മുഴുവൻ സ്നേഹവും അച്ഛനും അമ്മക്കും നൽകി അവരെ കേൾക്കാൻ തയ്യാറാവുക..... Life തനിയെ നന്നായിക്കോളും.... ഇദ്ദേഹത്തെ ഏറെ ഇഷ്ട്ടമാണ്.... മറ്റൊന്നുമല്ല "കലർപ്പില്ല "
@dreamworld44028 ай бұрын
പച്ചയായ മനുഷ്യൻ അറിയാതെ കേട്ടിരുന്നു പോയി ❤
@Sujirekha17 ай бұрын
ഒരു very well interview... Joseph ന്റെ ഓരോ വീഡിയോസും കാണുന്ന ഓരോ ആളിന്റെയും മനസ്സിൽ തോന്നുന്ന exact ചോദ്യങ്ങൾ ആണ് anchor ചോദിച്ചത്... 👍👍👍👍👍
@tharasanjayan63806 ай бұрын
ഗദ്ദാഫി .....❤ നല്ല അഭിമുഖം.. Joseph❤
@hemas18557 ай бұрын
എങ്ങനെയാണ് ഇത്രേം നന്നായി ഉപമകൾ പറയാൻ പറ്റുന്നത്....മുള്ള് ഒള്ളേടത്ത് carpet ഇടുന്നതിനേക്കാൾ ചെരുപ്പ് ഇടുന്നതാ നല്ലത്...really like it......ആരാധന കൂടി വരികയാണ് ജോപ്പനോട്.....❣️ഒരുത്തരത്തിൽ പറഞ്ഞാൽ u r my therapist😁
@shalinithankachan96394 ай бұрын
Nannaytt pusthakam vayichal aashayam undakum try cheyth nokk working aanu😊