മെയ്യനങ്ങാതെ പാല്പായസം കുടിക്കാം(EASY PAALPAYASAM)😋👌😋........

  Рет қаралды 84,686

cooking with suma teacher

cooking with suma teacher

Күн бұрын

Пікірлер: 445
@ElasKitchennBeyond
@ElasKitchennBeyond 3 жыл бұрын
Dear Suma Teacher, so nice to watch your unique recipes. You are doing a great job. പഴമയുടെ രുചികൾ പുതിയ തലമുറയിലേയ്ക്ക് എത്തിക്കാൻ റ്റീച്ചർ നടത്തുന്ന ശ്രമത്തിന് അഭിനന്ദനങ്ങൾ! പിന്നെ ശിവദാസ് സാർ എഴുതിയ പുസ്തകത്തിന്റെ Last paragraph വായിച്ചു കേട്ടപ്പോൾ കണ്ണൂ നിറഞ്ഞു. സാറിന്റേയും റ്റിച്ചറിന്റേയും സർവ ചരാചരങ്ങളോടും ഉള്ള തീവ്രമായ സ്നേഹം ആ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
@bindup.v771
@bindup.v771 3 жыл бұрын
20 കൊല്ലം മുമ്പ് കീയോം കീയോം എന്റെ കൂട്ടികള്‍ക്ക് വായിച്ചുകൊടുത്തപ്പൊള്‍ മനസ്സിൽ കൂടുവെച്ചതാണ് സുമ ടീച്ചറും ശിവദാസ് സാറും . ഇപ്പോള്‍ ദിവസവും ടീച്ചറെ കാണുമ്പോള്‍ വളരെ വളരെ സന്തോഷം. എന്റെ രണ്ടു പെണ്‍മക്കളും ഇപ്പോഴും പക്ഷിനീരീക്ഷണം ഗൗരവമായി തന്നെ തുടരുന്നു. അവര്‍ അവരെ അതിലേക്ക് നയിച്ചത് കീയോം കീയോം എന്ന പുസ്തകമാണെന്ന് എല്ലായിടത്തും എടുത്ത് പറയാറുമുണ്ട്.അതുപരിചയപ്പെടുത്താൻ അന്നേ കഴിഞ്ഞതിൽ അഭിമാനം. സന്തോഷം. ടീച്ചറും സാറും എന്നും സന്തോഷത്തോടെ ഇരിക്കാൻ പ്രാര്‍ത്ഥിക്കുന്നു.
@bindujacob6414
@bindujacob6414 3 жыл бұрын
ടീച്ചറമ്മയുടെ കഥകൾ കേൾക്കാനാണ് കൂടുതൽ ഇഷ്ടാ ണ്
@vijayalekshmipavanan9524
@vijayalekshmipavanan9524 3 жыл бұрын
ഈ വീഡിയോ ഞാനിന്നാണ് കണ്ടത്. ടീച്ചറമ്മയുടെ ഈ വിവരണ ശൈലി, വർണനാതീതം. പാചകമാണ് ടോപ്പിക്ക് എങ്കിലും എന്തെല്ലാം അറിവാണ് അതിലൂടെ പങ്കുവെക്കുന്നത്. ടീച്ചറമ്മയെ പോലെ എനിക്കും ശ്വാസം മുട്ടൽ വരും. അതെത്ര ലാഘവത്തോടെ അവതരിപ്പിച്ചു. ഇനിയും അറിവുകളെത്ര പകരാനുണ്ട്. എല്ലാ ആയുരാരോഗ്യവും നൽകട്ടെ ജഗദീശ്ശൻ 🙏🙏
@SureshKumar-pl5bv
@SureshKumar-pl5bv 3 жыл бұрын
Nalla rasam aayirikum teacheruda veedu
@jayanair4424
@jayanair4424 3 жыл бұрын
പ്രിയപ്പെട്ട സുമയമ്മെ, നിങ്ങളെ കാണാനും കേൾക്കാനും എന്തു രസമാണെന്നോ!! ദൈവം എന്നും നിങ്ങളെ കാത്തു രക്ഷിക്കട്ടെ.❤️❤️❤️❤️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
എന്റ്റെ കുഞ്ഞേ
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 жыл бұрын
പായസത്തിന്റെ റെസിപ്പി സൂപ്പർ അതുപോലെ ടീച്ചറുടെ അവതരണം ഒരു പാട് ഇഷ്ടം
@deepasivanandgp6049
@deepasivanandgp6049 3 жыл бұрын
ടീച്ചറിന് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🥰🥰🙏🙏
@susanverghese3556
@susanverghese3556 3 жыл бұрын
Suma teacher I tried melananga palpayasam. Measurement perfect. After off the flame I didn’t remove cooker from stove. So when I opened Cooke stir it I found little burned like bottom. Luckily burned smell is not there. It got thick like pudding. So I found this recipie like 2 in one. Means it can b taken as rice pudding. I fried cashew and kissmiss in ghee added . So to make to payasam consistancy I added enough hot milk. Then I used 1/4 cup idly rava. As I don’t know where in Chennai unakkalari is available .I’m in Chennai. Any way ThanQ so much suma teacher. GBU. With perfect health till death. Besides ur good recipies ur stories also v informative.
@sarigakssadhanandhan770
@sarigakssadhanandhan770 3 жыл бұрын
ടീച്ചർ.... ആയുരാരോഗ്യ സൗഖ്യം.... ഭഗവാൻ... എല്ലാ നന്മകളും.. എന്നും നൽകട്ടെ...
@girijanakkattumadom9306
@girijanakkattumadom9306 3 жыл бұрын
മധുരപ്രിയരുടെ ഇഷ്ടവിഭവം.. എളുപ്പത്തിൽ തയാറാക്കാൻ പഠിപ്പിച്ചതിനു നമസ്കാരം 🙏🙏🙏
@deepachandran6271
@deepachandran6271 3 жыл бұрын
ഹൃദയത്തിൽ തൊട്ട് നേർത്ത നൊമ്പരം ഉളവാക്കിയ പോസ്റ്റ് teacher❤️❤️❤️ ഞാനും വലിവ് കാരിയാണ്. നല്ലവണ്ണം വിശ്രമിക്കൂ...പ്രാർത്ഥനകളും ആശംസകളും....എളുപ്പ പായസത്തിന് മധുരം ഏറെ.....❤️❤️❤️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
🤗🤗🤗🤗🤗
@girijacs25
@girijacs25 3 жыл бұрын
ടീച്ചർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
@umasreenivasan7471
@umasreenivasan7471 3 жыл бұрын
ശരിക്കും അമ്മതന്നെ സ്നേഹമയിയായ അമ്മ... എന്നും അമ്മ ആരോഗ്യവതിയായി ഈചാനലിൽ ഉണ്ടാവണം എന്ന് എപ്പോഴും പ്രാർത്ഥിക്കുന്നു..🙏🙏🙏
@jyothisuresh3005
@jyothisuresh3005 3 жыл бұрын
Easy palpayasam super👌👌Delicious 👍😋🤩🥰😄💞💫✨️💖
@subishashaj6568
@subishashaj6568 3 жыл бұрын
Nanma mathram manasilulla nyangalude swantham teacherammayum achanum😍😍😍🙏🙏🙏🙏
@ambikakumari530
@ambikakumari530 3 жыл бұрын
Prof.Sivsdas Sir's contribution as a writer is very great indeed especially for Children's literature.Suma teacher is an expert in cooking ethnic dishes.May God bless both of u.🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ആഹാ അംബികേ. ഇതൊക്കെ നമ്മുടെ കടമ കൂടിയല്ലേ കുഞ്ഞേ
@suryapullanthikattil
@suryapullanthikattil 3 жыл бұрын
I like your explanation😍😍😍
@lakshmigayu
@lakshmigayu 3 жыл бұрын
എന്റെ favourite ആണ് പാൽ പായസം..cooker പായസം ഉണ്ടാക്കാറുണ്ട്. ബാക്കി പായസങ്ങളിൽ അലങ്കാരത്തിനു അണ്ടിപരിപ്പും, മുന്തിരിയും, ബാക്കി പൊടികളും ഒക്കെ tastemaker ആയി ചേർക്കുമ്പോൾ ഇതൊന്നും ഇല്ലാതെ വളരെ സിംപ്ലൻ ആയ നമ്മടെ സ്വന്തം പാൽ പായസം..സ്വാദിൽ മുൻപൻ 😋😋 ടീച്ചറുടെ വ്ലോഗ് കണ്ടാൽ പാചകവും പഠിക്കാം science um🙏 ടീച്ചർക്ക്‌ നമസ്കാരം 🙏 ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥനകൾ 🙏 ഇരട്ടത്തലച്ചിയേയും ഓലേഞ്ഞാലിയെയും കാണാൻ ആഗ്രഹം..🥰
@lathikamadhusoodanan5256
@lathikamadhusoodanan5256 3 жыл бұрын
Oooh paysathekkal vayana eshttpettu.Ethupole anikkum kilikal und avare kandillel aniku bayagarem vishama .Ankkum poochaum und.
@garwingarwin1288
@garwingarwin1288 3 жыл бұрын
അവസാനം പറഞ്ഞ കിളികളുടെ കഥ ശരിക്കും മനസ്സിനെ തൊട്ടു....എന്നും ആരോഗ്യവതിയായി ഇരിക്കട്ടെ...🙏🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
🤗🤗🤗🤗🤗
@parvathynarayanan7893
@parvathynarayanan7893 3 жыл бұрын
Teacher..njan paalada ingne indaakki nokki..sariyaavuonnu urappillaarnnu...but...athum adipoli aarnnu...thank you so much....
@geethakuwaitkumari8220
@geethakuwaitkumari8220 3 жыл бұрын
ടീച്ചർ അമ്മേ..ഇന്നാണ് ഞാൻ ie episode കണ്ടത്‌...ആ പുസ്തകത്തിലെ വരികള്‍ ടീച്ചർ അമ്മ വായിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു...love you..ശിവദാസ് sir 🙏
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഗീത സന്തോഷം
@rahmanadhil7741
@rahmanadhil7741 3 жыл бұрын
Really very interesting to watch each and every episode ... U are Very Knowledgeable and experienced... Love you teacher🥰🥰😄
@MuzikalmozartJoshuamattapillil
@MuzikalmozartJoshuamattapillil 3 жыл бұрын
Teacher അമ്മ pwoliyanu,🥰🥰🥰
@vivekparvathi7391
@vivekparvathi7391 3 жыл бұрын
Backgroundil ninu varuna sound's 🤩🤩🤩😍😍😇vallatha oru feel....
@beenaknair4666
@beenaknair4666 3 жыл бұрын
അയ്യോ അമ്മയ്ക്കു ഒരാപതും വരാതിരിക്കട്ടെ
@sajithamold7864
@sajithamold7864 3 жыл бұрын
കഥകൾ കേൾക്കാൻ നല്ല രസം.. Luv u teacher😍
@rajalekshmiravi8738
@rajalekshmiravi8738 3 жыл бұрын
Mam naalu cup milk oru pidirice one cup sugar half hour. Nalla pasyasum kittum.
@vijisajith607
@vijisajith607 3 жыл бұрын
Enthu rasama teacher nte vdo kaanan.. Items super
@remyasuji8365
@remyasuji8365 3 жыл бұрын
എന്റെ ടീച്ചർ അമ്മേ ഇങ്ങനെ കൊതിപ്പിക്കല്ലേ 🙏🙏🙏സൂപ്പർ
@sreehariandesha2011
@sreehariandesha2011 3 жыл бұрын
Sankadam varunnu ammakku vayyannu kettappol ente Kannu niranjozhukiya pole...chilar angane aanu ariyathe nammalkku priyappettavarakum nammalariyilla nammal avare ethra snehikkunnu ennu chila nimishangalil mathram nammalathariyum ethu angane oru nimishamanu..othiri snehapoorvam...❤️❤️❤️❤️🥰🥰🥰🥰🌹🌹🌹🌹🙏🙏🙏🙏🙏🙏 .
@sreedeviradhakrishnapillai2135
@sreedeviradhakrishnapillai2135 3 жыл бұрын
ഈ പായസം ഞങ്ങളും ഉണ്ടാക്കാറുണ്ട്‌ ഞങ്ങൾ കുക്കർ പായസം എന്നു പറയും ടീച്ചർ നന്നായി വിശ്രമിക്കൂ, നന്നായി ഭേദമായിട്ട്‌ ഇനി പാചകം തുടരുന്നതാകും ഉചിതം. 5-10 മിനിറ്റിൽ തീരുന്ന കഥകൾ മാത്രം പറഞ്ഞാൽ മതി, അപ്പോൾ ദിവസവും എല്ലാവർക്കും കാണാമല്ലോ ഇന്നലെ കളിയടയ്ക്ക ഉണ്ടാക്കി ,ടീച്ചറിന്റെ recipe ആദ്യമായി പൊട്ടിത്തെറി ഇല്ലാതെ കിട്ടി Teacher take test, our prayers are with you 🙏🙏❤️
@jayavalli1523
@jayavalli1523 3 жыл бұрын
Ayyo.. Kettappol entho oru vishamam.Daivam kathu kollatte!!!oh adinidayil kilikal enthoru rasam 👌👌❤
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
കുറവുണ്ട് ജയേ
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
വിഷമിക്കേണ്ട
@anupriya5377
@anupriya5377 3 жыл бұрын
ടീച്ചറിൻ്റെ കഥ പറച്ചിൽ എൻ്റെ മോൾക്ക് ഇഷ്ട്ടമായി.കഥയും...മോൾക്ക് കിളികളെയും ഒക്കെ ഇഷ്ട്ടമാണ്. ഞാൻ ടീച്ചറിൻ്റെ വീഡിയോ കാണുമ്പോൾ മോളും ഓടി വരും. അവൾക്കും ഇഷ്ട്ടമാണ് ടീച്ചർ അമ്മയെ....😊
@seenabs7968
@seenabs7968 3 жыл бұрын
ഇതെന്ത് ടീച്ചർ!!!!!ദൃഷ്ടിദോഷം വരാതിരിക്കട്ടെ....Love you so much അമ്മാ.....വേഗം ഭേദമാകട്ടെ...ഒരുപാട് നാൾ ജീവിക്കണം ടീച്ചറമ്മ.
@jagadhahouse4693
@jagadhahouse4693 3 жыл бұрын
I.love.you.so.much.amme
@binisuresh3134
@binisuresh3134 3 жыл бұрын
Thank you teacher Amma for this interesting video.ammayude arogyathinayi eswaranode eppozhum prarthikkunnu.❤️❤️
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 жыл бұрын
Ante ammakkum valivinte padanu. Now she is 56, next year she retired from her service as prmery school techer and now promoted to headmistress
@roytitty
@roytitty 3 жыл бұрын
One of the best episode, teacher pls take care of yourself, stay healthy and blessed ❤️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ശരി
@srividhyavenugopal5006
@srividhyavenugopal5006 3 жыл бұрын
Amme easy way thanne super njan try cheyyum
@sapnanandkumar2527
@sapnanandkumar2527 3 жыл бұрын
Please do take care ma'am... our prayers and love... enjoyed listening to you... a previlige for us
@rj-eu8zr
@rj-eu8zr 3 жыл бұрын
My motherinlaw's fav dish...at that time I don't know anything abt cokking...if I know this type of technic definitely I will prep.this for her...she left our family 7 years ago...
@balakrishnanmenon4182
@balakrishnanmenon4182 6 ай бұрын
Thank you 🙏 teacheramme
@johncysherrylal4199
@johncysherrylal4199 3 жыл бұрын
Last segment super duper... Bird bath,book,last para...etc..etc...super
@SG-xn7wv
@SG-xn7wv 3 жыл бұрын
Super👌👌njangal undakkarund.. palada yude same taste anu👍👍😋😋
@sindhukn2535
@sindhukn2535 3 жыл бұрын
A Very motivating video. Thank you for sharing this. Keeping water for birds is a routine activity in north India
@karthikavarma654
@karthikavarma654 3 жыл бұрын
Teacher, wishes and prayers for your good health. We all love you a lot! 🤗🤗🤗 Please take care dear teacher. ആരെങ്കിലും സഹായത്തിനുണ്ടോ??
@shailajagopi1649
@shailajagopi1649 3 жыл бұрын
Teacher, paal pirinju pogunnathu enthu kondaanu? Kaachiya paalum sthiramaayi rice cook cheyyunna cookerum aanu use cheythathu...athukondano?
@kenza1013
@kenza1013 3 жыл бұрын
Valare late aayitaanu ammaye kaanunnad. Orupaadu ishtaayi. Nice sweet presentsn😍..ennum healthy aayi happy aayi munnotu povoo..👍👍
@sitaswaroop414
@sitaswaroop414 3 жыл бұрын
O my teacher,I hear you with real love and affection it just flow from my heart , I don't know the relation between us,but I must say love you ,and please take care of yourself
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Yes moluutty
@sumanroy9347
@sumanroy9347 3 жыл бұрын
Very nice presentation and simple recipe thanks
@lilymj2358
@lilymj2358 3 жыл бұрын
Heart touching and sweety episode.thanks teacher and sir
@thesabrish3752
@thesabrish3752 3 жыл бұрын
അമ്മേ 🥰🥰🥰😘😘അസുഖങ്ങൾ എല്ലാം വേഗം മാറാൻ പ്രാർത്ഥിക്കുന്നു 🙏🙏..
@sikhask9464
@sikhask9464 3 жыл бұрын
Thanku Teacher amma nale Kadapuzha Devi temple nankulde family pooja undu paksh e corona karanm povunilla ee payasam nann undaki Devi samrpikam tnq
@neenasasi8850
@neenasasi8850 3 жыл бұрын
Njan cookeril undakkumbol nalla pink colour avarund. Tasty payasavum anu. Yellavarum chodikkarunde condensed milk cherthittundo yennu. Teacher please take care, stay safe 🙏valare nannayittunde teacher story. Book vanganam yente kochumakkalkk kodukkan.Thank you🙏
@jyothisony2472
@jyothisony2472 3 жыл бұрын
ടീച്ചറിന്റെ chemistry പഠനവും കിളികളുടെ കഥകളും എനിക്ക് ഏറെ ഇഷ്ടമായ്. എന്റെ അമ്മയും നല്ലൊരു പ്രകൃതി സ്‌നേഹിയായിരുന്നു. അമ്മ ഞങ്ങളെ വിട്ട് പോയിട്ട് 2 വർഷമായി.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Ok. എപ്പോഴും ഓർമ്മവരും അല്ലേ. ശരിയാ കുഞ്ഞേ
@smithabaskarakurup6161
@smithabaskarakurup6161 3 жыл бұрын
ടീച്ചർ അമ്മയുടെ സംസാരം പായസം ത്തിനെ ക്കാൾ മധുരം ആണ്.. ലവ് u.. അമ്മ
@jyothil.pillai7932
@jyothil.pillai7932 3 жыл бұрын
Hi Teacher. നല്ല story. Ellavarum cooking anu kanumne, njan ee kadha kelkkan anu teacher nte koode koodiyekkunne. Enikku nattile birds othiri miss cheyyarudu avarude sounds, especially koil. Pinne teacher nte Asthma vallande bother cheyyuvanengil every morning 1 tsp Thulasi leaves fresh juice ethiri honey kootti ravile ravile kazhikkoo. Ethu 6 months Englum kazhikkanam. Ente molkku evide nalla sukham ayi, nattile oru vaidyan paranju thannathanu.🙏💓
@sreebhabiju
@sreebhabiju 3 жыл бұрын
Palpayasam is sweet. Your stories are more sweeter than it. And the present episode is the sweetest one Teacher Amma
@sreemadhavcb6529
@sreemadhavcb6529 3 жыл бұрын
Dear teacher today I enjoyed your positive talk than paayasam. Today my mind was little bit worried with my problems now I got some relief. Thank you teacher 🙏
@raniantony1769
@raniantony1769 3 жыл бұрын
Very nice and super tasty 👌👌👌👌👌💯❤️
@geethakrishnakumar4662
@geethakrishnakumar4662 3 жыл бұрын
Thank you teacher❤️.superb👍
@smithav8025
@smithav8025 3 жыл бұрын
Enjoyed very much ...Take care teacher..🙏
@etra174
@etra174 3 жыл бұрын
I see a very dear sister in you. Sorry to hear about the breathing problem you had. But then, small, small pains and sufferings all part of life.... alle? Taking it all in a positive stride helps us overcome them. And, from your talks its so evident. Do take care. Stay safe, stay healthy.
@adithiadwaith9962
@adithiadwaith9962 3 жыл бұрын
Super 👌👌🥰 thank you teacher amma stay blessed with lots of good health
@Jerry-rj9tw
@Jerry-rj9tw 3 жыл бұрын
Teacher.... Get well soon...
@jayakumari6953
@jayakumari6953 3 жыл бұрын
എന്നും. വെളിച്ചമായിരിക്കട്ടെ
@shinegopalan4680
@shinegopalan4680 3 жыл бұрын
കൊതിപ്പിച്ചു കളഞ്ഞല്ലോ😋😋
@prajeeshpoonath5496
@prajeeshpoonath5496 3 жыл бұрын
Nityavum are glass Gomutram verum vayatill sevikkuka.teacher makiryam thiruathira punartham ithukalil ethenkilumano. I got crow attacked olanjalikuruvi baby.
@shinegopalan4680
@shinegopalan4680 3 жыл бұрын
പാൽപ്പായസം വളരെ നന്നായിട്ടുണ്ട് ടീച്ചർ
@divyabaiju5112
@divyabaiju5112 3 жыл бұрын
ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ് ടീച്ചറെ. ഞാനും ഒരു ചെറിയ ടീച്ചർ ആണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, ടീച്ചറുടെ അവതരണം. അപ്പൊ തന്നെ subscribe ചെയ്തു. ഇതിൽ കഥ പറഞ്ഞതും, sir ന്റെ ആ കഥയും super😍. എന്റെ മോനും കിളികൾക്കു വെള്ളം വെക്കാറുണ്ട്. 👍👍
@bindukanjiravilaraghavan9363
@bindukanjiravilaraghavan9363 3 жыл бұрын
പാൽപ്പായസത്തെക്കാൾ ഇഷ്ടമായത് കിളികളെ കുറിച്ചുള്ള വിശേഷങ്ങളും വായനയും...😍😍
@lathanair4140
@lathanair4140 3 жыл бұрын
Super idea... thank you teacher Amma.❣️❣️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Yes anganethanne
@shylajasreedharan897
@shylajasreedharan897 3 жыл бұрын
താങ്ക്സ് അമ്മ Tc
@nirmalakozhikkattil9175
@nirmalakozhikkattil9175 3 жыл бұрын
Teacher, if we repeat it for two or thy times, you will get pink creamy payasam.
@sabnaa376
@sabnaa376 3 жыл бұрын
ടീച്ചറിനു ഒരു അസുഖവും വരട്ടിരിക്കട്ടെ.
@smithank454
@smithank454 3 жыл бұрын
Ammayude channel athyamaayittanu kaanunnath, oru kanninu kazhcha kuravund, Ammaye othiri eshttapettu,prayamaakumbol ammaye pole aakanam ennagrahikkunnu, ethra sweet aanamma
@lekhanair2356
@lekhanair2356 3 жыл бұрын
അമ്മ നമസ്തേ, എന്റെ ഹസ്ബന്റിനു ഉണ്ട് ആസ്ത്മ, ഭയങ്കര സിവിയർ ആയി വരും, അമ്മ പറഞ്ഞപ്പോലെ ഇപ്പൊ കുറച്ച് നാളായി വലിയ ശല്യം ചെയ്യുന്നില്ല, എല്ലാം വേഗം സുഖമാവട്ടെ
@suhrashafi7923
@suhrashafi7923 3 жыл бұрын
അമ്മേ എത്രയും പെട്ടെന്ന് സുഖമാവട്ടെ
@sheejaksasokan8247
@sheejaksasokan8247 3 жыл бұрын
I like your presentation.keep going teacher.we are with you and love you somuch😍😍😍
@hansacc3393
@hansacc3393 3 жыл бұрын
Sumateacher your presentation is very good. Iam praying god to give you good health
@geetharosechandran1965
@geetharosechandran1965 3 жыл бұрын
🙏🌹Please take care of your health. Get well soon.. Love listening to you dear Chechi.. 🌹🙏
@sreedhrannambiar8384
@sreedhrannambiar8384 3 ай бұрын
Teacher please come back to you tube channel and be with us Sruthi from Dubai hailing from Kannur at thillenkeri
@Visual_Explorer
@Visual_Explorer 3 жыл бұрын
Njangalude 'Eureka Uncle'nte wife aanu teacheramma ennu ippozha njan ariyunne😑...kiyo kiyo bookinte kariyam paranjappol...rasam enthannu vacha teacher amma eppozhokke sivadas sir ennu parayarundo appozhokke ee sivadas sirne njan orkkarund...😍 Ente kuttikkalathinte ettavum nalla ormakal aanu sirnte books... Orupakshe enne science lekku kooduthal aduppichathum ippo M.Phil kazhinju Ph.D moham vare ethichathum kunjile vaayicha aa books aanu... Kurachu kaalam aayi cookingil njan teacherammayude student um aayi...njan nalla student aanutto teacher amme...padippichathokke nannayi practice cheyyarund...homework mudakkarilla...😊
@Uniquelover295
@Uniquelover295 3 жыл бұрын
Stay healthy teacher. Our prayers are always with you...
@Amigos428
@Amigos428 3 жыл бұрын
ടീച്ചറെ സർവേശ്വരൻ ആയുരാരോഗ്യ സൗഖ്യം തന്ന് അനുഗ്രഹിക്കും..!! പിന്നേ..., കിളികളുടെ ഒരു കുഞ്ഞു വീഡിയോ ഒന്ന് ഇട്ടേക്കാവോ..ഞങ്ങളുടൊന്നു കാണട്ടെ.. പ്ലീസ്..! എന്റെ അച്ഛൻ ബെഡ് റിഡൻ ആണ്. അച്ഛന്റെ അടുത്ത് ദിവസവും ഒരു ഓലെഞ്ലി ഫാമിലി വരാറുണ്ട് അവർ നല്ല കൂട്ടാണ് അച്ഛൻ ബിസ്‌ക്കറ് ഒക്കെ കൊടുക്കാറുണ്ട്, കൊടുത്തില്ലെങ്കിൽ വന്ന് ഭയങ്കര പരിഭവം പറച്ചിലാണ്.. കാണണ്ട കാഴ്ചയാണ്... Love you ടീച്ചറമ്മേ..
@bindujacob6414
@bindujacob6414 3 жыл бұрын
ടീച്ചറമ്മ ഞാനും ഒരു ശ്വാസമുട്ട് കാരി ആണ്.. അസുഖം വരുമ്പോൾ ആണ് ശ്വാസത്തിന്റെ വില എന്താണ് എന്നറിയുന്നത്
@lince7646
@lince7646 3 жыл бұрын
Am watching teacher cooking and enjoying kuyil sounds also...
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
കുയിൽ മാത്രമല്ല. പലരുമുണ്ട്
@binduau2759
@binduau2759 3 жыл бұрын
Cooker payasam ennu njangal ivide thamashakyu parayum 😀teacher de recipe super 👍👍and it looks yummy
@nirmalakozhikkattil9175
@nirmalakozhikkattil9175 3 жыл бұрын
May God bless you , teacher.👍
@kamalanair4024
@kamalanair4024 3 жыл бұрын
Super madam
@bindhuelizabeth2221
@bindhuelizabeth2221 3 жыл бұрын
Ammakili ....love you somuch..God bless you..
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Happy onam
@ashau9079
@ashau9079 3 жыл бұрын
👌
@annsabu8394
@annsabu8394 3 жыл бұрын
Teacher, take care. You are a positive person, you can overcome anything.❤️❤️❤️
@ashasworld9208
@ashasworld9208 3 жыл бұрын
Super teacher Thankyou for sharing 👍
@ShyniT-c9m
@ShyniT-c9m 9 ай бұрын
Thankyou chechee
@latadeshmukh4072
@latadeshmukh4072 3 жыл бұрын
Is it called podiyari
@vasanthakumari1852
@vasanthakumari1852 3 жыл бұрын
Teacher Kadumanga idumpol enthovyayka thonniyirunnu ...prathanayode... Vasantha tvm
@remyabinu2870
@remyabinu2870 3 жыл бұрын
Ari kottayathu evide kittum teacher
@rekhaprakash3244
@rekhaprakash3244 3 жыл бұрын
സുഖമായിരിക്കട്ട എന്ന് പ്രാത്ഥിക്കുന്നു 🙏🙏
@rkpvlogs6888
@rkpvlogs6888 3 жыл бұрын
ടീച്ചർ അമ്മൂമ്മേ എന്നും സുഖായിരിക്കട്ടെ, ആ നോവൽ ഞാൻ കൊച്ചിലെ വായിച്ചിട്ടുണ്ട്, ഓർമ്മകൾ
@latharajan2870
@latharajan2870 3 жыл бұрын
Take care teacher. My prayers to Devi Mookambika for your speedy recovery . Love you .
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
🤗🤗🤗🤗
@neethajoseph5968
@neethajoseph5968 3 жыл бұрын
I had read this novel Kiyo Kiyo during my school days...liked very much...
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
ആരാണ് ഈ ഉമ തോമസ്🙄
30:07
BRAHMA BOOMER
Рет қаралды 3,8 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН