zylasia നല്ല വ്യക്തമായ രീതിയിൽ സംശയ നിവാരണം ചെയുന്നു. മലയാളം അതിമനോഹരം. ഒരുപാട് കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു. മനസ്സ് എന്താണെന്ന് ഉള്ള നിർവചനം ശെരിക്കും ഇപ്പോളാണ് മനസിലായത്. തലച്ചോറിൻറെ പ്രവർത്തനം ആണ് മനസ്സ് എന്ന വിശദീകരണം ഒത്തിരി ഇഷ്ടപ്പെട്ടു. ഡോക്ടറുടെ സംസാരം തന്നെ ആത്മവിശ്വാസം പ്രദാനം ചെയ്യുന്നു. രണ്ടു പേർക്കും നന്ദി ഒത്തിരി അറിവ് പങ്കുവെച്ചതിനു
@ayillian2 жыл бұрын
Thank you 🙏
@jessyjose72402 жыл бұрын
മിടുക്കി യിൽ ഞാൻ കണ്ട cylesia mam.. മിടുക്കി remmya.. വീണ്ടും കണ്ടതിൽ അഭിനന്ദനങ്ങൾ... 2022il ആണ് ഞാൻ മിടുക്കി കണ്ടത്.. അതിനാൽ cyleshia mam പേര് യൂട്യൂബിൽ തപ്പി kanuvanu😄