മെസി ഇനി കിരീടമുള്ള രാജാവ്, ആവേശത്തില്‍ ആരാധകർ | News Xtra | Mathrubhumi News

  Рет қаралды 190,716

Mathrubhumi News

Mathrubhumi News

Күн бұрын

മെസിയെ സമ്പൂർണ്ണനാക്കിയ, അർജന്റീന കപ്പുയർത്തിയ കലാശപ്പോരാട്ടത്തിൽ ഒരോ നിമിഷത്തിലും ആവേശം നുരഞ്ഞുപൊന്തി. താനായിരിക്കും വരുംകാലത്തെ തിളക്കമേറിയ താരമെന്ന് കിലിയൻ എംബാപ്പെ രേഖപ്പെടുത്തിയ ഫുട്ബോൾ കാലം കൂടിയാണ് കടന്നുപോയത്.
#FIFAWorldCupQatar2022 #FIFAWorldCup #LionelMessi #KylianMbappé #France #Argentina #WorldCupFinal #MathrubhumiNews ​
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 425
@JisanthSankarKLKL
@JisanthSankarKLKL Жыл бұрын
ഒരു കാര്യം മറക്കരുത് 4 ഗോളുകൾ അടിച്ച്, തന്റെ 22 ആം വയസ്സിൽ ലോകകപ്പ് നേടിയ ഒരാൾ അര്ജന്റീനയിലും ഉണ്ട് ജൂലിയൻ alvarez 🇦🇷😍🔥 ഞങ്ങളുടെ ഭാവിയിലെ ബാറ്റി ✨️
@Filimsbaba123
@Filimsbaba123 Жыл бұрын
മെസ്സിയെ പറ്റി പറയുമ്പോൾ ഇദ്ദേഹത്തിന് തന്നെ ആവേശം ആണ് 🔥🔥🔥🇦🇷🇦🇷🇦🇷
@vocalscut4863
@vocalscut4863 Жыл бұрын
അത് നല്ല പ്ലയേഴ്‌സിനെ കാണാതൊണ്ടാ 🤭
@nithinraj9389
@nithinraj9389 Жыл бұрын
@@vocalscut4863 ഡിഗോസ്കി യുടെ അത്രേം വരുവോ.
@saleempp1960
@saleempp1960 Жыл бұрын
@@vocalscut4863 kannir thudach para 😢 💩😖
@sniperfalcon5768
@sniperfalcon5768 Жыл бұрын
@@vocalscut4863 enthutte karachil aada...😂😂...
@theendisnear..4634
@theendisnear..4634 Жыл бұрын
@@vocalscut4863 cry harder until you feel relief
@rashidp.t4245
@rashidp.t4245 Жыл бұрын
⭕️എത്ര കൃത്യതയാർന്ന നിലപാട് അഭിലാഷ് ഒരു കില്ലാഡി തന്നെ ❤️മലയാള മാധ്യമ പ്രവർത്തകരുടെ ഇടയിലെ മെസ്സിയാണ് അഭിലാഷ് 👍🏻
@nodramazone
@nodramazone Жыл бұрын
🤩
@aldrinjospeh1986
@aldrinjospeh1986 Жыл бұрын
👍👍👍👍👍👍
@ananthu8534
@ananthu8534 Жыл бұрын
പുള്ളിക്ക് ഫുട്ബോളിനെ പ്പറ്റി അറിവുണ്ട്. ബാക്കി ഉള്ളവന്മാർ വെറും സീസണൽ അമ്മാവന്മാർ ആണ്.
@aswathyachu866
@aswathyachu866 Жыл бұрын
Mac allister ഒരു കിടിലൻ player ആണ് അർജന്റീനയുടെ ഭാവി ടീമിലെ main factor ആവും ഇന്നലെ തീ കളി ആയിരുന്നു but messi, maria,emi, empappe യുടെ performance ൽ ചെക്കൻ അടിയിൽ പെട്ടു
@timetraveller245
@timetraveller245 Жыл бұрын
But Mac Alister ന്റെ ആ അസിസ്റ്റ് വേറെ ലെവൽ ആയിരുന്നു 🔥🔥
@siddharthvr5596
@siddharthvr5596 Жыл бұрын
Best replacement for Lo Celso. Dimaria poyal Locelso ye Dimaria de positionil scaloni kalipikum
@padayapa2214
@padayapa2214 Жыл бұрын
നമ്മൾ മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങളാണ് അഭിലാഷ് ഏട്ടൻ പറയുന്നത് GREAT WORDS ABOUT THE GREATEST GOAT OF ALL TIME
@vishnupb7423
@vishnupb7423 Жыл бұрын
2021 June വരെയും മെസ്സിക് ഒരു international trophy പോലും ഇല്ലെന്ന് വിമർശിച്ചവർ .... Today He has everthying 🔥 2021 July 10 - Copa America🏆 2022 June 1 - Finalissma🏆 2022 Dec 18 - Fifa world cup 🏆
@dileepanvm2599
@dileepanvm2599 Жыл бұрын
2008-olympics football gold.
@vishnupb7423
@vishnupb7423 Жыл бұрын
@@dileepanvm2599 ys bro ath ariyam🔥. International trophy 🏆
@riquelmi4410
@riquelmi4410 Жыл бұрын
2005 u 20 wc cup winner 🏆 🥱
@franklinrajss2310
@franklinrajss2310 Жыл бұрын
അത് അത്രേയുള്ളൂ 💥💥🏆👑🇦🇷💙🤍
@vishnur6556
@vishnur6556 3 ай бұрын
വെറും ഒരു വർഷം അങ്ങേര് കൊടുത്ത മറുപടി 🔥🔥
@karthikeyanthattarapurakka858
@karthikeyanthattarapurakka858 Жыл бұрын
ഒരു സെക്കൻഡ് പോലും കളയാനില്ലാത്ത അതിമനോഹമായ ചർച്ച..... എല്ലാ പാനലിസ്റ്റുകൾക്കും അഭിനന്ദനങ്ങൾ 👌👌👌
@aneeshani9142
@aneeshani9142 Жыл бұрын
ലിയോ ❤️❤️❤️❤️ലിയോ ❤️❤️❤️🇦🇷🥰❤️❤️അഭിലാഷേട്ടന്റ ആ സന്തോഷം 🥰🥰🥰
@vocalscut4863
@vocalscut4863 Жыл бұрын
മോനെ അതൊക്കെ ഇവരുടെ റേറ്റിംഗ് കൂട്ടാൻ വേണ്ടി അല്ലെ
@noufalkl1020
@noufalkl1020 Жыл бұрын
അഭിലാഷ് ഏട്ടൻ poliyalle ❤😍😍 മെസ്സിയെ കുറിച്ച് പറയുമ്പോൾ ഒരു പ്രതേക രസമാണ് അത് കേട്ടിരിക്കാൻ Vamos 🇦🇷🇦🇷🇦🇷🤍💙💙💥🔥🔥
@ri____7100
@ri____7100 Жыл бұрын
Njanum Abhilashum ore wavelength aan.That extreme feeling...only intense fans would know🥰
@muneer4899
@muneer4899 Жыл бұрын
75 minit വരെ എംബാപ്പെ ഉണ്ടായിരുന്നു എന്ന് പോലും തോന്നിയിരുന്നില്ല,75 minit ശേഷം ടീമിന് കിട്ടിയ penalty എംബാപ്പെ ഗോൾ ആക്കി,അടുത്ത ഗോളും ഒന്ന് കാല് വെച്ച് കൊടുക്കേണ്ടി വന്നെയുള്ളൂ,മൂന്നാമത്തെ ഗോളും ടീമിന് ഭാഗ്യത്തിന് കിട്ടിയ penalty എംബാപ്പെ തന്നെ ഗോൾ ആക്കി മാറ്റി,ഈ കിട്ടിയ മൂന്ന് അവസരങ്ങളും ഗോൾ ആക്കി മാറ്റുന്നതിന് അദ്ദേഹത്തിൻ്റെ പ്രതിഭ സഹായിച്ചു എന്നതിനപ്പുറം ഡി മരിയയും മെസ്സിയും കളിച്ച പോലെ ഒരു കളി എംബാപ്പെ കളിച്ചിട്ടുണ്ടോ, അർജൻ്റീനൻ വിരുദ്ധർക്ക് പൊക്കി പിടിക്കാൻ ഒരു എംബാപ്പെ മാത്രം ഉള്ളത് കൊണ്ട് പൊക്കി നടക്കുന്നു എന്ന് മാത്രം,
@Statusworldoptima
@Statusworldoptima Жыл бұрын
Avar paryate bro കുരക്കും പട്ടി കടിക്കില്ല 😂😂
@hyderksd5436
@hyderksd5436 Жыл бұрын
അത് തന്നെയാണ് bro ഇന്നലെ തൊട്ട് ഞാൻ ചിന്തിക്കുന്നത് വലിയാപ്പ ഇത്രമേൽ എന്താണ് ചെയ്തതെന്ന് ...കപ്പ് കയ്യീന്ന് പോയിരുന്നെങ്കിൽ അത് കാലത്തിന്റെ അനീതി ആകുമായിരുന്നു ...✨✨✨
@dipuek6517
@dipuek6517 Жыл бұрын
👍👍👍♥️
@We.are.not-blind
@We.are.not-blind Жыл бұрын
Penalty endhinu nisaaramaayi kaananam?? Argentina ee world cupil 5 penalties lol.
@muneer4899
@muneer4899 Жыл бұрын
@@We.are.not-blind പെനാൽട്ടി നിസ്സാരമായി കണ്ടിട്ടില്ല പെനാൽട്ടിക്കപ്പുറം ഗ്രൗണ്ടിൽ മനോഹരമായ മുന്നേറ്റങ്ങൾ ഉണ്ടാവണം അത് പാപ്പൻ ഉണ്ടായിട്ടില്ല അതാണ് പറഞ്ഞത് ഉദ്ദേശം
@sathyajithsathyajith4938
@sathyajithsathyajith4938 Жыл бұрын
അഭിലാഷ് അർജന്റീനയെ പറ്റി എത്ര മനോഹരമായ് ആണ് സംസാരിക്കുന്നത്
@doncgeorge
@doncgeorge Жыл бұрын
മെസ്സിയുടെ പെനാൽറ്റി വളരെ പതിയെ ഉരുണ്ട് ആണ് പോയത് എന്ന് പറഞ്ഞത് കേട്ടിട്ട് ചിരിയാണ് വരുന്നത്. അത്രയ്ക്ക് പ്ലാനോടെ എടുത്ത കിക്ക് ആണ് അത്. അത്ര മാത്രം ആത്മവിശ്വാസവും, ധൈര്യവും, കഴിവും ഉള്ളവർക്ക് മാത്രം എടുക്കാൻ കഴിയുന്ന കിക്ക് ആണ് അത്.
@embracelife4223
@embracelife4223 4 ай бұрын
Correct, അത് ഗോളിയെ കബളിപ്പിച്ചാണ് അത്തരം ഗോൾ അടിക്കുന്നത്. അത് എല്ലാവർക്കും പറ്റില്ല. അറിയാത്ത കാര്യം പറഞ്ഞതാണ്. കൊല്ലണ്ട വിട്ടേക്ക്.
@shafeek1093
@shafeek1093 Жыл бұрын
അഭിലാഷ് ഏട്ടാ 😍😍😁😍 ഇത്‌ നമ്മുടെ ദിവസം ആണ്
@bilalsalim7581
@bilalsalim7581 Жыл бұрын
ഫുടബോൾ എന്താണ് എന്ന് അറിയാത്ത എന്റെ ഉമ്മപോലും ഇന്നലെ കളി ഫുൾ ആയിട്ട് കണ്ടു 😅😅😅
@afsaledasseril7771
@afsaledasseril7771 Жыл бұрын
രണ്ടു വയസുള്ള കുഞ്ഞു കളി കഴിഞ്ഞ് കപ്പ് കിട്ടിയിട്ട് ഉറങ്ങിയത്
@n4tech125
@n4tech125 Жыл бұрын
Nganum
@timetraveller245
@timetraveller245 Жыл бұрын
സാധാരണ ഞാനും അച്ഛനും ക്രിക്കറ്റും ഫുട്ബോളും ഒക്കെ കാണുമ്പോൾ അവര് കളിക്കുന്നു കാശ് വാങ്ങിക്കുന്നു സുഖമായി ജീവിക്കുന്നു നിനക്ക് ജീവിക്കണമെങ്കിൽ കിട്ടുന്ന സമയം കളയാതെ ഇരുന്നു പഠിക്കണം എന്ന് പറയുന്ന ആളാണ് എന്റെ അമ്മ. ആ അമ്മ പോലും ഫൈനൽ മുഴുവൻ ഇരുന്ന് കണ്ടു 🤣
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
😀👍👍👍
@elkam82
@elkam82 Жыл бұрын
Even I cried, It was a loooooong wait. Thank you Messi :)
@sreenandan.p7600
@sreenandan.p7600 Жыл бұрын
2018ലെ 4-3 തോൽവിക്ക് പകരം തീർത്തു.അതേ പോലെ 3-0ത്തി ന് ക്രൊയേഷ്യയെയും.
@Fayis1341
@Fayis1341 Жыл бұрын
🐐 Messi ❤
@vocalscut4863
@vocalscut4863 Жыл бұрын
🐐 The real goat is always Ronaldo. Because അവൻ ഒറ്റക്ക് ആണ് കാലം അവനെ വായ്ത്തും.
@Fayis1341
@Fayis1341 Жыл бұрын
@@vocalscut4863 cry 😂
@vocalscut4863
@vocalscut4863 Жыл бұрын
ഞാൻ എന്തിന് കരയണം കുറേ കാലം കഴിഞ്ഞാൽ നിങ്ങൾ കരയും അത് ഉറപ്പ്
@febinjose7734
@febinjose7734 Жыл бұрын
@@vocalscut4863 vrthe enthina oookk medikkunne bro
@sniperfalcon5768
@sniperfalcon5768 Жыл бұрын
@@vocalscut4863 ottakke aane athe shariyane benchil aane enne mathram...al benchanaldo
@nodramazone
@nodramazone Жыл бұрын
Argentina - Messi 😘😘 🇦🇷
@mohammedbilal8463
@mohammedbilal8463 Жыл бұрын
Emi 2018 wc il vannatu supporter aayittayirunnu, Engane 2022 wc emi vidapatayunnu ennu nokku, truly inspirational stuff
@abdullaabdu2739
@abdullaabdu2739 Жыл бұрын
അഭിലാഷേട്ടാ വാമോസ് 🇦🇷❤️
@aonetech6278
@aonetech6278 Жыл бұрын
Hi അഭിലാഷ് വേൾഡ് കപ്പ്‌ തുടങ്ങിയതുമുതൽ ഞാൻ താങ്കളെ ശ്രെദ്ധിക്കുന്നു ഇപ്പോൾ നിങ്ങളുടെ മുഖത്തെ സന്തോഷം അത് കാണാൻ ഞാനും കാത്തിരുന്നു
@anilkumarpulliyil1936
@anilkumarpulliyil1936 Жыл бұрын
അഭിലാഷേട്ടന്റെ knowledge 🔥 അര്ജന്റീനയേക്കുറച്ചു കലക്കി കുടിച്ചിട്ടുണ്ട് ഇങ്ങേര് 🔥
@franklinrajss2310
@franklinrajss2310 Жыл бұрын
ആരാധകൻ ആണ് ബ്രോ 🇦🇷🔥
@SunilKumar-qe5ly
@SunilKumar-qe5ly Жыл бұрын
90 മുതൽ അർജന്റീനയുടെ കളി കാണുന്നവൻ ആണെടോ ഞാൻ ...
@salmanfarissalman3193
@salmanfarissalman3193 Жыл бұрын
ലിയോ മെസ്സി ❤️❤️❤️❤️❤️❤️❤️uyir😍😍😍❤️❤️❤️
@hexxor2695
@hexxor2695 Жыл бұрын
GOAT💙🇦🇷🇦🇷
@infamous6909
@infamous6909 Жыл бұрын
Lionel Messi 🪐💫 the GOAT 🐐 The end of debate
@ibthisammohammadmk2864
@ibthisammohammadmk2864 Жыл бұрын
Never a end of debate , because there is never a debate, World Cup enn parayunnad team winning Anu not individual ,individual statics and playing method vech any Goat aano enn parayunnad he is goat but not the only,there are other player’rs like pele,maradona, Cristiano Ronald I who all have played the same level,messi is goat and he was a goat in this world but not the only Respect
@minshad_2563
@minshad_2563 Жыл бұрын
@@ibthisammohammadmk2864 but..ആ world cupൽ ബെഞ്ച് ൽ ഇരുന്ന് അല്ല മെസ്സി നേടിയത്. world കപ്പ് പോലെ ലോകത്തിലെ ഏറ്റവും വലിയ ഒരു tournament ൽ 2 തവണ best player ആവുകയും. അതിൽ അവസാനത്തെതിൽ 7 ഗോളും 3 അസിസ്റ്റും പിന്നെ dribbles,passes ഉൾപ്പെടെ സർവ മേഖലയിലും അയാൾ മുന്നിട്ട് നിന്ന് ആ World കപ്പ് രാജ്യത്തിന് നേടി കൊടുത്തിട്ടുണ്ടെങ്കിൽ അതിന് കഴിയാത്തവരുമായി മെസ്സി യെ compare ചെയ്യുന്നതിൽ അർത്തമില്ല.. ഇനി world കപ്പ് നേടിയവരാണെങ്കിൽ തന്നെ അവർക്ക് മെസ്സി ക്ക് individual ആയി കിട്ടിയ 7 Ballon d'or,ലോറിയസ് award etc.. തുടങ്ങിയവ കിട്ടിയിട്ടുണ്ടാകില്ല. ആയതിനാൽ എല്ലാം നേടിയവനുമായി മറ്റുള്ളവരെ compare ചെയ്യുന്നതിൽ ഒരു logic ഉം ഇല്ല എന്നതാണ് സത്യം 🙌👑
@franklinrajss2310
@franklinrajss2310 Жыл бұрын
​@@ibthisammohammadmk2864 മെസ്സി കളിയുടെ എല്ലാ മേഖലകളിലും മറ്റ് പഴയകാല ഇതിഹാസ കളിക്കാരേക്കാളും മെസ്സി അൽപം മുന്നിലാണ്, പെലെയ്ക്ക് മൂന്ന് ലോകകപ്പ് ഉണ്ട് പക്ഷേ, പക്ഷേ ഫുട്ബോളിൽ ഇത്രയും നേട്ടങ്ങൾ സ്വന്തമാക്കിയ ഒരു താരവും ഇല്ല 👑👑👑🔥🇦🇷💙
@ABHISHEk_p
@ABHISHEk_p Жыл бұрын
റൊസാരിയോയിലെ മുത്തശ്ശിമാർ കൊച്ചുമക്കൾക്ക് കിരീടം വച്ച രാജാവിൻറെ കഥ പറഞ്ഞു കൊടുക്കും
@shyjithshyju2112
@shyjithshyju2112 Жыл бұрын
Messi 💪🇦🇷🇦🇷🇦🇷❤️💪🇦🇷 Vamos Argentina 🇦🇷🇦🇷💪💪💪
@faisalrahmanfaizi1331
@faisalrahmanfaizi1331 Жыл бұрын
അതാണ് wc മാത്രം കാണുന്നവർക്ക് Mbappe ഇപ്പോൾ വലിയ സംഭവം ആയി തോന്നും ക്ലബ് ഫുട്ബോൾ കാണുന്നവർക്ക് അറിയാം Mbappe യുടെ talent
@VettichiraDaimon
@VettichiraDaimon Жыл бұрын
Another Ronaldo athre ullu.
@bigtacoz
@bigtacoz Жыл бұрын
Ano kinje 🤣
@anexsiby3363
@anexsiby3363 Жыл бұрын
Sathyam PSG kali kandu entha e Mandan kanikkunnathu ennu thonni pokum , selfishinessnete appupan 🥴
@franklinrajss2310
@franklinrajss2310 Жыл бұрын
​@@anexsiby3363പിഎസ്ജിയിൽ എംബാപ്പെ അങ്ങനെ ആണല്ലേ ബ്രോ
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace messi🔥*
@fasambalathu
@fasambalathu Жыл бұрын
കളർ TV യിലെ അല്ല മക്കളെ ഇത് smart TV യിലെ smart കപ്പ്‌ 😍🇦🇷🇦🇷🇦🇷..
@timetraveller245
@timetraveller245 Жыл бұрын
14:15 . Sir താങ്കൾ പറഞ്ഞത് പോലെ ഫൈനലിൽ ഡി മരിയ കേവലം ഒരു luck factor മാത്രമായിരുന്നില്ല. 80- ആം മിനിറ്റ് വരെ എമ്പാപ്പെ യേയും ഗ്രീസ്മാനേയും ഡെംബലെയേയും ജിറൗഡിനേയും ഒക്കെ നിഷ്പ്രഭമാക്കിയതിൽ ഡി മരിയയുടെ പങ്ക് വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ ഒരു സാന്നിധ്യം ആണ് അവരുടെ സൂപ്പർ താരങ്ങളായ ഒലിവർ ജിറൗഡിനേയും ഒസ്മാൻ ഡെംബലെയേയും ആദ്യ പകുതിയിൽ തന്നെ പിൻവലിക്കാൻ ദിദിയർ ദഷാംസിനെ നിർബന്ധിതനാക്കിയത്. "The Malabar Journal" എന്ന ചാനലിൽ രാജീവ് രാമചന്ദ്രൻ സാർ അത് വളരെ കൃത്യമായി വിശകലനം ചെയ്തിട്ടുണ്ട്.
@rasinmuhammed2720
@rasinmuhammed2720 Жыл бұрын
The beautiful game ❤️⚽
@shuhaib_malik
@shuhaib_malik Жыл бұрын
That's the spirit. Good job .
@nichujohnson2056
@nichujohnson2056 Жыл бұрын
ഒരേ ഒരു രാജാവ്
@n4tech125
@n4tech125 Жыл бұрын
Messi
@padayapa2214
@padayapa2214 Жыл бұрын
അഭിലാഷ് ഏട്ടാ ബിഗ് ഫാൻ ഓഫ് you
@vishnupillai300
@vishnupillai300 Жыл бұрын
Teamile 10 perum 1 aalude lakshyathinu vendi kalichu..Avarellam ayalude padayalikal aayi..Ayalku kireedam nedi koduthu..Pakshe mattoru pramukha thaarathin opposite anubhavam undayi..Ee world cup ellam kanichu thannu..Thankyou Qatar..
@shamlashaik1757
@shamlashaik1757 Жыл бұрын
Abhilashettan blushing 😄
@franklinrajss2310
@franklinrajss2310 Жыл бұрын
3:53 സത്യം 👑🏆💯🔥 2:41💯🔥
@shamskedappalam5443
@shamskedappalam5443 Жыл бұрын
വാമോസ് 💙🇦🇷💙
@ajithv7035
@ajithv7035 Жыл бұрын
GOAT MESSI ❤️❤️❤️
@cinep88
@cinep88 Жыл бұрын
Mac Alister midfieldil powli Kali ayirunnu
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
ആദ്യ 80 മിനിറ്റ് ഫ്രാൻസ് പന്ത് കണ്ടിട്ടില്ല. ടൂർണ്ണമെന്റ് മുഴുവനായും അർജന്റീന അടക്കി ഭരിച്ചു എന്നതാണ് സത്യം.. ആദ്യ കളി തോറ്റ ശേഷമുള്ള ഓരോ കളിയും ശ്രദ്ധിച്ചാൽ മനസ്സിലാകും. കടുത്ത ആക്രമണ ഫുട്ബോളായിരുന്നു അർജന്റീന കളിച്ചത്. ഒരു ടീമിനും പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല.
@solotraveller10
@solotraveller10 Жыл бұрын
🇦🇷🇦🇷The🤴 king of ⚽️ Lionel Messi🔥🇦🇷🇦🇷
@hexxor2695
@hexxor2695 Жыл бұрын
അഭിലാഷേട്ടാ Vamos 💙❤‍🔥❤‍🔥
@johnwick5719
@johnwick5719 Жыл бұрын
Lionel Messi👑 The GOAT 🐐🥵
@shibibaby8246
@shibibaby8246 Жыл бұрын
Leo ❤️❤️❤️❤️❤️❤️❤️❤️
@sreelakshmimtr1918
@sreelakshmimtr1918 Жыл бұрын
Goat....😍🇦🇷
@adamsavio
@adamsavio Жыл бұрын
abilash chetten 🇦🇷 jaychaepol ullae emotional aya video purthae vidumo
@vijiprakasan16
@vijiprakasan16 Жыл бұрын
Martinez ....🔥
@arunleo6140
@arunleo6140 Жыл бұрын
പഴയ പോലെ അര്ജന്റീന എന്നാൽ മെസ്സി കളിച്ചാൽ പോരെ എന്നു വിചാരിച്ചിരിക്കുന്ന ടീം അല്ല ഇപ്പോൾ അവർക്ക് മെസ്സിക്കൊപ്പം എന്തിനെയും എത്തിപ്പിടിക്കാനുള്ള ഒരു കരുത്തുണ്ട് 🇦🇷💙💙
@abdullaabdu2739
@abdullaabdu2739 Жыл бұрын
വാമോസ് 🇦🇷❤️
@sundaransundaran2143
@sundaransundaran2143 Жыл бұрын
i love messi God of food ball
@pularichittazha2012
@pularichittazha2012 Жыл бұрын
സൂപ്പർ താരം മെസ്സി അവസാന ലോകകപ്പിൽ കപ്പ് എടുത്തു. എംപാപ്പേ ആദ്യ ലോകകപ്പിൽ തന്നെ കീരിടം നേടിയവനും.
@shinoopk7438
@shinoopk7438 Жыл бұрын
മെസ്സിക്ക് വേറെയും കൊറേ ഉണ്ട്
@anexsiby3363
@anexsiby3363 Жыл бұрын
7 ballodor 6 golden boot 4 UCL 1 Laurie's award Play maker award Fifa best award 2 times Ithil ethenjilum mbappekku undo😹
@jineesh0
@jineesh0 Жыл бұрын
​@@anexsiby3363 MESSI as per ur comment 1, 8th loading 3, hopefully 4, 2nd loading 5, always 6, 2day 3rd he will show us🙏 Messi is the real hero🦙🦙🦙🦙
@manojus6592
@manojus6592 Жыл бұрын
GOOD CONVERSATION 👍
@vishnukichu1918
@vishnukichu1918 Жыл бұрын
Abhilash.. 🥳🥳🥳🥳
@muhammedroshan5409
@muhammedroshan5409 Жыл бұрын
Vamoos🇦🇷 Messi king👑
@ajithv7035
@ajithv7035 Жыл бұрын
Messiii ❤️❤️❤️
@ahammedaa8045
@ahammedaa8045 Жыл бұрын
Messi 👍💪💪🇦🇷🇦🇷🏆
@rajagopalansubramanian5955
@rajagopalansubramanian5955 Жыл бұрын
Sorry to inform you that, I watched the 86 world cup in colour TV.
@Fayis1341
@Fayis1341 Жыл бұрын
Rich 🤑
@vks4360
@vks4360 Жыл бұрын
Ayyo Nokku, Kodheswashwran....
@mychoice-vk7697
@mychoice-vk7697 Жыл бұрын
Athe AA timil colour TV UND
@wasalawyer.1179
@wasalawyer.1179 Жыл бұрын
Great info
@sarath_stalinist
@sarath_stalinist Жыл бұрын
🇦🇷🇦🇷💙🇦🇷🇦🇷
@vishnumox
@vishnumox Жыл бұрын
Only GOAT LEO MESSI 🔥🔥🔥🇦🇷🇦🇷🇦🇷
@rahular222
@rahular222 Жыл бұрын
മെസ്സി 👑
@klinsmann_
@klinsmann_ Жыл бұрын
Thank you abhilash....
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*argentina cup eduthitu ithu kanan vannavar ondo🔥*
@ack2757
@ack2757 Жыл бұрын
കപ്പ് എടുത്തതിന് ശേഷം തന്നെയല്ലേ ഈ പ്രോഗ്രാം , അപ്പൊ പിന്നെ കപ്പ് എടുക്കുന്നതിന്റെ മുൻപ് കാണാൻ പറ്റില്ലല്ലോ...🤔
@aswathyeg4306
@aswathyeg4306 Жыл бұрын
Its just a game.take it easy .chill.cool.we cannot predict future
@mhsthafamusthafa5096
@mhsthafamusthafa5096 Жыл бұрын
🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@AmalVijayThachancode
@AmalVijayThachancode Жыл бұрын
അർജൻ്റീന വിരുദ്ധരുടെ പുതിയ ഹീറോ: എംബാപെ.
@Ani-gi1pf
@Ani-gi1pf Жыл бұрын
Mbappe kalikkunnundennu 80am minutil aanu aryunnath😂😂😄😄🤭🤭
@shootandtalk3251
@shootandtalk3251 Жыл бұрын
Dimariaya sub chaithathukonde rakshapetta muthal
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
Correct
@shtips9682
@shtips9682 Жыл бұрын
Do not forget the man, ANGLE 🔥
@lapulga8850
@lapulga8850 Жыл бұрын
Leo 😍👑
@shamskedappalam5443
@shamskedappalam5443 Жыл бұрын
🇦🇷🇦🇷🇦🇷
@MaximusDecimusMeridius19_
@MaximusDecimusMeridius19_ Жыл бұрын
10:55💯 crt kariyam kure ennam und avar estapetta team purth poyi appo udane final il MBAPPE mbappe.. 😏
@JITHINLEO10
@JITHINLEO10 Жыл бұрын
Ithu saifudheen ikka alle😮
@parzivalk8581
@parzivalk8581 Жыл бұрын
Aguerooooooo!!!!!
@_since_2k501
@_since_2k501 Жыл бұрын
CHAPTER CLOSED.....🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷 FOOTBALL = MESSI🇦🇷
@ANONYMOUS-ix4go
@ANONYMOUS-ix4go Жыл бұрын
Goat കൾ ഇനിയും പിറവി എടുക്കും പക്ഷെ 🔥🔥🔥🔥Golden goat 🔥🔥🔥🔥 അത് 👑👑👑👑👑Messi👑👑👑👑👑 മാത്രമായിരിക്കും
@franklinrajss2310
@franklinrajss2310 Жыл бұрын
പിന്നല്ല, അത് അത്രേയുള്ളൂ 💥💥 മെസ്സി 👑🔥🇦🇷
@aswathyeg4306
@aswathyeg4306 Жыл бұрын
Do you know how to do miracles with eyes that is cinema
@mohananp7042
@mohananp7042 Жыл бұрын
മറഡോന്ന മൂതൽ അർജൻ്റിന മെസ്സി വരെ
@shibuthomas4497
@shibuthomas4497 Жыл бұрын
ചാമ്പ്യൻ മാരെ തോല്പിക്കുന്നത് ഞമ്മക്കൊരു ഹരമാണ് ex copa America champion Brazil യൂറോ കപ്പ്‌ വിന്നർ ഇറ്റലി world cup champion France 😃😃😃🇦🇷🇦🇷🇦🇷
@marymc9918
@marymc9918 Жыл бұрын
Abilashinte janmabhilasham Innale muthal chirimathramanallo
@kaipakkafilms7355
@kaipakkafilms7355 Жыл бұрын
അഭിലാഷേട്ടാ ക്രിക്കറ്റ്‌ വേൾഡ് കപ്പിനെ കുറിച്ചു പറഞ്ഞപ്പോൾ യുവിയെ മറന്നതാണോ 😡😡😡(19min )
@franklinrajss2310
@franklinrajss2310 Жыл бұрын
സച്ചിൻ വേണ്ടി ജയിച്ച ലോകകപ്പ് എന്ന് യുവരാജ് പറഞ്ഞിട്ടുണ്ട്
@jijopalakkad3627
@jijopalakkad3627 Жыл бұрын
Vamos Argentina🇦🇷🇦🇷💙💙🏆🏆
@shahnazabdulla9950
@shahnazabdulla9950 Жыл бұрын
Veetil TV vedichathinu shesham aadyamayittu Argentina world cup jayikunnathu.
@chirayinkeezhushaju4248
@chirayinkeezhushaju4248 Жыл бұрын
പ്രിയപ്പെട്ട എം പാബേ നിങ്ങൾ ഒരു ഇതിഹാസം ആണ്. അറേബ്യൻ മണ്ണിൽ ഉതിച്ചുയർന്ന സൂര്യോദയം. ഇനിയുള്ള കാലം നിങ്ങളുടെ താണ്. ഇന്നലെത്തെ കപ്പ്‌ നിങ്ങൾക്കും നിങ്ങളുടെ ടീമിനും കൂടി അർഹതപ്പെട്ടതാണ് പക്ഷെ അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ ഈ ലോകം കണ്ണീരണിഞ്ഞേനെ അത് താങ്ങാൻ ഉള്ള കരുത്തു ഈ പ്രപഞ്ചത്തിനില്ല കാരണം മെസി എന്ന വികാരം അത്രക്കുണ്ട്. ഒരു പക്ഷേ അ സങ്കടം കാണുമ്പോൾ നിങ്ങൾ കൂടി ചിന്തിച്ചേനെ ഈ കപ്പ്‌ മെസിക് ആകട്ടെയെന്നു. എം പവേ നിങ്ങൾ നാളെയുടെ പ്രതീക്ഷ യാണ് നിങ്ങൾക്കു വേണ്ടി കാലം കാത്തിരിക്കുന്നു എല്ലാ വിധ ആശംസകൾ നേർന്നുകൊണ്ട് ഒരു ആരാധകൻ.
@anubanu97
@anubanu97 Жыл бұрын
Mbappe❤️❤️‍🔥🇨🇵
@CISMARK
@CISMARK Жыл бұрын
അഭിലാഷ് പുപ്പുലി 👌👌
@joshy_kavalam
@joshy_kavalam Жыл бұрын
പ്രധാനപ്പെട്ട കാര്യങ്ങൾ പറയുമ്പോൾ ആ വിഷ്വൽ കൂടി കാണിക്കേണ്തായിരുന്നു
@avinbiju
@avinbiju Жыл бұрын
DULQER SALMAAN
@Saf12454
@Saf12454 Жыл бұрын
Franchugal mbappe pans 😅😅
@mujeebcholayil5413
@mujeebcholayil5413 Жыл бұрын
മെസ്സിയുടെ world cup നെ കുറിച്ച് ചരിത്രം പറയുബോൾ എം ബാപ്പയെ പറയാതെ പോകാൻ കഴിയില്ല അതാണ് ചരിത്രം ഓർമപ്പെടുത്തു ക ........!
@sireeshallu8347
@sireeshallu8347 Жыл бұрын
80 minute വരെ 😂 അത് കഴിഞ്ഞാൽ 😂 പോടെയ്
@4thdimension_
@4thdimension_ Жыл бұрын
Enth ollka an cheythathu 2 penalty goal adichatho😂
@mujeebcholayil5413
@mujeebcholayil5413 Жыл бұрын
@@4thdimension_ ഇത് നിങ്ങൾക്ക് ഇപ്പോൾ പറയാം അടുത്ത തലമുറ ചരിത്രം വായിക്കും ബോൾ മെസ്റ്റിയെ മിശിഹ എന്ന് വിളിക്കാനുള്ള അർഹതയുണ്ടോ എന്ന് ...? മെസ്സി 2 അടിച്ചപ്പോൾ അവൻ 3 അടിച്ചു അതാണ് Power -...
@4thdimension_
@4thdimension_ Жыл бұрын
@@mujeebcholayil5413 80 minutes vare framil illa Argentina defense 🔥 2 penalty goal athil onnu 109 min luck kond kittiyath
@Freestyler-rr
@Freestyler-rr Жыл бұрын
@@mujeebcholayil5413 ഒരുപറ്റം യുവകളിക്കാരെ കൂട്ടുപിടിച്ചുകൊണ്ട് മുന്നിൽ നിന്നു നയിച്ചു 36 വർഷത്തിന് ശേഷം തന്റെ രാജ്യത്തിനു ലോകകിരീടം സമ്മാനിച്ച ഇതിഹാസം ആയിട്ടാണ് ചരിത്രം അയാളെ രേഖപെടുത്താൻ പോവുന്നത്. ഇനി ഇതൊന്നും ഇല്ലായിരുന്നെങ്കിൽ പോലും അയാൾ തന്റെ അസാമാന്യമായ കളിയഴക് കാരണം yohan cruyff -നെ പോലെ ഒരു legend ആയി തന്നെ ഓർമിക്കപ്പെടുമായിരുന്നു. പക്ഷെ ഈ ലോകകപ്പോടു കൂടി മറഡോണ പെലെ തുടങ്ങിയ ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരോടൊപ്പം അയാളെയും അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു.
@bashirmp
@bashirmp Жыл бұрын
കിളിയനല്ല, കൈലിൻ എംബപ്പേ
@whywhaf778
@whywhaf778 Жыл бұрын
ഇന്ത്യ പ്രതിമ ഉണ്ടാക്കി ഇരിക്കട്ടെ..
@wasalawyer.1179
@wasalawyer.1179 Жыл бұрын
Kazhiv ullavr cup adikkum
@la_pulga1081
@la_pulga1081 Жыл бұрын
5:26😂😂 ijathy Oook 😅
@aashiqsalaam
@aashiqsalaam Жыл бұрын
Marshalinte prasthavana kaanumbo darmajan pand paranjath orma varunnu randum koode orumich venda 😅
@gouthameow
@gouthameow Жыл бұрын
Inger alle Missiha de enthokeyo keeri ennoke paranjath 🤣🤣🤣🤣
@nishadvillan949
@nishadvillan949 Жыл бұрын
Saudiyod thotappo aa glass itttavan entho paranjirunnu😏😏
@this.is.notcret
@this.is.notcret Жыл бұрын
Njan ee world Cup personalaayitta eduthe🤫
@gopeshcalicut4359
@gopeshcalicut4359 Жыл бұрын
പെനാൽറ്റി രാജാവ്......
@franklinrajss2310
@franklinrajss2310 Жыл бұрын
​@@gopeshcalicut4359കരയൂ😂😂😂
@frpfrp3497
@frpfrp3497 Жыл бұрын
🇦🇷💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@Vattans
@Vattans Жыл бұрын
തിരിച്ചു വരവിനേക്കാൾ മനോഹരമായ കവിതയില്ല പരിഹസിച്ചവരുടെ മേൽ നേടുന്ന വിജയത്തേകാൾ വലിയ പ്രേതികാരവുമില്ല സാക്ഷാൽ ലിയോണെൽ ആൻഡ്രേസ് മെസ്സി ഈ പേരിനോളം വലിയ മോട്ടിവേഷൻ സ്റ്റോറി ഉണ്ടോ എന്ന് സംശയമാണ് തന്നെ നെഞ്ചില്ലേറ്റിയവർക്കും പരിഹസിച്ചവർക്കും ഇതിലും വലിയ ഒരു മോട്ടിവേഷൻ ഇല്ലാ അതെ അയാൾ പൂർണ്ണനായിരിക്കുന്നു ലോകം അയാളോട് നീതികാണിച്ചിരിക്കുന്നു തന്നെ പരിഹസിച്ചവരെ നോക്കി അയാൾ പുഞ്ചിരിച്ച രാത്രി അയാൾക്ക്‌ വേണ്ടിയാണോ ഈ രാത്രിയും പുലരിയിയും കാത്തിരുന്നത്... ഇത്രേം ആവേശത്തോടെയും ഇമോഷണലായിട്ടും ഒരു ഫൈനൽ വേറെ കണ്ടിട്ടില്ല കിലിയന്‍ എംബാപ്പെ എന്ന 23 വയസ്സുകാരൻ ലോകത്തെ വിസ്മയിപ്പിച്ച രാത്രി.. എമി എന്ന കാവൽ മാലാഖ മിശിഹക്ക് വേണ്ടി അവതിരിച്ച രാത്രി.. താങ്ങളുടെ നായകന് വേണ്ടി അവർ കണ്ണീർ കടലക്കിയ രാത്രി.. ഓരോ അര്ജന്റീനകാരനും ഉറങ്ങാൻ പറ്റാത്ത രാത്രി അതെ അത്രെയും ഞങ്ങൾ അയാളെയും അര്ജന്റീന എന്ന നീല കുപ്പായകാരേയും സ്നേഹിച്ചിരുന്നു... സ്നേഹിച്ചിരുന്നു എന്നല്ല ഇപ്പോഴും സ്നേഹിക്കുന്നു... 2014 വേൾഡ്കപ്പ് ഫൈനലിൽ തോറ്റു നിൽകുമ്പോഴും അയാളുടെ കണ്ണ് ആ വിശ്യ കിരീടത്തിലായിരുന്നു. ഇന്ന് ആ കിരീടത്തിൽ മുത്തമിട്ടതും ലോക ഫുട്ബോളിന്റെ രാജകുമാരൻ തന്നെ!!! ആ പത്താം നമ്പറുകാരൻ തന്റെ ബൂട്ട് അഴിക്കുന്നില്ല..ഇനിയും ആ ഇടംകാലിൽ നിന്നുള്ള മാന്ത്രികത നിങ്ങളുടെ ഇടനെഞ്ചിൽ വന്ന് പതിഞ്ഞേക്കാം.. Vamos Argentina!!!💙 Love you messii!!!💙
@gopeshcalicut4359
@gopeshcalicut4359 Жыл бұрын
പത്തുപേർ കളിച്ചു പെനാൽറ്റി ഗോളടിച്ചവൻ രാജാവ് വാമോസ്...😂😁😀
@Vattans
@Vattans Жыл бұрын
@@gopeshcalicut4359 കിടന്ന് മോങ്ങിക്കോ അതെ ഇനി നടക്കു... 🤫
@franklinrajss2310
@franklinrajss2310 Жыл бұрын
​@@gopeshcalicut43592018ൽ ഫ്രാൻസിനും പെനാൽറ്റി കൊടുത്തിട്ടുണ്ട്, അതൊന്നും പറയാൻ പറ്റാത്തത് എന്ത് 😂😂😂 ഇനി മാറിയിരിക്കുന്നു കരയൂ 😂😂😂
@franklinrajss2310
@franklinrajss2310 Жыл бұрын
​@@gopeshcalicut4359നിർണായകമായ രണ്ടു കളിയിൽ പെനാൽറ്റി ഇല്ലാതെയാണ് ജയിച്ചത്, നിർണായകമായ കളിയിൽ അങ്ങനെ തന്നെ ജയിക്കും 🔥🔥🔥🇦🇷
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН