പായസ ലോകത്തെ സുന്ദരി - സേമിയാ പായസം

  Рет қаралды 78,909

cooking with suma teacher

cooking with suma teacher

Күн бұрын

Пікірлер: 307
@lathakumari2153
@lathakumari2153 3 жыл бұрын
സേമിയ പായസം സൂപ്പർ, അമ്മയുടെ പാചകം മാത്രമല്ല കഥകൾ അതിനേക്കാൾ നല്ലത്, മനസ്സിന് ഒരു എനർജി കിട്ടുന്നു താങ്ക്സ് അമ്മേ 👍👍👍❤❤❤❤❤❤❤
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
എത നല്ല മക്കൾ
@sofiyachemban4771
@sofiyachemban4771 2 жыл бұрын
താങ്ക്സ് ടീച്ചർ .... പായസം സൂപ്പർ.. ടീച്ചറിന്റെ സംസാരം നല്ലതാ..... Super👍👍
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Very nice to watch Teacher,especially your way of presentation with added love , affection and care,.......Very nostalgic too 🥰👍🏻🙏🏼😇
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Thankq. Dr. I consider a doctor is really god.
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
@@cookingwithsumateacher7665 Thank you Teacher for your kind words🙏🏼😇
@gangadharanbabu9271
@gangadharanbabu9271 3 жыл бұрын
മധുരം നുകർന്ന് കഥ കേട്ട് അങ്ങനെ വീഡിയോ തീർന്നതറിഞ്ഞില്ല.ഓട്ടുരുളിയിൽസേമിയ പായസം കാണാൻ നല്ല ഭംഗിയായിട്ടുണ്ട്.👍❤️
@iamtherider-w1n
@iamtherider-w1n 3 жыл бұрын
നമ്മുടെ രാജകുമാരിക്ക് ഇതിൽ കൂടുതൽ മേക്കപ്പ് വേണ്ട സുന്ദരി തന്നെ ❤ടീച്ചറിന്റെ പാചകവും കുഞ്ഞു വിവരണവും ഒരുപാടിഷ്ടമാണ് ❤🌹
@ramiyaramadas3409
@ramiyaramadas3409 3 жыл бұрын
ടീച്ചർ അമ്മയെ ഒത്തിരി ഇഷ്ട്ടാ. എന്റെ മക്കൾക്കു ഒത്തിരി ഇഷ്ട്ടമാ സേമിയ പായസം. ടീച്ചർ അമ്മയുടെ എല്ലാ വീഡിയോയും വളരെ ഇഷ്ട്ടമാ 🙏🙏🙏🙏🙏🙏
@shahzafathimakh999
@shahzafathimakh999 3 жыл бұрын
അതുഗ്രൻ പായസം ടീച്ചർ വളരെ ഇഷ്ട്ടപ്പെട്ടു ഉണ്ടാക്കി നോക്കും 👌
@sreelekhavs2227
@sreelekhavs2227 3 жыл бұрын
Very beautiful for looking And very niceee😋😋😋👍👍👍
@omanababu4162
@omanababu4162 3 жыл бұрын
Chechi amma good morning 🙏🙏 payasam super morning sweet 😋😋 ayathil santhosham 😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ramsooryoo5621
@ramsooryoo5621 3 жыл бұрын
Teacher good morning enyku ettavum eshttamulla payasam. Adipoli. Eppol teachetamma undakki njagal kudikkunnu.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
അതല്ലേ കുഞ്ഞേ ഇതിലെ സന്തോഷം
@priyanair1848
@priyanair1848 2 жыл бұрын
Mam Watching your receipes again and again🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
പിയക്കുട്ടി.
@binduau2759
@binduau2759 3 жыл бұрын
Easy payasam arenkilum varunnu ennarinjal avar ethunnathinu munpu payasam ready ...innu teacherde video kandappo ithundakkan thonni kothiyayittu😀evening undakkum ❤️❤️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Eve food for school chidren
@aishuremya2914
@aishuremya2914 3 жыл бұрын
Good recipe with sweet school payasamstory....Amma... .👍👍
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Payadamostory. Nalla prayogam
@rosnagafoor2532
@rosnagafoor2532 3 жыл бұрын
ടീച്ചറുടെ പായസം രാജകുമാരി ആണെങ്കിൽ ടീച്ചർ ഒരു രാജ്ഞിയാണ്.❤️❤️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഹഹഹഹഹഹഹഹ
@akhileshsvnair
@akhileshsvnair 3 жыл бұрын
Teacher ammae, 🥰🥰 super. Njan pakkavada undakii. Super ayrnu. Ammayum achanum nalathparanju 🥰.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Great. Good attempt. Do continue. All the best
@girijadevi5382
@girijadevi5382 3 жыл бұрын
സേമിയ പായസം ടീച്ചർ പഠിപ്പിച്ചു തന്നതു പോലെ നാളെത്തന്നെ ഞാനുണ്ടാക്കും, സ്കൂൾ അനുഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു love you teacher,😘😘😘
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
റ്റീച്ചർ ആണോ
@girijadevi5382
@girijadevi5382 3 жыл бұрын
@@cookingwithsumateacher7665 അല്ല, എൻ്റെ അഛനും അമ്മയും അധ്യാപകരായിരുന്നു അതുകൊണ്ടായിരിക്കാം റ്റീച്ചറോട് എനിക്ക് ഒരു വല്ലാത്ത സ്നേഹം തോന്നാറുണ്ടു്, പഴയ കാലമൊക്കെ മനസ്സിലേക്കോടി വരും പിന്നെ സേമിയ പായസം റ്റീച്ചർ ചെയ്ത പോലെ ഉരുളിയിൽ തന്നെ ഇന്നുണ്ടാക്കീട്ടോ ആദ്യമായിട്ടാണ് ഇത്രയും perfect രുചി കിട്ടിയത് so thank you very much😘😘😘
@vajixbitzz1046
@vajixbitzz1046 3 жыл бұрын
ടീച്ചർ അമ്മേ... സൂപ്പർ 🥰🥰😍😍😘😘
@deepa2758
@deepa2758 3 жыл бұрын
പായസത്തെയ്ക്കാൾ മധുരം..ടീച്ചറിൻ്റെ കഥയ്ക്ക്🥰❤️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Love you
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
കിളിമക്കളുടെ കലകലാരാരവത്തിനും അല്ലേ
@deepa2758
@deepa2758 3 жыл бұрын
@@cookingwithsumateacher7665 , അതേ ടീച്ചർ..എന്ത് രസം..ആണ്..കിളികളുടെ ശബ്ദവും....അമ്മയുടെ reply കാണുമ്പോൾ..അതിലേറെ..സന്തോഷം...ലൗ യൂ.. അമ്മ 🥰🥰🙏😘
@deepagopinathansathya102
@deepagopinathansathya102 3 жыл бұрын
ടീച്ചറമ്മാ , കുട്ടിക്കാലത്ത്എനിക്ക് ഏറ്റവും പ്രിയപ്പെട്ട പായസം ഇതായിരുന്നു.😋😋😋😋😋 വലുതായപ്പോൾ , (നേരത്തെ ഞാൻ ടീച്ചറമ്മയോട് പറഞ്ഞിട്ടുണ്ട് ) മധുരം എന്നെഴുതിയാൽ മതി. എല്ലാ മധുരവും ഇഷ്ടമായി.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഞാനും അങ്ങനെതന്നെ
@sujathaa6019
@sujathaa6019 3 жыл бұрын
ഇന്ന് ഞാൻ ഉണ്ടാക്കാൻ കരുതിയത്........ അപ്പോഴെക്കും ദാ വന്നു വീഡിയോ❤️❤️❤️❤️❤️❤️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Both of us may be like minded
@babee5704
@babee5704 3 жыл бұрын
പായസം super 😘ടീച്ചർ ന്റെ സംസാരം അതിലും കൂടുതൽ ഇഷ്ടം 😘
@renjithnair7475
@renjithnair7475 2 жыл бұрын
Teacher amme recipe super ayi, very simple and easy
@smithamiriammammen8736
@smithamiriammammen8736 3 жыл бұрын
Oh my God we all are truly blessed and lucky to have you as a youtuber!!!Your pleasant face and the explanation of the delicacies and the experiences that you share with us is commendable! You are truly an inspiration to many retired personal...Be active teacherma..Always stay healthy and happy and continue to inspire us ..love you
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Thankq
@smithamiriammammen8736
@smithamiriammammen8736 3 жыл бұрын
@@cookingwithsumateacher7665 You are most welcome teacherma
@jaisabobby4431
@jaisabobby4431 3 жыл бұрын
Haiii Teacher Ammaa....Kidsinu othiri eshttamulla payasam.....pettannu undakkam.... Teacherude pazhamayum kudiyappol superrr..... Thank u so much....
@jaisabobby4431
@jaisabobby4431 3 жыл бұрын
Teacher Ammeeee.... Njan kurachu nale ayittullu ee channel kanan thudagiyittu.... I am from Bhopal....corona bhayankkara kudiya timil anu ee channal accidentally njan kadathu.... But Ammayude varthamanam+ presentation kandappol..... Mind bhayakkara relax akunnapole feel cheyythu... Stress varubol njan vegam Ammayude ethelum oru show kanum.... Mind divert akum nattile kure nalla memories varum... Appo arokkayo nammude kude ullapole thonnum...here my three small kids & my husband...so thank u so much feeling somebodys with us.....Nammude nadu vallathe miss cheyyunnu....
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഞങ്ങൾ ഇവിടെ ഒറ്റയ്ക്ക്. മക്കളും വന്നിട്ടില്ല. Since Covid started. My intention is the same . To make people a bit more happy. I'm blessed. Molu. Please take much care.The children are losing their childhood.
@jaisabobby4431
@jaisabobby4431 3 жыл бұрын
@@cookingwithsumateacher7665 Thank u TeacherAmmaaaaa..... We love u ❤❤❤
@ratnakalaprabhu5270
@ratnakalaprabhu5270 3 жыл бұрын
.athi sundariyaa teacharine pole sundariyanu Samiya payasavum namaskaram teacher
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഓർമ്മകൾ .അല്ലേ. ഇതൊക്കെ
@rethysivaraman9882
@rethysivaraman9882 3 жыл бұрын
എന്റെ മക്കളുടെ favourite പായസം ആണ്. പപ്പടം കൂട്ടി കഴിക്കും
@tasyfood009
@tasyfood009 3 жыл бұрын
Semiya payasam nannayittundu 👌👌 pinne teacherinte avatharanam 👌👌
@sushamohan1150
@sushamohan1150 3 жыл бұрын
Thanks for this delicious recipe teacher ❤️ Really interesting to listen to your school stories.. Stay safe and healthy, teacher 🙏
@induprasobh5054
@induprasobh5054 3 жыл бұрын
Really mouthwatering Amma😍😍😍😍payasam😍😍 elegant 🌹
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Thankq
@premkumarg7751
@premkumarg7751 3 жыл бұрын
ഏലക്ക ഇടുമ്പോൾ ഒരു പ്രത്യേക ടേസ്റ്റ് വരും, അത് ഇഷ്ടമുള്ളവരാണ് കൂടുതൽ എന്നെനിക്ക് തോന്നുന്നു. Anyway super.
