സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിലുള്ള വളരെ നല്ല ചർച്ച..Nice talk❤ Thanks Doctors❤🙏🙏🙏
@mahavtar4 ай бұрын
Mmmm
@rashidkp1725 ай бұрын
brain, gut ഉം തമ്മിൽ ഉള്ള ബന്ധത്തെ കുറിച് ഞാൻ ആദ്യം കേൾക്കുന്നത് Dr manoj johnson sir പറയുമ്പോളാണ്. ഈ ചർച്ചയിൽ പങ്കെടുത്തു എല്ലാ ഡോക്ടസിനും നന്ദി നല്ല വിവരണമായിരുന്നു..
@sheebakumaryg811511 ай бұрын
ഇത് എനിക്ക് ഉണ്ടായിരുന്ന ഒരുപാട് സംശയങ്ങൾക്കുള്ള വളരെ ഉപകാരപ്രദമായ ഒരു ചർച്ച ആയിരുന്നു. 🙏ഒരുപാട് നന്ദി ❤️
@sajithaashref26125 ай бұрын
എനിക്കും വിവാഹം കഴിഞ്ഞ് കുറെ നാൾ എങ്ങനെ ആയിരുന്നു
@nithinkrishna708311 ай бұрын
ഇനിയും ഇത്തരം നല്ല podcast പ്രതീക്ഷിക്കുന്നു.
@lekhaps48910 ай бұрын
ഈ ചർച്ച കേട്ടപ്പോൾ എനിക്ക് തോന്നിയത് പ്രകൃതി ചികിത്സക൪ക്ക് ഒരു നമസ്കാരം പറയാനാണ്.
@Rozzzzzzzzzzz10 ай бұрын
Dr Manoj Johnson ടെ വീഡിയോ കണ്ടുനോക്കു
@mahavtar4 ай бұрын
@Rocorrect ഇത്രേം ചർച്ച ഒന്നുമില്ലാതെ മനോജ് sir തെളിച്ചു പറയുന്നുണ്ട് zzzzzzzzzzz
@mahavtar4 ай бұрын
അയ്യോ അവരെ അടിച്ചു കൊല്ലാൻ ആണ് IMA ശ്രമിക്കുന്നത്
@AshrafPSA10 ай бұрын
നിങ്ങൾ പറഞ്ഞത് 100% ശരിയാണ് ഞാൻ നൈറ്റ് ജോലി ചെയ്യുന്ന ഒരാളാണ്. നിങ്ങളോടും ഞാൻ ഒരു അപേക്ഷിക്കുന്നു ഒന്ന് എക്സസൈസ് ചെയ്യണമെന്ന്
@syedhm497210 күн бұрын
❤ suprim speech very very use full for public Allah bless teams vazhka valamudan
@rashidkp1725 ай бұрын
brain, gut ഉം തമ്മിൽ ഉള്ള ബന്ധത്തെ കുറിച് ഞാൻ ആത്യം കേൾക്കുന്നത് Dr manoj sir പറയുമ്പോളാണ്. ഈ ചർച്ചയിൽ പങ്കെടുത്തു എല്ലാ ഡോക്ടസിനും നന്ദി നല്ല വിവരണമായിരുന്നു.. എന്ന് ഒരു സാധാരണകാരൻ
@dinkuabc5 ай бұрын
Its already known to ayurveda
@mahavtar4 ай бұрын
Dr മനോജ് 👍🏻
@FF-ne1ng10 ай бұрын
A good move... Appreciable.. Doctor's podcast is highly beneficial to society...These kinds of Health talks are really eye opening.. Go ahead, Expecting more... Requesting All Doctors out there to do these kinds of podcast stuffs .It's a SERVICE
@cyrilranshid735811 ай бұрын
Very superb entirely helpful.... Lots of gratitude for persons behind this podcast and especially 3 wobderful Doctors Thank you....
@mentalincubation675610 ай бұрын
എല്ലാ രോഗങ്ങളും മനസ്സിൽ നിന്ന് തുടങ്ങുന്നു, മനസിൽനിന്നും കളഞ്ഞാൽ അതിന് പരിഹാരം ആകും 🌹
@shajishakeeb20365 ай бұрын
😮😮
@mahavtar4 ай бұрын
സത്യം
@muhsinodm321811 ай бұрын
Good Message🔥🔥. I appreciate Arogyam team for making such good contents which is useful for the whole community and persisting on content quality
@Arogyam11 ай бұрын
🤝
@syedhm497210 күн бұрын
very very good meeting vazhka valamudan your speech very very use full for makkal i hope from noorishah foods city chennai team
@mohammedrafip695110 ай бұрын
Awesome presentation . Thank you doctors for that down to earth behaviour
@dennisbab390811 ай бұрын
So informative,thanks to all doctors !! By the way Dr.Sunil K Mathi has a great future in the Indian film industry.He has wonderful Mangalore Mumbai Villain face,his actions,his eyes, the way of speaking all so good 👍 try one time sir..
@framendflow11 ай бұрын
Good doctors team
@GitaDevi-ye1in11 ай бұрын
An excellent discussion! Now a days every body is discussing about this gut problem. All my doubts in this subject is cleared now. Thanks these doctors. Continue this for further clarifications. Thank u doctors once more.
@syedhm497210 күн бұрын
public safety and protect and sevakar very very good speech i hope public happy very very use full for public
@mentalincubation675610 ай бұрын
ഞങ്ങൾ 10 മക്കൾ ആയിരുന്നു വയറിളക്കുന്ന ലേഹ്യം എപ്പോഴും സ്റ്റോക് ഉണ്ടാകും മുന്ന് നാല് മാസം കൂടുമ്പോൾ എല്ലാവരുടെയും വയറിളക്കും, പ്രായമായി എല്ലാവരും പിരിയുന്ന സമയം വരെ ആർക്കും അസുഖം ഒന്നും ഉണ്ടായിരുന്നില്ല 🌹
@ikkku44485 ай бұрын
lehyam name paryuo
@prashvijayn5 ай бұрын
അവിപത്തിച്ചൂർണം
@shakeelamajeed480511 ай бұрын
Very good podcast. Please try to continue. Gut issue is the great issue now a days. Many patients didn't get enough treatment from gastroenterologist. Functional medicine is a good solution for many gut issues. Thanku😊
@mdalishams14615 ай бұрын
എല്ലാർക്കും എക്സ് സൈസ് ചെയ്യാൻ മടിയാണ്... ഡോക്ടര്മാര്ക്കടക്കം...❤
@mahavtar4 ай бұрын
🤣
@hellosree953511 ай бұрын
Very good and informative talk👏🏽👏🏽
@niligiritahr10 ай бұрын
Very useful discussion Doc, look forward to such informative discussions ahead.
@manjuhari815011 ай бұрын
Thanks Dr. Good information
@AshrafPSA10 ай бұрын
ഡിസ്‌കസ് ചെയ്യുന്ന ഡോക്ടർമാരുടെ വണ്ണം കണ്ടിട്ട് എനിക്ക് പേടിയാവുന്നു
@SajeevSajeevBhaskaran5 ай бұрын
😅😅
@johnytn135 ай бұрын
ഹഹഹ 😅
@mathews55775 ай бұрын
വയർ തന്നെ പ്രശ്നം
@mahavtar4 ай бұрын
വണ്ണം മാത്രമല്ല എന്തോ വല്യ സംഭവം ആണെന്നാണ് സ്വയം ഓരോരുത്തരും ധരിച്ചു വെച്ചേക്കുന്നേ 🤣especially check shirt മഹാരാജാവ്
Malayali (as a native of Kerala is called) is 74.9 years. According to the IMA study, the mean ‘age of death’ of a Malayali doctor is 61.75 years. Dr. Vinayan K.P., convener of the IMA’s research cell, says: “We were surprised by the figures as we expected doctors to live longer, as they know what is good for them”.
