സാമ്രാജ്യം സിനിമയിൽ മമ്മൂട്ടിടെ ഇൻട്രോ കണ്ടപ്പോൾ തുടങ്ങി മനസ്സിൽ കേറിയ മുതൽ ആണ് .. കാശില്ലാത്തത് കൊണ്ട് ഇന്നും സ്വപ്നം പോലെ മനസ്സിൽ സൂക്ഷിക്കുന്നു 🥰🥰
@sivakumarnrd34822 жыл бұрын
ബൈജു ചേട്ടാ ഇത്രയും നല്ല വണ്ടിയൊക്കെ പരിചയപ്പെടുത്തുംമ്പോൾ കുറച്ചൂടെ വൃത്തി ഉള്ള സ്ഥലങ്ങൾ തിരഞ്ഞെടുത്താൽ നന്നായിരുന്നേനെ..
@sreejithkrku2 жыл бұрын
ശരിയാണ്. പരിസരത്തു കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം കാരണം മൊത്തത്തിൽ ഒരു ആസ്വാദനമില്ലായ്മ . വൃത്തിയില്ലാത്ത പ്ലേറ്റിൽ ബിരിയാണി വിളമ്പിയ പോലെത്തെ അവസ്ഥ.
@thomasup31172 жыл бұрын
സത്യം
@davisvlogskerala3723 Жыл бұрын
😂
@hajimasthaan13272 жыл бұрын
വിന്‍റേജ് വണ്ടികള്‍ നീറ്റായി റീസ്റ്റോര്‍ ചെയ്ത് സ്റ്റോക് കണ്ടീഷനില്‍ ആക്കിയത് കാണുമ്പോ വല്ലാത്തൊരു കൊതി തോന്നുന്നു.. ഇതിന്‍റെയൊക്കെ ഉടമകളെ അഭിനന്ദിക്കുക തന്നെ വേണം💖
@prasanthprakash29402 жыл бұрын
എൻ്റ ഫ്രണ്ടിൻ്റെ കയിൽ ഒണ്ട് ഇ വണ്ടി എന്ത് സുഖം അണ് ഇതിൽ യാത്ര cheyan 1972 model.njan first time അണ് ഒരു ബെൻസ് il കേറുനത്. ഇ comfort ഞാൻ ഇത് വരെ യാത്ര ചെയ്ത ഒരു കാറിലും കിട്ടിയില്ല ഞാൻ ഇപ്പൊ ഒരു ബെൻസ് ഫാൻ ആയി ഒരു നാൾ ഞാൻ എടുകും ഒരു ബെൻസ് 🥰🥰🥰
@vishnuprasad-zd2ej10 ай бұрын
Ippolum undo ?
@iamindian76702 жыл бұрын
കേരളത്തിലെ റോഡുകളിലൂടെ ഈ പഴയ വാഹനം ഓടിയപ്പോൾ വീണ്ടും 80കളുടെ കാഴ്ച തന്നെ .
@Darth922 жыл бұрын
ബൈജു ചേട്ടൻ. Flywheel ഹാനിക്ക, Talking cars Vivek&JayD എല്ലാവർക്കും പ്രിയം Merc w123. എന്നാ പിന്നെ ഒരു crossover episode ചെയ്തുകൂടെ. 😇
@Vishalkurian2 жыл бұрын
He is just copying talking cars. How can you expect a collab😛
@Darth922 жыл бұрын
@@Vishalkurian he's been doing this for past 20years and have an immense knowledge. I believe he doesn't have to copy anyone. Baiju Chettan has his way of presentation which is why I'm a subscriber.
@Vishalkurian2 жыл бұрын
@@Darth92 I have been watching him since his indiavision days " fifth gear " something. That name itself is copied. Pinne, talking cars start cheytha timyil thanne Byju was copying their content
@hakunamatata-xe8sg2 жыл бұрын
@@Vishalkurian അതിലെന്താണ് തെറ്റ്.. even if you are true, he is doing it like priyadarshan.. after all people enjoys it.. if you feel kuru pottal, swipe up and get lost.. 😁🙏
@Vishalkurian2 жыл бұрын
@@hakunamatata-xe8sg kuru pottiyath thanikkanallo
@vishalvyas32852 жыл бұрын
ആറാം തമ്പുരാൻ.... സിനിമയിൽ ലാലേന്റെ car.....❤️
@vyomvs90252 жыл бұрын
ഇതു എന്റെ മുത്തച്ഛന്റെ കയ്യിലുണ്ട് ഇപ്പോഴും. ഇത്ര ഭംഗിയില്ല ട്ടോ.അച്ഛൻ പൊളിയാക്കി തരാം എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. അച്ഛൻ ബൈജു അങ്കിളിന്റെ ആരാധകൻ ആണ്. ഞാനും.💕☺️
@Wheelfails2 жыл бұрын
Single owner aano
@arunsethumadhavan6142 жыл бұрын
ഇപ്പോഴും ഇത്തരം ബെൻസ് കാണുമ്പോൾ തന്നെ ആണ് അ പ്രൗഢി തോന്നുന്നത്.. ഈ ചതുരം പോലത്തെ പഴയകാല രൂപത്തിന് ഒരു പ്രത്യേക ഭംഗി ആണ്❤️ ഇതാണോ ആറാട്ട് സിനിമയിൽ മോഹൻലാൽ വരുന്ന കാർ ആയി കാണിക്കുന്നത്?
@nandakumar1332 жыл бұрын
My father owned the same type, although it was a 240D, a 1980 model imported from the Gulf. It was an LHD with no power steering that he used until recently as a single owner. Maintenance and finding components were a difficulty, so it had to be sold. Even the air conditioning hadn't been working for years. Another nail in the coffin was the fear of scrapping vintage autos. Overall, this was a fantastic automobile if only we'd known there were qualified mechanics on hand.
@naijusalam2 жыл бұрын
Wow ❤❤
@bipinjmathew11272 жыл бұрын
My father owned an Audi 80, 1982 model, RHD, diesel, imported from Kuwait in 1985. Registration # KLI 5466. The car was in excellent condition until it met with an accident in 2012. My father used to maintain the car like his own son. My father passed away in 2014. We still have lot of spares in original packing case and keeping as souvenir.
@saleemoliyil66002 жыл бұрын
@@bipinjmathew1127 are you from trichur i have seen one there
@bipinjmathew11272 жыл бұрын
@@saleemoliyil6600 I’m from Thodupuzha
@ArunKumar-hb5sy2 жыл бұрын
Car still with u?
@akhildeepu66682 жыл бұрын
ഈ വണ്ടി റോഡിൽ കൂടി ഡ്രൈവ് ചെയ്യുമ്പോൾ കിട്ടുന്ന ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല ❤️ദൈവം സഹായിച്ച് നമുക്ക് ഇപ്പോഴും ആ ഫീൽ കിട്ടുന്നുണ്ട്🙏 love u Benz forever ❤️🔥
@the_black_beast86712 жыл бұрын
എത്രെ വർഷങ്ങൾ മാറിയാലും എനിക്ക് ഇഷ്ടം vintage വാഹനങ്ങളോടാണ് Benz w123❤️
@dvseloor2 жыл бұрын
Dear Mr Biju, The car comes with Seat belt( company fitted ) The knob what you see below the ac went is to close the Ac vent when needed. Speedo meter has a clock .. Thank you. Nice video.
@Armaniethics2 жыл бұрын
ഇപ്പോഴും എന്റെ ഡ്രീം ആണ്.. ഇത് ഒരെണ്ണം... 💋💋💋💋💋💋
@rathnaprakashk74352 жыл бұрын
yes Baiju, this is my dream car from my 6th Std till now...
@Manushen2 жыл бұрын
in meter console..right side is not tachometer..its a clock
@kuttanpillai722 жыл бұрын
The lever in the middle is to draw in fresh unheated air from outside. In Kerala you won't notice anything as there is no cool air outside. In cold areas like Europe this is useful during long journeys in winter. Excellent presentation Baiju
@blackbird71992 жыл бұрын
So happy to see my childhood car, we had three of these (white 1979 250 Inline 6cyclinder carburettor engine - mannual transmission,Grey 1980 280E fuel injected manual - transmission and the last was a burgundy 1983 230E Full automatic top variant... the other two had power windows and power mirrors) in Dubai back until1997. After viewing this episode, it brought lots of memories... Thank you baiju chetta for that... Now speaking about the arm rest... In all our three cars there was arm rest along with four seat belts in each. That small nobe that you asked about, just below that two Ac vents is for air flow to the front windshield for defogging and will cut off the air flow of ac from ac vents... Two of our cars had them working.... My dad's favourite was the 1979 250.. carburettor stright 6 engine... It was so powerfull among the three... That had same genuine leather interior colour as of this car and has the wheel cups ... Our other two had alloy wheels.... My dad being a mechanic and he was a pro in Mercedes of his era and classic too.. arabs used to bring there classic too... Until he closed his workshop....
@ajithkumarraman87352 жыл бұрын
The wheels, sunroof and the double shaded color scheme spoiled this gem. It should have restored to its stock condition. Proudly I own a W123 240D and its 99% stock. The feel of driving this car is something different. Thanks to the owner for restoring this gem and to Baiju Nair for the review.
@dinud40282 жыл бұрын
Agreed, down graded the value.
@padoorsuresh32002 жыл бұрын
Biju, 280 c with me 11years,it is a wonderful car, specious,safe, comfortable, wow. Parts are cheaper,85 model 6 celider petrol automatic.thanks for the show.keep it up.
@gokul84589 ай бұрын
Petrol 123 maintain cheyyan engne und diesel pole easy ano
@abruva072 жыл бұрын
Mercedes benz il enikku kaanaan ettavum ishtam ulla vandi aanu ithu, eppol kandaalum kothiyode nokki nilkkunna vandi..
@akhilmathew90902 жыл бұрын
എന്റെ ബൈജു ചേട്ടാ Safari അതൊരു ജിന്ന് ആണ്.. ഞാൻ ഉം വലിയ ഒരു സഫാരി പ്രാന്തൻ ആണ് 6 വണ്ടി ഉണ്ടായിരുന്നു 1998 top end 4x4 limited edition tata safari,2009tata safari vx 2.2vtt dicor 4x4,2006 3.0 dicor tata safari vx 4x4,2018 tata safari storm vx varicor 400 4x4.പിന്നെ ഇടക്ക് 2004 top മോഡൽ ലിമിറ്റഡ് എഡിഷൻ 2.1 പെട്രോൾ സഫാരി യും ഉണ്ടായിരുന്നു.. ആ വണ്ടി എനിക്ക് പ്രാന്താണ്.. സഫാരി യുടെ റോഡ് പ്രെസെൻസ് വേറെ ഒരു വണ്ടിക്കും ഇല്ല അതിന്റെ യാത്ര സുഖം ആ ആടി ഉലഞ്ഞുള്ള വരവും ഒന്നും ഒരു വണ്ടിക്കും ഇല്ല അന്നത്തെ കാലത്ത് അത്രയും luxury ആയുള്ള ഒരു വണ്ടി വേറെ ഇല്ല എനിക്കിപ്പോളും ഓർമയുണ്ട് അന്നൊക്കെ ഞാൻ ഫാസ്ട്രാക്ക് മാഗസിൻ വായിക്കുമ്പോൾ വണ്ടിയുടെ price ഉം featurs ഉം ലിസ്റ്റ് ചെയ്യുന്ന പേജിൽ അന്ന് ആ segment ഇലും അതിന് മുകളിലും ഒരു 2014 വരെ dvd player ഉം 2 tv യും airbag ഉം 4x4 ഉം ഉള്ള വണ്ടികൾ വളരെ കുറവായിരുന്നു.. ഞാൻ ഇത്രയും നാൾ എല്ലാ models ഉം ഉപയോഗിച്ചിട്ടു കൃത്യമായി സർവീസ് ചെയ്ത സഫാരി ഒരു പ്രേശ്നവും ഇല്ല പുലി ആണ് പുപ്പുലി.. അതെ പോലെ റോഡ് പ്രെസെൻസ് പിന്നെ ലാസ്റ്റ് ഇറങ്ങിയ ford endeavour everest ഇന് മാത്രമേ ഒള്ളു.. എന്നാലും 2004 കാലഘട്ടത്തിൽ ഇറങ്ങിയ ആ പെട്രോൾ engine സഫാരി യുടെ സംവിധാനം ഒരു വണ്ടിയിലും ആ price റേഞ്ച് ഇൽ ഇല്ലാരുന്നു ആന്നത്തെ കാലത്ത് പോലും Abs,2airbag, dvd player,2 tv, fridge, leather സീറ്റ്, സെപ്പറേറ്റ് സെൻട്രൽ ac, and റിയർ ac, ആലോയ് വീൽ,4x4,140hp പവർ എല്ലാം ഉള്ള ഒരു രാജാവ് തന്നെ ആണ് സഫാരി ആ പെട്രോൾ മോഡൽ ആകെ mileage 9km to 10km മാക്സിമം മൈലേജ് കിട്ടു എന്നുള്ളത് ആയിരുന്നു ഒരു പോരായ്മ പറയാൻ ഉള്ളത് പക്ഷെ വണ്ടിയുടെ ഭാരവും engine ന്റെ പവർ ഉം നോക്കുമ്പോ അതൊരു കുറവ് അല്ല 👍
@enthusiastic85762 жыл бұрын
2018 model medichal pani kittumo? Common complaints enthokkeya? 10kmpl nu thazhe pokumo mileage
@akhilmathew90902 жыл бұрын
@@enthusiastic8576 ലാസ്റ്റ് ഇറങ്ങിയ storm 2 മോഡൽ ഉണ്ട് normal vx top മോഡൽ ഉണ്ട്.. കൂടതെ varicor 400ഉണ്ട് 155hp പവർ ഉം 400nm ടോർക് ഉം ഉള്ള മോഡൽ 4x4 6 speed മാന്വൽ .. അതാണ് most പവർ ഫുൾ storm. പൊതുവെ കൃത്യമായി സർവീസ് ചെയ്തു ഉപയോഗിച്ച കംപ്ലൈന്റ്സ് ഒന്നും കാര്യമായി വരില്ല ഇതുവരെ എനിക്ക് പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല.. പണി വന്നിട്ട് പണിക്ക് കയറ്റാതെ സർവീസ് മാന്വൽ ഇൽ പറയുന്ന കാര്യങ്ങൾ km ആകുമ്പോൾ അങ്ങ് മാറി കൊടുത്ത മതി. Mileage 12,13,14 വരെ കിട്ടും 6 ഗിയർ ആയത്കൊണ്ട് 👍
@@enthusiastic8576 2014 models ഇനൊക്കെ rattle sound ഉണ്ട്.. ഇന്റീരിയർ വുഡൻ പാനലിഗ് ഇല്ലാത്ത മോഡൽ ഉണ്ട് 2017to the ലാസ്റ്റ് bs4 മോഡൽ അലുമിനിയം ഫിനിഷ് വരുന്ന മോഡൽ.. That is more durable.. പിന്നെ oil leaks ഒന്നും ഇതുവരെ varicor 400ഇന് റിപ്പോർട്ട് ചെയ്തതായി അറിയില്ല കേട്ടിട്ടും ഇല്ല.. Varicor 400 വന്നതിനു ശേഷം ആണ് tata safari മിലിറ്ററി ക്ക് വണ്ടി കൊടുത്ത് തുടങ്ങിയത് ഇപ്പോളും ഇന്ത്യൻ ആർമിക്ക് tata safari ആണ് കൊടുക്കുന്നത് the most powerful engine version of safari military spec 265hp power and 800nm torque varicor 400 ഇന്റെ same engine modify ചെയ്താണ് അത്രയും പവർഫുൾ ആക്കിയത്. Tata Safari Storme GS800 4x4 military spec👍
@pradeepnair25882 жыл бұрын
Woooow paint quality apaaaram Side view super
@anish49362 жыл бұрын
My friend had a 300d still remembering those days 🥰🥰
@jgeorge34512 жыл бұрын
This video has taken me to the past, as Baiju cheetan mentioned , it gives an insight to where we were 38 years ago.
@lyer9243 Жыл бұрын
ചേട്ടായി ഈ കാറിന്റെ ഏറ്റവും ട്ടോപ്പ് മോഡലിൽ സൺ റൂഫ് ഉണ്ട് പല തരത്തിലുള്ള കളറിലും കിട്ടും പ്രത്യേകിച്ച് ഡ്യൂൽ ടോൺ ഓപ്പ്ഷണൽ ആണ് ഈ കാറ് എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഇങ്ങനത്തെ W 123 ഒന്ന് വാങ്ങിയാല്ലോ എന്ന് കരുതുന്നു പക്ഷേ കാശ് ഇല്ല 😂🥰
@beinghuman20342 жыл бұрын
ആറാം തമ്പുരാൻ പടത്തിൽ ലാലേട്ടൻ്റെ വണ്ടിയും ഈ മോഡൽ തന്നെ അല്ലേ
@shyam.naths862 жыл бұрын
Code6 , petes tuned... Thudaiya.... Performance centers inte oru interview cheythirunnegil poliaayeneee.... 👍
@nidheennair61632 жыл бұрын
ബൈജു ചേട്ടാ നിങ്ങളുട് അവതരണവും ബെൻസ് ഉം പൊളിച്ചു
@gauthammahesh32992 жыл бұрын
W140 യും 320 bhp. . top Speed 245 km/hr 1993 model. .
@nisarahammed51482 жыл бұрын
ബൈജു സേട്ട... താങ്കളുടെ അവതരണം അടിപൊളി❤️❤️❤️🔥🔥🔥
@shibilinaha50552 жыл бұрын
Beautifully restored 👏. Iam a great lover of w123. Hope to buy one and keep it in mint condition.
@ArunKumar-hb5sy2 жыл бұрын
നല്ല എത്രയോ w123 ബെൻസ് കാറുകൾ കേരളത്തിലുണ്ട്. അതു റിവ്യൂ ചെയ്ത മതിയാരുന്നു. ഇത് വണ്ടി കച്ചോടകരൻ അയാളുടെ ഇഷ്ടത്തിന് മോഡിഫ്യ ചെയ്ത വണ്ടി
@ajshivajishivaji26915 ай бұрын
True
@akhil15702 жыл бұрын
😔ഒരു ചെറിയ തിരുത്ത് ഉണ്ട് ബൈജുവേട്ട, റൈറ്റ് സൈഡിൽ ടാക്കോ മീറ്റർ അല്ല, 😔 അത് ക്ലോക്ക് ആണ്, അനലോഗ് ടൈപ്പ്.... 😊 ഇത്രയും നല്ല രീതിയിൽ മൈന്റൈൻ ചെയ്ത വണ്ടിയുടെ മുക്കും മൂലയും അരിച്ചുപെറുക്കി കണ്ടപ്പോൾ കണ്ണിൽ പെട്ടതാണ്, അതുകൊണ്ട് മാത്രം പറഞ്ഞതാണ് 👏👏👏👏
@bipinjmathew11272 жыл бұрын
Correct 👍
@powerfullindia54292 жыл бұрын
🤣🤣😍😍👌🥰
@vimalravi5922 жыл бұрын
Miss those days...when Mercedes was a step above it's rivals.....now its just another luxury brand like bmw,lexus etc
@stanlyjames88052 жыл бұрын
അതിപ്പോ w123 അല്ല ബെൻസിൻ്റെ സ്റ്റാർ ലോഗോ തന്നെ ഒരു വികാരം ആണ്.. വാങ്ങാൻ പൈസ ഇല്ലെങ്കിലും ഇതൊക്കെ കാണുന്നു....
@NTE_Garage_Talks2 жыл бұрын
W124 is one of the major classic car by mercedes benz, last of the pure mechanical breed.
@sidharth98252 жыл бұрын
Biju ചേട്ടാ legendary JDM CARS കൂടി ഇത് പോലെ ഒന്ന് കൊണ്ടു വന്നു കൂടെ...
@powerfullindia54292 жыл бұрын
ഹോൺ ന്റെ സൗണ്ട് അഡ്ജസ്റ്റ് ചെയുന്ന പരുപാടി ഇവിടെ കൂടി വന്നാൽ നല്ലതായിരുന്നു 👌😍
@rave4life8002 жыл бұрын
0:24 W is not stands for E Class.. there is WDD(E-class, C-Class, S-class), WDC for(GLC, ML, GL, GLE, GLS) and new models are W1K(C-Class, E-class), W1N(GLS, GLE) And W is stands for Germany. Not E-class.
@shivajiaj6872 жыл бұрын
So many good quality cars are available in kerala in stock condition.These renovated cars with custom interior and custom wheels are not apt for review
@honeykanakkary2 жыл бұрын
This Mercedes looks beautiful and they have done a great job.. However, I wish they would've spent more attention to certain areas such as the roof and the floor. The seats looks superb and the exterior is wonderful. As you said the W123s area so popular and you would see these cars wherever you go around the world.. I`ve seen mint conditioned W123s in UK and Australia.. I once owned a C200 Kompressor and it was an eye catcher.. A Mercedes Benz is always a stunning car. Thanks for the video and the men who spent time and effort behind this.
@ptvarghesetvm2 жыл бұрын
I had this in 1984
@gibinmk51632 жыл бұрын
What was its price in 1984
@ptvarghesetvm2 жыл бұрын
@@gibinmk5163 It was QR . 42000 for Mercedes 200
@ArunKumar-hb5sy2 жыл бұрын
Hi, KBT 2050 Your ex car?
@Blackpanther-gg8gw2 жыл бұрын
Old is gold 🖤👌
@bobanmathew26402 жыл бұрын
Evertime favorite from the legendary merc ❤
@Linsonmathews2 жыл бұрын
യുവ കോമളൻ 😍 പൊളി 👌👌👌
@antoraju30452 жыл бұрын
BENZ Orey Powli..!!
@varunsurendran61362 жыл бұрын
Aaram thampuran.🙌🙌
@badmintonbyileneesh50122 жыл бұрын
15:13 i think its for fresh air
@shibud.a54922 жыл бұрын
Excellent video. Right side is clock ....
@umeshm88612 жыл бұрын
29:15 പിന്നിലെ ഒരു പുലി വരുന്ന ആ വരവ് 🔥
@jithinraj78092 жыл бұрын
Look at that road presence 😍❤️
@alenstephen7043 Жыл бұрын
Sathyam
@mrafi61732 жыл бұрын
Vintage car 🚗 ok kondunadakkunnavare sammathichee pattu 🙄😎😌
@gamingjappuzz58062 жыл бұрын
കില്ലാഡി ലുക്ക് 💖
@sureshbenjamin76712 жыл бұрын
Inside rear view mirror is missing,very important,front door map pockets, are there for this,sure ,may got broke, air bag as u mentioned is thete definite,lettering got covered by leather,had 200 Petrol 82 model got from Delhi STC in 84,done only 20000kms,sold it 5 yrs back stock condition original paint,no touch up,light grey colour
@Sleeperknot2 жыл бұрын
ഈ കാറിന്റെ number plate അതിനു ചേരുന്നില്ല. Odd shaped
@Prince-cz1tp2 жыл бұрын
My ..dream car.... Another is Bmw E30
@bharathu12 жыл бұрын
A S300TD has always been a dream
@sreesings12 жыл бұрын
ഒരു കാര്യം പറയാൻ വിട്ടു പോയി. ലോകത്തെ ഏറ്റവും കൂടുതൽ ഓടിയിട്ടുള്ള കാർ മോഡലുകളിൽ ഒന്നാണിത്. 1 മില്യൺ miles ഓടിയ W123 യെ പറ്റി ഒക്കെ ആർട്ടിക്കിൾ വായിച്ചിട്ടുണ്ട്.
@Blackpanther-gg8gw2 жыл бұрын
സൂപ്പർ 👌
@keralakomedy23002 жыл бұрын
03:56 World's first turbo diesel W116 (saloon) Alle ? w123 allalo
3:30 Mahindra xuv700: she!! njan karuthi ettavum kuduthal samayam oru car test cheyunathil njan ayiurikkum record eddukanathe 🤣🤣🤣
@orphan00012 жыл бұрын
Scen item 😍
@RTZ-24 Жыл бұрын
എനിക്കേറ്റവും. ഇഷ്ടമുള്ള 4 wheeler 😊
@joker-dq5ke2 жыл бұрын
Jordan motors Swaroop shivvaa 😘😘😘😍😍😍
@athullal74382 жыл бұрын
Ipo ivide kituo price any idea?
@sreeks27262 жыл бұрын
Oru premium car etukn plan chynnu... price range 20 - 25 lakh pre owned mercedes Benz A 180 12-14 lakh nu kittum...audi q5 ee pricel kitrum...alle harrier seltos 25 22 lakh... 13 lakh audi q5 etuth bhaki paisa mainatanece invest chytha mathyo ..audi q5 anual ethra paisa pottum ellam koodi insurance oke...13 lakh Audi q5 aanu
@soorajsugathan54172 жыл бұрын
Audi service kooduthal arikum ah budget E class vaangikm maitnce kuravanu.. othrwse bmw 3 series.. audi apekshik iva arikum bttr options
@sreeks27262 жыл бұрын
@@soorajsugathan5417 audi q5 q2 oke service ethra varum purathu ninnu.. mercedes Benz A 180 2013 service kootuthalno
@krishnakumarpa99812 жыл бұрын
Meter consoles, right one is time piece? Not tachometer
@sarinsarang80772 жыл бұрын
Instrument cluster right il ullathu clock alle tachometer allalloo
@unmeshug25342 жыл бұрын
Love from mumbai
@sajeevpt6582 жыл бұрын
ആറാം തമ്പുരാൻ ------ മോഹൽലാൽ വരുന്ന വണ്ടി
@kannansbabu2 жыл бұрын
Baiju chetta ithokke vaangan kittunnath evideyanu. Athokke vech oru video cheyyumo
@Blackpanther-gg8gw2 жыл бұрын
അടിപൊളി 🥰
@tonyjoseph32002 жыл бұрын
സിഎംസ് കോളിജിൽ പ്രൊഫസർ വെട്ടം മാണി സാർ ന്റെ മകന്റെ ലെഫ്റ്റ് ആന്റ് ഡ്രൈവ് കാർ യിൽ യാത്ര ചെയ്തിട്ടുണ്ട്
@UniqueFreights Жыл бұрын
Just down the ignition key you can see the cruise control.
@hassanshah71882 жыл бұрын
Benz👍🌹🌹🌹
@AKASH-kc9co2 жыл бұрын
Waitied for this for so loooong
@josephjerald41572 жыл бұрын
Thankyou 🌻🌻
@sreenathvr23142 жыл бұрын
Suuuuuuper 👍👍👍👍👏👍👍👍👍
@subinp842 жыл бұрын
Poonolil shirt kollam 👍👍
@shsmokezone18052 жыл бұрын
my father has the w126 model 1990 , that has passed away because a accident in 2020 may in abudhbi
@bknminimart54482 жыл бұрын
Adipoli vandi.
@omersherrif6052 жыл бұрын
good one
@navinsanitha7572 жыл бұрын
Hand brake kandapo nissante.... tipper aanu ormavannat.🤣😂
@jomonjose082 жыл бұрын
ഇജ്ജാതി റോഡ്പ്രെസന്‍സ്. ചുമ്മാതല്ല ബെന്‍സിനെ രാജാവ് എന്നുവിളിക്കുന്നത്.
@girishrajeswarijeba14132 жыл бұрын
Super car തന്നേ 👌👌❤❤
@harimuraleeravam2 жыл бұрын
Instrument cluster il കാണുന്നത് ടാക്കോ മീറ്റർ ആണോ അതോ ക്ലോക്ക് ആണോ ?
@bijuandrews67932 жыл бұрын
അമിതാഭ് ബച്ചന്റെ പഴയ സിനിമയിലെ സീനാണെന്ന് തോന്നിപ്പോകും ഓടിപ്പോകുന്നത് കാണുമ്പോൾ
@sabithmaloram21172 жыл бұрын
Range rover classic video ചെയ്യാമോ ബൈജുവേട്ട plz
@ok-ox4bm2 жыл бұрын
പഴയ വില്ലൻനടൻമാരെ ഓർമ വരുന്നു.
@muhammadrasal67202 жыл бұрын
Tony cheettan♥️
@amalbhuvanendran94042 жыл бұрын
Class👍🏻🔥🔥🔥🔥🔥🔥🔥
@manushyan66522 жыл бұрын
Baiju chettan polwiyaa
@sinanmuhammada9352 жыл бұрын
Benz ❤️………baiju ettan poli……
@santhoshnair8202 жыл бұрын
ബിജു ചേട്ട ഈ വണ്ടി കൊടുക്കാൻ ഉള്ളതാണോ.നല്ല condition ആണെങ്കിൽ എനിക്കു താല്പര്യം ഉണ്ട്