Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@milugibin922 жыл бұрын
എനിക്ക് എന്തോ ഈ ജോസഫ് നെ ഭയങ്കര ഇഷ്ടമാ 🥰🥰
@VettichiraDaimon2 жыл бұрын
പിടക്കോഴി ആണോ 😄
@archanaarchu3995 Жыл бұрын
Same too enikum ishta
@NajiNeji-it9pc6 ай бұрын
എനിക്കും❤
@nikeshmp95382 жыл бұрын
ആനക്ക് ആനയുടെ വലിപ്പം അറിയില്ല ന്ന് പറയുന്നില്ലേ അതു പോലെ ആണ് മെസ്സി ന്റെ കാര്യം മെസ്സി ക്ക് അറയില്ല മെസ്സി ന്റെ ലെവൽ😊 അത്രേയും humble ആണ് ആ വ്യക്തി. I love you lote messi❤️🤗
@injustice85342 жыл бұрын
Football kaaryam aayi kaanathavarku ingane oke thonnum please understand why Messi leave Barca and what are his demands Appo manasilaakum aanayku Athinte valippam ariyo ennu Veruthe irunnu oronnu type cheythu videnu
@shibu12382 жыл бұрын
ബ്രോ നിങ്ങളും വെറുതെ കടന്ന് ടൈപ്പ് ചെയ്യല്ലേ messi മെസ്സിടെ സാലറി പകുതിയിൽ കൂടുതൽ കുറച്ചതാണ് barca യിൽ ഉള്ളപ്പോ അല്ലാതെ പൈസയുടെ മഞ്ഞളിപ്പ് കണ്ട് അല്ല ഓരോ ക്ലബ്ബിൽ പോവാൻ messi നോക്കീട്ടില്ല 🫡 ടൈപ്പ് ചെയ്ത് വിടാം ഒരു മര്യാദ വേണ്ടേ ☹️🤥
@@shibu1238 edaaa contract theernnal ithentha renew cheyyan cheyyan patatha Saaadanam aaano Aaanu ku aaanu use valippam ariyilla ennoke pottatharam ezhunnallikunna kanddu as a player Messi is great ennu oru opalen ariyaamdu irunnu chaambi videnu kocherkanmaar
@riyaranijoy10332 жыл бұрын
His words about Messi are sooo damn true!!❤️🔥❤️🔥💙💙💙
@sansuelsasunny2 жыл бұрын
ജോസഫ് ചേട്ടനെ പോലെ ഒരുപാട് പേർ അർജൻ്റീന ടീം വിജയിക്കാൻ ആഗ്രഹിക്കുന്നുണ്ട്.. 💙
@dwanivideos6629 Жыл бұрын
വീണയുടെ പതിവ് ഇന്റർവ്യൂകളിൽ നിന്നും വ്യത്യസ്‌ഥമായ ഇന്റർവ്യൂ... Nice... Keep it up.Veena.....Joseph..u r so legend...
@arunleo61402 жыл бұрын
എല്ലാ മെസ്സി ആരാധകരും ഇവിടെ വന്നിരിക്കും ഉറപ്പാ മെസ്സിയെ പറ്റി നമുക്കെല്ലാർക്കും പറയാനുള്ള കാര്യമാണ് മുത്തേ നിങ്ങള് പറഞ്ഞേ എനിക്കും മെസ്സിയെ ഒന്നും ദൂരെനിന്നെങ്കിലും കണ്ടാൽ മതി അത്രത്തോളം മെസ്സിയെ സ്നേഹിക്കുന്നു 🇦🇷🇦🇷🇦🇷🔥🔥🔥😘😍😍😍leoooo 🇦🇷
@aswathyviswambharan75782 жыл бұрын
Argentine ariyilla messiye ariyilla food ball ariye illa but messiye enik ippo valya ishttamane bcz of u joseph palappolayi Josephinte vakkukaliloode messiye kettu ishttapetta orale njan
@yasirmuhammed96672 жыл бұрын
വീണയുടെ ഇന്റർവ്യൂ എനിക്ക് എന്നും ഇഷ്ടമാണ് ❤️ ഇടക്ക് ചളിയിലേക്ക് വഴുതിപ്പോയിരുന്നു... പക്ഷേ ഇത് പക്കാ സ്റ്റാൻഡേർഡ് സാധനം 💙💙
@ജയ്റാണികൊട്ടാരത്തിൽ2 жыл бұрын
നൈസ് ഇന്റർവ്യൂ ❤️ ഇനിയും മനസ്സ് തൊടുന്ന പുസ്തകങ്ങൾ ആ വിരൽ തുമ്പിൽ വിരിയട്ടെ.അടുത്ത അവധിയ്ക്ക് പുതിയ പുസ്തകം എന്റെ കയ്യിൽ ഉണ്ടാകും.ഗോഡ് ബ്ലെസ് യൂ ആൽവേസ് 🤍
@aswinmohanan43482 жыл бұрын
ഈ മനുഷ്യനോടുള്ള ഇഷ്ടം പറഞ്ഞറിയിക്കാൻ പറ്റില്ല ഹൃദയത്തിൽ അല്ല അതിനു മുകളിലാണ് king messi👑👑👑👑👑
@murshidhahamsa10712 жыл бұрын
Messi കപ്പും കൊണ്ട് അർജെന്റീനയിൽ ഇറങ്ങുന്നത് കണ്ടു കൊണ്ടിരിക്കുന്ന njn♥️♥️♥️♥️
പലർക്കും മെസ്സിയെ ഇഷ്ടം സ്വഭാവം കൊണ്ടും ആറ്റിട്യൂട് കൊണ്ടുകൂടി ആരിക്കും..... പക്ഷേ...... . . . *അയാൾ ഫുട്ബാളിന്റെ രാജാവാണ്...* 💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@aswincaswin62162 жыл бұрын
ഫേസ്ബുക്കിൽ ഈ ഇന്റർവ്യൂ ന്റെ മെസ്സിയെ കുറിച് പറയുന്ന ഭാഗം കണ്ട് യൂട്യൂബിൽ കേറി അതിന്റെ ഫുൾ കാണാം എന്നു ഓർത്തു കേറിയത ഇപ്പോൾ വീഡിയോ almost ഫുള്ളും കണ്ടു☺️😌
@Josnajishab-r8u Жыл бұрын
വളരെ ശെരിയാണ് annamkutty പറഞ്ഞത് 🤝'മൂന്നാമത്തെ പുസ്തകത്തിലെ ഓരോ കഥകളും വായിച്ചതിനു ശേഷം ഞാൻ കുറച്ച് നേരം നിശബ്ദതയിലേക്ക് പോയിരുന്നു ✨️The real fact✨️
@fffff777492 жыл бұрын
Enikum .messii oru inspiration anu.messiyude e humbleness enikum kittiyalo ennu njan agrahikaarund....as a person with lot of anger controlling issues I admire him❤️❤️..
@_justtuned_2 жыл бұрын
Football owes a World Cup to Messi🇦🇷🇦🇷🇦🇷
@hamzapadariyakam52712 жыл бұрын
I’m
@hamzapadariyakam52712 жыл бұрын
😅
@jonathjoy40202 жыл бұрын
Cup adichu
@sreeshaks6531 Жыл бұрын
Daivathinte charanmar vayichitund. Ariyathe pala situations lum karanju.. Touching ayitulla language. You are amazing.
@ratheeshmoorthi7732 жыл бұрын
Messi ഫാൻ joseph 🔥🔥🔥
@rittyroy73082 жыл бұрын
Joseph chetta your words are very inspiring 🥰
@santhakumari51802 жыл бұрын
Thanks veena so much. Njan enne kanunnath ee manushynilanu. Veenaye aaronnu interview cheyyum nnu njan orkkarund.
@sobhavinod30792 жыл бұрын
Messi & ജോപ്പൻ ഒരു പോലെ ഇഷ്ടം 🥰❤️❤
@lofibird_2 жыл бұрын
More than his play I follow his life...Messi💖
@AGNIHACKERS2 жыл бұрын
Brode ആഗ്രഹം നടന്ന് അവസാനമായിട്ട് മെസ്സിയുടെ ഗോൾ കാണാനും പറ്റി അവരുടെ ടീം ജയിക്കുന്നത് കാണാനും പറ്റി. ഞാൻ ശരിക്കും ബ്രസീൽ ആരാധകനാണ് പക്ഷേ എനിക്ക് ഭയങ്കര ഇഷ്ടമാണ് അവർ മൂന്നുപേരും ( MESSI, Ronaldo, Neymar)
@haadhu32002 жыл бұрын
Book nn കട്ട waiting.....Leo ഇഷ്ട്ടം
@kanakakumari77692 жыл бұрын
ആദ്യം മുതൽ ഒത്തിരി ആരാധന തോന്നിയൊരാൾ . എന്നും അങ്ങിനെ തന്നെയുമാവും.
@MessiMagicMasterpieces2 жыл бұрын
More than a player or anything... He is a great Human being 💗... Love u leoooo💗🦋
@alenjoshy20022 жыл бұрын
Messi uyir❤❤
@abhaylal89162 жыл бұрын
Messiiii♥️🔥🔥
@jighiltj38532 жыл бұрын
Really good interview❤️
@arifabdul452 жыл бұрын
Inh abudhabiyil, njhn kandu da mesiiinee💥💥🇦🇷🇦🇷
@athirashiju2859 Жыл бұрын
ലോകകപ്പ് ഫുട്ബോൾ ഫൈനൽ കഴിഞ്ഞ് ഈ വീഡിയോ ആദ്യമായി കാണുമ്പോൾ ജോസഫിന്റെ നിരീക്ഷണങ്ങൾക്ക് 100 മാർക്ക് .
'വീണയെ പോലുള്ള interviews നമുക്ക് ആവശ്യമാണ്💯We need people like you💯' Entertain cheyikan patuka ennu parayunath oru valya karyam tanne anu... Njn parayan agrahicha vakukal anu chetan veena yod paranjath... Stress il ninnu oru relief kitan orupad tavana veena de interviews help cheytitund😊
@abhirami34722 жыл бұрын
True❤️
@veenamukundan75792 жыл бұрын
Thank you so much ❤❤❤
@abhirami34722 жыл бұрын
@@veenamukundan7579 ❤️❤️❤️
@anagha12362 жыл бұрын
Haa best enthu kuthara questions um chothikan licence kodthalum.. enitt entheyy Teri vlichappam Ayal cheyithath maha apratham akki avante carrier tholachath..igne oola anchers ne support cheyam ekill Teri vlichavaneyeyum nerthe support kodutha mathi ayirunnu.. Chee annu ivalkk koduthallo support 😤😤
@Kongking2342 жыл бұрын
@@anagha1236 njn nte aviparayam anu paranjathu... Ororutarkum ath different ayirikumallo.... epo tangal paranja ee issue ne patti onum njn evde udeshichatila...Veena de interviews anik personally valare ishtam anu...Full support anu... dat's all...
@__Aashiq__2 жыл бұрын
Messi 😘😘😘
@sajeenaseju43512 жыл бұрын
Ente joppooo ee oru interview kaathirikaarnuu❤️❤️❤️❤️❤️🥰
@_justtuned_2 жыл бұрын
Messi🇦🇷🇦🇷🇦🇷🇦🇷
@arxmedia2 жыл бұрын
My favorite influencer on the internet, God bless you bro...Wishing you all Success...
@shabeershaan21652 жыл бұрын
Joseph❤️❤️
@salmaanehh2 жыл бұрын
His words ❤️💯
@sajilsview2 жыл бұрын
Nalla interview Joseph ne kurach koodi ariyan pati 👍
@beenakuriakose44192 жыл бұрын
മെസ്സി നേം
@tomsteve73472 жыл бұрын
ജോസഫിന്റെ അമ്മയെ സംബന്ധിച്ചെടു ത്തോളം റേഡിയോ ജോക്കി,vlogs, writting എന്നതിലൊക്കെ മതിപ്പ് വരാത്തതിന്റെ കാരണം stable income ആയിട്ട് അവർ ഇതിനെയാെന്നും കാണുന്നില്ല എന്നതാണ്. ഇതൊക്കെ ഒരു particular age വരയേ കാണൂ എന്ന attitude ലാണ്. അവർ ജോസഫിന് ഇപ്പോൾ കിട്ടുന്ന പ്രശസ്തിയേക്കാൾ പ്രാധാന്യം കാെടുക്കുന്നത് ജാേസഫിന്റെ life secure ആവുന്നതിലാണ്. പ്രണയം ജോസഫിനെ better person ആക്കിയെങ്കിൽ income ത്തിന്റെ stability ജോസഫിനെ "ഇരട്ടച്ചങ്കൻ " ആക്കും എന്ന് അമ്മ വിശ്വസിക്കുന്നു. ജോസഫിന്റെ സിനിമാ മോഹം കുറച്ച് കാലമായി ഞങ്ങൾക്കറിയാവുന്നതാണ്. വ്യക്തമായ ലക്ഷ്യമുള്ള വ്യക്തിയോട് ഒരേ ഒരു കാര്യമേ പറയാനുള്ളൂ. വീഴ്ചകളിൽ പതറരുത്, "വിമർശനങ്ങൾ ഉത്തേജകങ്ങളാവട്ടേ." All the best.
@anandu66442 жыл бұрын
Vamos💙
@bibink91482 жыл бұрын
Fan from malappuram.. 💚
@abhirami34722 жыл бұрын
ജോപ്പൻ ❤️ 29:52 💯
@harinarayananp2 жыл бұрын
Messi ee world Cup deserve chayunu. Athente oppam Ronaldo also deserve both are GOAT vamos 🇦🇷 forca 🇵🇹
@abhiroopk18172 жыл бұрын
Messi💕💞
@hamnanargeesevlog67892 жыл бұрын
My fvrt motivator Joseph annamkutty jose😌❤️
@jonathjoy40202 жыл бұрын
Argentina കപ് അടിച്ചിട്ട് വീഡിയോ കാണുന്നവർ ഉണ്ടോ.💙