മെസ്സിയെ മനസ്സില്‍ ധ്യാനിച്ച് ഒരുപിടി മണ്ണ് വാരി പോസ്റ്റിലേക്ക് /ഷൈജു അണ്ണന്‍ അവതാരകനായി നിറഞ്ഞാടിയ

  Рет қаралды 4,420

Balls Own Country - BOC

Balls Own Country - BOC

Күн бұрын

#keralablasterscommentatorshaiju
#keralablasterscommentary #islcommentator #shaijudamodharan #shootout #boc #keralafootball #Blasterscommentary
#Allkeralacompetition #public
#Ballsowncountry
#kerala
Anchors ; Shaiju damodharan
Baboos
Camera unit ; Prasad
Nanthakishor
Haseeb
Junaid
Direction, Editing, dop ; Erayazan
Studio ; Baboos Studio Pulamanthol
Special Thanks ; Ahammed Shameel (India book of year holder)

Пікірлер: 11
@muhammedsinan7756
@muhammedsinan7756 2 жыл бұрын
Nice programme
@silvaak2172
@silvaak2172 2 жыл бұрын
Best wishes for your new beginning ❤️
@ashiqakkusworld4591
@ashiqakkusworld4591 2 жыл бұрын
ഒരു വ്യത്യസ്ത തരം പരിപാടി ആയിരുന്നു. സൂപ്പർ ആയിട്ടുണ്ട്‌..ഒപ്പം Food ball കമെണ്ടറി പറയുന്ന ആ ളാണെങ്കിൽ ഒന്നൂടെ നന്നായിരിക്കും.
@Ebinkanakaraj
@Ebinkanakaraj 2 жыл бұрын
ഷൈജു ഫുട്ബോൾ കമന്ററി പറയുന്ന ആളല്ലേ bro
@ashiqakkusworld4591
@ashiqakkusworld4591 2 жыл бұрын
@@Ebinkanakaraj.അതറിയാം ഇനി വരുന്ന എപ്പിസോഡിൽ ആണ് ആണ് ഞാൻ ഉദ്ദേശിച്ചത്. Ex :-മറുഭാഗത്തു സെവൻസ് ഫുഡ്ബോളിന്റെ ആക്രമണനിര എതിരാളിയുടെ കാൽകീഴിൽ നിന്ന് യാന്ദ്രികമായി പന്തെടുത്തു എതിരാളിയുടെ ഗോൾ വലയം യാന്ത്രികമായി ചലിപ്പിക്കുന്ന ബ്ലാക്ക് & വൈറ്റ് കോഴിക്കോട്..(പഴയ ഒരു അനൗൺസർ )
@ashiqakkusworld4591
@ashiqakkusworld4591 2 жыл бұрын
കഴിഞ്ഞ ദിവസം ചാലക്കുടിയുടെ നെറ്റ് ചലിച്ചപ്പോൾ കാണികൾ ഗാലറികളിൽ നിന്ന് ആനന്ദ നിർത്തമാടിയ ആ മത്സരം നാളെ വീണ്ടും ഈ സ്റ്റേഡിയത്തിൽ... (ഒരു പഴയ അനഔൻസർ..2000..2010)
@shababmilitary4108
@shababmilitary4108 2 жыл бұрын
🥰❤️😍
@kadeejamoochikkal5684
@kadeejamoochikkal5684 2 жыл бұрын
Malappuram jillayeil undennu paranju
@ansilsfootballtriks4825
@ansilsfootballtriks4825 2 жыл бұрын
Hi... Ningal 7months munp cheytha 14lack nte oru veed sale undann paranjirunnallo.. Ath sale aayo... Condact number undoo
@ashiqakkusworld4591
@ashiqakkusworld4591 2 жыл бұрын
അറബികടലിന്റെ തിരമാലകൾ തലോടി കൊണ്ടുറങ്ങുന്ന പൊന്നാനി AV ഹൈസ്കൂളിന്റെ മൈതാനിയിലെ മണൽതരികളെ കോരിതരിപ്പിച്ചു കൊണ്ട് ഇന്നാ സ്റ്റേഡിയത്തിൽ.... സെവൻസ് ഫുഡ്‌ബോളിന്റെ അക്രമണ നിര ബ്ലാക്ക് & വൈറ്റ് കോഴികോട്.. ഒരു ഭാഗത്തു അണിനിരക്കുമ്പോൾ മറുഭാഗത്തു സെവൻസ് ഫുഡ്‌ ബോളിന്റെ രാജാക്കൻമാർ മലപ്പുറം സൂപ്പർ സ്റ്റുഡിയോ.. ഈ തുല്യശക്തികൾ തമ്മിലുള്ള മത്സരം നേരിൽ കാണുവാൻ നിങ്ങളെ ഞങ്ങൾ ഹാർദവമായി സ്വാഗതം ചെയ്യുന്നു.. പൊന്നാനി AV ഹൈസ്കൂൾ graundiണ്ടിലേക്കു..!!( ഇതൊക്കെ കാണുമ്പോൾ ചില ഓർമ്മകൾ മനസിലേക്കു ഓടുയെത്തുന്നു.. 🙏🙏
@kadeejamoochikkal5684
@kadeejamoochikkal5684 2 жыл бұрын
Ithinte radam pagathi ille
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 48 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 36 МЛН
The Day Ronaldo Showed Messi, Neymar & Mbappé Who Is The Boss
19:19
Backyard Cricket Test | Pinks V Blues
16:26
Backyard Cricket UK
Рет қаралды 319 М.