@Jayzee64.O11 ай бұрын
Namaskaram. Doctors from medical trust.i am their patient.gastro problems. God bless u all.namasthe
@soumyamaryzacharias445310 ай бұрын
Very informative n interesting
@sunigeorge650310 ай бұрын
Good discussion.
@jeteapen11 ай бұрын
Very good discussion. Very educative for common man.
@sahidaanoop359111 ай бұрын
Good message Thankyou doctor s
@remyakmkm926010 ай бұрын
Thank you❤❤❤
@lathikavenu59005 ай бұрын
എല്ലാ it പ്രഫഷണൽസും late night വർക്ക് ചെയ്യുന്നവർ അല്ല. ചിലർ അങ്ങനെ ഇരിക്കുമായിരിക്കും. പകൽ 12മണിക് ജോലിക്ക് പോയി 4.30pm ന് മടങ്ങി വരുന്ന വരെയും എനിക്ക് അറിയാം അമേരിക്കൻ കമ്പനീസ് ഒക്കെ അങ്ങനെ ആണ് ആരെയും നിർബന്ധിച്ചു ഒന്നും ചെയ്യിക്കില്ല. എല്ലാവരും ആത്മാർത്ഥ യോടെ വർക്കും ചെയ്യും. Work എൻവയണ്മെന്റ് ഹാപ്പി ആയിട്ട് ഇരുന്നാലേ out put ട്ടും നന്നായി കിട്ടൂ
@technoyt217910 ай бұрын
Good job thank you all
@krupaelectronic999011 ай бұрын
ആയുർവേദവും naturopathy യം എത്രയോ കാലമായി പറയുന്നു വയറും തലച്ചോറും തമ്മിലുള്ള ബന്ധത്തെപ്പറ്റി. ഇ പ്പോൾ ആണ് മോഡേൺ മെഡിസിൻ വിവരം അറിഞ്ഞു അത്ഭുതപ്പെടുന്നത്. അ പ്പോൾ ഇത്രയും കാലം ഇവർ എന്ത് മനസ്സിലാക്കിയാണ് വയറിനും ബ്രെയിൻ നും ചികിത്സിചിരുന്നത്?
@dr.elizabethmathai232811 ай бұрын
They know.Just explaining to make common people to undersand
@Chaos96_10 ай бұрын
Etra kalm aayi ?
@mentalincubation675610 ай бұрын
നിങ്ങളുടെ മുന്ന് പേരുടെയും വയർ കണ്ടാൽ മനസിലാകും ഫുഡ് കണ്ട്രോൾ ആണെന്ന് 🌹
@Sigma123-q4n6 ай бұрын
😂pillow vachu covered a@@mentalincubation6756
@najimu44415 ай бұрын
ഇപ്പോൾ എന്ന് വെച്ചാൽ താങ്കൾ മനസിലാക്കിയത് ഇവർ സംസാരിക്കുമ്പോൾ എന്നാണോ ഉദ്ദേശിച്ചത്?
@salihkadambodan840311 ай бұрын
Useful Content 👍 Great Arogyam
@nessylinu4910 ай бұрын
❤ nice presentation 👌🏻
@shabeerreebhas62 күн бұрын
How it helps in autism or neurodevelopmental disorders? Please make a talk
@santhoshkp283710 ай бұрын
I am a little appaled by the super casual and sub-informed manner in which 3 practising gastro enterologists are talking about gut problems. Even basic concepts about hormones and enzymes were not authoratively dealt with, let alone more complex concepts like gut-brain axis, faecal transplant, circadian rhythm etc. I originally thought these were 3 laymen discussing some medical topics, till I saw the blurb. The interviewer, in particular, appeared pretty poorly updated. Doctors need to spend substantial time updating their knowledge and skills. (well, like many other professions too). And last but not the least, in my opinion, doctors need to lead by example how to control their bodymass, waist-lines and diet. Apologies if I am a little harsh, but we would like to see more informed discussions in such programmes.
@sweetyka667711 ай бұрын
Exactly correct 👍👍
@Arogyam11 ай бұрын
thanks for watching..
@akashpssabu971510 ай бұрын
We need more about the gut
@MahsuBeevi11 ай бұрын
സൂപ്പർ 🤲🤲👍
@mrbusinessmanthra11 ай бұрын
Good move
@nidhintk6711 ай бұрын
Evde parayunne sariyanonnu ariyilla 😌Dr. Anil sound is similar to jeethu Joseph sound
@rameezamahammood171710 ай бұрын
It's sad that doctors didn't mention the importance of psychologists and restoring mental health. Especially while discussing the case of the kid with psychosomatic symptoms. It's the basic etiquette to refer to a psychologist if they fail to make a diagnosis(lack evidence for a diagnosis) or if there is an addiction, even to eliminate stress. Mental health is as important as physical health. And both are interconnected to each other.
@antonykj183811 ай бұрын
ഇൻഫർമേറ്റീവ് താങ്ക്സ് ഡിയർ ഓൾ 👍👍
@shajishakeeb20365 ай бұрын
Ivarokke parayunnathonnum oru prathividhiyayi enikku thonniyilla.
@fameelafami2975Ай бұрын
dr manoj jhonson alzo said❤❤
@Preetha-pz7rf10 ай бұрын
Adyam amasayam pinne asayam❤
@vpsheela89410 ай бұрын
Thanks
@sameenasiyad307610 ай бұрын
Gut and brain relation iniyum kandupidikanereyund. Pandullavar parayunnathpole bakshanam marunnanu. Ee kaaryam bothavalkaranam nadathendath doctorsinte kadamayanu. Anusarikkendath allathavarum.
@ranjinigovind330011 ай бұрын
I have heard long back from ayurveda,naturopathy and homeopathy people that every disease starts due to the gut problems .most of the diseases are in some way or the other connected to the food we take and it's digestion.
@thomascd855110 ай бұрын
Good
@neethurajesh768311 ай бұрын
Super 👌
@vkprabha10 ай бұрын
ഇതു തന്നെയാണ് Naturopathy യും പറയുന്നത്.
@Indel_210 ай бұрын
Very useful
@KhadijaS-b6d24 күн бұрын
K V Dayal sir ente class kelkku
@JimmyPaul-j3n10 ай бұрын
What I noticed all Drs. are bold. Is it common for doctors?
@MeMyselfandSerji11 ай бұрын
ഇതിലെ ഡോക്ടർസിന്റെ അപ്പോയ്ന്റ്മെന്റ് എങ്ങനെ കിട്ടുക??
@shafeeqvennala11 ай бұрын
a Good team @ Medical Trust Hospital, Ernakulam
@s__o__u__l706811 ай бұрын
Eee problem enikkund fish kazhikkunmoool brain mood maarunnu
@@Preetha-pz7rf endoscopy cheythapo ano arinjath ???
@unnikrishnank520811 ай бұрын
കുടലെ അസുഖം മരുന്നിൽ മാ രുന്നില്ലെങ്കിൽ അതിന് മൊത്തമായി പറയുന്നത് IBS അ അസുഖം എന്താണ് എന്നത് modern medical കാർക്ക് treatment ഇല്ല
@renukumarkumaran364410 ай бұрын
ഐബിഎസ് അല്ലെങ്കിൽ ഇറിറ്റബിൾ bowel syndrome എന്ന് പറയുന്നത് കുടലിൽ ഉണ്ടാകുന്ന ഒരു പ്രത്യേകതരം അസുഖത്തിന് പറയുന്ന പേരാണ്.. അല്ലാതെ കുടൽ ഉണ്ടാകുന്ന എല്ലാ അസുഖങ്ങളും ചേർത്ത് പറയുന്നതല്ല
@Sigma123-q4n6 ай бұрын
@jameelakp7466😂maroola tension first maranam
@Stellaqueengirl.10 ай бұрын
Walking and lack. Of. Sunlight. Is. Our. Main problem
@nadansmart260610 ай бұрын
സാറാന്മാരെ നിങ്ങളുടെ എല്ലാവരുടെയും വയറു ശരിയല്ല വേഗം ക്ലീൻ ചെയ്യൂ. നിങ്ങൾ വെയിൽ കൊള്ളൂല full time AC
I have insomnia. Is it due.to problems oh gut and intestine?
@localpubggamer897311 ай бұрын
❤️❤️❤️❤️
@SKMantraVlogs11 ай бұрын
Blue shirt ittayal enthinanu avide irikkunne? Kazhchakkaranano
@marysebastian13096 ай бұрын
Sorry to ask ,Can you doctors tell the secret of your obesity????
@vineethanarayanan60334 ай бұрын
Blue shirtitta aalu dr anil k josanu he is a gastro doctor
@thankamanimp958610 ай бұрын
🙏🙏🙏
@safiyac81394 ай бұрын
Hormon belly ladies nekkalum pathtic stored adipose tissues ,five times recreation must time, koolippanikkardepole five times carbohydrates no needs....
എന്റെ മോൾക് same പ്രശ്നം ആണ് കുറെ നാളുകൾ ആയിട്ട്. വയറുവേദന full time വെള്ളം പോലും കുടിക്കില്ല... ടോയ്ലറ്റ് ഒരുപാട് നേരം motion പോകാതെ ഇരിക്കും... ചില time മാത്രം pain കുറവ്... സ്കാൻ ഇൽ കുടലിൽ ചെറിയ കുരുക്കൾ എന്നു കണ്ടു.. ഇംഗ്ലീഷ് mdcns കൊടുത്തിട് കുറഞ്ഞില്ല... ഇപ്പോ ഹോമിയോ try chyunu 😞
@rakshakarthav11 ай бұрын
Are you mad go and get evidence based medicine? GO TO SEE PROPER PEADIATRICIAN
@frdousi579111 ай бұрын
@@rakshakarthav hahaha...Hahaha..Who told you allopathy can cure entire gastric problems..Noting they can do...
@midhunmk178911 ай бұрын
Avoid non veg... Use more fiber content vegetables... Drink more water..
എന്റെ മകൾക്ക് ഇ തന്നെ പ്രശ്നം പരിഹാരം കല്യാണം കഴിച്ചിട്ട് അവിടെ ചെന്നപ്പോൾ വയറ്റിൽ നിന്പേഓകുനില്ല.എന്താണ്പരിഹാരം.
@ever10024 ай бұрын
Dr praveen jacob വീഡിയോ കണ്ടു നോക്ക്
@unnikrishnank520811 ай бұрын
കുടലിലെ വാതിൽ തുർക്കുന്നത് ബ്രെയിൻ പറയണം ബ്രെയിൻ എപ്പോ ൾ പറയും നമ്മൾ കംഫർട് ആയ പ്ലേസ് ൽ ആണോ എങ്കിൽ മാത്രം
@unnikrishnank520811 ай бұрын
Thats called baul moment
@niyuzzwonderworld688011 ай бұрын
ഇനിയും എന്തെല്ലാം കണ്ടു പിടിക്കാൻ കിടക്കുന്നു
@elizabethgeorge193611 ай бұрын
It is bacteria transplant not faecal
@shaji717611 ай бұрын
Etharaa aalkar
@Arogyam11 ай бұрын
Gastro Team Ernakulam Medical Trust
@jayarams58984 ай бұрын
😢
@josephmppaulose57615 ай бұрын
ഇവന്മാരുടെ വയറ് കുറയ്ക്കാൻ വല്ല വഴിയുമുണ്ടൊ?
@josephmppaulose576110 ай бұрын
പൊണ്ണതടിയന്മാർ ഡോക്ടേഴ് ആദ്യം വ്യായാമം ചെയ്യണം.കുറേ രോഗങ്ങളുടെ ഇംഗ്ലീഷ് പേര് പറഞ്ഞാൽ മാത്രം പോരാ.നിങ്ങൾ കുറിക്കുന്ന മാരക ആൻറ്റീബയോട്ടുകൾ മൂലമാണ് മിക്ക വയർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.