Bro, thangalude video kande njan innu deworming chaithu, i follwed ur instructions . Same medicine, marunnu koduthu kazinju vanna anu ee comment itteee🤝🤝
@MeTalksiqbal Жыл бұрын
Good bro... Keep our birds healthy 😍😍😍
@MeTalksiqbal Жыл бұрын
Result parayane
@NandhuSKumar-vy2kd Жыл бұрын
@@MeTalksiqbal oru karayam koodi paranju tharumo ,yethu multi vitamin anu njan use cheyyandethu? plsss ithupole product paranjaal athu kodukkaaam
@NandhuSKumar-vy2kd Жыл бұрын
@@MeTalksiqbal It's working bro thank you🥰🥰🥰 But oru doubt randu koottil mathrame worms njan kamdullu! Athinte ardham baaki ulla birds worm illa ennanao? Onnu paranju tharaoooo?
@MeTalksiqbal Жыл бұрын
Multivitamin... Ethu medicine venelum use cheyam... Njan ipo use cheyunne ' birds need ' anu...
@petsloveprajeesh31493 жыл бұрын
ഞാൻ ഒരു തുടക്കക്കാരൻ ആണ് അത് കൊണ്ട് തന്നെ ഒരു പാട് വീഡിയോ കാണാറുണ്ട് പക്ഷെ ഒന്നും വെക്തമായി മനസിലാക്കാൻ പറ്റിയിരുന്നില്ല ഏട്ടന്റെഒരു വീഡിയോ കണ്ടപ്പോൾ തന്നെ ആ ഒരു വിഷയം വ്യക്തമായും മനസിലാകാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തരുന്നു അത് കൊണ്ട് തന്നെ ഞാൻ ഇപ്പോൾ എന്റെ സംശയംവലതും ഉണ്ടങ്കിലും ഏട്ടന്റെ വീഡിയോ വന്നു കാണുമ്പോൾ എല്ലാം പെട്ടന്ന് മനസിലാക്കാൻ പറ്റുന്നു അത് കൊണ്ട് ഇപ്പോൾ വേറെ വീഡിയോ കണ്ണേണ്ട പ്രശ്നം ഇല്ല സാധാരണക്കാർക്ക് പ്രയോജനം ഉള്ള ഇതു പോലത്തെ വീഡിയോ ഇടുന്നതിന് വലിയ നന്ദി ഉണ്ട്
@MeTalksiqbal3 жыл бұрын
Wow... നല്ല അഭിപ്രായത്തിന്ന് നന്ദി ബ്രോ.... 😍
@shareefkpoyil47693 жыл бұрын
Muty vitamin ഏതെല്ലാം ആണ്
@MeTalksiqbal3 жыл бұрын
Kure und bro... proviboost nallath anu
@hussainy11074 жыл бұрын
ഇത്രയും വ്യക്തമായി അറിവുകൾ പകർന്നു നൽകിയതിന് വളരെ നന്ദി
@MeTalksiqbal4 жыл бұрын
😍🤝🤝
@റൂഹിനെതേടിയവൻ3 жыл бұрын
സൂപ്പർ bro ഇന്ന് ആദ്യമായി ഒരു ജോഡി പ്രാവിനെ വാങ്ങി അതിനെ deworming ചെയ്യാൻ ഈ വീഡിയോ വളരെ ഉപകാരപെട്ടു 😍👍
@MeTalksiqbal3 жыл бұрын
❣️❣️❣️
@kumbidizz30943 жыл бұрын
നല്ല അവതരണം correct manasilavunnundu
@MeTalksiqbal3 жыл бұрын
🤝👍
@Deemah6614 жыл бұрын
പുതിയതായി പ്രാവ് വളർത്തുന്ന എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ👍👍
@MeTalksiqbal4 жыл бұрын
🤝👍
@mastershefisarea37954 жыл бұрын
മികച്ച അവതരണം...keep going bro👏👏👏
@MeTalksiqbal4 жыл бұрын
😍🤝
@brotherhood22492 жыл бұрын
@@MeTalksiqbal ബ്രോ ഞാൻ deworm ചെയ്തു 2 ദിവസം മുന്നേ... ഇനി ദിവസവും ഒരു നേരം vitamin supplements കൊടുക്കണ്ടേ.. അപ്പോൾ Proliv total+Liv 52 5 drops 3 ml wateril മിക്സ് ചെയ്ത് കൊടുക്കുന്നതിൽ കുഴപ്പമുണ്ടോ? രണ്ടു different syrups യോജിക്കുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ അതോ രണ്ടും വെവ്വേറെ കൊടുക്കണോ?
@MeTalksiqbal2 жыл бұрын
Vere vere timeil kodkku... Minmum 3 hour's kayinjiyt
@brotherhood22492 жыл бұрын
@@MeTalksiqbal thanks bro❤️ Subscribed✅️
@MeTalksiqbal2 жыл бұрын
❣️
@navaneethkrishnan83054 жыл бұрын
Valarie valuable Aaya video aayirunnu bro...iniyum ithepole Nalla videos pratheekshikunnu....👍👍👍🥰
@MeTalksiqbal4 жыл бұрын
Thanks... sure.. 🤝
@tuckeraxton90643 жыл бұрын
I guess Im asking randomly but does anybody know a tool to log back into an Instagram account..? I was dumb forgot my password. I would appreciate any tricks you can offer me!
@callanbentlee33573 жыл бұрын
@Tucker Axton Instablaster :)
@tuckeraxton90643 жыл бұрын
@Callan Bentlee thanks for your reply. I found the site on google and I'm trying it out now. Looks like it's gonna take quite some time so I will get back to you later with my results.
@tuckeraxton90643 жыл бұрын
@Callan Bentlee It worked and I actually got access to my account again. Im so happy! Thank you so much you saved my ass :D
@munna75054 жыл бұрын
Valuable information thanks dear....
@MeTalksiqbal4 жыл бұрын
thanks
@PSY_SINAN3 жыл бұрын
അടുത്ത വീഡിയോ എപ്പോഴാണ് katta waiting നിങ്ങളുട അറിവ് ഞങ്ങൾക്ക് പകർന്നു തന്നതിന് thanks❤❤❤❤
@MeTalksiqbal3 жыл бұрын
ഉടനെ ചെയ്യാം.... 🤝
@vipinjullakzz12424 жыл бұрын
വളരെ വ്യക്തമായി തന്നെ ഓരോന്നും പറഞ്ഞു തന്നു ,താങ്ക്സ് ബ്രോ
@MeTalksiqbal4 жыл бұрын
🤝👍
@Fabi19884 жыл бұрын
ഇങ്ങള് വേറെ ലെവൽ ആണ് എവിടുന്നാ ചെങ്ങായി ഇങ്ങക്ക് ഈ അറിവൊക്കെ....
@MeTalksiqbal4 жыл бұрын
👍🤝
@mohammedfaras51873 жыл бұрын
Adipoly video anu bro.. Ella karyangalum valare krithyamayitt paranju thannu Tnks.. Ee video aplode cheythitt 8 months ayittunnd.. Actually Njan ippozhanu kanunnath.. Njan ith vare ayitt ithra nalla video kandittilla... Iniyum ithupolulla videosukal undakumennu pradeekshikkunnu.. Tanks
@MeTalksiqbal3 жыл бұрын
Sure bro... 🤝❣️
@Jaseem-tc9lu4 жыл бұрын
മച്ചാനെ അവതരണം പൊളി 👍
@MeTalksiqbal4 жыл бұрын
👍🤝
@starwinmundakayam44933 жыл бұрын
ബ്രോ ഞാൻ താങ്കളുടെ suscriber ആണ് നല്ല വീഡിയോസ് ആണ് എല്ലാം, താങ്കൾ പരിജയ പെടുത്തിയ dewarm മെഡിസിൻ (FENTAS PLUS) ഒരു പ്രവിന് 0.5 ml (അര മില്ലി) നൽകി but it was not resulted medicine. ഞാൻ albomar,nimocid, എല്ലാം മുമ്പ്koduthu resultകിട്ടിയിട്ടുള്ളത്ആണ് , അൽബോമർ ആണ്ഇവയിൽമികച്ചത്,എൻ്റെ അനുഭവം ആണ് പറഞ്ഞത്, വീഡിയോസ് എല്ലാം എനിക്ക് ഇഷ്ടമാണ്.
@MeTalksiqbal3 жыл бұрын
Bro... palarkkum para pole anu medicine effect cheyyunnath... enik albomar ottum result illatha medicin anu... Albomar single content ulla medicine anu.. eppoyum multi content anu kurach best
@sidspigeonloft21624 жыл бұрын
100%Valuable information brother.
@MeTalksiqbal4 жыл бұрын
🤝👍
@shafibava3 жыл бұрын
വളെരെ വിശദമായി പറഞ്ഞു,,,👍👍👍👍
@MeTalksiqbal3 жыл бұрын
🤝🤝🤝
@ChithirasGardening4 жыл бұрын
Spr video. Ithrayum naal pravinte videos kandathil ettavum mikacha video. Keep it up
@MeTalksiqbal4 жыл бұрын
Thanks bro
@lulufayas54363 жыл бұрын
Njanum poratte ningale koode Genuine aan Inganthe vedios maathrame vidu enn pratheekshikkunnu
@MeTalksiqbal3 жыл бұрын
❣️❣️❣️ sure broo
@mrstube39634 жыл бұрын
Thanks for your valuable Information
@MeTalksiqbal4 жыл бұрын
🤝👍
@keralacomrade12 жыл бұрын
നല്ല അവതരണം 👍
@MeTalksiqbal2 жыл бұрын
❣️❣️❣️
@amisirenic37094 жыл бұрын
Congratulations!! Good message
@MeTalksiqbal4 жыл бұрын
Thanks
@devdarsadev71824 жыл бұрын
Supr vedio . ellam manasilavum.ithupole continues chaiyyuka.ihupole oru vdo illa.
@MeTalksiqbal4 жыл бұрын
Sure.. 🤝👍
@Hacker-ef4ch3 жыл бұрын
Thanks nanbaaaa❤😍🥰💋💌💘💝💖💗💓🧡❤️❣️💟💕💞💛💚💙💜🖤🤎🤍💨💦🕳️
@MeTalksiqbal3 жыл бұрын
❣️❣️❣️
@shinewilliamjohn10604 жыл бұрын
great info... exceptional from other pigeon channel...
@MeTalksiqbal4 жыл бұрын
🤝👍
@arunachu8234 жыл бұрын
Video pwoliya..... ❤️❤️ . Porattte അറിവുകൾ
@MeTalksiqbal4 жыл бұрын
Sure bro 🤝👍
@mishabmichu72324 жыл бұрын
Jazakallah khair ❤️❤️❤️
@amaljithraj67394 жыл бұрын
Chetta kollam nalla oru video. Presenting polichuu .
@MeTalksiqbal4 жыл бұрын
🤝👍
@kpnson20874 жыл бұрын
Good, detailed information
@MeTalksiqbal4 жыл бұрын
Thanks
@stephinjohnson99104 жыл бұрын
Tq for the information 👌👍👍👍
@MeTalksiqbal4 жыл бұрын
Thanks
@MeTalksiqbal4 жыл бұрын
👍
@abhiramdev90464 жыл бұрын
Good video presentation keep going Waiting for next video
@MeTalksiqbal4 жыл бұрын
Thanks bro
@musthafapp95653 жыл бұрын
ഞാൻ ആദ്യമായി ആണ് വിരയിലക്കുന്നത്.. Fentas Plus ആണ് കൊടുത്തത്.. ഒരു വിരപോലും പുറത്തു വന്നത് കണ്ടില്ല..
@MeTalksiqbal3 жыл бұрын
Dnt wry... wait 72 hour's
@musthafapp95653 жыл бұрын
മിനിഞ്ഞാന്നു രാത്രി ആണ് മരുന്ന് കൊടുത്തത്.. ഇന്നലെ ഫുഡും വെള്ളവും കൊടുത്തു.. ഇന്ന് രാവിലെ വിമാറാൾ 2 തുള്ളിയും കൊടുത്തു
@MeTalksiqbal3 жыл бұрын
Keep waitng
@augustinemc34733 жыл бұрын
Bro birdinu tap worm undo ennu engane മനസിലാകും.. Bird നന്നായി വെള്ളം കുടിക്കുന്നുണ്ട്.dropingsil water content കൂടുതലാണ് white colour small componentsum kaanam albomar 2 dosum koduthathanu but wormsine onnum kandilla birdinu tap worm undo ennu thonunnu food edukan മടികാണിക്കുന്നു എന്ത് ചെയ്യണം..
@MeTalksiqbal3 жыл бұрын
Bro... tapeworm undenkil dropil cheriya white kashnangal kanum ath eggs anu... best drops lab test chyth cofrm akunathanu... tapeworm pokan fentas plus or bandyplus use chyyu
@augustinemc34733 жыл бұрын
@@MeTalksiqbal thank you..
@augustinemc34733 жыл бұрын
@@MeTalksiqbal nemocid എന്ന medicine ഇതിനു നല്ലതാണോ..
@MeTalksiqbal3 жыл бұрын
Tape worm nn best alla.... but chila timeil kunjugalil effct cheyth kandittnd
@augustinemc34733 жыл бұрын
@@MeTalksiqbal ok thank you bro... Bandy plus direct ethra drop കൊടുക്കാം..
@SDKZzZONE4 жыл бұрын
Adipoli valare upakaram
@MeTalksiqbal4 жыл бұрын
🤝👍
@farooquaq85944 жыл бұрын
അടിപൊളി 💕💕💕💕
@MeTalksiqbal4 жыл бұрын
Thanks
@muhammadnafih18963 жыл бұрын
അടിപൊളി
@MeTalksiqbal3 жыл бұрын
❣️❣️❣️
@ranjithbalram43594 жыл бұрын
You are doing a sacred job dear Iqbal
@MeTalksiqbal4 жыл бұрын
Thanks alot etta... much love 🤝
@barnabaspradeep81594 жыл бұрын
Goof information about deworming. And thanks
@MeTalksiqbal4 жыл бұрын
🤝
@kumbidizz30943 жыл бұрын
Vimaral enthoram കൊടുക്കണം
@MeTalksiqbal3 жыл бұрын
Valiya bird nn two drops
@javadjaleelcv68524 жыл бұрын
Bro പ്രാവിന് വരുന്ന കഫക്കെട്ടിനെ കുറിച് നല്ല ഒരു വീഡിയോ cheyymo.. ചെറിയതിന് കൂടി വരുന്നത് അതിന് പറ്റിയ നല്ല medicine koodi ഉൾപ്പെടുത്തി vdeo cheyyy plzzz
@javadjaleelcv68524 жыл бұрын
ചെറുത് means chick
@MeTalksiqbal4 жыл бұрын
ചെയ്യാം bro..
@raheessaleem50603 жыл бұрын
Iqbal broi uyirrrrrr❤️❤️❤️❤️❤️
@MeTalksiqbal3 жыл бұрын
😍🤝
@siddikn30774 жыл бұрын
സൂപ്പർ ഡെവോമിങ് പറ്റി പറഞ്ഞത്
@MeTalksiqbal4 жыл бұрын
🤝🤝🤝
@gopugs..12454 жыл бұрын
❤️very good 👍
@MeTalksiqbal4 жыл бұрын
Thanks
@shortstubeads3 жыл бұрын
ഇത്രയും കൃത്യമായി ഈ വിവരങ്ങൾ എല്ലാം പറഞ്ഞ വീഡിയോ കാണുന്നത് ആദ്യമായിട്ടാണ്. നിങ്ങളുടെ നമ്പർ തരാമോ?
@MeTalksiqbal3 жыл бұрын
🤝
@abhinandvinod59864 жыл бұрын
👏👏👌Good video bro.
@MeTalksiqbal4 жыл бұрын
Thanks bro
@praveenrg88284 жыл бұрын
Nalla informations arunnu. Tnk u bro
@MeTalksiqbal4 жыл бұрын
👍
@santhoshhv9314 жыл бұрын
Good information bro😍✌️
@MeTalksiqbal4 жыл бұрын
Thanks
@ameeramii17983 жыл бұрын
ആദ്യ ഡോസ് albomar കൊടുത്തിട്ട് അടുത്ത ഡോഡ് fentas plus കൊടുക്കാൻ പറ്റുമോ
Medicinesukalle kurichu parayumbol adhinteyokke rate koodi paranjal nannaayirnnu
@MeTalksiqbal4 жыл бұрын
Ok... eniyulla vedioyil add akkam bro
@a_m_l__d_t_72083 жыл бұрын
@@MeTalksiqbal ok tnx 😊
@MeTalksiqbal3 жыл бұрын
🤝
@latheefputhuveetil56914 жыл бұрын
Superb brother ❤
@MeTalksiqbal4 жыл бұрын
Thanks
@albin004 Жыл бұрын
Bro, curd ano probiotic aai kodukandath? Allnkil curd nte mukalil kaanunna vellm pole ullath ano?
@MeTalksiqbal Жыл бұрын
Mukalil kanunna off white ayitulla vellam
@albin004 Жыл бұрын
@@MeTalksiqbal ookee🤝🏻♥️.
@joshinjeraldjoshinjerald10784 жыл бұрын
bro polichu
@MeTalksiqbal4 жыл бұрын
🤝👍
@athindasp43272 жыл бұрын
Mating kazhinja bird nu Deworm cheyyamo
@MeTalksiqbal2 жыл бұрын
Eggng nn ayitundel cheyyan padilla
@Unovamkba4 жыл бұрын
👍
@MeTalksiqbal4 жыл бұрын
👍
@aneesaboobacker72034 жыл бұрын
fentas plus use cheydhu nalla result ind after 24hours result kittiyadh 👍👍👏👏
@MeTalksiqbal4 жыл бұрын
Yes... 👍🤝🤝
@amigospigeons99574 жыл бұрын
Medicine rate etra aaayi
@MeTalksiqbal4 жыл бұрын
Fentas plus - rs 42
@Life_dream553 жыл бұрын
👍👍👍👍👍
@MeTalksiqbal3 жыл бұрын
❣️❣️
@kamarbanu54473 жыл бұрын
Njan oru thudakakariyanu.koodudal nadan pravukalanu.purath vitanu valarthunnad.but doore engum poyi thinnilla.adinum vira ilakano.terresil anu valarthunnad.njan dubai anu.please reply
@MeTalksiqbal3 жыл бұрын
Deworm cheyunnathanu nallath...
@jithinkavvayi37873 жыл бұрын
സൂപ്പർ വിഡിയോ
@MeTalksiqbal3 жыл бұрын
❣️❣️❣️
@jithinkavvayi37873 жыл бұрын
ചേട്ടാ എന്റെ ഒരു ജോഡി ബെഡും ഒരു സിഗിൽ കുട്ടിക്കും ആ മരുന്ന് ഇന്നലെ കൊടുത്തു പക്ഷെ ഒരു ബെഡിൽനിന്നും വിര പോയില്ല കാരണം എന്നായിരിക്കും പറഞ്ഞു തരുമോ
@jithinkavvayi37873 жыл бұрын
വലിയ ബെഡിന് 5-ml-കൊടുത്തു സിഗിൽ കുട്ടിക്ക് അതിന്റ പകുതി കൊടുത്തു
@jithinkavvayi37873 жыл бұрын
ചേട്ടാ ഇവിടെയുള്ള ഒരു നടൻ പ്രാവ്വ് ഇന്നലെ വൈകുന്നേരം വരെ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല 6-മണിക്ക് ശേഷം അത് തുഗി നിൽക്കുന്നു രാവിലെ നോക്കുബോൾക്ക് അത് ചത്തു പോയി എന്നായിരിക്കും കാരണം
എന്റെ പ്രാവ് നല്ലം വെള്ളം കുടിക്കുന്നുണ്ട് food കഴിക്കുന്നില്ല ഒരു ഭാഗത്ത് ഇരിക്കുക യാണ് തീരെ ഉഷാറില്ല pls Rpl
@MeTalksiqbal Жыл бұрын
എന്നാ ലാസ്റ്റ് Deworm ചെയ്തേ
@suhail_78912 жыл бұрын
Multi vitamin randamatha day ravile ahno kodukendath Pina vimeral ethra dosage ahn kodukunath Engna kodukanam
@MeTalksiqbal2 жыл бұрын
Yz... Vimral 2 drops valiya bird nn.... 1 ml vellathil dilute cheyth direct kodkkuka
@bibinpr54503 жыл бұрын
Albomar use cheyyavo?
@MeTalksiqbal3 жыл бұрын
Cheyyam...
@mujeebmuji46003 жыл бұрын
ബ്രൊ എന്റെ male lahor കുറുകുന്നില്ല.. എന്താ കാരണം അറിയോ ....
@MeTalksiqbal3 жыл бұрын
Ath aa birdnte nature akum bro... kuzhappalya... breed ayikolum
@mujeebmuji46003 жыл бұрын
ഒരു പ്രാവശ്യം അതിന്റെ female egg ചെയ്‍തത് ആണ് ജോഡി പൊട്ടിച്ചപ്പോ... കൊറേ ആയി kurukunnilla
@MeTalksiqbal3 жыл бұрын
ചില male bird അങ്ങനെയാണ് ബ്രോ
@Adarsh-jp2hx2 жыл бұрын
Gaditanok same metherd flow cheythamathiyo
@MeTalksiqbal2 жыл бұрын
kzbin.info/www/bejne/eIfHnIpor5idrLc
@Adarsh-jp2hx2 жыл бұрын
@@MeTalksiqbal thanks bro 😍😍🥰
@MeTalksiqbal2 жыл бұрын
💓
@brotherhood22492 жыл бұрын
Bro paranjath anusarich after deworm Derolac koduthu Ravile verum vayattil 20 ml aanu insert cheythe😐 Shesham കാഷ്ടിക്കുമ്പോൾ വെള്ളം മാത്രം കാണുന്നു 🥲 ഒരു തരത്തിലുള്ള നിറവും ഇല്ല
@MeTalksiqbal2 жыл бұрын
😳🙄
@MeTalksiqbal2 жыл бұрын
5 ml mathi
@brotherhood22492 жыл бұрын
@@MeTalksiqbal enthayalum koduthu🙂 eni aavarthikkunnilla🚶♂️
@MeTalksiqbal2 жыл бұрын
🤝🤝
@suhail_78912 жыл бұрын
Fentas plus tablet (tablet ahn vangiyath) engna kodukal
@MeTalksiqbal2 жыл бұрын
20 ml / one tab dilute cheythitt... 1 ml / bird
@suhail_78912 жыл бұрын
@@MeTalksiqbal tablet avumbo oru bird in 1ml alle
@suhail_78912 жыл бұрын
Vimeral engna kodkal water il mix cheyth ahno(dosage ethra)
@MeTalksiqbal2 жыл бұрын
👆👆👆 വലിയ bird ന്ന് 1 ml
@suhail_78912 жыл бұрын
@@MeTalksiqbal 1ml direct ayt birdin kodtha mathiyo
@thomasgervasise60723 жыл бұрын
Sir fentas plussinte syrap ellankil athinte gulika koduthal prashnamondo?
@MeTalksiqbal3 жыл бұрын
Ippo tablet anu nalla result kittunne.... syrup idak entho probelm kanukkunnd
@suhail_78912 жыл бұрын
Randamathe day en parayumbol nml neight medicine koduth pitten ravile allee randamathe day
@MeTalksiqbal2 жыл бұрын
Yzz
@usha72122 жыл бұрын
Bro 20 ml vellathil 2 gram darolac powder mix cheyth oru 5 ml bird nu koduthal kuzhappam undo
@MeTalksiqbal2 жыл бұрын
No
@MeTalksiqbal2 жыл бұрын
Correct dose... 2 litr wateril one packet anu
@usha72122 жыл бұрын
@@MeTalksiqbal dose koodiyal koduthal nalla അണുക്കൾ kittille🙂