ഈ മെയ് മാസം ആദ്യവാരം മുതൽ ജീവിതം തിരികെ പിടിക്കുന്ന 9 നാളുകാർ,astrology,jyothisham,nambyattumana

  Рет қаралды 61,845

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Ай бұрын

2024 മെയ് 1 മുതൽ സമ്പൂർണ്ണ രാജയോഗം ജോലി,വിവാഹം,സാമ്പത്തികം,ആരോഗ്യം,വിദ്യാഭ്യാസം,ഭാഗ്യം
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#rajayogam #2024astrolog #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 305
@nimmyvarier2518
@nimmyvarier2518 Ай бұрын
നമസ്കാരം 🙏🏻നിർമല ഉത്രാടം. ആരോഗ്യ, സാമ്പത്തിക പുരോഗതി ക്കു പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. ഓം ജയ് ശ്രീ റാം 🙏🏻🙏🏻ഇന്നലത്തെ വീഡിയോയിൽ തിരുമേനി പറഞ്ഞതുപോലെ രാത്രി ഉറങ്ങുമ്മുൻപ് അവിടുന്ന് പറഞ്ഞ രാമമന്ത്രങ്ങൾ 41തവണ ഉരുവിട്ട് ഉറങ്ങിയപ്പോൾ വളരെ ശാന്തമായി ദീർഘ മയുറങ്ങാൻ കഴിഞ്ഞു. നന്ദി തിരുമേനി 🙏🏻🙏🏻
@nambyattumana
@nambyattumana Ай бұрын
നമസ്കാരം .... അത് ഉപനിഷത്തിൽ നിന്നുള്ള അത്ഭുത മന്ത്രങ്ങളാണ്... അതിലെ അക്ഷര വിന്യസങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും... എന്നാൽ ഏത് സാധാരണക്കാർക്കും അനായാസം ചൊല്ലാൻ പാകത്തിനാണ് ആ മന്ത്രം രൂപപ്പെടുത്തിയിട്ടുള്ളത് ... ഓരോ ദിവസവും 5 മിനിറ്റ് സമയം ഈ മന്ത്രം ചൊല്ലാൻ മാറ്റിവയ്ക്കാൻ സാധിക്കുമെങ്കിൽ... നിങ്ങളുടെ മനസ്സിലുള്ള ഉദ്ദിഷ്ട കാര്യം അത് നടന്നു കിട്ടുന്നതാണ്... ആത്മാർത്ഥമായ പ്രാർത്ഥനയോടുകൂടി ആ മന്ത്രങ്ങൾ ദിവസവും രാത്രി ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപ് ചൊല്ലുക... അത്രയേ വേണ്ടൂ .... രാമ നവമി ദിവസങ്ങളിൽ അതിന് ഇരട്ടി ഫലങ്ങൾ ആണ് ലഭിക്കുക ... തുടക്കത്തിൽ കുറവാണെങ്കിലും പിന്നീട് അതിൻറെ അത്ഭുതശക്തി താങ്കൾക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നതാണ് ... നന്ദി നമസ്കാരം...
@anaghaviswanath1857
@anaghaviswanath1857 Ай бұрын
തിരുമേനി 🙏🏻🙏🏻🙏🏻ഭർത്താവിന് സമ്പത്തീക ബുദ്ധിമുട്ട് നല്ലോണം അനുഭവിക്കാണ് 😒കടങ്ങൾ തീരുന്നില്ല...ജോലിയിലും പ്രൊമോഷൻ ക്യാൻസൽ ആയി increments ഒന്നും കിട്ടുന്നില്ല...ഞാൻ ഗർഭിണി ആണ്..8th മാസം...last സ്കാനിം കഴിഞ്ഞപ്പോൾ കുട്ടിക്ക് വളർച്ച കുറവ് തോന്നുന്നുണ്ട് എന്ന് പറഞ്ഞു കുട്ടിയിലേക്ക് രക്തയോട്ടം കുറഞ്ഞു വരാണെന്നൊക്കെ പറഞ്ഞു...പ്രാർത്ഥിക്കണം പൂജയിൽ ചേർക്കണേ തിരുമേനി 🙏🏻🙏🏻സജിൽ - രോഹിണി 🙏🏻🙏🏻🙏🏻
@sreevalsancv7021
@sreevalsancv7021 Ай бұрын
Thank you Thirumeni Achuth - Aswathi Sreeram - poorurtathi Sreevalsan - pooram
@ambilii2471
@ambilii2471 Ай бұрын
Thirumeni angayude prarthanayil nangaleyum ulpeduthane Biju. - Aswathy Ambili - Pooradam Abhijith- Revathi Abhishek - Makam Abhinand - Makam
@prameelasasikumar3551
@prameelasasikumar3551 Ай бұрын
Namaskaram Thirumeni Sasikumar Atham bayankara madhiyapanum anu sarath chathayam nalla oru jolikku vendi shyam punartham purathekku pokan sramikkunnudu prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni
@rajeevkp3236
@rajeevkp3236 Ай бұрын
Subhitha thiruvonam, Rajeev aswathi, Rijwal pooyam poojayil ulpeduthane thirumeni,,, samadanam niranja oru jeevithathinu🙏🙏🙏🙏
@sijiashokan5294
@sijiashokan5294 Ай бұрын
Hari pooyam, siji pooyam, Suprithi Ashwathi, sharan Bharani. Lots of financial physical and mental issues. Pls keep us in your prayers thirumani. 🙏
@nayanark2472
@nayanark2472 Ай бұрын
Nayana - chathayam Sabi - chithira Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Nanu - pooram (aarogyam, dhanavarav) Reena - om (aarogyam, dhanavarav) Vishnu - atham (aarogyam, dhanavarav) Ajin - bharani (vidya vijayam, aarogyam) Reeja-om Thank you ❤❤❤
@user-wr9sg2em8q
@user-wr9sg2em8q Ай бұрын
പ്രാർത്ഥനയിൽ ഉൾപെടുത്തണേ തീരുമേനി 🙏🏻 വിനീത് -ചതയം
@divinkannan331
@divinkannan331 Ай бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി ബേബി ഉത്രട്ടാതി ജിതേഷ് ഉത്രാട ശ്രുതി വിശാഖം കുടുംബ ഐക്യം മനസമാധാനം
@madhurejitha1747
@madhurejitha1747 Ай бұрын
Namaskaram thirumeni mahima moolam megha Thiruvathira thadasangal aanu athu ellam maran Prardhikkane thirumeni
@virun684
@virun684 Ай бұрын
നമസ്കാരം തിരുമേനി 🙏Gowribala Thiruvonam ആരോഗ്യത്തിനും പരീക്ഷവിജയത്തിനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@preethareji
@preethareji Ай бұрын
Reji, Karthika... joli kittaan vendi prarthikkane pujayil ulpeduthane thirumeni 🙏🙏🙏
@user-qi7gx5id5e
@user-qi7gx5id5e Ай бұрын
Namaskaaram thirumeni Shanu - vishakam Kadabaadhyatha theeranvendi prarthikkane thirumeni
@preethareji
@preethareji Ай бұрын
Reji, Karthika... preetha, thiruvaathira... paarvana, aswathi.... Rishab Krishna, Bharani.... pujayil ulpeduthane thirumeni 🙏🙏🙏
@PR.123
@PR.123 Ай бұрын
Namaskaram thirumeni 🙏. Vasthu veedum vilpana nadannu kittanum kadangal maranum aagrahikkunna joli labhikanum prarthanayil ulpeduthane thirumeni 🙏. Priya uthram, Jithesh uthruttathi
@krishnapriya4540
@krishnapriya4540 Ай бұрын
Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni orupadu message ayachu prarthanayil ulppeduthiennu viswasikkunnu 🙏🙏🙏
@sumakunji5064
@sumakunji5064 Ай бұрын
വിനയ് തിരുവോണം. വിവാഹജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏽🙏🏽🙏🏽
@user-he2yj7fn3u
@user-he2yj7fn3u Ай бұрын
Namaskaram thirumene sajayan thiruvonam ashalatha. Bharani jithin aswathi jyothish. Atham aasray utrattathy
@dhanyaprabhakaran6774
@dhanyaprabhakaran6774 Ай бұрын
അങ്ങയുടെ പ്രാർത്ഥനകൾക് ഒരായിരം നന്ദി.. ധന്യ - ഉത്രാടം -21/2/1982 സാമ്പത്തിക പുരോഗതിക്കായി പ്രാർത്ഥനയിൽ ഉൾപെടുത്താൻ അപേക്ഷിക്കുന്നു 🙏🏻
@jayasree1126
@jayasree1126 Ай бұрын
തിരുമേനി നമസ്കാരം 🙏അങ്ങയുടെ പ്രാർത്ഥന കൊണ്ട് മോൾക്ക്‌ വാവ ഉണ്ടാകാൻ പോകുന്നു എല്ലാം നല്ലതാവാൻ പ്രാർത്ഥിക്കണേ ശ്വേത ചോതി 🙏🙏
@essceekovoor1468
@essceekovoor1468 Ай бұрын
നമസ്കാരം തിരുമേനി, 🙏 അങ്ങയുടെ പൂജയിൽ എന്റെ പേരും ഉൾപ്പെടുത്തേണമേ ശരശ്ചന്ദ്രൻ - പൂരാടം സാമ്പത്തിക സ്ഥിതി മെച്ച പ്പെടാൻ വേണ്ടി പ്രാർത്ഥിക്കേണമേ 🙏
@valsalasunder5726
@valsalasunder5726 Ай бұрын
Namaskaram thirumeni. Prarthanayil ulpeduthane akhil rohini 🙏🙏🙏
@chsubair2791
@chsubair2791 Ай бұрын
Namaskaram Thirumeni Prarthanayil ulppeduthane ZIDHAN. BHARANI
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം.. ഷാരിക തിരുവോണം ❤️
@jishamp5753
@jishamp5753 Ай бұрын
Thirumeni aathmarthamayi prarthikkane. Jisha pooruruttathy 🙏🙏🙏
@arjunjaison1344
@arjunjaison1344 Ай бұрын
തിരുമേനി നമസ്കാരം ഒരുപാട് കഷ്ടപ്പാടുകൾ ആണ് ജോലി വീട് ഒന്നും ആയില്ല ആഷ്‌ലി ആയില്യം അർജുൻ പൂയം അശ്വിൻ രോഹിണി നല്ല ജോലി കിട്ടാനും കടങ്ങൾ തീരാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
@shylak2001
@shylak2001 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി ഷൈല മകം ആരോഗ്യം അനന്തു പൂയംവിവാഹം ഔദ്യോഗ അഭിവൃദ്ധി ആർദ്ര തിരുവോണം വിദ്യ വിജയം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@SSRekhaSrini
@SSRekhaSrini Ай бұрын
Namaskaram Thirumeni 🙏🏻 Thank you so much for your prayers. My daughter is out of her health issues and she is fine now. I still need your prayers for her studies. Pls keep us in your prayers. Thank you so much.
@renukadivakaran8883
@renukadivakaran8883 Ай бұрын
Namaskaram Thirumeni. Prarthikkane🙏🙏🙏
@user-wx3bc8py3j
@user-wx3bc8py3j Ай бұрын
Geethu thrkketta arogyavum vidyayum kittan prarthikkane thirumeni 🙏
@sinisubi5605
@sinisubi5605 Ай бұрын
നമസ്കാരംതിരുമേനീ🙏🏻🙏🏻സുബി-പൂരുരുട്ടാതി,സിനി-മൂലംവീടുപണിതടസ്സം കൂടാതെനടക്കുന്നതിനായിപ്രാർഥിക്കണേതിരുമേനി🙏🏻🙏🏻
@jimshajimi1676
@jimshajimi1676 Ай бұрын
ജിംഷ പുയം ഹരീഷ് അശ്വതി ദാമ്പത്യ വിജയത്തിന് സന്തോഷം സമാധാന എന്നിവ ലഭിക്കാൻ തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ❤❤
@Sruthiii4424
@Sruthiii4424 Ай бұрын
Namaskaram thirumeni Sruthi Uthrattathi NEET exam aanu vijayikkan prarthikkane thirumeni 🙏🙏 orupad vattam comment ittattind prarthikkane thirumeni 🙏🙏🙏
@minisuresh8729
@minisuresh8729 Ай бұрын
Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹 Prarthanayil ormikkane thirumeni 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@ragisarath534
@ragisarath534 Ай бұрын
Thirumeni, namskaram poojayil ulpeduthanae, sarath, atham.Ragi punartham , Sivani Thiruvathira.
@drseemashaji6088
@drseemashaji6088 Ай бұрын
Thirumeni 🙏🙏🙏shaji ayilyam seema chathayam twinkle pooram please include us in prayers for health income and family unity 🙏🙏🙏
@mijamani495
@mijamani495 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 മകൻ ജോലിക്ക് പോകാനും (അക്ഷയ് ചന്ദ്രൻ തിരുവാതിര ), ഞങ്ങളുടെ ജീവിതത്തിൽ ദാമ്പത്യ ഐക്യം ഉണ്ടാകാനും ( മണി ചോതി, മിജ ചതയം ) പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@sumangalakathiresh8954
@sumangalakathiresh8954 Ай бұрын
Sumangala Threketta vijaya kumar puradam Aswathy Aswathy Rekha ayiliyum Archana chothi Satheesh uthram 🙏🙏🙏
@jayanasubhash2134
@jayanasubhash2134 Ай бұрын
Namaskaaram Thirumeni 🙏 Shilpa Subhash Makayiram, Shijel subhash Avittam, Subhash Babu Pooram. Jayana Subhash Utharattathi.sarvaishwariyam poojayil Ulpeduthane thirumeni 🙏
@aneeshatn7452
@aneeshatn7452 Ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻 ഇന്നലെ രാമ മന്ത്രം ജപിച്ചു 🙏🏻🙏🏻
@user-nf8vv2dz4l
@user-nf8vv2dz4l Ай бұрын
നമസ്തേ, സുഭാഷ് - ചോതി, ലിജ - അനിഴം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർഥിക്കണേ തിരുമേനി..🙏🙏
@geethakumaris1405
@geethakumaris1405 Ай бұрын
🙏🙏🙏 namaskaram thirumani makanu vendi prathikanam pujil ulpaduthanam Vivek magam Vivaham nadakan 🙏🙏🙏
@jenkhan1593
@jenkhan1593 Ай бұрын
Asifkhan ഉത്രാടം ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും വിഷമങ്ങളും മാറുവാനും തുടർവിദ്യാഭ്യാസം എത്രയും പെട്ടന്ന് നടക്കുവാൻ വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി
@jaganathan1883
@jaganathan1883 Ай бұрын
Namaskaram thirumeni Amarnath utram Ananthanath thiruvonam exam unnatha vijayam ayur aroghya saukhyam suseela utrattathi Balamurali chathayam manasika saririka arogyam prarthanayil ulpeduthane thirumeni
@SunilMony-ot9vq
@SunilMony-ot9vq Ай бұрын
Namaskaram. Thirumeni. Sunilmony. Makayiram. Prarthikkanam. Reshikkanam.
@simpleone3810
@simpleone3810 Ай бұрын
Namaskaram Thirumeni Ava Ayilliyam Amy. Moolam .Monisha. Karthika .Stallone. Pooram .Jaya Chathayam Aswin Thiruvonam pray for health
@valsalamohan4254
@valsalamohan4254 Ай бұрын
ശ്രദ്ധ വിശാഖം കുഞ്ഞു നന്നായി കമ്യൂണിക്കേഷൻ നടത്താൻ പുജയിൽ ഉൾപ്പെടുത്തണേ തിരുമേനി .🙏🙏🙏🙏🙏
@greeshmapk2015
@greeshmapk2015 Ай бұрын
നമസ്കാരം തിരുമേനി 🙏 ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുതണെ ശ്രീജിത്ത് ചോതി ജോലി ഗ്രീഷ്മ പുണർതം ജോലി മമത കാർത്തിക ജോലി ഓമന തൃക്കേട്ട വീട് പണി ശ്രേയസ് ഉത്രം ആയുരരോഗ്യസൗഖ്യം സാൻവി പൂരുരുട്ടാതി ആയുരരോഗ്യസൗഖ്യം
@user-bw8us6dh6q
@user-bw8us6dh6q Ай бұрын
താങ്ക്യൂ തിരുമേനി 🙏🌹❤️👍
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf Ай бұрын
Namasthe .Tirumene👃 Balu. Pooram Eyal Yooroppil Jole thede Pokan Shramikkunnu Ella Tadassavum mare nall Shampalathode jole Kittuvanum Vegathil Nadakkanum anugrahikkanam👃👃👃 Ranjithkumar. Moolam Sreeletha. Makayiram Neeraja Poorooruttathe 👃👃👃👃👃👃👃👃👃
@nithyass1154
@nithyass1154 Ай бұрын
പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏 അനഘ- ഉത്രം അനാമിക - അവിട്ടം ശ്രീലത- ഭരണി
@user-hm4vz7gj6v
@user-hm4vz7gj6v Ай бұрын
തിരുമേനി നമസ്കാരം 🙏🏻.. അങ്ങയുടെ പ്രാർത്ഥന അത്യാവശ്യം ആണ് തിരുമേനി... സഹായിക്കണം കുറച്ചു കാശ് തിരികെ കിട്ടാനുണ്ടായിരുന്നു... ഒരു സുഹൃത്തിനെ സഹായിച്ചതാണ്... അതു തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ... 🙏🏻 അശ്വതി - പുരുരുട്ടാതി
@jayareji6132
@jayareji6132 Ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻 റെജി ഭരണി ജയറെജി ചിത്തിര പൃഥ്വിരാജ് അശ്വതി ദേവനാരായണൻ മൂലം
@loladevi6314
@loladevi6314 Ай бұрын
Namaskaram thirumeni molku joliku vendi poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏
@sureshpk7225
@sureshpk7225 Ай бұрын
നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിട്ടുകിട്ടാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ കുറെ മാസങ്ങൾ ആയി മെസ്സേജ് ഇടുന്നു തിരുമേനി സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@chandri.p.c8490
@chandri.p.c8490 Ай бұрын
നമസ്കരം തിരുമേനി❤ ചന്ദ്രി - മൂലം ഒരു സംശയം ചോദിക്കാനാണ് തിരുമേനി നിർബന്ധമായും ഇതിന് മറുപടി തരണം ഇല്ലെങ്കിൽ സമാധാനണ്ടാവില്ല വീടിന്റെ തെക്ക് കിഴക്കോട്ടും തെക്ക് പടിഞ്ഞറോടും നോക്കിയിരുന്നാൽ കഷ്ടനഷ്ടങ്ങൾ വരുമെന്ന് പറയുന്നു ഇത് ശരിയാണോ തിരുമേനി എന്റെ വീടിന്റെ മുഖം തെക്കോട്ടാണ് അറിയാഞ്ഞിട്ട് സമാധാനില്ല
@Hyderbaddiaries
@Hyderbaddiaries Ай бұрын
Namaskaram Thirumeni 🙏🙏🙏 Oru joli kk try cheyyunnund ath labhikkuvaan prarthikkamo🙏🙏interview kazhinju wait cheyyaanu🙏🙏🙏🙏 Saranya Thiruvonam 🙏🙏🙏
@anandkv979
@anandkv979 Ай бұрын
Namaskaram thirumeni 🙏 Sanitha ചിത്തിര Aanandan ചോതി Vaishnav ചിത്തിര Dhyan krishna ഭരണി പൂജയിൽ ഉൾപെടുത്തന്നെ തിരുമേനി.
@sreethapurushothaman2412
@sreethapurushothaman2412 Ай бұрын
Anaswara :makam 2/8/2000 Time:3.40am exam Anu prarthikenee thirumenii.🙏🙏
@reenakarunan6774
@reenakarunan6774 Ай бұрын
അലി ഡ ഭരണി 1997 June 30 മിഥുനം 16 തിങ്കൾ 3 44 PM മനസമാധാനം ആരോഗ്യം ശത്രു ദോഷം ജോലി വീട് പണി കല്യാണം എന്നും പ്രാർത്ഥനയിൽ ഉൾപെടുത്തണം തിരുമേനി🙏🙏🙏
@divyasambath6432
@divyasambath6432 Ай бұрын
നമസ്കാരം തിരുമേനി 🙏🏻 ദിവ്യ തിരുവാതിര , തിരുമേനി ഞാൻ ഒരു ഗവൺമെൻറ് ജോലിക്ക് വേണ്ടി ശ്രമിക്കുന്ന വ്യക്തിയാണ് കുറച്ചു ദിവസങ്ങളായി എനിക്ക് പഠനത്തിൽ കോൺസെൻട്രേറ്റ് ചെയ്യാൻ കഴിയുന്നില്ല മനസ്സും ശരീരവും ഏകാഗ്രമായി പഠിക്കാനും അലസത ഇല്ലാതെ നല്ല രീതിയിൽ മുന്നോട്ടു പോകാനും എത്രയും പെട്ടെന്ന് ലക്ഷ്യം കൈവരിക്കാനും എനിക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണേ🙏🏻
@sheejamadhu1079
@sheejamadhu1079 Ай бұрын
നമസ്കാരം തിരുമേനി തിരുമേനി എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് അങ്ങ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ഞങ്ങളുടെ ആഗ്രഹം ഒരു പുതിയ വീട് വയ്ക്കുന്നതിനാണ് അത് ഈ മാസത്തിനുള്ളിൽ തന്നെ നടക്കാൻ തുടക്കം കുറിക്കുന്നതിന് ആയിട്ട് പ്രാർത്ഥിക്കണം ഇത് നടക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു എല്ലാ തടസ്സങ്ങളും മാറിക്കിട്ടാൻ പ്രാർത്ഥിക്കണം എല്ലാവരുടെയും മനസ്സു മാറി ഇതിനായിട്ട് മുന്നോട്ടു നീങ്ങാനുള്ള തുടക്കം കുറിക്കുന്നവനായിട്ടും പ്രാർത്ഥിക്കണം
@baburaj5482
@baburaj5482 Ай бұрын
ബാബുരാജ്... പൂരാടം..... അസുഖങ്ങൾ പൂർണ മായും ഒഴിവാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏l
@SS-dx7vg
@SS-dx7vg Ай бұрын
നമസ്കാരം തിരുമേനി എന്റെ കുടുംബത്തേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി സുരേശൻ ചതയം സ്മിത - അത്തം നവ്യ തിരുവോണം നിവ്യ - തിരുവോണo പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി❤
@swathika4780
@swathika4780 Ай бұрын
നമസ്ക്കാരം , തിരുമേനി, സുനിജ ഉത്രാടം govt ജോലി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻🙏🏻
@madhurejitha1747
@madhurejitha1747 Ай бұрын
Namaskaram thirumeni madhu pooram rejitha Uthram diya aayilyam aayurarogyathinuvendi prardhikkane thirumeni
@anithadamodaran7516
@anithadamodaran7516 Ай бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻 ആഗ്രഹിക്കുന്ന വിവാഹബന്ധം വരുവാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻മോളുടെ നക്ഷത്രം സ്നേഹ ഉത്രാടം ധനു രാശി 6/8/98 4:36 pm
@Sruthiii4424
@Sruthiii4424 Ай бұрын
Namaskaram thirumeni Sruthi Uthrattathi NEET exam aanu vijayikkan prarthikkane thirumeni. Pala video kum comment idarund. Thirumeni kanunnindo ariyilla. Prarthikkane 🙏
@user-bb4uz1gu6z
@user-bb4uz1gu6z Ай бұрын
തിരുമേനി മനസിന്‌ ഒരു സമാധാനം കിട്ടാനും, ധൈര്യ കിട്ടാനും പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ. Jaya, തിരുവാതിര,
@seethalakshmi3075
@seethalakshmi3075 Ай бұрын
Anantha Krishnan Aswathi Aravind Krishnan chothi Gopakumar chathayam Seethalakshmi karthika
@user-bw8us6dh6q
@user-bw8us6dh6q Ай бұрын
നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ 🙏🌹❤️
@Wexyz-ze2tv
@Wexyz-ze2tv Ай бұрын
നമസ്തേ തിരുമേനി 🙏🙏🙏എന്നും നല്ലത് വരട്ടെ
@radhakrishnananiyath6164
@radhakrishnananiyath6164 Ай бұрын
🌹🙏🏻രാധാകൃഷ്ണൻ,,, ഉത്രിട്ടതി.. സ്വന്തം സ്ഥലവും വീടും വാങ്ങാൻ പ്രാർത്ഥിക്കണേ തിരുമേനി....... 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@krishnaprayagh7717
@krishnaprayagh7717 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 അജിത് പ്രസാദ് ഉത്രട്ടാതി പൂജയിൽ ഉൾപെടുത്തണേ
@gopkannan
@gopkannan Ай бұрын
Namaskaram Thirumeni Poojayil ulpeduthane 🙏 Anju 19/03/1990 7.27pm Moolam Kannan 12/01/1980 9.15pm Vishakam Please pray for Health and wealth 🙏
@bindupk7316
@bindupk7316 Ай бұрын
Namaskaram thirumeni 🙏🙏🙏
@ashapraveen6424
@ashapraveen6424 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. അവിടുത്താക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും നേരുന്നു ❤❤❤❤❤❤❤❤❤❤❤❤
@ABHIRAMIABHI-wn3uk
@ABHIRAMIABHI-wn3uk Ай бұрын
നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ, അശോകുമാർ പൂരം രമ്യ ചതയം, അഭിരാമി ചോതി
@lino9181
@lino9181 Ай бұрын
നമസ്കാരം തീരുമേനി മോന് എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടുന്നതിന് പ്രാർത്ഥിക്കണെ റിന തിരുവാതര
@deepikaprasads7204
@deepikaprasads7204 Ай бұрын
Namaskaram thirumeni.
@acchup208
@acchup208 Ай бұрын
Thirumeni 🙏🙏 prasanna aswathy Akshay moolam reghu chathayam 🙏🙏🙏 prardhanayil ulpeduthane veedu kitan
@anjalir3614
@anjalir3614 Ай бұрын
അഞ്ജലി ചതയം, സന്തോഷ്‌ അനിഴം, anjana ചതയം, മഹേഷ്‌ വിശാഖം, അനുപമ ഉത്രാടം, ajay ഉത്രം, സരസ്വതി രോഹിണി, രാധാകൃഷ്ണൻ രോഹിണി, വസന്ത കുമാരി ഉത്രം ആരോഗ്യം സാമ്പത്തികം ശത്രു ദോഷം പ്രാർത്ഥിക്കണേ തിരുമേനി
@ovenhuts6959
@ovenhuts6959 Ай бұрын
Namaste therumeni Unnikuttan ചതയം തടസം മാറാൻ Lekshmi avittam business development Idhika പൂരാടം വിദ്യ പുരോഗതി കൈവരിക്കാൻ Vasundhara thiruvathira കുടുംബ ഐശ്വര്യം
@savithrijayan5714
@savithrijayan5714 Ай бұрын
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ambujamrichard621
@ambujamrichard621 Ай бұрын
Namaskaram thirumeni 🙏🏻🙏🏻
@renukadivakaran8883
@renukadivakaran8883 Ай бұрын
Namaskaram Thirumeni🙏🙏🙏🙏
@AshaKumar-cr7mm
@AshaKumar-cr7mm Ай бұрын
Namskaram thirumeni 🙏 Ankit Kumar nayar makairam Udena H1 b visayum kittene, avente kalyanam udenna nadakannu please thirumeni pradhikenna
@shahidamp968
@shahidamp968 Ай бұрын
Namaskkaram tirumeni 🙏
@geethaajit4734
@geethaajit4734 Ай бұрын
Ente veedu vilkanam athinu vendi prarthikanam. Thirumeni Geetha chatayam Ajit makam
@sreelalmanilal3101
@sreelalmanilal3101 Ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ശ്രീലാൽ തൃക്കേട്ട 23/01/1990 8.45 am പൂജയിൽ ഉൾപെടുത്തണേ തിരുമേനി, എല്ലാ കഷ്ടതകളും മാറി നല്ല ഒരു ലൈഫ് ഉണ്ടാവാൻ പ്രാർഥിക്കണേ
@amruthaammu4682
@amruthaammu4682 Ай бұрын
Namaskaram thirumeni 🙏
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 Ай бұрын
Namaskaram Tirumeni 🙏🙏🙏
@koottukari5124
@koottukari5124 Ай бұрын
Anchana,aswathy jolik vendi prarthikkane thirumeni
@jini965
@jini965 Ай бұрын
ജിഷ രോഹിണി അഭിലാഷ് പുണർതം ആയുസും ആരോഗ്യം കടബാധ്യത മാറാനും പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ
@nishasajesh2810
@nishasajesh2810 Ай бұрын
നമസ്ക്കാരം തിരുമേനി 🙏 പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തണം ഗൗരി അവിട്ടം 15/4/2012, 11:30 am വിദ്യാ വിജയം ലക്ഷ്മി മകയിരം 25/5/2009, 5:18 pm വിദ്യാ തടസ്സം മാറി നന്നായി പഠിക്കാൻ സജേഷ് പൂരുരുട്ടാതി തൊഴിൽ പുരോഗതി
@nivednandu1605
@nivednandu1605 Ай бұрын
നമസ്കാരം തിരുമേനി🙏🙏🙏Nived Thiruvonam 26/12/2003ജോലി കിട്ടാൻ പ്രാർത്ഥനയിപ്പോൾ ഉൾപെടുത്തണെ...തിരുമേനി🙏🙏🙏
@sudhakrishnan5596
@sudhakrishnan5596 Ай бұрын
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏
@user-sp7dm4jg3y
@user-sp7dm4jg3y Ай бұрын
Vasanthalakshmi. Thiruvathira. Chingam 1962 saturday 7.30pm. ippol thanne manassu vizhamichirikkayanu. Ini may 1muthal vyazham 12 lekku varikayanu. Njan 62vayassaya oru amma aanu. Enne poojakalil ulppeduthane. Caseil vijayichu kittanulla paisa kittan prarthikkane. Nandi namaskaram thirumeni
@subhaashokan914
@subhaashokan914 Ай бұрын
Pradhan punartham jolikittanum vivaham nadakkanum poojayil ulpeduthanam prarthikkanam hirumeni presidh makam jolithadasamillathemunnottu പോകാനും പ്രാർത്ഥിക്കണം പൂജയിൽ ulpeduthanam തിരുമേനി
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 58 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,6 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 8 МЛН
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 58 МЛН