ZERO Brokerage Demat and Trading Account across all segments including Intraday, FnO, Delivery, IPO, Mutual Fund, ETF's: bit.ly/4fKFA8y References : www.nature.com/articles/s41550-024-02402-9 iopscience.iop.org/article/10.3847/1538-4357/ace051 Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
@Helvetica-e1yАй бұрын
Mm.. After 1 year these brokers introduce brokerage again. I have an account with Angelone and Fyers. Exactly after a year they bring back the brokerage say about SEBI's new circulars. Will mStock be like this.
@RakeshRemananАй бұрын
താങ്കൾ വല്ലാതെ തിളങ്ങുന്നു ✨💫
@shabab6571Ай бұрын
😂
@refeee6646Ай бұрын
😂
@hussainc7494Ай бұрын
😊
@sajigsajig9089Ай бұрын
🙏🙏🙏 താങ്കൾ ഇതേപ്പോൾ ഒരു ചാന തുടങ്ങു♥️♥️♥️ലിങ്ക് തരണേ🌹🌹 സഹോതര (പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കിൽ ക്ഷമ ചോതിക്കുന്നു🌹🌹🌹🙏🙏
@user-ht2lb4uo2mАй бұрын
Aura +999
@syamambaram5907Ай бұрын
ഇതുപോലെ ഉള്ള വീഡിയോസ് കൂടുതൽ പ്രതീക്ഷിക്കുന്നു
@abduabdu-rb5fkАй бұрын
Bright keralite never disappointed ❤❤🎉
@black.white007Ай бұрын
എല്ലാ വീഡിയോസും കാണാറുണ്ട്. വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നു. Thanks👍
@sreejithm674111 күн бұрын
Addicted ആയിപ്പോയ ഒരേയൊരു ചാനൽ❤️🙏🏻
@NoushadNoushu-d8iАй бұрын
തികച്ചും നല്ല വീഡിയോ 🙂👍👍
@amjathdbxАй бұрын
സൂപ്പർ സാർ അപ്ഡേറ്റ് ത്തനത്തിന് ❤
@riya-i8hАй бұрын
3:33 segestaries astar ന്റെ ചിത്രം അല്ല പകർത്തപ്പെട്ടത്.അത് 26000 പ്രകാശ വർഷം അകലെ ആയത് കൊണ്ട് വളരെ അകലെ യുള്ള( 5 കോടി പ്രകാശ വർഷം )milky way ക്ക് പുറത്തു ഉള്ള M87 എന്ന blakhol ന്റെ ചിത്രം ആണ് പകർത്തിയത്
@BrightKeraliteАй бұрын
രണ്ട് black holes ന്റെയും ചിത്രം പകർത്തിയിട്ടുണ്ട്
@ajithkumarmg35Ай бұрын
ബോറിങ് ഇല്ലാതെ സരളമായ രീതിയിൽ അവതരണ രീതി 👏🏾
@Strike-ft3Ай бұрын
Sir astrophysics field il ulla jobs ne kurich adutha videoyil parayavo
@00971504133158Ай бұрын
Finally that back ground music removed,now perfect to listen.
@vivishkv1733Ай бұрын
എൻ്റെ പഠന കാലത്ത് ഇത്ര രസകരമായി ശാസ്ത്ര വിഷയം പറഞ്ഞ് തരുന്ന അദ്ധ്യാപകനുണ്ടായിരുന്നെങ്കിൽ ഞാൻ ചുരുങ്ങിയത് ഒരു ഗലീലിയെങ്കിലും ആയേനെ...നവ ഗ്രഹങ്ങളുടെ പേര് മുഴുവൻ അറിയാത്തതിനാൽ മാഷ്ടെ കയ്യ്ന്ന് ചൂരൽ പെട മേടിച്ച കാലം😊😊.. ഞാനോർക്കുന്നു... അന്ന് ഗ്ര ഹം കണ്ടു പിടിച്ചവനെ പ്രാകിയത്🤣🤣😅
@widecreatives8350Ай бұрын
ഏരിയ 51 കുറിച്ചും alien radio frequency കുറിച്ചും ഒരു വീഡിയോ അയക്കമോ.i hope u will do that
@EmEraLD073Ай бұрын
Sir nalla informative ആയ വീഡിയോ ആണ്,🥰. ഒന്നും വിചാരിക്കരുത്, സർ നെ ഇപ്പോൾ കണ്ടാൽ ആയുഷ്കാലം മൂവിയിലെ ജയറാമിനെ പോലെയുണ്ട് 😁. Sorry🤣🤣🤣
@BrightKeraliteАй бұрын
😂🤣🤣
@AnilKumar-e1z8cАй бұрын
പ്രകാശത്തേക്കാൾ മൂന്നു മടങ്ങു വേഗതയിൽ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുമ്പോൾഎങ്ങനെയാണു ഈ ദൃശ്യം ടെലസ്കോപ്പിൽ പതിയുന്നത്, ടെലസ്കോപ്പും അകന്നുകൊണ്ടിരിക്കുകയല്ലേ... ദൂരം, മാസ്,, എങ്ങനെയാണു കൃത്യമായി പറയാൻപറ്റുന്നത്....
@SinayasanjanaАй бұрын
Sir ഇംഗ്ലണ്ട് നോവലിസ്റ്റ് സാമന്ത ഹാർവിക്ക് ബുക്കർ prize നേടി കൊടുത്ത സ്‌പെയ്‌സ് പശ്ചാതലം ആയ വളരെ മനോഹമായ നോവൽ ഓർബിറ്റ് ആ നോവലിനെ കുറിച്ചു സംസാരിക്കാവോ 🥰🙏❤️
@SinayasanjanaАй бұрын
എന്താ sir reply tharathee
@madhukeloth9379Ай бұрын
സർ ഇപ്പോൾ ചന്ദ്രന്റെ അടുത്ത് ഒരു പ്ലാനറ്റ് കാണുന്നുണ്ട് ഏതാണ് ആ പ്ലാനറ്റ് ജൂപിറ്റർ ആയിരിക്കുമോ 💖
@jayanpallivathuckal6121Ай бұрын
Yes
@prashobpk2397Ай бұрын
No venas anu
@BrightKeraliteАй бұрын
Venus ആയിരിക്കാം
@greeshmaov1673Ай бұрын
ചന്ദ്രന്റെ അടുത്ത് ജൂപിറ്റ്റ് ഉണ്ട് മാർസും ഉണ്ട് രണ്ടിന്റെയും നടുക്കാണ് മൂൺ.
@emmanuelaf5102Ай бұрын
Planet Allingment nte starting aanu. Maybe 2025 starting il ath order aayi visible aavum namuk.
@bijoybaby3551Ай бұрын
Video Clarity kurach koode better aakiyal nannayirunu
@mercykuttymathew586Ай бұрын
Thank you
@BrightKeraliteАй бұрын
You're welcome
@alienscivilization93887 күн бұрын
Our alien UFOs found it that an black hole at galaxy Triagulam showing infinitely eating stars and dusts and increasing size nill
@tigermedia2234Ай бұрын
Interstellar tunnel നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@Sanal3629Ай бұрын
Sir.. എനിക്ക് ഇൻസ്റ്റയിൽ replay തന്നില്ല. ഒരു doubt ചോദിച്ചിരുന്നു
@ravidiya55Ай бұрын
ഭൂമി സൂര്യനു ചുറ്റും വലം വെക്കുന്നു...സുരൈനുള്ള ഗാലക്സിയും വലംവെക്കുന്നുണ്ട് എന്തിനെ..അറിയുമോ ..അറിഞ്ഞാൽ കൊള്ളാം
@BrightKeraliteАй бұрын
Local Group of Galaxy യുടെ ബാരിക് സെന്ററിന് ചുറ്റും
@ayishataamir6036Ай бұрын
back ground music ❤
@SRphysicsclassАй бұрын
Photon ന്റെ Rest Mass അല്ലെ Zero. Photon ന് Kinetic Mass ഇല്ലേ. m = hv/c² Light always travelling alle . So Photon always moving alle. So moving Mass ille. So Photon ന് Mass ഇല്ലേ. Mass Zero ആണെന്ന് പറയാൻ കഴിയുമോ?
@BrightKeraliteАй бұрын
Mass means rest mass, not kinetic one. Kinetic mass is an effective mass.
@premlalsivanandspeeches667Ай бұрын
Star nta life 150 kodi varshathinum makalil alla apol A star Black hole akanamenkil athe BIG BANG munpe undayathe ano
@BrightKeraliteАй бұрын
എല്ലാ സ്റ്റാറിനും ഒരേ ലൈഫ് അല്ല ഉള്ളത്. Mass കൂടിയ നക്ഷത്രങ്ങൾ പെട്ടെന്ന് നശിക്കും. ആദ്യ കാല സ്റ്റാർസ് വളരെ massive ആയിരുന്നു
@SujithJoseph-l7nАй бұрын
❤
@hitheshyogi3630Ай бұрын
പ്രപഞ്ചം എത്ര വിസ്മയം
@Intelligent_EagleАй бұрын
nammal alla kanethoyathu, America. nammude telescope alla, Americayude
@BrightKeraliteАй бұрын
America യുടെ telescope യിലെ data എല്ലാ ഗവേഷകർക്കും available ആണ്. ഞാൻ എന്റെ ഗവേഷണത്തിന് ഉപയോഗിക്കുന്നത് Hubble images ആണ്
@Intelligent_EagleАй бұрын
@@BrightKeralite ഗുഡ്, പക്ഷെ ഞാൻ അതല്ലേ പറഞ്ഞെ. താങ്കൾക് ഇടക്കിടക്ക് നമ്മുടെ ടെലെസ്കോപ്പ നമ്മുടെ പേടകം എന്നൊക്കെ പര്യുന്നു, അതൊന്നും നമ്മുടെ അല്ല, ഇന്ത്യ അചീവ് ചെയ്‍തത് നമ്മുടെ എന്ന് പറയുന്നതെന്തിനാ.
@BrightKeraliteАй бұрын
@ , നമ്മൾ മനുഷ്യർ എന്നാണ് ഉദ്ദേശിക്കുന്നത്.
@princemp3164Ай бұрын
M stock എടുത്തു ..കുവൈറ്റിൽ ആയത് കൊണ്ട് ഇൻവെസ്റ്റ് ചെയ്യാൻ കഴിയുന്നില്ല 1207 അക്കൗണ്ട് oppen ചെയ്യാൻ മാത്രം പോവേം ചെയ്തു.. ഇനിയിപ്പോ ഇന്ത്യയിൽ ചെന്നാലേ invest ചെയ്യാൻ പറ്റോള് ad ചെയ്യുമ്പോൾ അത് കൂടി പറയണേ..വാട്സാപ്പിൽ അവരുടെ നമ്പറിൽ msg അയച്ചിട്ട് no reply 😣
@BrightKeraliteАй бұрын
Njan avarod parayaam. Please provide your mail id and phone number
@dhanyapa9288Ай бұрын
Sir, ഒരു ബ്ലാക്ക് ഹോൾ നശിക്കുകയാണെങ്കിൽ പിന്നെ ഉള്ള ആ ബ്ലാക്ക് ഹോൾ ന്റെ അവസ്ഥ എന്തായിരിക്കും?
@BrightKeraliteАй бұрын
ഒരുപാട് hypothesis യുകൾ ഉണ്ട്. evaporate ചെയ്യും എന്ന് പറയുന്നു through hawking radiation , quantum tunneling യിലൂടെ അപ്രത്യക്ഷമാകുമെന്ന് പറയുന്നു. ഒന്നും conclusive അല്ല
@dhanyapa9288Ай бұрын
@BrightKeralite thank you 😊
@kochikkaran-Ай бұрын
How to prove it if it's correct? Because just .4.5 light years far away objects haven't studied or proved so far
@BrightKeraliteАй бұрын
All visible stars are farther than 4 light-years
@kochikkaran-Ай бұрын
@BrightKeralite means what?
@nijilnazz4154Ай бұрын
Ee lights Ethra distance il ninnanu vannathu ennu engane aanu measure cheyyane
@BrightKeraliteАй бұрын
ഒരുപാട് methods ന്റെ combination use ചെയ്യാറുണ്ട്. Like inverse square law , Type 1a supernova. മുൻപ് വീഡിയോ ചെയ്തിരുന്നു
@3littlepetals114Ай бұрын
Great content 😅
@BrightKeraliteАй бұрын
Thanks 😅
@aswathy.l3702Ай бұрын
Prapacham undayi 150 crore year ullill engane oru black hole undakkum
@BrightKeraliteАй бұрын
വലുപ്പമേറും തോറും നക്ഷത്രങ്ങളുടെ ആയുസ് കുറയും, വളരെ പെട്ടെന്ന് അവ Blackhole ആകും.
@BW-888Ай бұрын
Ellathinteyum utharam enikkariyam kanumbol mandatharam alle
@wilsonvarghese2220Ай бұрын
07:09 to 07:11 ഇ ഗ്യാപ്പിൽ സൗണ്ട് ഇല്ലായിരുന്നു
@BrightKeraliteАй бұрын
Noise എന്ത് കൊണ്ടോ record ആയില്ല
@mercykuttymathew586Ай бұрын
❤❤
@RifaiALАй бұрын
തമോഗർത്തത്തിൽ നിന്ന് പ്രകാശം പോലും പുറത്തേക്ക് വരാൻ സാധ്യമല്ലെങ്കിൽ, എങ്ങനെയാണ് ഈ തമോഗർത്തത്തിന്റെ "ചിത്രം" എടുത്തത്?!
@BrightKeraliteАй бұрын
Singularity യിൽ നിന്ന് പ്രകാശം വരില്ല. പക്ഷേ accretion disc യിൽ നിന്നും വരും. ധ്രുവങ്ങളിൽ നിന്ന് jet യും വരും . കൂടുതൽ വിശദീകരണത്തിന് ഈ വീഡിയോ കാണുക kzbin.info/www/bejne/Z5OvYqCXibGimMksi=f570cZyGam8yUb7d
@prathyushprasad7518Ай бұрын
നമ്മൾ കാണുന്നത് തമോഗർത്തതിന്റെ accretion disk മാത്രമാണ്. അതിനകത്താണ് യഥാർത്ഥ black hole. ഈ accretion disk ഉള്ളത് തന്നെ Sagittarius A* പോലുള്ള supermassive black holes നും പിന്നെ ചില stellar black holes നും മാത്രമാണ് (Stellar Black holes ന് accretion disk ഉണ്ട് എന്നാണ് കേട്ടിട്ടുള്ളത്. തെറ്റാണെങ്കിൽ തിരുത്തുക). Accretion disk ഇല്ലാത്തവയെ കണ്ടെത്താൻ വളരെ പ്രയാസവുമാണ്. Accretion disk ഉള്ളവയുടെ accretion ഡിസ്‌കിൽ നിന്നും വരുന്ന റേഡിയേഷൻസും മറ്റുമൊക്കെ കൊണ്ടാണെന്ന് തോന്നുന്നു black holes ന്റെ ചിത്രം പകർത്തുന്നത്. അതും ഒരു telescope അല്ല. ഒരുപാട് radio ടെലെസ്കോപ്സ് എടുത്ത ചിത്രങ്ങളെ super computers ന്റെ സഹായത്തോടെ വെട്ടിക്കൂട്ടിയും തുന്നിച്ചേർത്തും ഒക്കെയാണ് ഒരു black ഹോളിന്റെ ചിത്രം കിട്ടുന്നത്.
@myfavjaymon5895Ай бұрын
അടിപൊളി
@ShaneeshpulikyalАй бұрын
7.8 sec എന്താണ് പറയാൻ ശ്രമിച്ചത്
@BrightKeraliteАй бұрын
facts, which can be observed or measured. Here it is observed as well as measured, Not just a theoretical concept
@bibeeshsouparnika677Ай бұрын
🎈🎈🙏
@aneesharakkal8034Ай бұрын
ബ്ലാക്ക് ഹോളിൽ നിന്ന് ഒരു സിഗ്നൽ എങ്ങനെ തിരിച്ചു വന്നു
@BrightKeraliteАй бұрын
തിരിച്ച് വരുകയല്ല. അവിടുന്ന് ഇവിടെ എത്തുകയാണ്. സൂര്യപ്രകാശം ഭൂമിയിൽ എത്തുന്നത് പോലെ , ഇവിടെ അത് മറ്റൊരു spectrum ആണെന്ന് മാത്രം
@darkline544Ай бұрын
6:55 പറഞ്ഞത് ഒന്നും കേട്ടില്ല
@suresh2110Ай бұрын
Jr studio and yu are same ?
@BrightKeraliteАй бұрын
No I am not Jithin. We are entirely different individuals.
@MuhammedsalihcvАй бұрын
Yes😎🚩💯@@BrightKeralite
@SinayasanjanaАй бұрын
@@BrightKeralite 🥰
@muhammadansari6981Ай бұрын
Premium membersin maathram video cheyyunnath shokam aann
@BrightKeraliteАй бұрын
ഇത് എല്ലാവർക്കും accessible ആയിട്ടുള്ള വീഡിയോ ആണ്.
@athulrag345Ай бұрын
putgiyathonnumille
@dreamcatcher8472Ай бұрын
Singham movie , vfx ചെയ്ത ടിം ആണോ താങ്കളെ ഇങ്ങനെ തിളങ്ങാൻ വേണ്ടി vfx ചെയ്തത് 😅😅
@USA6rzАй бұрын
💔💔❣❣
@HARIDASNAIR-ej3owАй бұрын
ഭൂമി സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്നു
@JayakumarTM-n5lАй бұрын
ഗുറാണോ 😂 മരപൊട്ടൻമാർ ഇവിടെയും വന്നോ
@sinoj1817Ай бұрын
Nalla katha
@Rdx_AppuАй бұрын
Your voice 💀
@fafoshjfdadvАй бұрын
ഇതിനെ കുറിച്ച് ഖുര്‍ആന്‍ ല്‍ പറഞ്ഞിട്ടുണ്ട് മാഷാ മാഷാ മാഷാ അള്ളാ
@bhagytv1983Ай бұрын
❤️🙏❤️
@Abin_UserАй бұрын
തോറ കോപ്പി അടിച്ചു എഴുതിയതാണ് ഖുർആൻ അതിൽ എങനെ വരും 🤔
@GAMMA-RAYSАй бұрын
എന്താ പറഞ്ഞത് ആയത്ത് ഏതാണ്, നുണ അല്ലെങ്കിൽ ആയത്ത് പറയു 😀
@darkline544Ай бұрын
Muslim ആണ് എവിടെ ആണ് എന്ന് കൂടെ പറ
@SoorajsoorajsSoorajsoorajsАй бұрын
ഏതു സൂക്തം
@kuttansjibireelmyfevАй бұрын
ഒന്നും പരിശോധിച്ച് നോക്കണ്ട... നിങ്ങളെ വിശ്വാസം ആണു... But തുടക്കത്തിൽ തന്നെ പരസ്യം ഇട്ടതുകൊണ്ട് വീഡിയോ കാണുന്നില്ല sher& like ചെയ്യുന്നില്ല