ഞാനെഴുതുന്ന ശാസ്ത്രലേഖനങ്ങൾ, ആഴ്ചതോറുമുള്ള JR Studio Edu മാഗസിൻ, ലൈവ് ചർച്ചകൾ, വീഡിയോകൾ പബ്ലിഷ് ചെയുന്ന മുന്നേ കാണാനുള്ള അവസരം, പുതിയ ടോപ്പിക്ക് നിർദേശിക്കൽ, എന്നിവയ്ക്കു - www.jrstudioedu.com ഇൽ മെമ്പർഷിപ് എടുക്കാം
@Mixhound3DStudio2 ай бұрын
@@jrstudiomalayalam good to hear that ❤️
@The_Clone_Baby2 ай бұрын
Science master ❤❤
@independens96222 ай бұрын
വ്യക്തമായി മനസ്സിലാകും സൂപ്പർ അവതരണം 👍
@SYLVESTER8972 ай бұрын
തമാശക്കു ഒരു സംശയം.... പ്രപഞ്ചം വികസിക്കുകയാണല്ലോ ! അങ്ങനെയെങ്കിൽ ചുരുങ്ങി ഒന്നായി തീരാനും സാധ്യതയുണ്ടല്ലോ ! അങ്ങനെ സങ്കോചിക്കുമ്പോൾ ആ സങ്കോചിക്കലിൽ നിന്ന് വേറിട്ട് നിൽക്കുന്ന നക്ഷത്രമാകാം ഈ നക്ഷത്രങ്ങൾ . പ്രപഞ്ചത്തിന്റെ ഈ വികസിക്കൽ എത്രാമത്തെ വികസിക്കലാണെന്നു ശാസ്ത്രം കണ്ടെത്തുമെങ്കിൽ പ്രപഞ്ചത്തിന്റെ പ്രായം അനന്തമാണെന്ന് ശാസ്ത്രത്തിനു തോന്നും ! ചുമ്മ ഒരു തോന്നൽ ! ഇത് എത്രാമത്തെ ബിഗ്ബാങ് ആണ് എന്ന ചോദ്യം പ്രസക്തായി വരുന്നു !
@Truthholder3452 ай бұрын
@@SYLVESTER897 sankochikumbol ath oru point lek ann avunnath.. avide pinneed planets avesheshikan aayitulla atmosphere illa.. so ath oru technical error thanne aavan aan chance
@mewithmypen92522 ай бұрын
Bro sankhochikumbol oru pointilek alle varunnath, athupole big banginu shesham oru pointinnu alle universe expand aye so appol atmosphere indayirinnillalo@@Truthholder345
@jithinkumar95582 ай бұрын
Infinite...
@SYLVESTER8972 ай бұрын
@@Truthholder345 പ്രപഞ്ചം വികസിക്കുന്നു എന്നതാണ് ബിഗ്ബാങ് തിയറിയെ പ്രസക്തമാക്കുന്നത് . കാണപ്പെടുന്ന(അറിയപ്പെടുന്ന )പ്രപഞ്ചത്തെകുറിച്ചാണ് ഈ തിയറി. കാണപ്പെടാത്തവ അനേകം ഉണ്ടാകാം . ഇതിനേക്കാൾ പഴക്കം ഉള്ളവ. അതായത് പലസമങ്ങളിലായി അനേകം ബിഗ്ബാങ് ഉണ്ടായികൊണ്ടിരിക്കുന്നു അവ വികസിച്ചുകൊണ്ടിരിക്കുന്നു... സങ്കോചിച്ചുകൊണ്ടിരിക്കുന്നു... ഇവ തമ്മിൽ കൂടി കലരാനും സാധ്യതയുണ്ട് . ഗാലക്സികകൾ തമ്മിൽ കൂടി ചേരുന്നത് പോലെ. നമ്മുടെ അന്തരീക്ഷത്തിൽ വൽനക്ഷത്രങ്ങൾ വന്നു പെടുന്നത് പോലെ ! വെറുതെ ഒരു ഭാവന !
@abinjv182 ай бұрын
പ്രപഞ്ചത്തിന് പുറത്ത് എന്നൊരു കൺസെപ്റ്റ് ഉണ്ടേലേ അങ്ങനെ ചിന്തിക്കാൻ പറ്റൂ. ഇപ്പൊ നമ്മൾ എന്തൊക്കെ വസ്തുക്കളെയോ പ്രതിഭാസങ്ങളെയോ ചിന്തിച്ചാലും അതെല്ലാം തനിയെ പ്രപഞ്ച ഭാഗമാകും. ചുരുങ്ങിയാൽ അതിൽ ഈ നക്ഷത്രവും ചുരുങ്ങും
@anandhunm9582 ай бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ്😍
@AjithKumar-tf9dv2 ай бұрын
എന്നെ എതിർക്കുന്നവർ? എൻ്റെ ജോലി നീതികരിക്കുന്നു. ok😂😂😂
@_retro862 ай бұрын
CHILEV VENAMM
@Truthholder3452 ай бұрын
Oru science channel aade.. vela kalayale
@Sinayasanjana2 ай бұрын
😏😏😏😏
@sujiths8992 ай бұрын
അയിന്
@subeeshvadekkara672 ай бұрын
Nice topic Jithin bro
@sabujoseph60722 ай бұрын
Big Bang could be a one of the event in the this vast universe of cyclic nature
@freez3002 ай бұрын
Nice ❤❤❤❤❤❤🎉🎉🎉🎉
@jebinjames40042 ай бұрын
Super video
@jadayus552 ай бұрын
SM0133 discovered in 2018 is much older than Methuselah, there are other Stars too in this age category.
@SummerFrost232 ай бұрын
It's SM0313. Check your fact before typing.
@sasidharank20382 ай бұрын
സർ ഒരു പാട് അറിവുകൾ കിട്ടി. ഇവിടെ പറഞ്ഞ ദൂരനിണ്ണയവും മറ്റും ചെയ്യാവുന്ന calencation formula യും കൊടുത്താൽ നന്നായിരുന്നു.
@explor_e2 ай бұрын
Good
@gokulkram70342 ай бұрын
Urakkavum parinamavum video cheyamo
@jesvinjoshy26302 ай бұрын
Nice video
@leelammajohn63312 ай бұрын
Methusaleh 939 yrs old man in HOLY BIBLE. Oh Thank you Sir soooooper vedeo ❤❤❤❤❤❤🎉🎉🎉🎉🎉🎉
@freethinker33232 ай бұрын
Thanks for the video
@jrstudiomalayalam2 ай бұрын
🫶🏼
@Amen.7772 ай бұрын
4:07 simply expanded
@arunlal52542 ай бұрын
Super boss
@hareeshgk65592 ай бұрын
Nice 👍
@__dodge__2 ай бұрын
മെദുസെലെ 🔥
@tharunrajthampi52942 ай бұрын
Bro evide anu hair transplantation cheythath? Please let me know. Thank you😊
@jrstudiomalayalam2 ай бұрын
Le densitae.. Full video cheneilil inde
@mohammedrafi2012 ай бұрын
Radiocarbon dating ne പറ്റി explain ചെയ്യാമോ
@cosmology8482 ай бұрын
Big bang ഇപ്പോ നമ്മൾ കാണുന്ന meterials എങ്ങിനെ വന്നു എന്നതിൻറെ ഒരു logical explanation ആണ്.നമുക്ക് ഇത് ശരിയായിരിക്കും.കാരണം നമ്മൾ ഈ പ്രപഞ്ചത്തിൻറെ ഭാഗമാണ്.ഒരു Modelലിൽ ഇരുന്നുകൊണ്ടാണ് നാം തിയറികൾ ഉണ്ടാക്കുന്നത്.ഒരു ഉരുണ്ട കുപ്പിയിൽ ഉള്ള മീനുകളെപ്പോലെ.കുപ്പിക്ക് അകത്ത് പുറത്തുള്ള ഒരു Straight line motion, curved motion ആയി തോന്നും.പക്ഷെ കുപ്പിക്ക് അകത്ത് ഇരിക്കുന്ന ശാസ്ത്രഞ്ജർ ഉണ്ടാക്കുന്ന തിയറി ഈ curved motion ൻറ്റെ ആയിരിക്കും.അകത്ത് ഇരിക്കുന്ന എല്ലാവരേയും സംബന്ധിച്ച് ഈ തിയറി ശരിയായിരിക്കും.ഇതാണ് model dependent realism.എല്ലാ തിയറികളും model dependent ആയിരിക്കും.There is no model indipendent theory.നമ്മൾ പറയുന്നത് ഒരു നാശത്തിൽ നിന്നും ഒരു സൃഷ്ടി ഉണ്ടായി എന്നാണ്.ഇത് ശരിയാണ് സൃഷ്ടി, സ്ഥിതി, സംഹാരം ഇത് അനുസ്യൂതം നടക്കുന്ന ഒരു process ആണ്.ഒന്നുമില്ലായ്മയിൽ നിന്നും ഇന്ന് ബുദ്ധിയുള്ള മനുഷ്യൻ ഉണ്ടായി എന്നിട്ട് അവൻ എങ്ങിനെ ഉണ്ടായി എന്ന് ചിന്തിക്കുന്നു.യഥാർത്ഥത്തിൽ യാതൊന്നും ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടില്ല.എല്ലാം ബ്രഹ്മമാണ്.എന്താണ് ബ്രഹ്മം? പ്രജ്ഞാനം ബ്രഹ്മ്മ എന്നാണ് ഉപനിഷത്തുകൾ പറയുന്നത്.അറിവാണ് ബ്രഹ്മം.അഹം ബ്രഹ്മാസ്മി എന്നാൽ ഞാൻ ബ്രഹ്മമാണ്.ഞാൻ അറിവാണ്, information ആണ് എന്നാണ്.സചേതനവും അചേതനവമായ എല്ലാ വസ്തുക്കളും ബ്രഹ്മമാണ് എന്നാണ് ഭാരതീയ ഫിലോസഫി പറയുന്നത്.ഈ ലോകം മായയാണ്.യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല.ഇതാണ് ശാസ്ത്രം പറയുന്നത് matter can nither be created nor be distroyed.ഇവിടെ ഊർജ്ജ സംരക്ഷണ നിയമം പാലിക്കണം.അതായത് ഈ പ്രപഞ്ചത്തിൻറെ total ഊർജ്ജം പൂജ്യം ആണ്."ശൂന്യ: "ഇതാണ് സ്ഥിതി. ഈ സ്ഥിതിയിൽ നിന്നും സൃഷ്ടി ഉണ്ടാവുന്നു.ഈ സൃഷ്ടി അനേകം ഉണ്ട്.അതാണ് അനേക പ്രപഞ്ചം.ഇത് പല കാലങ്ങളെ സൃഷ്ടിക്കുന്നു.അതായത് സമയം എന്നത് absolute അല്ല എന്ന് വേദങ്ങൾ പറയുന്നു.Matter can neither be created nor be distroyed എന്ന് വേദങ്ങൾ Time is not absolute എന്ന് വേദം പറഞ്ഞു.ഇതെല്ലാം ശരിയാണ്.എങ്കിൽ അനേകം പ്രപഞ്ചം ഉണ്ട് എന്ന് വേദം പറയുന്നതും ശരിയാണ്.എല്ലാം ബ്രഹ്മം ആണെന്നു പറയുന്നതും ശരിയാണ്.ബ്രഹ്മം എന്നാൽ ഒന്നും ഇല്ലാത്ത അവസ്ഥ.എന്നാൽ എല്ലാം ഉള്ള അവസ്ഥ. അതായത് ശൂന്യ: . ഇത് അനന്തമാണ്.ഇതാണ് Zero.ഈ zero ഒരേസമയം എല്ലാം ആണ് ഒന്നും ഇല്ലാത്തതും ആണ്.ഈ zero യിൽ നിന്നും zero എടുത്തു മാറ്റിയാൽ ബാക്കി എന്താണ് ഉള്ളത്? അതാണ് വേദങ്ങൾ പറയുന്നത് ഓം പൂർണ്ണമദ പൂർണ്ണമിദ പൂർണ്ണാത് പൂർണ്ണമുദച്യതേ പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണമേവാവശിഷ്യതേ. എല്ലാം പൂർണ്ണമാണ്.അതായത് ബ്രഹ്മം.ഈ ബ്രഹ്മത്തിൽ നിന്നും ബ്രഹമത്തെ എടുത്തു മാറ്റിയാലും ബ്രഹ്മത്വം അവശേഷിക്കും.അതായത് ഈ പ്രപഞ്ചം ഉണ്ടാവും എന്നും.
@Ytuber42002 ай бұрын
Full of lies
@vinayak904172 ай бұрын
Vedic science is a vastily complicated science which connects in many ways to today's science.. it's proven in many ways u can't deny it bro lol@@Ytuber4200
@dhanworld2 ай бұрын
Oru mistake unde. Time 13:15. 1446 crore year old. +/- 800 crore year means 1366 to 1526 range ano?
@AbijithJithu-rk9vk2 ай бұрын
Bro add onnu korakaamo 😊
@themaxpa2 ай бұрын
Jr squad 🌟
@vishnugs53132 ай бұрын
അല്ല ഈ വീഡിയോയുടെ ടൈറ്റിൽ മാറ്റിയോ 🤔
@midhununnikrishnan51552 ай бұрын
പ്രപഞ്ചത്തെ കുറിച്ച് മനസിലാക്കാൻ മാത്രം ഉള്ള വിവരങ്ങൾ ഒന്നും ഇതുവരെ science ൻ്റെ പക്കൽ ഇല്ല എന്നാണ് യാഥാർത്ഥ്യം അതി്ന് scince ഇനിയും ഒരുപാട് വളരേണ്ടി ഇരിക്കുന്നു. കുറേ assumption ൻ്റെ പുറത്തുള്ള narratives മാത്രം ആണ് scince ഇന്ന് പ്രപഞ്ചത്തെ കുറിച്ച് മുന്നോട്ട് വയ്ക്കുന്നത്.
@jayakrishnanmr82892 ай бұрын
Eee video kandappol enikkundaya oru doubt enthanenna.., orbit cheythukondirikkunna oru cheriya asteroid bennu il ninnum samples collect cheyth bhoomiyilekk thririchu varan thakkavannam oru satellite design cheytha manushyanu oru nakshathrathinte dhooram measure cheyyunnathil pizhavu sambhavikkumoo......nammude pakkal athratholam technologies ille , correct cheyyan pattille.
@Primeluffy772 ай бұрын
Guys anyone know what happend to( 47 arena )channel Guy, why he stopped posting videos??? 😢????
@gopalakrishnanjayaprakash64142 ай бұрын
ജിതിൻ,ബിഗ്ബാംങ്ങ് ഉണ്ടായി പ്രപഞ്ചം ഉണ്ടായി എന്നത് ശരിയാണോ? പ്രപഞ്ചം ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉണ്ടായിരുന്നു.ആ പ്രപഞ്ചത്തിന്റെ ഒരു ചെറിയ ഭാഗത്തു ഉണ്ടായ ഒരു സ്ഫോടനം ആയാണ് ബിഗ്ബാംങ്ങ് ഇന്ന് കരുതുന്നത് എന്നു തോന്നുന്നു.അതിൻെറ ഭാഗമായി ആയിരിക്കണം നമ്മുടെ അറിവിലുള്ള പല പല ഗൃാലക്സികളും രൂപപ്പെട്ടത്.ഇതു പോലെ പ്രപഞ്ചത്തിൽ പല പല സമയത്ത് പല പല ഭാഗത്തും സ്ഫോടനങ്ങൾ നടന്നു കാണും.ഇനിയും നടക്കാത്തിടവും കാണും.ഒരു മരത്തിൽ വിത്തുകൾ ഒരുപോലെ വിളഞ്ഞു പാകമാകാത്തു പോലെ.
@tajbnd2 ай бұрын
ശെരിയാണ് പക്ഷെ തെളിവ് നിനക്ക് എതിരാണ്
@theintrepid67232 ай бұрын
Tettanu karanam ella nakshathrangalum oru center point il ninnu chuttilekkum akannu kondirikkukayanu so bigbang polulla oru pottitheri pinneedu undayittilla
@vinayak904172 ай бұрын
Enthe thelive!!?? It's just an assumption or " theory " according to current human studying.. theories r not facts they cn be switched with new theories in future or any time.. don't talk like an idiot bruh lol@@tajbnd
@mohammedajmal26862 ай бұрын
@@tajbnd😂😂
@mibox4k6712 ай бұрын
big bang orikalum pottitheri alla expansion allenkil vikaskanu cheyunathu...galaxy undayathu blackhole undayittanu athu thangal paranja ella theory thettanu.pine universe undayathu big bang sambavichathu kondannu big bang munne samayam paranja sadhanam illa
@thanfeez3692 ай бұрын
🎆
@teslamyhero85812 ай бұрын
💪💪💪❤❤❤
@deepakdevikrupa66682 ай бұрын
പ്രപഞ്ചം ഉണ്ടായതു big bang തൊട്ടാണെങ്കിൽ അന്ന് ബാംഗ് ചെയ്ത മെറ്റീരിയൽ എന്തായിരുന്നു ? അങ്ങനെ എങ്കിൽ big ബാങ്കിന് മുൻപ് എന്തായിരുന്നു ഉണ്ടായിരുന്നത് ? അതിനും പുറകിലേക്ക് കാലം ഉണ്ടായിരുന്നില്ലേ ? Big bang കൾ പല പ്രാവിശ്യം ഉണ്ടായി കാണുകയില്ലേ ? ആലോചിച്ചാൽ ഒരു അന്തോമില്ല 😮 ആലോചിച്ചില്ലങ്കിൽ ഒരു കുന്തോം ഇല്ല 😅
@അക്ഷരപിശാച്2 ай бұрын
ഒരു മൊട്ടുസൂചിയുടെ മുനയ്ക്ക് 10 ടൺ ഭാരം(സാങ്കല്പികം ) ഉണ്ടായാൽ എങ്ങനിരിക്കും 😊 അതുപോലെ ഒന്നാണ് പൊട്ടിത്തെറിച്ചത് അത്രയും വലിയ ഊർജം ഒരു ചെറിയ സ്ഥലത്ത് കേന്ദ്രീകരിച്ചു നിൽക്കുകയായിരുന്നു ☝️
@aegon_targerian2 ай бұрын
There is no "before big bang" According to science the arrow of time starts at big Bang And bigbang palathavana undaakam..that gives the possibility of parallel universes
@Indiantravler-c7t2 ай бұрын
Time started at big bang, and it was an expansion of energy and space was also created
@deepakdevikrupa66682 ай бұрын
@@Indiantravler-c7t Before that ?
@deepakdevikrupa66682 ай бұрын
I think our thought is limited to Observable Universe !
@amayaantony52842 ай бұрын
❤❤❤
@ajmalaju24522 ай бұрын
❤
@bibeeshsouparnika6772 ай бұрын
🎈🎈🎈🎈🙏
@thanuthasnim65802 ай бұрын
❤️❤️❤️❤
@MultiSamankhan2 ай бұрын
Ee lawyum, assumptions okke ivaromke thanne indakunne. Ithellam oru assumptions matram manennu prove cheyyunatha ith. Pinne kure contradictionsum. After 50 years law of relativity law of gravitation wrong akum.
@AbdulRazakIbrahim-f1m2 ай бұрын
❤❤❤❤❤❤❤❤❤❤❤
@paulson4092 ай бұрын
Sir oru സംശയ ബിഗ് ബാങ്ക് നു ശേഷം നമ്മുടെ ഈ നക്ഷത്രം.... പ്രപഞ്ച വികസത്തിനു ഉണ്ടായ സ്പീഡ്നേക്കാൾ അധികം ആണ്... ഉണ്ടായിരുന്നു എങ്കിൽ ഇത് സംഭവിക്കില്ലേ......
@sajigsajig90892 ай бұрын
♥️:♥️♥️♥️
@tata61222 ай бұрын
❤
@sreejithomkaram2 ай бұрын
💎🥰🥰
@Josegkundara2 ай бұрын
ഉല്പത്തി 5:21 ഹാനോക്കിന്നു അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജനിപ്പിച്ചു. ഉല്പത്തി 5:27 മെഥൂശലഹിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.
@teslamyhero85812 ай бұрын
😂😂😂ആ നക്ഷത്രത്തിനു അങ്ങനെ ഒരു പേര് ശാസ്ത്രം ഇട്ടതാണ് ഹേ... 😎😎
@robsonp31112 ай бұрын
@@Josegkundara exactly right
@tonydominic76582 ай бұрын
🙏
@Josegkundara2 ай бұрын
@@teslamyhero8581 ശാസ്ത്രത്തിന് ഇടാൻ പേര് എവിടെ നിന്ന് കിട്ടി, ശാസ്ത്രം എന്തിന് ബൈബിളിനെ ആശ്രയിച്ചു
@Josegkundara2 ай бұрын
@@teslamyhero8581 ഈ പേര് ഇടാൻ ശാസ്ത്രത്തിന് കാരണം എന്താ, എന്തിന് ശാസ്ത്രം ബൈബിളിനെ ആശ്രയിച്ചു, എന്താണ് ഈ പേരിന്റെ പ്രത്യേകത
@rashidkololamb2 ай бұрын
എല്ലാ പഠനങ്ങളിലും ഈ നക്ഷത്രത്തിന് പ്രപഞ്ചത്തേക്കാൾ പ്രായമുണ്ടെന്ന് തെളിഞ്ഞാൽ അപ്പൊ എന്ത് ചെയ്യും..? ☺️
@ottakkannan_malabari2 ай бұрын
വീണ്ടും പഠിക്കും. നിലവിലുള്ള വിവരം തിരുത്തും.
@Billy_butcherr2 ай бұрын
തെറ്റുകൾ ഉണ്ടെന്ന് അറിഞ്ഞാൽ അത് തിരുത്തി മുന്നോട്ട് പോവുക.. കൂടുതൽ അറിയുക
@Designwi2 ай бұрын
❤️
@aslee3692 ай бұрын
Science is not complete yet... iniyum new studys... varum.. appo matti parayendi verum..
@HunaisHunais-x8cАй бұрын
I think bigbank 2000crore years old... This star is 1500 crore year old .we can dectact 1760crore years old star..New discovery of our new research...
@Sinayasanjana2 ай бұрын
ബൈബിളിലെ അധികം വർഷം ജീവിച്ചിരുന്ന meduസലേക്ക് എന്ന വ്യക്തിയുടെ പേരാണ് ഈ നക്ഷത്രത്തിന് കൊടുത്തിരിക്കുന്നത്
@iai12 ай бұрын
🥰🇮🇱 ചരിത്രം ഇസ്രായേലിൽ കൂടി സയൻസ് ഇസ്രായേലിൽ കൂടി 🇮🇱🥰 thorha (ബൈബിൾ) വാഴിച്ചു പഠിച്ചവർ ലോകത്തെ77% scientist, മാനവികത ബുദ്ധിജീവികൾ. ആൽബർട്ട് ഐൻസ്റ്റീൻ , jhona സനങ്ങ്സ് ഇൻസുലിൻ ,മാർക്സ് , elon musk, എംഗൽസ്, ലെനിൻ, കൊളബസ്,
@Sinayasanjana2 ай бұрын
@iai1 yes
@sarunmp7282 ай бұрын
@@iai1 😂😂😂 vattanalle
@Hahahaha-zz9yb2 ай бұрын
@@sarunmp728 അത് നിനക്ക് അറിവ് ഇല്ലാത്തതു കൊണ്ട് ആണ് 😂😂😂
@vishakmohan25082 ай бұрын
😂
@moideenkmajeed45602 ай бұрын
❤👍🏼
@nightowl3x2 ай бұрын
Methuselah pronounce cheyyumbol avasanathe H silent aanu 🙌
@RaJaSREE6082 ай бұрын
Cosmic relativity by cs unnikrishnan. I have seen this on Asianet news. According to him Einstein theory is wrong. He says nobody is agreeing his theory . I have searched for his theory and nobody even discussing about his theory in any channel. So you're saying new people will come with new theory and solve the problems. So he found a new theory and nobody discussion is done on his theory, if he didn't get a chance then how ? Do you seen that ? Do you agree with him ?
താപത്താലും ഊർജ്ജത്താലും പരബ്രഹ്മം പ്രപഞ്ചം സൃഷ്ട്ടിച്ചു💥 പ്രപഞ്ചത്തിന്റെ ആദ്യ രൂപം എന്നത് ഒരു സ്വർണ്ണ മുട്ടയുടേത് പോലെയാണ് (ഹിരണ്യഗർഭം) ഇത് ഞാൻ പറഞ്ഞതല്ല 😅ഋഗ്വേദം പറഞ്ഞതാ എന്താണ് അഭിപ്രായം 😅😂?
@prajithpt96772 ай бұрын
മണ്ടൻ മാർക്ക് അങ്ങനെ പലതും പറയാം പക്ഷെ തെളിവ് ചോദിച്ചാൽ കൈമലർത്തും😂
@akshaykv7582 ай бұрын
Big bang enn parayunna concept il paranj vekkunnath, universe enn parayunnath oru infinite mass ulla, infinite density ulla oru point il ninn all of a sudden expand cheythu ennan, aa singularity point il outward pressure um heat energy um koodi vannappol aan ee expansion nadannath ennan science community parayunnath.
@rahulallamkod2 ай бұрын
ഇതിൽ മറ്റൊരു നക്ഷത്രമൊ ഗ്രഹമൊ വന്ന് വീണതാണ് എങ്കിലൊ composition മാറില്ലേ
Manushyn verum nissaran ee pottanmar paranjathu mattikondirikkum God is eternal
@santhoshkumar.s.l47792 ай бұрын
Big bang എന്നു നമ്മൾ കരുതുന്നത് മറ്റൊരു പ്രപഞ്ചത്തിലെ ഒരു ഹൈപ്പർ മാസിവ് ബ്ലാക്ക് ഹോലിന്റെ പൊട്ടിത്തെറി ആയിക്കൂടെ നക്ഷത്രങ്ങൾ പൊട്ടിത്തെറച്ചു ബ്ലാക്ക് ഹോൾ ആകുന്നു പിന്നെ അതൊരു galaxi ആകുന്നു അതുപോലെ ഇതിലും പഴക്കമുള്ള എത്രയോ പ്രപഞ്ചങ്കളുുണ്ടാവാം
@rinasmundakkal2 ай бұрын
Ai could help
@Vishnusajeev1102 ай бұрын
ഒരു മനുഷ്യജീവി എന്ന നിലയിൽ ഇതൊന്നും അറിയേണ്ട ആവശ്യം വരുന്നുണ്ടെന്നു തോന്നുന്നില്ല. Commonsense നു നിരക്കാത്ത കാര്യങ്ങളിൽ ഒരു മനുഷ്യക്കുഞ് തല ഇടാൻ പാടില്ല 😂 ഭൂമിയിലെ കാര്യങ്ങൾ തന്നെ ധാരാളം.
@bijukoileriyan71872 ай бұрын
മതവാദികൾക്ക് ഒരു തുരുപ്പുചീട്ടായി മെതു സലഹ് മാറും.😂
@ottakkannan_malabari2 ай бұрын
തപ്പിയെടുക്കട്ടെ.... ഒന്നരലക്ഷം പ്രവാചകരിൽ ഒരാളാണ്
@Manas_nannvatte2 ай бұрын
Madha grandagale oru literature enna nilayil shatram kanunund...padikununnd.... Allathe athil ezhthi vechekunnath ath padi vizhugunnathilum , athil fact enn paranju ezhthi vechirikunnath....ipo alkar cheyynathum palathum scientific alla enn alle .... Matt eath literature il ninn nomenclature cheyyan name edukunno atree ol ithum
@benjamin97452 ай бұрын
മെഥുശലേഹ് ബൈബിൾ കഥാപാത്രം ആണ് സുഹൃത്തേ.
@PKpk-or2oe2 ай бұрын
@@benjamin9745bible il manusyane mannu kuzhachanu undakkiyath😂
@benjamin97452 ай бұрын
@@PKpk-or2oe എന്ന് ആരു പറഞ്ഞു?
@keralateacherstudent30832 ай бұрын
സൂര്യൻ ഒരു സ്ഥലത്ത് നിക്കുന്നു എന്ന് പറഞ്ഞത് ശെരിയാണോ സൂര്യനും സഞ്ചരിക്കുവല്ലേ
@akshaykv7582 ай бұрын
അതേ, സൂര്യൻ നമ്മുടെ ഗാലക്സി ആയ milky way യുടെ കേന്ദ്ര ഭാഗത്തെ supermassive black hole നെ ചുറ്റുന്നുണ്ട്
@freethinkers98462 ай бұрын
3rd🎉
@Thasni-dm7ev2 ай бұрын
Univers nte etho conil nadanna oru prathibasam mathraman bigbang
@sayedaputhan27862 ай бұрын
ആ നക്ഷത്രത്തിന് ഇപ്പോൾ നിലവിക്കുള്ള പ്രബഞ്ചത്തേക്കാൾ പ്രായം ഉണ്ടെങ്കിൽ അത് ചിലപ്പോൾ ശരിയാകാം, കാരണം ആ നക്ഷത്രം ഇപ്പോൾ ഉള്ള പ്രപഞ്ചം ഉണ്ടാകുന്നതിനു മുൻപ് ഉള്ള പ്രപഞ്ചത്തിൽ ഉള്ളതാണെങ്കിലോ,
@Midhlaj_SS2 ай бұрын
Eehhh❗❗
@anoopjoseph63282 ай бұрын
May be correct... We are seeing a star from an older universe that might not exist right now... A theory named cosmic cyclic theory or like that exists i heard
@mathewsebastian52272 ай бұрын
Methuselh Bible ഇല്‍ ഉല്‍പത്തി de പുസ്തകത്തില്‍ പറയുന്നു പേരാണ് 😮
@abhiramrm28382 ай бұрын
ഇതൊന്നുമല്ല അതുക്കും മേലെ എന്തോ......
@sameerk2 ай бұрын
പടിക്കുംതോറും അകലം കൂടുന്ന ഒരു സബ്ജെക്ട് ആണിത്
@pratheeshbhaskar.p45122 ай бұрын
7th 😂😂😂
@sajigsajig90892 ай бұрын
ഞാർ പാറഞ്ഞതിനെ തറ്റ്
@iai12 ай бұрын
🥰🇮🇱 ചരിത്രം ഇസ്രായേലിൽ കൂടി സയൻസ് ഇസ്രായേലിൽ കൂടി 🇮🇱🥰 medhushaleh
@aslee3692 ай бұрын
Atheisti nn vendi nallavannam pani edukkunnundallo😂... ethre pocketil itt thanne.....
@TheEnforcersVlog2 ай бұрын
Arinjittippo entho venam?
@Kkkkui28652 ай бұрын
ഇത് സയൻസ് പറയുന്ന ചാനെൽ അല്ലെ
@aslee3692 ай бұрын
@Kkkkui2865 aanenkil science is not complete yet.. iniyum padikaan und... pinne ninak idhinte backil nadakunna kalikal manasilyaattilaa kuttaa
@Kkkkui28652 ай бұрын
@@aslee369 മനുഷ്യൻ നു ഗുണ ഉള്ള കാര്യങ്ങൾ അല്ലെ e ചാനലിൽ ഉള്ളു. സയൻസ് ഒരിക്കലും പഠിച്ചു കഴിയില്ലല്ലോ.
@arunartupac22 күн бұрын
@@aslee369Ninak manasilayo?
@mohamediqbal3952 ай бұрын
0:41 >>> ഏകദേശം കാക്കത്തൊള്ളായിരം വർഷങ്ങൾക്കു മുമ്പ് !!! ഗുണ്ട് കഥ തുടങ്ങുകയായി... എനിക്ക് കേൾക്കണ്ട... മടുത്തു... ഒരു പുതുമയുമില്ല... നിർത്തുന്നു... Waste video കാണൽ...