@sheejam767
@sheejam767 3 жыл бұрын
Good nalla payasam 👍
@vinojvijayanvinojvijayan2818
@vinojvijayanvinojvijayan2818 3 жыл бұрын
Teacher ethraa nannayittaa samsarikkunnathuu kelkkumboo thannee oru valsalyamm thonnunnu
@anishsasidharanpillai3152
@anishsasidharanpillai3152 3 жыл бұрын
Teacher amma payaru payasam recipe idane
@aswathymanoj5028
@aswathymanoj5028 3 жыл бұрын
Teacheramma .very nice payasam receipe
@ramyavipinramyavipin7366
@ramyavipinramyavipin7366 3 жыл бұрын
Nashville vellamoorunnu Amma enik valare ishtamanu paalpayasam
@divyaalakshmi8932
@divyaalakshmi8932 3 жыл бұрын
Njaninn ravile orthathe ullu payasathe kurich inn teacher special payasamavatte❣️❣️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Like minded people. Both of us . Alle
@lakshmigayu
@lakshmigayu 3 жыл бұрын
നമസ്തെ ടീച്ചർ 🙏 ഇന്നത്തെ ദിവസം ടീച്ചർ ഉണ്ടാക്കി തന്ന പായസത്തോടെ തുടങ്ങി 🥰 ടീച്ചർ പറഞ്ഞ പോലെ പായസങ്ങളിലെ രാജകുമാരി തന്നെയാണേ സേമിയ പായസം..മിക്കവാറും കുട്ടികൾക്ക് പ്രിയപ്പെട്ട പായസം.. വലിയവർക്കും.. ഓട്ടുറുളിയിൽ പായസം തിളയ്ക്കുന്ന കണ്ടപ്പോൾ കൊതിയായി 😋 ടീച്ചർ പറഞ്ഞ പോലെ പണ്ട് നീളൻ സേമിയ ആണ് വീട്ടിൽ വാങ്ങിയിരുന്നെ.. നമ്മൾ കുട്ടികൾ ആയിരിക്കുമ്പോൾ.. അന്ന് കുട്ടികളുടെ പണിയാണ് സേമിയ stick കുഞ്ഞി കുഞ്ഞായി ഒടിക്കൽ.. വല്യ ഉത്സാഹം ആയിരുന്നു.. ആ പണി ചെയ്യുന്നതിനു അണ്ടിപരിപ്പും മുന്തിരിയും ലേശം തരും..അതൊക്കെ നല്ല ഓർമ്മകൾ 🥰
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
നല്ല ഓർമ്മകൾ. എനിക്കും ഇതേ ഓർമ്മകൾ ഉണ്ട്
@swathymolb9560
@swathymolb9560 3 жыл бұрын
Suupr payasam teachere👌. Njan vilichirunnu kazhinja divasam🥰
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
അതേ. ഓർക്കുന്നു.
@swathymolb9560
@swathymolb9560 3 жыл бұрын
@@cookingwithsumateacher7665 🥰
@vinumenonvinu9817
@vinumenonvinu9817 3 жыл бұрын
Amummmmme njan angane vilichotte. Can i. Super payasam
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
പിന്നെന്താ എൻറ്റെ മക്കളേ. Love you
@vinumenonvinu9817
@vinumenonvinu9817 3 жыл бұрын
@@cookingwithsumateacher7665 umma amumme. Bcoz i miss my amumma lot. Now i got through u and ur prsentence of vdo.
@revathysvarmha
@revathysvarmha 3 жыл бұрын
Yummalatious teacher ❤❤❤😍😍😍😋😋😋... കൊതിപ്പിച്ചൂ.. വെർമിസെല്ലി ഒക്കെ വാങ്ങാൻ പോകുവാണേ.. ❤❤❤🏃‍♀️🏃‍♀️🏃‍♀️🏃‍♀️💃💃💃💃
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
സൂക്ഷിച്ചു പോണേ
@revathysvarmha
@revathysvarmha 3 жыл бұрын
@@cookingwithsumateacher7665 ❤❤😍😍 🙏
@naliniradhakrishnan3824
@naliniradhakrishnan3824 3 жыл бұрын
Very nice 👍
@Aysha-os7qc
@Aysha-os7qc 3 жыл бұрын
Ente kochumakkal ishtapettu❤️👍
@swapnalekhaswapnalekha9051
@swapnalekhaswapnalekha9051 3 жыл бұрын
ഞാൻ ഇനി ഇതു പോലെ യേ ഉണ്ടാകു. 😍
@DV-1972
@DV-1972 3 жыл бұрын
Making semiya payasam is simple and easy, have made Over a hundred times...but still watched your video ...just for the sheer pleasure of hearing you speak. And obviously .. got a good tip ..to add nuts after cooling the payasam a bit, so that it retains its crunchiness. Thank you Teacher. I too don't add elaichi in all payasam. It sometimes over powers the other subtle flavours.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Very correct These all originally is from temples. There no one adds cardamom not even nuts. Still highly exotic. And that strong taste reduces the taste of palpayasam With jaggery and all it is ok.. Likewise garammasala overpowers
@DV-1972
@DV-1972 3 жыл бұрын
@@cookingwithsumateacher7665 very true. My father in law also does not prefer adding anything even in palpayasam. Ney payasam also we add only fried coconut slices. It's an acquired taste and one has to develop the taste to enjoy subtle flavours. Some cuisine uses too many ingredients which actually doesn't allow one to enjoy the flavours of the vegetables used in it.
@bujukumar7626
@bujukumar7626 3 жыл бұрын
Nala avatharanam
@sreekumariks9820
@sreekumariks9820 3 жыл бұрын
Aunty & uncle 🙏🙏🙏🙏 Super semiya payasam ,my favourite 😋😋😋😋👍👍👍👍
@girijacs25
@girijacs25 3 жыл бұрын
Tr റെ ഒന്നു നേരിൽ കാണമെന്നുണ്ട്. നിലമ്പൂര് ഒരു സ്കൂളിൽ നിന്ന് മാർച്ച് 2021-ൽ റിട്ടയറായ ടീച്ചറാണ് ഞാൻ നാട്ടിൽ (കോതനല്ലൂര് 1 വരുമ്പോൾ കുമാരനല്ലൂര് അമ്പലത്തിൽ വരാറുണ്ട്. ടീചറിൻ്റെ എല്ലാ പാചകങ്ങളും ശ്രദ്ധിക്കാറുണ്ട്.
@saburahussain9687
@saburahussain9687 3 жыл бұрын
Super paayasam kothi aayi
@janardananpnr8680
@janardananpnr8680 3 жыл бұрын
Payasam nannayi. Arogyam nokkanam tto.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
അങ്ങനെ തന്നെ. വളരെ ശ്റദ്ധിച്ചുകഴിയുന്നു. പേടിയുണ്ട് പുറത്തിറങ്ങാറില്ല
@vijayaviswadev626
@vijayaviswadev626 3 жыл бұрын
Ootturuliyile payasam super
@rahulrj5860
@rahulrj5860 3 жыл бұрын
Super teacher
@subaidaalain825
@subaidaalain825 3 жыл бұрын
Teacher Ammaparipupayasamundakunnadukanikavo? Pleace pleace Amma
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Ittittundu. കഴിഞ്ഞ ഓണക്കാലത്ത്
@zeusgaming4335
@zeusgaming4335 3 жыл бұрын
Dear teacher, ummaaa
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Accepted
@sreelatharajendran4837
@sreelatharajendran4837 3 жыл бұрын
Super payasam teacher❤🌹
@vvdharanritarita2505
@vvdharanritarita2505 3 жыл бұрын
Amma how are you. Tomorrow I am preparing latest padavalam and thuvaran recipe. Take care
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Ok moluutty
@beenaraman367
@beenaraman367 3 жыл бұрын
Thin semiya,palada എന്നിവയുടെ പായസം ഉണ്ടാക്കണം teacher
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Ok
@sujathasuresh1228
@sujathasuresh1228 2 жыл бұрын
Very nice 👌👍
@priyanair1848
@priyanair1848 3 жыл бұрын
Thank u Mam 💓💗💖💛☺♥
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Priya so nice of you
@manujohn4612
@manujohn4612 3 жыл бұрын
രാവിലെ വന്നു മധുരം വിളമ്പി ..സന്തോഷം ... ഈടെ ഞങ്ങള്‍ പാല്‍ തിളച്ചു തുടങ്ങുമ്പോള്‍ ആണ് , വെര്‍മിസെല്ലി ചെര്‍ക്കാരുള്ളത് ..
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ആവാം. അങ്ങനെ. നന്നായി വേകണം. അതേ യുള്ളു
@dishijasirosh7314
@dishijasirosh7314 Жыл бұрын
Ith etra perk kazrikm 25 perk ptmo
@eswarynair2736
@eswarynair2736 3 жыл бұрын
എന്റെ കൊച്ചുമോന് സേമിയപായസം ഒത്തിരി ഇഷ്ട്ടമാണ് മോൾക്ക് പാലട ഓണത്തിന് ഈ രണ്ടുപായസവും ഉണ്ടാക്കും
@jiluashok8601
@jiluashok8601 3 жыл бұрын
ഇഷ്ടം പായസവും, സുമമ്മയെയും ❤️❤️❤️എനിക്ക് ഈ സേമിയ, മിൽക്ക് ഇതിന്റെയൊന്നും അളവ് അറിയില്ലാരുന്നു... ഒരിക്കൽ ഉണ്ടാക്കി ഫുൾ കട്ട ആയി കിട്ടി.. പിന്നെ ഞാൻ അത് തണുപ്പിച്ചു സെമിയ പുഡിങ് ന്നാ പേരിൽ തന്നെ കഴിച്ചു തീർത്തു 😄ഇപ്പോൾ എനിക്ക് അളവ് മനസിലായി നാളെത്തന്നെ ഒന്ന് ഉണ്ടാക്കി കഴിക്കണം 😊😊 ഒരു കിളിയുടെ sound കേൾക്കുന്നുണ്ടല്ലോ ഏതാ ആ കിളി ❤️❤️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഇവിടെ ധാരാളം കിളികളുണ്ട്. വളത്തുന്നതല്ല. പുറത്ത് പ്രകൃതിയിലാ.
@mathukutty5366
@mathukutty5366 3 жыл бұрын
❤❤ Thank You Suma Teacher for your valuable time ❤❤❤
@kusumakumarivellattil6192
@kusumakumarivellattil6192 3 жыл бұрын
Teacher enne manassilayinnu viswasikunnu Teacher ne engane kanam pattunnathilum nammude schooline ppaty kelkunnathilum orupadu santhosham
@sobhal3935
@sobhal3935 3 жыл бұрын
ഓർമകൾക്കെന്തു സുഗന്ധ ം ആത്മാവിൻ നഷ്ട്ട സുഗന്ധം . കൊതിപ്പിക്കുന്ന പായസം.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
നമുക്ക് നല്ല ഓർമ്മകൾ ഉണ്ടായിരിക്കണം. എല്ലാ രേയും കുറിച്ച്. അല്ലേ ശോഭേ
@sobhal3935
@sobhal3935 3 жыл бұрын
@@cookingwithsumateacher7665 തീർച്ചയായും ടീച്ചർ.🤗
@sindhusajith5278
@sindhusajith5278 3 жыл бұрын
സൂപ്പർ
@geethakuwaitkumari8220
@geethakuwaitkumari8220 3 жыл бұрын
Ie പായസ ലോകത്തെ sundariyekal eniku ishttam ..pachaka ..വാചക..ലോകത്തെ സുന്ദരി ആയ എന്റെ ടീച്ചർ അമ്മയെ ആണ് 🥰😍😘😘😘
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
എന്റ്റമ്മോ
@ashas5062
@ashas5062 3 жыл бұрын
Good morning,.. Love❤ u teacher..
@shinyshine4196
@shinyshine4196 Жыл бұрын
Super
@kavitamanesh9332
@kavitamanesh9332 3 жыл бұрын
Suma Chechi the way you speak makes more sense to your cooking and i just love the way you present yourself keep going 👍 stay blessed Hare Krishna 🙏🍁
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
കവിത നമുക്ക് നോക്കാം
@mayarajasekharan7774
@mayarajasekharan7774 3 жыл бұрын
ടീച്ചറുടെ പായസങ്ങൾ കിടു 😂👌👌👌👌👌👌👌👌👌പക്ഷേ പാൽപ്പായസത്തിനു fried മുന്തിരി ചേർക്കുമ്പോ സുഖം കുറയുന്ന പോലെ.
@jeenajames2727
@jeenajames2727 3 жыл бұрын
Teacher, very nice payasam recipe
@jayavallip5888
@jayavallip5888 3 жыл бұрын
കാണാൻ അതീവ സുന്ദരി തന്നെ.. 👌👌❤പായസം കണ്ടപ്പോൾ കൊതി ആയി. ഉണ്ടാക്കാം എന്ന് ഒരു തോന്നൽ. നന്ദി ടീച്ചർ 🌹🌹
@sunithav3688
@sunithav3688 3 жыл бұрын
ഓട്ടുരുളിയിൽ പായസം കാണാൻ എന്താ ഐശ്വര്യം....
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
രുചി കൂടും
@arunsabuarun4542
@arunsabuarun4542 3 жыл бұрын
Teacher amme Cherupayar payasam undakkunna oru video cheyyavo
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ചെയ്യും
@sindhuabhilash1909
@sindhuabhilash1909 3 жыл бұрын
Supr😋👍.....😍
@meerapothen802
@meerapothen802 3 жыл бұрын
Super payasam ❤️
@PadmaPadma-jf8jh
@PadmaPadma-jf8jh 3 жыл бұрын
Thank u teacher suuper
@vinuprajithavinu8805
@vinuprajithavinu8805 3 жыл бұрын
ടീച്ചറെ good morning 🌹, രാവിലെ തന്നെ മധുരം ❤ടീച്ചറെ വീഡിയോ ഇഷ്ട്ടമുള്ള പോലെ തന്നെ ടീച്ചറെ വീഡിയോയിൽ വരുന്ന കിളികളുടെ ശബ്ദവും കേൾക്കാൻ ഇഷ്ട്ടം ❤
@user-bl7yo8mw5m
@user-bl7yo8mw5m 3 жыл бұрын
Adipoli 👌😊👍
@athiravs10
@athiravs10 3 жыл бұрын
Teacher ntae presentation kaanumpo Paachakam cheyyan interest thannae varum... Normal veettilae karikal dae vedio upload cheyyanae... 💗
@cookingwithrahulbalu4165
@cookingwithrahulbalu4165 3 жыл бұрын
അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@89reny
@89reny 3 жыл бұрын
Teacher Uruli how much size needed for a 500mg semiya/ one kg parippu/ 2 cover ada Wanted to buy
@balachandrakini4715
@balachandrakini4715 3 жыл бұрын
Super 👌
@sitaswaroop414
@sitaswaroop414 3 жыл бұрын
Namaskaram teacher,thank-you,my daughter also doesn't like cardamom
@ashamol6350
@ashamol6350 2 жыл бұрын
ഹായ് ടീച്ചർ
@sunithakt8616
@sunithakt8616 3 жыл бұрын
ടീച്ചറമ്മേ .... Super
@paachakageetham7209
@paachakageetham7209 3 жыл бұрын
Nalla theerumanam.ellathilum elakka kondidathathu. I respect you teacher
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
അതുശരി തന്നെ
@sumanroy9347
@sumanroy9347 3 жыл бұрын
I love the way you put some English words in between the malayalam words are very great ,I love it too,learning more words listening to you I personally feel all your students are very lucky to have been in your guidance, you are a true inspiration to all ,love you 🥰🥰🥰😍😍❤👍💥💥💥💥🙏
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
I'm so grateful Suman . Love you. As lm very old Bering to be 77 this is only my attempt to communicate to my children ie all of you. Once again Thankq molu. Please accept
@lakshmiunnithan1398
@lakshmiunnithan1398 3 жыл бұрын
Ammaye pole madhuram ulla semia payasam aayittanallo innu vannirikkunnathu. Ivide njangal ellam Madhura priyar. Ente mootha mon & fly vannittundu amme US il ninnum wednesday. 2 vayassulla molum undu koode . Athu karanam thirakkanu amme so videos kaanaan late aakunnu. Ithrayum naal avare orthu tension aayirunnu. Enthayalum risk eduthu avar ethi ippol quarantine aanu. Ammaykku 😘😘
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Good news പതുക്കെ കണ്ടാമതി. എനിക്കുആരും വന്നില്ല
@lakshmiunnithan1398
@lakshmiunnithan1398 3 жыл бұрын
@@cookingwithsumateacher7665 വരും അമ്മേ എല്ലാവരെയും ദൈവം കാത്തോളും . അവർ ഒക്കെ എവിടെയാണ് അമ്മേ . ഞാനും പ്രാർത്ഥിക്കാം കേട്ടോ ❤️🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
@@lakshmiunnithan1398 ഒരാൾ നൈജീരിയാ. ഫാമിലി Dubai. ഇപ്പോൾ ദുബായ് ൽ എത്തി. ഒരു മാസം കഴിഞ്ഞു പോണം
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
@@lakshmiunnithan1398 രണ്ടാമൻ ബാംഗ്ലൂർ.
@lakshmiunnithan1398
@lakshmiunnithan1398 3 жыл бұрын
@@cookingwithsumateacher7665 അപ്പോൾ ഒരാൾ അധികം അകലെ അല്ലാതെ ഉണ്ട് അല്ലെ bnglr . എല്ലാവരും സുഖം ആയിരിക്കുന്നല്ലോ എന്ന് സന്തോഷിക്കാം . ഇപ്പോൾ അതല്ലേ പറ്റൂ
@sindhuvijayan9938
@sindhuvijayan9938 3 жыл бұрын
Payasam athimadhuram,ormakal athinekkal madhuram
@jayasreeasok7116
@jayasreeasok7116 3 жыл бұрын
Hi teacher 🙏🙏🙏
@renukaramesh2238
@renukaramesh2238 3 жыл бұрын
My favourite Amma
@jayasrees5304
@jayasrees5304 3 жыл бұрын
Thank you teacher amma for the sundari paayasam.amma background il ഏത് പക്ഷിയുടെ ടound ആണ് കേൾക്കുന്നത്
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
കുട്ടുറുവൻറ്റെ. പലതുമുണ്ട്
@mercymichael854
@mercymichael854 3 жыл бұрын
Super.
@anasn8455
@anasn8455 2 жыл бұрын
ഫുൾ സയൻസ് ആണല്ലോ 😛
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
Cooking ൽ സയൻസ് ഉണ്ടു മക്കളേ
@beena4456
@beena4456 3 жыл бұрын
Very nice.
@beenaraman367
@beenaraman367 3 жыл бұрын
ടീച്ചറെ, കട്ടിയുള്ള milk ഏതാ vibhaniyil kittuka
@shwe2u
@shwe2u 3 жыл бұрын
My son Akaash ‘s favourite noodles payasam 😘😍
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ആഹാ noodles payasam
@tsseethalakshmi8363
@tsseethalakshmi8363 3 жыл бұрын
Good morning teaher❤️
@rajagopaltr4199
@rajagopaltr4199 3 жыл бұрын
Good afternoon teacher Super ayittu undu pal payasam.sugar kooduthal ayal oru mattippu thonnum kazhikumbol 😀😀😀😀.vegam 2 liter parcel ayittu ayachu thaa✈️✈️✈️✈️
@dhwanibhajansperunninakula6537
@dhwanibhajansperunninakula6537 3 жыл бұрын
സൂപ്പർ പായസം. കുടിക്കാൻ കൊതിയാവുന്നു.ടീച്ചറിൻറെ സംസാരം അതിലും മധുരം.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഞങ്ങളിപ്പോ safariyil Azerbaijaan ആണ് കാണുന്നത്. Georgia yude neighbour alle
@rajagopaltr4199
@rajagopaltr4199 3 жыл бұрын
@@cookingwithsumateacher7665 athey teacher
@user-wq6qm8cb2e
@user-wq6qm8cb2e 3 жыл бұрын
Teacher herbal shampoo hair wash cheyyan eganeya undakkunne ennu ariyo? Teacher onam sadya kku ulli ( onion) use cheyyilla paranju Athu entha Agane ennu ariyo? Enkku ariyavunna oru friend undu she won’t use onion and garlic in any foods. Athinde scientific explanation ente friend parayunnathu it will increase anger ... pinne infection rate high ennum anu ... teacher inu ithine patty ariyavunna information share cheyyamo?
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Yes . In a video. Lot to tell
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
പറയാം
@usharamesh3120
@usharamesh3120 3 жыл бұрын
Ohh tchr njan innu undakkan erikuvarunnu enthayalum innu tchr style payasum
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Good. 4 o clock food for our children
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
ഗോതമ്പു പായസം നാടൻ രീതിയിൽ
14:19
cooking with suma teacher
Рет қаралды 95 М.
Semiya Payasam | സേമിയ പായസം
6:14
Mahimas Cooking Class
Рет қаралды 118 М.
Annies Kitchen | Episode :85 | Annies Kitchen Season 2 | AmritaTV
1:01:51
Amrita TV Shows
Рет қаралды 127 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН