The Germans were mad abut their machines...so much detailing even for a logo..
@sooryaprasadkr85724 жыл бұрын
എന്റെ മോനെ ഞാനൊക്കെ ജനിക്കുന്നതിനും മുന്നേ ഇത്രയും സെറ്റപ്പ് ഉള്ള വണ്ടികൾ ഇറക്കിയ Benz വേറ ലെവലന്നേ...😍
@jcwmalayalam58554 жыл бұрын
SOORYAPRASAD KR 🔥ഹായ് vandibrandan 🔥 എന്ടെ ചാനലിൽ vintage,modified and normal used cars ഒക്കെsale ഇടാറുണ്ട് 🌹video’s കണ്ടു ഇഷ്ട്ടപെട്ടാൽ subscribe ചെയ്യാൻ മറകല്ലോ 🤗
@viewpoint45434 жыл бұрын
നിങ്ങളൊക്കെ അന്നേ ജനിക്കേണ്ടയാളായിരുന്നു😃
@shamsudeenmp5910 Жыл бұрын
I think...ithilm munp benz.rr.bmw. kalich polikkunna kalam.....
@shamsudeenmp5910 Жыл бұрын
Vintage models adipwoli an....enna looook
@trollanshammi96613 жыл бұрын
പഴയ വാഹനങ്ങൾ കാണാൻ പ്രത്യേകം ഒരു തരം feel ആണ് ❤️
@moviflix1882 жыл бұрын
സത്യം
@ahamadhbasil63854 жыл бұрын
കമ്മ്യൂണിറ്റി ടാബിൽ കണ്ടപ്പോ തൊട്ട് വലിയ കാത്തിരിപ്പായിരുന്നു നജീബ് റഹ്മാൻ ഇക്ക ഇഷ്ടം 🥰🥰
@adarsh59424 жыл бұрын
93ile vandil sunroof nd abs... Uff that vintage feel😲... Nd as usual review adipoli❤️
@rameesali62994 жыл бұрын
Next oru Vintage bmw vedio pretheekshikkunnu😍😍
@abrahamkoshyjohn90384 жыл бұрын
My favorite car w124 inte video chythathinu thank you so much machane... 🤩👌👍
@anishthomas12614 жыл бұрын
Best review ever
@anshadpk42094 жыл бұрын
Perinthalmanna 🔥
@john.jaffer.janardhanan4 жыл бұрын
Bro ഇതുപോലെ പഴയ മോഡൽ luxury vehicles ഇനിയും റീവ്യൂ ചെയ്യണേ
@mahadevanvs25804 жыл бұрын
ആദ്യമായി `ഇന്ത്യയിലെ ഒരു ഗേറ്റുകളും ബെൻസിനുമുന്നിൽ അടയ്ക്കപെടുകയില്ല´ എന്ന് ആരോ പറഞ്ഞ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഇത്രയും വളരെ മനോഹരമായ, വിശദമായ ഒരു വീഡിയോ സമ്മാനിച്ചതിന് വളരെയധികം നന്ദി. അതിലുപരി പുതുതലമുറയ്ക്ക് അപരിചിതമായ ആ ക്യാസറ്റ് പരിചയപ്പെടുത്തിയതിനും വളരെയധികം നന്ദി. അറിയാതെ ഈ വീഡിയോ കാണുന്ന എല്ലാവരുടെയും ബാല്യകാലത്തിലേക്ക് കൊണ്ടുപോകാൻ താങ്കൾക്ക് അതിലൂടെ സാധിച്ചു. ഇനിയും ഇതുപോലുള്ള അവസരങ്ങൾ താങ്കളെ തേടിയെത്തട്ടെ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു. അതിനുള്ള അവസരം ഈശ്വരൻ താങ്കൾക്ക് ഒരുക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു നന്ദി.
@NajeebRehmanKP4 жыл бұрын
Thank you so much bro
@shinilpallipravan72054 жыл бұрын
ഒരു വണ്ടി കിട്ടിയാൽ തുടങ്ങുന്നത് അതിന്റെ ചരിത്രം മുതൽ ആഹാ അന്തസ്സ്😍😍😍
റിവ്യൂ സൂപ്പർ. പഴയ ബെൻസ് എസ് ക്ലാസിന്റെ റിവ്യൂ ചെയ്യണമെങ്കിൽ വണ്ടി റോയൽ ഡ്രൈവിൽ ഉണ്ട്
@naveennazar20004 жыл бұрын
Vandi ഓടിക്കാൻ തുടങ്ങുമ്പോൾ start ചെയ്യുന്ന സൗണ്ട് കൂടി ഉൾപ്പെടുത്തി animation ഒഴിവാക്കി warning ചെറുതായി ഒരു side ൽ കാണിക്കുക.. ഇക്കയുടെ റിവ്യൂ ൽ മിസ്സ് ആയ ഒരു കാര്യം വണ്ടി start ചെയ്യുന്ന സൗണ്ട് ആണ്
@nihalkareem994 жыл бұрын
Benz അതൊരു വികാരം ആണ് 😻😻❤️❤️
@Konlive423 жыл бұрын
pinne mirror speciality right sideorrror is smaller compared left mirror in righthand drive.Because right side needs less visibility since we are close to right and left side needs more visibilty since we are away from it
@Gunter064 жыл бұрын
Bro poli aanu pinne ipozhathe puthiya honda city review cheyoo ♥
@refimohamed91394 жыл бұрын
ആകെ Hi lights ന്റെ അതിപ്രസരം
@mubeen_874 жыл бұрын
Bro intro powli😍
@pranavprakash60804 жыл бұрын
124 powlichu❤️ ikka do more variety cars reviews 👍
@jcwmalayalam58554 жыл бұрын
🔥🔥ഹായ് 🔥 എന്ടെ ചാനലിൽ vintage,modified and normal used cars ഒക്കെsale ഇടാറുണ്ട് 🌹video’s കണ്ടു ഇഷ്ട്ടപെട്ടാൽ subscribe ചെയ്യാൻ മറകല്ലോ 🤗
The thing you’ve guessed about the mirrors is wrong.Actually this car was produced for left hand drive countries mainly in Germany and as of left hand drive the car will be driven on the right side track of the whole road in spite of driving on the left side of the road as of in our country and the theory was that w124 drivers would mostly keep the car in the divider side that is the the fast lane,to give an assumption that w124 will be driven fast,leaving two -there tracks on their right side and so the drivers will have to get a wide view of the tracks beside.And for that wide mirrors were fitted
@Spiritual_Wanderlust4 жыл бұрын
Driver side mirror is longer one even on left hand drive Mercedes... purpose is to avoid knock off on the passenger side..not for visibility..both the mirrors cover the same view area, with the passenger side having the wide angle perspective.
@alraas12384 жыл бұрын
Vintage carsinte videos iniyim veenam
@jeseemahammedkottangodan50824 жыл бұрын
Athe
@Dashamuulam4 жыл бұрын
Ok
@NajeebRehmanKP4 жыл бұрын
Planning bro
@hadit14834 жыл бұрын
Can you pls review Kia sonat... Ikkade aduth krttale oru ith ollu😍😍
Benz w124 E220 backil headtrust electrically close chyam
@unknown-ik8xf4 жыл бұрын
1983 ൽ Power window Sunroof Central lock ABS Electrical adjustable mirror etc...
@jcwmalayalam58554 жыл бұрын
The Commenter 🔥🔥ഹായ് vandibrandan🔥 എന്ടെ ചാനലിൽ vintage,modified and normal used cars ഒക്കെsale ഇടാറുണ്ട് 🌹video’s കണ്ടു ഇഷ്ട്ടപെട്ടാൽ subscribe ചെയ്യാൻ മറകല്ലോ 🤗
@muhammednasim63454 жыл бұрын
Ente fatherinte kayillu ippazhummu undu performance oru rakshayaamu illa colour brown but automatic transmission aaanu 6 speed
@ajvyshagh4 жыл бұрын
Sale cheyyenundo ?
@muhammednasim63454 жыл бұрын
@@ajvyshagh illa bro it is in saudi Arabia
@ajvyshagh4 жыл бұрын
👍
@mohammedrafik61184 жыл бұрын
Pwoli🤩💫
@muhammednk61404 жыл бұрын
Njan kandathil vech ettavvum nalla auto journalist
@joeljohnjoseph31584 жыл бұрын
The king👍😭😭
@ashrafdude9924 жыл бұрын
Bro flight review cheyu
@naazimkanneth67304 жыл бұрын
suzuki smartplay studioyil radio enganeya off cheyyunathu
@azizksrgd4 жыл бұрын
16:15 hand break കാലിൽ 😃😃 അതിന്റ പേര് parking break എന്ന് അല്ലെ
a to z karyangal ariyanamengil najeeb bhaiyude review kananam
@NajeebRehmanKP4 жыл бұрын
Thanks bro
@rechuarun46584 жыл бұрын
Cheta one tiago rewiew cheyamo
@shamsudeenmp5910 Жыл бұрын
Anna neenga pwoli an....najeeb dude
@vishnuv60444 жыл бұрын
Bro nxt time Audi A7inte review edamo plz
@abhinandabhi38594 жыл бұрын
Bmw e30 m3 kittuo ikka..
@podapatisateesh81313 жыл бұрын
300D to be restored car is available with TN 01 999 registered, at Nellore Andhra pradesh. You may contact at Bridgestone showroom physically if possible to have a proper look.
@sabarieshsoman79444 жыл бұрын
What about be maintenance of this car ? Will the authorized dealer provide service for old car. Or third party service centers.
@NajeebRehmanKP4 жыл бұрын
He is answering it bro
@amazingmadproject83864 жыл бұрын
Your video give full details about the car well done bro
@NajeebRehmanKP4 жыл бұрын
Thanks bro
@dineshkottur39034 жыл бұрын
Benzum najeeb ekkayum oru vitaran thaneya 🥰🥰
@sureshcv463010 ай бұрын
Head lightil viper ulla model yetha
@shreevaishnaver75494 жыл бұрын
Bro 2020 Tata Hexa bs6 ini sale undaavumo? Sale eppo thudangum?
@ashyoz15462 жыл бұрын
old school music system പിന്നെ കണ്ടിട്ടുള്ളത് estatil ആണ് !!
@nishabbasheer58724 жыл бұрын
Really excited to watch
@malluriot4 жыл бұрын
a/c switch alla athu rear defogger switch annu.
@DonS-ff2yt4 жыл бұрын
Sonet cheyyille ??
@anandhunandhu88174 жыл бұрын
Old model ജീപ്പിന്റെ വീഡിയോ ചെയ്യുമോ bro plz....
@najeemudeen47984 жыл бұрын
Ritz car റിവ്യൂ cheyuvoo😄
@jikkumon55934 жыл бұрын
Ee vandi njnglkku kanichu thanna Najeeb uncle thanks
@aseemkasim75184 жыл бұрын
വിന്റേജ് കാറിന്റെ വീഡിയോ ഇനിയും വേണം
@arshadp1184 жыл бұрын
Pwoli sannam❤️
@ashifmohammed66234 жыл бұрын
anasikka uyir 🤩🔥
@muhammadimronАй бұрын
Mercedes-Benz W124 300E the Legend ❤❤
@_shaneeb_4 жыл бұрын
Vintage BMW cheyyo
@Anirudhpradeep.youtube4 жыл бұрын
Athinella ikka passanger side nallkk അപ്പോളും ശ്രെദ്ധിക്കാൻ കഴിയില്ലല്ലോ അത് കൊണ്ടാണ് മേഴ്‌സ്ഡീസ് അങ്ങനെ ചെയ്‍തത്
@salmanfaris24684 жыл бұрын
3rd gen e class(2003 -2006) onn review cheyamoo
@adithyabinu31274 жыл бұрын
Najeeb ettah ❤️❤️❤️
@Adhnan_Sidheeq4 жыл бұрын
നജീബ്ക്ക i 20 ഒന്ന് review ചെയ്യുമോ
@thomaskoshy82944 жыл бұрын
Duster turbo chyeyumoo..!!🤗🤗
@viswadevpm55844 жыл бұрын
W124❤️❤️ Next W140 cheyanam.. kurach rare aanu
@jcwmalayalam58554 жыл бұрын
🔥🔥ഹായ് 🔥 എന്ടെ ചാനലിൽ vintage,modified and normal used cars ഒക്കെsale ഇടാറുണ്ട് 🌹video’s കണ്ടു ഇഷ്ട്ടപെട്ടാൽ subscribe ചെയ്യാൻ മറകല്ലോ 🤗
@majidmoideen56334 жыл бұрын
BME i8 review cheyyamoo
@sajithomas6274 жыл бұрын
Hummer H3 റിവ്യൂ ചെയ്യാമോ പ്ലീസ്
@r.g.sworldr5.3234 жыл бұрын
I am third view and like and ikka mass review and car
@Nobbie555664 жыл бұрын
The reason these two mirrors are shaped differently is because of purpose and function. The driver-side mirror needs to be accurate for traffic and distance reasons, while the passenger-side mirror needs to provide a wider visual field and to compensate for blind spots and its distance from the driver
@automobileinformationbyast11684 жыл бұрын
You're great man
@kkstorehandpost28104 жыл бұрын
80 കളിലേ ഹോളിവുഡ് സിനിമകളിൽ കാണുന്ന ബെൻസ് കാർസ് 🤗😀