മെസ്സി മാജിക്കിനൊപ്പം മിഡ്‌ഫീൽഡിലെ ടാക്ടിക്കൽ ബാറ്റിൽ വിൻ ചെയ്ത് അർജന്റീന | Argentina Match Review

  Рет қаралды 43,018

Feed Football

Feed Football

Күн бұрын

Пікірлер: 288
@FeedFootball
@FeedFootball 2 жыл бұрын
ജോലി തിരക്ക് ആയത് കൊണ്ടാണ് വൈകിയത്. അഭിപ്രായം രേഖപ്പെടുത്തണേ...
@popzy7426
@popzy7426 2 жыл бұрын
Waiting aayirunnu
@nebilaboobacker1715
@nebilaboobacker1715 2 жыл бұрын
Katta waiting aayirunu video kannaan...page refresh cheydu maduthu....😅🤣
@fascgaming6726
@fascgaming6726 2 жыл бұрын
Bro ejjathi avatharanam ingane kett irunnu povum😘😘😘
@sujithnv7650
@sujithnv7650 2 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു
@rahulraju8132
@rahulraju8132 2 жыл бұрын
Ravile thotte nikikondirikuvarnu😁
@calmrelaxingmusic9351
@calmrelaxingmusic9351 2 жыл бұрын
കളി കണ്ടു കഴിഞ്ഞു ഇങ്ങേരുടെ റിവ്യൂ കൂടി കാണുമ്പോ കിട്ടുന്ന ഒരു ഫീൽ 👌
@YADHU-p6v
@YADHU-p6v 2 жыл бұрын
Lionel messi 😮🔥 ഈ മനുഷ്യൻ ശെരിക്കും ഒരു അത്ഭുതം തന്നെ ആണ് ✨️ ശെരിക്കും പറഞ്ഞാൽ ഇദ്ദേഹത്തിന് നിലവിൽ എതിരാളികൾ ഇല്ല. മറ്റുള്ളവരുടെ പേരുമായി മെസ്സിയെ കമ്പയർ ചെയ്യുന്നത് തന്നെയാണ് അവർക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം 🙌
@Justmyself66
@Justmyself66 2 жыл бұрын
Scaloni what a coach ⚡
@chapiiqbalkasim9406
@chapiiqbalkasim9406 2 жыл бұрын
ആ അത്ഭുതവിളക്ക്... ആയാൾ കൊണ്ട് പോവട്ടെ.... റോസാരിയുവിലേക്ക് ❤🔥🔥
@Pranvvvvv
@Pranvvvvv 2 жыл бұрын
ഇപ്രാവിശ്യത്തെ wc Argentina എടുക്കട്ടെ💪🏻 മെസ്സിക്കൊരു ഒന്നൊന്നര farewell 🎇 സംഭവിക്കട്ടെ 🙂
@AstroRVe
@AstroRVe 6 ай бұрын
Eduthu mone. Next Copa 2024
@atheist6176
@atheist6176 4 ай бұрын
​@@AstroRVe അതും എടുത്തു മോനെ ഇനി ഫൈനലിസ്സിമ
@dilshanek2244
@dilshanek2244 2 жыл бұрын
Tagliafico underrated one 😊
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
ഇന്ന് അദ്ദേഹം നന്നായി കളിച്ചു ♥️
@dearsidhy
@dearsidhy 2 жыл бұрын
കൂടുതൽ Chance കിട്ടണം..... എങ്കിൽ last കളി യിൽ എന്ന പോലെ പൊളിക്കും...... എപ്പോഴും സബ് ആയിട്ട് ഇറങ്ങാൻ അല്ലെങ്കിൽ ബെഞ്ചിൽ ഇരിക്കാനാ ആ പാവത്തിന്റെ വിധി
@alone2795
@alone2795 2 жыл бұрын
അര്ജന്റീന യുടെ കളി കാണുമ്പോൾ വല്ലാത്ത ഒരു ഇമോഷൻ നമ്മളാണ് കളിക്കുന്നതെന്ന് തോന്നിപോകും 🇦🇷💔
@sathishappunnisathishappun546
@sathishappunnisathishappun546 2 жыл бұрын
തീർച്ചയായും 👍🏻 ജയിക്കുമ്പോൾ ഒരു പാട് ആഹ്ലാധിക്കാറില്ല... തോൽവിയെ കുറിച്ച് ചിന്തിക്കാനും കഴിയില്ല 👍🏻🇦🇷🇦🇷
@sureshperfect7211
@sureshperfect7211 2 жыл бұрын
Brilliant & Class performance. എതിരാളികളെ ശരിയായ രീതിയിൽ പഠിച്ച് , കഴിഞ്ഞ കളി കളിലെ പോരായ്മകൾ തിരുത്തിയുള്ള game plan. Head Coach ആയ ലയണൽ സ്കലോണി , Asst. Coach മാരായ റോബർട്ട് അയാള, വാൾട്ടർ സാമുവൽ എന്നിവരുടെ പ്രതിരോധാത്മകവും, Asst. Coach ആയ പാബ്ളോ അയ്മറുടെ ആക്രമണോത്സുകവും ആയ Tactics. കൂടാതെ മെസി, ജൂലിയൻ അൽവാരസ് എന്നിവരുടെ brilliance. ക്രൊയേഷ്യയെ അർജൻ്റീന മിഡ് ഫീൽഡിൽ വെച്ച് തടയുകയും, Quick Counter attack ചെയ്യുകയും ചെയ്തു.അങ്ങനെ അവരെ Outclass ചെയ്തു. ............ ഈ വിജയം തുടരാൻ കഴിയട്ടെ...........
@rahul_hash10
@rahul_hash10 2 жыл бұрын
മെസ്സിയുടെ ആസിസ്റ്റ് ബെസ്റ്റ് ഡിഫൻഡർ ഇൻ ദി ടൂർണമെന്റ് ഒരാളായ Gvardiolനെ വട്ടം കരയ്ക്ക് കൊണ്ടുള്ള ആ റൺ 🔥🥵
@mubarishkp7726
@mubarishkp7726 2 жыл бұрын
Ultra defensive team aaya netherlandsin poottanayilla appazha gvardiol 😭
@ajithv7035
@ajithv7035 2 жыл бұрын
🔥🔥🔥
@anilkumarpulliyil1936
@anilkumarpulliyil1936 2 жыл бұрын
ഇന്നലെ എൻറെ മോനേ... Arg വിശ്വരൂപം കാണിച്ച കളി.. ഈ ചെങ്ങായി വിരമിച്ചാൽ പിന്നെ ഇത് പോലൊരു താരത്തെ ഏതെങ്കിലുമൊരു ടീമിൽ കാണാം പറ്റുമോ 🤔 എജ്ജാതി പെർഫോമൻസ്
@Vineeth_Ashok
@Vineeth_Ashok 2 жыл бұрын
And He Danced Well... The Lionel One.. The L Brand LM10 ❤️‍🔥 Vamos Dear Messi.. Vamos ⚽ 💙 🤍 Tough Luck.... Lukita.. 💔 Croatia യുടെ Talisman ആയി കഴിഞ്ഞ 2 ലോകകപ്പിലും നയിച്ച്... ഇപ്പോൾ ഇതാ സെമി വരെ പോരാടിയാണ്.. വീഴുന്നത് ടീം...! You are a warrior. ⚽ 🇭🇷 Special Player 💎
@Footballvibes123-y4h
@Footballvibes123-y4h 2 жыл бұрын
When Argentina had lost their first match aganist Saudi Arabia in this World Cup. Haters and even fans criticised a lot they can't perform very well in the upcoming matches. But both of them ( Messi and Scaloni) changed the passion and attitude, also boostup the confidence level of Argentina team. This is the last chance for Messi to liftup the world cup for the first time in his career like what Maradona does in the 1986 World Cup.
@messiha1720
@messiha1720 2 жыл бұрын
Messi magic🥵 Alvarez 🔥🔥
@sijasmks8775
@sijasmks8775 2 жыл бұрын
Argentine deffence ഏരിയല്‍ വളരെ വീകാണെന്നാണ്....പക്ഷേ എന്തായാലും അവരുടെ ബ്ലോക്കുകൾ ഒന്നും പറയാനില്ല 💥💥💥💥
@lazinfarhan8983
@lazinfarhan8983 2 жыл бұрын
Wat a signing for city- pep♥️
@anuragfrmph201
@anuragfrmph201 2 жыл бұрын
Ones in a life time player .We are witnessing The Goat🐐
@sijasmks8775
@sijasmks8775 2 жыл бұрын
Alvarez messi combo 💥💥💥.... ഇനി ഫൈനലില്‍ മരിയ കൂടി കളിച്ചാല്‍ ഒരു നല്ല trio പ്രതീക്ഷിക്കുന്നു
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
കളിക്കും അതിന് വേണ്ടി ആണ് ഇന്ന് അദ്ദേഹത്തെ ഇറക്കാഞ്ഞത്
@Fabrizio..manavalan
@Fabrizio..manavalan 2 жыл бұрын
രാവിലെ തൊട്ട് വെയ്റ്റിംഗ് ആയിരുന്നു ബ്രോ നിങ്ങളുടെ വീഡിയോക്കി ❤️
@arunsreekumar5261
@arunsreekumar5261 2 жыл бұрын
Football ne kurich parayunna yeshu🎉🔥
@suhailmohamed7792
@suhailmohamed7792 2 жыл бұрын
😂
@footballlover8545
@footballlover8545 2 жыл бұрын
ചിലര്‍ക്ക് അവന്‍ യേശുക്രിസ്തു. ചിലര്‍ക്ക് അവന്‍ ദുബായ്കാരൻ. മറ്റു ചിലര്‍ക്ക് അവന്‍.. റോക്കിഭായി. ചില പയലുകള്‍ക്ക് അവന്‍.. ഫീഡ് അണ്ണന്‍. 😂😎♥💎⚽
@noisyboy5241
@noisyboy5241 2 жыл бұрын
@@footballlover8545😂
@athulr5415
@athulr5415 2 жыл бұрын
@@footballlover8545 😁
@suhailmohamed7792
@suhailmohamed7792 2 жыл бұрын
@@footballlover8545 🤣🤣🤣
@jomonambrose3742
@jomonambrose3742 2 жыл бұрын
Ellavarum,nyan kettathil aarum Argentine de coach ne patti paranju kettilla.Adhyathe lose nu shesham team ne full lift cheythathil scaloni oru big role play cheythittendu.He is one of the greatest tactically versatile coach for argentina.Mentality of players is mind blowwing.So happy you mention Scaloni and so happy messi finish his WC by playing a final.
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 2 жыл бұрын
❤️ മെസ്സി ഹാട്രിക് നേടി അര്ജന്റീന കപ്പ് ഉയർത്താനം ❤️ 🇦🇷 വാമോസ് അർജന്റീന 🇦🇷
@aadhil5599
@aadhil5599 2 жыл бұрын
Cup uyarthanam ath mathram mathi
@sujithnv7650
@sujithnv7650 2 жыл бұрын
എന്തായാലും സുഖം ആയിട്ടു ഉറങ്ങാൻ പറ്റി 😂😍❤️💙🇦🇷
@amalkc5663
@amalkc5663 2 жыл бұрын
ഫൈനലിൽ മാലാഖ😇ഇറങ്ങും😃🥰vamos 🇦🇷✨💙
@sharonsharon5961
@sharonsharon5961 2 жыл бұрын
അവതരണം ഭീകരം ആണ് ബ്രോ 🔥🔥
@CMS6974
@CMS6974 2 жыл бұрын
Football daivathinu mishihaye iniyum avaganikkaanaavilla... That 35 year old man still in his prime stage 🔥🔥🔥 💙 We can't forget his magical moments in 2022 🇶🇦 WC 💙
@anexsiby3363
@anexsiby3363 2 жыл бұрын
What a analysis 🔥 Leo❤️ Luka💎 Hope argentina will win this
@MohdBahrain03
@MohdBahrain03 2 жыл бұрын
Still waiting for Dimarias Huge goal as He did in Copa and Finalissima Final😮 third one awaits on Sunday
@infinitwarrior
@infinitwarrior 2 жыл бұрын
Angel did 🥺❤️
@enthadhaneenokunne
@enthadhaneenokunne Жыл бұрын
he did it 🥹 love u angel ❤️😘
@adilnc007
@adilnc007 Жыл бұрын
❤️
@mahmoodraza5990
@mahmoodraza5990 2 жыл бұрын
ഈ ഒരു വീഡിയോക്ക് വേണ്ടി ആയിരുന്നു waiting 🔥❤️
@ashishkrishna6277
@ashishkrishna6277 2 жыл бұрын
Tagliafico yesterday 💥
@jishilmichuu1806
@jishilmichuu1806 2 жыл бұрын
When acuna was not there talgiafico defended very very well
@FeedFootball
@FeedFootball 2 жыл бұрын
True
@rmskt7713
@rmskt7713 2 жыл бұрын
ഫ്രാൻസ് വരട്ടെ.. കഴിഞ്ഞ തവണത്തെ കണക്ക് തീർക്കാനുണ്ട്
@jesickvincent
@jesickvincent 2 жыл бұрын
അതാണ്
@mohammedsaheed1163
@mohammedsaheed1163 2 жыл бұрын
No, നമ്മുക്ക് വിജയിക്കണം, ആരെ കിട്ടിയാലും കണക്കുകൾ പിന്നെ തീർക്കാം
@humanatheist345
@humanatheist345 2 жыл бұрын
Over hype venda maybe repeat like 2014 wc final
@adeebmph
@adeebmph 2 жыл бұрын
some credit goes to that saudi guy who asked "Where is Messi?" . After that match, Messi has been everywhere . He just came from no where....Messi awakened the whole team and there they ahve reached the final shocking every rivals....
@rejulalalat2740
@rejulalalat2740 2 жыл бұрын
Was waiting for your review since morning 🥰
@dearsidhy
@dearsidhy 2 жыл бұрын
കിടു റിവ്യൂ 😍👌🏻💪🏻🌹🌹🌹
@soorajn2033
@soorajn2033 2 жыл бұрын
ഗോൾമുഖത്തേക്ക് കുതിച്ചു കൊണ്ടിരിക്കുകയായിരുന്നു ആ ബോൾ. അവിടെ ബോക്സിനകത്ത്ഫൗളു പ്രവർത്തിക്കുകയും ചെയ്തൂ. എന്തിരുന്നാലും അത് ഏതെങ്കിലും വിധത്തിൽ ഗോൾ തന്നെയാകുമായിരുന്നു . അതുതന്നെ സംഭവി.വിച്ചു. റഫറിക്ക് യാതൊരു പിഴവും സംഭവിച്ചിട്ടില്ല. തീർത്തും അർജൻറീനക്ക് വിധിച്ചഗോൾ തന്നെയാണ് മൂന്നു ഗോളുകളും.
@manupalakkal728
@manupalakkal728 2 жыл бұрын
I was waiting for this ❤️
@sanjayreshabdev962
@sanjayreshabdev962 2 жыл бұрын
Was waiting for this❤
@NijilMansoor
@NijilMansoor 2 жыл бұрын
കേൾക്കാൻ തന്നെ ഒരു കുളിര്!😁🔥💙
@JAFARWAYANAD07
@JAFARWAYANAD07 2 жыл бұрын
Messi 🔥🔥
@harikrishnankg77
@harikrishnankg77 2 жыл бұрын
സ്ക്ളോണിയുടെ തന്ത്രം കൊള്ളാം, ആദ്യ പകുതിയിൽ തന്നെ ഗോൾ നേടുക എതിർ ടീമിന്റെ മേലിൽ കായികമായും മാനസിക മായും ആദ്യപത്യം സ്ഥാപിച്ചു പ്രതിരോധം തീർത്തു നിൽക്കുക. കിട്ടുന്ന അവസരം ഗോൾ ആക്കിമാറ്റുക.
@dilshadameen8684
@dilshadameen8684 2 жыл бұрын
മെസ്സിക്കുവേണ്ടി ഒരു വേൾഡ് കപ്പ്‌ അടിക്കുക എന്ന ലക്ഷത്തോടെയാണ് അവരുടെ കളികൾ
@vishnu.p_7
@vishnu.p_7 2 жыл бұрын
Messi kku world cup kittatte. But kandappo eniku thonniyathu aa penalty goal ayathinu shesham Croatia mothathil kali maari poyi. Structure thanne maari poi. Athu vare avar nalla reethiyil thanne kalichu. Nalla balanced ayirunnu.But second half oru Argentina show thanne ayiunnu.
@akhileshpalayil2366
@akhileshpalayil2366 2 жыл бұрын
Di maria and acuna would make a major impact on finals.
@Fayis1341
@Fayis1341 2 жыл бұрын
Acuna in left & dimaria in right wing 🔥
@muhammedanwar8018
@muhammedanwar8018 2 жыл бұрын
2022 World Cup = Messi Show 🙌😘🔥
@sulfikerstarline9352
@sulfikerstarline9352 2 жыл бұрын
Waiting ayirunnu..❤️
@mohameddeleelbadusha7299
@mohameddeleelbadusha7299 2 жыл бұрын
Next level Analysis 👍🏻
@adeebmph
@adeebmph 2 жыл бұрын
This final is ofcourse a special one for Messi .... it wud be a records night for him..most matches...most assists...most scoring/assists....and the world cup is the only milestone left for him to achieve....
@sabusilvayyan5046
@sabusilvayyan5046 2 жыл бұрын
ടാഗ്ലിയഫിക്കോ 🔥
@shahana5789
@shahana5789 2 жыл бұрын
Eagerly awaited to the video, I want to know your opinion about that penalty
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
മെസ്സി 💛💛💛
@richujoseph369
@richujoseph369 2 жыл бұрын
Penalty enikum same aan thonniyath... But vere aarum samsaarikunnath kandilla..scaloni 442 avare mid cover cheyyuvenn enik thonniyirunnu... Pinne penaltyk munp thanne.. Croatiade defense poliyan nalla chance kaanunnondarunn... Aah particular time il thanne 4 olam shots on target indarunnu argentinakk..!
@sreejithpulichakkatt5465
@sreejithpulichakkatt5465 2 жыл бұрын
Waiting aayirunnu....Kurachukoodi speed akk video
@suriyafansNo1
@suriyafansNo1 2 жыл бұрын
Messi yude assist world class 🔥🔥🔥
@this.is.notcret
@this.is.notcret 2 жыл бұрын
ഫുട്ബോൾ റിവ്യൂസ്ന്റെ മിശിഹ ഫീഡ് ഫുട്ബോൾ🔥
@pandagaming3860
@pandagaming3860 2 жыл бұрын
മെസ്സിയെ എത്ര പുകയതിയാലും മതി വരില്ല 🤍
@rizwanp8202
@rizwanp8202 2 жыл бұрын
Eee worldcup nammude muth messik thanne🔥🔥
@geogeorge9767
@geogeorge9767 2 жыл бұрын
വല്ലാത്തൊരു world കപ്പ് ആണ് എന്റ ചങ്ങാതി ഇത്.
@ashiknazeer9001
@ashiknazeer9001 2 жыл бұрын
that first loss proved vital..if we had won the first one ..scaloni would stick with the midfield trio of papu,rdp and paredes,which would backfire..that loss set the stage for pl talents macallister and alvarez along with enzo to express themselves..this trio and licha played a crucial role in team's comeback..ini messide krym..he has got nothing to prove in his career..but we hope he wins the silverware..the only missing piece of gold in his decorated trophy cabinet..lets hope for the best..VAMOS ARGENTINA..
@lovelyyasar6731
@lovelyyasar6731 5 ай бұрын
Messeeee❤❤❤❤❤❤❤❤
@Farsath999
@Farsath999 2 жыл бұрын
2012 ഓഗസ്റ്റ് മാസത്തെ ഇന്റർനാഷണൽ ബ്രെക്ക്. അർജന്റീന vs ജർമനി മത്സരം. ബോളും കൊണ്ട് വന്നിരുന്ന ഗോൻസാലോ ഹിഗ്വൈനെ ജർമൻ ഗോളി റോബർട്ട് സീലർ ഫിസിക്കലി ബ്ലോക്ക് ചെയ്തിട്ട്, ബോളിൽ തൊടാതെ അങ്ങേരുടെ ദേഹത്ത് തട്ടി. റഫറി സ്പോട്ടിൽ പെനാൽറ്റിയും വിളിച്ചു സീലറിന് റെഡ് കാർഡും കൊടുത്തു. ഇതേ സെയിം സംഗതി തന്നെ ആണ് ഇന്നലെ ലുസൈലിലും നടന്നത്. ബോളും കൊണ്ട് വരുന്ന ആൾവരസിനെ ഫിസിക്കലി ബ്ലോക്ക് ചെയ്തിട്ട്, ബോളിൽ കോൺടാക്ട് ഇല്ലാതെ ജൂലിയന്റെ ചെസ്റ്റിൽ പോയ്‌ ഗോളി പുഷ് ചെയ്തു. "ക്ലിയർ കട്ട് പെനാൽറ്റി" കാരണം ജർമനിയുടെ സീലർ ആയാലും ക്രോയേഷ്യയുടെ ലീവാകോവിച്ച് ആണേലും ചെയ്തത് ഒരേ ഒഫൻസ്‌ ആണ്. ഗോളിയുടെ ജോലി പന്ത് പിടിക്കുക എന്നതാണ് അല്ലാതെ ഓപ്പോസിറ്റ് ടീമിലെ സ്ട്രൈക്കറെ പിടിച്ചു വയ്ക്കലോ തട്ടി ഇടുകയോ അല്ല. ഇത് പെനാൽറ്റി അല്ലെന്ന് വാദിക്കുന്നവരെ പറഞ്ഞു മനസിലാക്കുന്ന നേരം വല്ല ജീരകം തൊലി കളയുന്നതാണ് ഉചിതം. കളി കഴിഞ്ഞു പൊടിയും തട്ടി പോയ ക്രോയേഷ്യൻ ഫാൻസിനു ഇല്ലാത്ത വിഷമം ആണ് ബ്രായേഷ്യൻ ഫാൻസിനു. ഇന്നലത്തെ റഫറി കുറച്ച് സോഫ്റ്റ് ആയതുകൊണ്ട് റെഡ് കൊടുത്തില്ല. അർജന്റീന vs നെദർലാന്റ് മാച്ച് നിയന്ത്രിച്ച പ്രാന്തൻ റഫറി ആണ് ഇന്നലെ സെമിയിൽ ആയിരുന്നത് എങ്കിൽ പെനാൽറ്റിയ്ക്ക് പുറമെ ക്രൊയേഷ്യൻ ഗോളിക്ക് റെഡും കൊടുത്തേനെ.
@faizalfasz
@faizalfasz 2 жыл бұрын
അല്ല കഴിഞ്ഞ കളിയിൽ റൊമേറോയും മെസ്സിയും വോളീബോൾ കളിച്ചതു കണ്ടിരുന്നോ ....എന്തു കൊണ്ട് അതിനു റെഡ് കാർഡ് കൊടുത്തില്ല എന്നത് ആശ്ചര്യമാണ് ഇന്നലത്തെ പെനാൽറ്റി ഷംസീർ പറഞ്ഞ പോലെ ആണ് കറക്റ്റ് ഡിസിഷൻ ....പിന്നെ റെഫെറികളെ കുറ്റം പറയുന്നത് തോറ്റാൽ എല്ലാവരും ചെയ്യുന്നതാണ് ..2019 കോപ്പ അർജന്റീന തോറ്റപ്പോൾ മെസ്സി ഇത് ബ്രസീലിനു വെണ്ടി സെറ്റപ്പ് ചെയ്തതാണു എന്നൊക്കെ പറഞ്ഞിരുന്നു ..........ഇതൊക്കെ പറഞ്ഞത്‌ അർജന്റീന ക്കെതിരെ സപ്പോർട്ട് ചെയ്യുന്ന ബ്രസീൽ ഫാൻസിനെ പറ്റിയാണ് ....ഇതു നീയും ചെയ്യുന്നതാണ് ...ഞാനും ചെയ്യുന്നതാണ് ..തോൽക്കാൻ തന്നെ ആഗ്രഹിക്കുള്ളൂ ..അങ്ങനെ നടന്നില്ലെങ്കിലും ❤
@freesoul4595
@freesoul4595 2 жыл бұрын
Chettan pwoli reply aan but as a ARGENTINA fan ee France aanu kidannu choriyane Their main points France ne pottikkan pattunna oru team um ini illa, so France easy aayit cup adikkum Then messi onnum alla the real goat is kylian Mbappe Avan ithu vare 2nd WC l thanne 9 goal adichu pinne 40+ national goals um Messi, Neyemer and cr7 okke ethra Kali aayitta 40 goal adiche enne Final tottu sasi retire cheythu potti karayum enn Avanokke final kazhinj reply kodukkanam 💀
@faizalfasz
@faizalfasz 2 жыл бұрын
@@freesoul4595 messi is the greatest ..athinu world cup edukkanamennilla ..mbappeyude agel thanne messi balon dor winner aanu😮
@freesoul4595
@freesoul4595 2 жыл бұрын
@@faizalfasz aarodu parayan ente nenju keerunna pole kure kuth vaak paranju njan appo vitti final kazhiyatte avanu marupadi kodukkanam bro messi ne paranjath potte ee Mbappe oru cr7 fan boy alle Avan paraya cr7 okke real Madrid l undayath konda kure goal adiche kure set team alle angane team illel Avan okke enth pinne neymer nem mbappene okke aara compare cheyunne enn Oru vatt kakshi 😌😌😌 Daivam koode ninnal 18th nu avanu njan reply kodukkum messi kk ini euro Cup um nations league m , African Cup um , Asian Cup um alland bhoomiyil ini onnum adikkan illa enn Pinne individual trophy athinte count ennan thanne time kure pokum
@faizalfasz
@faizalfasz 2 жыл бұрын
@@freesoul4595 🤟
@StephenNedumpallyTheCuler
@StephenNedumpallyTheCuler 2 жыл бұрын
Messi What A Player 🔥 No Debates, Messi Is The Greatest Of All Time. Ronaldo maybe in top 3.
@tastylife5395
@tastylife5395 2 жыл бұрын
Vamos Argentina 🇦🇷🇦🇷🇦🇷🇦🇷
@Black_Panther_Lady
@Black_Panther_Lady 2 жыл бұрын
Praying for messi to hold the World Cup 🥹🙏💙🇦🇷
@VelayudhanVS-gj2nu
@VelayudhanVS-gj2nu 18 күн бұрын
❤leo
@azli7772
@azli7772 2 жыл бұрын
Really you r Messi + Brazil fan 😊
@imthor4436
@imthor4436 2 жыл бұрын
Ravile muthal waiting aarn videok✨
@ihsanktz9444
@ihsanktz9444 2 жыл бұрын
Messi , Alvarez 🔥
@syamkrishnacs2969
@syamkrishnacs2969 2 жыл бұрын
ഞാൻ frist comnt🔥💪🏻🇦🇷
@leomessistatusvidios4132
@leomessistatusvidios4132 2 жыл бұрын
Mrng muthal waiting arnnu
@blueskymedia9046
@blueskymedia9046 2 жыл бұрын
Video കിടിലം ❤️
@amruth6680
@amruth6680 2 жыл бұрын
Waiting for this❤
@sajidsajidsaleem8330
@sajidsajidsaleem8330 2 жыл бұрын
This is the third time am watching this review😍
@ramseeqkpramseeq7521
@ramseeqkpramseeq7521 2 жыл бұрын
Evide bro waiting ayirunu
@MultiAKSHAY21
@MultiAKSHAY21 2 жыл бұрын
Croatia started well but penalty changed the game.
@Ananyaanurajesh
@Ananyaanurajesh 2 жыл бұрын
Chetta ravila tottu waiting ayirunne chettan oru match ente A to Z karyam crt ayitte allavrkum manasilakunna pola anne avatharipikunnate
@Nashavlogs24
@Nashavlogs24 2 жыл бұрын
It’s not world class. It’s above world class. It’s Messi class.
@bobbylukose1804
@bobbylukose1804 2 жыл бұрын
Bro. Super. I like it
@vishnuvelayudhan1629
@vishnuvelayudhan1629 2 жыл бұрын
Presentation pwoli anh maahn
@alenfone7902
@alenfone7902 2 жыл бұрын
ഇന്നലെ Argentina പ്രതിരോധം വളരെ മികച്ചതായിരുന്നു
@wasalawyer.1179
@wasalawyer.1179 2 жыл бұрын
Nicola Tagliafico 🇦🇷👌
@maneeshkrishnamaneeshkrish6636
@maneeshkrishnamaneeshkrish6636 2 жыл бұрын
ടാഗ്ലിയഫിഗോ🔥🔥🔥
@anasnas005
@anasnas005 2 жыл бұрын
@Feed Football ❤😘 Njaanum karuthi yenthaa video late aakunnethenn waiting aayirunnu Ravile muthal😌
@muhammedpakkini5439
@muhammedpakkini5439 2 жыл бұрын
Great study and interesting presentation
@prasoonp2058
@prasoonp2058 2 жыл бұрын
Good review like it😍😍
@dilshanek2244
@dilshanek2244 2 жыл бұрын
Review ❤️‍🔥🤤
@criticalthinking6371
@criticalthinking6371 2 жыл бұрын
Wait cheythirikkayirunnu pahayaaa 🤗
@shaheerhussain8737
@shaheerhussain8737 2 жыл бұрын
Katta waiting aayirunn😬
@diludilshad3710
@diludilshad3710 2 жыл бұрын
Bro .. portugal Team players and ronaldo endhokkeyo prashnamundenn.. kelkkunnundallo..especially last kaliyil bruno onnum pass cheythillla ennu paranju..athine patti oru vedeo cheyyumo pls..
@blueskymedia9046
@blueskymedia9046 2 жыл бұрын
News source
@Teamhsp
@Teamhsp 2 жыл бұрын
Feed Football Ishttam 🔥🤗
@suhailmr_kdr_1088
@suhailmr_kdr_1088 2 жыл бұрын
Vamos argetina💙
@dxrg5d3775
@dxrg5d3775 2 жыл бұрын
Messi 🔥
@FootyBoy0001
@FootyBoy0001 2 жыл бұрын
Tagliafico💙👌🏻
@anoopmathew680
@anoopmathew680 2 жыл бұрын
Enale messi julian ✨️tagiyafico poliyrnu cross boxil varne samthikunila defence ✨️
@muhammedashif6055
@muhammedashif6055 2 жыл бұрын
Ethayalum vidios polikkunnund
@iamartist3932
@iamartist3932 2 жыл бұрын
Messi..🥰🥰🥰
@prajeeleo9042
@prajeeleo9042 2 жыл бұрын
🇦🇷🇦🇷🇦🇷🇦🇷🇦🇷വാമോസ്
@junaidjr3
@junaidjr3 2 жыл бұрын
Alvarez 💙💙💙
@vishnuvelayudhan1629
@vishnuvelayudhan1629 2 жыл бұрын
Waiting aayirunu
@tenyninanmathew5846
@tenyninanmathew5846 2 жыл бұрын
നോക്കിയിരിക്കുവാരുന്നു 🥰
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН